"എസ്.എം.എച്ച്.എസ് കോടിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Itsidukki (സംവാദം | സംഭാവനകൾ)
താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു
SMHS (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(16 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 96 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|S. M .H .S  Kodikulam}}
{{Infobox School
|സ്ഥലപ്പേര്=കോടിക്കുളം
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|റവന്യൂ ജില്ല=ഇടുക്കി
|സ്കൂൾ കോഡ്=29008
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64615501
|യുഡൈസ് കോഡ്=32090800403
|സ്ഥാപിതദിവസം=5
|സ്ഥാപിതമാസം=7
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=സെൻറ്.മേരീസ് ഹൈസ്കൂൾ കോടിക്കുളം
|പോസ്റ്റോഫീസ്=കോടിക്കുളം
|പിൻ കോഡ്=ഇടുക്കി ജില്ല  685582
|സ്കൂൾ ഫോൺ=04862 264722
|സ്കൂൾ ഇമെയിൽ=29008smhs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൊടുപുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =കോടിക്കുളം പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=തൊടുപുഴ
|താലൂക്ക്=തൊടുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=ഇളംദേശം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=102
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ടെസ്സി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനീഷ്‌ തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാനി ഷാജു
|ഗ്രേഡ്=5 
|സ്കൂൾ ചിത്രം=kodikulam.jpg‎
|size=350px
}}
മലയോരജില്ലയായ  ഇടുക്കിയുടെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന  തൊടുപുഴപട്ടണത്തിൽ നിന്ന് കാളിയാർ വണ്ണപ്പുറം റൂട്ടിൽ  10.കി.മി. യാത്ര ചെയ്താൽ  പ്രകൃതി രമണീയമായ കോടിക്കുളം എന്നകൊച്ചു ഗ്രാമത്തിൽ എത്തിചേരാം.
== ചരിത്രം ==
സഹസ്രാബ്ദ‌ങ്ങളുടെ സാംസ്ക്കാരിക പൈതൃകം ഉറങ്ങുന്ന ഈ സ്വപ്നഭൂമിയുടെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയിൽ സുപ്രധാനമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂൾ 2010-ൽസുവർണ്ണജൂബിലി വിപുലമായി കൊണ്ടാടി. പുതിയകുളം(കോടി+കുളം) നിർമ്മിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് കോടിക്കുളം എന്ന സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം 4 ഏക്കറോളം സ്ഥലത്തിൽ കോടിക്കുളം സെന്റ്.മേരീസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു 5 മുതൽ 10 വരെ ക്ലാസ്സുകൾ ഓരോ ഡിവിഷനുകളിലായി പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ സ്കൂൾ മൈതാനം സ്കൂളിന്റെ ആകർഷണീയതയാണ്.10 കമ്പ്യൂട്ടറുകൾ സജ്ജമാക്കിയിട്ടുള്ള ഒരു ലാബ് നന്നായി പ്രവർത്തിച്ചു വരുന്നു.പാഠ്യ പാഠ്യേതരപ്രവർത്തനങ്ങൾക്ക്  അത്യന്തം സഹായകമായ ലൈബ്രറി,,ലാബോറട്ടറി,,ഓഡിറ്റോറിയം,,സ്റ്റേഡിയം മുതലായവ കൊണ്ട്  അനുഗൃഹീതമാണ്  ഈ വിദ്യാലയം. .രണ്ടു ക്ലാസ്സ്മുറികൾ ഹൈടെക്ക് ആക്കി.സമഗ്രയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ സുഗമമായി നടന്നുവരുന്നു.[[കൂടുതൽ വായിക്കുക]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സാമൂഹിക സേവന രംഗത്തും പരിസ്ഥിതി സംരക്ഷണത്തിലും, പച്ചക്കറി ,പൂന്തോട്ടം നിർമ്മാണത്തിലും  വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങളിലും ഇവിടുത്തെ കുട്ടികൾ അതീവ താത്പര്യം പുലർത്തുന്നു. ജെ ആർ സി,സ്കൌട്ട്, ഗൈഡ്സ് എന്നിവ ഈ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. അക്ഷരക്കളരി,നാടകക്കളരി,മലാലക്കൂട്ടം.ക്വിസ്സ് പരിശീലനംതുടങ്ങിയ പ്രവർത്തനങ്ങൾ എസ്.എം എച്ച്.എസ് കോടീക്കുളത്തിന്റെ സവിശേഷതകളാണ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഗൈഡിംഗ്സ്
* സ്കൌട്ട്
* ജെ.ആർ.സി
* അക്ഷരക്കളരി
* മലാലക്കൂട്ടം
ക്വിസ്സ് പരിശീലനം
എന്റെ പുസ്തകം,, എന്റെ കുറിപ്പ്,എന്റെ ആസ്വാദനക്കുറിപ്പ്‌
ക്ലാസ്സ് ലൈബ്രറി
== മാനേജ്മെന്റ് ==
കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈവിദ്യാലയം തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ കരിമണ്ണൂർ ബി.ആർ.സിയുടെ പരിധിയിൽ പെടുന്നു.റവ.ഫാ. മാത്യു മുണ്ടക്കൽകോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻ‍സിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു. റവ..ഫാ .ജോയി അറക്കൽ ആണ് ലോക്കൽ മാനേജർ.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
റൈറ്റ്.റവ.ഡോ. മാത്യു. വാണിയക്കിഴക്കേൽ, ഡോ. പി.കെ.ജോർജ്, ഡോ.ജെസ്സി .ഡി .കുര്യൻ, ഡോ. ജൂലി തോമസ്, ഡോ.ഷാലു കോയിക്കര തുടങ്ങിയവർ ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable mw-collapsible mw-collapsed" style="text-align:center; width:200px; height:400px" border="1"
|+
!വർഷം
!പേര്
|-
|1960-62
| ശ്രീ.തോമസ്  മാതേയ്കൽ
|-
|962-63
| സിസ്ററർ.പി.എ കൊച്ചുത്രേസ്സ്യ
|-
|
| പി.എം.പീററർ
|-
|
|പി.ജെ അവിരാ
|-
|
|വി. ററി ത്രേസ്യ,
|-
|
|പി.ജെ .പോൾ
|-
|
|വി.ജെ.ഉതുപ്പ്
|-
|
|മാത്യൂ .പി.തോമസ്
|-
|
|വി.എൽ.ജോർജ്
|-
|
|കെ.എം വർഗീസ്
|-
|
|തോമസ് .ജെ .കാപ്പൻ
|-
|
|കെ.സി.ജോർജ്
|-
|
|പി. എൽ.ലൂക്കോസ്
|-
|
|ആലമ്മ ഇ.എം
|-
|
| ജോയി ജോർജ്
|-
|
|ഫാ പയസ്സ് അത്തിക്കൽ
|-
|
|പി.എൽ. ഫിലിപ്പ്
|-
|2006-2009
|എം .ഡി ജോസഫ്
|-
‌‌‌‌‌‌
|2009-2011
|എൽസി വി ജെ.
|-
|2011-2012
|‌‌‌‌‌‌‌ജോർജ് ജോസഫ്
|-
|2012-2014
|കെ ജെ ജോൺ
|-
|2014-2016
|ജോളി ജോൺ
|-
|2016-2020
|സിസിലി കുര്യാക്കോസ്
|-
|}
*
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"
|----
|}
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
* SH 43 ന് തൊട്ട്  കരിമണ്ണൂരിൽ നിന്നും 3 കി.മി. അകലത്തായി വണ്ണപ്പുറം റോഡിൽ കോടിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.
----
{{Slippymap|lat= 9.949016000357846|lon= 76.76477908296731|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എസ്.എം.എച്ച്.എസ്_കോടിക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്