"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു) |
(ചെ.) (Bot Update Map Code!) |

(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 238 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|RVHSS KONNI }}{{Schoolwiki award applicant}}{{PVHSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=കോന്നി | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38032 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്=904018 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87595528 | |||
|യുഡൈസ് കോഡ്=32120300727 | |||
|സ്ഥാപിതദിവസം=26 | |||
|സ്ഥാപിതമാസം=1 | |||
|സ്ഥാപിതവർഷം=1923 | |||
|സ്കൂൾ വിലാസം=റിപ്പബ്ളിക്കൻ വി.എച്ച്. എസ്.എസ് കോന്നി | |||
|പോസ്റ്റോഫീസ്=കോന്നി | |||
|പിൻ കോഡ്=689691 | |||
|സ്കൂൾ ഫോൺ=0468 2242104 | |||
|സ്കൂൾ ഇമെയിൽ=rvhsskonni@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=republican.in | |||
|ഉപജില്ല=കോന്നി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=16 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=കോന്നി | |||
|താലൂക്ക്=കോന്നി | |||
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=605 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=545 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1150 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=56 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=62 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=34 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=96 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സുനിൽ. ആർ | |||
|വൈസ് പ്രിൻസിപ്പൽ=ബീന ജി. നായർ | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീകുമാർ ആർ | |||
|പി.ടി.എ. പ്രസിഡണ്ട്=മനോജ് പുളിവേലിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=തുഷാര | |||
|സ്കൂൾ ചിത്രം=Rvhs.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}{{SSKSchool}} | |||
==ചരിത്രം== | |||
പ്രക്യതി മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിൻചരുവിൽ ഇന്ത്യ ൻ ജനാധിപത്യ ത്തിന്റെ പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന സരസ്വതിമന്ദിരമാണ് റിപ്പബ്ളിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.. സ്കൂളിന്റെ ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എൻ.രാമൻ പിള്ളയും തുടർന്ന് കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ളയും മാനേജർസ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതൽ അദ്ദേഹത്തിന്റെ പുത്രൻ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജർ ആയി | |||
പ്രവർത്തിച്ചിരുന്നു.അദ്ദേഹത്തിന് ശേഷം 2021 മുതൽ അദ്ദേഹത്തിന്റെ പുത്രൻ ശ്രീ. എൻ മനോജ് മാനേജർ ആയി | |||
പ്രവർത്തിക്കുന്നു .[[2003 ൽ/കൂടുതൽ വായിക്കുക]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
4.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.8 കെട്ടിടങ്ങളിലായി യു.പി ,ഹൈസ്കൂൾ ക്ലാസ്സുകളും ഓഫീസ് മുറികളും 2സ്റ്റാഫ് റൂമും പ്രിൻസിപ്പലിന്റെ മുറിയും ലൈബ്രറി , ലബോറട്ടറി , ഐ.റ്റി. ലാബ് എന്നിവയും പ്രവർത്തിക്കുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗവും ,ഹയർ സെക്കൻഡറിവിഭാഗവും പ്രശാന്തി പബ്ളിക് സ്കൂളും മൂന്ന് നിലകൾവീതമുള്ള പ്രത്യേ കം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .സ്കൂളിൽ ത്രീഫെയ് സ് വൈദ്യുത കണക്ഷൻ സ്ഥാപിച്ചിരിക്കുന്നു .എല്ലാ പ്രധാന മുറികളിലും ലാബുകളിലും ഫാനും ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു . | |||
ശുദ്ധജല വിതരണത്തിനായി മൂന്ന് പമ്പ് സെറ്റുകൾ സ്ഥാപിച്ചിരിക്കുന്നു .എല്ലാ ഭാഗത്തും ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി ആവശ്യ ത്തിന് ടാപ്പുകൾ ഘടിപ്പിച്ചിരിക്കുന്നു . | |||
അദ്ധ്യാപകർക്ക് 6 ടോയിലറ്റുകളും കുട്ടികൾക്ക് 12 ടോയിലറ്റുകളും 15 യൂറിനലുകളും ഉണ്ട് . | |||
==മികവ് പ്രവർത്തനങ്ങൾ== | |||
ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി തലങ്ങളിൽ ധാരാളം മികവുറ്റ പ്രവർത്തനങ്ങൾ സ്കൂൾ കാഴ്ച വയ്ക്കുന്നു. | |||
ദേശീയസമ്മതിദായകദിനവുമായി ബന്ധപ്പെട്ട നടത്തിയ പോസ്റ്റർ രചനാമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിന് പത്തനംതിട്ട ജില്ലാകളൿടർ ശ്രീമതി. ഡോ. ദിവ്യ എസ് ഐയ്യർ നിന്നും പുരസ്കാരം ഏറ്റു വാങ്ങുന്ന നിരഞ്ജൻ [[/കൂടുതൽ ചിത്രങ്ങൾ കാണുക]] | |||
==ഹൈസ്കൂൾ വിഭാഗം== | |||
ഓൺലൈൻ പ്രവേശനോത്സവം | |||
2021 ജൂൺ 1 | |||
ഉദ്ഘാടനം ശ്രീ .കെ.യു.ജനീഷ് കുമാർ (ബഹു.കോന്നി എം.എൽ.എ ) നിർവ്വഹിച്ചു. | |||
ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ യുടൂബ് വഴി തൽസമയമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികളുടെ പങ്കാളിത്തം പരിപാടിയെ വ്യത്യസ്തമാക്കി. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും ഓൺലൈനായി നടത്തുകയുണ്ടായി. വിവിധ മത്സരങ്ങളിൽ വിജയികളായ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. | |||
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസിലെ സ്കൗട്ട് ട്രൂപ്പിൻ്റെയും, ജൂനിയർ റെഡ്ക്രോസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2021 ജൂൺ 3-ന് [[പുകയില വിരുദ്ധ വെബിനാർ സംഘടിപ്പിച്ചു]]/കൂടുതൽ വായിക്കുക. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
[[RVHSS KONNI| സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്]]

[[{{PAGENAME}}/എൻ സി സി | എൻ സി സി]]

റെഡ്ക്രോസ്

[[{{PAGENAME}}/ഐ റ്റി കോർണർ|ഐ റ്റി കോർണർ]]

[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]

[[{{PAGENAME}}/സയൻസ് ക്ളബ്ബ്|സയൻസ് ക്ളബ്ബ്]]

സോഷ്യൽസയൻസ് ക്ളബ്ബ്

[[{{PAGENAME}} /മാത് സ് ക്ളബ്ബ്| മാത് സ് ക്ളബ്ബ്]]

[[{{PAGENAME}} /നേർക്കാഴ്‍ച| നേർക്കാഴ്‍ച]]

[[{{PAGENAME}}/ഇക്കൊ ക്ളബ്ബ് |ഇക്കൊ ക്ളബ്ബ്]] | |||
<gallery> | |||
Image:lekshmisuresh1.jpg|കുട്ടികളുടെ ചിത്രങ്ങൾ | |||
Image:lekshmisuresh.jpg| | |||
image:jijothomas.jpg| | |||
image:jastinthomas1.jpg| | |||
</gallery> | |||

==ദിനാചരണങ്ങൾ== | |||
* '''സ്വാതന്ത്ര്യ ദിനം''' | |||
* '''റിപ്പബ്ലിക് ദിനം''' | |||
* [['''പരിസ്ഥിതി ദിനം''']] | |||
* [['''വായനാ ദിനം''']] | |||
* [['''ചാന്ദ്ര ദിനം''']] | |||
* '''ഗാന്ധിജയന്തി''' | |||
* '''അധ്യാപകദിനം''' | |||
* '''ശിശുദിനം''' | |||
* [['''മലാല ദിനം''']] | |||
* [['''ഹിരോഷിമ ദിനാചരണം''']] | |||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ== | |||
'''ഹൈസ്കൂൾ വിഭാഗം''' | |||
1)ശ്രീകുമാർ ആർ | |||
2)ലീന കെ എസ് | |||
3)ലത ആർ | |||
4)സന്തോഷ് കുമാർ | |||
5)ഗീതാകുമാരി ആർ | |||
6)സുജാത ഡി | |||
7)ശ്രീലത കെ ജി | |||
8)ആരോമൽ | |||
[[ഹൈസ്കൂൾ വിഭാഗത്തിലെ മറ്റ് അദ്ധ്യാപകർ]],യു പി വിഭാഗം[[ഹൈസ്കൂൾ വിഭാഗത്തിലെ മറ്റ് അദ്ധ്യാപകർ|അദ്ധ്യാപകർ]], ജീവനക്കാർ/കൂടുതൽ വായിക്കുക | |||
==മുൻ സാരഥികൾ== | |||
{| class="wikitable" | |||
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |||

! മുൻ പ്രധാനാദ്ധ്യാപകർ !! എന്നു മുതൽ!! എന്നു വരെ | |||

| ശ്രീ. എം.കെ.ഗോപാലൻ നായർ || || | |||

| ശ്രീ. കെ.ആർ.മാധവൻ പിള്ള || || | |||

| ശ്രീ. വി.ഐ.ജോൺ || || | |||

| ശ്രീ. വി.കെ.ശങ്കുണ്ണി || || | |||

| ശ്രീ. സി.ജി.നാരായണ പിള്ള|| || | |||

| ശ്രീ. എച്ച്.പരമേശ്വരൻ പിള്ള || || | |||

| ശ്രീ. എൻ.സുകുമാരപിള്ള || || | |||

| ശ്രീ. എം.എൻ.ഈപ്പൻ|| || | |||

| ശ്രീ. കെ.ശിവരാൻ നായർ|| || | |||

| ശ്രീമതി. സി.ഒ.ശോശാമ്മ || || | |||

| ശ്രീ. എം.കെ.രവീന്ദ്രനാഥ്|| 1989 || 1994 | |||

| ശ്രീമതി. പി.രത്നകുമാരി||1994 || 1995 | |||

| ശ്രീ. കെ.ജി.രാജൻ നായർ|| 1995 || 1998 | |||

| ശ്രീമതി. എം.എൻ.രാധാമണി|| 1998 || 2000 | |||

| ശ്രീ. എ.ശശികുമാർ || 2000 || 2005 | |||

| ശ്രീ. പി.കെ.ചന്ദ്രശേഖരൻ നായർ|| 2005 || 2007 | |||

| ശ്രീമതി. കെ.രാജേശ്വരിയമ്മ ||2007 || 2013 | |||

| ശ്രീമതി. ആർ. ശ്രീകല||2013 || 2019 | |||

ഇപ്പോൾ ശ്രീമതി.ശശികല വി നായർ ഹൈസ്കൂൾ വിഭാഗം ഹെഡ്‌മിസ്‍ട്രസ് ആയും ശ്രീ. സുനിൽ ആർ. വി എച്ച്.എസ്സ്.ഇ വിഭാഗം പ്രിൻസിപ്പൽ ആയും ശ്രീമതി.നിർമ്മല പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു .

''' യു.പി,ഹൈസ്ക്കൂൾ വിഭാഗം | |||
യു.പി വിഭാഗത്തിൽ 20അദ്ധ്യാപകരും ,ഹൈസ്ക്കൂൾ വിഭാഗത്തിൽ 32അദ്ധ്യാപകരും, 7അദ്ധ്യാപകേതര ജീവനക്കാരും ജോലി ചെയ്യുന്നു.കഴിഞ്ഞ 5വർഷത്തെ കുട്ടികളുടെ എണ്ണം ചുവടെ ചേർക്കുന്നു. | |||
ഓരോ ക്ളാസ്സിലും പകുതിയോളം ഡിവിഷനുകൾ മലയാളം മീഡിയത്തിലും, ബാക്കിയുള്ളവ ഇംഗ്ളീഷ് മീഡിയത്തിലും പ്രവർത്തിക്കുന്നു.

'''വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം'''
[[ചിത്രം:V.jpg]]

1997ൽ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകൾ ആരംഭിച്ചു . ഫസ്റ്റ് ഗ്രൂപ്പിൽ (എം.ആർ.ഡി.എ) 25കുട്ടികൾക്കും സെക്കൻഡ് ഗ്രൂപ്പിൽ (എം.എൽ.റ്റി)25 കുട്ടികൾക്കും പ്രവേശനം നല്കുന്നു.ഈ വിഭാഗത്തിൽ10 അദ്ധ്യാപകരും 2അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.
'''പ്രശാന്തി പബ്ളിക് സ്കൂൾ''
[[ചിത്രം:plus2.jpg]]

'''പ്രശാന്തി പബ്ളിക് സ്കൂൾ'''
[[ചിത്രം:prasanthi.jpg]]

അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ 2004-05ൽ എൽ.കെ.ജി മുതൽ നാലാം സ്റ്റൻഡേർഡ് വരെ ഇംഗ്ളീഷ് മീഡിയത്തിൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ 523 വിദ്യാർത്ഥികൾ പഠിക്കുന്നു. 20 അദ്ധ്യാപികമാരും 6 അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.

'''എൽ.പി.സ്കൂൾ കൊന്നപ്പാറ''' | |||

കോന്നിയുടെ കിഴക്കൻ മലയോര പ്രദേശമായ കൊന്നപ്പാറ എന്ന സ്ഥലത്ത് 1950ൽ ഒരു എയ്ഡഡ് എൽ.പി സ്കൂൾ സ്ഥാപിച്ചു. റിപ്പബ്ളിക്കൻ ഹയർ സെക്കൻഡറി സ്കൂളിന്റെ മാനേജ്മെന്റിലാണ് ഈ സ്കൂളും പ്രവർത്തിക്കുന്നത്.ഒന്നാം സ്റ്റൻഡേർഡ് മുതൽ അഞ്ചാം സ്റ്റാൻഡേർഡ് വരെ ഇവിടെ ക്ളാസ്സുകൾ പ്രവർത്തിക്കുന്നു.ഇപ്പോൾ ഈ സ്ഥാപനത്തിൽ 6 അദ്ധ്യാപകരും 160വിദ്യാർത്ഥികളും പഠിക്കുന്നു. | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
1923 ൽ സ്കൂൾ ആരംഭിച്ചപ്പോൾ ഒന്നാമതായി ചേർത്തത് ചിറ്റൂർ ജി.പരമേശ്വരൻപിള്ളയെയാണ്.മാന്നാർ ദേവസ്വം ബോർഡ് കോളേജിൽ ദീർഘകാലം പ്രിൻസിപ്പൽ ആയിരുന്ന ചിറ്റൂർ സി.പി.രാമചന്ദ്രൻനായർ അവർകളുടെ പിതാവാണ് ചിറ്റൂർ ജി.പരമേശ്വരൻപിള്ള. സ്കൂളിലെ പല പൂർവ്വ വിദ്യാർത്ഥികളും സാമൂഹിക സാഹിത്യ രാഷ് ട്രീയ രംഗങ്ങളിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. അഖിലേന്ത്യ റേഡിയോ സ്റ്റേഷൻ ഡയറക്ടറായിരുന്ന ശ്രീ .കോന്നിയൂർ നരേന്ദ്രനാഥ്, കോന്നി കെ.കെ.എൻ.എം.ഹൈസ്കൂൾ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന എക്സ് എം.എൽ.എ, എം.രബീന്ദ്രനാഥ്, ഗവൺമെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന എൻ.ഗോപാലക്യഷ് ണൻ നായർ ഐ എ എസ്,ദീർഘകാലം എൻ.എസ്.എസ്.ബി.എഡ് കോളജ് പ്രിൻസിപ്പലും ഇപ്പോൾ അടൂർ ബി.എഡ്.സെന്ററിന്റെ പ്രിൻസിപ്പലുമായ പ്രൊഫ .എസ്.എൻ.സുകുമാരൻ നായർ, ഗോഹത്തി യൂണിവേഴ് സിറ്റി പ്രൊഫസർ ആയിരുന്ന എം.ക്യഷ് ണൻകുട്ടി, സി.എസ്.ഐ.ആർ. | |||
റീജിയണൽ ഡയറക്ടർ ആയ ഡോ.വിജയ് നായർ,സുപ്രസിദ്ധ യൂറോളജിസ്റ്റ് ഡോ.എൻ.ഗോപകുമാർ (തിരുവനന്തപുരം) മുൻ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജും പത്തനംതിട്ട എൻ.എസ്. എസ്.യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്.ട്രഷറാറുമായ | |||
അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ, കോന്നി അസിസ്റ്റന്റ് എജ്യൂക്കേഷണൽ ഓഫീസറായിരുന്ന ശ്രീ.പി.എൻ.രബീന്ദ്രനാഥ്, | |||
ഡൽഹി കേരള സ്കൂൾ പ്രിൻസിപ്പൽ ആയിരുന്ന ശ്രീ.റ്റി.എൻ.വിശ്വനാഥൻ നായർ തുടങ്ങി നിരവധി പ്രശസ്തരായ വ്യ ക്തികൾ ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥികളിൽ ചിലരാണ്. നിരവധി ഡോക്ടർമാരും എൻജിനിയർമാരും ബിസിനസ്സ് കാരും മറ്റ് വിവിധ മേഖലകളിലും ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥികൾ പ്രശസ്തമായ നിലയിൽ സേവനം അനുഷ്ഠിക്കുന്നു. | |||
==ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ== | |||

'''*വിദ്യാരംഗം''' | |||
'''* സയൻസ് ക്ലബ്''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
==സ്‍കൂൾ ചിത്രങ്ങളിലൂടെ== | |||
വിദ്യാരംഗം ചിത്രരചനാമത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ [[നിരഞ്ജന്റെ ചിത്രങ്ങൾ കാണുക]] | |||
<gallery> | |||
</gallery> | |||
==അവലംബം== | |||
==വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

കോന്നി പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിനും കോന്നി ഓർത്തഡോക്സ് മഹാ ഇടവക പള്ളിയുടെയും സമീപം പത്തനംതിട്ട പുനലൂർറോഡിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ടയിൽനിന്നും 10 കിലോമീറ്റർകിഴക്ക് തെക്കായിട്ടാണ് കോന്നി. ഫോറസ്റ്റ്റെയ്ഞ്ച് ഓഫീസ് ആനക്കൂട് ഇക്കോടുറിസം, ഗവ.ഹോസ്പിറ്റൽ, നിർമ്മാണം പുർത്തിയായി വരുന്ന മിനി സിവിൽസ്റ്റേഷൻതുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്കു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{Slippymap|lat=9.231257323662144|lon= 76.84748840965793|zoom=18|width=full|height=400|marker=yes}} |
22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി | |

വിലാസം | |
കോന്നി റിപ്പബ്ളിക്കൻ വി.എച്ച്. എസ്.എസ് കോന്നി , കോന്നി പി.ഒ. , 689691 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 26 - 1 - 1923 |
വിവരങ്ങൾ | |
ഫോൺ | 0468 2242104 |
ഇമെയിൽ | rvhsskonni@gmail.com |
വെബ്‍സൈറ്റ് | republican.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38032 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904018 |
യുഡൈസ് കോഡ് | 32120300727 |
വിക്കിഡാറ്റ | Q87595528 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 605 |
പെൺകുട്ടികൾ | 545 |
ആകെ വിദ്യാർത്ഥികൾ | 1150 |
അദ്ധ്യാപകർ | 56 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 62 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സുനിൽ. ആർ |
വൈസ് പ്രിൻസിപ്പൽ | ബീന ജി. നായർ |
പ്രധാന അദ്ധ്യാപകൻ | ശ്രീകുമാർ ആർ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് പുളിവേലിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | തുഷാര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ചരിത്രം
പ്രക്യതി മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിൻചരുവിൽ ഇന്ത്യ ൻ ജനാധിപത്യ ത്തിന്റെ പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന സരസ്വതിമന്ദിരമാണ് റിപ്പബ്ളിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.. സ്കൂളിന്റെ ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എൻ.രാമൻ പിള്ളയും തുടർന്ന് കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ളയും മാനേജർസ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതൽ അദ്ദേഹത്തിന്റെ പുത്രൻ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജർ ആയി പ്രവർത്തിച്ചിരുന്നു.അദ്ദേഹത്തിന് ശേഷം 2021 മുതൽ അദ്ദേഹത്തിന്റെ പുത്രൻ ശ്രീ. എൻ മനോജ് മാനേജർ ആയി പ്രവർത്തിക്കുന്നു .2003 ൽ/കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
4.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.8 കെട്ടിടങ്ങളിലായി യു.പി ,ഹൈസ്കൂൾ ക്ലാസ്സുകളും ഓഫീസ് മുറികളും 2സ്റ്റാഫ് റൂമും പ്രിൻസിപ്പലിന്റെ മുറിയും ലൈബ്രറി , ലബോറട്ടറി , ഐ.റ്റി. ലാബ് എന്നിവയും പ്രവർത്തിക്കുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗവും ,ഹയർ സെക്കൻഡറിവിഭാഗവും പ്രശാന്തി പബ്ളിക് സ്കൂളും മൂന്ന് നിലകൾവീതമുള്ള പ്രത്യേ കം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .സ്കൂളിൽ ത്രീഫെയ് സ് വൈദ്യുത കണക്ഷൻ സ്ഥാപിച്ചിരിക്കുന്നു .എല്ലാ പ്രധാന മുറികളിലും ലാബുകളിലും ഫാനും ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു . ശുദ്ധജല വിതരണത്തിനായി മൂന്ന് പമ്പ് സെറ്റുകൾ സ്ഥാപിച്ചിരിക്കുന്നു .എല്ലാ ഭാഗത്തും ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി ആവശ്യ ത്തിന് ടാപ്പുകൾ ഘടിപ്പിച്ചിരിക്കുന്നു . അദ്ധ്യാപകർക്ക് 6 ടോയിലറ്റുകളും കുട്ടികൾക്ക് 12 ടോയിലറ്റുകളും 15 യൂറിനലുകളും ഉണ്ട് .
മികവ് പ്രവർത്തനങ്ങൾ
ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി തലങ്ങളിൽ ധാരാളം മികവുറ്റ പ്രവർത്തനങ്ങൾ സ്കൂൾ കാഴ്ച വയ്ക്കുന്നു.
ദേശീയസമ്മതിദായകദിനവുമായി ബന്ധപ്പെട്ട നടത്തിയ പോസ്റ്റർ രചനാമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിന് പത്തനംതിട്ട ജില്ലാകളൿടർ ശ്രീമതി. ഡോ. ദിവ്യ എസ് ഐയ്യർ നിന്നും പുരസ്കാരം ഏറ്റു വാങ്ങുന്ന നിരഞ്ജൻ /കൂടുതൽ ചിത്രങ്ങൾ കാണുക
ഹൈസ്കൂൾ വിഭാഗം
ഓൺലൈൻ പ്രവേശനോത്സവം
2021 ജൂൺ 1
ഉദ്ഘാടനം ശ്രീ .കെ.യു.ജനീഷ് കുമാർ (ബഹു.കോന്നി എം.എൽ.എ ) നിർവ്വഹിച്ചു.
ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ യുടൂബ് വഴി തൽസമയമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികളുടെ പങ്കാളിത്തം പരിപാടിയെ വ്യത്യസ്തമാക്കി. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും ഓൺലൈനായി നടത്തുകയുണ്ടായി. വിവിധ മത്സരങ്ങളിൽ വിജയികളായ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസിലെ സ്കൗട്ട് ട്രൂപ്പിൻ്റെയും, ജൂനിയർ റെഡ്ക്രോസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2021 ജൂൺ 3-ന് പുകയില വിരുദ്ധ വെബിനാർ സംഘടിപ്പിച്ചു/കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
എൻ സി സി
റെഡ്ക്രോസ്
ഐ റ്റി കോർണർ
വിദ്യാരംഗം കലാസാഹിത്യവേദി
സയൻസ് ക്ളബ്ബ്
സോഷ്യൽസയൻസ് ക്ളബ്ബ്
മാത് സ് ക്ളബ്ബ്
നേർക്കാഴ്‍ച
ഇക്കൊ ക്ളബ്ബ്

കുട്ടികളുടെ ചിത്രങ്ങൾ

ദിനാചരണങ്ങൾ
- സ്വാതന്ത്ര്യ ദിനം
- റിപ്പബ്ലിക് ദിനം
- '''പരിസ്ഥിതി ദിനം'''
- '''വായനാ ദിനം'''
- '''ചാന്ദ്ര ദിനം'''
- ഗാന്ധിജയന്തി
- അധ്യാപകദിനം
- ശിശുദിനം
- '''മലാല ദിനം'''
- '''ഹിരോഷിമ ദിനാചരണം'''
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ
ഹൈസ്കൂൾ വിഭാഗം
1)ശ്രീകുമാർ ആർ 2)ലീന കെ എസ് 3)ലത ആർ 4)സന്തോഷ് കുമാർ 5)ഗീതാകുമാരി ആർ 6)സുജാത ഡി 7)ശ്രീലത കെ ജി 8)ആരോമൽ
ഹൈസ്കൂൾ വിഭാഗത്തിലെ മറ്റ് അദ്ധ്യാപകർ,യു പി വിഭാഗംഅദ്ധ്യാപകർ, ജീവനക്കാർ/കൂടുതൽ വായിക്കുക
മുൻ സാരഥികൾ
മുൻ പ്രധാനാദ്ധ്യാപകർ | എന്നു മുതൽ | എന്നു വരെ |

ശ്രീ. എം.കെ.ഗോപാലൻ നായർ | ||
ശ്രീ. കെ.ആർ.മാധവൻ പിള്ള | ||
ശ്രീ. വി.ഐ.ജോൺ | ||
ശ്രീ. വി.കെ.ശങ്കുണ്ണി | ||
ശ്രീ. സി.ജി.നാരായണ പിള്ള | ||
ശ്രീ. എച്ച്.പരമേശ്വരൻ പിള്ള | ||
ശ്രീ. എൻ.സുകുമാരപിള്ള | ||
ശ്രീ. എം.എൻ.ഈപ്പൻ | ||
ശ്രീ. കെ.ശിവരാൻ നായർ | ||
ശ്രീമതി. സി.ഒ.ശോശാമ്മ | ||
ശ്രീ. എം.കെ.രവീന്ദ്രനാഥ് | 1989 | 1994 |
ശ്രീമതി. പി.രത്നകുമാരി | 1994 | 1995 |
ശ്രീ. കെ.ജി.രാജൻ നായർ | 1995 | 1998 |
ശ്രീമതി. എം.എൻ.രാധാമണി | 1998 | 2000 |
ശ്രീ. എ.ശശികുമാർ | 2000 | 2005 |
ശ്രീ. പി.കെ.ചന്ദ്രശേഖരൻ നായർ | 2005 | 2007 |
ശ്രീമതി. കെ.രാജേശ്വരിയമ്മ | 2007 | 2013 |
ശ്രീമതി. ആർ. ശ്രീകല | 2013 | 2019 |
ഇപ്പോൾ ശ്രീമതി.ശശികല വി നായർ ഹൈസ്കൂൾ വിഭാഗം ഹെഡ്‌മിസ്‍ട്രസ് ആയും ശ്രീ. സുനിൽ ആർ. വി എച്ച്.എസ്സ്.ഇ വിഭാഗം പ്രിൻസിപ്പൽ ആയും ശ്രീമതി.നിർമ്മല പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു .
യു.പി,ഹൈസ്ക്കൂൾ വിഭാഗം
യു.പി വിഭാഗത്തിൽ 20അദ്ധ്യാപകരും ,ഹൈസ്ക്കൂൾ വിഭാഗത്തിൽ 32അദ്ധ്യാപകരും, 7അദ്ധ്യാപകേതര ജീവനക്കാരും ജോലി ചെയ്യുന്നു.കഴിഞ്ഞ 5വർഷത്തെ കുട്ടികളുടെ എണ്ണം ചുവടെ ചേർക്കുന്നു.
ഓരോ ക്ളാസ്സിലും പകുതിയോളം ഡിവിഷനുകൾ മലയാളം മീഡിയത്തിലും, ബാക്കിയുള്ളവ ഇംഗ്ളീഷ് മീഡിയത്തിലും പ്രവർത്തിക്കുന്നു.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം
1997ൽ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകൾ ആരംഭിച്ചു . ഫസ്റ്റ് ഗ്രൂപ്പിൽ (എം.ആർ.ഡി.എ) 25കുട്ടികൾക്കും സെക്കൻഡ് ഗ്രൂപ്പിൽ (എം.എൽ.റ്റി)25 കുട്ടികൾക്കും പ്രവേശനം നല്കുന്നു.ഈ വിഭാഗത്തിൽ10 അദ്ധ്യാപകരും 2അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.
'പ്രശാന്തി പബ്ളിക് സ്കൂൾ

പ്രശാന്തി പബ്ളിക് സ്കൂൾ
അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ 2004-05ൽ എൽ.കെ.ജി മുതൽ നാലാം സ്റ്റൻഡേർഡ് വരെ ഇംഗ്ളീഷ് മീഡിയത്തിൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ 523 വിദ്യാർത്ഥികൾ പഠിക്കുന്നു. 20 അദ്ധ്യാപികമാരും 6 അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.
എൽ.പി.സ്കൂൾ കൊന്നപ്പാറ
കോന്നിയുടെ കിഴക്കൻ മലയോര പ്രദേശമായ കൊന്നപ്പാറ എന്ന സ്ഥലത്ത് 1950ൽ ഒരു എയ്ഡഡ് എൽ.പി സ്കൂൾ സ്ഥാപിച്ചു. റിപ്പബ്ളിക്കൻ ഹയർ സെക്കൻഡറി സ്കൂളിന്റെ മാനേജ്മെന്റിലാണ് ഈ സ്കൂളും പ്രവർത്തിക്കുന്നത്.ഒന്നാം സ്റ്റൻഡേർഡ് മുതൽ അഞ്ചാം സ്റ്റാൻഡേർഡ് വരെ ഇവിടെ ക്ളാസ്സുകൾ പ്രവർത്തിക്കുന്നു.ഇപ്പോൾ ഈ സ്ഥാപനത്തിൽ 6 അദ്ധ്യാപകരും 160വിദ്യാർത്ഥികളും പഠിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1923 ൽ സ്കൂൾ ആരംഭിച്ചപ്പോൾ ഒന്നാമതായി ചേർത്തത് ചിറ്റൂർ ജി.പരമേശ്വരൻപിള്ളയെയാണ്.മാന്നാർ ദേവസ്വം ബോർഡ് കോളേജിൽ ദീർഘകാലം പ്രിൻസിപ്പൽ ആയിരുന്ന ചിറ്റൂർ സി.പി.രാമചന്ദ്രൻനായർ അവർകളുടെ പിതാവാണ് ചിറ്റൂർ ജി.പരമേശ്വരൻപിള്ള. സ്കൂളിലെ പല പൂർവ്വ വിദ്യാർത്ഥികളും സാമൂഹിക സാഹിത്യ രാഷ് ട്രീയ രംഗങ്ങളിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. അഖിലേന്ത്യ റേഡിയോ സ്റ്റേഷൻ ഡയറക്ടറായിരുന്ന ശ്രീ .കോന്നിയൂർ നരേന്ദ്രനാഥ്, കോന്നി കെ.കെ.എൻ.എം.ഹൈസ്കൂൾ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന എക്സ് എം.എൽ.എ, എം.രബീന്ദ്രനാഥ്, ഗവൺമെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന എൻ.ഗോപാലക്യഷ് ണൻ നായർ ഐ എ എസ്,ദീർഘകാലം എൻ.എസ്.എസ്.ബി.എഡ് കോളജ് പ്രിൻസിപ്പലും ഇപ്പോൾ അടൂർ ബി.എഡ്.സെന്ററിന്റെ പ്രിൻസിപ്പലുമായ പ്രൊഫ .എസ്.എൻ.സുകുമാരൻ നായർ, ഗോഹത്തി യൂണിവേഴ് സിറ്റി പ്രൊഫസർ ആയിരുന്ന എം.ക്യഷ് ണൻകുട്ടി, സി.എസ്.ഐ.ആർ. റീജിയണൽ ഡയറക്ടർ ആയ ഡോ.വിജയ് നായർ,സുപ്രസിദ്ധ യൂറോളജിസ്റ്റ് ഡോ.എൻ.ഗോപകുമാർ (തിരുവനന്തപുരം) മുൻ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജും പത്തനംതിട്ട എൻ.എസ്. എസ്.യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്.ട്രഷറാറുമായ അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ, കോന്നി അസിസ്റ്റന്റ് എജ്യൂക്കേഷണൽ ഓഫീസറായിരുന്ന ശ്രീ.പി.എൻ.രബീന്ദ്രനാഥ്, ഡൽഹി കേരള സ്കൂൾ പ്രിൻസിപ്പൽ ആയിരുന്ന ശ്രീ.റ്റി.എൻ.വിശ്വനാഥൻ നായർ തുടങ്ങി നിരവധി പ്രശസ്തരായ വ്യ ക്തികൾ ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥികളിൽ ചിലരാണ്. നിരവധി ഡോക്ടർമാരും എൻജിനിയർമാരും ബിസിനസ്സ് കാരും മറ്റ് വിവിധ മേഖലകളിലും ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥികൾ പ്രശസ്തമായ നിലയിൽ സേവനം അനുഷ്ഠിക്കുന്നു.
ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ
*വിദ്യാരംഗം
* സയൻസ് ക്ലബ്
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്‍കൂൾ ചിത്രങ്ങളിലൂടെ
വിദ്യാരംഗം ചിത്രരചനാമത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ നിരഞ്ജന്റെ ചിത്രങ്ങൾ കാണുക
അവലംബം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോന്നി പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിനും കോന്നി ഓർത്തഡോക്സ് മഹാ ഇടവക പള്ളിയുടെയും സമീപം പത്തനംതിട്ട പുനലൂർറോഡിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ടയിൽനിന്നും 10 കിലോമീറ്റർകിഴക്ക് തെക്കായിട്ടാണ് കോന്നി. ഫോറസ്റ്റ്റെയ്ഞ്ച് ഓഫീസ് ആനക്കൂട് ഇക്കോടുറിസം, ഗവ.ഹോസ്പിറ്റൽ, നിർമ്മാണം പുർത്തിയായി വരുന്ന മിനി സിവിൽസ്റ്റേഷൻതുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്കു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38032
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ