"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|R.P.M.H.S. Panagattiri}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{HSSchoolFrame/Header}} | ||
| സ്ഥലപ്പേര്= പനങ്ങാട്ടിരി | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | |സ്ഥലപ്പേര്=പനങ്ങാട്ടിരി | ||
| റവന്യൂ ജില്ല= പാലക്കാട് | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
| | |റവന്യൂ ജില്ല=പാലക്കാട് | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=21029 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64689516 | ||
| | |യുഡൈസ് കോഡ്=32060500201 | ||
| | |സ്ഥാപിതദിവസം=23 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1982 | ||
| | |സ്കൂൾ വിലാസം= പനങ്ങാട്ടിരി | ||
| | |പോസ്റ്റോഫീസ്=പനങ്ങാട്ടിരി | ||
| | |പിൻ കോഡ്=678506 | ||
| പഠന | |സ്കൂൾ ഫോൺ=04923 266150 | ||
| പഠന | |സ്കൂൾ ഇമെയിൽ=rpmhspanangattiri@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്=www.rpmhss.com | ||
| | |ഉപജില്ല=കൊല്ലങ്കോട് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =എലവഞ്ചേരി പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=നെന്മാറ | ||
| പ്രധാന | |താലൂക്ക്=ചിറ്റൂർ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=നെന്മാറ | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
<!-- | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=354 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=260 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=935 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=44 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=168 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=153 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ബിജോയ് കുമാർ പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഉഷാകുമാരി എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മണി എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=്് ബിന്ദു | |||
|സ്കൂൾ ചിത്രം=21029-school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
[[ചിത്രം:Example.jpg]] | |||
പാലക്കാട് നഗരത്തിൽ നിന്ന് 30 km അകലെ, തെന്മലയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ആർ പി. എം എച്ച് എസ് പനങ്ങാട്ടിരി''.1982 ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. പനങ്ങാട്ടിരിയിലെ സുമനസുകളുടെ സഹായസഹകരണത്താൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പനങ്ങാട്ടിരിയുടെ അഭിമാനമായി മാറിയിരിക്കുന്നു. | |||
== '''ചരിത്രം''' == | |||
1982 സെപ്റ്റംബ്ർ 25 നു അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രി.വയലാർ രവി ഔപചാരികമായി ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തു . കേവലം 62 വിദ്യാർഥികളും 4 അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കൗമാരദശ പിന്നിടുമ്പോൾ 722 വിദ്യാർഥികളും 32 അധ്യാപക-അധ്യാപകേതര ജീവനക്കാരിലും എത്തി നിൽക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ഉയർത്തുന്നതിൽ വിദ്യാലയം പങ്കുവഹിച്ചിരിക്കുന്നു.2003-04 കാലയള വിൽ കെ.പി.എസ്.എച്ച്.എ യുടെ ഏറ്റവും നല്ല പ്രാധാന അധ്യാപകനുളള ബഹുമതി ശ്രി.എ.രാമചന്ദ്രൻ മാസ്റ്റ്ർകു ലഭിച്ചിടുണ്ട്. 14 വർഷം ഈ വിദ്യാലയ്ത്തിൽ പ്രധാന അധ്യാപകനായി രാമചന്ദ്രൻ മാസ്റ്റ്ർ സേവനം അനുഷ്ഠിച്ചിടുണ്ട്.ഈ വിദ്യാലയത്തിന്റെ ആദ്യകാല പുരോഗതിയിൽ ആത്മാർഥ സേവനം കാഴ്ചവെച്ചവരാണു ശ്രീ.അച്യുതൻ മാസ്റ്റ്രർ പി.ആർ.വെങ്കിടാചലംമാസ്റ്റർ,എന്നിവർ.കൂടാതെ ഈ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കു വേണ്ടിയുളള എല്ലാ പ്രവർത്തനങ്ങൾക്കും PTA/MPTA , | |||
അധ്യാപകർ ,മാനേജ്മെന്റ് ,പൂർവവിദ്യാർത്ഥികൾ നാടുകാർ എന്നിവർ സഹായ സഹായ സഹകരണങ്ങൾ ചെയ്തിടുണ്ട്. | |||
SSLCപരീക്ഷയിൽ വിജയം കൈവരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും എന്റോവ്മെന്റ് സ്കോളർഷിപ്പുകളും, പ്രോത്സാഹന സമ്മാനങ്ങളും | |||
നിർദ്ധന വിദ്യാർത്ഥികൾക്കു യൂണിഫോം വിതരണവും എല്ലാ വർഷങ്ങളിലും കൊടുത്തുവരുന്നു. അധ്യാപകരുടെയോ വിദ്യാർത്ഥികളുടെയോ | |||
സമരത്തിന്റെ പേരിൽ അധ്യയനം മുടങ്ങാത്ത "'''സമരമില്ലാത്ത സ്കൂൾ'''" എന്ന സ്ഥാനം ആ. ർ പി. എം ഹൈസ്ക്കൂളിന് | |||
മുതൽ കൂട്ടാണ്.ഈ പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രം കൂടിയാണ് ഇത് . | |||
== | [[കൂടുതൽവായിക്കാൻ]] | ||
*മൂന്ന് | *92-93വർഷത്തിൽ, ദശവത്സരാഘോഷങ്ങളുടെ ഭാഗമായി അക്ഷര ശ്ലോക സദസ്സ്, സാഹിത്യ സദസ്സ്,സാംസ്കാരിക പരിപാടികൾ, എന്നിവ നടത്തപ്പെട്ടു.പ്രസിദ്ധ സാഹിത്യകാരന്മാരായ '''ശ്രീ. സുകുമാർ അഴീക്കോട്''','''ശ്രീ.മുണ്ടൂർ സേതുമാധവൻ''','''ശ്രീ. ബാലചന്ദ്രൻ ചുളളിക്കാട്,ആഷാ മേനോൻ, കുഞ്ഞുണ്ണി മാഷ്,'''എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്താൽ സദസ്സ് ധന്യമാക്കപ്പെട്ടു. | ||
*ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് | *2002-03 വർഷത്തിൽ 20-)0 വാർഷികം വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുകയുണ്ടായി. | ||
* | *ഒരു വർഷം നീണ്ടു നിൽക്കുന്ന, വ്യത്യസ്ത പരിപാടികളോടുകൂടിയ, രജത ജൂബിലി ആഘോഷങ്ങൾക്ക് 2008 സെപ്റ്റംബറിൽ തുടക്കം കുറിച്ചു.. | ||
*അതിവിശാലമായ ഒരു കളിസ്ഥലം | [[പ്രമാണം:ഹഗഹഗഗ.png|thumb|nnvnbbbnbn]] | ||
== നേട്ടങ്ങൾ == | |||
* 1.''' കൊല്ലങ്കോട് ഉപജില്ല സംസ്കൃതോൽസവത്തിൽ കഴിഞ്ഞ 14 വർഷങ്ങളായി അഗ്രിഗേറ്റ് ഷീൽഡ് നേടുന്നു''' | |||
* 2. | |||
== ഭൗതികസൗകര്യങ്ങൾ == | |||
*മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
*ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികൾ | |||
*കമ്പ്യൂട്ടർ ലാബ് -12 കമ്പ്യൂട്ടറുകൾ, ഒരു LCD Projecter ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം | |||
* അതിവിശാലമായ ഒരു കളിസ്ഥലം | |||
* അതിനു സമീപത്തായി വിശാലമായൊരു കുളം | * അതിനു സമീപത്തായി വിശാലമായൊരു കുളം | ||
* | * കിണർ , ജലനിധി , കഞ്ഞിപ്പുര , ലബോറട്ടറി ,വായനമൂല , | ||
* ലൈബ്രറി , സൈക്കിൾ ഷെഡ് , മണ്ണിര കമ്പോസ്റ്റ് ടാങ്ക്. | |||
* സോളാർപാനെൽ | |||
*ലൈബ്രറി | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | * ഹരിത സേന | ||
* | * ശാസ്ത്ര ക്ലബ്ബ് | ||
* | * പരിസഥിതി ക്ലുബ്ബ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ഐ.റ്റി ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||
* നല്ലപാഠം , മലയാള മനോരമ | |||
* സോഷ്യൽ ക്ലബ്ബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശ്രീ | *ശ്രീ പെരുമാൾ പണിക്കർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ | ||
*ശ്രീ.ആർ.ബാലകൃഷ്ണൻ | |||
*ശ്രീ.ആർ.കൊച്ചുകൃഷ്ണൻ | |||
*ശ്രീ.ആർ.പരമേശ്വരൻ | |||
തുടങ്ങിയവരുടെ മാനേജ്മെന്റിന്റെ കീഴിലാണു ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്. | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
*1982-88 . ശ്രി.പി.ആർ.വെങ്കിടാചലം(Late) | |||
*1988-91 . ശ്രി.എൻ.നന്ദഗോപാലൻ മാസ്റ്റ്ർ | |||
*1992-2005.ശ്രി.എ.രാമചന്ദ്രൻ മാസ്റ്റ്ർ | |||
*2005-2008. ശ്രീമതി.ടി.പി.മറിയം ടീച്ചർ | |||
*2008 -2012 ശ്രീമതി.ടി.പി.പത്മാവതി ടിച്ചർ | |||
* 2012-2014 ജോണി പോൾ മാസ്റ്റർ | |||
* 2014 സുരേഷ് മാസ്റ്റർ (ഇപ്പോഴത്തെ HM) | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | |||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{Slippymap|lat= 10.592778636499366|lon= 76.6705500965865|zoom=16|width=800|height=400|marker=yes}} | ||
പാലക്കാട് ടൗണിൽ ൽ നിന്നും 30 കി.മി. അകലെ എലവഞ്ചേരി റൂട്ടിൽ പനങ്ങാട്ടിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | |||
<!--visbot verified-chils->--> | |||
{| | == അവലംബം == | ||
|} | |||
21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി | |
---|---|
വിലാസം | |
പനങ്ങാട്ടിരി പനങ്ങാട്ടിരി , പനങ്ങാട്ടിരി പി.ഒ. , 678506 , പാലക്കാട് ജില്ല | |
സ്ഥാപിതം | 23 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04923 266150 |
ഇമെയിൽ | rpmhspanangattiri@gmail.com |
വെബ്സൈറ്റ് | www.rpmhss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21029 (സമേതം) |
യുഡൈസ് കോഡ് | 32060500201 |
വിക്കിഡാറ്റ | Q64689516 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എലവഞ്ചേരി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 354 |
പെൺകുട്ടികൾ | 260 |
ആകെ വിദ്യാർത്ഥികൾ | 935 |
അദ്ധ്യാപകർ | 44 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 168 |
പെൺകുട്ടികൾ | 153 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജോയ് കുമാർ പി |
പ്രധാന അദ്ധ്യാപിക | ഉഷാകുമാരി എ |
പി.ടി.എ. പ്രസിഡണ്ട് | മണി എം |
എം.പി.ടി.എ. പ്രസിഡണ്ട് | ്് ബിന്ദു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് നഗരത്തിൽ നിന്ന് 30 km അകലെ, തെന്മലയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ആർ പി. എം എച്ച് എസ് പനങ്ങാട്ടിരി.1982 ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. പനങ്ങാട്ടിരിയിലെ സുമനസുകളുടെ സഹായസഹകരണത്താൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പനങ്ങാട്ടിരിയുടെ അഭിമാനമായി മാറിയിരിക്കുന്നു.
ചരിത്രം
1982 സെപ്റ്റംബ്ർ 25 നു അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രി.വയലാർ രവി ഔപചാരികമായി ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തു . കേവലം 62 വിദ്യാർഥികളും 4 അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കൗമാരദശ പിന്നിടുമ്പോൾ 722 വിദ്യാർഥികളും 32 അധ്യാപക-അധ്യാപകേതര ജീവനക്കാരിലും എത്തി നിൽക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ഉയർത്തുന്നതിൽ വിദ്യാലയം പങ്കുവഹിച്ചിരിക്കുന്നു.2003-04 കാലയള വിൽ കെ.പി.എസ്.എച്ച്.എ യുടെ ഏറ്റവും നല്ല പ്രാധാന അധ്യാപകനുളള ബഹുമതി ശ്രി.എ.രാമചന്ദ്രൻ മാസ്റ്റ്ർകു ലഭിച്ചിടുണ്ട്. 14 വർഷം ഈ വിദ്യാലയ്ത്തിൽ പ്രധാന അധ്യാപകനായി രാമചന്ദ്രൻ മാസ്റ്റ്ർ സേവനം അനുഷ്ഠിച്ചിടുണ്ട്.ഈ വിദ്യാലയത്തിന്റെ ആദ്യകാല പുരോഗതിയിൽ ആത്മാർഥ സേവനം കാഴ്ചവെച്ചവരാണു ശ്രീ.അച്യുതൻ മാസ്റ്റ്രർ പി.ആർ.വെങ്കിടാചലംമാസ്റ്റർ,എന്നിവർ.കൂടാതെ ഈ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കു വേണ്ടിയുളള എല്ലാ പ്രവർത്തനങ്ങൾക്കും PTA/MPTA , അധ്യാപകർ ,മാനേജ്മെന്റ് ,പൂർവവിദ്യാർത്ഥികൾ നാടുകാർ എന്നിവർ സഹായ സഹായ സഹകരണങ്ങൾ ചെയ്തിടുണ്ട്. SSLCപരീക്ഷയിൽ വിജയം കൈവരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും എന്റോവ്മെന്റ് സ്കോളർഷിപ്പുകളും, പ്രോത്സാഹന സമ്മാനങ്ങളും നിർദ്ധന വിദ്യാർത്ഥികൾക്കു യൂണിഫോം വിതരണവും എല്ലാ വർഷങ്ങളിലും കൊടുത്തുവരുന്നു. അധ്യാപകരുടെയോ വിദ്യാർത്ഥികളുടെയോ സമരത്തിന്റെ പേരിൽ അധ്യയനം മുടങ്ങാത്ത "സമരമില്ലാത്ത സ്കൂൾ" എന്ന സ്ഥാനം ആ. ർ പി. എം ഹൈസ്ക്കൂളിന് മുതൽ കൂട്ടാണ്.ഈ പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രം കൂടിയാണ് ഇത് .
- 92-93വർഷത്തിൽ, ദശവത്സരാഘോഷങ്ങളുടെ ഭാഗമായി അക്ഷര ശ്ലോക സദസ്സ്, സാഹിത്യ സദസ്സ്,സാംസ്കാരിക പരിപാടികൾ, എന്നിവ നടത്തപ്പെട്ടു.പ്രസിദ്ധ സാഹിത്യകാരന്മാരായ ശ്രീ. സുകുമാർ അഴീക്കോട്,ശ്രീ.മുണ്ടൂർ സേതുമാധവൻ,ശ്രീ. ബാലചന്ദ്രൻ ചുളളിക്കാട്,ആഷാ മേനോൻ, കുഞ്ഞുണ്ണി മാഷ്,എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്താൽ സദസ്സ് ധന്യമാക്കപ്പെട്ടു.
- 2002-03 വർഷത്തിൽ 20-)0 വാർഷികം വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുകയുണ്ടായി.
- ഒരു വർഷം നീണ്ടു നിൽക്കുന്ന, വ്യത്യസ്ത പരിപാടികളോടുകൂടിയ, രജത ജൂബിലി ആഘോഷങ്ങൾക്ക് 2008 സെപ്റ്റംബറിൽ തുടക്കം കുറിച്ചു..
നേട്ടങ്ങൾ
- 1. കൊല്ലങ്കോട് ഉപജില്ല സംസ്കൃതോൽസവത്തിൽ കഴിഞ്ഞ 14 വർഷങ്ങളായി അഗ്രിഗേറ്റ് ഷീൽഡ് നേടുന്നു
- 2.
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികൾ
- കമ്പ്യൂട്ടർ ലാബ് -12 കമ്പ്യൂട്ടറുകൾ, ഒരു LCD Projecter ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
- അതിവിശാലമായ ഒരു കളിസ്ഥലം
- അതിനു സമീപത്തായി വിശാലമായൊരു കുളം
- കിണർ , ജലനിധി , കഞ്ഞിപ്പുര , ലബോറട്ടറി ,വായനമൂല ,
- ലൈബ്രറി , സൈക്കിൾ ഷെഡ് , മണ്ണിര കമ്പോസ്റ്റ് ടാങ്ക്.
- സോളാർപാനെൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹരിത സേന
- ശാസ്ത്ര ക്ലബ്ബ്
- പരിസഥിതി ക്ലുബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ.റ്റി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- നല്ലപാഠം , മലയാള മനോരമ
- സോഷ്യൽ ക്ലബ്ബ്
== മാനേജ്മെന്റ് ==
- ശ്രീ പെരുമാൾ പണിക്കർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ
- ശ്രീ.ആർ.ബാലകൃഷ്ണൻ
- ശ്രീ.ആർ.കൊച്ചുകൃഷ്ണൻ
- ശ്രീ.ആർ.പരമേശ്വരൻ
തുടങ്ങിയവരുടെ മാനേജ്മെന്റിന്റെ കീഴിലാണു ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 1982-88 . ശ്രി.പി.ആർ.വെങ്കിടാചലം(Late)
- 1988-91 . ശ്രി.എൻ.നന്ദഗോപാലൻ മാസ്റ്റ്ർ
- 1992-2005.ശ്രി.എ.രാമചന്ദ്രൻ മാസ്റ്റ്ർ
- 2005-2008. ശ്രീമതി.ടി.പി.മറിയം ടീച്ചർ
- 2008 -2012 ശ്രീമതി.ടി.പി.പത്മാവതി ടിച്ചർ
- 2012-2014 ജോണി പോൾ മാസ്റ്റർ
- 2014 സുരേഷ് മാസ്റ്റർ (ഇപ്പോഴത്തെ HM)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പാലക്കാട് ടൗണിൽ ൽ നിന്നും 30 കി.മി. അകലെ എലവഞ്ചേരി റൂട്ടിൽ പനങ്ങാട്ടിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
അവലംബം
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21029
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ