"പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|P | {{VHSSchoolFrame/Header}} | ||
{{prettyurl|P H M K M V H S S Panavoor}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 5: | വരി 6: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്= പി.എച്ച്.എം.കെ.എം.വി ആന്റ്.എച്ച്.എസ്.എസ്. പനവൂർ| | ||
സ്ഥലപ്പേര്= പനവൂർ | | |സ്ഥലപ്പേര്=പനവൂർ | ||
വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
സ്കൂൾ കോഡ്= 42002| | |സ്കൂൾ കോഡ്=42002 | ||
|എച്ച് എസ് എസ് കോഡ്=01177 | |||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്=901040 | ||
സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64036337 | ||
സ്ഥാപിതവർഷം= 1979 | | |യുഡൈസ് കോഡ്=32140600703 | ||
സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
പിൻ കോഡ്= 695568 | | |സ്ഥാപിതമാസം=08 | ||
സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1979 | ||
|സ്കൂൾ വിലാസം= പി.എച്ച്.എം.കെ.എം. വി& എച്ച്.എസ്.എസ് പനവൂർ, | |||
സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=പനവൂർ | ||
|പിൻ കോഡ്=695568 | |||
|സ്കൂൾ ഫോൺ=0472 2865126 | |||
|സ്കൂൾ ഇമെയിൽ=phmkmhs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=നെടുമങ്ങാട് | |||
പഠന വിഭാഗങ്ങൾ1= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പനവൂർ., | ||
പഠന | |വാർഡ്=11 | ||
പഠന | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
|നിയമസഭാമണ്ഡലം=വാമനപുരം | |||
ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=നെടുമങ്ങാട് | ||
പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1= | ||
പ്രധാന | |പഠന വിഭാഗങ്ങൾ2= | ||
പി.ടി.എ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
ചിത്രം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=275 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=227 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=502 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=124 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=94 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=218 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=46 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=117 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12 | |||
|പ്രിൻസിപ്പൽ=ഷൈനി ദാസ് ജി ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=നസീറ ബീവി | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രേംകല ഐ.ജി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഓ.പി.കെ ഷാജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെമീന | |||
|സ്കൂൾ ചിത്രം=PHMKMV&HSS PANAVOOR.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
== ചരിത്രം== | |||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് പനവൂർ.പനവൂരിൽ വിജ്ഞാനവും സംസ്കാരവും നൽകി തല ഉയർത്തി നിൽകുകയാണ് പി എച്ച് എം കെ എം വി എച്ച് എസ് എസ് എന്ന വിദ്യാലയം.ഈ വിദ്യാലയം സ്ഥാപിതമായിട്ട് നാല് പതിറ്റാണ്ടുകാലം പിന്നിട്ടിരിക്കുന്നു. ഗതാഗത സൗകര്യങ്ങളും വഴിസൗകര്യങ്ങളും വളരെ പരിമിതമായിരുന്ന 1970കളിൽ പനവൂർ നിവാസികൾക്ക് ഹൈസ്കൂൾ പഠനത്തിന് ആനാട്, നെടുമങ്ങാട് പ്രദേശത്തെ സ്കൂളുകളിലേക്ക് കാൽനടയായി യാത്രചെയ്യണമായിരുന്നു. ഇത് പനവൂർ വാസികൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.അവരുടെ ചിരകാല സ്വപ്നമായി മാറി പനവൂർ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ എന്നത്. പ്രമാണിമാർ സംഘടിച്ചു. സജീവമായ ചർച്ചകൾ നടന്നു.അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീമാൻ സി എച്ച് മുഹമ്മദ് കോയയെ സന്ദർശിച്ച് കാര്യം ബോധിപ്പിച്ചു.പനവൂർ പ്രദേശത്ത് ഒരു ഹൈസ്കൂളിന്റെ ആവശ്യകത പ്രമാണിമാർ നന്നായി മന്ത്രിയെ ധരിപ്പിച്ചു. പനവൂരിൽ നിലനിൽകുന്ന സാഹചര്യങ്ങളും സ്വപ്ന സാക്ഷാൽകാരത്തിനുള്ള മാർഗ്ഗങ്ങളും മന്ത്രി പ്രമാണിമാർക്ക് വിവരിച്ചു. 1970 കളിൽ പനവൂർ ആനാട് പഞ്ചായത്തിന്റെ അധികാരപരിധിയിലായിരുന്നു. വിശാലമായ ആനാട് പഞ്ചായത്തിനെ വിഭജിച്ച് പനവൂർ പഞ്ചായത്ത് രൂപീകരിക്കണം. എന്നാൽ ഒരു പഞ്ചായത്തിന് ഒരു ഹൈസ്കൂൾ എന്ന വ്യവസ്ഥയിൽ സ്കൂൾ അനുവദിക്കാം സി എച്ച് വ്യക്തമാക്കി. പ്രമാണിമാരുടെ അടുത്ത ശ്രമം പനവൂർ പഞ്ചായത്തായിരുന്നു. അവർ ആ കാലത്ത് തദ്ദേശസ്വയം ഭരണവകുപ്പ് കൈകാര്യം ചെയ്തിരുന്ന ഔഖാദർകുട്ടി നഹയെ കണ്ട് കാര്യം ബോധിപ്പിച്ചു. മന്ത്രിയുടെ നിർദേശമനുസരിച്ച് പ്രമാണിമാർ പരിശ്രമിച്ചു. അതിന്റെ ഫലമായി 1978ൽ പനവൂർ പഞ്ചായത്ത് നിലവിൽ വന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* വിശാലമായ കളിസ്ഥലം | |||
* മൾട്ടീമീഡിയ ക്ലസ് മുറികൾ | |||
* കമ്പ്യൂട്ടർ ലാബ് | |||
* ലൈബ്രറി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 55: | വരി 93: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാനേജർ എം. മുഹ്സിൻ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1" | ||
|- | |||
|1 | |||
|പരമേശ്വര പിള്ള | |||
|1979- | |||
|- | |||
|2 | |||
|ശശികുമാരൻ നായർ | |||
| | |||
|- | |||
|3 | |||
|റഫീഗ ബീഗം | |||
| | |||
|- | |- | ||
|4 | |||
|ശാന്തകുമാരി വി.കെ | |||
| | | | ||
|- | |- | ||
| | |5 | ||
|ലത വി.എസ് | |||
|- | |2014-2019 | ||
|- | |||
|6 | |||
|പ്രേംകല ഐ. ജി | |||
|2019- | |||
|} | |} | ||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തിരുവനന്തപുരത്തു നിന്നും നെടുമങ്ങാട് പുത്തൻപാലം വഴി 25 കിലോമീറ്റർ സഞ്ചരിച്ച് പനവൂർ സ്കൂളിൽ എത്താം | |||
* ആറ്റിങ്ങൽ നിന്നും വെഞ്ഞാറമൂട് തേമ്പാമൂട് വഴി 25 കിലോമീറ്റർ സഞ്ചരിച്ച് പനവൂർ സ്കൂളിൽ എത്താം | |||
{{Slippymap|lat=8.659225004091196|lon= 76.98515335555523|zoom=18|width=full|height=400|marker=yes}} |
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പി.എച്ച്.എം.കെ.എം.വി.എച്ച്.എസ്. പനവൂർ | |
---|---|
വിലാസം | |
പനവൂർ പി.എച്ച്.എം.കെ.എം. വി& എച്ച്.എസ്.എസ് പനവൂർ, , പനവൂർ പി.ഒ. , 695568 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 08 - 1979 |
വിവരങ്ങൾ | |
ഫോൺ | 0472 2865126 |
ഇമെയിൽ | phmkmhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42002 (സമേതം) |
എച്ച് എസ് എസ് കോഡ് | 01177 |
വി എച്ച് എസ് എസ് കോഡ് | 901040 |
യുഡൈസ് കോഡ് | 32140600703 |
വിക്കിഡാറ്റ | Q64036337 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പനവൂർ., |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 275 |
പെൺകുട്ടികൾ | 227 |
ആകെ വിദ്യാർത്ഥികൾ | 502 |
അദ്ധ്യാപകർ | 24 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 124 |
പെൺകുട്ടികൾ | 94 |
ആകെ വിദ്യാർത്ഥികൾ | 218 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 117 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷൈനി ദാസ് ജി ആർ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | നസീറ ബീവി |
പ്രധാന അദ്ധ്യാപിക | പ്രേംകല ഐ.ജി |
പി.ടി.എ. പ്രസിഡണ്ട് | ഓ.പി.കെ ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെമീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് പനവൂർ.പനവൂരിൽ വിജ്ഞാനവും സംസ്കാരവും നൽകി തല ഉയർത്തി നിൽകുകയാണ് പി എച്ച് എം കെ എം വി എച്ച് എസ് എസ് എന്ന വിദ്യാലയം.ഈ വിദ്യാലയം സ്ഥാപിതമായിട്ട് നാല് പതിറ്റാണ്ടുകാലം പിന്നിട്ടിരിക്കുന്നു. ഗതാഗത സൗകര്യങ്ങളും വഴിസൗകര്യങ്ങളും വളരെ പരിമിതമായിരുന്ന 1970കളിൽ പനവൂർ നിവാസികൾക്ക് ഹൈസ്കൂൾ പഠനത്തിന് ആനാട്, നെടുമങ്ങാട് പ്രദേശത്തെ സ്കൂളുകളിലേക്ക് കാൽനടയായി യാത്രചെയ്യണമായിരുന്നു. ഇത് പനവൂർ വാസികൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു.അവരുടെ ചിരകാല സ്വപ്നമായി മാറി പനവൂർ ഗ്രാമത്തിൽ ഒരു ഹൈസ്കൂൾ എന്നത്. പ്രമാണിമാർ സംഘടിച്ചു. സജീവമായ ചർച്ചകൾ നടന്നു.അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീമാൻ സി എച്ച് മുഹമ്മദ് കോയയെ സന്ദർശിച്ച് കാര്യം ബോധിപ്പിച്ചു.പനവൂർ പ്രദേശത്ത് ഒരു ഹൈസ്കൂളിന്റെ ആവശ്യകത പ്രമാണിമാർ നന്നായി മന്ത്രിയെ ധരിപ്പിച്ചു. പനവൂരിൽ നിലനിൽകുന്ന സാഹചര്യങ്ങളും സ്വപ്ന സാക്ഷാൽകാരത്തിനുള്ള മാർഗ്ഗങ്ങളും മന്ത്രി പ്രമാണിമാർക്ക് വിവരിച്ചു. 1970 കളിൽ പനവൂർ ആനാട് പഞ്ചായത്തിന്റെ അധികാരപരിധിയിലായിരുന്നു. വിശാലമായ ആനാട് പഞ്ചായത്തിനെ വിഭജിച്ച് പനവൂർ പഞ്ചായത്ത് രൂപീകരിക്കണം. എന്നാൽ ഒരു പഞ്ചായത്തിന് ഒരു ഹൈസ്കൂൾ എന്ന വ്യവസ്ഥയിൽ സ്കൂൾ അനുവദിക്കാം സി എച്ച് വ്യക്തമാക്കി. പ്രമാണിമാരുടെ അടുത്ത ശ്രമം പനവൂർ പഞ്ചായത്തായിരുന്നു. അവർ ആ കാലത്ത് തദ്ദേശസ്വയം ഭരണവകുപ്പ് കൈകാര്യം ചെയ്തിരുന്ന ഔഖാദർകുട്ടി നഹയെ കണ്ട് കാര്യം ബോധിപ്പിച്ചു. മന്ത്രിയുടെ നിർദേശമനുസരിച്ച് പ്രമാണിമാർ പരിശ്രമിച്ചു. അതിന്റെ ഫലമായി 1978ൽ പനവൂർ പഞ്ചായത്ത് നിലവിൽ വന്നു.
ഭൗതികസൗകര്യങ്ങൾ
- വിശാലമായ കളിസ്ഥലം
- മൾട്ടീമീഡിയ ക്ലസ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്. പി. സി
- ജെ. ആർ. സി
- എൻ. എസ് എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മാനേജർ എം. മുഹ്സിൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1 | പരമേശ്വര പിള്ള | 1979- |
2 | ശശികുമാരൻ നായർ | |
3 | റഫീഗ ബീഗം | |
4 | ശാന്തകുമാരി വി.കെ | |
5 | ലത വി.എസ് | 2014-2019 |
6 | പ്രേംകല ഐ. ജി | 2019- |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്തു നിന്നും നെടുമങ്ങാട് പുത്തൻപാലം വഴി 25 കിലോമീറ്റർ സഞ്ചരിച്ച് പനവൂർ സ്കൂളിൽ എത്താം
- ആറ്റിങ്ങൽ നിന്നും വെഞ്ഞാറമൂട് തേമ്പാമൂട് വഴി 25 കിലോമീറ്റർ സഞ്ചരിച്ച് പനവൂർ സ്കൂളിൽ എത്താം
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42002
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ