ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.റ്റി.എച്ച്.എസ് പുളളിക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sthspullikkanam (സംവാദം | സംഭാവനകൾ)
No edit summary
Deepageorge (സംവാദം | സംഭാവനകൾ)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=
|സ്ഥലപ്പേര്=പുള്ളിക്കാനം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=ഇടുക്കി
| സ്കൂള്‍ കോഡ്= 18019
|സ്കൂൾ കോഡ്=30032
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=Q64615237
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32090601005
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=ചൊവ്വ
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതമാസം=ജൂൺ
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതവർഷം=1976
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=സെന്റ്.തോമസ് ഹൈസ്കൂ‍‍‍ൾ  പുള്ളിക്കാനം. പുള്ളിക്കാനം പി.ഒ . വാഗമൺ
| ഉപ ജില്ല=മങ്കട
|പോസ്റ്റോഫീസ്=പുള്ളിക്കാനം
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=ഇടുക്കി ജില്ല  685503
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=sthspullikkanam@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=പീരുമേട്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =ഏലപ്പാറ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 2268
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം= 2068
|ലോകസഭാമണ്ഡലം=ഇടുക്കി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|നിയമസഭാമണ്ഡലം=പീരുമേട്
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=പീരുമേട്
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=അഴുത
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=എയ്ഡ്ഡ്
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=125
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി .ബിന്ദുമോൾ കെ. ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കെ.വി
|എം.പി.ടി.. പ്രസിഡണ്ട്=രാധാ ഗണേശൻ
|സ്കൂൾ ചിത്രം=30032.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ഇടുക്കി ജില്ലയിലെ  ഏലപ്പാറ പഞ്ചായത്തിലെ പ്രക്രുതിരമണീയമായ വാഗമൺ മലമടക്കുകളുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് തോമസ് ഹൈസ്കൂൾ'''.  നിരക്ഷരരായ തേയിലതോട്ടം തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസവും വ്യക്തിത്വവികസനത്തിനുള്ള അവസരങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ 1976 ൽ ആരാധനാ സന്യാസിനികൾ ആരംഭിച്ചതാണീ സ്കൂൾ.  


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1975 ൽ സർക്കാർ ഉത്തരവായതനുസരിച്ച് 1976 ജൂൺ മുതൽ പുള്ളിക്കാനം സെന്റ്. തോമസ് യു. പി സ്കൂൾ പ്രവർ‍ത്തനം ആരംഭിച്ചു. സ്കൂൾ തുടങ്ങുന്നതിനാവശ്യമായ 3 ഏക്കർ സ്ഥലം പുള്ളിക്കാനം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ. പറപ്പള്ളി കൊല്ലംകുളം അവർകൾ തീർത്തും സൗജന്യമായി നൽകുകയുണ്ടായി. 60 കുട്ടികളും 3 അധ്യാപകരുമായി 1976-77ൽ 5-ആം ക്ലാസ് ആരംഭിച്ച ഈ വിദ്യാലയം 1978 ൽ 7-ആം ക്ലാസ് വരെ ആയതോടെ ഒരു പൂർണ്ണ യു. പി സ്കൂളായി. ഈ സ്കൂൾ ആരംഭിക്കുന്നതിനു ദിവ്യകാരുണ്യആരാധനസഭയുടെ ചങ്ങനാശ്ശേരി പ്രൊവിൻസ്സാണ് മാനേജുമെന്റ് ഏറ്റെടുത്തത്. പ്രാദേശികമായി ലഭിച്ച ധനസഹായവും ഈ നാട്ടുകാരുടെ നിർലോഭമായ ശ്രമദാനങ്ങളും നിർമ്മാണപ്രവർ‍ത്തനത്തെ വളരെയധികം സഹായിച്ചു. ജാതിമതവർണ്ണവർഗ്ഗ വ്യതിയാനമില്ലാതെ സഹകരിച്ച ഈ നാട്ടുകാർക്ക് എല്ലാവിധ നേതൃത്വവും നൽകി നിർമ്മാണജോലികളേയും സ്കൂൾ തുടങ്ങുന്നതിനാവശ്യമായ മറ്റ് അനുബന്ധപ്രവർത്തനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് നി‍സ്വാർത്ഥമായി സേവനമനുഷ്ടിച്ചത് ബഹു. ജോർജ് മറ്റത്തിലച്ചനാണ്.
 
7-ആം ക്ലാസ് പഠനം പൂർത്തിയാക്കുന്ന ഈനാട്ടിലെ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ലഭ്യമാകാതെ വന്ന സാഹചര്യത്തിൽ നിരന്തരമായ അപേക്ഷകളുടെ ഫലമായി 1983 ജൂൺ മുതൽ ഈ വിദ്യാലയം ഒരു ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവായി.
 
1983 ൽ 8-ആം ക്ലാസ് ആരാംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും 1986 മാർച്ചിൽ ആദ്യമായി എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി കുട്ടികൾ പുറത്തിറങ്ങി.  
 
ഇന്നും നല്ല രീതിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി വിദ്യാർത്ഥികൾ ഈ സരസ്വതീക്ഷേത്രത്തിൽ നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്റെ കെട്ടിടത്തി‍‍ൽഎട്ട് ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ സയൻസ് ലാബ്, ലൈബ്രററി, പച്ചക്കറിതോട്ടം ,മനോഹരമായ ഉദ്യാനം, വൃത്തിയുളള ടോയിലററുകൾ, സ്മാർട്ട് ക്ലാസ്റൂം എന്നിവ ഉണ്ട്.
<gallery mode="packed">
പ്രമാണം:30032 Computer Lab.jpg|കമ്പ്യൂട്ടർ ലാബ്
പ്രമാണം:30032Garden.jpg|ഗാർഡന്
</gallery>
</gallery>


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* സ്കൗട്ട് & ഗൈഡ്സ്.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എന്‍.സി.സി.
* ജെആർസി
* ബാന്റ് ട്രൂപ്പ്.
* വിൻസെന്റ് ഡി പോൾ
* ക്ലാസ് മാഗസിന്‍.
*സ്കൗട്ട് &ഗൈഡ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*കലാകായിക പ്രവർത്തനങ്ങൾ(ചെണ്ട,ഡാൻസ് ,ഫുട്ബോൾ,ക്യാരംസ്,ചെസ് )
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജുമെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
യു. പി സ്കൂൾ ആരംഭിച്ച കാലം മുതൽ ഇതിന്റെ മാനേജർമാരായി ബഹുമാന്യരായ സി. മാർട്ടിൻ മേരി, മദർ ഇസ്പിരിത്ത്, സി.മരിയ തെരേസ് ജീരകത്തിൽ , സി. സിൽവെസ്റ്റർ, സി. ആനി തേക്കുംതോട്ടം,സി.ആൽബൻ കുരീക്കാട്ട്, സി. റോസ് മാവേലിക്കുന്നേൽ  ,സി.റേച്ചൽ വെളളക്കട ,സി.അമല കിടങ്ങത്താഴ,സി.ജാൻസി മരിയ എന്നിവർ സ്തുത്യർഹമായി സേവനമനുഷ്ടിച്ചു. ഇപ്പോൾ മദർ അമല കിടങ്ങത്താഴ ഇതിന്റെ മാനേജരായി സേവനമനുഷ്ടിച്ചു വരുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
സി. ഏലിയാമ്മ വി. വി, സി. മരിയ പി. , സി. റോസലിൻസ് മാത്യു, സി. ക്ലാരമ്മ വി. ജെ, സി. മേരിക്കുട്ടി റ്റി. സി, സി. ത്രേസ്യാമ്മ പി. ഡി, സി. കാതറൈൻ എബ്രാഹം, സി. ത്രേസ്യാമ്മ  കുര്യൻ, ശ്രീമതി കെ. ആർ ഓമന.സി.ത്രേസ്യാമ്മ വി.ററി, ശ്രി.തോമസ് മാത്യു,
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, . മാലിനി , .പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും തീർത്തും പിന്നോക്കാവസ്ഥയിലുള്ള തോട്ടംതൊഴിലാളികൾ ഉൾപ്പടെയുള്ള സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ. എങ്കിലും കഠിനമായ പരിശ്രമഫലം ആയി സ്വദേശത്തും വിദേശത്തും വളരെ ഉയർന്ന നിലയിൽ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ എത്തി ചേർന്നിട്ടുണ്ട് എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ വസ്തുതയാണ്.
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
=വഴികാട്ടി=
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat= 9.729641|lon= 76.867977|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}

20:28, 3 മാർച്ച് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.റ്റി.എച്ച്.എസ് പുളളിക്കാനം
വിലാസം
പുള്ളിക്കാനം

പുള്ളിക്കാനം പി.ഒ.
,
ഇടുക്കി ജില്ല 685503
,
ഇടുക്കി ജില്ല
സ്ഥാപിതംചൊവ്വ - ജൂൺ - 1976
വിവരങ്ങൾ
ഇമെയിൽsthspullikkanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്30032 (സമേതം)
യുഡൈസ് കോഡ്32090601005
വിക്കിഡാറ്റQ64615237
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംഏലപ്പാറ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡ്ഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ62
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി .ബിന്ദുമോൾ കെ. ജെ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കെ.വി
എം.പി.ടി.എ. പ്രസിഡണ്ട്രാധാ ഗണേശൻ
അവസാനം തിരുത്തിയത്
03-03-2025Deepageorge
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ഇടുക്കി ജില്ലയിലെ ഏലപ്പാറ പഞ്ചായത്തിലെ പ്രക്രുതിരമണീയമായ വാഗമൺ മലമടക്കുകളുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹൈസ്കൂൾ. നിരക്ഷരരായ തേയിലതോട്ടം തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസവും വ്യക്തിത്വവികസനത്തിനുള്ള അവസരങ്ങളും നൽകുക എന്ന ലക്ഷ്യത്തോടെ 1976 ൽ ആരാധനാ സന്യാസിനികൾ ആരംഭിച്ചതാണീ സ്കൂൾ.

ചരിത്രം

1975 ൽ സർക്കാർ ഉത്തരവായതനുസരിച്ച് 1976 ജൂൺ മുതൽ പുള്ളിക്കാനം സെന്റ്. തോമസ് യു. പി സ്കൂൾ പ്രവർ‍ത്തനം ആരംഭിച്ചു. സ്കൂൾ തുടങ്ങുന്നതിനാവശ്യമായ 3 ഏക്കർ സ്ഥലം പുള്ളിക്കാനം എസ്റ്റേറ്റ് മാനേജരായിരുന്ന ശ്രീ. പറപ്പള്ളി കൊല്ലംകുളം അവർകൾ തീർത്തും സൗജന്യമായി നൽകുകയുണ്ടായി. 60 കുട്ടികളും 3 അധ്യാപകരുമായി 1976-77ൽ 5-ആം ക്ലാസ് ആരംഭിച്ച ഈ വിദ്യാലയം 1978 ൽ 7-ആം ക്ലാസ് വരെ ആയതോടെ ഒരു പൂർണ്ണ യു. പി സ്കൂളായി. ഈ സ്കൂൾ ആരംഭിക്കുന്നതിനു ദിവ്യകാരുണ്യആരാധനസഭയുടെ ചങ്ങനാശ്ശേരി പ്രൊവിൻസ്സാണ് മാനേജുമെന്റ് ഏറ്റെടുത്തത്. പ്രാദേശികമായി ലഭിച്ച ധനസഹായവും ഈ നാട്ടുകാരുടെ നിർലോഭമായ ശ്രമദാനങ്ങളും നിർമ്മാണപ്രവർ‍ത്തനത്തെ വളരെയധികം സഹായിച്ചു. ജാതിമതവർണ്ണവർഗ്ഗ വ്യതിയാനമില്ലാതെ സഹകരിച്ച ഈ നാട്ടുകാർക്ക് എല്ലാവിധ നേതൃത്വവും നൽകി നിർമ്മാണജോലികളേയും സ്കൂൾ തുടങ്ങുന്നതിനാവശ്യമായ മറ്റ് അനുബന്ധപ്രവർത്തനങ്ങളേയും ഏകോപിപ്പിച്ചുകൊണ്ട് നി‍സ്വാർത്ഥമായി സേവനമനുഷ്ടിച്ചത് ബഹു. ജോർജ് മറ്റത്തിലച്ചനാണ്.

7-ആം ക്ലാസ് പഠനം പൂർത്തിയാക്കുന്ന ഈനാട്ടിലെ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം ലഭ്യമാകാതെ വന്ന സാഹചര്യത്തിൽ നിരന്തരമായ അപേക്ഷകളുടെ ഫലമായി 1983 ജൂൺ മുതൽ ഈ വിദ്യാലയം ഒരു ഹൈസ്കൂൾ ആക്കി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവായി.

1983 ൽ 8-ആം ക്ലാസ് ആരാംഭിച്ച ഈ വിദ്യാലയത്തിൽ നിന്നും 1986 മാർച്ചിൽ ആദ്യമായി എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി കുട്ടികൾ പുറത്തിറങ്ങി.

ഇന്നും നല്ല രീതിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി വിദ്യാർത്ഥികൾ ഈ സരസ്വതീക്ഷേത്രത്തിൽ നിന്നും ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്റെ കെട്ടിടത്തി‍‍ൽഎട്ട് ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടാതെ സയൻസ് ലാബ്, ലൈബ്രററി, പച്ചക്കറിതോട്ടം ,മനോഹരമായ ഉദ്യാനം, വൃത്തിയുളള ടോയിലററുകൾ, സ്മാർട്ട് ക്ലാസ്റൂം എന്നിവ ഉണ്ട്.

</gallery>

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെആർസി
  • വിൻസെന്റ് ഡി പോൾ
  • സ്കൗട്ട് &ഗൈഡ്
  • കലാകായിക പ്രവർത്തനങ്ങൾ(ചെണ്ട,ഡാൻസ് ,ഫുട്ബോൾ,ക്യാരംസ്,ചെസ് )

മാനേജുമെന്റ്

യു. പി സ്കൂൾ ആരംഭിച്ച കാലം മുതൽ ഇതിന്റെ മാനേജർമാരായി ബഹുമാന്യരായ സി. മാർട്ടിൻ മേരി, മദർ ഇസ്പിരിത്ത്, സി.മരിയ തെരേസ് ജീരകത്തിൽ , സി. സിൽവെസ്റ്റർ, സി. ആനി തേക്കുംതോട്ടം,സി.ആൽബൻ കുരീക്കാട്ട്, സി. റോസ് മാവേലിക്കുന്നേൽ ,സി.റേച്ചൽ വെളളക്കട ,സി.അമല കിടങ്ങത്താഴ,സി.ജാൻസി മരിയ എന്നിവർ സ്തുത്യർഹമായി സേവനമനുഷ്ടിച്ചു. ഇപ്പോൾ മദർ അമല കിടങ്ങത്താഴ ഇതിന്റെ മാനേജരായി സേവനമനുഷ്ടിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി. ഏലിയാമ്മ വി. വി, സി. മരിയ പി. എ, സി. റോസലിൻസ് മാത്യു, സി. ക്ലാരമ്മ വി. ജെ, സി. മേരിക്കുട്ടി റ്റി. സി, സി. ത്രേസ്യാമ്മ പി. ഡി, സി. കാതറൈൻ എബ്രാഹം, സി. ത്രേസ്യാമ്മ കുര്യൻ, ശ്രീമതി കെ. ആർ ഓമന.സി.ത്രേസ്യാമ്മ വി.ററി, ശ്രി.തോമസ് മാത്യു,

പൂർവവിദ്യാർത്ഥികൾ

സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും തീർത്തും പിന്നോക്കാവസ്ഥയിലുള്ള തോട്ടംതൊഴിലാളികൾ ഉൾപ്പടെയുള്ള സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ. എങ്കിലും കഠിനമായ പരിശ്രമഫലം ആയി സ്വദേശത്തും വിദേശത്തും വളരെ ഉയർന്ന നിലയിൽ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ എത്തി ചേർന്നിട്ടുണ്ട് എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ വസ്തുതയാണ്. ‍

വഴികാട്ടി

Map