ഉള്ളടക്കത്തിലേക്ക് പോവുക

"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shghs thalassery (സംവാദം | സംഭാവനകൾ)
No edit summary
14002 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 510 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|SacredHeart Girls HSS Thalassery}}  
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=തലശ്ശേരി
{{Infobox School|
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=കണ്ണൂർ
പേര്=sacred heart girls high schol|
|സ്കൂൾ കോഡ്=14002
സ്ഥലപ്പേര്=fg|
|എച്ച് എസ് എസ് കോഡ്=13165
വിദ്യാഭ്യാസ ജില്ല=തലശ്ശേരി|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=thalassery|
|വിക്കിഡാറ്റ ക്യു ഐഡി=Q7397194
സ്കൂള്‍ കോഡ്=14002|
|യുഡൈസ് കോഡ്=32020300292
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=4
|സ്ഥാപിതവർഷം=1886
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തലശ്ശേരി
|പിൻ കോഡ്=670101
|സ്കൂൾ ഫോൺ=0490 2343676
|സ്കൂൾ ഇമെയിൽ=shghschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.sacredheartghs.com
|ഉപജില്ല=തലശ്ശേരി സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=47
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=960
|വിദ്യാർത്ഥികളുടെ എണ്ണം 1-10=960
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=268
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=സിസ്റ്റർ രേഖ എ സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ബിന്ദു പി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റോഷിത് പി
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിന
|സ്കൂൾ ചിത്രം=14002_schoolimg1.jpg
|size=350px
|caption=
|ലോഗോ=logo1.png
|logo_size=50px
}}
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ'''.  അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


സ്ഥാപിതദിവസം=01|
==ആമുഖം==
സ്ഥാപിതമാസം=06|
ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് [[തലശ്ശേരി]]<nowiki/>യുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്ക്കുൾ. ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ‌ മേഖലയിലെ 3-ാമത്തെ സ്ഥാപനമായി സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും.വിജ്ഞാനപരിപോഷണത്തോടൊപ്പം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണവും ലക്ഷ്യംവച്ച് ഈ വിദ്യാലയം, ഗതകാലപ്രൗഢിയോടെ മന്നേറുന്നു.[[ചിത്രം:14002_lo.gif|right|1x1ബിന്ദു]]
സ്ഥാപിതവര്‍ഷം=11886|
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==


സ്കൂള്‍ വിലാസം=തലശ്ശേരി|
== ചരിത്രം ==
പിന്‍ കോഡ്=670110 |
സേക്രഡ് ഹാർട്ട് സ്‌ക‌ൂളിന്റെ ചരിത്രം ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്‌തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർ വെറോണിക്ക വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ‌ നടത്തിവരുന്ന സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 3-മത്തെ സ്ഥാപനമായി സ്ഥാപിതമായാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും.   [[സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ഹൈസ്കൂൾ|''കൂൂടുതൽ വായിക്കുക'']]
സ്കൂള്‍ ഫോണ്‍=04902343676|
സ്കൂള്‍ ഇമെയില്‍=shghschool@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=www.sacred heart thalassery|
ഉപ ജില്ല=thalassery south‌|
<!-- / എയ്ഡഡ് / -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- ‍ - പൊതു വിദ്യാലയം  -  -   -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=2268|
പെൺകുട്ടികളുടെ എണ്ണം=2068|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= |
പി.ടി.. പ്രസിഡണ്ട്= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==മാനേജ്മെന്റ്==
[[മദർ വെറോണിക്ക]]<nowiki/>യാൽ സ്ഥാപിതമായ അപ്പസ്തോലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും , പ്രൊവിൻഷ്യൽ സുപ്പീരിയർ സി.  എ.സി യും , കോർപറേറ്റ് മാനേജർ സി. റെസ്സി അലക്സ്‌ എ സി യുമാണ് . സ്കൂളിന്റെ ലോക്കൽ മാനേജർ സി. ഗ്രെയ്‌സ്പ്ര തോമസ് പ്രധാന  അധ്യാപികയയായി സി.ബിന്ദു പി എ യും പ്രവർത്തിച്ചു വരുന്നു.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==വിദ്യാഭ്യാസ ദർശനം==


== ചരിത്രം ==
* ദൈവവിശ്വസം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
* പരസ്പരസ്നേഹാദരങ്ങൾ.   [[സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ഹൈസ്കൂൾ|''കൂൂടുതൽ വായിക്കുക'']]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസാഹചര്യങ്ങൾ ==
1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.LP , UP, HS , HSS വിഭാഗങ്ങൾ ഇവിടെപ്രവർത്തിക്കുന്നു. മിതമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവി വിദ്യാലയത്തെ മികവുറ്റതാക്കുന്നു.  [[സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/സൗകര്യങ്ങൾ|''കൂൂടുതൽ വായിക്കുക'']]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി.  .[[സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
* എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
==നമ്മുടെ അധ്യാപകർ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
നമ്മുടെ സ്കൂളിൽ 45 ഓളം അധ്യാപകരും 12 അനധ്യാപകരും ജോലി ചെയ്യുന്നു.ഇവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ സ്കൂളിനെ ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിൽ ഒന്നായി നിലനിർത്തുന്നു.  
{| class="wikitable sortable mw-collapsible mw-collapsed"
|+
|
# '''പ്രിൻസി ആന്റണി'''
# <small>'''സിസ്റ്റർ റൊസറ്റ് എ'''</small>
# <small>'''ശ്രീമതി നീലാഞ്ജന''' </small>
# <small>'''ശ്രീമതി ചിഞ്ചു'''</small>
# <small>'''ശ്രീമതി  നിമിഷ'''</small>
# <small>'''ശ്രീമതി സിമ്മി ഇ'''</small>
# <small>'''ശ്രീമതി ബിന്ദു ജോയ്'''</small>
# <small>'''ശ്രീമതി അനു മരിയ'''</small>
# <small>'''ശ്രീമതി രശ്മി'''</small>
# <small>'''ശ്രീമതി സവിത കെ'''</small>
# <small>'''ശ്രീമതി ലിഡിയ വി സി'''</small>
# <small>'''ശ്രീമതി അഞ്ജലി ദേവി'''</small>
# <small>'''സിസ്റ്റർ ഷിൽബി'''</small>
# <small>'''ശ്രീമതി മെറീറ്റ ഫിലിപ്പ്'''</small>
# <small>'''ശ്രീമതി ഹർഷ ജി'''</small>
# <small>'''ശ്രീമതി ജിനു'''</small>
# <small>'''ശ്രീമതി പ്രദോഷിണി'''</small>
# <small>'''ശ്രീമതി സിമി സിറിയക്'''</small>
# <small>'''ശ്രീമതി സിനി'''</small>
# <small>'''ശ്രീമതി ലാലി തോമസ്'''</small>
# <small>'''ശ്രീമതി ശൈലജ'''</small>
# <small>'''ശ്രീമതി സുമനാ ദേവി''' </small>
# <small>'''ശ്രീമതി നിജി എം'''</small>
# '''<small>ശ്രീമതി </small> <small>വിജിന വിനോദ്</small>'''
# <small>'''ശ്രീമതി മെർലിൻ റിച്ചാർഡ്'''</small>
# <small>'''സിസ്റ്റർ മിനി കെ'''</small>
# '''<small>സിസ്റ്റർ </small>ക്രിസ്റ്റീന തോമസ്'''
# '''<small>സിസ്റ്റർ </small>റോസ് തെരേസ്'''
# ശ്രീമതി റുബീന
# '''<small>സിസ്റ്റർ </small>ജിഷ'''
# '''<small>സിസ്റ്റർ ഹിമ </small>'''
|}


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{| class="wikitable mw-collapsible mw-collapsed"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|+
!ക്രമ നം.
!വർഷം
!പേര്
|-
|-
|1905 - 13
|1
| റവ. ടി. മാവു
|1886-1889
|സി.ബിയാട്രീസ്..സി
|-
|-
|1913 - 23
|2
| (വിവരം ലഭ്യമല്ല)
|1889-1910
|സി.ബെർനാഡ്
|-
|-
|1923 - 29
|3
| മാണിക്യം പിള്ള
|1910-1916
|സി.സ്കോലസ്റ്റിക്ക.എ.സി
|-
|-
|1929 - 41
|4
|കെ.പി. വറീദ്
|1916-1923
|സി.ജോസഫൈൻ
|-
|-
|1941 - 42
|5
|കെ. ജെസുമാന്‍
|1923-1929
|സി.കാൻഡിഡ്.എ.സി
|-
|-
|1942 - 51
|6
|ജോണ്‍ പാവമണി
|1929-1932
|സി.ഇസബെല്ല
|-
|-
|1951 - 55
|7
|ക്രിസ്റ്റി ഗബ്രിയേല്‍
|1932-1933
|സി.ജോസഫ
|-
|-
|1955- 58
|8
|പി.സി. മാത്യു
|1933-1934
|സി.മെറ്റിൽഡ
|-
|-
|1958 - 61
|9
|ഏണസ്റ്റ് ലേബന്‍
|1934-1939
|സി.ജോസഫ
|-
|-
|1961 - 72
|10
|ജെ.ഡബ്ലിയു. സാമുവേല്‍
|1939-1942
|സി.ഗെട്രൂഡ്
|-
|-
|1972 - 83
|11
|കെ.എ. ഗൗരിക്കുട്ടി
|1942-1944
|സി.മെകിൽഡ
|-
|-
|1983 - 87
|12
|അന്നമ്മ കുരുവിള
|1944-1946
|സി.ഹോപ്പ്
|-
|-
|1987 - 88
|13
|. മാലിനി
|1946-1948
|സി.ജോയാൻ
|-
|-
|1989 - 90
|14
|എ.പി. ശ്രീനിവാസന്‍
|1948-1951
|സി.തീല
|-
|-
|1990 - 92
|15
|സി. ജോസഫ്
|1951-1961
|സി.ജോസഫ
|-
|-
|1992-01
|16
|സുധീഷ് നിക്കോളാസ്
|1961-1967
|സി. ഇയാൻസ് വൈഡ്
|-
|-
|2001 - 02
|17
|ജെ. ഗോപിനാഥ്
|1967-1970
|സി.മഗ്ദലേന
|-
|-
|2002- 04
|18
|ലളിത ജോണ്‍
|1970-1973
|സി.ജൂലിയൻ
|-
|-
|2004- 05
|19
|വല്‍സ ജോര്‍ജ്
|1973-1979
|സി.ബെർനിസ്
|-
|-
|2005 - 08
|20
|സുധീഷ് നിക്കോളാസ്
|1979-1980
|സി.പോളറ്റ്
|-
|21
|1980-1983
|സി.തെരസീന.എ.സി
|-
|22
|1983-1986
|സി.സിസിലി സ്കറിയ
|-
|23
|1987-1990
|സി.അനൻസിയാറ്റ
|-
|24
|1991-1994
|സി.മരിയ വിമല
|-
|25
|1994-1998
|മേഴ് സിക്കുട്ടി അഗസ്റ്റിൻ
|-
|26
|1998-1999
|സി.തെരെസ.എ.സി
|-
|27
|1999-2000
|സി.ഫിലോമിന ഐസക്ക്
|-
|28
|2000-2001
|സി.റോസമ്മ.പി.എ
|-
|29
|2001-2002
|സി.മേരിക്കുട്ടി. കെ.ജെ
|-
|30
|2002-2003
|സി.ചിന്നമ്മ. പി.എ
|-
|31
|2003-2006
|സി.റോസി.കെ.എം
|-
|32
|2007-2010
|സി.വൽസ എം വി
|-
|33
|2011-2014
|സി.രേഖ എ സി
|-
|34
|2015-2019
|സി. റെസ്സി അലക്സ്
|-
|35
|2019-2021
|സി. ജെസ്സി പി.ജെ
|-
|36
|2021-2023
|സി.ഫിലോമിന പോൾ
|-
|37
|2023-
|സി.ബിന്ദു പി എ
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
<big>[https://en.wikipedia.org/wiki/Janaki_Ammal ശ്രീമതി ഇ.കെ ജാനകിയമ്മാൾ]</big>(1897-1984)  സർവ്വ ഭാരതീയ പ്രശസ്തിനേടിയ സസ്യശാസ്ത്രജ്ഞ. 1953 മുതൽ 1955 വരെ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി സ്ഥാനം വഹിക്കുകയും ബൊട്ടാനിക്കൽ  സർവ്വേ ഓഫ് ഇന്ത്യയുടെ ഉയർന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത പ്രശസ്ത. വിവിധ കരിമ്പിനങ്ങൾ  തമ്മിലുള്ള സങ്കര പ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള കരിമ്പിനം കണ്ടെത്തിയ ശാസ്ത്രകാരി. 'ദി ക്രോമോസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദേശീയ പ്രദർശനം സമർപ്പിക്കപ്പെട്ടത് തലശ്ശേരിയുടെ മണ്ണിൽ ജന്മം കൊണ്ട ഈ സസ്യശാസ്ത്രജ്ഞയ്ക്കാണ്. ഇതിൽ ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു ഈ വിദ്യാക്ഷേത്രം. <gallery>
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
പ്രമാണം:14002 jan2.jpeg| '''<big>ശ്രീമതി ഇ.കെ ജാനകിയമ്മാൾ</big>'''
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
പ്രമാണം:14002 jan1.jpeg
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
</gallery>
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*  


==വഴികാട്ടി==
== 2021-22 വിരമിക്കുന്ന അദ്ധ്യാപകർ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
2021 22 അധ്യയനവർഷത്തിൽ സ്കൂളിൽ നിന്ന് ഒൻപത് അധ്യാപകർ വിരമിക്കുന്നു
| style="background: #ccf; text-align: center; font-size:99%;" |  
{| class="wikitable mw-collapsible mw-collapsed"
|+
|സിസ്റ്റർ ആൽഫിൻ
|-
|സിസ്റ്റർ സരിത
|-
|ശ്രീമതി ഷൈജ എൻകെ
|-
|ശ്രീമതി ജാൻസി ഇ എം
|-
|ശ്രീമതി ജീജ മോൾ
|-
|ശ്രീമതി ഗായത്രി ഡി ഡി
|-
|ശ്രീമതി ആനിയമ്മ
|-
|ശ്രീമതി ജയശ്രീ
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|ശ്രീമതി പ്രീതി സെബാസ്റ്റ്യൻ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}
 
== വിവിധ ബ്ലോഗുകൾ ==
[https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)]<br>[https://samagra.itschool.gov.in/index.php/auth/login/ SAMAGRA]


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
[https://sampoorna.itschool.gov.in:446/ SAMPOORNA]<br>[https://kite.kerala.gov.in/KITE/ LITTLE KITES]
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം


[http://mathematicsschool.blogspot.com/ MATHS BLOG] <br>[http://spandanamnews.blogspot.com/ SPANDANAM / സ്പന്ദനം]
{| class="wikitable"
|-
|}
|}
|}
 
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
== വഴികാട്ടി ==
11.071469, 76.077017, MMET HS Melmuri
 
</googlemap>
    {{Slippymap|lat=11.7493351|lon=75.4871 |zoom=16|width=800|height=400|marker=yes}}
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

00:11, 20 മാർച്ച് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി
വിലാസം
തലശ്ശേരി

തലശ്ശേരി പി.ഒ.
,
670101
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 4 - 1886
വിവരങ്ങൾ
ഫോൺ0490 2343676
ഇമെയിൽshghschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14002 (സമേതം)
എച്ച് എസ് എസ് കോഡ്13165
യുഡൈസ് കോഡ്32020300292
വിക്കിഡാറ്റQ7397194
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്47
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ960
ആകെ വിദ്യാർത്ഥികൾ960
അദ്ധ്യാപകർ34
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ268
അദ്ധ്യാപകർ11
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ രേഖ എ സി
പ്രധാന അദ്ധ്യാപികസിസ്റ്റർ ബിന്ദു പി എ
പി.ടി.എ. പ്രസിഡണ്ട്റോഷിത് പി
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിന
അവസാനം തിരുത്തിയത്
20-03-202614002
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. അപ്പോസ്തലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.



ആമുഖം

ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്ക്കുൾ. ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ‌ മേഖലയിലെ 3-ാമത്തെ സ്ഥാപനമായി സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും.വിജ്ഞാനപരിപോഷണത്തോടൊപ്പം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണവും ലക്ഷ്യംവച്ച് ഈ വിദ്യാലയം, ഗതകാലപ്രൗഢിയോടെ മന്നേറുന്നു.

ചരിത്രം

സേക്രഡ് ഹാർട്ട് സ്‌ക‌ൂളിന്റെ ചരിത്രം ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്‌തോലിക് കാർമ്മൽ സഭയുടെ സ്ഥാപക- ദൈവദാസി മദർ വെറോണിക്ക വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ‌ നടത്തിവരുന്ന സഭ ആരംഭിച്ചതിനുശേഷം കേരളത്തിൽ മലബാർ മേഖലയിലെ 3-മത്തെ സ്ഥാപനമായി സ്ഥാപിതമായാണ് സേക്രഡ് ഹാർട്ട് കോൺവെന്റും സ്കൂളും. കൂൂടുതൽ വായിക്കുക

മാനേജ്മെന്റ്

മദർ വെറോണിക്കയാൽ സ്ഥാപിതമായ അപ്പസ്തോലിക് കാർമൽ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. മരിയ എം സുശീല എ.സി യും , പ്രൊവിൻഷ്യൽ സുപ്പീരിയർ സി. എ.സി യും , കോർപറേറ്റ് മാനേജർ സി. റെസ്സി അലക്സ്‌ എ സി യുമാണ് . സ്കൂളിന്റെ ലോക്കൽ മാനേജർ സി. ഗ്രെയ്‌സ്പ്ര തോമസ് പ്രധാന അധ്യാപികയയായി സി.ബിന്ദു പി എ യും പ്രവർത്തിച്ചു വരുന്നു.

വിദ്യാഭ്യാസ ദർശനം

  • ദൈവവിശ്വസം

ഭൗതികസാഹചര്യങ്ങൾ

1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.LP , UP, HS , HSS വിഭാഗങ്ങൾ ഇവിടെപ്രവർത്തിക്കുന്നു. മിതമായ കളിസ്ഥലം,ലൈബ്രറി,സയൻസ് ലാബ്, ഐ.ടി ലാബ് , സ്മാർട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങൾ നിലവി വിദ്യാലയത്തെ മികവുറ്റതാക്കുന്നു. കൂൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

2017-18 അധ്യയനവർഷത്തിൽ സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ പല പ്രവർത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കി. .കൂടുതൽ വായിക്കുക

നമ്മുടെ അധ്യാപകർ

നമ്മുടെ സ്കൂളിൽ 45 ഓളം അധ്യാപകരും 12 അനധ്യാപകരും ജോലി ചെയ്യുന്നു.ഇവരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ സ്കൂളിനെ ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിൽ ഒന്നായി നിലനിർത്തുന്നു.

  1. പ്രിൻസി ആന്റണി
  2. സിസ്റ്റർ റൊസറ്റ് എ
  3. ശ്രീമതി നീലാഞ്ജന
  4. ശ്രീമതി ചിഞ്ചു
  5. ശ്രീമതി നിമിഷ
  6. ശ്രീമതി സിമ്മി ഇ
  7. ശ്രീമതി ബിന്ദു ജോയ്
  8. ശ്രീമതി അനു മരിയ
  9. ശ്രീമതി രശ്മി
  10. ശ്രീമതി സവിത കെ
  11. ശ്രീമതി ലിഡിയ വി സി
  12. ശ്രീമതി അഞ്ജലി ദേവി
  13. സിസ്റ്റർ ഷിൽബി
  14. ശ്രീമതി മെറീറ്റ ഫിലിപ്പ്
  15. ശ്രീമതി ഹർഷ ജി
  16. ശ്രീമതി ജിനു
  17. ശ്രീമതി പ്രദോഷിണി
  18. ശ്രീമതി സിമി സിറിയക്
  19. ശ്രീമതി സിനി
  20. ശ്രീമതി ലാലി തോമസ്
  21. ശ്രീമതി ശൈലജ
  22. ശ്രീമതി സുമനാ ദേവി
  23. ശ്രീമതി നിജി എം
  24. ശ്രീമതി വിജിന വിനോദ്
  25. ശ്രീമതി മെർലിൻ റിച്ചാർഡ്
  26. സിസ്റ്റർ മിനി കെ
  27. സിസ്റ്റർ ക്രിസ്റ്റീന തോമസ്
  28. സിസ്റ്റർ റോസ് തെരേസ്
  29. ശ്രീമതി റുബീന
  30. സിസ്റ്റർ ജിഷ
  31. സിസ്റ്റർ ഹിമ

മുൻ സാരഥികൾ

ക്രമ നം. വർഷം പേര്
1 1886-1889 സി.ബിയാട്രീസ്.എ.സി
2 1889-1910 സി.ബെർനാഡ്
3 1910-1916 സി.സ്കോലസ്റ്റിക്ക.എ.സി
4 1916-1923 സി.ജോസഫൈൻ
5 1923-1929 സി.കാൻഡിഡ്.എ.സി
6 1929-1932 സി.ഇസബെല്ല
7 1932-1933 സി.ജോസഫ
8 1933-1934 സി.മെറ്റിൽഡ
9 1934-1939 സി.ജോസഫ
10 1939-1942 സി.ഗെട്രൂഡ്
11 1942-1944 സി.മെകിൽഡ
12 1944-1946 സി.ഹോപ്പ്
13 1946-1948 സി.ജോയാൻ
14 1948-1951 സി.തീല
15 1951-1961 സി.ജോസഫ
16 1961-1967 സി. ഇയാൻസ് വൈഡ്
17 1967-1970 സി.മഗ്ദലേന
18 1970-1973 സി.ജൂലിയൻ
19 1973-1979 സി.ബെർനിസ്
20 1979-1980 സി.പോളറ്റ്
21 1980-1983 സി.തെരസീന.എ.സി
22 1983-1986 സി.സിസിലി സ്കറിയ
23 1987-1990 സി.അനൻസിയാറ്റ
24 1991-1994 സി.മരിയ വിമല
25 1994-1998 മേഴ് സിക്കുട്ടി അഗസ്റ്റിൻ
26 1998-1999 സി.തെരെസ.എ.സി
27 1999-2000 സി.ഫിലോമിന ഐസക്ക്
28 2000-2001 സി.റോസമ്മ.പി.എ
29 2001-2002 സി.മേരിക്കുട്ടി. കെ.ജെ
30 2002-2003 സി.ചിന്നമ്മ. പി.എ
31 2003-2006 സി.റോസി.കെ.എം
32 2007-2010 സി.വൽസ എം വി
33 2011-2014 സി.രേഖ എ സി
34 2015-2019 സി. റെസ്സി അലക്സ്
35 2019-2021 സി. ജെസ്സി പി.ജെ
36 2021-2023 സി.ഫിലോമിന പോൾ
37 2023- സി.ബിന്ദു പി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി ഇ.കെ ജാനകിയമ്മാൾ(1897-1984) സർവ്വ ഭാരതീയ പ്രശസ്തിനേടിയ സസ്യശാസ്ത്രജ്ഞ. 1953 മുതൽ 1955 വരെ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി സ്ഥാനം വഹിക്കുകയും ബൊട്ടാനിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഉയർന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത പ്രശസ്ത. വിവിധ കരിമ്പിനങ്ങൾ തമ്മിലുള്ള സങ്കര പ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള കരിമ്പിനം കണ്ടെത്തിയ ശാസ്ത്രകാരി. 'ദി ക്രോമോസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാന്റ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദേശീയ പ്രദർശനം സമർപ്പിക്കപ്പെട്ടത് തലശ്ശേരിയുടെ മണ്ണിൽ ജന്മം കൊണ്ട ഈ സസ്യശാസ്ത്രജ്ഞയ്ക്കാണ്. ഇതിൽ ആനന്ദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു ഈ വിദ്യാക്ഷേത്രം.

2021-22 വിരമിക്കുന്ന അദ്ധ്യാപകർ

2021 22 അധ്യയനവർഷത്തിൽ സ്കൂളിൽ നിന്ന് ഒൻപത് അധ്യാപകർ വിരമിക്കുന്നു

സിസ്റ്റർ ആൽഫിൻ
സിസ്റ്റർ സരിത
ശ്രീമതി ഷൈജ എൻകെ
ശ്രീമതി ജാൻസി ഇ എം
ശ്രീമതി ജീജ മോൾ
ശ്രീമതി ഗായത്രി ഡി ഡി
ശ്രീമതി ആനിയമ്മ
ശ്രീമതി ജയശ്രീ
ശ്രീമതി പ്രീതി സെബാസ്റ്റ്യൻ

വിവിധ ബ്ലോഗുകൾ

KITE(Kerala Infrastructure and Technology for Education)
SAMAGRA

SAMPOORNA
LITTLE KITES

MATHS BLOG
SPANDANAM / സ്പന്ദനം

വഴികാട്ടി

Map