കല്ലൂർ സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി.
മാതൃക പരമായി പ്രവർത്തിക്കുന്ന സ്കൂൾ വിദ്യാരംഗം ക്ലബ് 2018-19 അധ്യയന വർഷം വളരെ മികവാർന്ന പരിപാടികൾ ഏറ്റെടുക്കുകയാണ്. വിദ്യാരംഗം ക്ലബിന് ഒരു സ്കൂൾ മാഗസിന്റെ നിർമാണം ഈ അധ്യയന വർഷം ലക്ഷ്യമിടുന്നു. ആയതിലേയ്ക്ക് കുട്ടികളിൽ നിന്ന് സൃഷ്ടികൾ സ്വീകരിച്ച് വരുന്നു. കുട്ടികൾ വിവിധ പരിപാടികളിൽ പരിശീലനം നേടുന്നു.വിവിധ തലങ്ങളിൽ കുട്ടികൾ മതിസരങ്ങളിൽ മാറ്റുരച്ച് വിജയികളായിരിക്കുന്നു.