"എച്ച്. സി. എച്ച്. എസ്സ്. മാപ്രാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | |||
{{prettyurl|H.C.H.S.S Mapranam}} | |||
{{Infobox School | |||
{{Infobox School | |സ്ഥലപ്പേര്=മാപ്രാണം | ||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
സ്ഥലപ്പേര്=മാപ്രാണം| | |സ്കൂൾ കോഡ്=23034 | ||
വിദ്യാഭ്യാസ ജില്ല= | |എച്ച് എസ് എസ് കോഡ്=08208 | ||
റവന്യൂ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64090906 | |||
സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32070701505 | ||
സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1984 | |||
|സ്കൂൾ വിലാസം=മാപ്രാണം | |||
|പോസ്റ്റോഫീസ്=മാടായിക്കോണം | |||
|പിൻ കോഡ്=680712 | |||
|സ്കൂൾ ഫോൺ=0480 2828659 | |||
|സ്കൂൾ ഇമെയിൽ=hchsmapranam@yahoo.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ഇരിഞ്ഞാലക്കുട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി | |||
|വാർഡ്=6 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
പഠന | |നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട | ||
പഠന | |താലൂക്ക്=മുകുന്ദപുരം | ||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
പ്രധാന | |പഠന വിഭാഗങ്ങൾ5= | ||
പി.ടി. | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=204 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=96 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=300 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=15 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=95 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=217 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബാബു പി.എ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബെഞ്ചമിൻ എം എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=കുമാരൻ എ സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഖ മുരളി | |||
|സ്കൂൾ ചിത്രം=23034 hchs.png | |||
|size=350px | |||
|caption=പുതിയ ചിത്രം | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
---- | ---- | ||
''' | '''തൃശ്ശൂർ''' ജില്ലയിലെ '''മുകുന്ദപുരം ''' താലൂക്കിൽ '''ഇരിങ്ങാലക്കുട'' മുനിസിപ്പാലിറ്റിയിലെ '''മാടായിക്കോണം ''' വില്ലേജിൽ '''മാപ്രാണം'' പ്രദേശത്ത് ഇരിങ്ങാലക്കുട ടൗണിൽ നിന്ന് 5 കി.മീ. വടക്ക് തൃശ്ശൂർ റൂട്ടിൽനിന്ന് 500 മീറ്റർ കിഴക്കോട്ട് മാറി '''''മാപ്രാണം ഹോളിക്രോസ് ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു. | ||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
1984 | 1984 ഒക്ടോബർ മാസം 1-ാം തീയ്യതി 2 അധ്യാപകരും 28 വിദ്യാർത്ഥികളുമായാണ് മാപ്രാണം ഹോളിക്രോസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1986-87 കാലഘട്ടത്തിൽ മാനേജരായിരുന്ന ഫാ. പോൾ താക്കോൽക്കാരൻ ഇടവകാംഗങ്ങളുടെ സഹകരണത്തോടുകൂടി ഈ സ്കൂളിനെ ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലുള്ള ഹൈസ്കൂളാക്കിമാറ്റി.ഇന്ന് കാണുന്ന 3നില കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത് ആരംഭിച്ച് ഒരു വർഷം കഴിഞ്ഞാണ്. ആരംഭഘട്ടത്തിൽ ഓലമേഞ്ഞതായിരുന്നു വിദ്യാലയം. ആദ്യത്തെ മാനേജർ റവ.ഫാ. പോൾ താക്കോൽക്കാരനും ഹെഡ്മാസ്റ്റർ എം.എ. വർക്കിമാസ്റ്ററും ആയിരുന്നു. | ||
വിദ്യാലയത്തിൽ കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുവാൻ നിരവധി എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ട കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ഇവിടെ നിന്നും നൽകിവരുന്നു. ഇന്ന് ഇവിടെ 12 ഡിവിഷനുകളിലായി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നു. | |||
കലാ-കായിക-പ്രവൃത്തിപരിചയ രംഗങ്ങളിലും കന്പ്യൂട്ടർ വിവരസാങ്കേതികവിദ്യ, ശുചിത്വം എന്നീ രംഗങ്ങളിലും ഈ വിദ്യാലയം പ്രത്യേക ഊന്നൽ നൽകിവരുന്നു. | |||
നേട്ടങ്ങൾ | |||
1987-ലെ ആദ്യ എസ്എസ്എൽസി ബാച്ച് മുതൽ 100 ശതമാനം വിജയം ഈ വിദ്യാലയത്തിന് അവകാശപ്പെടുവാൻ കഴിയും. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഡോക്ടർമാർ, കോളേജധ്യാപകർ എന്നിങ്ങനെ ഉയർന്ന സേവനമേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി പൗരന്മാരെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമീണമേഖലകളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. ആയതിനാൽ മുൻപറഞ്ഞ നേട്ടത്തിന് കൂടുതൽ ചാരുതയുണ്ട്. തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമീണവിദ്യാലയം എന്ന ബഹുമതിയും 2006-ലെ മദർ തെരേസ അവാർഡും ഈ വിദ്യാലയം നേടിയിട്ടുണ്ട്. 2003-04 വർഷത്തിൽ തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് ഈ വിദ്യാലയം നേടുകയുണ്ടായി. 2004-05 വർഷത്തിലെ ഗ്രേഡിങ്ങ് സംന്പ്രദായത്തിൻറെ അടിസ്ഥാനത്തില് ഇരിങ്ങാലക്കുട കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി അവാർഡും ലഭിച്ചിട്ടുണ്ട്. | |||
മാനുഷികമൂല്യങ്ങളിൽ അടിയുറച്ച പൗരന്മാരെ വാർത്തെടുക്കുകയാണ്. ഈ വിദ്യാലയത്തിൻറെ പരമപ്രധാനമായ ലക്ഷ്യം | |||
==ഭൗതികസൗകര്യങ്ങൾ == | |||
1987-ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ 16 ക്ലാസ്സ്മുറികളും കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പര്യാപ്തവും സൗകര്യപ്രദവുമായ ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഇവകൂടാതെ, | |||
* പാചകപ്പുര. | * പാചകപ്പുര. | ||
* ലൈബ്രറി റൂം. | * ലൈബ്രറി റൂം. | ||
* | * സയൻസ് ലാബ്. | ||
* | * കമ്പ്യൂട്ടർ ലാബ്. | ||
* | * മൾട്ടീമീഡിയ തിയ്യറ്റർ. | ||
* എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. | |||
* | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* വിവിധ ക്ലബ്ബ് | * വിവിധ ക്ലബ്ബ് യൂണിറ്റുകൾ | ||
=== '''<big>[[ആഘോഷങ്ങൾ]]</big>''' === | |||
==വഴികാട്ടി== | |||
{{Slippymap|lat=10.3841289|lon=76.1575538|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എച്ച്. സി. എച്ച്. എസ്സ്. മാപ്രാണം | |
---|---|
വിലാസം | |
മാപ്രാണം മാപ്രാണം , മാടായിക്കോണം പി.ഒ. , 680712 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഫോൺ | 0480 2828659 |
ഇമെയിൽ | hchsmapranam@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23034 (സമേതം) |
എച്ച് എസ് എസ് കോഡ് | 08208 |
യുഡൈസ് കോഡ് | 32070701505 |
വിക്കിഡാറ്റ | Q64090906 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 96 |
ആകെ വിദ്യാർത്ഥികൾ | 300 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 95 |
ആകെ വിദ്യാർത്ഥികൾ | 217 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാബു പി.എ |
പ്രധാന അദ്ധ്യാപകൻ | ബെഞ്ചമിൻ എം എസ് |
പി.ടി.എ. പ്രസിഡണ്ട് | കുമാരൻ എ സി |
എം.പി.ടി.എ. പ്രസിഡണ്ട് | രേഖ മുരളി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ മാടായിക്കോണം വില്ലേജിൽ മാപ്രാണം പ്രദേശത്ത് ഇരിങ്ങാലക്കുട ടൗണിൽ നിന്ന് 5 കി.മീ. വടക്ക് തൃശ്ശൂർ റൂട്ടിൽനിന്ന് 500 മീറ്റർ കിഴക്കോട്ട് മാറി മാപ്രാണം ഹോളിക്രോസ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1984 ഒക്ടോബർ മാസം 1-ാം തീയ്യതി 2 അധ്യാപകരും 28 വിദ്യാർത്ഥികളുമായാണ് മാപ്രാണം ഹോളിക്രോസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1986-87 കാലഘട്ടത്തിൽ മാനേജരായിരുന്ന ഫാ. പോൾ താക്കോൽക്കാരൻ ഇടവകാംഗങ്ങളുടെ സഹകരണത്തോടുകൂടി ഈ സ്കൂളിനെ ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലുള്ള ഹൈസ്കൂളാക്കിമാറ്റി.ഇന്ന് കാണുന്ന 3നില കെട്ടിടത്തിലേക്ക് സ്കൂൾ മാറിയത് ആരംഭിച്ച് ഒരു വർഷം കഴിഞ്ഞാണ്. ആരംഭഘട്ടത്തിൽ ഓലമേഞ്ഞതായിരുന്നു വിദ്യാലയം. ആദ്യത്തെ മാനേജർ റവ.ഫാ. പോൾ താക്കോൽക്കാരനും ഹെഡ്മാസ്റ്റർ എം.എ. വർക്കിമാസ്റ്ററും ആയിരുന്നു. വിദ്യാലയത്തിൽ കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുവാൻ നിരവധി എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ട കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ഇവിടെ നിന്നും നൽകിവരുന്നു. ഇന്ന് ഇവിടെ 12 ഡിവിഷനുകളിലായി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നു. കലാ-കായിക-പ്രവൃത്തിപരിചയ രംഗങ്ങളിലും കന്പ്യൂട്ടർ വിവരസാങ്കേതികവിദ്യ, ശുചിത്വം എന്നീ രംഗങ്ങളിലും ഈ വിദ്യാലയം പ്രത്യേക ഊന്നൽ നൽകിവരുന്നു. നേട്ടങ്ങൾ 1987-ലെ ആദ്യ എസ്എസ്എൽസി ബാച്ച് മുതൽ 100 ശതമാനം വിജയം ഈ വിദ്യാലയത്തിന് അവകാശപ്പെടുവാൻ കഴിയും. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഡോക്ടർമാർ, കോളേജധ്യാപകർ എന്നിങ്ങനെ ഉയർന്ന സേവനമേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടനവധി പൗരന്മാരെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ഗ്രാമീണമേഖലകളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. ആയതിനാൽ മുൻപറഞ്ഞ നേട്ടത്തിന് കൂടുതൽ ചാരുതയുണ്ട്. തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമീണവിദ്യാലയം എന്ന ബഹുമതിയും 2006-ലെ മദർ തെരേസ അവാർഡും ഈ വിദ്യാലയം നേടിയിട്ടുണ്ട്. 2003-04 വർഷത്തിൽ തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് ഈ വിദ്യാലയം നേടുകയുണ്ടായി. 2004-05 വർഷത്തിലെ ഗ്രേഡിങ്ങ് സംന്പ്രദായത്തിൻറെ അടിസ്ഥാനത്തില് ഇരിങ്ങാലക്കുട കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി അവാർഡും ലഭിച്ചിട്ടുണ്ട്. മാനുഷികമൂല്യങ്ങളിൽ അടിയുറച്ച പൗരന്മാരെ വാർത്തെടുക്കുകയാണ്. ഈ വിദ്യാലയത്തിൻറെ പരമപ്രധാനമായ ലക്ഷ്യം
ഭൗതികസൗകര്യങ്ങൾ
1987-ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ 16 ക്ലാസ്സ്മുറികളും കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പര്യാപ്തവും സൗകര്യപ്രദവുമായ ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഇവകൂടാതെ,
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ തിയ്യറ്റർ.
- എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകൾ
ആഘോഷങ്ങൾ
വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23034
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ