"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 187 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}                          
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കല്ലൂ൪
|സ്ഥലപ്പേര്=കല്ലൂർ
| വിദ്യാഭ്യാസ ജില്ല= വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= [[വയനാട്]]
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്= ''15058''
|സ്കൂൾ കോഡ്=15058
| സ്ഥാപിതദിവസം= 06
|എച്ച് എസ് എസ് കോഡ്=12051
| സ്ഥാപിതമാസം= 07
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1889  
|വിക്കിഡാറ്റ ക്യു ഐഡി=Q64522820
| സ്കൂള്‍ വിലാസം= നൂല്‍പ്പുഴ. പി.ഒ, <br/>വയനാട്
|യുഡൈസ് കോഡ്=32030200511
| പിന്‍ കോഡ്= 673592  
|സ്ഥാപിതദിവസം=24
| സ്കൂള്‍ ഫോണ്‍= 04936270715
|സ്ഥാപിതമാസം=12
| സ്കൂള്‍ ഇമെയില്‍= ghskalloor@gmail.com  
|സ്ഥാപിതവർഷം=1889
| സ്കൂള്‍ വെബ് സൈറ്റ്= http://ghs
|സ്കൂൾ വിലാസം=കല്ലൂൂർ, നൂൽപ്പുഴ പി ഒ, വയനാട്
| ഉപ ജില്ല= സുല്‍ത്താ൯ബത്തേരി
|പോസ്റ്റോഫീസ്=നൂൽപ്പുഴ
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പിൻ കോഡ്=673592
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 270715
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|സ്കൂൾ ഇമെയിൽ=ghskalloor@gmail.com
| പഠന വിഭാഗങ്ങള്‍1= '''ഹൈസ്കൂള്‍'''
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= യു.പി
|ഉപജില്ല=സുൽത്താൻ ബത്തേരി
| പഠന വിഭാഗങ്ങള്‍3= എല്‍.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,നൂൽപ്പുഴ
| മാദ്ധ്യമം= മലയാളം‌
|വാർഡ്=6
| ആൺകുട്ടികളുടെ എണ്ണം= 500
|ലോകസഭാമണ്ഡലം=വയനാട്
| പെൺകുട്ടികളുടെ എണ്ണം= 541
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1041
|താലൂക്ക്=സുൽത്താൻ ബത്തേരി
| അദ്ധ്യാപകരുടെ എണ്ണം= 32
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
| പ്രിന്‍സിപ്പല്‍=    
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍= എ൯. കുമാര൯ 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= . ദിനേശ൯ 
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം= 15058 1.jpg ‎|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=385
|പെൺകുട്ടികളുടെ എണ്ണം 1-10=337
|വിദ്യാർത്ഥികളുടെ എണ്ണം 1-10=722
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=121
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ ഇൻ ചാർജ് = സതീഷ് കെ ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=നിഷ കെ ആർ
|പ്രധാന അദ്ധ്യാപിക=നിഷ കെ ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റെജി പി കെ
|എം.പി.ടി.. പ്രസിഡണ്ട്=അല്ലി
|സ്കൂൾ ചിത്രം=15058.jpeg
|size=300px
|caption=
|ലോഗോ=15058 school logo.png
|logo_size=50px
}}
}}
<!--
നാട്ടുചരിതമുറങ്ങുന്ന വയനാടിന്റെ ഹൃദയത്തുടിപ്പുകൾ നെഞ്ചിലേറ്റിവാങ്ങി ഒരായിരം വിജയഗാഥകൾ രചിച്ച് മുന്നേറുന്ന കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ ഇന്ന് അഭിമാനത്തിന്റെ നിറവിലാണ്. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാതട്ടകത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട മഹനീയ സ്ഥാപനമായി മാറുവാൻ ഇന്ന് ഈ വിദ്യാലയത്തിന് കഴിഞ്ഞിരിക്കുന്നു.  ഒരു ശതാബ്ദത്തിലേറെയായി അക്ഷര വെളിച്ചത്തോടൊപ്പം  കലാകായിക-ശാസ്ത്ര-സാംസ്കാരിക-രംഗങ്ങളിൽ മികവുകളുടെ വർണ്ണക്കാഴ്ചയൊരുക്കി, പുതുസ്വപ്നങ്ങൾക്ക് ഊടും പാവും തീർത്ത്, ഗ്രാമചേതനക്ക് പുത്തനുണർവ്വ് പകർന്ന് മുന്നേറുകയാണ് വിദ്യാലയ മുത്തശ്ശി. സമൃദ്ധമായ ശിഷ്യ സമ്പത്തും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തിത്വങ്ങളും വിദ്യാലയത്തിന്റെ യശ്ശസ്സിനെ വാനോളമുയർത്തിയിരിക്കുന്നു. പാഠ്യപദ്ധതിയും പഠനതന്ത്രങ്ങളും കാലാനുശ്രിതമായി പരിവർത്തിതമായപ്പോൾ വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും പഠന സങ്കേതങ്ങളും ഒരു പരിധിവരെ ആധുനികവത്ക്കരിക്കപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ്, തദ്ധേശഭരണ വകുപ്പ്, പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ്, ആരോഗ്യ വകുപ്പ്,അധ്യാപക രക്ഷകർതൃ സമിതി എന്നിവയുടെ കർമ്മ പദ്ധതികൾ ഈ വിദ്യാലയത്തിന്റെ മുഖഛായമാറ്റി വിദ്യാലയാന്തരീക്ഷം ശിശു സൗഹൃദമാക്കിയിരിക്കുന്നു. നൂൽപ്പുഴ പഞ്ചായത്തിന്റെ വിദ്യാനഭസ്സിൽ ആഴത്തിൽ ജ്വലിക്കുന്ന അറിവിന്റെ അക്ഷരനാളമായ് കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ മാറിയിരിക്കുന്നു.
<br />
GHS KALLOOR was established in 1889 and it is managed by the Department of Education. It is located in Rural area. It is located in SULTHAN BATHERY block of WAYANAD district of Kerala. The school consists of Grades from 1 to 12. The school is Co-educational and it have an attached pre-primary section. Malayalam and English are the medium of instructions in this school. This school is approachable by all weather road. In this school academic session starts in June.
The school has Government building. It has got 24 classrooms for instructional purposes. All the classrooms are in good condition. High school classes are Hi-tech. It has 2 other rooms for non-teaching activities. The school has a separate room for Head master/Teacher. The school has Pucca boundary wall. The school has have electric connection. The source of Drinking Water in the school are Bore well and Well and they are functional. . The school has  playground. The school has a library and has about 13000 books in its library. The school does has ramp felicity for disabled children to access classrooms. The school has 31 computers for teaching and learning purposes and all are functional. The school is having a computer aided learning lab. Well equipped science lab with all modern facilities. The school is Provided and Prepared in School Premises providing mid-day meal and morning meal.School has great achievements in academic and non academic activities.It is one of the oldest and most popular educational institution in wayanad.
-->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി നഗരത്തിൽ നിന്ന് 8 കി.മീ അകലെ '''നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന  സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ''' കല്ലൂർ ഗവ. ഹൈസ്കൂൾ'''.  1889 ൽബ്രിട്ടീഷ് ഗവണ്മെൻറ്  സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.''' 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്. ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സുൽത്താൻ ബത്തേരി ഉപജില്ലയിൽ ഉൾപ്പെടുന്നു.
==ചരിത്രം==
കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. [[ഗവ. എച്ച് എസ് കല്ലൂർ/ചരിത്രം|കൂടുതൽ അറിയാം]]


സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 6 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ''' കല്ലൂര്‍ ഗവ. ഹൈസ്കൂള്‍''''''നൂല്‍പ്പുഴ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കല്ലൂര്‍ 66. എന്ന സ്ഥലത്ത് 1889 ല്‍ബ്രിട്ടീഷ് ഗവണ്മെന്‍റ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഒന്നാം തരം മുതൽ 10-ാം തരം വരെയായി 770 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കല്ലൂർ, മുത്തങ്ങ, പൊൻകുഴി, തകരപ്പാടി, കോളൂർ, കല്ലുമുക്ക്, മാറോട്, നെന്മേനിക്കുന്ന്, തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു.


== ചരിത്രം ==
==ഭൗതികസൗകര്യങ്ങൾ==
<gallery>
പ്രമാണം:It lab ghss kalloor.png
</gallery>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല രീതിയിൽ നിർമ്മിച്ചിട്ടുള്ള അടുക്കളയുണ്ട്. ശുചിത്വപൂർണമായ ചുറ്റുപാട് ഉറപ്പുവരുത്തി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് മുറികളും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. എൽ.പി,യു.പി വിഭാഗം ക്ലാസ്സുകൾ ഹെടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.വിശാലമായ കംമ്പ്യൂട്ടർലാബുകളും സയൻസ് ലാബും,ലൈബ്രറിയും,സ്കൂൾ സൊസൈറ്റിയും പ്രധാന ആകർഷണങ്ങളാണ്.ലൈബ്രറിയിൽ ഏകദേശം 15000ത്തോളം പുസ്തകങ്ങളുണ്ട്.


[[പ്രമാണം:News hitech.jpeg|200x200px|ഹൈടെക്ക് ക്ലാസ്സ് പത്രത്താളിലൂടെ|പകരം=]]


== ഭൗതികസൗകര്യങ്ങള്‍ ==
മാർച്ച് 4 ദേശാഭിമാനി
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
[[പ്രമാണം:Ghss kalloor hitech class new.jpg|200x200px|പുതിയ ഹൈടെക്ക് ക്ലാസ്സ്|പകരം=]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==അധ്യാപകർ==
* [[കല്ലൂര്‍സ്കൂള്‍ സ്കൗട്ട് & ഗൈഡ്സ്.|സ്കൗട്ട് & ഗൈഡ്സ്.]]
നിഷ കെ ആർ പ്രധാനാധ്യാപിക
* [[കല്ലൂര്‍സ്കൂള്‍ എന്‍.സി.സി.|എന്‍.സി.സി]]
*സുധ ടി
* [[കല്ലൂര്‍സ്കൂള്‍ ക്ലാസ് മാഗസിന്‍.|ക്ലാസ് മാഗസിന്‍.]]
*ബഷീർ സി എം
* [[കല്ലൂര്‍സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*രതീഷ് കുമാർ ബി
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*ശാരദ ടി ആർ
*ധന്യ കെ ടി
*നിധി കെ
*രമ്യ കെ ആർ
*പ്രീത പി വി
*ദീപ കെ വി
*വിജയ കെ കെ
*ശൈലജ വി
*ഷൈനി ടി വി
*വിനീത പി ജി
*മൃദുല ടി ആർ
*രമ്യ വി പി
*രമ്യ ഒ ആർ
*സിതാമോൾ
*ഗോപിക
*സത്യഭാമ കെ കെ
*പ്രഭിത കെ
*ജിജ സി
*സിന്ധു കെ എസ്
*സുനിഷ കെ എസ്
*ശ്രീരഞ്ജിനി കെ
*നൗഷിത പി കെ
*വീണ കൃഷ്‍ണൻ


== മാനേജ്മെന്റ് ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[കല്ലൂർ സ്കൂൾ ജെആർസി.|ജെആർസി.]]
*[[കല്ലൂർ സ്കൂൾ ലിറ്റിൽ കൈറ്റ്സ്.|ലിറ്റിൽ കൈറ്റ്സ്]]
*[[കല്ലൂർ സ്കൂൾ ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
*[[കല്ലൂർ സ്കൂൾ ജൈവപച്ചക്കറി കൃഷി.|ജൈവപച്ചക്കറി കൃഷി.]]
*[[കല്ലൂർ സ്കൂൾ വോളിബോൾ പരീശീലനം.|വോളിബോൾ പരീശീലനം.]]
*[[കല്ലൂർ സ്കൂൾ പ്രാദേശിക പ്രതിഭാകേന്ദ്രം.|പ്രാദേശിക പ്രതിഭാകേന്ദ്രം.]]
*[[കല്ലൂർ സ്കൂൾ കളരി പരിശീലനം.|കളരി പരിശീലനം.]]
*[[കല്ലൂർ സ്കൂൾ യോഗ പരിശീലനം.|യോഗ പരിശീലനം.]]
*[[കല്ലൂർ സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ  സംക്ഷിപ്ത റിപ്പോർട്ട് 2018]]


==മുൻസാരഥികൾ==
{| class="wikitable"
|-
!'''വർഷം'''!!'''പ്രധാന അധ്യാപകൻ'''
|-
|2004-05||പ്രസന്ന ടീച്ചർ
|-
|2005-06||ഗീത ദേവി കെ
|-
|2006-08||ആനി ജേക്കബ്
|-
|2008-09||ജയശ്രീ ടീച്ചർ
|-
|2009-10||കുമാരൻ കെ
|-
|2010-11||കുര്യാക്കോസ് കെ എ
|-
|2011-12||തോമസ്
|-
|2011-13||രാജൻ കെ
|-
|2013-14||ചന്ദ്രൻ മാവിലാംകണ്ടി
|-
|2013-14||സോമനാഥൻ
|-
|2014-16||ബാലക‌ഷ്ണൻ
|-
|2016-17||ബാബുരാജൻ എം എസ്
|-
|2016-17||മൊയ്തീൻ കെ
|-
|2017-19||ഇ എൻ രവീന്ദ്രൻ
|-
|2019- ......||നിഷ കെ ആർ
|}


== മുന്‍ സാരഥികള്‍ ==
=പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വോളിബോളിന്റെ ഈറ്റില്ലമായ കല്ലൂരിൽ നിന്നും ദേശിയ അന്തർദേശിയ ടീമുകളിൽ സെലക്ഷൻ കിട്ടിയ ഒട്ടനവധി പേർ,കലാരംഗത്തും സിനിമാമേഖലയിലും പ്രശ്ശസ്തരായവർ,പ്രഗത്ഭരായ രാഷ്ട്രിയ പ്രവർത്തകർ,ജനപ്രതിനിധികൾ, ഉയർന്ന ഉദ്യോഗം വഹിക്കുന്നവർ,ഡോക്ടർമാർ,എഞ്ചിനിയർമാർ,അധ്യാപകർ,സൈനികർ,കർഷകർ , പരിസഥിതിപ്രവർത്തകർ, മാധ്യമപ്രവർത്തകർ, വ്യവസായികൾ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുളള ഒട്ടനവധി പേർ ഈ പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്.
കലാമണ്ഡലം അബു


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ശ്രീ.ബാദുഷ - പരിസ്ഥിതി പ്രവർത്തകൻ


==വഴികാട്ടി==
ശ്രീ.ശരത് ചന്ദ്രൻ വയനാട് - സിനിമ സംവിധായകൻ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
*
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
==വഴികാട്ടി==
|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
*സുൽത്താൻ ബത്തേരി മൈസൂരു കൊല്ലഗൽ നാഷണൽ ഹൈവേ 766ൽ  ബത്തേരിയിൽ നിന്നും 9 കിമി ദൂരം. 
11.071469, 76.077017, MMET HS Melmuri
*മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 4 കിമി ദൂരം.
</googlemap>
* കല്ലൂർ 66 ൽ ബസ്സ് സ്റ്റോപ്പിൽ നിന്ന് 50മി. അകലത്തിൽ എൻ.എച്ച് 766 ന് സമീപം സ്ഥിതിചെയ്യുന്നു.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{{Slippymap|lat=11.6631° N|lon= 76.3273° E |zoom=18|width=full|height=400|marker=yes}}

22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് കല്ലൂർ
പ്രമാണം:15058.jpeg
വിലാസം
കല്ലൂർ

കല്ലൂൂർ, നൂൽപ്പുഴ പി ഒ, വയനാട്
,
നൂൽപ്പുഴ പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം24 - 12 - 1889
വിവരങ്ങൾ
ഫോൺ04936 270715
ഇമെയിൽghskalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്15058 (സമേതം)
എച്ച് എസ് എസ് കോഡ്12051
യുഡൈസ് കോഡ്32030200511
വിക്കിഡാറ്റQ64522820
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,നൂൽപ്പുഴ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ385
പെൺകുട്ടികൾ337
ആകെ വിദ്യാർത്ഥികൾ722
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ151
പെൺകുട്ടികൾ121
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽനിഷ കെ ആർ
പ്രധാന അദ്ധ്യാപികനിഷ കെ ആർ
പി.ടി.എ. പ്രസിഡണ്ട്റെജി പി കെ
എം.പി.ടി.എ. പ്രസിഡണ്ട്അല്ലി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി നഗരത്തിൽ നിന്ന് 8 കി.മീ അകലെ നൂൽപ്പുഴ പഞ്ചായത്തിലെ ആറാം വാർഡിലെ കല്ലൂർ 66. എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. 1889 ൽബ്രിട്ടീഷ് ഗവണ്മെൻറ് സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്. ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സുൽത്താൻ ബത്തേരി ഉപജില്ലയിൽ ഉൾപ്പെടുന്നു.

ചരിത്രം

കല്ലൂർ ഗവ. ഹൈസ്ക്കൂൾ നൂൽപ്പുഴ പഞ്ചായത്തിലെ 6-ാം വാർഡിൽ ദേശീയപാത 212ന്റെ പാർശ്വ ഭാഗത്ത് സ്ഥിതിചെയ്യുന്നു. 1990 വരെ നൂൽപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയിരുന്നു ഇത്.സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്ത് നിന്ന് 8 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കല്ലൂർ ഗവ. ഹൈസ്കൂൾ. കൂടുതൽ അറിയാം

ഒന്നാം തരം മുതൽ 10-ാം തരം വരെയായി 770 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കല്ലൂർ, മുത്തങ്ങ, പൊൻകുഴി, തകരപ്പാടി, കോളൂർ, കല്ലുമുക്ക്, മാറോട്, നെന്മേനിക്കുന്ന്, തോട്ടാമൂല, നായ്ക്കട്ടി, വെളുത്തൊണ്ടി,മറുക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനത്തിനായി എത്തുന്നു.ജി എൽ പി എസ് മുത്തങ്ങ, ജി എൽ പി എസ് കല്ലുമുക്ക്, ശ്രീജയ എ എൽ പി എസ് നെന്മേനിക്കുന്ന്,എ എൽ പി എസ് നായ്ക്കട്ടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ അഡ്മിഷൻ തേടുന്നു. കൂടാതെ മാറോട്, തകരപ്പാടി, കുമിഴി, പൊൻകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള ഏകാധ്യാപക വിദ്യാലയങ്ങളിൽനിന്നും കുട്ടികൾ എത്തുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല രീതിയിൽ നിർമ്മിച്ചിട്ടുള്ള അടുക്കളയുണ്ട്. ശുചിത്വപൂർണമായ ചുറ്റുപാട് ഉറപ്പുവരുത്തി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ഹൈടെക്ക് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് മുറികളും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. എൽ.പി,യു.പി വിഭാഗം ക്ലാസ്സുകൾ ഹെടെക്ക് നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.വിശാലമായ കംമ്പ്യൂട്ടർലാബുകളും സയൻസ് ലാബും,ലൈബ്രറിയും,സ്കൂൾ സൊസൈറ്റിയും പ്രധാന ആകർഷണങ്ങളാണ്.ലൈബ്രറിയിൽ ഏകദേശം 15000ത്തോളം പുസ്തകങ്ങളുണ്ട്.

മാർച്ച് 4 ദേശാഭിമാനി

അധ്യാപകർ

നിഷ കെ ആർ പ്രധാനാധ്യാപിക

  • സുധ ടി
  • ബഷീർ സി എം
  • രതീഷ് കുമാർ ബി
  • ശാരദ ടി ആർ
  • ധന്യ കെ ടി
  • നിധി കെ
  • രമ്യ കെ ആർ
  • പ്രീത പി വി
  • ദീപ കെ വി
  • വിജയ കെ കെ
  • ശൈലജ വി
  • ഷൈനി ടി വി
  • വിനീത പി ജി
  • മൃദുല ടി ആർ
  • രമ്യ വി പി
  • രമ്യ ഒ ആർ
  • സിതാമോൾ
  • ഗോപിക
  • സത്യഭാമ കെ കെ
  • പ്രഭിത കെ
  • ജിജ സി
  • സിന്ധു കെ എസ്
  • സുനിഷ കെ എസ്
  • ശ്രീരഞ്ജിനി കെ
  • നൗഷിത പി കെ
  • വീണ കൃഷ്‍ണൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

വർഷം പ്രധാന അധ്യാപകൻ
2004-05 പ്രസന്ന ടീച്ചർ
2005-06 ഗീത ദേവി കെ
2006-08 ആനി ജേക്കബ്
2008-09 ജയശ്രീ ടീച്ചർ
2009-10 കുമാരൻ കെ
2010-11 കുര്യാക്കോസ് കെ എ
2011-12 തോമസ്
2011-13 രാജൻ കെ
2013-14 ചന്ദ്രൻ മാവിലാംകണ്ടി
2013-14 സോമനാഥൻ
2014-16 ബാലക‌ഷ്ണൻ
2016-17 ബാബുരാജൻ എം എസ്
2016-17 മൊയ്തീൻ കെ
2017-19 ഇ എൻ രവീന്ദ്രൻ
2019- ...... നിഷ കെ ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വോളിബോളിന്റെ ഈറ്റില്ലമായ കല്ലൂരിൽ നിന്നും ദേശിയ അന്തർദേശിയ ടീമുകളിൽ സെലക്ഷൻ കിട്ടിയ ഒട്ടനവധി പേർ,കലാരംഗത്തും സിനിമാമേഖലയിലും പ്രശ്ശസ്തരായവർ,പ്രഗത്ഭരായ രാഷ്ട്രിയ പ്രവർത്തകർ,ജനപ്രതിനിധികൾ, ഉയർന്ന ഉദ്യോഗം വഹിക്കുന്നവർ,ഡോക്ടർമാർ,എഞ്ചിനിയർമാർ,അധ്യാപകർ,സൈനികർ,കർഷകർ , പരിസഥിതിപ്രവർത്തകർ, മാധ്യമപ്രവർത്തകർ, വ്യവസായികൾ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുളള ഒട്ടനവധി പേർ ഈ പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. കലാമണ്ഡലം അബു

ശ്രീ.ബാദുഷ - പരിസ്ഥിതി പ്രവർത്തകൻ

ശ്രീ.ശരത് ചന്ദ്രൻ വയനാട് - സിനിമ സംവിധായകൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • സുൽത്താൻ ബത്തേരി മൈസൂരു കൊല്ലഗൽ നാഷണൽ ഹൈവേ 766ൽ ബത്തേരിയിൽ നിന്നും 9 കിമി ദൂരം.
  • മുത്തങ്ങ വന്യജീവി സങ്കേതത്തിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 4 കിമി ദൂരം.
  • കല്ലൂർ 66 ൽ ബസ്സ് സ്റ്റോപ്പിൽ നിന്ന് 50മി. അകലത്തിൽ എൻ.എച്ച് 766 ന് സമീപം സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_കല്ലൂർ&oldid=2537619" എന്ന താളിൽനിന്ന് ശേഖരിച്ചത്