ജി.എൽ.പി.എസ്. ചിതറ/എന്റെ വിദ്യാലയം

ശിലാസ്ഥാപനം
സ്ക്കൂളിന് ഒരുകോടിരൂപ ചെലവിട്ട് നിർമ്മിയ്ക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം കേരളത്തിന്റെ ബഹുമാന്യയായ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു.ഓൺലൈനായി നടന്ന ഉത്ഘാടന സമ്മേളനത്തിൽ കേരളത്തിന്റെ ബഹുമാന്യനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായിരുന്നു.കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു.