"ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു)
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 110 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S. Edavilangu}}
{{Infobox School
|സ്ഥലപ്പേര്=എടവിലങ്ങ്
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23017
|എച്ച് എസ് എസ് കോഡ്=08030
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q60687648
|യുഡൈസ് കോഡ്=32070600701
|സ്ഥാപിതദിവസം=11
|സ്ഥാപിതമാസം=02
|സ്ഥാപിതവർഷം=1880
|സ്കൂൾ വിലാസം= എടവിലങ്ങ്
|പോസ്റ്റോഫീസ്=എടവിലങ്ങ്
|പിൻ കോഡ്=680671
|സ്കൂൾ ഫോൺ=0480 2802798
|സ്കൂൾ ഇമെയിൽ=ghssedv@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊടുങ്ങല്ലൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=8
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
|താലൂക്ക്=കൊടുങ്ങല്ലൂർ
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=180
|പെൺകുട്ടികളുടെ എണ്ണം 1-10=122
|വിദ്യാർത്ഥികളുടെ എണ്ണം 1-10=638
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=131
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=336
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിൽകുമാർ ആർ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷാജി ടി പോൾ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ പി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ അജിതൻ
|സ്കൂൾ ചിത്രം=23017 school Photo.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
----
'''തൃശ്ശൂർ''' ജില്ലയിലെ  ''' കൊടുങ്ങല്ലൂർ''' താലൂക്കിൽ '''എടവിലങ്ങ്''' പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന  സ്കൂൾ ആണ്  '''''എടവിലങ്ങ്:ഗവ ഹൈസ്‌കൂൾ'''''.
==''' ആമുഖം '''==
എടവിലങ്ങ് പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണ് ഈ സ്കൂൾ
==''' ചരിത്രം '''==
1895 മലയാളവർഷം 1070 കുംഭം ഒന്നാം തിയ്യതിയാണ് ഈ സ്കൂൾ നിലവിൽ വന്നത്.പതിനെട്ടരയാളം പ്രവൃത്തി പാഠശാല എന്നാണ് ഈ സഥാപനത്തിൻറെ ആദ്യനാമം. ഈ പേര് വരാനുളള കാരണം എടവിലങ്ങ് വില്ലേജ് ഒാഫീസ് മുന്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പതിനെട്ടര കവികൾ<ref>https://ml.wikipedia.org/</ref><ref>https://ml.wikipedia.org/wik</ref><ref>https://ml.wikipedia.org/wik</ref> ജീവിച്ചിരുന്നത് കൊണ്ടാണ്.
ഒരു ഏക അധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആദ്യ വിദ്യാർത്ഥി പത്മനാഭൻ എന്ന കുട്ടിയാണ്; തറമേൽ വീട്ടുകാരാണ്. ആദ്യകാലത്ത് നാലാം ക്ലാസ് വരെയും പിന്നീട് അപ്പർ പ്രൈമറി ക്ലാസ് വരെയും ഈ വിദ്യാലയം വളർന്നു. കുട്ടികളുടെ എണ്ണവും വർദ്ധിച്ചു. പല പ്രഗല്ഭരായ വ്യക്തികളും ഈ വിദ്യാലയത്തിന്റെ പടികളിറങ്ങിപ്പോയി. പിന്നീട് 1972 -73 കാലഘട്ടത്തിൽ  ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർന്ന് ആദ്യ പത്താംക്ലാസിൽ പരീക്ഷ എഴുതുവാനുളള സെൻറർ അനുവദിക്കുകയും ചെയ്തു.
==ഭൗതികസൗകര്യങ്ങൾ ==
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഇന്ററാക്ടിവ് ബോർഡ് ഉള്ള സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ട്. ഭൂരിഭാഗം ക്ലാസ്സുകളും ഹൈടെക് ആയി മാറിയിരിക്കുന്നു
എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
ഹയർ സെക്കന്ഡറിയിൽ ഹ്യുമാനിറ്റീസ് ,സയൻസ് എന്നീ വിഭാഗങ്ങൾ ഉണ്ട്. ഹൈസ്കൂളിൽ നാലു വർഷമായി 100 ശതമാനം റിസൾട്ട് ഉണ്ട്.
മൾട്ടീമീഡിയ റൂം , സയൻസ്  , മാത്‍സ് , സോഷ്യൽ സയൻസ് ലാബുകൾ ഇവയുണ്ട്  .
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* റെഡ്ക്രോസ്
* ക്ലാസ് ലൈബ്രറികൾ
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* [[ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/ ലിറ്റിൽ കെെറ്റ്|ലിറ്റിൽ കെറ്റ്]]
* [[ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ് / ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ്ക്രോസ്]]
* [[ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ് / ആർട്ട്സ് ക്ലബ്|ആർട്ട്സ് ക്ലബ്]]
* [[/ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ് /വിദ്യാരംഗം|വിദ്യാരംഗം]]
*
* [[ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/പ്രവർത്തനങ്ങൾ|കൂടുതൽ കാണുക]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== ഹെഡ്മാസ്റ്റർ ഇൻ ചാർജ് ==
''ഷൈനി ജോസഫ് 29.05.2018 മുതൽ''
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* രമാദേവി ടി.കെ
* ബാലൻ കെ എം
* സുഭദ്ര കെ കെ
* ലൈസ സി എസ്
* പി വത്സല
* കെ കെ ശിവദാസൻ
* കെ കെ വത്സമ്മ
* മോളി സി വി
* ബിന്ദു എസ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
* എം  എൻ വിജയൻ മാസ്റ്റർ
* ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ
== എഡിറ്റോറിയൽ ബോർഡ് ==
* മീര പി
* ജിഷ സി ബി
==വഴികാട്ടി==
* 4.5 കി.മി.  അകലം കൊടുങ്ങല്ലൂരിൽ നിന്നും
* എൻ എച്ച്  കൊടുങ്ങല്ലൂർ ഗുരുവായൂർ പാതയിൽ കോതപറമ്പിൽ  നിന്നും ഇടതു തിരിഞ്ഞു രണ്ടു കിലോമീറ്റർ  ദൂരം
{{Slippymap|lat= 10.2409|lon=76.1698|zoom=16|width=800|height=400|marker=yes}}
== അവലംബം ==
==പ്രധാന പ്രവർത്തനങ്ങൾ==
* [[/പ്രവേശനോൽസവം|പ്രവേശനോൽസവം]]
* [[/വായനവാരം|വായനവാരം]]
* [[/അക്ഷരജാഥ|അക്ഷരജാഥ]]
* [[/ഓണപ്പൂക്കളം|ഓണപ്പൂക്കളം]]
* [[/സ്കൂൾ ബസ്|സ്കൂൾ ബസ്]]
* [[ /ഹിന്ദി ദിനം|ഹിന്ദി ദിനം]]
* [[/അരങ്ങ്|അരങ്ങ്]]
* [[/സ്കൂൾ അസംബ്ലി|സ്കൂൾ അസംബ്ലി]]
* [[/പഞ്ചായത്ത് ശാസ്ത്രോത്സവം|പഞ്ചായത്ത് ശാസ്ത്രോത്സവം]]
* [[/ശാസ്ത്രമേള|ശാസ്ത്രമേള]]
* [[/ശാസ്ത്രോത്സവം|ശാസ്ത്രോത്സവം]]
* [[/ചാന്ദ്രദിനം|ചാന്ദ്രദിനം]]
* [[/ഒപ്പം ഒപ്പത്തിനൊപ്പം|ഒപ്പം ഒപ്പത്തിനൊപ്പം]]
* [[/വൺമില്യൺ ഗോൾ|വൺമില്യൺ ഗോൾ]]
* [[/സ്കൂൾ കലോത്സവം|സ്കൂൾ കലോത്സവം]]
* [[/കോർണർ പി ടി എ|കോർണർ പി ടി എ]]
* [[/ക്ലാസ്  പി ടി എ|ക്ലാസ്  പി ടി എ]]
* [[/ഗാന്ധി ജയന്തി|ഗാന്ധി ജയന്തി]]
* [[/വിളവെടുപ്പ്|വിളവെടുപ്പ്]]
* [[/പി ടി എ ജനറൽ ബോഡി|പി ടി എ ജനറൽ ബോഡി]]
* [[/പഠനയാത്ര|പഠനയാത്ര]]
* [[/റാലി|റാലി]]
*[[/ഹിരോഷിമ ദിനം|ഹിരോഷിമ ദിനം]]
* [[/അക്കാദമിക് മാസ്റ്റർ പ്ലാൻ ശിൽപശാല|അക്കാദമിക് മാസ്റ്റർ പ്ലാൻ ശിൽപശാല]]
* [[/ബോധവത്കരണ ക്ലാസ്|ബോധവത്കരണ ക്ലാസ്]]
* [[/ഓണത്തിന് ഒരു മുറം പച്ചക്കറി|ഓണത്തിന് ഒരു മുറം പച്ചക്കറി]]
* [[/കർഷകദിനം|കർഷകദിനം]]
* [[/ബേട്ടി ബച്ചാവോ ക്യാമ്പയ്‌ൻ|ബേട്ടി ബച്ചാവോ ക്യാമ്പയ്‌ൻ]]
* [[/കാവ് സംരക്ഷണം|കാവ് സംരക്ഷണം]]
* [[/ഔഷധകഞ്ഞി|ഔഷധകഞ്ഞി]]
* [[/ക്ലാസ് ലൈബ്രറി|ക്ലാസ് ലൈബ്രറി]]
* [[/ജെ ആർ സി ഉദ്ഘാടനം|ജെ ആർ സി ഉദ്ഘാടനം]]
* [[/പുതുവത്സരം വിഷ്ണുവിനോടൊപ്പം|പുതുവത്സരം വിഷ്ണുവിനോടൊപ്പം]]
* [[/ഫ്രീ സോഫ്റ്റ്‌വെയർ ഡേ|ഫ്രീ സോഫ്റ്റ്‌വെയർ ഡേ]]
* [[/ഹായ് സ്കൂൾ കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]]
* [[/ശുചിത്വ വിദ്യാലയം സുന്ദര വിദ്യാലയം|ശുചിത്വ വിദ്യാലയം സുന്ദര വിദ്യാലയം]]
*[[/അവാർഡ് ദാനം|അവാർഡ് ദാനം]]
*[[/ആഡിറ്റോറിയം ഉദ്ഘാടനം|ആഡിറ്റോറിയം ഉദ്ഘാടനം]]
*[[/ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ|ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ]]
*[[/സ്വാതന്ത്ര്യ ദിനം|സ്വാതന്ത്ര്യ ദിനം]]
*[[/കൈ കഴുകൽ|കൈ കഴുകൽ]]
*[[/പരിസര ദിനം|പരിസര ദിനം]]
*[[/യോഗ ദിനം|യോഗ ദിനം]]
*[[/ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ|ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ]]
* [[/തെരഞ്ഞെടുപ്പ്|തെരഞ്ഞെടുപ്പ്]]
*[[/വിജയോത്സവം|വിജയോത്സവം]]
*[[/പുസ്തകനിർമ്മാണം|പുസ്തകനിർമ്മാണം]]
*[[/ഹൈടെക് ക്ലാസ്സ്‌റൂം ഉദ്‌ഘാടനം|ഹൈടെക് ക്ലാസ്സ്‌റൂം ഉദ്‌ഘാടനം]]

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്
വിലാസം
എടവിലങ്ങ്

എടവിലങ്ങ്
,
എടവിലങ്ങ് പി.ഒ.
,
680671
,
തൃശ്ശൂർ ജില്ല
സ്ഥാപിതം11 - 02 - 1880
വിവരങ്ങൾ
ഫോൺ0480 2802798
ഇമെയിൽghssedv@gmail.com
കോഡുകൾ
സ്കൂൾ കോഡ്23017 (സമേതം)
എച്ച് എസ് എസ് കോഡ്08030
യുഡൈസ് കോഡ്32070600701
വിക്കിഡാറ്റQ60687648
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ180
പെൺകുട്ടികൾ122
ആകെ വിദ്യാർത്ഥികൾ638
ഹയർസെക്കന്ററി
ആൺകുട്ടികൾ205
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ336
അദ്ധ്യാപകർ30
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽകുമാർ ആർ വി
പ്രധാന അദ്ധ്യാപികഷാജി ടി പോൾ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ പി എസ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ അജിതൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടവിലങ്ങ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് എടവിലങ്ങ്:ഗവ ഹൈസ്‌കൂൾ.

ആമുഖം

എടവിലങ്ങ് പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണ് ഈ സ്കൂൾ

ചരിത്രം

1895 മലയാളവർഷം 1070 കുംഭം ഒന്നാം തിയ്യതിയാണ് ഈ സ്കൂൾ നിലവിൽ വന്നത്.പതിനെട്ടരയാളം പ്രവൃത്തി പാഠശാല എന്നാണ് ഈ സഥാപനത്തിൻറെ ആദ്യനാമം. ഈ പേര് വരാനുളള കാരണം എടവിലങ്ങ് വില്ലേജ് ഒാഫീസ് മുന്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പതിനെട്ടര കവികൾ[1][2][3] ജീവിച്ചിരുന്നത് കൊണ്ടാണ്.

ഒരു ഏക അധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആദ്യ വിദ്യാർത്ഥി പത്മനാഭൻ എന്ന കുട്ടിയാണ്; തറമേൽ വീട്ടുകാരാണ്. ആദ്യകാലത്ത് നാലാം ക്ലാസ് വരെയും പിന്നീട് അപ്പർ പ്രൈമറി ക്ലാസ് വരെയും ഈ വിദ്യാലയം വളർന്നു. കുട്ടികളുടെ എണ്ണവും വർദ്ധിച്ചു. പല പ്രഗല്ഭരായ വ്യക്തികളും ഈ വിദ്യാലയത്തിന്റെ പടികളിറങ്ങിപ്പോയി. പിന്നീട് 1972 -73 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർന്ന് ആദ്യ പത്താംക്ലാസിൽ പരീക്ഷ എഴുതുവാനുളള സെൻറർ അനുവദിക്കുകയും ചെയ്തു.



ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇന്ററാക്ടിവ് ബോർഡ് ഉള്ള സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ട്. ഭൂരിഭാഗം ക്ലാസ്സുകളും ഹൈടെക് ആയി മാറിയിരിക്കുന്നു എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

ഹയർ സെക്കന്ഡറിയിൽ ഹ്യുമാനിറ്റീസ് ,സയൻസ് എന്നീ വിഭാഗങ്ങൾ ഉണ്ട്. ഹൈസ്കൂളിൽ നാലു വർഷമായി 100 ശതമാനം റിസൾട്ട് ഉണ്ട്. മൾട്ടീമീഡിയ റൂം , സയൻസ് , മാത്‍സ് , സോഷ്യൽ സയൻസ് ലാബുകൾ ഇവയുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ഹെഡ്മാസ്റ്റർ ഇൻ ചാർജ്

ഷൈനി ജോസഫ് 29.05.2018 മുതൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • രമാദേവി ടി.കെ
  • ബാലൻ കെ എം
  • സുഭദ്ര കെ കെ
  • ലൈസ സി എസ്
  • പി വത്സല
  • കെ കെ ശിവദാസൻ
  • കെ കെ വത്സമ്മ
  • മോളി സി വി
  • ബിന്ദു എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എം എൻ വിജയൻ മാസ്റ്റർ
  • ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ

എഡിറ്റോറിയൽ ബോർഡ്

  • മീര പി
  • ജിഷ സി ബി

വഴികാട്ടി

  • 4.5 കി.മി. അകലം കൊടുങ്ങല്ലൂരിൽ നിന്നും
  • എൻ എച്ച് കൊടുങ്ങല്ലൂർ ഗുരുവായൂർ പാതയിൽ കോതപറമ്പിൽ നിന്നും ഇടതു തിരിഞ്ഞു രണ്ടു കിലോമീറ്റർ ദൂരം
Map

അവലംബം

പ്രധാന പ്രവർത്തനങ്ങൾ