ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mogral (സംവാദം | സംഭാവനകൾ)
No edit summary
 
(17 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PVHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=മൊഗ്രാൽ
{{Infobox School|
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=കാസർഗോഡ്
പേര്=ജി.വി.എച്ച്.എസ്.എസ്. മൊഗ്രാല്‍|
|സ്കൂൾ കോഡ്=11029
സ്ഥലപ്പേര്=മൊഗ്രാല്‍|
|എച്ച് എസ് എസ് കോഡ്=14062
വിദ്യാഭ്യാസ ജില്ല=കാസറഗോഡ്|
|വി എച്ച് എസ് എസ് കോഡ്=914007
റവന്യൂ ജില്ല=കാസറഗോഡ്|
|വിക്കിഡാറ്റ ക്യു ഐഡി=Q64398557
സ്കൂള്‍ കോഡ്=11029|
|യുഡൈസ് കോഡ്=32010200111
സ്ഥാപിതദിവസം=01|
|സ്ഥാപിതദിവസം=
സ്ഥാപിതമാസം=06|
|സ്ഥാപിതമാസം=
സ്ഥാപിതവര്‍ഷം=1984|
|സ്ഥാപിതവർഷം=1914
സ്കൂള്‍ വിലാസം=മൊഗ്രാല്‍ പി.ഒ, <br/>കുമ്പള|
|സ്കൂൾ വിലാസം=മൊഗ്രാൽ, കുമ്പള, കാസറഗോഡ്
പിന്‍ കോഡ്=671321 |
|പോസ്റ്റോഫീസ്=മൊഗ്രാൽ
സ്കൂള്‍ ഫോണ്‍=04998216300|
|പിൻ കോഡ്=671321
സ്കൂള്‍ ഇമെയില്‍=11029mogral@gmail.com|
|സ്കൂൾ ഫോൺ=04998 216300
സ്കൂള്‍ വെബ് സൈറ്റ്=http://gvhssmogral..com|
|സ്കൂൾ ഇമെയിൽ=11029mogral@gmail.com
ഉപ ജില്ല=കാസറഗോഡ്|
|സ്കൂൾ വെബ് സൈറ്റ്=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=കുമ്പള
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =കുമ്പള പഞ്ചായത്ത്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=18
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ലോകസഭാമണ്ഡലം=കാസർഗോഡ്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|നിയമസഭാമണ്ഡലം=മഞ്ചേശ്വരം
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|താലൂക്ക്=കാസർഗോഡ്
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട്
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ഭരണവിഭാഗം=സർക്കാർ
മാദ്ധ്യമം=മലയാളം‌|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=563|
|പഠന വിഭാഗങ്ങൾ1=എൽ.പി
പെൺകുട്ടികളുടെ എണ്ണം=604|
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാര്‍ത്ഥികളുടെ എണ്ണം=1731|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=47|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിന്‍സിപ്പല്‍=1 |
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍= |
|സ്കൂൾ തലം=1 മുതൽ 12 വരെ  1 to 12
പി.ടി.. പ്രസിഡണ്ട്=1 |
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ്  ENGLISH
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=763|
|ആൺകുട്ടികളുടെ എണ്ണം 1-10=1086
സ്കൂള്‍ ചിത്രം=gvhss mogral.jpeg
|പെൺകുട്ടികളുടെ എണ്ണം 1-10=996
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2082
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=  
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= Sukumaran K
|പി.ടി.. പ്രസിഡണ്ട്= Ashraf pervad
|എം.പി.ടി.എ. പ്രസിഡണ്ട്= Najmunnisa
|സ്കൂൾ ചിത്രം= {{CommonsGallery
| items =
{{CommonsGalleryItem|file=11029 GVHSS MOGRAL SCHOOL BUILDING 02.jpg|caption=}} 
}}
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കാസറഗോട് നഗരത്തിൽ നിന്നും വടക്ക്  8 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ''' ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൊഗ്രാൽ'''.    ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


കാസറഗോട് നഗരത്തില്‍ നിന്നും  8 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ''' വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൊഗ്രാല്‍'''.    ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==


== ചരിത്രം ==
അറബിക്കടലിന്റെ തലോടലേറ്റ് മാപ്പിളപ്പാട്ടിന്റെ ശീലുകൾ നെഞ്ചിലേറ്റി കാൽ‌പ്പന്തുകളിയുടെ ചടുലതാളങ്ങൾക്കൊപ്പം ചുവടുവെക്കുന്ന ഗ്രാമം.
1. 1914 മുതല്‍  മൊഗ്രാലില് താലുക്ക് ബോറ്ഡിന്റെ കീഴീല് ഒരു കന്നട സ്കൂള് അരംഭിക്കുകയും 1918-ല്  അത് നിറ്ത്തല് ചെയ്യുകയും ചെയ്തു.1919 മുതല് 1932 വരെ ബഹു.ശ്രി മമ്മി സാഹിബിന്റെ മേല്നോട്ടത്തില് ഒരു എയിഡഡ്സ്കുള് നിലവില് വന്നു. ആ സന്ദറ്ഭത്തില് 1929 ല് അഹമ്മദ് മൊഗ്രലിന്റെ വിടിനോടനുബന്ധിച്ച് താലുക്ക്  ബോറ്ഡിന്റെ  കിഴില് ഒരു ഗേള്സു സ്കുളിന്റെ പ്രവര്ത്തനം ആരംഭിച്ചു.മുമ്പ് സഥാപിച്ച എയിഡഡ് സ്ക്കുള് 1932 ല്  നിറര്ത്തലാക്കിയതിനാല് നിലവിലുണ്ടായിരുന്ന ഗേള്സുസ്ക്കുള് 1934 ല് മാപ്പിള മിക്സഡു സക്കുളളായി മാറി. പ്രാസ്തുത സ്ക്കുള് 1936-ല് പവയ പോസ്ററാഫീസീന്റെ മുകളില് ആരംഭിച്ചു.( ഇപ്പോളഴത്തെ EVEREST HOTEL -ന്റെ തെക്ക ഭാഗം).പ്രസഥുത സ്ക്കുളിന്റെ ആദ്യത്തെ ഏകധ്യാപകന് ആയിരുന്നത്  മൊഗ്രാല്കരനായ  ശ്രി. T മമ്മുഞഞ്ഞി മാസ്ററാറായിരുന്നു. തുടര്ന്ന് District Board നിലവില് വന്നതിനു ശേഷം ഒന്ന് മുതല് അഞ്ജ്  വാരെ ക്ളാസ്സുകളുണ്ടായിരുന്ന പ്രസഥുത സ്ക്കുള് ഇപ്പോള് മൊഗ്രാല് സ്പോര്ട്ട്സ് ക്ലാബ്ബ് പ്രവര്ത്തിക്കുന്ന കെട്ടിടത്തില് ആരംഭിച്ചു. (മൊഗ്രാല് കിണറിന് പാടിഞ്ഞാറു ഭാഗം). ഈ സ്ക്കുുളിന് വേണ്ടി കെട്ടിടം നിര്മ്മിച്ച് കൊടുത്തത് ശ്രി എം സി  മമ്മിസാഹിബായിരുന്നു. കുട്ടികളുടെ എണ്ണം കുടിയപ്പോള് ഇവിടെ സഥലം തികയാതെ വന്നു.അങ്ങനെ ഗവണ്മെന്റ് സഥലത്ത് കെട്ടിടം നിര്മിക്കുവാന്  District Board തിരുമാനിച്ചു. കേരള  സംസഥാന പിറവിക്കു ശേഷം 1957 ല് സ്ക്കുള് യു പി  സക്കുളായി ഉയര്ത്തപ്പെട്ടു. അതിന് ശേഷം  ഗവണ്മന്റ്  സഥലത്ത്  പുതിയ കെട്ടിടത്തിന്റെ നിര്മ്മാണം അരംഭിച്ചു.1980 ജുണ് മാസത്തില് സ്ക്കുലിനെ ഒരു ഹൈസ്ക്കുളായി ഉയര്ത്തികൊണ്ടുള്ള  വിജഞപനം വന്നു. ഹൈസ്ക്കുക്കുളിന് വേണ്ടിയുള്ള കെട്ടിടം നാട്ടുക്കാര് നിര്മ്മിച്ച് നല്കണമെന്നായിരുന്നു വ്യവസഥ.അത് പ്രകാരം 14/06/1980 ല്  അന്നത്തെ P T A  പ്രസിഡണ്ടും മുന് മദ്രാസ്സ് അസംബ്ളിമെംബറുമായ പരേതനായ M S മൊഗ്രാലിന്റെ അധ്യായക്ഷതയില് നാട്ടുക്കരുടെ ഒരു വിപുലമായ യോഗം ചേര്ന്ന് ഹൈസ്ക്കുള് കെട്ടിട നിര്മ്മണത്തിന് വേണ്ടി പരേതനായ M C  അബ്ദുല്ഖാദര് ഹാജി  പ്രാസിഡണ്ടും ശ്ര്  P.C
[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BD മൊഗ്രാലിന്‌] വിശേഷണങ്ങളേറെയാണ്‌. ഈ ഗ്രാമത്തിലെ ജനങ്ങൾക്ക് ആദ്യാക്ഷരത്തിന്റെ മധുരം പകർന്ന് അറിവിന്റെ തീരങ്ങളിൽ കൈപിടിച്ചുനടത്തി വിജ്ഞാനത്തിന്റെ വിഹായസ്സിലേക്കുയരാൻ പ്രാപ്തരാക്കുന്ന വിദ്യാലയമാണ്‌ [[പ്രമാണം:11029 maths uthsavam|ലഘുചിത്രം|അനുമോദനം]]മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ. ഈ നാടിന്റെ സാംസ്ക്കാരികഭൂമികയെ ചിട്ടപ്പെടുത്തുന്നതിൽ വിദ്യാലയത്തിന്റെ പങ്ക് നിസ്തുലമാണ്‌.  
കുഞ്ഞിപക്കി ജനറല് സെക്രട്ടറിയുമായ ഒരു 11 അംഗ കമ്മിറ്റി രുപികരിക്കുകയും കമ്മിറ്റിയുടെ തിവ്രപരിശ്രമ ഫലമായി 13/07/1980 അന്നത്തെ കസര്ഗോഡ്  D E O  ശ്രിമതി  സുകുമാരി അമ്മ പ്രസ്തുത കെട്ടിടത്തിന്റെ  ഉദ്ഘടനം  നിര്വഹിക്കുകയും ചെയ്തു. പ്രസ്തുത  കെട്ടിടത്തിലാണ് ഇപ്പോള് നാമ്മുടെ ഒാഫിസ് റും ഉം സ്റ്റാഫ് റും പ്രവര്ത്തിക്കുന്നത് 1983 ല് കിഴക്കു ഭാഗത്തുളള കെട്ടിടത്തിന്റെ  പിറകില് സിമന്റ് ഷിറ്റ് ഇട്ട മുന്ന് ക്ലാസ്സ് മുറികള്ക്കുളള ഒരു കെട്ടിടം കുടി P T A നിര്മിക്കുകയുണ്ടായി.


                                                  1991 ലാണ് നമ്മുടെ സഥാപനത്തില് V H S E Course തുടങ്ങുന്നത് .V H S E ക്ക് വേണ്ടി നാട്ടുക്കരുടെ വക മൂന്ന് ക്ളാസ് മുറികളുളള ഒരു കെട്ടിടം കുടി പണിയുകയുണ്ടായി.പ്രാസഥുത കെട്ടിടത്തിലാണ് V H S E ക്ളാസും ലാബും പ്രവര്ത്തിക്കുന്നത്. 1995 ല് V H S E ക്ക് വേണ്ടി സര്ക്കാര് ഒരു വര്ക്ക്സേണ്ട് നിര്മിക്കുകയുണ്ടായി. 08/07/1995  മഞ്ജേശ്രരം M L A ബഹു ചെര്ക്കളം അബ്ദുളള ഉത്ഘടനം  നിര്വ്വഹിക്കുകയുണ്ടായി. 1999 - 2000 വര്ഷത്തില് കാസര്ഗോഡ് ജില്ലപഞ്ജയാത്ത്  4 ക്ളാസുകളുളള ഒരു കെട്ടിടത്തിനു അനുമതി നല്കുകയും മഞ്ജേശ്രരം M L A ബഹു ചെര്ക്കളം അബ്ദുളള ഉത്ഘടനം നിര്വഹിക്കുകയും ചെയ്തു2000 - 2001 വര്ഷിക പദ്ധതിയില് ഉള്പ്പെടുത്തി അനുവദിച്ച  കെട്ടിടത്തിന്റെ ഉത്ഘടനമാണ് ഇപ്പോള് നടന്നത്.
1914 മുതൽ മൊഗ്രാലിൽ താലുക്ക് ബോർഡിന്റെ കീഴീൽ ഒരു കന്നട സ്കൂൾ അരംഭിക്കുകയും 1918-ല് അത് നിർത്തൽ ചെയ്യുകയും ചെയ്തു. 1919 മുതൽ 1932 വരെ ബഹു. ശ്രീ മമ്മി സാഹിബിന്റെ മേല്നോട്ടത്തിൽ ഒരു എയിഡഡ് സ്ക്കൂൾ നിലവിൽ വന്നു1929 ൽ അഹമ്മദ് മൊഗ്രാലിന്റെ വീടിനോടനുബന്ധിച്ച്
[[{{PAGENAME}}/ചരിത്രം|Click here for more]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.  ലാബില്‍ ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യു. പി. ക്ലാസ്സിനും പ്രത്യേകം ലാബ് സജ്ജമായി വരുന്നു.
സംസ്ഥാന സർക്കാരിന്റെ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കുന്ന പദ്ധതിക്കു വേണ്ടി  ഹൈസ്‌കൂളിലെയും ഹയർ സെക്കണ്ടറി യിലെയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ 19  റൂമുകൾ ഹൈടെക് ക്ലാസ് റൂമുകളാക്കി മാറ്റി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  റോഡ് സുരക്ഷാക്ലബ്ബ്  
[[റോഡ് സുരക്ഷാക്ലബ്ബ്]]
കൗ​ണ്‍സിലിംഗ്
ദേശീയപാതയോട് ചേർന്നുനിൽക്കുന്നതിനാൽ തന്നെ കുട്ടികളുടെ സുരക്ഷയെ കരുതി സ്ക്കൂൾ വിദ്യാർഥികളെ തന്നെ ഉൾപ്പെടുത്തി രൂപം നൽകിയ ക്ലബ്ബാണ് റോഡ് സുരക്ഷാ ക്ലബ്ബ്. സ്ക്കൂൾ വിടുന്നതിന് 5 മിനുട്ട് മുമ്പ് ക്ലബ്ബിലെ നാല് വിദ്യാർഥികളും അത്രതന്നെ അദ്ധ്യാപകരും റോഡിന്റെ ഇരുവശങ്ങളിലും നിൽക്കുകയും സ്ക്കൂൾ വിട്ടതിനു ശേഷം കുട്ടികൾക്ക് റോഡ് മുറിച്ചുനൽകാൻ സഹായിക്കുകയും ചെയ്യുന്നു. പ്രൈമറി തലത്തിലെ ഒരു അധ്യാപകൻ ഇതിന്റെ പ്രധാനചുമതല വഹിക്കുന്നു.
*  ക്ലാസ് മാഗസിന്‍.
കൗ​ൺസിലിംഗ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
*  [[നേർക്കാഴ്ച്ച]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|1995 - 97
|മാധവി. വി. വി.
|-
|-
|1905 - 13
|1997- 98
|  
|രാഘവൻ. സി.
|-
|-
|1913 - 23
|1998- 99
| (വിവരം ലഭ്യമല്ല)
|രാഘവൻ. കെ
|-
|-
|1941 - 42
|1999-01
|
|ദേവദാസ് റാവു
|-
|-
|1942 - 51
|2001 - 02
|
|സത്യനാഥ്. ആർ. കെ
|-
|-
|1951 - 55
|2002- 04
|
|‍ജോസഫ്. എൻ. വി
|-
|-
|1955- 58
|2004- 05
|
|ശ്രീദേവി. സി.
|-
|-
|1958 - 61
|2005 - 08
|
|ശാന്തകുമാരി. സി.
|-
|-
|1961 - 72
|2007 - 08
|
|ദിനേശൻ. പി.
|-
|-
|1972 - 83
|2008 - 09
|
|സി. വിജയൻ
|-
|-
|1983 - 87
| 8/2009 - 5/2010
|
|ശശിധരൻ പി. വി.
|-
|-
|1987 - 88
| 5/2010 - 7/2010
|
| അനിതാഭായി സി
|-
|-
|1989 - 90
| 7/2010 -  
|
| സേതുമാധവൻ ന൩ൂതിരി
|-
|-
|1990 - 92
|2017 - 2019
|
|മനോജ് കുമാർ. സി
|-രഘവന് ക്
|1992-01
|
|-ദേവദാസ് റാവു
|2001 - 02
|സത്യനാഥ്. ആ൪. കെ
|-
|-
|2002- 04
|2021
|‍ജോസഫ്. എ൯. വി.
|മനോജ്.
|-
|-
|2004- 05
|2022
|ശ്റീദേവി. സി.
|സ്മിത കെ ടി
|-
|-
|2005 - 08
|2023
|ശാന്തകുമാരി. സി.
|അബ്ദുസ്സലാം
|-
|-
|2007 - 08
|2024-2025
|ദിനേശന്‍. പി.
|മുഹമ്മദ് അബ്ദുൽ ബഷീ‌ർ
|-
|-
|2008 - 09
|2025
|സി. വിജയന്‍
|സുകുമാരൻ
|-
|-
|2010 -
 
|ശശിധരന്‍ പി. വി.
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*‍
*
*
*
*
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* കാസറഗോഡ് നഗരത്തിൽ നിന്നും വടക്കോട്ട് എട്ട് കിലോമീറ്റർ ദൂരത്തിൽ ദേശീയപാതയ്ക്ക് അരികിലായി മൊഗ്രാൽ സ്ക്കൂൾ നിലകൊള്ളുന്നു.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="12.573329" lon="75.087433" type="terrain" zoom="11">
12.560596, 74.982376, MOGRAL
GOVT SCHOOL
</googlemap>
 
==
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==
 
==
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==
 
==
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==


==
*കാസറഗോഡ് നഗരത്തിൽ നിന്ന് മംഗലാപുരം/ തലപ്പാടി/ കുമ്പള വഴിയിൽ പോകുന്ന ബസ്സിലാണ് കയറേണ്ടത്. മൊഗ്രാൽ പാലം കഴിഞ്ഞാൽ മൊഗ്രാൽ ഗ്രാമമായി.
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==


== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==
*കുമ്പള റെയിൽ‌വേ സ്റ്റേഷനിൽ നിന്നും തെക്കോട്ട് മൂന്ന് കിലോമീറ്റർ ദൂരമാണുള്ളത്.
==
----
==
{{Slippymap|lat=12.56903|lon=74.95423 |zoom=18|width=full|height=400|marker=yes}}
==
[[പ്രമാണം:11029 mogral.png|thumb|MOGRAL school]]
==

15:52, 18 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്.എസ്. മൊഗ്രാൽ
വിലാസം
മൊഗ്രാൽ

മൊഗ്രാൽ പി.ഒ.
,
671321
,
കാസർഗോഡ് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04998 216300
ഇമെയിൽ11029mogral@gmail.com
കോഡുകൾ
സ്കൂൾ കോഡ്11029 (സമേതം)
എച്ച് എസ് എസ് കോഡ്14062
വി എച്ച് എസ് എസ് കോഡ്914007
യുഡൈസ് കോഡ്32010200111
വിക്കിഡാറ്റQ64398557
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംമഞ്ചേശ്വരം
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകുമ്പള പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1086
പെൺകുട്ടികൾ996
ആകെ വിദ്യാർത്ഥികൾ2082
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSukumaran K
പി.ടി.എ. പ്രസിഡണ്ട്Ashraf pervad
എം.പി.ടി.എ. പ്രസിഡണ്ട്Najmunnisa
അവസാനം തിരുത്തിയത്
18-02-2026Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കാസറഗോട് നഗരത്തിൽ നിന്നും വടക്ക് 8 കി.മി. അകലെയായി സ്ഥിതി ചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മൊഗ്രാൽ. ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അറബിക്കടലിന്റെ തലോടലേറ്റ് മാപ്പിളപ്പാട്ടിന്റെ ശീലുകൾ നെഞ്ചിലേറ്റി കാൽ‌പ്പന്തുകളിയുടെ ചടുലതാളങ്ങൾക്കൊപ്പം ചുവടുവെക്കുന്ന ഗ്രാമം.

മൊഗ്രാലിന്‌ വിശേഷണങ്ങളേറെയാണ്‌. ഈ ഗ്രാമത്തിലെ ജനങ്ങൾക്ക് ആദ്യാക്ഷരത്തിന്റെ മധുരം പകർന്ന് അറിവിന്റെ തീരങ്ങളിൽ കൈപിടിച്ചുനടത്തി വിജ്ഞാനത്തിന്റെ വിഹായസ്സിലേക്കുയരാൻ പ്രാപ്തരാക്കുന്ന വിദ്യാലയമാണ്‌

പ്രമാണം:11029 maths uthsavam
അനുമോദനം

മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ. ഈ നാടിന്റെ സാംസ്ക്കാരികഭൂമികയെ ചിട്ടപ്പെടുത്തുന്നതിൽ ഈ വിദ്യാലയത്തിന്റെ പങ്ക് നിസ്തുലമാണ്‌.

1914 മുതൽ മൊഗ്രാലിൽ താലുക്ക് ബോർഡിന്റെ കീഴീൽ ഒരു കന്നട സ്കൂൾ അരംഭിക്കുകയും 1918-ല് അത് നിർത്തൽ ചെയ്യുകയും ചെയ്തു. 1919 മുതൽ 1932 വരെ ബഹു. ശ്രീ മമ്മി സാഹിബിന്റെ മേല്നോട്ടത്തിൽ ഒരു എയിഡഡ് സ്ക്കൂൾ നിലവിൽ വന്നു. 1929 ൽ അഹമ്മദ് മൊഗ്രാലിന്റെ വീടിനോടനുബന്ധിച്ച് Click here for more

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. യു. പി. ക്ലാസ്സിനും പ്രത്യേകം ലാബ് സജ്ജമായി വരുന്നു. സംസ്ഥാന സർക്കാരിന്റെ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കുന്ന പദ്ധതിക്കു വേണ്ടി ഹൈസ്‌കൂളിലെയും ഹയർ സെക്കണ്ടറി യിലെയും വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ 19 റൂമുകൾ ഹൈടെക് ക്ലാസ് റൂമുകളാക്കി മാറ്റി

പാഠ്യേതര പ്രവർത്തനങ്ങൾ

ദേശീയപാതയോട് ചേർന്നുനിൽക്കുന്നതിനാൽ തന്നെ കുട്ടികളുടെ സുരക്ഷയെ കരുതി സ്ക്കൂൾ വിദ്യാർഥികളെ തന്നെ ഉൾപ്പെടുത്തി രൂപം നൽകിയ ക്ലബ്ബാണ് റോഡ് സുരക്ഷാ ക്ലബ്ബ്. സ്ക്കൂൾ വിടുന്നതിന് 5 മിനുട്ട് മുമ്പ് ക്ലബ്ബിലെ നാല് വിദ്യാർഥികളും അത്രതന്നെ അദ്ധ്യാപകരും റോഡിന്റെ ഇരുവശങ്ങളിലും നിൽക്കുകയും സ്ക്കൂൾ വിട്ടതിനു ശേഷം കുട്ടികൾക്ക് റോഡ് മുറിച്ചുനൽകാൻ സഹായിക്കുകയും ചെയ്യുന്നു. പ്രൈമറി തലത്തിലെ ഒരു അധ്യാപകൻ ഇതിന്റെ പ്രധാനചുമതല വഹിക്കുന്നു.

  • കൗ​ൺസിലിംഗ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995 - 97 മാധവി. വി. വി.
1997- 98 രാഘവൻ. സി.
1998- 99 രാഘവൻ. കെ
1999-01 ദേവദാസ് റാവു
2001 - 02 സത്യനാഥ്. ആർ. കെ
2002- 04 ‍ജോസഫ്. എൻ. വി
2004- 05 ശ്രീദേവി. സി.
2005 - 08 ശാന്തകുമാരി. സി.
2007 - 08 ദിനേശൻ. പി.
2008 - 09 സി. വിജയൻ
8/2009 - 5/2010 ശശിധരൻ പി. വി.
5/2010 - 7/2010 അനിതാഭായി സി
7/2010 - സേതുമാധവൻ ന൩ൂതിരി
2017 - 2019 മനോജ് കുമാർ. സി
2021 മനോജ്. എ
2022 സ്മിത കെ ടി
2023 അബ്ദുസ്സലാം
2024-2025 മുഹമ്മദ് അബ്ദുൽ ബഷീ‌ർ
2025 സുകുമാരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കാസറഗോഡ് നഗരത്തിൽ നിന്നും വടക്കോട്ട് എട്ട് കിലോമീറ്റർ ദൂരത്തിൽ ദേശീയപാതയ്ക്ക് അരികിലായി മൊഗ്രാൽ സ്ക്കൂൾ നിലകൊള്ളുന്നു.
  • കാസറഗോഡ് നഗരത്തിൽ നിന്ന് മംഗലാപുരം/ തലപ്പാടി/ കുമ്പള വഴിയിൽ പോകുന്ന ബസ്സിലാണ് കയറേണ്ടത്. മൊഗ്രാൽ പാലം കഴിഞ്ഞാൽ മൊഗ്രാൽ ഗ്രാമമായി.
  • കുമ്പള റെയിൽ‌വേ സ്റ്റേഷനിൽ നിന്നും തെക്കോട്ട് മൂന്ന് കിലോമീറ്റർ ദൂരമാണുള്ളത്.

Map
MOGRAL school