"സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|ST.THOMAS HSS, KOZHENCHERRY}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ST.THOMAS H.S.S
സ്ഥലപ്പേര്=KOZHENCHERRY
വിദ്യാഭ്യാസ ജില്ല=PATHANAMTHITTA
റവന്യൂ ജില്ല=മലപ്പുറം|
സ്കൂള്‍ കോഡ്=18019|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്കൂള്‍ വിലാസം=മക്കരപറമ്പ പി.ഒ, <br/>മലപ്പുറം|
പിന്‍ കോഡ്=676519 |
സ്കൂള്‍ ഫോണ്‍=04933283060|
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
ഉപ ജില്ല=മങ്കട‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=2268|
പെൺകുട്ടികളുടെ എണ്ണം=2068|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= |
പി.ടി.ഏ. പ്രസിഡണ്ട്= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഉപജില്ലയിലെ കോഴഞ്ചേരി സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ കോഴഞ്ചേരി .{{Infobox School
|സ്ഥലപ്പേര്=കോഴഞ്ചേരി
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38039
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32120401402
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം1910
|സ്കൂൾ വിലാസം= കോഴഞ്ചേരി
|പോസ്റ്റോഫീസ്=കോഴഞ്ചേരി
|പിൻ കോഡ്=689641
|സ്കൂൾ ഫോൺ=0468 2312158
|സ്കൂൾ ഇമെയിൽ=hmstthomas@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോഴഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=ആറന്മുള
|താലൂക്ക്=കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ്
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=382
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=382
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=382
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=382
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=20
|പ്രിൻസിപ്പൽ=മത്തായി ചാക്കോ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആഷ തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റോയി മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=റീന ബേബി
|സ്കൂൾ ചിത്രം=Sthssk.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മിഷനറിമാരുടെ ആഗമനവും ഇംഗ്ലീഷ് വിദ്യാഭ്യാസ ൻറെ പ്രചാരവും പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യ നവോത്ഥാനവും കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കംകുറിച്ചു .യഹോവ ഭക്തിയിൽ വളരുകയും വേദോപദേശ ധ്വനികളും വേദ വചനങ്ങൾ അനുഗമിച്ച് ജീവിക്കുകയും ചെയ്യുന്നവർക്ക് വിജ്ഞാനം നേടാൻ ആവും എന്നും ആ വിജ്ഞാനം മാനവീകത ദർശിക്കാൻ കാരണമാകും എന്നുമുള്ള ആദരണീയനായ എബ്രഹാം മൽപ്പാന്റെ വാക്കുകൾ ആളുകളെ ആകർഷിച്ചു

== ഭൗതികസൗകര്യങ്ങള്‍ ==
മലങ്കര മാർത്തോമാസഭയിൽ നവീകരണത്തിന് ഈറ്റില്ലമായത്‌ മാരാമൺ പള്ളിയാണ് .പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്നത് അക്കാലത്തെ പ്രത്യേകതയായിരുന്നു അപ്രകാരം 1910 ൽ ഇന്നത്തെ പള്ളി റോഡിലുള്ള വാലുപറമ്പിൽ പുരയിടത്തിൽ ഒരു വിദ്യാലയം ഉണ്ടായിരുന്നു ഈ വിദ്യാലയമാണ് പിൽക്കാലത്ത് സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്ന പേരിൽ ഉയർത്തപ്പെട്ടത്കോഴഞ്ചേരി സെന്റ് തോമസ് ഇടവകയുടെ ചുമതലയിൽ 1910-ൽ ഒരു അംഗീകൃത മിഡിൽ സ്കൂളായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ സെന്റ് തോമസ് ഹൈസ്കൂളായി വളർന്നത്.1921 -ൽ ഒരു ഹൈസ്കൂളായും 1998-ൽ  ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
'''<u><big>കോഴഞ്ചേരി ദേശപ്പെരുമ</big></u>'''

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ആത്മീയ ചൈതന്യ പ്രഭാവം ആയ പമ്പാനദി കോഴഞ്ചേരി യുടെ തീര ഭൂമിയെ തഴുകി ഒഴകി കടന്നുപോകുന്നു ഈ പുണ്യഭൂമിയിൽ അതിപുരാതന കാലത്ത് രൂപപ്പെട്ട ഒരു തുറമുഖമാണ് കോഴഞ്ചേരി
 
ജലഗതാഗതത്തിന്റെസ്വാധീനം കൊണ്ട് ആലപ്പുഴ കൊച്ചി തുടങ്ങിയ പട്ടണങ്ങളും ആയി കോഴഞ്ചേരിക്ക് പുരാതന കാലത്ത് തന്നെ ബന്ധമുണ്ടായിരുന്നു
 
കർഷക വൈശ്യ ബന്ധങ്ങളിൽ വളർന്ന ഈ ഗ്രാമം കാർഷികരംഗത്ത് ഇന്നും പ്രസിദ്ധമാണ് പമ്പയുടെ കൈത്തോടുകൾ കടന്നുപോകുന്ന പ്രദേശങ്ങൾ കോഴഞ്ചേരി യുടെ ഉയർന്ന പ്രദേശങ്ങൾ മ പുരാതന ക്ഷേത്രങ്ങളിൽ ഗോചരം ആണ് ദ്രാവിഡ സംസ്കാരത്തിൻറെ മഹിത അവശേഷിപ്പുകൾ കോഴഞ്ചേരിയിലെ പുരാതന ക്ഷേത്രങ്ങളിൽ ഇന്നും ഗോചരം ആണ് ജൈവഗ്രാമം ആയ ചെങ്ങന്നൂരും തെക്കുംകൂർ രാജ്യം സ്ഥാനവും വൈഷ്ണവ് ഗ്രാമവും ആയ ആറന്മുള യുമായി കോഴഞ്ചേരി ബന്ധപ്പെട്ടിരിക്കുന്നു മതാതീത മഹിത ഭൂമിയായ ഈ പ്രദേശത്തിൻറെ മഹത്വം പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട തിരുനിഴല്മാല യിൽ പ്രതിപാദിക്കുന്നുണ്ട് .1869 ൽ ബല്ലാർഡ് സായിപ്പ് ഉദ്ഘാടനം ചെയ്തതാണ് കോഴഞ്ചേരിയിലെ ഇന്നുകാണുന്ന മാർക്കറ്റ് കലൂർ മത്തായി കത്തനാർ ദാനം നൽകിയ സ്ഥലത്താണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത് .പൂർവ്വ കാലത്തുതന്നെ വാണിജ്യത്തിനും വ്യാപാരത്തിനും കോഴഞ്ചേരി പ്രസിദ്ധമായിരുന്നു എന്നതിന്‌ തെളിവുകളാണ് ഇവ 1830 സ്ഥാപിതമായ ഗവൺമെൻറ് ജില്ലാ ആശുപത്രി കേരളത്തിലെ ആദ്യകാല ആശുപത്രികളിൽ ഒന്നാണ്.പിൽക്കാലത്തുണ്ടായ ബാങ്കിങ് സ്ഥാപനങ്ങൾ പത്രമോഫീസുകൾ സ്വകാര്യ ആശുപത്രികൾ വിദ്യാലയങ്ങൾ എന്നിവ കോഴഞ്ചേരിയെ സമ്പന്നമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയിലെത്തിക്കാൻസഹായകമായി.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
 
* എസ് .പി. സി 
* റെഡ് ക്രോസ്സ്
 
*  ക്ലാസ് മാഗസിൻ.
* റോഡ് സേഫ്റ്റി
* ആന്റ്റി നാർക്കോട്ടിക്
 
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* സയ൯സ് ക്ലബ്
* സോഷ്യൽ സയ൯സ് ക്ലബ്
* വിമുക്തി ക്ലബ്
* വായനക്കളരി
* കുുട്ടിക്കൂട്ടം
* വഴിക്കണ്ണ്
'''<u><big>SPC</big></u>'''
 
'WE LEARN TO SERVE' എന്ന ആപ്തവാക്യത്തിൽ ഊന്നൽ നൽകി പ്രവർത്തിക്കുന്ന SPC യൂണിറ്റ് കോഴഞ്ചേരി സെൻ്റ് തോമസ് എച്ച്.എസ്.എസിൻ്റെ മകുടത്തിലെ ഒരു പൊൻ തൂവലാണ്. 2013 ഡിസംബർ മാസം P. J.കുര്യൻ സാർ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആശ തോമസ് ചെയർമാനായും ശ്രീമതി ആനി. P. സാമുവേൽ, ബീന ജോർജ് എന്നിവർ യഥാക്രമം CPOയായും ACPOയായും പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ നേത്യ പാടവം വളർത്തുന്നതിനും സാമൂഹിക ബോധം വളർത്തുന്നതിനും SPC യുടെ പ്രവർത്തനങ്ങൾ സഹായകമാകുന്നു.
 
SPC യുടെ നേതൃത്വത്തിൽ ഭവന നിർമ്മാണം, വൃദ്ധസദന സന്ദർശനം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുക, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സ്കൂളിലും സമൂഹത്തിലുമായി നടത്തി വരുന്നു.
[[പ്രമാണം:WhatsApp Image 2022-01-09 at 8.50.02 AM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-09 at 10.57.10 PM.jpg|ലഘുചിത്രം]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
   
കോഴഞ്ചേരി സെന്റ് തോമസ് ഇടവകയുടെ  വികാരിയാണ്  സ്കൂൾ മാനേജർ.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
'''<u><big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</big></u>'''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable"
|+
!ക്രമ.നബർ
!മുൻ സാരഥികൾ
!വർഷം
|-
|1
|ഡബ്ളു.സി .എബ്രഹാം
|1910-1913
|-
|2
|മത്തായി ഫിലിപ്പോസ്
|1913-1914
|-
|3
|ചാക്കോ കോശി
|1914-1919
|-
|4
|പി.ഒ. ഉമ്മൻ
|1919-1937
|-
|-
|1905 - 13
|5
| റവ. ടി. മാവു
|സി. ജെ. തോമസ്
|1937-1949
|-
|-
|1913 - 23
|6
| (വിവരം ലഭ്യമല്ല)
|എം. മാത്യു
|1949-1959
|-
|-
|1923 - 29
|7
| മാണിക്യം പിള്ള
|ഫിലിപ്പ് നൈനാൻ
|1959-1962
|-
|-
|1929 - 41
|8
|കെ.പി. വറീദ്
|്റി. റ്റി. ഉണ്ണണ്ണി
|1962-1972
|-
|-
|1941 - 42
|9
|കെ. ജെസുമാന്‍
|സാറാമ്മ സി. തോമസ്
|1972-1978
|-
|-
|1942 - 51
|10
|ജോണ്‍ പാവമണി
|പി. സി. ജോസഫ്
|1978-1981
|-
|-
|1951 - 55
|11
|ക്രിസ്റ്റി ഗബ്രിയേല്‍
|തോമസ് മാത്യു,
|1981-1985
|-
|-
|1955- 58
|12
|പി.സി. മാത്യു
|ഏലിയാമ്മ സാമുവേൽ
|1985-1986
|-
|-
|1958 - 61
|13
|ഏണസ്റ്റ് ലേബന്‍
|മോളി മാത്യു,
|1986-1995
|-
|-
|1961 - 72
|14
|ജെ.ഡബ്ലിയു. സാമുവേല്‍
|ശോശാമ്മ ഡാനിയേൽ
|1995-1996
|-
|-
|1972 - 83
|15
|കെ.എ. ഗൗരിക്കുട്ടി
|ആനി ജോൺ
|1996-2001
|-
|-
|1983 - 87
|16
|അന്നമ്മ കുരുവിള
|റ്റി. റ്റി. മറിയാമ്മ
|2001-2002
|-
|-
|1987 - 88
|17
|എ. മാലിനി
|റേച്ചൽ മാത്യു,
|2002-2003
|-
|-
|1989 - 90
|18
|എ.പി. ശ്രീനിവാസന്‍
|എലിസബേത്ത് വർക്കി,
|2003-2005
|-
|-
|1990 - 92
|19
|സി. ജോസഫ്
|ലിസിയമ്മ ഡാനിയേൽ
|2005-2006
|-
|-
|1992-01
|20
|സുധീഷ് നിക്കോളാസ്
|അച്ചാമ തോമസ്
|2006-2015
|-
|-
|2001 - 02
|21
|ജെ. ഗോപിനാഥ്
|സുഷ തരകൻ
|2015-2019
|-
|-
|2002- 04
|22
|ലളിത ജോണ്‍
|ആശ തോമസ്
|2019-
|}
 
'''<u><big>എച്ച്.എസ്.സ്. പ്രിൻസിപ്പൽ</big></u>'''
{| class="wikitable sortable mw-collapsible"
|+
!ക്രമ.നബർ
!മുൻ സാരഥികൾ
!വർഷം
|-
|-
|2004- 05
|1
|വല്‍സ ജോര്‍ജ്
|ജിജി ജോൺസ്
|1998-2017
|-
|-
|2005 - 08
|2
|സുധീഷ് നിക്കോളാസ്
|മത്തായി ചാക്കോ
|2017-
|}
|}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
'''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
* ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്താ,
|-
* ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലിത്താ,
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* പി.വി.നീലകണ്ഠപിള്ള,
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കാലം ചെയ്ത ഡോ.അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലിത്താ,
* കവി കടമ്മനിട്ട രാമകൃഷ്ണൻ
 
====== ==സ്കുൂൾ ചിത്രശാല == ======
<gallery>
 
BS21_PKD_38039_2.jpg|NOON MEAL
BS21_PKD_38039_3.jpg|SCHOOL FESTIVAL
BS21_PKD 38039_4.jpg|KIT DISTRIBUTION
</gallery>
 
====== വഴികാട്ടി ======
'''<u>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</u>'''

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* '''കോഴഞ്ചേരി  പട്ടണത്തിൽ നിന്നും 200 മീറ്റർ അകലെയായി *കോഴഞ്ചേരി - പത്തനംതിട്ട റോഡിൽ സ്ഥിതി ചെയ്യുന്നു'''
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി.  അകലം

|}
* '''തിരുവല്ല റയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം.'''
|}
{{#multimaps:9.3580612,76.6202747|zoom=15}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<!--visbot  verified-chils->-->
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

12:53, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി

ഉപജില്ലയിലെ കോഴഞ്ചേരി സ്ഥലത്തുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ കോഴഞ്ചേരി .

സെന്റ് തോമസ് എച്ച്.എസ്.എസ്. കോഴഞ്ചേരി
വിലാസം
കോഴഞ്ചേരി

കോഴഞ്ചേരി
,
കോഴഞ്ചേരി പി.ഒ.
,
689641
വിവരങ്ങൾ
ഫോൺ0468 2312158
ഇമെയിൽhmstthomas@gmail.com
കോഡുകൾ
സ്കൂൾ കോഡ്38039 (സമേതം)
യുഡൈസ് കോഡ്32120401402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ382
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ382
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ382
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ382
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമത്തായി ചാക്കോ
പ്രധാന അദ്ധ്യാപികആഷ തോമസ്
പി.ടി.എ. പ്രസിഡണ്ട്റോയി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്റീന ബേബി
അവസാനം തിരുത്തിയത്
15-03-2022Stthomashsswiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മിഷനറിമാരുടെ ആഗമനവും ഇംഗ്ലീഷ് വിദ്യാഭ്യാസ ൻറെ പ്രചാരവും പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹ്യ നവോത്ഥാനവും കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കംകുറിച്ചു .യഹോവ ഭക്തിയിൽ വളരുകയും വേദോപദേശ ധ്വനികളും വേദ വചനങ്ങൾ അനുഗമിച്ച് ജീവിക്കുകയും ചെയ്യുന്നവർക്ക് വിജ്ഞാനം നേടാൻ ആവും എന്നും ആ വിജ്ഞാനം മാനവീകത ദർശിക്കാൻ കാരണമാകും എന്നുമുള്ള ആദരണീയനായ എബ്രഹാം മൽപ്പാന്റെ വാക്കുകൾ ആളുകളെ ആകർഷിച്ചു

മലങ്കര മാർത്തോമാസഭയിൽ നവീകരണത്തിന് ഈറ്റില്ലമായത്‌ മാരാമൺ പള്ളിയാണ് .പള്ളിയോട് ചേർന്ന് പള്ളിക്കൂടം എന്നത് അക്കാലത്തെ പ്രത്യേകതയായിരുന്നു അപ്രകാരം 1910 ൽ ഇന്നത്തെ പള്ളി റോഡിലുള്ള വാലുപറമ്പിൽ പുരയിടത്തിൽ ഒരു വിദ്യാലയം ഉണ്ടായിരുന്നു ഈ വിദ്യാലയമാണ് പിൽക്കാലത്ത് സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്ന പേരിൽ ഉയർത്തപ്പെട്ടത്കോഴഞ്ചേരി സെന്റ് തോമസ് ഇടവകയുടെ ചുമതലയിൽ 1910-ൽ ഒരു അംഗീകൃത മിഡിൽ സ്കൂളായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ സെന്റ് തോമസ് ഹൈസ്കൂളായി വളർന്നത്.1921 -ൽ ഒരു ഹൈസ്കൂളായും 1998-ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു.

കോഴഞ്ചേരി ദേശപ്പെരുമ

ആത്മീയ ചൈതന്യ പ്രഭാവം ആയ പമ്പാനദി കോഴഞ്ചേരി യുടെ തീര ഭൂമിയെ തഴുകി ഒഴകി കടന്നുപോകുന്നു ഈ പുണ്യഭൂമിയിൽ അതിപുരാതന കാലത്ത് രൂപപ്പെട്ട ഒരു തുറമുഖമാണ് കോഴഞ്ചേരി

ജലഗതാഗതത്തിന്റെസ്വാധീനം കൊണ്ട് ആലപ്പുഴ കൊച്ചി തുടങ്ങിയ പട്ടണങ്ങളും ആയി കോഴഞ്ചേരിക്ക് പുരാതന കാലത്ത് തന്നെ ബന്ധമുണ്ടായിരുന്നു

കർഷക വൈശ്യ ബന്ധങ്ങളിൽ വളർന്ന ഈ ഗ്രാമം കാർഷികരംഗത്ത് ഇന്നും പ്രസിദ്ധമാണ് പമ്പയുടെ കൈത്തോടുകൾ കടന്നുപോകുന്ന പ്രദേശങ്ങൾ കോഴഞ്ചേരി യുടെ ഉയർന്ന പ്രദേശങ്ങൾ മ പുരാതന ക്ഷേത്രങ്ങളിൽ ഗോചരം ആണ് ദ്രാവിഡ സംസ്കാരത്തിൻറെ മഹിത അവശേഷിപ്പുകൾ കോഴഞ്ചേരിയിലെ പുരാതന ക്ഷേത്രങ്ങളിൽ ഇന്നും ഗോചരം ആണ് ജൈവഗ്രാമം ആയ ചെങ്ങന്നൂരും തെക്കുംകൂർ രാജ്യം സ്ഥാനവും വൈഷ്ണവ് ഗ്രാമവും ആയ ആറന്മുള യുമായി കോഴഞ്ചേരി ബന്ധപ്പെട്ടിരിക്കുന്നു മതാതീത മഹിത ഭൂമിയായ ഈ പ്രദേശത്തിൻറെ മഹത്വം പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട തിരുനിഴല്മാല യിൽ പ്രതിപാദിക്കുന്നുണ്ട് .1869 ൽ ബല്ലാർഡ് സായിപ്പ് ഉദ്ഘാടനം ചെയ്തതാണ് കോഴഞ്ചേരിയിലെ ഇന്നുകാണുന്ന മാർക്കറ്റ് കലൂർ മത്തായി കത്തനാർ ദാനം നൽകിയ സ്ഥലത്താണ് പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത് .പൂർവ്വ കാലത്തുതന്നെ വാണിജ്യത്തിനും വ്യാപാരത്തിനും കോഴഞ്ചേരി പ്രസിദ്ധമായിരുന്നു എന്നതിന്‌ തെളിവുകളാണ് ഇവ 1830 സ്ഥാപിതമായ ഗവൺമെൻറ് ജില്ലാ ആശുപത്രി കേരളത്തിലെ ആദ്യകാല ആശുപത്രികളിൽ ഒന്നാണ്.പിൽക്കാലത്തുണ്ടായ ബാങ്കിങ് സ്ഥാപനങ്ങൾ പത്രമോഫീസുകൾ സ്വകാര്യ ആശുപത്രികൾ വിദ്യാലയങ്ങൾ എന്നിവ കോഴഞ്ചേരിയെ സമ്പന്നമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയിലെത്തിക്കാൻസഹായകമായി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • എസ് .പി. സി
  • റെഡ് ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • റോഡ് സേഫ്റ്റി
  • ആന്റ്റി നാർക്കോട്ടിക്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സയ൯സ് ക്ലബ്
  • സോഷ്യൽ സയ൯സ് ക്ലബ്
  • വിമുക്തി ക്ലബ്
  • വായനക്കളരി
  • കുുട്ടിക്കൂട്ടം
  • വഴിക്കണ്ണ്

SPC

'WE LEARN TO SERVE' എന്ന ആപ്തവാക്യത്തിൽ ഊന്നൽ നൽകി പ്രവർത്തിക്കുന്ന SPC യൂണിറ്റ് കോഴഞ്ചേരി സെൻ്റ് തോമസ് എച്ച്.എസ്.എസിൻ്റെ മകുടത്തിലെ ഒരു പൊൻ തൂവലാണ്. 2013 ഡിസംബർ മാസം P. J.കുര്യൻ സാർ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആശ തോമസ് ചെയർമാനായും ശ്രീമതി ആനി. P. സാമുവേൽ, ബീന ജോർജ് എന്നിവർ യഥാക്രമം CPOയായും ACPOയായും പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ നേത്യ പാടവം വളർത്തുന്നതിനും സാമൂഹിക ബോധം വളർത്തുന്നതിനും SPC യുടെ പ്രവർത്തനങ്ങൾ സഹായകമാകുന്നു.

SPC യുടെ നേതൃത്വത്തിൽ ഭവന നിർമ്മാണം, വൃദ്ധസദന സന്ദർശനം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സഹായിക്കുക, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സ്കൂളിലും സമൂഹത്തിലുമായി നടത്തി വരുന്നു.

മാനേജ്മെന്റ്

കോഴഞ്ചേരി സെന്റ് തോമസ് ഇടവകയുടെ വികാരിയാണ് സ്കൂൾ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ.നബർ മുൻ സാരഥികൾ വർഷം
1 ഡബ്ളു.സി .എബ്രഹാം 1910-1913
2 മത്തായി ഫിലിപ്പോസ് 1913-1914
3 ചാക്കോ കോശി 1914-1919
4 പി.ഒ. ഉമ്മൻ 1919-1937
5 സി. ജെ. തോമസ് 1937-1949
6 എം. മാത്യു 1949-1959
7 ഫിലിപ്പ് നൈനാൻ 1959-1962
8 ്റി. റ്റി. ഉണ്ണണ്ണി 1962-1972
9 സാറാമ്മ സി. തോമസ് 1972-1978
10 പി. സി. ജോസഫ് 1978-1981
11 തോമസ് മാത്യു, 1981-1985
12 ഏലിയാമ്മ സാമുവേൽ 1985-1986
13 മോളി മാത്യു, 1986-1995
14 ശോശാമ്മ ഡാനിയേൽ 1995-1996
15 ആനി ജോൺ 1996-2001
16 റ്റി. റ്റി. മറിയാമ്മ 2001-2002
17 റേച്ചൽ മാത്യു, 2002-2003
18 എലിസബേത്ത് വർക്കി, 2003-2005
19 ലിസിയമ്മ ഡാനിയേൽ 2005-2006
20 അച്ചാമ തോമസ് 2006-2015
21 സുഷ തരകൻ 2015-2019
22 ആശ തോമസ് 2019-

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ.നബർ മുൻ സാരഥികൾ വർഷം
1 ജിജി ജോൺസ് 1998-2017
2 മത്തായി ചാക്കോ 2017-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്താ,
  • ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലിത്താ,
  • പി.വി.നീലകണ്ഠപിള്ള,
  • കാലം ചെയ്ത ഡോ.അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലിത്താ,
  • കവി കടമ്മനിട്ട രാമകൃഷ്ണൻ
==സ്കുൂൾ ചിത്രശാല ==
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോഴഞ്ചേരി പട്ടണത്തിൽ നിന്നും 200 മീറ്റർ അകലെയായി *കോഴഞ്ചേരി - പത്തനംതിട്ട റോഡിൽ സ്ഥിതി ചെയ്യുന്നു
  • തിരുവല്ല റയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം എത്താം.

{{#multimaps:9.3580612,76.6202747|zoom=15}}