"പടനിലം എച്ച് എസ് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Padanilamhss (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(19 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 210 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Padanilam HSS Nooranad}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= പടനിലം
|സ്ഥലപ്പേര്=പടനിലം
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വിദ്യാഭ്യാസ ജില്ല= മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 36033
|സ്കൂൾ കോഡ്=36033
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=04053
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1952
|വിക്കിഡാറ്റ ക്യു ഐഡി=Q87478669
| സ്കൂള്‍ വിലാസം=പടനിലം പി.ഒ,
ആലപ്പുഴ
|യുഡൈസ് കോഡ്=32110700607
| പിന്‍ കോഡ്= 690 524
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 0479 2387570
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= padanilamhss@gmail.com
|സ്ഥാപിതവർഷം=1952
| സ്കൂള്‍ വെബ് സൈറ്റ്= http://padanilamhss.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല= മാവേലിക്കര
|പോസ്റ്റോഫീസ്=പടനിലം

|പിൻ കോഡ്=690529
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=04792389222

|സ്കൂൾ ഇമെയിൽ=padanilamhss@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=

|ഉപജില്ല=മാവേലിക്കര
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =നൂറനാട്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|വാർഡ്= 7
| | മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|ലോകസഭാമണ്ഡലം= മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം= 756
|നിയമസഭാമണ്ഡലം= മാവേലിക്കര
| പെൺകുട്ടികളുടെ എണ്ണം= 711
|താലൂക്ക്= മാവേലിക്കര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1467
|ബ്ലോക്ക് പഞ്ചായത്ത്= ഭരണിക്കാവ്
| അദ്ധ്യാപകരുടെ എണ്ണം= 60
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പല്‍ ശ്രീമതി..അര്‍.ശാന്തമ്മ.
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍=   ശ്രീമതി.പി.ജി.ഇന്ദിരാദേവി
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്=  ശ്രീ.പുരുഷോത്തമന്‍
|പഠന വിഭാഗങ്ങൾ2=യു പി

|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം=phss.jpg  |
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി

ആലപ്പുഴ ജില്ലയില് മാവേലിക്കര താലൂക്കില് പ്പെട്ട നൂറനാട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് ''''''പടനിലം ഹയര് സെക്കന്ററി സ്കൂള്.''''''
|സ്കൂൾ തലം=5 മുതൽ 12 വരെ

|മാദ്ധ്യമം=മലയാളം‌ , ഇംഗ്ലീഷ്

|ആൺകുട്ടികളുടെ എണ്ണം 1-10=366
|പെൺകുട്ടികളുടെ എണ്ണം 1-10=334
|വിദ്യാർത്ഥികളുടെ എണ്ണം 1-10=700
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 260
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 152
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 412
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=ശ്രീമതി ജി എസ് ശ്രീകല
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ഹേമലേഖ കെ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ. പി. സി. ശ്രീകുമാർ
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം= 36033_noorand.jpg

|logo_size=350px
|box_width=380px
|കൈറ്റ് മിസ്ട്രസ്=1.ശ്രീമതി.ശ്രുതി എസ് പിള്ള
2.ശ്രീമതി.റസീന എ}}
{{SSKSchool|year=2025-26}}

[[ആലപ്പുഴ ]]ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ നൂറനാട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പടനിലം പരബ്രഹ്മക്ഷേത്രത്തോടു]ചേർന്ന്  സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് '''''''''പടനിലം ഹയർ സെക്കന്ററി സ്കുൂൾ.''''''

== '''ചരിത്രം '''==
1126 മാണ്ട് വൃശ്ചികം ഒന്നാംതീയതി പടനിലം ക്ഷേത്രസന്നിധിയിൽ, പ്രസിഡൻറായിരുന്ന പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ആണ് പടനിലത്ത് ഒരു ഹൈസ്കൂൾ എന്ന ആശയത്തിന് മൂർത്തമായ ഒരു രൂപം നൽകുന്നത് .അതുവരെ നൂറനാട് - പാലമേൽ വില്ലേജ‌ുകളിൽ ഹൈസ്ക്കൂളുകൾ ഒന്നും ഇല്ലാത്തതിനാൽ ഈ പ്രദേശത്തുള്ളവർ  ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി പത്തു കിലോമീറ്ററോളം അകലെയുള്ള സ്കൂളുകളിലേക്ക് കാൽനടയായി പോകുന്ന സ്ഥിതിയായിരുന്നു. ഈ സ്ഥിതിക്ക് ഒരു പരിഹാരം കാണേണ്ടത് അനിവാര്യമായിരുന്ന ഒരു ഘട്ടത്തിലാണ് പടനിലം ക്ഷേത്രത്തിൽ മിച്ചമായി വന്ന ഒരു ചെറിയ തുക ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിനായി നീക്കിവയ്ക്കാൻ സമ്മേളനം തീരുമാനിക്കുന്നത് . ഈ സമ്മേളനത്തിൽ നിന്നുതന്നെ സ്കൂളിന് സ്ഥലം കണ്ടെത്തുന്നതിനും സ്കൂൾ നിർമ്മിക്കുന്നതിനും ആയി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു .സ്കൂൾ നിർമ്മാണം കമ്മിറ്റി അംഗങ്ങളിൽ മാത്രമായി ഒതുങ്ങുകയായിരുന്നില്ല. നൂറനാട് - പാലമേൽ പഞ്ചായത്തുകളിലെ മുഴുവൻ  ജനങ്ങളും ഒരേ മനസ്സോടെ അണിനിരന്ന ഒരു് സംഭവമായിരുന്നു ഇത് . ഒന്നുമില്ലായ്മയിൽനിന്നും ഒരു സരസ്വതീ മന്ദിരത്തിന് ഇവിടെ അടിത്തറ പാകുകയായിരുന്നു.ആവശ്യത്തിനുള്ള സ്ഥലം സമ്പാദിക്കുക പണം സ്വരൂപിക്കുക, അംഗീകാരം നേടുക ഇവയായിരുന്നു പ്രധാന വെല്ലുവിളികൾ. കമ്മറ്റിയുടെ പ്രസിഡണ്ടായി ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താനെ തെരഞ്ഞെടുത്തു. ഈ കമ്മറ്റി  നിശ്ചയദാർഢ്യത്തോടെ  ഈ വെല്ലുവിളികൾ ഏറ്റെടുത്തു. വീടുവീടാന്തരം കയറിയിറങ്ങി, ക്ഷേത്രത്തിലെ പേരിൽ പറയിടീൽ നടത്തി ,പണം സമ്പാദിച്ചു .പുറമ്പോക്കുകളിലും പൊതുസ്ഥലങ്ങളിലും നിന്നിരുന്ന പടുകൂറ്റൻ മരങ്ങൾ വെട്ടി ,തടി ഉരുപ്പടികൾ ആക്കി പല വീടുകളിലായി സൂക്ഷിച്ചു .
[[പടനിലം ഹയർ സെക്കന്ററി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]

==പ്രധാന അദ്ധ്യാപിക==
ഹേമലേഖ കെ കെ

==ഭൗതികസൗകര്യങ്ങൾ==
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== ചരിത്രം ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
നൂറനാട് പാലമേല് വില്ലേജുകളിലെ പ്രധാന ആരാധനാലയമായ പടനിലം പരബ്രഹ്മക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തില്‍  1952ല്‍  രൂപീകരിക്കപ്പെട്ട ട്രസ്റ്റാണ് പടനിലം ഹൈസ്കൂള്‍ സ്ഥാപിച്ചത്. '''സ്ഥാപക മാനേജര്‍ ശ്രീ.പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താനായിരുന്നു'''.''' '''വിമോചന സമരകാലത്ത് സമരത്തെ അതിജീവിച്ച് പ്രവര്‍ത്തനംനടത്തിയ സ്ക്കൂളില്‍ രാഷ്ടീയ ,സാംസ്കാരിക, സാമൂഹികരംഗത്തെ നിരവധി നേതാക്കളും പണ്ഡിതന്‍മാരും അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലയാളം '''പണ്ഡിതന്‍ ശ്രി. കെ.എസ്സ്.നമ്പൂതിരി''','''ശ്രി.സി.വി.ഭട്ടതിരി''',സംസ്ഥാന അദ്ധൃാപക അവാര്‍ഡ് നേടിയ '''ശ്രി.രവീന്ദ്രനാഥക്കുറുപ്പ്''',സാഹിത്യകാരനായ '''ശ്രീ.കാക്കനാടന്‍''',മുന്‍ എംഎല്‍എ. ശ്രീ.'''''''''ഇറവങ്കര ഗോപാലക്കുറുപ്പ്  എന്നിവര്‍''' .തെരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റാണ് സ്കൂള്‍ ഭരണം നടത്തുന്നത്. '''നിലവില്‍ ശ്രീ. എം. ശശികുമാര്‍ മാനേജര്‍ ആണ്''''''
*സ്കൗട്ട് & ഗൈഡ്സ്.
1'''
* സീഡ് ക്ലബ്
== ഭൗതികസൗകര്യങ്ങള്‍ ==
*ക്ലാസ് മാഗസിൻ.
6 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
*നാഷണൽ സർവ്വീസ് സ്ക്കീം
*സയൻസ് ക്ലബ്ബ്
*സോഷ്യൽ സയൻസ് ക്ലബ്ബ്
*ഗണിത ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്
*മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==മാനേജ്‌മെന്റ്==
നൂറനാട് - പാലമേൽ  പ‍‍ഞ്ചായത്തുകളിലെ
18 വയസ് കഴിഞ്ഞവരും ട്രസ്ററിൽ അംഗത്വമുള്ളവർക്കുമാണ്  വോട്ടവകാശം.
11 വാർഡുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 12 പേർ അടങ്ങുന്നതാണ് ഭരണസമിതി.
ഇതിൽനിന്നും പ്രസിഡന്റ് ,സെക്രട്ടറി ,ഖജാൻജി എന്നിവരെ തെരഞ്ഞെടുക്കുന്നു

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
==മുൻ കാല മാനേജർമാർ==
നൂറനാട് - പാലമേല്  പ‍‍ഞ്ചായത്തുകളിലെ

18 വയസ് കഴിഞ്ഞവരും ട്രസ്ററില്‍ അംഗത്വമുള്ളവര്‍ക്കുമാണ്  വോട്ടവകാശം.
1)പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താൻ
11 വാര്‍ഡുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 12 പേര്‍ അടങ്ങുന്നതാണ് ഭരണസമിതി.
2)വിളയിൽ നാരായണ പിള്ള
ഇതില്‍നിന്നും പ്രസിഡന്റ് ,സെക്രട്ടറി ,ഖജാന്‍ജി എന്നിവരെ തെരഞ്ഞെടുക്കുന്നു.
3)ആർ. പ്രഭാകരൻ പിള്ള
''''''പ്രസിഡന്റായിരിക്കും സ്കൂള്‍മാനേജര്‍.
4)എം.ശശികുമാർ

5)കെ.മനോഹരൻ
==മുന്‍ കാല മാനേജര്‍മാര്‍==
6) പി അശോകൻ നായർ (നിലവിൽ)

==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+പ്രഥമാധ്യാപകർ

1)പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താന്‍
2)വിളയില്‍ നാരായണ പിള്ള
3)ആര്‍. പ്രഭാകരന്‍ പിള്ള

== മുന്‍ സാരഥികള്‍ ==
|വർഷം
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
|പേര്
{| {{table border=2}}

| align="center" style="background:#ff0000;"|'''പേര്'''
|1952-1954
| align="center" style="background:#00ff00;"|'''പ്രവര്‍ത്തനം'''
|'''ശ്രീ.ഡാനിയേൽ സാർ'''
| align="center" style="background:#0000ff;"|''''''
| align="center" style="background:#00ff00;"|''''''

| align="center" style="background:#ffff00;" |  ശ്രീ.ഡാനിയേല്‍ സാര്‍|| align="center" style="background:#00ff00;"|1952|| align="center" style="background:#0000ff;"|മുതല്‍ || align="center" style="background:#00ff00;"|1954
|1955-1971
|''' ശ്രീ.കെ  ഗോവിന്ദപിള്ള'''

| align="center" style="background:#ffff00;"| ശ്രീ.കെ  ഗോവിന്ദപിള്ള|| align="center" style="background:#00ff00;"|1955|| align="center" style="background:#0000ff;"|മുതല്‍|| align="center" style="background:#00ff00;"|1971
|1972-1981
|'''ശ്രീ.പി.ലക്ഷ്മണൻ'''

| align="center" style="background:#ffff00;"| ശ്രീ.പി.ലക്ഷമണന്‍|| align="center" style="background:#00ff00;"|1972|| align="center" style="background:#0000ff;"|മുതല്‍|| align="center" style="background:#00ff00;"|1981
|1982-1988
|''' ശ്രീ.എൻ.നരേന്ദ്രൻ'''

| align="center" style="background:#ffff00;"|  ശ്രീ.എന്‍.നരേന്ദന്‍|| align="center" style="background:#00ff00;"|1982|| align="center" style="background:#0000ff;"|മുതല്‍|| align="center" style="background:#00ff00;"|1988
|1989-1994
|''' ശ്രീ.എൻ.ഗോപിനാഥപിള്ള'''

| align="center" style="background:#ffff00;"| ശ്രീ.എന്‍.ഗോപിനാഥപിള്ള|| align="center" style="background:#00ff00;"|1989|| align="center" style="background:#0000ff;"|മുതല്‍|| align="center" style="background:#00ff00;"|1994
|1995-1996
|'''ശ്രീമതി.സി.എസ്സ്.മാധവിക്കുട്ടി'''

| align="center" style="background:#ffff00;"| ശ്രീമതി.സി.എസ്സ്.മാധവിക്കുട്ടി|| align="center" style="background:#00ff00;"|1995|| align="center"style="font color:#ff0000;" |മുതല്‍|| align="center" style="background:#00ff00;"|1996
|1997-2000
|''' ശ്രീ.പി.കൃഷ്ണനുണ്ണിത്താൻ'''

| align="center" style="background:#ffff00;"|  ശ്രീ.പി.കൃഷ്ണനുണ്ണിത്താന്‍|| align="center" style="background:#00ff00;"|1997|| align="center" style="background:#0000ff;"|മുതല്‍|| align="center" style="background:#00ff00;"|2000
|2001-2009
|''' ശ്രീമതി.കെ.സരസ്വതിയമ്മ'''

| align="center" style="background:#ffff00;"| ശ്രീമതി.കെ.സരസ്വതിയമ്മ|| align="center" style="background:#00ff00;"|2001|| align="center" style="background:#0000ff;"|മുതല്‍|| align="center" style="background:#00ff00;"|2009
|2009-2011
|'''ശ്രീമതി.പി ജി ഇന്ദിരാ ദേവി'''

|2011-2017
|''' ശ്രീമതി.എസ്സ്. സുഷമകുമാരി'''

==പ്രശസ്തരായ പൂർവവിദ്യാത്ഥികൾ==
*എസ്സ്.കെ.തന്ത്രി‍
*ബ്രിഗേഡിയർ ആന്ദക്കുട്ടൻ  -

*ഡോ. ഗോപാലകൃഷ്ണൻ      -(സാഹിത്യം)

*ഡോ. തമ്പി                    -(സാഹിത്യം)

*അജന്താലയം അജിത്കുമാർ- (പത്രപ്രവർത്തനം)

*വേണാട് ശിവൻകുട്ടി      -(പത്രപ്രവർത്തനം)

*പ്രദീപ്കുമാർ                -(സയന്റിസ്ററ്)

*കെ. പ്രസാദ്                -(വ്യവസായി)

*(ബിപിൻ. പി                  -(ഡോക്ടർ)

[[ചിത്രം:pk.jpg]]]]

==പ്രശസ്തരായ പൂര്‍വവിദ്യാത്ഥികള്‍==

*    എസ്സ്.കെ.തന്ത്രി‍

ബ്രിഗേഡിയര്‍ ആന്ദക്കുട്ടന്‍ -

ഡോ. ഗോപാലകൃഷ്ണന്‍      -(സാഹിത്യം)

=='''മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ''' ‍‍==
ഡോ. തമ്പി                    -(സാഹിത്യം)

{| class="wikitable" style="text-align:center; width:700px; height:15px" border="9"
അജന്താലയം അജിത്കുമാര്‍- (പത്രപ്രവര്‍ത്തനം)

വേണാട് ശിവന്‍കുട്ടി      -(പത്രപ്രവര്‍ത്തനം)

പ്രദീപ്കുമാര്‍                -(സയന്റിസ്ററ്)

കെ. പ്രസാദ്                -(വ്യവസായി)

ബിപിന്‍. പി                  -(ഡോക്ററര്‍)
{| {{table border=2}}
| align="center" style="background:#f0f0f0;"|'''സംസ്ഥാന ശാസ്ത്രമേള- 2009'''
| align="center" style="background:#f0f0f0;"|''''''
| align="center" style="background:#f0f0f0;"|''''''
| align="center" style="background:#f0f0f0;"|''''''

| സയന്‍സ് പ്രോജക് ററ് അവതരണം-രണ്ടാം സ്ഥാനം- A ഗ്രേഡ്||||||
|[[{{PAGENAME}}/കായികം|''' കായികം''']]

1. A ARAVIND (PET TEACHER)
| ഉജ്ജ്വല്‍ കൃഷ്ണന്‍ &  അരവിന്ദ് നാരായണ‍ന്‍||||||

|[[{{PAGENAME}}/കല|'''കല''']]
|[[{{PAGENAME}}/gents|'''അദ്ധ്യാപകർ-എച്ച്.എസ് - 10 അധ്യാപകർ''']]
1. K K HEMALEKHA
2. K LEELA
3. ANITHAKUMARI
4. PV ANEESH KUMAR
5. S DEEPA
6. ARAVIND S
7. BIJITHA V
8. RASEENA A
9. RAHUL REMANAN

|[[{{PAGENAME}}/യു.പീ.എസ്സ്|'''അദ്ധ്യാപകർ-യു.പി.എസ്സ്''']]
[[{{PAGENAME}}/യു.പീ.എസ്സ്|'''അദ്ധ്യാപകർ-യു.പി.എസ്സ്- 9 അധ്യാപകർ''']]

1. B. SUSHA
2. B G MAYA
3.KV SREELATHA
4. JYOTHIMOL J
5. SV DEEPA
6. SREENATH M
7. CHITHRA B
8. SRUTHY S PILLAI
9. RADHIKA R
|[[{{PAGENAME}}/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ‍ ''']]
|[[{{PAGENAME}}/നിർമ്മാതാവ്|'''നിർമ്മാതാവ് ‍  ''']]
|[[{{PAGENAME}}/അനുബന്ധം|'<nowiki/>'''''2010-2011'<nowiki/>'' ''']]

{| {{table border=2}}
==ഐ ടി ക്ലബ്ബ് 2018-2019==
| align="center" style="background:#f0f0f0;"|'''മാവേലിക്കര സബ്-ജില്ലാ സ്കൂള്‍ കലോത്സവം-2009-10'''

| align="center" style="background:#f0f0f0;"|''''''
[[{{PAGENAME}}/ക്ലബ്ബ് അംഗങ്ങൾ|''' ക്ലബ്ബ് അംഗങ്ങൾ ''']]

| align="center" style="background:#f0f0f0;"|''''''

| align="center" style="background:#f0f0f0;"|''''''

ഇരുപത്തിയാറ് ഇരുപത്തിയേഴ് (26/08/2010-27/08/2010) തീയ്യതികളിൽ സ്കൂൾ എസ്സ് ഐ ടി സി. വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പത്ത് ഐ.ടി ക്ലബ്ബ് മെംബർമാർക്കായി പരിശീലനം നടന്നു
|''' ഓവറോള് രണ്ടാം സ്ഥാനം'''||||||

2010‍‍ഡിസംബർ 27,28, എന്നീ തീയതികളിൽ സ്കൂൾ എസ്സ് ഐ ടി സി. വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പത്ത് ഐ.ടി ക്ലബ്ബ് മെംബർമാർക്കായി പരിശീലനം നടന്നു
| വിജയികള്‍ -'''u.p.ജനറല്‍'''||||||

| വിഭാഗം||പേര്||ഗ്രേഡ്||പോയിന്റ്

| പൃസംഗം-മലയാളം||അഭിനന്ദ് ദിലീപ്||C||1

| പദ്യം ചൊല്ലല്‍-മലയാളം||അപ്സരാ.എ.ശ്രീനിവാസ്||A||5

| പദ്യം ചൊല്ലല്‍-ഉറുദു||അപ്സര.ഏ.ശ്രീനിവാസ്||A||5

| ലളിതഗാനം||അഭിനന്ദ് ദിലീപ്||C||1

| ശാസ്ത്റീയ സംഗീതം||കൃഷ്ണകുമാര്‍||A||5

| മാപ്പിളപ്പാട്ട്||അപ്സരാ.എ.ശ്രീനിവാസ്||B||3

| ചിത്റരചന-പെന്‍സില്‍||കൃഷ്ണകുമാര്‍||A||5

| ചിത്റരചന-ജലഛായം||കൃഷ്ണകുമാര്‍||A||5

| ഭരതനാട്യം||അഞ്ജുരഘു||A||5

| കുച്ചുപ്പുഡി||അഞ്ജുരഘു||A||5

| സംഘഗാനം||അപ്സരാ.എ.ശ്രീനിവാസ്||B||3

| സംഘനൃത്തം||അപ്സരാ.എ.ശ്രീനിവാസ്||A||5

| നാടകം||അഭിനന്ദ് ദിലീപ്||B||3

| പൃസംഗം-ഇംഗ്ലീഷ്||കൃഷ്ണഗാഥ||A||5

| '''H.S GENERAL'''||||||

| Chitra Rachana-Pencil||RAJESH.R||A||5

| Chitra Rachana-Water colour||SIVAPRASADA||A||5

| SasthreeyaSangeetham(Girls)||REMYA.R||B||3

| Kathakali sangeetham(Girls)||REMYA.R||A||5

| Mappilappattu(Boys)||ASWIN REGHU||B||3

| Mappilappattu(Girls)||ARATHY.S.PILLAI||A||5

| Chenda/Thayambaka||VIVEK.V||B||3

| Nadodo Nrutham(girls)||ARABHI.O.S||B||3

| Chakkyarkoothu(Boys)||GOPEEKRISHNAN UNNITHAN||A||5

| Bharathanatyam||KARTHIKA.P||A||5

| Mohiniyattam(girls)||KARTHIKA.P||A||5

| Kavitha rachana-Mal||LEKSHMI PRASANTH||c||1

| Kadharachana-Mal||VAISAKH VISWANATH||B||3

| Kavitharachana-Hindi||DINSHA DIVAKARAN||A||5

| Upanyasam-English||KRISHNA.R.P||A||5

| Padyamchollal-urudu||REMYA.R||A||5

| Dafmuttu(Boys)||MAHESH.M||A||5

| Oppana(Girls)||DINSHA DIVAKARAN||B||3

| Vattappattu||KRISHNA.R.P||A||5

| Sangha nrutham(girls)||ARABHI.O.S||B||3

| Ganamela||REMYA.R||B||3

| Nadakam||VIVEK.V||B||3

| Chendamelam||VIVEK.V||A||5

| Desabhakthiganam||REMYA.R||c||1

| Violin||UJJWAL KRISHNAN||A||5

| '''H.S.S General'''||||||

| Violin||ASWATHY||A||5

| Chitrarachana-Pencil||DHANESH KUMAR||c||1

| Chitra Rachana-watercolour||SOORAJ.R||c||1

| Lalithaganam(Girls)||ANASWARA RAMACHANDRAN||B||3

| Prasangam-sanskrit||SRUTHI.G.NAIR||A||5

| Upanyasam-Mal||SARAN SIVAN||A||5

| Kadharachana-Mal||AKHIL.S||B||3

| Katharachana-Sanskrit||ATHIRA.S.NAIR||A||5

| Kavitha rachana-Mal||VINEETH.G||c||1

| Kavitharachana-Sanskrit||ATHIRA.A.BABU||A||5

| Padyamchollal-Mal||PARVATHI.S||A||5

| Padyamchollal-Sanskrit||SRUTHI.G.NAIR||A||5

| Padyam chollal-Kannada||ANASWARA RAMACHANDRAN||A||5

| U.P.-Sanskrit||||||

| Prasanothari||ALEENA.M||A||5

| Padyam chollal(boys)||AKSHAY MOHAN||A||5

| Padyam chollal(girls)||TEENA THOMAS||B||3

| Sidharoopocharanam(girls)||ASWATHY MOHANAN PILLAI||A||5

| Ganalapanam(boys)||ATHUL CHANDRAN||B||3

| Ganalapanam(girls)||MEENAKSHY.G.M||B||3

| Kadha Kathanam||SRUTHI JAYADHARAN||A||5

| Gadhya parayanam||ALEENA.M||A||5

| prabhashanam||ASWATHY MOHANAN PILLAI||A||5

| Sangha Ganam||ALEENA.M||A||5

| Vandematharam||ALEENA.M||A||5

| '''H.S.-Sanskrit'''||||||

| Aksharaslokam||SUSMITHA||A||5

| Padyam chollal(boys)||GOPEEKRISHNAN UNNITHAN||A||5

| prabhashanam||MEERA SHAJI||B||3

| Chambuprabhashanam||SUSMITHA||A||5

| Padakam(boys)||GOPEEKRISHNAN UNNITHAN||A||5

| Ashtapathi(girls)||ANJU.V.ANIL||A||5

| Gnalapanam(girls)||REKHA.S.NAIR||B||3

| Vandematharam||ANJU.V.ANIL||A||5

| Sangha Ganam||ANJU.V.ANIL||A||5

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*''' NH 47 ന് തൊട്ട് കായംകുളം നഗരത്തിൽ നിന്നും കെ.പി .റോഡിൽ 14 കി.മി. കിഴക്കായി '''പാറ ജംഗ്ഷനിൽ നിന്നു 2 കി.മി വഠക്കായി''' സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.221405" lon="76.638565" zoom="11" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
*''' NH 47 ന് തൊട്ട് കായംകുളം നഗരത്തില്‍ നിന്നും കെ.പി .റോഡില്‍ 14 കി.മി. കിഴക്കായി '''പാറ ജംഗ്ഷനില്‍ നിന്നു 2 കി.മി വഠക്കായി''' സ്ഥിതിചെയ്യു ന്നു.

* *''' മാവേലിക്കര-പന്തളം റോഡില്‍ ഇടപ്പോണ്‍ ജംഗ്ഷനില്‍ നിന്നും 5 കി.മീ തെക്കായി സ്ഥിതിചെയ്യുന്നു.
* *''' മാവേലിക്കര-പന്തളം റോഡിൽ ഇടപ്പോൺ ജംഗ്ഷനിൽ നിന്നും 5 കി.മീ തെക്കായി സ്ഥിതിചെയ്യുന്നു.

{{Slippymap|lat= 9.192722541145923|lon= 76.63760905170514 |zoom=16|width=800|height=400|marker=yes}}

<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none">

11.071469, 76.077017, MMET HS Melmuri

[[ചിത്രംmrc.jpg]]
"https://schoolwiki.in/പടനിലം_എച്ച്_എസ്_എസ്_നൂറനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്