ഉള്ളടക്കത്തിലേക്ക് പോവുക

പടനിലം എച്ച് എസ് എസ് നൂറനാട്/വിമുക്തി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കൺവീനർ .അനീഷ് സർ .ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക മയക്കുമരുന്നു വിരുദ്ധ ദിനമായ ജൂൺ26 ന് നൂറനാട് എക്സൈസ് വിഭാഗത്തിന്റെ സഹായത്തോടെ സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചു.