"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 121 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
'''{{prettyurl|St.sebastiansHSkadanad}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School
| സ്ഥലപ്പേര്= കടനാട്
|സ്ഥലപ്പേര്=കടനാട്‌ 
| വിദ്യാഭ്യാസ ജില്ല=പാല
|വിദ്യാഭ്യാസ ജില്ല=പാല
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്=31067
|സ്കൂൾ കോഡ്=31067
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=05042
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q87658067
| സ്ഥാപിതവര്‍ഷം= 1968
|യുഡൈസ് കോഡ്=32101200108
| സ്കൂള്‍ വിലാസം= കടനാട് പി.ഒ, <br/>കോട്ടയം
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 686 655
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04812246230
|സ്ഥാപിതവർഷം=1931
| സ്കൂള്‍ ഇമെയില്‍= sshsskadanad@yahoo.co.in
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്= http
|പോസ്റ്റോഫീസ്=കടനാട്‌ 
| ഉപ ജില്ല=രാമപുരം
|പിൻ കോഡ്=686653
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0482 2246230
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=sshsskadanad@gmail.com
| പഠന വിഭാഗങ്ങള്‍1= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=https://kadanadschool.org/
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
|ഉപജില്ല=രാമപുരം
| പഠന വിഭാഗങ്ങള്‍3= യു.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=1
| ആൺകുട്ടികളുടെ എണ്ണം=800
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം= 500
|നിയമസഭാമണ്ഡലം=പാല
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1300
|താലൂക്ക്=മീനച്ചിൽ
| അദ്ധ്യാപകരുടെ എണ്ണം=45
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
| പ്രിന്‍സിപ്പല്‍=   ശ്രീമതി ജാന്‍സി ജോസഫ് 
|ഭരണവിഭാഗം=
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി ഒ ഇ സെലിന്‍
|സ്കൂൾ വിഭാഗം=
| പി.ടി.. പ്രസിഡണ്ട്= ശ്രീ മാനുവല്‍ എം കോട്ടയ്ക്കകം
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= kschool.jpg‎|  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
 
|സ്കൂൾ തലം=5 മുതൽ 12 വരെ
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
 
|ആൺകുട്ടികളുടെ എണ്ണം 1-10=303
പാ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|പെൺകുട്ടികളുടെ എണ്ണം 1-10=261
|വിദ്യാർത്ഥികളുടെ എണ്ണം 1-10=564
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=197
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=403
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|പ്രിൻസിപ്പൽ=സെബാസ്റ്റ്യൻ തെരുവിൽ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി തോമസ്
|പി.ടി.. പ്രസിഡണ്ട്=സിബി അഴകൻപറമ്പിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഡെയ്സി ജിബു
|സ്കൂൾ ചിത്രം=31067.schoolphoto.jpeg
|size=
|caption=
|ലോഗോ=31067.logo.jpg
|logo_size=50px
}}<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക.  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ കടനാട്  എന്ന സ്‌ഥലത്തെ ഏറ്റവും പഴക്കമേറിയ എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
ക്രാന്തദര്‍ശികളായ നമ്മുടെ പൂര്‍വ്വികരുടെ അടങ്ങാത്ത വിജ്ഞാനദാഹത്തിന്റെ പരിണിത ഫലമാണ്‌ ‍ സെന്റ്‌ സെബാസ്റ്റൃന്‍സ് ഹൈസ്കൂള്‍. 1908 ല്‍ പള്ളിയോടുചേര്‍ന്ന്‌ എളിയ നിലയില്‍ അരംഭിച്ച വിദ്യാക്ഷേത്രം ഇന്ന്‌ കടനാടിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ ഒരു വെള്ളിനക്ഷത്രമായി ശോഭിക്കുന്നു. 1921 ല്‍ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. 1932-ല്‍ പള്ളിയുടെ സമീപത്തുനിന്നും കൂടുതല്‍ സൗകര്യാര്‍ത്ഥം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തേയ്ക്ക്‌ മാറ്റി സ്ഥാപിച്ചു. 1934ല്‍ ഇത്‌ ഒരു L.P. സ്കൂളായി. 1937 ല്‍ അഞ്ച്‌, ആറ്‌, ഏഴ്‌ എന്നീ ക്ലാസ്സുകള്‍ പൂര്‍ത്തിയാവുകയും സ്കൂള്‍ യു.പി. സ്കൂള്‍ ആവുകയും ചെയ്തു. നാട്ടുകാരുടെ ചിരകാലാഭിലാഷം പൂവണിയിച്ചുകൊണ്ട്‌ 1983 ആഗസ്റ്റ്‌ മാസം 26-ാം തീയതി നമ്മുടെ സ്കൂളിനെ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ പിതാവ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ നിര്‍വ്വഹിച്ചു. അന്നത്തെ റവന്യൂ വകുപ്പു മന്ത്രി ശ്രീ. പി.ജെ. ജോസഫ്‌ ഹൈസ്കൂളിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. 2006-07 അധ്യയനവര്‍ഷത്തില്‍ S.S.L.C. പരീക്ഷയില്‍ 100% വിജയം നേടിക്കൊണ്ട്‌ സ്കൂള്‍ അതിന്റെ ചരിത്രത്തില്‍ ഒരു സുവര്‍ണ്ണാധ്യായം എഴുതിച്ചേര്‍ത്തു. 2008 ല്‍ സ്കൂളിന്റെ ശതാബ്ദി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ശതാബ്ദി സ്മാരകമായി നിര്‍മ്മിച്ച പ്രത്യേക ബ്ലോക്കിന്റെ വെഞ്ചരിപ്പ്‌ അഭിവന്ദ്യ പാലാ രൂപതാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ നിര്‍വ്വഹിച്ചു. കലാകായിക പഠന രംഗങ്ങളില്‍ ഉന്നതമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്‌ ജില്ലയിലെ ഒന്നാംനിര സ്കൂളുകളുടെ തലത്തില്‍ ഈ സ്കൂള്‍ എത്തിനില്‍ക്കുന്നു.
ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്. [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./ചരിത്രം|കൂടുതൽ അറിയാൻ]]
ഭൗതികസൗകര്യങ്ങള്‍


അഞ്ച് ഏക്കര്‍ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌. ഒരു കമ്പ്യൂട്ടര്‍ ലാബും 10 കമ്പ്യൂട്ടറുകളും ഒരു L.C.D. Projector ഉം ഉണ്ട്‌. ലാബില്‍ Broadband Internet സൗകര്യം ലഭ്യമാണ്‌.
==ഭൗതികസൗകര്യങ്ങൾ==
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
അഞ്ച് ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌. ഒരു കമ്പ്യൂട്ടർ ലാബും 15 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം ഉണ്ട്‌. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്‌. [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


    * ഗൈഡിങ്
== പഠനപ്രവർത്തങ്ങൾ ==
    * ബുള്‍ ബുള്‍
#ജൂനിയർ റെഡ്ക്രോസ്
    * റെഡ്‌ ക്രോസ്സ്‌
#സ്കൗട്ട്
    * ക്ലാസ് മാഗസിന്‍
#ഗെയിംസ് 
    * വിദ്യാരംഗം കലാ സാഹിത്യ വേദി
#സ്പോർട്സും, ഗെയിംസും
    * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ - English Club, IT Club, Science Club, Maths Club etc.  
#ലിറ്റിൽ കൈറ്റ്സ്
#ക്ലാസ് മാഗസിൻ.
#വിദ്യാരംഗം കലാ സാഹിത്യ വേദി.
#ക്ലബ്ബ് പ്രവർത്തനങ്ങൾ. 
#U S S സ്കോളർഷിപ്  [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
== മാനേജ്മെന്റ് ==
സെൻറ്.അഗസ്ടിൻ ഫൊറോന ചർച്ച് കടനാട്.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ബർക്കുമാൻസ് കുന്നും‌പുറം‌ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി.റവ.ഡോ.അഗസ്റ്റിൻ അരങ്ങാണിപുത്തൻപുരയും,പ്രിൻസിപ്പൽ ശ്രീ.റെജിറെജിമോൻ കെ മാത്യു  ഹെഡ്മാസ്ടർ  ശ്രീ. സജി തോമസും  ആണ്‌.
== മുൻ സാരഥികൾ ==
*'''ഹെഡ്മാസ്റ്റർ'''
{| class="wikitable"
|+
|1
|മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി
|1953
|1954
|-
|2
|ഫാദർ കെ. എ .ജോസഫ് കൂവള്ളൂർ
|1954
|1960
|-
|3
|വി.റ്റി.ഇഗ്‌നേഷ്യസ്
|1960
|1968
|-
|4
|എസ്.ബാലകൃഷ്ണൻ നായർ
|1968
|1970
|-
|5
|പി.എ.ഉലഹന്നാൻ
|1970
|1971
|-
|6
|കെ. വി. വര്ഗീസ്
|1971
|1973
|-
|7
|എം. എസ്.ഗോപാലൻ നായർ
|1973
|1974
|-
|8
|ടി.പി.ജോസഫ്‌
|1974
|1976
|-
|9
|എസ് .ബാലകൃഷ്ണൻ നായർ
|1976
|1978
|-
|10
|വി.കെ.തോമസ്‌
|1978
|1982
|-
|11
|എ.കെ.തോമസ്‌
|1982
|1982
|-
|12
|തോമസ്‌ ജോസഫ്‌
|1982
|1983
|-
|13
|പി.എം.മാത്യു
|1983
|1984
|-
|14
|ഇ.എം.ജോസഫ്‌
|1985
|1988
|-
|15
|കെ.എ.ഉലഹന്നാൻ
|1988
|1990
|-
|16
|പി.ടി.ദേവസ്യ
|1990
|1993
|-
|17
|വി.എ.തോമസ്‌
|1993
|1997
|-
|18
|വി എ ജോസഫ്
|1997
|1999
|-
|19
|അബ്രാഹം മാത്യു
|1999
|2002
|-
|20
|എം.ജെ.ജോസഫ്‌
|2002
|2005
|-
|21
|ഫാദർ വി. റ്റി. തൊമ്മൻ
|2005
|2008
|-
|22
|റോസമ്മ തോമസ്‌
|2008
|2009
|-
|23
|സെലിൻ ഒ.ഇ
|2009
|2013
|-
|24
|സെബാസ്റ്റ്യൻ സി.എ.
|2013
|2016
|-
|25
|ബാബു തോമസ്
|2016
|2020
|-
|26
|സജി തോമസ് 
|2020
|
|}


മാനേജ്മെന്റ്
'''പ്രിൻസിപ്പൽ'''
{| class="wikitable"
|+
|1
|ഫാദർ തോമസ് വെട്ടുകാട്ടിൽ
|2005
|2008
|-
|2
|ജോബി സെബാസ്റ്റ്യൻ
|2008
|2009
|-
|3
|ജാൻസി ജോസഫ്‌
|2009
|2011
|-
|4
|സാബു സിറിയക്
|2011
|2016
|-
|5
|മാത്യുക്കുട്ടി ജോസഫ്
|2016
|2021
|-
|6
|റെജിമോൻ കെ മാത്യു
|2021
|2023
|-
|7.
|ജോർജ്കുട്ടി ജേക്കബ്
|2023
|2024
|-
|8.
|സെബാസ്റ്റ്യൻ തെരുവിൽ
|2024
|
|}
*


പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാല്‍ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. മൈക്കിള്‍ നരിക്കാട്ടും, ഹെഡ്മാസ്റ്റര്‍ ശ്രീ. റ്റി. എസ്‌. എബ്രാഹവും ആണ്‌.
== അംഗീകാരങ്ങൾ ==
മുന്‍ സാരഥികള്‍
പഠന രംഗത്തോടൊപ്പം കലാ കായിക രംഗത്തും സ്‌കൂൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. അനവധി ദേശീയ സംസ്ഥാന വിജയികളെ സൃഷ്ടിക്കുവാൻ കടനാട് സെന്റ് സെബാസ്ററ്യൻസ് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലന സൗകര്യവും കുട്ടികളെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു.12 വർഷം തുടർച്ചയായി sslcക്ക്  100 ശതമാനം വിജയം നേടി. 55 വിദ്യാർഥികൾ  full A+ നേടുകയും 35 വിദ്യാർഥികൾ  9A+നേടുകയും ചെയ്തു.


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
3 ഗിഫ്റ്റഡ് ചിൽഡ്രൻ അവാർഡ് ഉൾപ്പെടെ 16 കുട്ടികൾ USS 2021 സ്കോളർഷിപ്പ് കരസ്ഥമാക്കി. കടനാട് സ്കൂളിന് അഭിമാനാർഹമായ നേട്ടം.
1994 - 1997 പി. റ്റി. ദേവസ്യ
1997 - 1998 കെ. എം. സെബാസ്റ്റ്യന്‍
1998 - 2000 വി. സി. ദേവസ്യ
2000 - 2003 കെ. പി. മാത്യു
2003 - 2009 റവ. സി. ലിസാ ടോം


== ഭൗതികസൗകര്യങ്ങള്‍ ==
[[സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് കടനാട്./അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മാത്യു പിന്റോ,  ദേശീയ ഹർഡ്ൽസ് താരം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മികവുകൾ പത്രവാർത്തകളിലൂടെ ==
*  സ്കൗട്ട് & ഗൈഡ്സ്.
[[പ്രമാണം:News scout and games.jpg|ലഘുചിത്രം|225x225px|പകരം=|നടുവിൽ]]
*  എന്‍.സി.സി.
*
*  ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
ചര്‍ച്ച് ണ്.
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പുറംകണ്ണികൾ ==
*
* യൂട്യൂബ് ചാനൽ :https://www.youtube.com/channel/UCM3tduwmsMbYukzYiBOk1tA
*
* വെബ്സൈറ്റ് : https://kadanadschool.org/


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി -കടനാട് - പിഴക് പാറെമ്മാക്കൽ തോമ്മാ ഗോവർണ്ണദോർ റോഡ്‌ അരുകിൽ സ്ഥിതിചെയ്യുന്നു. 
| style="background: #ccf; text-align: center; font-size:99%;" |
* പാലാ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m  
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
<googlemap version=<iframe width="425" height="350" frameborder="0" scrolling="no" marginheight="0" marginwidth="0" src="http://maps.google.com/maps?near=Anthinad+Melukavu+Rd,+Anthinad,+Kerala,+India&amp;geocode=Cb7wFFLC1lrcFegDlQAd-2OSBCn5aYZ-5M4HOzGaZ6W4ZjdQjg&amp;q=Kadanad&amp;f=l&amp;sll=9.765016,76.699741&amp;sspn=0.004705,0.00677&amp;num=10&amp;ie=UTF8&amp;ll=9.780004,76.704156&amp;spn=0.033937,0.006295&amp;output=embed"></iframe><br /><small><a href="http://maps.google.com/maps?near=Anthinad+Melukavu+Rd,+Anthinad,+Kerala,+India&amp;geocode=Cb7wFFLC1lrcFegDlQAd-2OSBCn5aYZ-5M4HOzGaZ6W4ZjdQjg&amp;q=Kadanad&amp;f=l&amp;sll=9.765016,76.699741&amp;sspn=0.004705,0.00677&amp;num=10&amp;ie=UTF8&amp;ll=9.780004,76.704156&amp;spn=0.033937,0.006295&amp;source=embed" style="color:#0000FF;text-align:left">View Larger Map</a></small>
{{Slippymap|lat=9.778953 |lon=76.70163 |zoom=30|width=800|height=400|marker=yes}}
</googlemap> |}
|
* NH  20 കി.മി.  അകലം
|}

23:57, 8 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്.
വിലാസം
കടനാട്‌

കടനാട്‌ പി.ഒ.
,
686653
,
കോട്ടയം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0482 2246230
ഇമെയിൽsshsskadanad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31067 (സമേതം)
എച്ച് എസ് എസ് കോഡ്05042
യുഡൈസ് കോഡ്32101200108
വിക്കിഡാറ്റQ87658067
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ303
പെൺകുട്ടികൾ261
ആകെ വിദ്യാർത്ഥികൾ564
അദ്ധ്യാപകർ24
ഹയർസെക്കന്ററി
ആൺകുട്ടികൾ206
പെൺകുട്ടികൾ197
ആകെ വിദ്യാർത്ഥികൾ403
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസെബാസ്റ്റ്യൻ തെരുവിൽ
പ്രധാന അദ്ധ്യാപകൻസജി തോമസ്
പി.ടി.എ. പ്രസിഡണ്ട്സിബി അഴകൻപറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഡെയ്സി ജിബു
അവസാനം തിരുത്തിയത്
08-08-2024Lk31067
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിൽ രാമപുരം ഉപജില്ലയിൽ കടനാട്  എന്ന സ്‌ഥലത്തെ ഏറ്റവും പഴക്കമേറിയ എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചരിത്രമുറങ്ങുന്ന കടനാട് ഗ്രാമത്തിന്റെ തിലകക്കുറിയായ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തെ നാനാജാതി മതസ്ഥരുടെ സംഭാവനയുടെയും മൈത്രിയുടെയും മകുടോദാഹരണമാണ്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. സ്ക്കൂളിന്‌ 3 കെട്ടിടങ്ങളിലായി 25 ക്ലാസ്മുറികളും 2 ഹാളുകളും ഉണ്ട്‌. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്‌. ഒരു കമ്പ്യൂട്ടർ ലാബും 15 കമ്പ്യൂട്ടറുകളും രണ്ട് L.C.D. Projector ഉം ഉണ്ട്‌. ലാബിൽ Broadband Internet സൗകര്യം ലഭ്യമാണ്‌. കൂടുതൽ അറിയാൻ

പഠനപ്രവർത്തങ്ങൾ

  1. ജൂനിയർ റെഡ്ക്രോസ്
  2. സ്കൗട്ട്
  3. ഗെയിംസ് 
  4. സ്പോർട്സും, ഗെയിംസും
  5. ലിറ്റിൽ കൈറ്റ്സ്
  6. ക്ലാസ് മാഗസിൻ.
  7. വിദ്യാരംഗം കലാ സാഹിത്യ വേദി.
  8. ക്ലബ്ബ് പ്രവർത്തനങ്ങൾ.
  9. U S S സ്കോളർഷിപ് കൂടുതൽ അറിയാൻ

മാനേജ്മെന്റ്

സെൻറ്.അഗസ്ടിൻ ഫൊറോന ചർച്ച് കടനാട്.പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും റവ. ഫാ. ബർക്കുമാൻസ് കുന്നും‌പുറം‌ കോർപ്പറേറ്റ്‌ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി.റവ.ഡോ.അഗസ്റ്റിൻ അരങ്ങാണിപുത്തൻപുരയും,പ്രിൻസിപ്പൽ ശ്രീ.റെജിറെജിമോൻ കെ മാത്യു ഹെഡ്മാസ്ടർ ശ്രീ. സജി തോമസും ആണ്‌.

മുൻ സാരഥികൾ

  • ഹെഡ്മാസ്റ്റർ
1 മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി 1953 1954
2 ഫാദർ കെ. എ .ജോസഫ് കൂവള്ളൂർ 1954 1960
3 വി.റ്റി.ഇഗ്‌നേഷ്യസ് 1960 1968
4 എസ്.ബാലകൃഷ്ണൻ നായർ 1968 1970
5 പി.എ.ഉലഹന്നാൻ 1970 1971
6 കെ. വി. വര്ഗീസ് 1971 1973
7 എം. എസ്.ഗോപാലൻ നായർ 1973 1974
8 ടി.പി.ജോസഫ്‌ 1974 1976
9 എസ് .ബാലകൃഷ്ണൻ നായർ 1976 1978
10 വി.കെ.തോമസ്‌ 1978 1982
11 എ.കെ.തോമസ്‌ 1982 1982
12 തോമസ്‌ ജോസഫ്‌ 1982 1983
13 പി.എം.മാത്യു 1983 1984
14 ഇ.എം.ജോസഫ്‌ 1985 1988
15 കെ.എ.ഉലഹന്നാൻ 1988 1990
16 പി.ടി.ദേവസ്യ 1990 1993
17 വി.എ.തോമസ്‌ 1993 1997
18 വി എ ജോസഫ് 1997 1999
19 അബ്രാഹം മാത്യു 1999 2002
20 എം.ജെ.ജോസഫ്‌ 2002 2005
21 ഫാദർ വി. റ്റി. തൊമ്മൻ 2005 2008
22 റോസമ്മ തോമസ്‌ 2008 2009
23 സെലിൻ ഒ.ഇ 2009 2013
24 സെബാസ്റ്റ്യൻ സി.എ. 2013 2016
25 ബാബു തോമസ് 2016 2020
26 സജി തോമസ്  2020

പ്രിൻസിപ്പൽ

1 ഫാദർ തോമസ് വെട്ടുകാട്ടിൽ 2005 2008
2 ജോബി സെബാസ്റ്റ്യൻ 2008 2009
3 ജാൻസി ജോസഫ്‌ 2009 2011
4 സാബു സിറിയക് 2011 2016
5 മാത്യുക്കുട്ടി ജോസഫ് 2016 2021
6 റെജിമോൻ കെ മാത്യു 2021 2023
7. ജോർജ്കുട്ടി ജേക്കബ് 2023 2024
8. സെബാസ്റ്റ്യൻ തെരുവിൽ 2024

അംഗീകാരങ്ങൾ

പഠന രംഗത്തോടൊപ്പം കലാ കായിക രംഗത്തും ഈ സ്‌കൂൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നു. അനവധി ദേശീയ സംസ്ഥാന വിജയികളെ സൃഷ്ടിക്കുവാൻ കടനാട് സെന്റ് സെബാസ്ററ്യൻസ് സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അച്ചടക്കവും ചിട്ടയായ പരിശീലന സൗകര്യവും കുട്ടികളെ മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ സഹായിക്കുന്നു.12 വർഷം തുടർച്ചയായി sslcക്ക്  100 ശതമാനം വിജയം നേടി. 55 വിദ്യാർഥികൾ  full A+ നേടുകയും 35 വിദ്യാർഥികൾ  9A+നേടുകയും ചെയ്തു.

3 ഗിഫ്റ്റഡ് ചിൽഡ്രൻ അവാർഡ് ഉൾപ്പെടെ 16 കുട്ടികൾ USS 2021 സ്കോളർഷിപ്പ് കരസ്ഥമാക്കി. കടനാട് സ്കൂളിന് അഭിമാനാർഹമായ നേട്ടം.

കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മാത്യു പിന്റോ, ദേശീയ ഹർഡ്ൽസ് താരം

മികവുകൾ പത്രവാർത്തകളിലൂടെ

പുറംകണ്ണികൾ

വഴികാട്ടി

  • പാലാ-തൊടുപുഴ റോഡിൽ കൊല്ലപ്പള്ളി -കടനാട് - പിഴക് പാറെമ്മാക്കൽ തോമ്മാ ഗോവർണ്ണദോർ റോഡ്‌ അരുകിൽ സ്ഥിതിചെയ്യുന്നു.
  • പാലാ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m
  • തൊടുപുഴ ഭാഗത്തു നിന്ന് വരുന്നവർ കടനാട് ബസ് ഇറങ്ങി 50m

Map