"ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
/ | {{prettyurl|GOVT GIRLS H S S , N PARAVUR}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=നോർത്ത് പറവൂർ | |||
|വിദ്യാഭ്യാസ ജില്ല=ആലുവ | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=25069 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1925 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=നോർത്ത് പറവൂർ പി.ഒ | |||
|പിൻ കോഡ്=683513 | |||
|സ്കൂൾ ഫോൺ=0484 2442607 | |||
|സ്കൂൾ ഇമെയിൽ=gghssnpr@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പറവൂർ | |||
|ബി.ആർ.സി= | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി | |||
|പഠന വിഭാഗങ്ങൾ2=ഹൈസ്ക്കൂൾ | |||
|പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=195 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=195 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ലാലി സി എൽ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വി ആർ ലൗലി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഡയന്യൂസ് തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=706102 103866819784120 1645970282 o.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}}{{SSKSchool}} | |||
== | ==<font color="#339900"><strong>ആമുഖം</strong></font>== | ||
<big>''' <big>ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ നോർത്ത് പറവൂർ</big>''' - <big>'''നോർത്ത് പറവൂർ പട്ടണത്തിൽ,ഒരു പട്ടണത്തിന്റെ എല്ലാവിധ തിരക്കുകൾക്കും നടുവിലും,പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ, പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം. '''</big> | |||
<big>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ ഒരേയൊരു ബാലികാ വിദ്യാലയമാണ് ഇത്.</big> | |||
<big>വിദ്യാവിലാസിനി എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ 1925ൽ പ്രൈമറി തലത്തിൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് 1962ൽ ഹൈസ്കൂളായും തുടർന്ന് 1998ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു.ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്</big>.</big> [[ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== <font color="#339900"><strong> | == <font color="#339900"><strong>ചരിത്രം</strong></font>== | ||
<big>'''ഇ'''ന്നത്തെ ഗവണ്മെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിന്റെ ചരിത്രം നൂറോളം കൊല്ലങ്ങൾക്ക് മുൻപ് തുടങ്ങി. പറവൂരിൽ പെൺകുട്ടികൾക്ക് പഠിയ്ക്കാനായി ജനങ്ങൾ മുൻകൈ എടുത്ത് ഗവൺമെന്റ് സഹായത്തോടെ പൊട്ടൻ തെരുവിന് (KMKJn) അടുത്ത് ഒരു വാടകവീട്ടിൽ ഒരു ബാലികാപാഠശാല തുടങ്ങി. 1925ൽ അത് പറയത്ത് ഗോവിന്ദമേനോൻ കൊടുത്ത സ്ഥലത്തെ (ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത്) പുതിയ കെട്ടിടത്തിലേയ്ക് മാറി. യു പി സ്കൂളായിട്ടായിരുന്നു തുടക്കം. വിദ്യാവിലാസിനി എലിമെൻററി സ്കൂൾ എന്നായിരുന്നു പേര്. പിന്നെ 1956ൽ കേരളം രൂപീകരിച്ചതോടെ 6,7,8 ക്ലാസ്സുകൾ അപ്പർ പ്രൈമറി വിഭാഗം ആയി.അങ്ങനെ വിദ്യാവിലാസിനി അപ്പർ പ്രൈമറി സ്കൂൾ. എന്നാൽ തുടർപഠനത്തിനായി പെൺകുട്ടികൾക്ക് പറവൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ (ഇന്നത്തെ ബോയ്സ് ഹൈസ്കൂൾ) പോകേണ്ടി വന്നു.</big> | |||
<big>1957-59കാലത്ത് കേരളത്തിൽ അതുവരെ ഉണ്ടായിരുന്ന 11വർഷവിദ്യാഭ്യാസം മാറ്റി 10വർഷമാക്കി. രണ്ടു ബാച്ചുകളെ ഒന്നിച്ചു ചേർത്തു. 1960മുതൽ 8ാം ക്ലാസ്സ് ഹൈസ്കൂളിൽ ഉൾപ്പെടുത്തി. 1962ൽ പറവൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും (ഇന്നത്തെ ബോയ്സ് ഹൈസ്കൂൾ)പെൺകുട്ടികളെ മാറ്റി,പെൺകുട്ടികൾക്ക് മാത്രമായി പറവൂർ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ സ്ഥാപിതമായി. കുറച്ച് കാലം രണ്ടു സ്കൂളുകളും ഒരേ സ്ഥലത്തെ കെട്ടിടങ്ങളിൽ,എന്നാൽ വേറെ-വേറെ പ്രധാനാധ്യാപകരുടെ കീഴിൽ പ്രവർത്തിച്ചു. 1969-70 വിദ്യാലയ വർഷം വിദ്യാവിലാസിനി എലിമെൻററി സ്കൂൾ കോമ്പൗണ്ടിൽ, പുതിയ കെട്ടിടത്തിൽ, ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1974ൽ അപ്പർ പ്രൈമറി ,ഹൈസ്കൂൾ വിഭാഗങ്ങൾ ഒന്നിച്ചു ചേർത്ത് '''ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ നോർത്ത് പറവൂർ''' എന്ന പേരിൽ അറിയപ്പെടാൻ ആരംഭിച്ചു. 1998ൽ ഹയർ സെക്കൻഡറി ആരംഭിച്ചു.'''ഇന്ന് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി നോർത്ത് പറവൂർ,പെൺകുട്ടികൾക്കായുളള പറവൂരിലെ ഏക വിദ്യാലയമായി നിലകൊള്ളുന്നു.'''</big> | |||
== <font color="# | == <font color="#339900"><strong>നേട്ടങ്ങൾ</strong></font>== | ||
''' | '''<big>സമൂഹത്തിൽ, ജീവിതത്തിന്റെ പലതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപക വിദ്യാർത്ഥിനി സമൂഹമാണ് ഈ സ്ക്കൂളിന്റെ ഏറ്റവും വലിയ നേട്ടം. | ||
</big>''' | |||
== അക്കാദമികം == | |||
1962ൽ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ അരംഭിച്ച വർഷം മുതൽ ഇവിടുത്തെ പെൺകുട്ടികൾ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചു വരുന്നു. | |||
'''1973ൽ 6 ാം റാങ്ക് നേടിക്കൊണ്ട് ഉഷ പി എന്ന് വിദ്യാർത്ഥിനി തുടങ്ങി വച്ച വിജയഗാഥ,1975ൽ സീത വി എൻ 3 ാം റാങ്ക്, 1978ൽ ശ്രീലത ആർ 6 ാം റാങ്ക്, 1979ൽ മിനി ജോർജ്ജ് 8 ാം റാങ്ക്, 1983ൽ സിന്ധു സി 14 ാംറാങ്ക്''' എന്നിങ്ങനെ തുടർന്ന് പോന്നു. | |||
റാങ്ക് സമ്പ്രദായം മാറി ഗ്രേഡിംഗ് സമ്പ്രദായം ആയപ്പോഴും ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ നിരവധി A+കളും FULL A+ കളുമായി മികച്ച വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു. | |||
== അനക്കാദമികം == | |||
പാഠ്യേതര വിഷയങ്ങളിലും ഇവിടുത്തെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തി വരുന്നു.പല വർഷങ്ങളിലും ഇവിടുത്തെ പെൺകുട്ടികൾ സംസ്ഥാന തല ഹോക്കീ ടീമിൽ അംഗങ്ങളായിട്ടുണ്ട്. | |||
കൂടാതെ സംഗീതം, ചിത്രകല, സാഹിത്യം എന്നീ മേഖലകളിലും ഈ സ്ക്കൂളിലെ വിദ്യാർത്ഥിനികൾ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നു. | |||
[[പ്രമാണം:BS21 EKM 25069 1.jpg|ലഘുചിത്രം|കേരളപ്പിറവി ദിനത്തിൽ വിദ്യാലയം വീണ്ടും കുട്ടികളെ വരവേല്ക്കാൻ അണിഞ്ഞൊരുങ്ങി.]] | |||
== <font color="#339900"><strong>ഭൗതികസൗകര്യങ്ങൾ</strong></font>== | |||
എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് | |||
സൂസജ്ജമായ കമ്പ്യൂട്ടർ ലാബ് | |||
പതിനായിരത്തിൽ കൂടുതൽ പുസ്തകങ്ങളുള്ള ലൈബ്രറി | |||
ആധുനിക നിലവാരത്തിലുള്ള സയൻസ് ലാബ് | |||
വിശാലമായ കളിസ്ഥലം | |||
മലയാളം, ഇംഗ്ലീഷ്,സംസ്ക്യതം,അറബി എന്നീ ഭാഷകൾ കൈകാര്യം ചെയ്യുന്നു | |||
==<font color="# | == <font color="#339900"><strong>യാത്രാസൗകര്യം</strong></font>== | ||
{| class=" | |||
| | <big>സ്ക്കൂളിലെ വിദ്യാത്ഥിനികൾക്കായി,സ്ക്കൂൾ ബസ്സ് യാത്രാസൗകര്യം ഉണ്ട്.സ്ക്കൂൾ ബസ്സ് പോകാത്ത് റൂട്ടിൽ നിന്നും വരുന്നവരായ കുട്ടികൾക്ക് സൈക്കിൾ സൗകര്യം നല്കാൻ ശ്രദ്ധിക്കാറുണ്ട്. | ||
</big> | |||
<big>പൊതുവാഹനങ്ങളിൽ വരാൻ താല്പര്യപ്പെടുന്നവർക്ക് ഗവ. ഗേൾസ് എച്ച് എസ് സ്ക്കുളിലേക്ക് പറവൂർ ടൗണിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിചേരാനുള്ള സൗകര്യം ഉണ്ട്.</big> | |||
<big>* ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം. | |||
</big> | |||
<big>* ആലുവ/അങ്കമാലി ഭാഗത്തു നിന്നും പ്രൈവറ്റ് ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ പ്രൈവറ്റ് ബസ്സ്സ്റ്റാന്റിൽ ഇറങ്ങി, മുനിസിപ്പൽ ജങ്ഷനിലെയ്ക്കുള്ള ഏകദേശം 1Km ദൂരം നടന്നോ, ഓട്ടോറിക്ഷയിലോ വരാം.</big> | |||
<big>അതല്ലായെങ്കിൽ ആ സ്റ്റാന്റിൽ നിന്നുതന്നെ പുറപ്പെടുന്ന, കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കു പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി അല്പം തെക്കോട്ട് നടന്ന് വിദ്യാവിലാസിനി റോഡിലേയ്ക്ക് തിരിഞ്ഞ് നേരെ സ്കൂളിലെത്തിച്ചേരാം. | |||
അല്ലാത്ത പക്ഷം എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.</big> | |||
<big>* വൈപ്പിൻ/ എറണാകുളം ഭാഗത്തു നിന്ന് വരുന്നവർക്ക് KMK ജങ്ഷനിൽ ബസ്സിറങ്ങി വടക്കോട്ട് നടന്നാൽ സ്കൂളിലെത്തിച്ചേരാം.</big> | |||
<big>* കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം. | |||
</big> | |||
== <font color="#339900"><strong><big>പാഠ്യേതര പ്രവർത്തനങ്ങൾ</big> </strong></font>== | |||
*'''<big>വിദ്യാരംഗം കലാസാഹിത്യ വേദി''''''-''''''<small>ശ്രീമതി ബിനാഷ ബാബു പി</small>''' ''' ''''('''Co-Ordinator''') | |||
* '''JUNIOR RED CROSS'''- '''<small>Smt JACKULIN J CORREYA</small>''' ('''Co-Ordinator''') | |||
*'''OUR RESPONCIBILITY TO CHILDREN(ORC)''''- '''<small>Smt JACKULIN J CORREYA</small>''' ('''Co-Ordinator''') | |||
* ''''CUSTOMS CADET CORPS''''- '''<small>Smt ANITHA V V</small>'''('''Co-Ordinator''') | |||
* '''STUDENTS' PROTECTING GROUP- <small> SUNITHA LEONS K</small>"("Co-Ordinator") | |||
* '''STUDENTS' COUNCELLING'''- '''<small>Smt SEENA P V</small>'''(Councellor) | |||
* '''IT CLUB''''' - ''''''<small>Smt ANITHA V V</small>'''''( '''''In charge'''''') | |||
* '''SCIENCE CLUB'''- '''<small>Sri SURESH C S</small>'''( '''In charge''') | |||
* '''AGRICULTURAL CLUB'''- '''<small>Smt SEENA P V</small>'''( '''In charge''') | |||
* '''HEALTH CLUB''' & '''SPORTS'''''-'''<small>Smt NIRMALA</small>'''( '''In charge''') | |||
* '''SANSKRIT CLUB'''- '''<small>Smt SMISHA V.D.</small>'''( '''In charge''') | |||
</big> | |||
* '''[[{{PAGENAME}} | |||
* '''ASAP'''- '''<small>Sri. GOODSON C J </small>''' ('''Co-Ordinator''') | |||
* '''NSS'''- '''<small>Smt. SINY ANTONY </small>''' ('''Co-Ordinator''') | |||
* '''Souhrida'''- '''<small>Smt. BINDHU KRISHNAN </small>''' ('''Co-Ordinator''') | |||
* '''Career Guide''' - '''<small>Smt. SHARA K A </small>''' ('''Co-Ordinator''') | |||
''ചെരിച്ചുള്ള എഴുത്ത്'' | |||
== <font color="#660099"><strong>മുൻ സാരഥികൾ </strong></font>== | |||
[[പ്രമാണം:Screenshot from 2021-11-05 16-20-26.png|ലഘുചിത്രം|എങ്ങുമെങ്ങും നിറയും വെളിച്ചമേ.......|പകരം=]] | |||
''' | |||
{| class="wikitable" | |||
{| class="wikitable" | |||
|+ | |||
== <big> '''മുൻപ്രധാനാദ്ധ്യാപകർ''' </big> == | |||
|- | |||
! <big>ശ്രീമതി കെ കല്യാണിക്കുട്ടിയമ്മ</big> | |||
|- | |||
| <big>ശ്രീമതി പി ശാരദാമ്മ</big> | |||
|- | |||
| <big>ശ്രീമതി കെ ആനന്ദവല്ലിയമ്മ</big> | |||
|- | |||
| <big>ശ്രീമതി സാറാമ്മ കെ സാമുവൽ</big> | |||
|- | |||
| <big>ശ്രീമതി ബി രാധാമണി</big> | |||
|- | |||
| <big>ശ്രീമതി എം എം മാർത്ത</big> | |||
|- | |||
| <big>ശ്രീ സാനു</big> | |||
|- | |||
| <big>ശ്രീമതി പി രാജമണി</big> | |||
|- | |||
| <big>ശ്രീമതി ജയധര</big> | |||
|- | |||
| <big>ശ്രീമതി റേസ്ലിൻ പിൻഹീറോ</big> | |||
|- | |||
| <big>ശ്രീമതി ഇന്ദിരാദേവി</big> | |||
|- | |||
| <big>ശ്രീമതി ശ്രീകുമാരി</big> | |||
|- | |||
| ശ്രീ<big>മതി സുഹറാബീവി</big> | |||
|- | |||
| <big>ശ്രീമതി എൻ പത്മിനി</big> | |||
|- | |||
| ശ്രീ<big>മതി ആനി കെ ജോസ്</big> | |||
|- | |||
| <big>ശ്രീമതി ഐഷ</big> | |||
|- | |||
| <big>ശ്രീ എൻ കെ പീതാംബരൻ</big> | |||
|- | |||
| <big>ശ്രീ എൻ എ സലീം</big> | |||
|- | |||
| <big>ശ്രീമതി ഗീതാകുമാരി</big> | |||
|- | |||
| <big>ശ്രീമതി സാഹിദ വി എ</big> | |||
|- | |||
| <big>ശ്രീ കെ കെ വേണുഗോപാൽ</big> | |||
|- | |||
| <big>ശ്രീ കെ ജി ജോർജ്ജ് ബാസ്റ്റിൻ</big> | |||
|- | |||
| <big>ശ്രീ വി കെ ബാബു</big> | |||
|- | |- | ||
|} | |} | ||
< | == <font color="#660099"><strong>മുൻ സാരഥികൾ </strong></font>== | ||
Former Principals: | |||
< | <big>Smt.T V UMAYAMMA, SriP A RAVI,Sri ASOKAKUMAR V K,Smt.BHUVANESWARY S, Smt.USHA P S, Smt.JAGADEESWARI P R ,smt.laly c .l </big> | ||
<big>'''Principal ( present): Smt. sucy raj'''</big> | |||
==<font color="#0066FF"><strong>വഴികാട്ടി</strong></font>== | |||
{{Slippymap|lat=10.147236|lon=76.2236640|width=800px|zoom=18|width=full|height=400|marker=yes}} | |||
* ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം. | |||
* ആലുവ/അങ്കമാലി ഭാഗത്തു നിന്നും പ്രൈവറ്റ് ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ പ്രൈവറ്റ് ബസ്സ്സ്റ്റാന്റിൽ ഇറങ്ങി, മുനിസിപ്പൽ ജങ്ഷനിലെയ്ക്കുള്ള ഏകദേശം 1Km ദൂരം നടന്നോ, ഓട്ടോറിക്ഷയിലോ വരാം. | |||
അതല്ലായെങ്കിൽ ആ സ്റ്റാന്റിൽ നിന്നുതന്നെ പുറപ്പെടുന്ന, കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കു പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി അല്പം തെക്കോട്ട് നടന്ന് വിദ്യാവിലാസിനി റോഡിലേയ്ക്ക് തിരിഞ്ഞ് നേരെ സ്കൂളിലെത്തിച്ചേരാം. | |||
അല്ലാത്ത പക്ഷം എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം | |||
* വൈപ്പിൻ/ എറണാകുളം ഭാഗത്തു നിന്ന് വരുന്നവർക്ക് KMK ജങ്ഷനിൽ ബസ്സിറങ്ങി വടക്കോട്ട് നടന്നാൽ സ്കൂളിലെത്തിച്ചേരാം. | |||
* കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം. | |||
<!--visbot verified-chils-> | |||
<!--visbot verified-chils->--> |
18:53, 12 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ | |
---|---|
വിലാസം | |
നോർത്ത് പറവൂർ നോർത്ത് പറവൂർ പി.ഒ പി.ഒ. , 683513 , എറണാകുളം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0484 2442607 |
ഇമെയിൽ | gghssnpr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25069 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | പറവൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 195 |
ആകെ വിദ്യാർത്ഥികൾ | 195 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലാലി സി എൽ |
പ്രധാന അദ്ധ്യാപിക | വി ആർ ലൗലി |
പി.ടി.എ. പ്രസിഡണ്ട് | ഡയന്യൂസ് തോമസ് |
അവസാനം തിരുത്തിയത് | |
12-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ നോർത്ത് പറവൂർ - നോർത്ത് പറവൂർ പട്ടണത്തിൽ,ഒരു പട്ടണത്തിന്റെ എല്ലാവിധ തിരക്കുകൾക്കും നടുവിലും,പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ, പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം.
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ ഒരേയൊരു ബാലികാ വിദ്യാലയമാണ് ഇത്. വിദ്യാവിലാസിനി എലിമെന്ററി സ്ക്കൂൾ എന്ന പേരിൽ 1925ൽ പ്രൈമറി തലത്തിൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് 1962ൽ ഹൈസ്കൂളായും തുടർന്ന് 1998ൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു.ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്. കൂടുതൽ വായിക്കുക
ചരിത്രം
ഇന്നത്തെ ഗവണ്മെന്റ് ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിന്റെ ചരിത്രം നൂറോളം കൊല്ലങ്ങൾക്ക് മുൻപ് തുടങ്ങി. പറവൂരിൽ പെൺകുട്ടികൾക്ക് പഠിയ്ക്കാനായി ജനങ്ങൾ മുൻകൈ എടുത്ത് ഗവൺമെന്റ് സഹായത്തോടെ പൊട്ടൻ തെരുവിന് (KMKJn) അടുത്ത് ഒരു വാടകവീട്ടിൽ ഒരു ബാലികാപാഠശാല തുടങ്ങി. 1925ൽ അത് പറയത്ത് ഗോവിന്ദമേനോൻ കൊടുത്ത സ്ഥലത്തെ (ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത്) പുതിയ കെട്ടിടത്തിലേയ്ക് മാറി. യു പി സ്കൂളായിട്ടായിരുന്നു തുടക്കം. വിദ്യാവിലാസിനി എലിമെൻററി സ്കൂൾ എന്നായിരുന്നു പേര്. പിന്നെ 1956ൽ കേരളം രൂപീകരിച്ചതോടെ 6,7,8 ക്ലാസ്സുകൾ അപ്പർ പ്രൈമറി വിഭാഗം ആയി.അങ്ങനെ വിദ്യാവിലാസിനി അപ്പർ പ്രൈമറി സ്കൂൾ. എന്നാൽ തുടർപഠനത്തിനായി പെൺകുട്ടികൾക്ക് പറവൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ (ഇന്നത്തെ ബോയ്സ് ഹൈസ്കൂൾ) പോകേണ്ടി വന്നു. 1957-59കാലത്ത് കേരളത്തിൽ അതുവരെ ഉണ്ടായിരുന്ന 11വർഷവിദ്യാഭ്യാസം മാറ്റി 10വർഷമാക്കി. രണ്ടു ബാച്ചുകളെ ഒന്നിച്ചു ചേർത്തു. 1960മുതൽ 8ാം ക്ലാസ്സ് ഹൈസ്കൂളിൽ ഉൾപ്പെടുത്തി. 1962ൽ പറവൂർ ഗവണ്മെന്റ് ഹൈസ്കൂളിൽ നിന്നും (ഇന്നത്തെ ബോയ്സ് ഹൈസ്കൂൾ)പെൺകുട്ടികളെ മാറ്റി,പെൺകുട്ടികൾക്ക് മാത്രമായി പറവൂർ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ സ്ഥാപിതമായി. കുറച്ച് കാലം രണ്ടു സ്കൂളുകളും ഒരേ സ്ഥലത്തെ കെട്ടിടങ്ങളിൽ,എന്നാൽ വേറെ-വേറെ പ്രധാനാധ്യാപകരുടെ കീഴിൽ പ്രവർത്തിച്ചു. 1969-70 വിദ്യാലയ വർഷം വിദ്യാവിലാസിനി എലിമെൻററി സ്കൂൾ കോമ്പൗണ്ടിൽ, പുതിയ കെട്ടിടത്തിൽ, ഈ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1974ൽ അപ്പർ പ്രൈമറി ,ഹൈസ്കൂൾ വിഭാഗങ്ങൾ ഒന്നിച്ചു ചേർത്ത് ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ നോർത്ത് പറവൂർ എന്ന പേരിൽ അറിയപ്പെടാൻ ആരംഭിച്ചു. 1998ൽ ഹയർ സെക്കൻഡറി ആരംഭിച്ചു.ഇന്ന് ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കൻഡറി നോർത്ത് പറവൂർ,പെൺകുട്ടികൾക്കായുളള പറവൂരിലെ ഏക വിദ്യാലയമായി നിലകൊള്ളുന്നു.
നേട്ടങ്ങൾ
സമൂഹത്തിൽ, ജീവിതത്തിന്റെ പലതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപക വിദ്യാർത്ഥിനി സമൂഹമാണ് ഈ സ്ക്കൂളിന്റെ ഏറ്റവും വലിയ നേട്ടം.
അക്കാദമികം
1962ൽ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ അരംഭിച്ച വർഷം മുതൽ ഇവിടുത്തെ പെൺകുട്ടികൾ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചു വരുന്നു.
1973ൽ 6 ാം റാങ്ക് നേടിക്കൊണ്ട് ഉഷ പി എന്ന് വിദ്യാർത്ഥിനി തുടങ്ങി വച്ച വിജയഗാഥ,1975ൽ സീത വി എൻ 3 ാം റാങ്ക്, 1978ൽ ശ്രീലത ആർ 6 ാം റാങ്ക്, 1979ൽ മിനി ജോർജ്ജ് 8 ാം റാങ്ക്, 1983ൽ സിന്ധു സി 14 ാംറാങ്ക് എന്നിങ്ങനെ തുടർന്ന് പോന്നു.
റാങ്ക് സമ്പ്രദായം മാറി ഗ്രേഡിംഗ് സമ്പ്രദായം ആയപ്പോഴും ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ നിരവധി A+കളും FULL A+ കളുമായി മികച്ച വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു.
അനക്കാദമികം
പാഠ്യേതര വിഷയങ്ങളിലും ഇവിടുത്തെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തി വരുന്നു.പല വർഷങ്ങളിലും ഇവിടുത്തെ പെൺകുട്ടികൾ സംസ്ഥാന തല ഹോക്കീ ടീമിൽ അംഗങ്ങളായിട്ടുണ്ട്.
കൂടാതെ സംഗീതം, ചിത്രകല, സാഹിത്യം എന്നീ മേഖലകളിലും ഈ സ്ക്കൂളിലെ വിദ്യാർത്ഥിനികൾ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
എല്ലാ ക്ലാസ്സ് മുറികളും ഹൈടെക്ക് സൂസജ്ജമായ കമ്പ്യൂട്ടർ ലാബ് പതിനായിരത്തിൽ കൂടുതൽ പുസ്തകങ്ങളുള്ള ലൈബ്രറി ആധുനിക നിലവാരത്തിലുള്ള സയൻസ് ലാബ് വിശാലമായ കളിസ്ഥലം മലയാളം, ഇംഗ്ലീഷ്,സംസ്ക്യതം,അറബി എന്നീ ഭാഷകൾ കൈകാര്യം ചെയ്യുന്നു
യാത്രാസൗകര്യം
സ്ക്കൂളിലെ വിദ്യാത്ഥിനികൾക്കായി,സ്ക്കൂൾ ബസ്സ് യാത്രാസൗകര്യം ഉണ്ട്.സ്ക്കൂൾ ബസ്സ് പോകാത്ത് റൂട്ടിൽ നിന്നും വരുന്നവരായ കുട്ടികൾക്ക് സൈക്കിൾ സൗകര്യം നല്കാൻ ശ്രദ്ധിക്കാറുണ്ട്.
പൊതുവാഹനങ്ങളിൽ വരാൻ താല്പര്യപ്പെടുന്നവർക്ക് ഗവ. ഗേൾസ് എച്ച് എസ് സ്ക്കുളിലേക്ക് പറവൂർ ടൗണിന്റെ എല്ലാ ഭാഗത്തുനിന്നും എത്തിചേരാനുള്ള സൗകര്യം ഉണ്ട്.
* ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം. * ആലുവ/അങ്കമാലി ഭാഗത്തു നിന്നും പ്രൈവറ്റ് ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ പ്രൈവറ്റ് ബസ്സ്സ്റ്റാന്റിൽ ഇറങ്ങി, മുനിസിപ്പൽ ജങ്ഷനിലെയ്ക്കുള്ള ഏകദേശം 1Km ദൂരം നടന്നോ, ഓട്ടോറിക്ഷയിലോ വരാം.
അതല്ലായെങ്കിൽ ആ സ്റ്റാന്റിൽ നിന്നുതന്നെ പുറപ്പെടുന്ന, കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കു പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി അല്പം തെക്കോട്ട് നടന്ന് വിദ്യാവിലാസിനി റോഡിലേയ്ക്ക് തിരിഞ്ഞ് നേരെ സ്കൂളിലെത്തിച്ചേരാം. അല്ലാത്ത പക്ഷം എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.
* വൈപ്പിൻ/ എറണാകുളം ഭാഗത്തു നിന്ന് വരുന്നവർക്ക് KMK ജങ്ഷനിൽ ബസ്സിറങ്ങി വടക്കോട്ട് നടന്നാൽ സ്കൂളിലെത്തിച്ചേരാം. * കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി'-'ശ്രീമതി ബിനാഷ ബാബു പി '(Co-Ordinator)
- JUNIOR RED CROSS- Smt JACKULIN J CORREYA (Co-Ordinator)
- OUR RESPONCIBILITY TO CHILDREN(ORC)'- Smt JACKULIN J CORREYA (Co-Ordinator)
- 'CUSTOMS CADET CORPS'- Smt ANITHA V V(Co-Ordinator)
- STUDENTS' PROTECTING GROUP- SUNITHA LEONS K"("Co-Ordinator")
- STUDENTS' COUNCELLING- Smt SEENA P V(Councellor)
- IT CLUB - 'Smt ANITHA V V( In charge')
- SCIENCE CLUB- Sri SURESH C S( In charge)
- AGRICULTURAL CLUB- Smt SEENA P V( In charge)
- HEALTH CLUB & SPORTS-Smt NIRMALA( In charge)
- SANSKRIT CLUB- Smt SMISHA V.D.( In charge)
- [[ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ
- ASAP- Sri. GOODSON C J (Co-Ordinator)
- NSS- Smt. SINY ANTONY (Co-Ordinator)
- Souhrida- Smt. BINDHU KRISHNAN (Co-Ordinator)
- Career Guide - Smt. SHARA K A (Co-Ordinator)
ചെരിച്ചുള്ള എഴുത്ത്
മുൻ സാരഥികൾ
ശ്രീമതി കെ കല്യാണിക്കുട്ടിയമ്മ |
---|
ശ്രീമതി പി ശാരദാമ്മ |
ശ്രീമതി കെ ആനന്ദവല്ലിയമ്മ |
ശ്രീമതി സാറാമ്മ കെ സാമുവൽ |
ശ്രീമതി ബി രാധാമണി |
ശ്രീമതി എം എം മാർത്ത |
ശ്രീ സാനു |
ശ്രീമതി പി രാജമണി |
ശ്രീമതി ജയധര |
ശ്രീമതി റേസ്ലിൻ പിൻഹീറോ |
ശ്രീമതി ഇന്ദിരാദേവി |
ശ്രീമതി ശ്രീകുമാരി |
ശ്രീമതി സുഹറാബീവി |
ശ്രീമതി എൻ പത്മിനി |
ശ്രീമതി ആനി കെ ജോസ് |
ശ്രീമതി ഐഷ |
ശ്രീ എൻ കെ പീതാംബരൻ |
ശ്രീ എൻ എ സലീം |
ശ്രീമതി ഗീതാകുമാരി |
ശ്രീമതി സാഹിദ വി എ |
ശ്രീ കെ കെ വേണുഗോപാൽ |
ശ്രീ കെ ജി ജോർജ്ജ് ബാസ്റ്റിൻ |
ശ്രീ വി കെ ബാബു |
മുൻ സാരഥികൾ
Former Principals: Smt.T V UMAYAMMA, SriP A RAVI,Sri ASOKAKUMAR V K,Smt.BHUVANESWARY S, Smt.USHA P S, Smt.JAGADEESWARI P R ,smt.laly c .l
Principal ( present): Smt. sucy raj
വഴികാട്ടി
- ആലുവ ഭാഗത്തു നിന്നും KSRTC ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.
- ആലുവ/അങ്കമാലി ഭാഗത്തു നിന്നും പ്രൈവറ്റ് ബസ്സിൽ വരുന്നവർക്ക് പറവൂർ മുനിസിപ്പൽ പ്രൈവറ്റ് ബസ്സ്സ്റ്റാന്റിൽ ഇറങ്ങി, മുനിസിപ്പൽ ജങ്ഷനിലെയ്ക്കുള്ള ഏകദേശം 1Km ദൂരം നടന്നോ, ഓട്ടോറിക്ഷയിലോ വരാം.
അതല്ലായെങ്കിൽ ആ സ്റ്റാന്റിൽ നിന്നുതന്നെ പുറപ്പെടുന്ന, കൊടുങ്ങല്ലൂർ ഭാഗത്തേയ്ക്കു പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി അല്പം തെക്കോട്ട് നടന്ന് വിദ്യാവിലാസിനി റോഡിലേയ്ക്ക് തിരിഞ്ഞ് നേരെ സ്കൂളിലെത്തിച്ചേരാം. അല്ലാത്ത പക്ഷം എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ബസ്സിൽ മുനിസിപ്പൽ ജങ്ഷനിൽ വന്നിറങ്ങാവുന്നതാണ്.മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചു കടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം
- വൈപ്പിൻ/ എറണാകുളം ഭാഗത്തു നിന്ന് വരുന്നവർക്ക് KMK ജങ്ഷനിൽ ബസ്സിറങ്ങി വടക്കോട്ട് നടന്നാൽ സ്കൂളിലെത്തിച്ചേരാം.
- കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന് വരുന്നവർക്ക് പറവൂർ മുനിസിപ്പൽ ജങ്ഷനിൽ ബസ്സിറങ്ങി റോഡ് മുറിച്ചുടന്നാൽ വിദ്യാവിലാസിനി റോഡിലൂടെ നേരെ സ്കൂളിലെത്തിച്ചേരാം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25069
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ