"ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 115 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{PHSSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{prettyurl|G.H.S.S. Edavilangu}}
പേര്=ജി. എച്ച്. എസ്സ്. എസ്സ്.ഇടവിലങ്ങ്|
{{Infobox School
സ്ഥലപ്പേര്=ഇടവിലങ്ങ്|
|സ്ഥലപ്പേര്=എടവിലങ്ങ്
വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാക്കുട|
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
റവന്യൂ ജില്ല=തൃശ്ശൂര്‍|
|റവന്യൂ ജില്ല=തൃശ്ശൂർ
സ്കൂള്‍ കോഡ്=23017|
|സ്കൂൾ കോഡ്=23017
സ്ഥാപിതദിവസം=10|
|എച്ച് എസ് എസ് കോഡ്=08030
സ്ഥാപിതമാസം=02|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1895|
|വിക്കിഡാറ്റ ക്യു ഐഡി=Q60687648
സ്കൂള്‍ വിലാസം=ഇടവിലങ്ങ് പി.ഒ, <br/>ഇടവിലങ്ങ് |
|യുഡൈസ് കോഡ്=32070600701
പിന്‍ കോഡ്=680671|
|സ്ഥാപിതദിവസം=11
സ്കൂള്‍ ഫോണ്‍=04802802798|
|സ്ഥാപിതമാസം=02
സ്കൂള്‍ ഇമെയില്‍=ghssedavilangu@yahoo.com|
|സ്ഥാപിതവർഷം=1880
സ്കൂള്‍ വെബ് സൈറ്റ്=ghssedavilangu@yahoo.com|
|സ്കൂൾ വിലാസം= എടവിലങ്ങ്
ഉപ ജില്ല=!-- സര്‍ക്കാര്‍ /  -->
|പോസ്റ്റോഫീസ്=എടവിലങ്ങ്
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|പിൻ കോഡ്=680671
<!-- - പൊതു വിദ്യാലയം  - -  -->
|സ്കൂൾ ഫോൺ=0480 2802798
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഇമെയിൽ=ghssedv@gmail.com
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / ->
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ഉപജില്ല=കൊടുങ്ങല്ലൂർ
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍3=|
|വാർഡ്=8
മാദ്ധ്യമം=മലയാളം‌|
|ലോകസഭാമണ്ഡലം=ചാലക്കുടി
ആൺകുട്ടികളുടെ എണ്ണം=2268|
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
പെൺകുട്ടികളുടെ എണ്ണം=2068|
|താലൂക്ക്=കൊടുങ്ങല്ലൂർ
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
അദ്ധ്യാപകരുടെ എണ്ണം=53|
|ഭരണവിഭാഗം=സർക്കാർ
പ്രിന്‍സിപ്പല്‍= ഗിരിജ|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകന്‍=വല്സല. എം.|
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്= മജീദ് ചക്കാലക്കല്|
|പഠന വിഭാഗങ്ങൾ2=യു.പി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
}}
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=180
|പെൺകുട്ടികളുടെ എണ്ണം 1-10=122
|വിദ്യാർത്ഥികളുടെ എണ്ണം 1-10=638
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=131
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=336
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിൽകുമാർ ആർ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷാജി ടി പോൾ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ പി എസ്
|എം.പി.ടി.. പ്രസിഡണ്ട്=നിഷ അജിതൻ
|സ്കൂൾ ചിത്രം=23017 school Photo.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
''തൃശ്ശൂര്‍''' ജില്ലയിലെ  '''കൊ‍ടുങല്ലൂര്'' താലൂക്കില്‍ '''''' പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള '''ചിറമനേങ്ങാട് ''' വില്ലേജില്‍ പണ്ട് മരങ്ങളുടെ കാടായിരുന്ന '''മരത്തംകോട്''' പ്രദേശത്ത് കുന്നംകുളം ടൗണില്‍ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി '''''മരത്തംകോട് ഗവ: ഹൈസ്‌കൂള്‍''''' സ്ഥിതി ചെയ്യുന്നു.
----
'''തൃശ്ശൂർ''' ജില്ലയിലെ  ''' കൊടുങ്ങല്ലൂർ''' താലൂക്കിൽ '''എടവിലങ്ങ്''' പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന  സ്കൂൾ ആണ്  '''''എടവിലങ്ങ്:ഗവ ഹൈസ്‌കൂൾ'''''.
==''' ആമുഖം '''==
എടവിലങ്ങ് പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണ് ഈ സ്കൂൾ


=='''ചരിത്രം '''==
==''' ചരിത്രം '''==
എഴുത്താശാന്‍മാര്‍ പി.കെ. കൃഷ്ണനെഴുത്തച്ചന്‍ എയ്യാല്‍, കിടങ്ങൂര്‍ കളരിക്കല്‍ ചക്രപാണിക്കുറുപ്പ്, കിടങ്ങൂര്‍ വിളക്കുമാടത്തില്‍ കൃഷ്‌ണെഴുത്താശാന്‍ എന്നിവരായിരുന്നു. മണലിലും, ഓലയിലുമാണ് എഴുതി പഠിപ്പിച്ചിരുന്നത്. കുന്നംകുളത്ത് മാത്രമാണ് പണ്ട് ഹൈസ്‌കൂള്‍ വിഭ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. മരത്തംകോട്  നാലാം ക്ലാസ്സ് വരെയുള്ള പഠനത്തിന് എം.ജി.എം.എല്‍.പി. സ്‌കൂള്‍ ഉണ്ടായിരുന്നു. 4-ാം ക്ലാസ് കഴിഞ്ഞാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെല്ലാം പഠനം നിര്‍ത്തി കന്നുകാലിമേയ്ക്കലും തുടര്‍ന്ന് കാര്‍ഷിക തൊഴിലും കച്ചവടത്തിലും ഏര്‍പ്പെട്ടു പോന്നു. ചുരുക്കം ചിലര്‍ കൊളമ്പ് (ശ്രീലങ്ക) സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മദ്രാസ്, ബോംബെ എന്നീ നഗരങ്ങളിലേക്കും ജോലിക്കായി പോകുമായിരുന്നു. 1960ല്‍ മരത്തംകോട് മാര്‍ പീലെക്‌സിനോസ് മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ കൃസ്ത്യന്‍ സമുദായത്തിന്റെ പ്രവര്‍ത്തന ഫലമായി പ്രവര്‍ത്തനമാരംഭിച്ചു. ജന്മിത്വത്തിന്റെ അവസാനത്തോടെ കൈവശാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടര്‍ന്ന് സാമ്പത്തികമായി തന്റേടവും അദ്ധ്വാനത്തിന് വില പേശാനുള്ള സൗകര്യവും സംഘബോധവും കൈവന്നു. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട മിച്ചഭൂമി സമരം മരത്തംകോടും ആരംഭിച്ചു. വേലൂര്‍ ശങ്കര്‍ജി നീലാമാക്കല്‍ മാധവന്‍, എന്‍.ടി. സുബ്രഹ്മണ്യന്‍, ശ്രീ. അരവിന്ദാക്ഷന്‍ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തിന്റെ ഉദ്ഘാടനത്തിനായി സ: .കെ.ജി. എത്തിയതോടെ കൂടുതല്‍ ആളുകള്‍ സമരരംഗത്ത് എത്തുകയും പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. മിച്ചഭൂമി സമരം വിജയിച്ചു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ ഉത്തരവായി. അതേ കാലയളവില്‍ തന്നെ സര്‍ക്കാരിന്റെ ഒരു വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം മരത്തംകോട് ഒരു ഹൈസ്‌കൂള്‍ അനുവദിക്കുവാന്‍ സാധ്യതയുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. മരത്തംകോട് എം.പി.എം.യു.പി. സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് നേടിയെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. അതോടൊപ്പം തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഹൈസ്‌കൂള്‍ ആരംഭിക്കുന്നതിനായി നാട്ടുകാര്‍ ഒപ്പിട്ട ഭീമ ഹര്‍ജികളും മെമ്മോറാണ്ടങ്ങളും സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചുവെങ്കിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കുന്നതില്‍ പൂര്‍ണമായി വിജയിച്ചില്ല. കടങ്ങോട്, ചൊവ്വന്നൂര്‍ പോര്‍ക്കുളം എന്നീ പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ കാല്‍നടയായും സൈക്കിളിലും ബസ്സിലുമായി ദൂരെയുള്ള കുന്നംകുളം ഗവ: ഹൈസ്‌കൂളിലും പെരുമ്പിലാവ് ടി. എം. എച്ച്. എസ്., എരുമപ്പെട്ടി ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം തുടര്‍ന്ന് നടത്തിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഏറെ പേരും
1895 മലയാളവർഷം 1070 കുംഭം ഒന്നാം തിയ്യതിയാണ് ഈ സ്കൂൾ നിലവിൽ വന്നത്.പതിനെട്ടരയാളം പ്രവൃത്തി പാഠശാല എന്നാണ് ഈ സഥാപനത്തിൻറെ ആദ്യനാമം. ഈ പേര് വരാനുളള കാരണം എടവിലങ്ങ് വില്ലേജ് ഒാഫീസ് മുന്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പതിനെട്ടര കവികൾ<ref>https://ml.wikipedia.org/</ref><ref>https://ml.wikipedia.org/wik</ref><ref>https://ml.wikipedia.org/wik</ref> ജീവിച്ചിരുന്നത് കൊണ്ടാണ്.  


തുടര്‍ന്നുള്ള പഠനം ഉപേക്ഷിച്ച് ജോലിക്കായി പോകുമായിരുന്നു. പഠനത്തില്‍ മിടുക്കന്മാരായവര്‍പോലും ഇത്തരത്തില്‍ പഠനം നിര്‍ത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അറിവ് നേടാനുള്ള അടങ്ങാത്ത ആവേശവും ഇടക്ക് വെച്ച് പഠനം നിര്‍ത്തേണ്ടി വന്നതിനാല്‍ തങ്ങള്‍ക്കും വരാന്‍ പോകുന്ന തലമുറകള്‍ക്കുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ചചെയ്യപ്പെട്ടു. സര്‍ക്കാരുമായുള്ള ഇടപെടലില്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങള്‍ നിരാശരായില്ല. 1952 ല്‍ ഇന്നാട്ടിലെ 5000 പേര്‍ ഒപ്പിട്ട ഒരു കൂട്ടഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. സ്ഥലത്തെ എം.പി.യു.പി. സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിന് മാനേജ്‌മെന്റും ജനങ്ങളും സര്‍ക്കാരിനോട് അപേക്ഷിച്ചു. 1973 ല്‍ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാരിന്റെ വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് അനുസരിച്ച് മരത്തന്‍കോട് ഒരു ഹൈസ്‌കൂള്‍ അത്യന്താപേക്ഷിതമാണെന്നും അത് അനുവദിക്കാമെന്നും തീരുമാനമായി. അതിനായി മരത്തന്‍കോട് തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തില്‍ ആ വര്‍ഷം 113 ഹൈസ്‌കൂളുകള്‍ ഗവ: മേഖലയില്‍ ചില പ്രത്യേക വ്യവസ്ഥയില്‍ അനുവദിച്ചു. (തിയ്യതി. 12 ജൂണ്‍ 1974)
ഒരു ഏക അധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആദ്യ വിദ്യാർത്ഥി പത്മനാഭൻ എന്ന കുട്ടിയാണ്; തറമേൽ വീട്ടുകാരാണ്. ആദ്യകാലത്ത് നാലാം ക്ലാസ് വരെയും പിന്നീട് അപ്പർ പ്രൈമറി ക്ലാസ് വരെയും ഈ വിദ്യാലയം വളർന്നു. കുട്ടികളുടെ എണ്ണവും വർദ്ധിച്ചു. പല പ്രഗല്ഭരായ വ്യക്തികളും ഈ വിദ്യാലയത്തിന്റെ പടികളിറങ്ങിപ്പോയി. പിന്നീട് 1972 -73 കാലഘട്ടത്തിൽ  ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർന്ന് ആദ്യ പത്താംക്ലാസിൽ പരീക്ഷ എഴുതുവാനുളള സെൻറർ അനുവദിക്കുകയും ചെയ്തു.


ഹൈസ്‌കൂളിന് ചുരുങ്ങിയത് 3 ഏക്കര്‍ സ്ഥലവും 6 മുറികളും ഉള്ള പെര്‍മനെന്റ് കെട്ടിടവും അതിലേക്കാവശ്യമായ ഫര്‍ണീച്ചര്‍ എന്നിവയും നല്‍കുക. അല്ലെങ്കില്‍ 3 ഏക്കര്‍ സ്ഥലവും 25,000 രൂപ വീതം 3 പേര്‍ കെട്ടിവെയ്ക്കുകയും ചെയ്യുക എന്നതായിരുന്നു വ്യവസ്ഥ. ഇന്നാട്ടിലെ 3500 ഓളം കുട്ടികള്‍ നടന്നും ബസ്‌യാത്ര ചെയ്തും സൗകര്യമില്ലാത്തതിനാലും സാമ്പത്തിക മില്ലാത്തതിനാലും നല്ലവണ്ണം പഠിക്കുന്ന വിദ്യാര്‍ത്ഥിക്കള്‍ വരെ പഠനം നിര്‍ത്തി. പല ഹൈസ്‌കൂളുകളിലും പ്രവേശനം ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയുണ്ടായി. അതുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ വലുതാണെങ്കിലും അത് നിറവേറ്റുവാന്‍ ജനങ്ങള്‍ തീരുമാനിച്ചു. നാട്ടിലെ പൊതുസമ്മതനും പൊതു പ്രവര്‍ത്തന തല്‍പരനും ഉദാരമതിയുമായ ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരിയെ സ്പാണ്‍സര്‍ ആന്റ് പ്രസിണ്ട് ആയും ശ്രീ. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്ററെ ഹൈസ്‌കൂള്‍ കമ്മറ്റി സെക്രട്ടറിയായും ശ്രീ. റ്റി.റ്റി. ചേറപ്പന്‍ മാസ്റ്ററെ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1974 ജൂണ്‍ 16-ാം തിയ്യതി ഞായറാഴ്ച മരത്തന്‍കോട് എം.പി.എം.യു.പി. സ്‌കൂളില്‍ വെച്ചാണ് യോഗം ചേര്‍ന്നത് അന്ന് രൂപീകരിച്ച കമ്മറ്റിയെ സംബന്ധിച്ച പഞ്ചായത്ത് ഭരണ സമിതിക്ക് അഭിപ്രായ വ്യത്യാസമുണ്ടായി. തുടര്‍ന്ന് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ തുടങ്ങി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുവേണ്ടി വിപുലമായ ഒരു പൊതുയോഗം കുന്നംകുളം എം. എല്‍. എ ശ്രീ. ടി.കെ. കൃഷ്ണന്‍, വടക്കാഞ്ചേരി എം. എല്‍. എ ശ്രീ. എ. എസ്. എന്‍. നമ്പീശന്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചേരുകയുണ്ടായി. അതില്‍ നിന്നും താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.


1. ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി (സ്‌പോണ്‍സര്‍, പ്രസിഡന്റ്)


2. ശ്രീ. സി.സി. ഇയ്യപ്പന്‍ (വൈസ്. പ്രസിഡന്റ്)


3. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ (സെക്രട്ടറി)
==ഭൗതികസൗകര്യങ്ങൾ ==


4. എം.ടി. ചാക്കുണ്ണി (ട്രഷറര്‍)
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  


5. ശ്രീ. അഡ്വ. സി.സി. ബാബു (ഓഡിറ്റര്‍)
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഇന്ററാക്ടിവ് ബോർഡ് ഉള്ള സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ട്. ഭൂരിഭാഗം ക്ലാസ്സുകളും ഹൈടെക് ആയി മാറിയിരിക്കുന്നു
എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.


6. ശ്രീ. വി.എം. വാസുദേവന്‍ (ഓഡിറ്റര്‍)
ഹയർ സെക്കന്ഡറിയിൽ ഹ്യുമാനിറ്റീസ് ,സയൻസ് എന്നീ വിഭാഗങ്ങൾ ഉണ്ട്. ഹൈസ്കൂളിൽ നാലു വർഷമായി 100 ശതമാനം റിസൾട്ട് ഉണ്ട്.  
മൾട്ടീമീഡിയ റൂം , സയൻസ്  , മാത്‍സ് , സോഷ്യൽ സയൻസ് ലാബുകൾ ഇവയുണ്ട്  .


7. ശ്രീ. കെ.കെ. ബാലന്‍ കൊട്ടാരപ്പാട്ട് (മെമ്പര്‍)
== പാഠ്യേതര പ്രവർത്തനങ്ങൾ ==


8. ശ്രീ. വി.വി. മാണി മാസ്റ്റര്‍ (മെമ്പര്‍)
* റെഡ്ക്രോസ്
* ക്ലാസ് ലൈബ്രറികൾ
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* [[ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/ ലിറ്റിൽ കെെറ്റ്|ലിറ്റിൽ കെറ്റ്]]
* [[ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ് / ജൂനിയർ റെഡ്ക്രോസ്|ജൂനിയർ റെഡ്ക്രോസ്]]
* [[ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ് / ആർട്ട്സ് ക്ലബ്|ആർട്ട്സ് ക്ലബ്]]
* [[/ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ് /വിദ്യാരംഗം|വിദ്യാരംഗം]]
*
* [[ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/പ്രവർത്തനങ്ങൾ|കൂടുതൽ കാണുക]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


9. ശ്രീ. കെ.സി. ഇട്ടിമാത്യു (മെമ്പര്‍)
== ഹെഡ്മാസ്റ്റർ ഇൻ ചാർജ് ==
''ഷൈനി ജോസഫ് 29.05.2018 മുതൽ''


10. ശ്രീ. കെ.യു. വര്‍ഗ്ഗീസ് മാസ്റ്റര്‍ (മെമ്പര്‍)
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* രമാദേവി ടി.കെ  
* ബാലൻ കെ എം
* സുഭദ്ര കെ കെ
* ലൈസ സി എസ്
* പി വത്സല
* കെ കെ ശിവദാസൻ
* കെ കെ വത്സമ്മ
* മോളി സി വി
* ബിന്ദു എസ്


11. ശ്രീ. ഡോ. വിജയന്‍ (മെമ്പര്‍)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
* എം  എൻ വിജയൻ മാസ്റ്റർ
* ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.


12. ശ്രീ. ക്യാപ്റ്റന്‍ വാസുദേവന്‍ നായര്‍ (മെമ്പര്‍)
== എഡിറ്റോറിയൽ ബോർഡ് ==
* മീര പി
* ജിഷ സി ബി


13. ശ്രീ. ടി.ടി. ചേറപ്പന്‍ മാസ്റ്റര്‍ (മെമ്പര്‍)
==വഴികാട്ടി==
* 4.5 കി.മി. അകലം കൊടുങ്ങല്ലൂരിൽ നിന്നും
* എൻ എച്ച്  കൊടുങ്ങല്ലൂർ ഗുരുവായൂർ പാതയിൽ കോതപറമ്പിൽ  നിന്നും ഇടതു തിരിഞ്ഞു രണ്ടു കിലോമീറ്റർ  ദൂരം


തെരഞ്ഞെടുത്ത കമ്മറ്റി യോഗം ചേര്‍ന്ന് ജനങ്ങളില്‍ നിന്ന് സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുകയും സമീപ പ്രദേശങ്ങളില്‍ സബ് കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. കിടങ്ങൂര്‍, മരത്തന്‍കോട് ചൊവ്വന്നൂര്‍, പന്തല്ലൂര്‍, പൂശപ്പുള്ളി വെള്ളിത്തിരുത്തി. പഴുന്നാന ചെമ്മന്‍തിട്ട; എയ്യാല്‍, നീണ്ടൂര്‍, പന്നിത്തടം, പുതിയമാത്തൂര്‍, വെള്ളറക്കാട്, ചിറമനേങ്ങാട്, കടങ്ങോട്, ചിറ്റിലങ്ങാട് പരപ്പില്‍ എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്ന് ചുമതലക്കാരേയും മെമ്പര്‍മാരേയും തെരഞ്ഞെടുത്തു. ഹൈസ്‌കൂള്‍ കേന്ദ്ര കമ്മറ്റിയും പ്രാദേശിക കമ്മറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് അതത് സ്ഥലങ്ങളിലെ ഉദാരമതികളെ കണ്ട് സംഭാവനകള്‍ സ്വീകരിച്ചു. ഈ വകയില്‍ ഉദ്ദേശം, 23,000 രൂപ അന്നത്തെക്കാലത്ത് പിരിച്ചെടുക്കുകയും ബാക്കി സംഖ്യ എറണാംകുളം, കുന്നംകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നും പിരിച്ചെടുക്കുകയുമാണ് ഉണ്ടായത്.
{{Slippymap|lat= 10.2409|lon=76.1698|zoom=16|width=800|height=400|marker=yes}}
== അവലംബം ==


മരത്തന്‍കോട് മിച്ചഭൂമി സമരത്തെത്തുടര്‍ന്ന് കാട്ടകാമ്പാല്‍ ശ്രീ ചാക്കുണ്ണി ഇയ്യപ്പെന്റെ 90 ഏക്കല്‍ സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുവാന്‍ പോകുന്ന വിവരം അറിഞ്ഞ കമ്മറ്റി അദ്ദേഹത്തെ ചെന്നു കണ്ടു. പലഭാഗങ്ങളിലായി ഏക്കര്‍ കണക്കിന് ഭൂ സ്വത്ത് ഉണ്ടായിരുന്ന ശ്രീ ചാക്കുണ്ണി ഇയ്യപ്പന്‍ അദ്ദേഹത്തിന്റെ വക്കീലുമായി ആലോചിച്ച് വിവരം അറിയിക്കാമെന്ന് പറഞ്ഞു. അന്ന് കൃഷിസ്ഥലങ്ങള്‍ക്കായിരുന്നു പ്രാധാന്യം അദ്ദേഹത്തിന്റെ കൃഷിസ്ഥലങ്ങള്‍ സര്‍ക്കാരിലേക്ക് കൊടുക്കാതിരിക്കുന്നതിനും മരത്തന്‍കോട് കാട് പിടിച്ച കുന്നിന്‍ പ്രദേശം 90 ഏക്കര്‍ സര്‍ക്കാരിലേക്ക് കൊടുക്കുവാനുമുള്ള നിര്‍ദ്ദേശം അദ്ദേഹത്തിന്റെ വക്കീല്‍ വഴി ഏര്‍പ്പാടു ചെയ്തു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മരത്തന്‍കോട് ഒരു സ്‌കൂള്‍ ആരംഭിക്കുന്നതിനാവശ്യമായ 3 ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുതരുന്നത് വളരെ നല്ല ഒരു കാര്യമായിരിക്കുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച് 3 ഏക്കര്‍ സ്ഥലം വാഗ്ദ#ാനം ചെയ്യുകയും പിന്നീട് അത് ഗവണ്‍മെന്റിലേക്ക് തീറ് നല്‍കുകയും ചെയ്തു. കര്‍ക്കശമായ നിയമം കാരണം സൗജന്യമായി തന്നതിനുപകരം വേറെ 3 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് അദ്ദേഹത്തിന് മിച്ചഭൂമിയായി വിട്ടുകൊടുക്കേണ്ടി വന്നു.


4-8-1974 ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.എം. ജേക്കബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈസ്‌കൂള്‍ കമ്മറ്റി പ്രസിഡണ്ട് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 6 മുറികളും അതിലേക്കാവശ്യമായ ഫര്‍ണീച്ചറും പണിതു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരകള്‍, സ്‌കൂള്‍ കോംപൗണ്ട് വേലി മന്‍വശം മതില്‍ കെട്ടി ഗെയ്റ്റ് വെക്കുക എന്നിവയായിരുന്നു ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍.
==പ്രധാന പ്രവർത്തനങ്ങൾ==
 
* [[/പ്രവേശനോൽസവം|പ്രവേശനോൽസവം]]
1974-75 ല്‍ താല്‍ക്കാലികമായിട്ടില്ലെങ്കിലും ഹൈസ്‌കൂള്‍ ആരംഭിക്കാന്‍ ഉത്തരവ് ലഭിക്കണമെങ്കില്‍ 25,000 രൂപ വീതം സ്വത്തുള്ള ബോണ്ട് 3 പേര്‍ സര്‍ക്കാരിലേക്ക് എഴുതി കൊടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കമ്മറ്റി പൊതുയോഗം വിളിച്ചു ചേര്‍ത്തു. അതില്‍ അന്നത്തെ സ്ഥലം പഞ്ചായത്ത് വാര്‍ഡ് മെമ്പറും കമ്മറ്റി അംഗവുമായ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ 25,000 രൂപ ബോണണ്ട് കൊടുക്കുവാന്‍ സന്നദ്ധനായി. തുടര്‍ന്ന് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശ്രീ. കെ.സി. ഇട്ടിമാത്യു എന്നിവരും അപ്രകാരമുള്ള ബോണ്ട് എഴുതികൊടുത്തു അഡ്വ. കെ.വി. താരു. (ബി.., ബികോം., എല്‍. എല്‍. ബി) തന്റെ മാനേജ്‌മെന്റില്‍ ഉള്ള എം.പി.എം.യു.പി. സ്‌കൂളില്‍ താല്‍ക്കാലികമായി സ്‌കൂള്‍ ആരംഭിക്കുന്നതിന് രണ്ട് ക്ലാസ്സ് മുറികള്‍ അനുവദിച്ചുതന്നു. അങ്ങിനെ 3-9-1974 ല്‍ ഹൈസ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യവര്‍ഷം 325 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാര്‍ത്ഥി സിംസണ്‍ വി. മാണി താല്‍ക്കാലികമായി ഹൈസ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി ഡിപ്പാര്‍ട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു. ഹൈസ്‌കൂള്‍ ആരംഭം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.
* [[/വായനവാരം|വായനവാരം]]
 
* [[/അക്ഷരജാഥ|അക്ഷരജാഥ]]
==ഭൗതികസൗകര്യങ്ങള്‍ ==
* [[/ഓണപ്പൂക്കളം|ഓണപ്പൂക്കളം]]
 
* [[/സ്കൂൾ ബസ്|സ്കൂൾ ബസ്]]
3-9-1974 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
* [[ /ഹിന്ദി ദിനം|ഹിന്ദി ദിനം]]
* പാചകപ്പുര.
* [[/അരങ്ങ്|അരങ്ങ്]]
* ലൈബ്രറി റൂം.
* [[/സ്കൂൾ അസംബ്ലി|സ്കൂൾ അസംബ്ലി]]
* സയന്‍സ് ലാബ്.
* [[/പഞ്ചായത്ത് ശാസ്ത്രോത്സവം|പഞ്ചായത്ത് ശാസ്ത്രോത്സവം]]
* ഫാഷന്‍ ടെക്‌നോളജി ലാബ്.
* [[/ശാസ്ത്രമേള|ശാസ്ത്രമേള]]
* കമ്പ്യൂട്ടര്‍ ലാബ്.
* [[/ശാസ്ത്രോത്സവം|ശാസ്ത്രോത്സവം]]
* മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
* [[/ചാന്ദ്രദിനം|ചാന്ദ്രദിനം]]
* എഡ്യുസാറ്റ് കണക്ഷന്‍.
* [[/ഒപ്പം ഒപ്പത്തിനൊപ്പം|ഒപ്പം ഒപ്പത്തിനൊപ്പം]]
* എല്‍.സി.ഡി. പ്രൊജക്ടര്‍  ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
* [[/വൺമില്യൺ ഗോൾ|വൺമില്യൺ ഗോൾ]]
 
* [[/സ്കൂൾ കലോത്സവം|സ്കൂൾ കലോത്സവം]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [[/കോർണർ പി ടി |കോർണർ പി ടി എ]]
* ഭാരത് സ്‌കൗട്ട് യൂണിറ്റ്.
* [[/ക്ലാസ്  പി ടി എ|ക്ലാസ്  പി ടി എ]]
* ബാന്റ് ട്രൂപ്പ്.
* [[/ഗാന്ധി ജയന്തി|ഗാന്ധി ജയന്തി]]
* ക്ലാസ് മാഗസിന്‍.
* [[/വിളവെടുപ്പ്|വിളവെടുപ്പ്]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[/പി ടി എ ജനറൽ ബോഡി|പി ടി എ ജനറൽ ബോഡി]]
* പരിസ്ഥിതി ക്ലബ്ബ്
* [[/പഠനയാത്ര|പഠനയാത്ര]]
* വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
* [[/റാലി|റാലി]]
*[[/ഹിരോഷിമ ദിനം|ഹിരോഷിമ ദിനം]]
* [[/അക്കാദമിക് മാസ്റ്റർ പ്ലാൻ ശിൽപശാല|അക്കാദമിക് മാസ്റ്റർ പ്ലാൻ ശിൽപശാല]]
* [[/ബോധവത്കരണ ക്ലാസ്|ബോധവത്കരണ ക്ലാസ്]]
* [[/ഓണത്തിന് ഒരു മുറം പച്ചക്കറി|ഓണത്തിന് ഒരു മുറം പച്ചക്കറി]]
* [[/കർഷകദിനം|കർഷകദിനം]]
* [[/ബേട്ടി ബച്ചാവോ ക്യാമ്പയ്‌ൻ|ബേട്ടി ബച്ചാവോ ക്യാമ്പയ്‌ൻ]]
* [[/കാവ് സംരക്ഷണം|കാവ് സംരക്ഷണം]]
* [[/ഔഷധകഞ്ഞി|ഔഷധകഞ്ഞി]]
* [[/ക്ലാസ് ലൈബ്രറി|ക്ലാസ് ലൈബ്രറി]]
* [[/ജെ ആർ സി ഉദ്ഘാടനം|ജെ ആർ സി ഉദ്ഘാടനം]]
* [[/പുതുവത്സരം വിഷ്ണുവിനോടൊപ്പം|പുതുവത്സരം വിഷ്ണുവിനോടൊപ്പം]]
* [[/ഫ്രീ സോഫ്റ്റ്‌വെയർ ഡേ|ഫ്രീ സോഫ്റ്റ്‌വെയർ ഡേ]]
* [[/ഹായ് സ്കൂൾ കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]]
* [[/ശുചിത്വ വിദ്യാലയം സുന്ദര വിദ്യാലയം|ശുചിത്വ വിദ്യാലയം സുന്ദര വിദ്യാലയം]]
*[[/അവാർഡ് ദാനം|അവാർഡ് ദാനം]]
*[[/ആഡിറ്റോറിയം ഉദ്ഘാടനം|ആഡിറ്റോറിയം ഉദ്ഘാടനം]]
*[[/ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ|ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ]]
*[[/സ്വാതന്ത്ര്യ ദിനം|സ്വാതന്ത്ര്യ ദിനം]]
*[[/കൈ കഴുകൽ|കൈ കഴുകൽ]]
*[[/പരിസര ദിനം|പരിസര ദിനം]]
*[[/യോഗ ദിനം|യോഗ ദിനം]]
*[[/ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ|ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ]]
* [[/തെരഞ്ഞെടുപ്പ്|തെരഞ്ഞെടുപ്പ്]]
*[[/വിജയോത്സവം|വിജയോത്സവം]]
*[[/പുസ്തകനിർമ്മാണം|പുസ്തകനിർമ്മാണം]]
*[[/ഹൈടെക് ക്ലാസ്സ്‌റൂം ഉദ്‌ഘാടനം|ഹൈടെക് ക്ലാസ്സ്‌റൂം ഉദ്‌ഘാടനം]]

21:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടവിലങ്ങ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് എടവിലങ്ങ്:ഗവ ഹൈസ്‌കൂൾ.

ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്
വിലാസം
എടവിലങ്ങ്

എടവിലങ്ങ്
,
എടവിലങ്ങ് പി.ഒ.
,
680671
,
തൃശ്ശൂർ ജില്ല
സ്ഥാപിതം11 - 02 - 1880
വിവരങ്ങൾ
ഫോൺ0480 2802798
ഇമെയിൽghssedv@gmail.com
കോഡുകൾ
സ്കൂൾ കോഡ്23017 (സമേതം)
എച്ച് എസ് എസ് കോഡ്08030
യുഡൈസ് കോഡ്32070600701
വിക്കിഡാറ്റQ60687648
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ180
പെൺകുട്ടികൾ122
ആകെ വിദ്യാർത്ഥികൾ638
ഹയർസെക്കന്ററി
ആൺകുട്ടികൾ205
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ336
അദ്ധ്യാപകർ30
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽകുമാർ ആർ വി
പ്രധാന അദ്ധ്യാപികഷാജി ടി പോൾ
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ പി എസ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ അജിതൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

എടവിലങ്ങ് പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണ് ഈ സ്കൂൾ

ചരിത്രം

1895 മലയാളവർഷം 1070 കുംഭം ഒന്നാം തിയ്യതിയാണ് ഈ സ്കൂൾ നിലവിൽ വന്നത്.പതിനെട്ടരയാളം പ്രവൃത്തി പാഠശാല എന്നാണ് ഈ സഥാപനത്തിൻറെ ആദ്യനാമം. ഈ പേര് വരാനുളള കാരണം എടവിലങ്ങ് വില്ലേജ് ഒാഫീസ് മുന്പ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പതിനെട്ടര കവികൾ[1][2][3] ജീവിച്ചിരുന്നത് കൊണ്ടാണ്.

ഒരു ഏക അധ്യാപക വിദ്യാലയമായാണ് ഈ സ്ഥാപനം ആരംഭിച്ചത്. ആദ്യ വിദ്യാർത്ഥി പത്മനാഭൻ എന്ന കുട്ടിയാണ്; തറമേൽ വീട്ടുകാരാണ്. ആദ്യകാലത്ത് നാലാം ക്ലാസ് വരെയും പിന്നീട് അപ്പർ പ്രൈമറി ക്ലാസ് വരെയും ഈ വിദ്യാലയം വളർന്നു. കുട്ടികളുടെ എണ്ണവും വർദ്ധിച്ചു. പല പ്രഗല്ഭരായ വ്യക്തികളും ഈ വിദ്യാലയത്തിന്റെ പടികളിറങ്ങിപ്പോയി. പിന്നീട് 1972 -73 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർന്ന് ആദ്യ പത്താംക്ലാസിൽ പരീക്ഷ എഴുതുവാനുളള സെൻറർ അനുവദിക്കുകയും ചെയ്തു.



ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇന്ററാക്ടിവ് ബോർഡ് ഉള്ള സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ട്. ഭൂരിഭാഗം ക്ലാസ്സുകളും ഹൈടെക് ആയി മാറിയിരിക്കുന്നു എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

ഹയർ സെക്കന്ഡറിയിൽ ഹ്യുമാനിറ്റീസ് ,സയൻസ് എന്നീ വിഭാഗങ്ങൾ ഉണ്ട്. ഹൈസ്കൂളിൽ നാലു വർഷമായി 100 ശതമാനം റിസൾട്ട് ഉണ്ട്. മൾട്ടീമീഡിയ റൂം , സയൻസ് , മാത്‍സ് , സോഷ്യൽ സയൻസ് ലാബുകൾ ഇവയുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ഹെഡ്മാസ്റ്റർ ഇൻ ചാർജ്

ഷൈനി ജോസഫ് 29.05.2018 മുതൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • രമാദേവി ടി.കെ
  • ബാലൻ കെ എം
  • സുഭദ്ര കെ കെ
  • ലൈസ സി എസ്
  • പി വത്സല
  • കെ കെ ശിവദാസൻ
  • കെ കെ വത്സമ്മ
  • മോളി സി വി
  • ബിന്ദു എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എം എൻ വിജയൻ മാസ്റ്റർ
  • ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ

എഡിറ്റോറിയൽ ബോർഡ്

  • മീര പി
  • ജിഷ സി ബി

വഴികാട്ടി

  • 4.5 കി.മി. അകലം കൊടുങ്ങല്ലൂരിൽ നിന്നും
  • എൻ എച്ച് കൊടുങ്ങല്ലൂർ ഗുരുവായൂർ പാതയിൽ കോതപറമ്പിൽ നിന്നും ഇടതു തിരിഞ്ഞു രണ്ടു കിലോമീറ്റർ ദൂരം

അവലംബം

പ്രധാന പ്രവർത്തനങ്ങൾ