"ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്… |
No edit summary |
||
| (13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 152 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|GOVT. MODEL H S S FOR BOYS THRISSUR}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
|സ്ഥലപ്പേര്=തൃശ്ശൂർ | |||
സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=22056 | ||
|എച്ച് എസ് എസ് കോഡ്=8012 | |||
സ്ഥാപിതദിവസം=01| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം=06| | |വിക്കിഡാറ്റ ക്യു ഐഡി=Q5588993 | ||
|യുഡൈസ് കോഡ്=32071800404 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1838 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=തൃശൂർ സിറ്റി | |||
|പിൻ കോഡ്=680020 | |||
|സ്കൂൾ ഫോൺ=0487 2331063 | |||
|സ്കൂൾ ഇമെയിൽ=gmbhsstcr@yahoo.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ | |||
പഠന | |വാർഡ്=3 | ||
പഠന | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
പഠന | |നിയമസഭാമണ്ഡലം=തൃശ്ശൂർ | ||
മാദ്ധ്യമം= | |താലൂക്ക്=തൃശ്ശൂർ | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് & മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 5-10=88 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം 5-10=88 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സി കെ അജയ് കുമാർ | |||
|പി.ടി.എ. പ്രസിഡണ്ട്=ഷോബി ടി വർഗീസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=Gmbhsstcr.jpg | |||
|size=350px | |||
|caption=GMBHSS THRISSUR | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
{{SSKSchool|year=2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂരിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:449117160 1728557381012240 5492356418829600574 n.jpg|ലഘുചിത്രം]] | |||
1836-ൽ തൃശ്ശൂർ പട്ടണത്തിലെ വണ്ടിപ്പേട്ടയുടെ തെക്കുഭാഗത്തുളള ഷെഡ്ഡിൽ 12 ആൺ കുട്ടികളും 7 പെൺ കുട്ടികളും 2 ആശാ൯മാരുമായി ആരംഭിച്ചു. പിറ്റേ വർഷം കോവിലകത്തിനു സമീപമുളള സത്രത്തിലേക്ക് ആ കൊച്ചു വിദ്യാലയം മാറ്റപ്പെട്ടു. 1838-ൽ ഈ വലിയ കോന്വൗണ്ടിൽ പണി കഴിപ്പിച്ച കെട്ടിടത്തിൽ സർക്കാർ സ്ക്കൂൾ എന്ന പേരിൽ ഔപചാരികമായി ആരംഭിച്ചു. 1945-ൽ കൊച്ചി രാജ്യത്ത് ഒരു ട്രെയിനിംങ് കോളേജ് ആരംഭിക്കാ൯ തിരുമാനിച്ചപ്പോൾ സർക്കാർ സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിലാണ് അത് ആരംഭിച്ചത്. അതോടെ സർക്കാർ സ്ക്കൂൾ മോഡൽ ഹൈസ്ക്കൂളായി മാറി. 1997-ൽ രണ്ടു ബാച്ച് പ്ളസ്ടു ക്ളാസ്സുകൾ ആരംഭിച്ചതോടെ ഇതൊരു ഹയർസെക്കന്ററി സ്ക്കൂളായി മാറി. | |||
188 വർഷം പഴക്കമുള്ള ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്ക്കൂളുകളിൽ ഒന്നും, ഏറ്റവും പേരുകേട്ടതുമായ ഒന്നാണ്. മോഡൽ ബോയ്സ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂൾ ഫോർ ബോയ്സ്, തൃശ്ശൂർ. അതാണ് ആ മഹത്തായ വിദ്യാലയത്തിന്റെ പേര്. ഒരു സകലകലാവല്ലഭ൯ എന്ന പോലെ കൈ കടത്തിയ എല്ലാ മേഖലകളിലും വിജയകൊടി പാറിച്ച ചരിത്രമേ ഈ സ്ക്കൂളിന് പറയാനുള്ളൂ. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
യൂ.പി. ക്കും ഹൈസ്കൂളിനും 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇതു കൂടാതെ ശാസ്ത്രപോഷിണി ലാബ്, സ്മാർട്ട് റൂം, യൂ.പി കമ്പ്യൂട്ടർ ലാബ്, എന്നിങ്ങനെ മറ്റു സൗകര്യങ്ങളും ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
കായികരംഗത്ത് എന്നും മോഡൽ ബോയ്സ് അതികായന്മാരാണ്. വർഷം തോറുമുള്ള നാഷണൽ ഗെയിംസിലും അതലറ്റിക്സിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഈ വിദ്യാലയത്തിൽ നിന്നും പല കുട്ടികളും പങ്കെടുക്കുകയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. | |||
== | == അദ്ധ്യാപകർ == | ||
1 സുനിത പി ഹൈസ്കൂൾ അസിസ്റ്റൻ്റ് ഫിസിക്കൽ സയൻസ് | |||
2 പ്രീത വി വി ഹൈസ്കൂൾ അസിസ്റ്റൻ്റ് മാത്തമാറ്റിക്സ് | |||
3 പി എം കൊച്ചുത്രേസ്യ ഹൈസ്കൂൾ അസിസ്റ്റൻ്റ് സോഷ്യൽ സയൻസ് | |||
5 റൂബി സുഗതൻ കെ ഹൈസ്കൂൾ അസിസ്റ്റൻ്റ് ഹിന്ദി | |||
6 ബിന്ദു വി ജോസ് പി ഡി ടീച്ചർ | |||
7 ഷൈനി സി പി യുപി സ്കൂൾ അസിസ്റ്റൻ്റ് | |||
8 ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ റീന കെ ഇഗ്നേഷ്യസ് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ, പ്രവൃത്തി പരിചയം (ഡിടിഇ) | |||
9 വിജയ എം ഹൈസ്‌കൂൾ അസിസ്റ്റൻ്റ് മലയാളം | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | | | ||
| | | വെങ്കപ്പ അയ്യർ | ||
|- | |||
| | |||
| കോശി | |||
|- | |- | ||
| | | | ||
| | | മത്തായി | ||
|- | |- | ||
| | | | ||
| | |അനന്തകൃഷ്ണ അയ്യർ | ||
|- | |- | ||
| | | | ||
| | |ശങ്കുണ്ണി മേനോ൯. പി | ||
|- | |- | ||
| | | | ||
| | |സുബ്ബരയ്യ അയ്യർ. എൽ.എസ് | ||
|- | |- | ||
| | | | ||
| | |കൃഷ്ണ അയ്യർ. ടി.ആർ | ||
|- | |- | ||
| | | | ||
| | |കൃഷ്ണ വാര്യർ | ||
|- | |- | ||
|1955- 58 | |1947 - 53 | ||
| | |ഹരിഹര അയ്യർ കെ വി | ||
|- | |||
|1953 - 54 | |||
|ഗോപാല മാരാർ | |||
|- | |||
|1954- 55 | |||
|മനലാർ. എം.എ൯ | |||
|- | |||
|1955 - 58 | |||
|ഗോവിന്ദ മേനോ൯. വി.കെ | |||
|- | |- | ||
|1958 - 61 | |1958 - 61 | ||
| | |വെങ്കിടാചല അയ്യർ. എം.ജി | ||
|- | |||
|1961 - 66 | |||
|ബാലചന്ദ്രരാജ. എം | |||
|- | |||
|1966 - 69 | |||
|ഒ.കെ.കെ. പണിക്കർ | |||
|- | |||
|1969 - 72 | |||
|ശങ്കരനാരയണ പണിക്കർ. പി | |||
|- | |||
|1972 - 80 | |||
|ശങ്കര൯കുട്ടി കുറുപ്പാൾ. എ | |||
|- | |- | ||
| | |1980 - 81 | ||
| | |നാരയണ മേനോ൯. സി | ||
|- | |- | ||
| | |1981 - 81 | ||
|കെ. | |ലില്ലി. കെ.ജി | ||
|- | |- | ||
| | |1981 - 84 | ||
| | |രാഘവ൯. എ൯.വി | ||
|- | |- | ||
| | |1985 - 87 | ||
| | |മേരി. എം.സി | ||
|- | |- | ||
| | |1987- 90 | ||
| | |തോമസ്. കെ.ജെ | ||
|- | |||
|1990 - 1992 | |||
|റാഫേൽ. സി.ജെ | |||
|- | |||
|1992 - 1994 | |||
|വാസുദേവ൯. എസ് | |||
|- | |- | ||
| | |1994 - 1995 | ||
| | |ജെയിംസ് സണ്ണി. പി.ജെ | ||
|- | |- | ||
| | |1995 - 1995 | ||
| | |ചന്ദ്ര൯. കെ | ||
|- | |- | ||
| | |1995 - 1998 | ||
| | |സചീന്ദ്ര നാഥ൯. ടി.കെ | ||
|- | |- | ||
| | |1998 - 2000 | ||
| | |വിജയലക്ഷ്മി. കെ.എ | ||
|- | |- | ||
| | |2000 - 01 | ||
| | |മാലതി. വി.പി | ||
|- | |- | ||
| | |2001 - 03 | ||
| | |സാവിത്രി.എം.ർ | ||
|- | |||
|2003 - 07 | |||
|രാമ൯. കെ.ജി | |||
|- | |||
|2007 - 08 | |||
|സരസ്വതി. സി.കെ | |||
|- | |||
|2008 - 09 | |||
|മാർഗരറ്റ്. എ൯.ടി | |||
|- | |||
|2009 - 10 | |||
|സാംരാജ്. സി | |||
|- | |||
|2010- 14 | |||
|ചെ൩കവല്ലീ.സി.എ | |||
|- | |||
|2014 -17 | |||
|ജയശ്രീ എം ആർ | |||
|- | |||
|2017 -20 | |||
|കെ ബി സൗദാമിനി | |||
|- | |||
|2020 -22 | |||
|സിറാജ് എം എസ് | |||
|- | |||
|2022 - 23 | |||
|ഷൈനി ജോസഫ് | |||
|- | |||
|2023 - 24 | |||
|സംഗീത കെ കെ പി | |||
|- | |||
|2024 | |||
|സി കെ അജയ് കുമാർ | |||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തൃശൂർ പാലസ് റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* തൃശൂർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് 2 കി.മി. അകലം | |||
* | |||
* | |||
| | {{Slippymap|lat=10.527429|lon=76.218756|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
< | |||