"ഗവ സിററി എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= കണ്ണൂര്
| സ്ഥലപ്പേര്= കണ്ണൂര്
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂര്
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13009
| സ്കൂൾ കോഡ്= 13009
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1922 Upgraded to1964
| സ്ഥാപിതവർഷം= 1922 Upgraded to1964
|സ്കൂള്‍ വിലാസം= കണ്ണൂര് സിറ്റി (പി.ഒ),
കണ്ണൂര്
|സ്കൂൾ വിലാസം= കണ്ണൂര് സിറ്റി (പി.ഒ),
കണ്ണൂര്
| പിന്‍ കോഡ്= 670003
| പിൻ കോഡ്= 670003
| സ്കൂള്‍ ഫോണ്‍= 04972731094
| സ്കൂൾ ഫോൺ= 04972731094
| സ്കൂള്‍ ഇമെയില്‍= gchsskannur3@gmail.com
| സ്കൂൾ ഇമെയിൽ= gchsskannur3@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
gchsskannur@rediff.com
| ഉപ ജില്ല=കണ്ണൂര് നോര്ത്ത്
| സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഉപ ജില്ല=കണ്ണൂർ നോർത്ത്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| ഭരണം വിഭാഗം=സർക്കാർ
| പഠന വിഭാഗങ്ങള്‍1= യു.പി.
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= യു.പി.
| പഠന വിഭാഗങ്ങള്‍3=  എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌
| പഠന വിഭാഗങ്ങൾ3=  എച്ച്.എസ്.എസ്
| ആൺകുട്ടികളുടെ എണ്ണം= 665
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| പെൺകുട്ടികളുടെ എണ്ണം= 183
| ആൺകുട്ടികളുടെ എണ്ണം= 369
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 848
| പെൺകുട്ടികളുടെ എണ്ണം= 239
| അദ്ധ്യാപകരുടെ എണ്ണം= 42
| വിദ്യാർത്ഥികളുടെ എണ്ണം= 753
| പ്രിന്‍സിപ്പല്‍N.P.Surendren (In charge)
| അദ്ധ്യാപകരുടെ എണ്ണം= 31
| പ്രധാന അദ്ധ്യാപകന്‍=    Pushpaja.P
| പ്രിൻസിപ്പൽIBRAHIM
| പി.ടി.ഏ. പ്രസിഡണ്ട്=  Muhammed Ali
| പ്രധാന അദ്ധ്യാപകൻ=    JAYADEVAN K
| സ്കൂള്‍ ചിത്രം= DSC04019.JPG ‎|
| പി.ടി.ഏ. പ്രസിഡണ്ട്=  SHAMEEMA PADAPPIL

| സ്കൂൾ ചിത്രം= DSC04019.JPG ‎|1=1=3009_gchss_2.jpg=|ഗ്രേഡ്=7

=='''ഭൗതികസൗകര്യങ്ങൾ'''==

വിശാലമായ കളിസ്ഥലം

ഇലക്ടിഫൈഡ് ക്ലാസ്സ് റൂം

മൾട്ടി മീഡിയ ക്ലാസ്സ് റൂം

20 കംപ്യൂട്ടറോട് കൂടിയ വിശാലമായ IT റൂം

ലാബ്

ലൈബ്രറി

== ചരിത്രം ==1922 ല്‍ L.P.സ്ക്ളായി ആരംഭിച്ച വിദ്യാലയം 1964 ല്‍ H.S ആയി ഉയര്‍ത്തി.. പുതിയ
=='''ചരിത്രം '''==

== ഭൗതികസൗകര്യങ്ങള്‍ ==
കണ്ണൂർ H.Q.ഹോസ്പിറ്റലിന് 2 കി.മീ. അകലെ ചരിത്ര പ്രധാനമായ അറക്കൽ കൊട്ടാരത്തിന്റെ
ചരിത്രം
വിളിപ്പാടകലെയാണ് നമ്മുടെവിദ്യാലയം സ്ഥിതിചെയ്യുന്നത്. കണ്ണൂർ നഗരസഭയുടെ അധീനതയിലുള്ള
കണ്ണൂര്‍ H.Q.ഹോസ്പിറ്റലിന് 2 കി.മീ. അകലെ ചരിത്ര പ്രധാനമായ അറക്കല്‍ കൊട്ടാരത്തിന്റെ
2 ഏക്കറിൽ പരംസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. ക്ലാസ്സുകൾ 6 സ്ഥിരകെട്ടിടത്തിൽ പ്രവർത്തിക്കുന്നു.
വിളിപ്പാടകലെയാണ് നമ്മുടെവിദ്യാലയം സ്ഥിതിചെയ്യുന്നത്. കണ്ണൂര്‍ നഗരസഭയുടെ അധീനതയിലുള്ള
2 ഏക്കറില്‍ പരംസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. ക്ലാസ്സുകള്‍ 6 സ്ഥിരകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.

1922 ല്‍ എല്‍.പി  സ്കൂളായി ആരംഭിച്ച വിദ്യാലയം 1964 ല്‍ എച്ച്. എസ് ആയി  അപ്ഗ്രേഡ് ചെയ്തു. പുതിയ പീടിക ഗവ: യുപിഎസ് എന്നായിരുന്നു വിദ്യാലയത്തിന്റെ  ആദ്യത്തെ പേര് .  ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപ്പോള്‍ ഗവ: സിറ്റി ഹൈസ്കൂളായി പുനര്‍നാമകരണം ചെയ്തു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്കൂളില്‍ പ്രവേശനം നല്‍കിവരുന്നുണ്ട്.  തീരപ്രദേശത്ത് സാമൂഹ്യമായും വിദ്യാഭ്യാസമായും പിന്നോക്കം നില്‍ക്കുന്ന ഭുരിപക്ഷം മല്‍സ്യത്തൊഴിലാളികളും പിന്നോക്ക സമുദായക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തിന്റെ സാക്ഷരതാ നിലവാരം ഉയര്‍ത്തുന്നതിന് ഈ സ്ഥാപനം വളരെയേറെ സഹായകരമായിത്തീര്‍ന്നിട്ടുണ്ട്.    2004 ല്‍ കൊമേഴ്സ് ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ പ്ളസ് വണ്‍ ബാച്ച് അനുവദിക്കുകയും തുടര്‍ന്ന് ഗവ: സിറ്റി ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ഇപ്പോള്‍ 800ല്‍ പരം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ സരസ്വതിക്ഷേത്രത്തില്‍ പഠിക്കുന്നുണ്ട്. സ്കൂളിന്റെ ഭൗതികസാഹചര്യം ഉയര്‍ത്തുന്നതിന് കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കി വരുന്നുണ്ട്.  സ്കൂളിന്റെ പുരോഗതിക്ക് P.T.A യുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്.  പിന്നോക്ക പ്രദേശമാണെങ്കിലും ബോധവല്‍കരണത്തിലൂടെ SSLC/+2  വിജയ ശതമാനത്തില്‍ ബഹുദൂരം മുന്നോട്ട് പോകുവാന്‍ സ്കൂളിന് മുന്നോട്ട് പോകുവാന്‍ സാധിച്ചിട്ടുണ്ട്.
1922 ൽ എൽ.പി  സ്കൂളായി ആരംഭിച്ച വിദ്യാലയം 1964 എച്ച്. എസ് ആയി  അപ്ഗ്രേഡ് ചെയ്തു. പുതിയ പീടിക ഗവ: യുപിഎസ് എന്നായിരുന്നു വിദ്യാലയത്തിന്റെ  ആദ്യത്തെ പേര് .  ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ ഗവ: സിറ്റി ഹൈസ്കൂളായി പുനർനാമകരണം ചെയ്തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകിവരുന്നുണ്ട്.  തീരപ്രദേശത്ത് സാമൂഹ്യമായും വിദ്യാഭ്യാസമായും പിന്നോക്കം നിൽക്കുന്ന ഭുരിപക്ഷം മൽസ്യത്തൊഴിലാളികളും പിന്നോക്ക സമുദായക്കാരും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ സാക്ഷരതാ നിലവാരം ഉയർത്തുന്നതിന് ഈ സ്ഥാപനം വളരെയേറെ സഹായകരമായിത്തീർന്നിട്ടുണ്ട്.    2004 കൊമേഴ്സ് ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ പ്ളസ് വൺ ബാച്ച് അനുവദിക്കുകയും തുടർന്ന് ഗവ: സിറ്റി ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഇപ്പോൾ 800ൽ പരം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ സരസ്വതിക്ഷേത്രത്തിൽ പഠിക്കുന്നുണ്ട്. സ്കൂളിന്റെ ഭൗതികസാഹചര്യം ഉയർത്തുന്നതിന് കണ്ണൂർ മുൻസിപ്പാലിറ്റിയിൽ നിന്ന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി വരുന്നുണ്ട്.  സ്കൂളിന്റെ പുരോഗതിക്ക് P.T.A യുടെ ശക്തമായ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്.  പിന്നോക്ക പ്രദേശമാണെങ്കിലും ബോധവൽകരണത്തിലൂടെ SSLC/+2  വിജയ ശതമാനത്തിൽ ബഹുദൂരം മുന്നോട്ട് പോകുവാൻ സ്കൂളിന് മുന്നോട്ട് പോകുവാൻ സാധിച്ചിട്ടുണ്ട്.

=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==

*സ്കൗട്ട്
*ജെ.ആർ.സി
*വിദ്യാരംഗം കലാസാഹിത്യവേദി
*സയൻസ് ക്ലബ്ബ്
*സോഷ്യൽ സയൻസ് ക്ലബ്ബ്
*അറബിക് ക്ലബ്ബ്
*മാത്തമാറ്റിക്സ് ക്ലബ്ബ്
*ഹായ് കുട്ടിക്കൂട്ടം ക്ലബ്ബ്
'''''എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ്.'''''

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
=='''മാനേജ്മെന്റ്'''==
സ്കൗട്ട് ,ജെ.ആര്‍.സി,വിദ്യാരംഗം കലാസാഹിത്യവേദി,സയന്‍സ് ക്ലബ്ബ്,സോഷ്യല്‍ സയന്‍സ് ക്ലബ്ബ്,അറബിക് ക്ലബ്ബ്,മാത്തമാറ്റിക്സ് ക്ലബ്ബ് എന്നിവ സ്കൂളില്‍ സജീവമാണ്.

ഹെഡ് മാസ്റ്റർ : പവനൻ കെ

പ്രിൻസിപ്പാൾ : സുനിത

പി.ടി.. പ്രസിഡണ്ട് : മുഹമ്മദ് അശ്രഫ്

== മാനേജ്മെന്റ് ==
=='''മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ'''==

2014 മാർച്ച് എസ്.എസ്.എൽ.സി - മാഹിർ വി.വി

2015 മാർച്ച് എസ്.എസ്.എൽ.സി - മുഹമ്മദ് ജലാലുദ്ദീൻ

=='''9 വിഷയങ്ങൾക്ക് A+ നേടിയവർ'''==

2016 മാർച്ച് എസ്.എസ്.എൽ.സി - മുഹമ്മദ് നബീൽ
=='''മുൻ സാരഥികൾ'''==

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

''എം.റൈച്ചൽ''

''പി.എസ്സ്. ക്രിഷ്ണൻ നായർ.''

''കെ.കെ.രാഘവൻ നമ്പ്യാർ.''

''എൻ.വി. മാധവൻ നമ്പ്യാർ.''

''പി. സരോജിനി.''

''എൻ.ടി. ശാന്ത.''

''അച്ചമ്മ സൈമൺ.''

''അമ്പിക. എൻ.''

''വി.ജി. ആനന്ത വല്ലി.''

''ഹുസൈൻ കുന്നി. കെ.കെ.''

''പി.വി. രാഘവൻ.''

''പി. പി. വി.നോദ.''

''പി. എൻ. രാജമണി.''

''എം.കെ. നിർമല.''

''കെ. എം. ദിവാകരൻ.''

''ചന്ദ്രൻ.''

''സുനന്ദ''.

''പി. പുഷ്പജ''.

''വി.വി.ശോഭന''

''ശ്രീവത്സൻ''

''പി ബാബു''

== മുന്‍ സാരഥികള്‍ ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

M.RACHEL.

P.S.KRISHNAN NAIR
വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളെ സംഭാവന ചെയ്യാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.
K.K.RAGHAVAN NAMBIAR.

N.V.MADHAVAN NAMBIAR
P.SAROJINI.
N.T.SANTHA.
ACHAMMA SIMON.
AMBIKA.N
V.G.ANANDAVALLY
HUSSAIN KUNHI. K.K.
P.V. RAGHAVAN.
KARTHYANI
P.P.VINODA
P.N.RAJAMANI.
M.K.NIRMALA.
K.M.DIVAKARAN.
CHANDRAN.
SUNANDA
P.PUSHPAJA.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=='''യാത്രയയപ്പ്'''==

=='''ചിത്രശാല'''==
<gallery>
13009_1.jpg|
13009_2.jpg|
13009_3.jpg|
13009_4.jpg|
13009_5.jpg|
13009_7.jpg|
PTA11.jpeg|PTA മീറ്റിങ്ങ് (12-01-2017).
PTA12.jpg|
cit1.jpg|MARTYRS DAY (30-01-17).
cit2.jpg|SPECIAL OATH (30-01-17).
cit3.jpg|HEADMASTER :P BABU.
cit4.jpg|REPUBLIC DAY (26-01-17).
cit5.jpg|FLAG SALUTE (26-01-17).
</gallery>

വിവിധ മേഖലകളില്‍‍ വെക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളെ സംഭാവന ചെയ്യാന്‍ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.
=='''വഴികാട്ടി'''==

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കണ്ണൂർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
* കണ്ണൂർ H.Q.ഹോസ്പിറ്റലിന് 2 കി.മീ. അകലെ ചരിത്ര പ്രധാനമായ അറക്കൽ കൊട്ടാരത്തിന്റെ സമീപം സ്ഥിതി ചെയ്യുന്നു.
*  കണ്ണൂർ സിറ്റി മെയിൻ സ്റ്റോപ്പിൽ നിന്നും കാണുന്ന ദൂരത്തിൽ

* കണ്ണൂര്‍ നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.

{{Slippymap|lat= 11.859748|lon= 75.381263 |zoom=16|width=800|height=400|marker=yes}}

<googlemap version="0.9" lat="11.891877" lon="75.39196" width="350" height="350" selector="no" controls="large">

11.071469, 76.077017, MMET HS Melmuri
11.848871, 75.39093, Govt.City HSS, Kannur
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ സിററി എച്ച് എസ് കണ്ണൂർ
വിലാസം
കണ്ണൂര്

കണ്ണൂര് സിറ്റി (പി.ഒ),
കണ്ണൂര്

670003

കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1922 Upgraded to1964
വിവരങ്ങൾ
ഫോൺ04972731094
ഇമെയിൽgchsskannur3@gmail.com gchsskannur@rediff.com
കോഡുകൾ
സ്കൂൾ കോഡ്13009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽIBRAHIM
പ്രധാന അദ്ധ്യാപകൻJAYADEVAN K
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം
ഇലക്ടിഫൈഡ് ക്ലാസ്സ് റൂം
മൾട്ടി മീഡിയ ക്ലാസ്സ് റൂം
20 കംപ്യൂട്ടറോട് കൂടിയ വിശാലമായ IT റൂം
ലാബ്
ലൈബ്രറി

ചരിത്രം

കണ്ണൂർ H.Q.ഹോസ്പിറ്റലിന് 2 കി.മീ. അകലെ ചരിത്ര പ്രധാനമായ അറക്കൽ കൊട്ടാരത്തിന്റെ വിളിപ്പാടകലെയാണ് നമ്മുടെവിദ്യാലയം സ്ഥിതിചെയ്യുന്നത്. കണ്ണൂർ നഗരസഭയുടെ അധീനതയിലുള്ള 2 ഏക്കറിൽ പരംസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. ക്ലാസ്സുകൾ 6 സ്ഥിരകെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

1922 ൽ എൽ.പി സ്കൂളായി ആരംഭിച്ച വിദ്യാലയം 1964 ൽ എച്ച്. എസ് ആയി അപ്ഗ്രേഡ് ചെയ്തു. പുതിയ പീടിക ഗവ: യുപിഎസ് എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യത്തെ പേര് . ഹൈസ്കൂൾ ആയി ഉയർത്തിയപ്പോൾ ഗവ: സിറ്റി ഹൈസ്കൂളായി പുനർനാമകരണം ചെയ്തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂളിൽ പ്രവേശനം നൽകിവരുന്നുണ്ട്. തീരപ്രദേശത്ത് സാമൂഹ്യമായും വിദ്യാഭ്യാസമായും പിന്നോക്കം നിൽക്കുന്ന ഭുരിപക്ഷം മൽസ്യത്തൊഴിലാളികളും പിന്നോക്ക സമുദായക്കാരും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ സാക്ഷരതാ നിലവാരം ഉയർത്തുന്നതിന് ഈ സ്ഥാപനം വളരെയേറെ സഹായകരമായിത്തീർന്നിട്ടുണ്ട്. 2004 ൽ കൊമേഴ്സ് ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ പ്ളസ് വൺ ബാച്ച് അനുവദിക്കുകയും തുടർന്ന് ഗവ: സിറ്റി ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഇപ്പോൾ 800ൽ പരം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഈ സരസ്വതിക്ഷേത്രത്തിൽ പഠിക്കുന്നുണ്ട്. സ്കൂളിന്റെ ഭൗതികസാഹചര്യം ഉയർത്തുന്നതിന് കണ്ണൂർ മുൻസിപ്പാലിറ്റിയിൽ നിന്ന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകി വരുന്നുണ്ട്. സ്കൂളിന്റെ പുരോഗതിക്ക് P.T.A യുടെ ശക്തമായ പ്രവർത്തനങ്ങൾ എടുത്ത് പറയേണ്ടതാണ്. പിന്നോക്ക പ്രദേശമാണെങ്കിലും ബോധവൽകരണത്തിലൂടെ SSLC/+2 വിജയ ശതമാനത്തിൽ ബഹുദൂരം മുന്നോട്ട് പോകുവാൻ സ്കൂളിന് മുന്നോട്ട് പോകുവാൻ സാധിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട്
• ജെ.ആർ.സി
• വിദ്യാരംഗം കലാസാഹിത്യവേദി
• സയൻസ് ക്ലബ്ബ്
• സോഷ്യൽ സയൻസ് ക്ലബ്ബ്
• അറബിക് ക്ലബ്ബ്
• മാത്തമാറ്റിക്സ് ക്ലബ്ബ്
• ഹായ് കുട്ടിക്കൂട്ടം ക്ലബ്ബ്

എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ്.

മാനേജ്മെന്റ്

ഹെഡ് മാസ്റ്റർ : പവനൻ കെ
പ്രിൻസിപ്പാൾ : സുനിത
പി.ടി.എ. പ്രസിഡണ്ട് : മുഹമ്മദ് അശ്രഫ്

മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവർ

2014 മാർച്ച് എസ്.എസ്.എൽ.സി - മാഹിർ വി.വി
2015 മാർച്ച് എസ്.എസ്.എൽ.സി - മുഹമ്മദ് ജലാലുദ്ദീൻ

9 വിഷയങ്ങൾക്ക് A+ നേടിയവർ

2016 മാർച്ച് എസ്.എസ്.എൽ.സി - മുഹമ്മദ് നബീൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എം.റൈച്ചൽ
പി.എസ്സ്. ക്രിഷ്ണൻ നായർ.
കെ.കെ.രാഘവൻ നമ്പ്യാർ.
എൻ.വി. മാധവൻ നമ്പ്യാർ.
പി. സരോജിനി.
എൻ.ടി. ശാന്ത.
അച്ചമ്മ സൈമൺ.
അമ്പിക. എൻ.
വി.ജി. ആനന്ത വല്ലി.
ഹുസൈൻ കുന്നി. കെ.കെ.
പി.വി. രാഘവൻ.
പി. പി. വി.നോദ.
പി. എൻ. രാജമണി.
എം.കെ. നിർമല.
കെ. എം. ദിവാകരൻ.
ചന്ദ്രൻ.
സുനന്ദ.
പി. പുഷ്പജ.
വി.വി.ശോഭന
ശ്രീവത്സൻ
പി ബാബു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി വ്യക്തികളെ സംഭാവന ചെയ്യാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.

യാത്രയയപ്പ്

ചിത്രശാല

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ_സിററി_എച്ച്_എസ്_കണ്ണൂർ&oldid=2535910" എന്ന താളിൽനിന്ന് ശേഖരിച്ചത്