"എസ് എസ് എൽ പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15419 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Prettyurl|S S L P S Porur}}
{{Schoolwiki award applicant}}
{{Infobox AEOSchool
{{PSchoolFrame/Header}}{{Prettyurl|S S L P S Porur}}
| സ്ഥലപ്പേര്=പോരൂർ
{{Infobox School
| വിദ്യാഭ്യാസ ജില്ല=വയനാട്
|സ്ഥലപ്പേര്=പോരൂർ  
| റവന്യൂ ജില്ല= വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15419
|റവന്യൂ ജില്ല=വയനാട്
| സ്ഥാപിതവർഷം=1957
|സ്കൂൾ കോഡ്=15419
| സ്കൂൾ വിലാസം= പോരൂർ വയനാട് പി.ഒ, <br/>വയനാട്
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=670644
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=9446891525 
|വിക്കിഡാറ്റ ക്യു ഐഡി=Q64522438
| സ്കൂൾ ഇമെയിൽ= sslpsporoor@gmail.com  
|യുഡൈസ് കോഡ്=32030101106
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/S S L P S Porur
|സ്ഥാപിതദിവസം=17
| ഉപ ജില്ല=മാനന്തവാടി
|സ്ഥാപിതമാസം=06
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1957
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=പോരൂർ വയനാട്  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=670644
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=sslpsporoor@gmail.com
| ആൺകുട്ടികളുടെ എണ്ണം= 28
|സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/st-sebastians-lps-porur
| പെൺകുട്ടികളുടെ എണ്ണം= 19
|ഉപജില്ല=മാനന്തവാടി
| വിദ്യാർത്ഥികളുടെ എണ്ണം=47 
|തദ്ദേശസ്വയംഭരണസ്ഥാപനം =തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 4  
|വാർഡ്=14
| പ്രധാന അദ്ധ്യാപകൻ= വർക്കി എൻ.എം         
|ലോകസഭാമണ്ഡലം=വയനാട്
| പി.ടി.. പ്രസിഡണ്ട്= ബിജേഷ് ഇ.എൻ           
|നിയമസഭാമണ്ഡലം=മാനന്തവാടി
| സ്കൂൾ ചിത്രം= [[പ്രമാണം:School new image.JPG|thumb|പോരൂർ സ്കൂളിൻറെ പുതിയ ചിത്രം]]‎|
|താലൂക്ക്=മാനന്തവാടി
|ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജാൻസി എ വി 
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിജോ ജോസഫ്‌ 
|എം.പി.ടി.. പ്രസിഡണ്ട്=സുമിത്ര ചീരളം
|സ്കൂൾ ചിത്രം=15419 school.jpeg
 
|size=450px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പോരൂർ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എസ് എസ് എൽ പി എസ് പോരൂർ '''. ഇവിടെ 28 ആൺ കുട്ടികളും  19 പെൺകുട്ടികളും അടക്കം 47 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പോരൂർ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എസ് എസ് എൽ പി എസ് പോരൂർ '''
== ചരിത്രം ==
==ചരിത്രം==
                                                                  കാട്ടിമൂല പ്രദേശത്തെ കുടിയേറ്റ ജനത തങ്ങളുടെ ഇളം തലമുറയെ അറിവിൻറെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ച് നയിക്കുവാൻ നടത്തിയ കഠിനാദ്ധ്വാനത്തിൻറെയും ആത്മസമർപ്പണത്തിൻറെയും ഫലമാണ് പോരൂർ സെൻറ്.സെബാസ്ററ്യൻസ് എൽ.പി സ്കൂൾ. 1957 ജൂൺ 17 ന്  ബഹുമാനപ്പെട്ട ഫാ.ഇ.ബ്രഗാൻസ കൊളുത്തിയ അറിവിൻറെ ഈ കൊച്ചു കൈത്തിരി 1958 ൽ തലശ്ശേരി രൂപതയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും 1967 വരെ ഇൻഡിവിജ്വൽ  മാനേജ്മെൻറിന്  കീഴിലും തുടർന്ന് തലശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും 1980 മുതൽ മാനന്തവാടി രൂപത കോർപറേറ്റ്  മാനേജ്മെൻറിൻറെ കീഴിലും ഈ പ്രദേശത്തിൻറെ വിദ്യാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നു.
കാട്ടിമൂല പ്രദേശത്തെ കുടിയേറ്റ ജനത തങ്ങളുടെ ഇളം തലമുറയെ അറിവിൻറെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ച് നയിക്കുവാൻ നടത്തിയ കഠിനാദ്ധ്വാനത്തിൻറെയും ആത്മസമർപ്പണത്തിൻറെയും ഫലമാണ് പോരൂർ സെൻറ്.സെബാസ്ററ്യൻസ് എൽ.പി സ്കൂൾ. <big>[[എസ് എസ് എൽ പി എസ് പോരൂർ/ചരിത്രം|കൂടുതൽ വായിക്കാം]]</big>
                                                                    ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ ബഹു.ഫാ.ജോൺ പൊൻപാറയ്ക്കൽ, മാനേജർ ബഹു.ഫാ. അഗസ്റ്റിൻ നിലക്കപ്പള്ളി എന്നിവരുടെ മാനേജ്മൻറ് വൈദഗ്ധ്യത്തിനു കീഴിൽ അനുദിനം പുരോഗതിയിക്കലേക്ക് മുന്നേറുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ  ശ്രീ വർക്കി എൻ.എം-ൻറെ നേതൃത്വത്തിൽ ഒരു മെൻറർ ടീച്ചർ ഉൾപ്പെടെ അഞ്ച് അധ്യാപകർ സേവനം ചെയ്യുന്നു.
                                                                    വയനാട് ജില്ലയിൽ മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ തവിഞ്ഞാൽ പഞ്ചായത്തിലെ 13  വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സുശക്തമായ രക്ഷാകർതൃസമൂഹത്തിൻറെയും,നാട്ടുകാരുടെയും, പൂർവ വിദ്യാർത്ഥികളുടെയും പ്രോത്സാഹനത്തിൽ മികവിൻറെ നൂതന വഴികളിലേക്ക് ചരിച്ചുകൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ 62 സംവത്സരങ്ങളിലായി പാഠ്യ പാഠ്യേതര രംഗങ്ങളിൽ അറിവിൻറെ വെള്ളിവെളിച്ചവുമായി കടന്നു പോയവർ നിരവധിയാണ് .


== <span style="color:#0000FF">അറിയിപ്പുകൾ(സെപ്റ്റംബർ 2019)</span> ==
=='''അറിയിപ്പുകൾ'''==
[[പ്രമാണം:Cub pack meeting 20.09.2019.JPG|thumb|20.09.2019 ന് നടത്തിയ കബ്ബ് പായ്ക്ക് മീറ്റിങ്ങിൽ ഹെഡ്മാസ്റ്റർ സന്ദേശം നൽകുന്നു.]]
സ്കൂളിനെ സംബന്ധിക്കുന്ന വിവിധങ്ങളായ അറിയിപ്പുകൾ കാണുന്നതിനായി [[{{PAGENAME}}/അറിയിപ്പുകൾ|ഇവിടെ]] ക്ലിക്ക് ചെയ്യുക
[[പ്രമാണം:Bamboo day 1.JPG|thumb|ദേശീയ മുളദിനത്തിൽ നടത്തിയ വർക്ക്‌ഷോപ്പ്]]
* <big><span style="color:red">സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 25.09.2019-നു നടത്തപ്പെടും..</span></big>
* <big><span style="color:black">ഓണത്തിൻറെ സ്പെഷ്യൽ അരി വിതരണം ആരംഭിച്ചു.</span></big>
* <big>ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള അപേക്ഷ ഇനിയും തരാത്തവർ എത്രയും വേഗം തരേണ്ടതാണ്.</big>
* <big>നഴ്സറി ക്ലാസ്സിലേക്ക് അധ്യാപികയെ ആവശ്യമുണ്ട്.</big>
* <big>എല്ലാവര്ക്കും ഓണാശംസകൾ നേരുന്നു.</big><big>
* ഓണാവധി ഈ മാസം <big>6</big>-ന് ആരംഭിക്കുകയും <big>15</big>-ന് തീരുകയും ചെയ്യും.
* സ്കൂൾ ഓണാഘോഷം <big>6</big>-ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
* സെപ്റ്റംബർ <big>5</big> അധ്യാപകദിനം.


== ഭൗതികസൗകര്യങ്ങൾ ==
=='''ഭൗതികസൗകര്യങ്ങൾ'''==
ഒന്ന് മുതൽ നാല് വരെയുള്ള മികച്ച ക്ലാസ്സ്‌ മുറികൾ, ഒൻപത് കമ്പ്യൂട്ടറുകൾ അടങ്ങിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്‌, ഇന്റർനെറ്റ്‌ കണക്ഷൻ, ലൈബ്രറി, കളിസ്ഥലം, പ്രകൃതി രമണീയമായ ചുറ്റുപാടുകൾ എന്നിവ സ്കൂളിന്റെ മികച്ച ഭൗതീക സാഹചര്യങ്ങളാണ്.
ഒന്ന് മുതൽ നാല് വരെയുള്ള മികച്ച ക്ലാസ്സ്‌ മുറികൾ, ഒൻപത് കമ്പ്യൂട്ടറുകൾ അടങ്ങിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്‌, ഇന്റർനെറ്റ്‌ കണക്ഷൻ, ലൈബ്രറി, കളിസ്ഥലം, പ്രകൃതി രമണീയമായ ചുറ്റുപാടുകൾ എന്നിവ സ്കൂളിന്റെ മികച്ച ഭൗതീക സാഹചര്യങ്ങളാണ്. കൂടുതൽ വായിക്കുവാൻ  [[എസ് എസ് എൽ പി എസ് പോരൂർ/സൗകര്യങ്ങൾ]] എന്ന പേജ് കാണുക


==പാഠ്യേതര പ്രവർത്തനങ്ങൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
 
സ്കൂളിലെ വിവിധ ക്ലബ്ബുകളെക്കുറിച്ച് [[എസ് എസ് എൽ പി എസ് പോരൂർ/ക്ലബ്ബുകൾ|കൂടുതൽ അറിയാം]]  
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/പച്ചക്കറിത്തോട്ടം|പച്ചക്കറിത്തോട്ടം]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/കബ്ബ്|കബ്ബ്.]]
*  [[{{PAGENAME}}/IT@PARENTS|IT@PARENTS.]]
*  [[{{PAGENAME}}/IT@PARENTS|IT@PARENTS.]]
*  [[{{PAGENAME}}/കൃഷി പാഠം|കൃഷി പാഠം.]]
*  [[{{PAGENAME}}/കൃഷി പാഠം|കൃഷി പാഠം.]]
[[{{PAGENAME}}/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ.]]
=='''മാനേജ്മെൻ്റ്'''==
കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി ഡയോസിസ് ഓഫ് മാനന്തവാടി ([https://ceadom.com/ CEADOM])-യുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കോർപറേറ്റ് മാനേജർ ബഹു.ഫാ.സിജോ ഇളംകുന്നപ്പുഴ, മാനേജർ ബഹു.ഫാ. ജോയ് പുല്ലൻകുന്നേൽ എന്നിവരുടെ മാനേജ്മൻറ് വൈദഗ്ധ്യത്തിനു കീഴിൽ അനുദിനം പുരോഗതിയിക്കലേക്ക് മുന്നേറുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസ്സ് ജാൻസി എ വി  -യുടെ  നേതൃത്വത്തിൽ ഒരു മെൻറർ ടീച്ചർ ഉൾപ്പെടെ അഞ്ച് അധ്യാപകർ സേവനം ചെയ്യുന്നു.


== മുൻ സാരഥികൾ ==
=='''മുൻ സാരഥികൾ'''==
'''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :  
# മാത്യു നെടുങ്കല്ലേൽ  
{| class="wikitable sortable mw-collapsible"
# ഡെന്നീസ് മാസ്റ്റർ
|+
# കെ.ഡി.ജോസഫ്‌  
|ക്രമ നം.
# ആന്റണി ജോർജ്  
|അധ്യാപകരുടെ പേരുകൾ
# ഇ.സി കുര്യൻ  
|-
# സിസ്റ്റർ മറീന തോമസ്‌
|1
# കെ.ജെ. പൗലോസ്‌  
|മാത്യു നെടുങ്കല്ലേൽ
# വി.എ. ജോൺ
|-
# സിസ്റ്റർ വിൻസൻറ്റ്
|2
# സിസ്റ്റർ മേരി പോൾ
|ഡെന്നീസ് മാസ്റ്റർ
# കെ.കെ. മത്തായി
|-
# എം.യു. കുര്യാക്കോസ്
|3
# സാലി മാത്യു
|കെ.ഡി.ജോസഫ്‌
|-
|4
|ആന്റണി ജോർജ്
|-
|5
|ഇ.സി കുര്യൻ
|-
|6
|സിസ്റ്റർ മറീന തോമസ്‌
|-
|7
|കെ.ജെ. പൗലോസ്‌
|-
|8
|വി.എ. ജോൺ
|-
|9
|സിസ്റ്റർ വിൻസൻറ്റ്
|-
|10
|സിസ്റ്റർ മേരി പോൾ
|-
|11
|കെ.കെ. മത്തായി
|-
|12
|എം.യു. കുര്യാക്കോസ്
|-
|13
|ജോൺ റ്റി വി
|-
|14
|സാലി മാത്യു
|-
|15
|പൈലി എൻ യു
|-
|16
|വർക്കി എൻ എം
|-
|17
|എബ്രഹാം കെ മാത്യു
|}
#


== നേട്ടങ്ങൾ ==
=='''നേട്ടങ്ങൾ'''==
'''* [[എസ് എസ് എൽ പി എസ് പോരൂർ/അംഗീകാരങ്ങൾ|2021-2022 ലെ നേട്ടങ്ങൾ]]'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
{| class="wikitable sortable mw-collapsible"
|+
!ക്രമ
നമ്പർ
!പൂർവ വിദ്യാർത്ഥിയുടെ പേര്
!പ്രശസ്തി
|-
|01
|പി കെ ജയലക്ഷ്മി
|മുൻ കേരള നിയമസഭാ മന്ത്രി
|-
|02
|ജോസ് ആക്കപ്പടിയിൽ
|നാടക രചയിതാവ്
|-
|03
|സെബാസ്റ്റ്യൻ കെ എം
|ഡയറ്റ് ലക്ച്ചറർ
|-
|04
|സെബാസ്റ്റ്യൻ പാലംപറമ്പിൽ
|മോട്ടിവേഷണൽ സ്പീക്കർ
|-
|05
|വിനോദ് കുമാർ
|സംസ്ഥാന ആർച്ചെറി ജേതാവ്
|-
|06
|അഞ്ചു ടോമി
|ISROയിൽ ജോലി ചെയ്യുന്നു
|-
|07
|ചന്തു കുനിയിമ്മൽ
|നാട്ടുവൈദ്യൻ
|-
|08
|തോമസ് കെ എം
|പഞ്ചായത്തു സെക്രട്ടറി
|-
|09
|ജയകുമാർ പി കെ
|സംസ്ഥാന ആർച്ചെറി ജേതാവ്
|-
|10
|അഭയ് കൃഷ്ണ
|സംസ്ഥാന ആർച്ചെറി ജേതാവ്
|-
|11
|ജിനേഷ് പി എസ്
|സംസ്ഥാന ആർച്ചെറി ജേതാവ്
|-
|12
|ദിവ്യ കൃഷ്ണ
|സംസ്ഥാന ആർച്ചെറി ജേതാവ്
|}
#
#
#
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*പോരൂർ കാട്ടിമൂല ബസ് സ്റ്റോപ്പിൽ നിന്നും 750 മീ. അകലം.
=='''ചിത്രശാല'''==
|----
[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]
* കാട്ടിമൂല ബസ്‌ സ്റ്റോപ്പിൽ നിന്നും യവനാർകുളം പോകുന്ന വഴിയിൽ ഇടതു വശത്തായി സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.800846, 75.927312 |zoom=13}}


<!--visbot  verified-chils->
=='''വഴികാട്ടി'''==
* പോരൂർ കാട്ടിമൂല ബസ് സ്റ്റോപ്പിൽ നിന്നും 750 മീ. അകലം.
*കാട്ടിമൂല ബസ്‌ സ്റ്റോപ്പിൽ നിന്നും യവനാർകുളം പോകുന്ന വഴിയിൽ ഇടതു വശത്തായി സ്ഥിതിചെയ്യുന്നു.
----
{{Slippymap|lat=11.80106|lon=75.92728|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/എസ്_എസ്_എൽ_പി_എസ്_പോരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്