"സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|S.J.G.H.S. Meppadi}}
{{prettyurl|S.J.G.H.S. Meppadi}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മേപ്പാടി
|സ്ഥലപ്പേര്=മേപ്പാടി  
| വിദ്യാഭ്യാസ ജില്ല= വയനാട്  
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്  
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15035
|സ്കൂൾ കോഡ്=15035
| സ്ഥാപിതദിവസം= 16
|എച്ച് എസ് എസ് കോഡ്=12019
| സ്ഥാപിതമാസം= ജൂൺ
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1986
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= മേപ്പാടി പി.ഒ., വയനാട്
|യുഡൈസ് കോഡ്=32030300414
| പിൻ കോഡ്= 673577
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04936 282946
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= stjosephshsmdy@gmail.com
|സ്ഥാപിതവർഷം=1982
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= വൈത്തിരി
|പോസ്റ്റോഫീസ്=മേപ്പാടി  
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673577
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 282946
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=stjosephshsmdy@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=വൈത്തിരി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മേപ്പാടി
| ആൺകുട്ടികളുടെ എണ്ണം= 0
|വാർഡ്=5
| പെൺകുട്ടികളുടെ എണ്ണം= 720
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാർത്ഥികളുടെ എണ്ണം= 720
|നിയമസഭാമണ്ഡലം=കല്പറ്റ
| അദ്ധ്യാപകരുടെ എണ്ണം= 30
|താലൂക്ക്=വൈത്തിരി
| പ്രിൻസിപ്പൽ= സിസ്റ്റ്ർ നിർമ്മല.
|ബ്ലോക്ക് പഞ്ചായത്ത്=കല്പറ്റ
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ  ഫ്രീനി ഡേവിഡ്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ശ്രീ കെ.മുനീർ (എച്ച്. എസ്.)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=School-photo.png ‎|  
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=560
|വിദ്യാർത്ഥികളുടെ എണ്ണം 1-10=802
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=242
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിസ്റ്റർ ജോയ്സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലിസ്സി സിനി എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജോസ്
|എം.പി.ടി.. പ്രസിഡണ്ട്=ഷമീമ
|സ്കൂൾ ചിത്രം=15035 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
പ്രക്യതി ദേവതയുടെ വരദാനമായ പ്രശാന്തസുന്ദരമായ വയനാട് ജില്ലയിലെ ചെമ്പ്രമലയുടെയും മണിക്കുന്നു മലയുടെയും താഴ്വരയിൽ തോട്ടം തൊഴിലാളികൾ  തിങിപാർക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് വിദ്യാലയമാണ്  സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡര്രി സ്കൂൾ.


== ചരിത്രം ==
യാഥാസ്ഥിതികത്വം കൊടികുത്തിവാണ 1950 കളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രൈമറി ക്ലാസ്സോടെ മിക്കവാറും അവസാനിക്കുമായിരുന്നു.  ഈ ദുരവസ്ഥ 1954 - ൽ വികാരിയായെത്തിയ ഫാദർ ഗിൽബർട്ട് സെക്വേരയെയും, പിന്നീട് സഹ വൈദീകനായെത്തിയ ഫാദർ ജോസഫ് കട്ടക്കയത്തെയും ചിന്തിപ്പിച്ചു.  ഒരു പെൺ പള്ളിക്കൂടത്തിനു വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങൾ അവിടെ നിന്നും ആരംഭിക്കുകയായിരുന്നു.  പതിറ്റാൺടുകളായി മേപ്പാടി ഗ്രാമവാസികൾ താലോലിച്ചുപോന്ന ഹ്യദയാഭിലാഷം 1982 ജൂൺ 16 തിയതി സഫലമായി.  ഫാദർ ജോസഫ് കട്ടക്കയം മാനേജരായി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. 


വിശുദ്ധ ബർത്തലോമിയയുടെ ആദ്ധ്യാത്മീക ചൈതന്യത്താൽ പ്രചോദിതരായ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനിമാരുടെ സേവന പാരമ്പര്യം മുൻ നിർത്തി ഈ സ്ക്കൂളിൻടെ ഭരണസാരഥ്യം കോഴിക്കോട് രൂപത മെത്രാനായിരുന്ന റൈറ്റ്. റവ. ഡോക്ട്ർ മാക്സ് വൽ നൊറോണ, മദർ പ്രൊവിൻഷ്യൽ സിസ്റ്റർ ജെറോസ ആൽബർട്ടിനെ ഏല്പിച്ചതോടെ പിന്നീടത് തേജോമയമായ ചക്രവാളത്തിലേക്കള്ള വാതിൽ തുറക്കലായി.
'''പ്രക്യതി ദേവതയുടെ വരദാനമായ പ്രശാന്തസുന്ദരമായ വയനാട് ജില്ലയിലെ ചെമ്പ്രമലയുടെയും മണിക്കുന്നു മലയുടെയും താഴ്‍വരയിൽ തോട്ടം തൊഴിലാളികൾ തിങ്ങിപാർക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കണ്ടറി സ്‍ക‍ൂൾ.'''
 
 
 
 
 
 
 


1982 - ൽ പള്ളിവക കെട്ടിടത്തിൽ ആരംഭിച്ച സ്ക്കൂൾ 1983 ജൂൺ 15 തിയതി പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും 1984 ഏപ്രിൽ 15 വിദ്യാലയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ റ്റി.എം.ജേക്കബ് നിർവഹിക്കുകയും ചെയ്തു.  2000 ജൂൺ 27 ഈ വിദ്യാലയം ഹയർ സെക്കണ്ട്റി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 4 അധ്യാപകരും 80 വിദ്യാർഥിനികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിലിപ്പോൾ 30 അധ്യാപകരും 8 അനധ്യാപകരും 720 വിദ്യാർഥിനികളും ഉൺട്.


എസ്.എസ്.എൽ.സി പരീക്ഷയിൽ മേപ്പാടി പഞ്ചായത്തിലെ മികച്ച വിദ്യാലയമെന്ന ബഹുമതി ഈ വിദ്യാലയം നിലനിർത്തി പോരുന്നു.  വിദ്യാർഥിനികളുടെ പ0നനിലവാരം മെച്ചപ്പെടുത്തുന്നതിനും പ0നത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥിനികൾക്കായും ദിവസവും രാവിലെ 9 മുതൽ 10.00 വരെയും വൈകിട്ട് 4 മുതൽ 5 വരെയും പ്രത്യേകം ക്ലാസ്സുകൾ നടത്തിവരുന്നു. കൂട്ടായ പരിശ്രമത്തിലൂടെ സ്ഥിരമായി ഉന്നത വിജയം നേടുന്ന 2008 - 2009 അധ്യയനവർഷം 100 മേനി കൊയ്യുകയുണ്ടായി.


== ഭൗതികസൗകര്യങ്ങൾ ==
3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എച്ച്. എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളും ആധുനീക സൗകര്യങ്ങളോടു കൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളും പ്രത്യേകം സജ്ജമാക്കിയ 2 ലൈബ്രറികളും സയൻസ് ലാബും ഇവിടെ ഉണ്ട്.  15 കമ്പൂട്ടറുകളും എൽ.സി.ഡി പ്രോജക്ടറും ബ്രോഡ്ബാന്റ് ഇൻഡർ നെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പൂട്ടർ ലാബും ഇവിടെ പ്രവർത്തനക്ഷമം ആണ്.  നല്ലൊരുവോളിബോൾ കോർട്ടും പുൽമൈതാനവും കുട്ടികളുടെ കായിക പരിശീലനത്തിനായി ഉണ്ട്.  സ്ക്കൂൾ അങ്കണത്തിലെ പൂന്തോട്ടവും പച്ചക്കറി തോട്ടവും സ്കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു.  നല്ലൊരു പാചക ശാലയും ഈ വിദ്യാലയത്തിന് സ്വന്തമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*'''  സ്കൗട്ട് & ഗൈഡ്സ്.'''
ഭാരതീയ സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഈ വിദ്യാലയത്തിൽ വളരെ ഊർജ്ജ്വസ്വലമായി പ്രവർതതിച്ചു വരുന്നു.  ബാംഗ്ലൂർ , അലഹാബാദ് എന്നീ സ്ഥലങ്ങളിൽ വച്ചു നടത്തിയ ഗൈഡ്സ് ക്യാമ്പിൽ ഇവിടുത്തെ വിദ്യാർഥിനികൾ പങ്കെടുത്തു.  വിവിധ ക്യാമ്പുകളും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കികൊണ്ടുള്ള റാലിയും മേപ്പാടി ടൗണിൽ ശുചീകരണ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും നടത്തിവരുന്നു. ഈ വർഷം 16 വിദ്യാർഥിനികൾ  രാജപുരസ്കാർ പരീക്ഷ പാസ്സായി രാഷ്ട്രപതി അവാർഡിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നു.  2009 ലെ കാലവർഷക്കെടുതിയിൽ ഭവനങ്ങൾ നഷ്ടപ്പെട്ടവരെ സഹായിക്കാനും ചുളിക്ക കുപ്പച്ചികോളനിയിലെ ഭവനങ്ങൾ വ്യത്തിയാക്കുവാനും വീടു നിർമ്മാണത്തിന് ശ്രമദാനം ചെയ്യുവാനും അധ്യാപകരുടെ നേത്യത്വത്തിൽ ഗൈഡ്സ് സന്നദ്ധരായി.
*'''  റെഡ്ക്രോസ്'''
റെഡ്ക്രോസ് ദിനാചരണത്തോടനുബന്ധിച്ച് പ്രബന്ധാവതരണം, ബോധവത്കരണറാലി തുടങ്ങിയവ നടത്തിവരുന്നു.  കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ആറ് റെഡ്ക്രോസ് അംഗങ്ങൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചു.  വിദ്യാലയത്തിലെ ശുചിത്വപ്രവർത്തനങ്ങൾക്ക് റെഡ്ക്രോസ് നേത്യത്വം നൽകുന്നു.


*'''  സ്കൂൾ പാർലമെന്റ്'''
== '''ചരിത്രം''' ==
കുമാരി ആൻസി എ, കുമാരി ഫാസില പി.പി. എന്നിവരുടെ നേത്യത്വത്തിലുള്ള പാർലമെന്റ് അംഗങ്ങൾ പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കുന്നതിനായും പoനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായും അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.
യാഥാസ്ഥിതികത്വം കൊടികുത്തിവാണ 1950 കളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രൈമറി ക്ലാസ്സോടെ മിക്കവാറും അവസാനിക്കുമായിരുന്നു. ഈ ദുരവസ്ഥ 1954 - ൽ വികാരിയായെത്തിയ ഫാദർ ഗിൽബർട്ട് സെക്വേരയെയും, പിന്നീട് സഹ വൈദീകനായെത്തിയ ഫാദർ ജോസഫ് കട്ടക്കയത്തെയും ചിന്തിപ്പിച്ചു.  ഒരു പെൺ പള്ളിക്കൂടത്തിനു വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങൾ അവിടെ നിന്നും ആരംഭിക്കുകയായിരുന്നു.  പതിറ്റാൺടുകളായി മേപ്പാടി ഗ്രാമവാസികൾ താലോലിച്ചുപോന്ന ഹ്യദയാഭിലാഷം 1982 ജൂൺ 16 തിയതി സഫലമായി.  ഫാദർ ജോസഫ് കട്ടക്കയം മാനേജരായി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.[[സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി/ചരിത്രം|'''ക‍ൂട‍ുതൽവായിക്ക‍ുക''']]
== '''ഭൗതികസൗകര്യങ്ങൾ''' ==
3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എച്ച്. എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളും ആധുനീക സൗകര്യങ്ങളോടു കൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളും പ്രത്യേകം സജ്ജമാക്കിയ 2 ലൈബ്രറികളും സയൻസ് ലാബും ഇവിടെ ഉണ്ട്.  15 കമ്പൂട്ടറുകളും എൽ.സി.ഡി പ്രോജക്ടറും ബ്രോഡ്ബാന്റ് ഇൻഡർ നെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പൂട്ടർ ലാബും ഇവിടെ പ്രവർത്തനക്ഷമം ആണ്. നല്ലൊരുവോളിബോൾ കോർട്ടും പുൽമൈതാനവും കുട്ടികളുടെ കായിക പരിശീലനത്തിനായി ഉണ്ട്. സ്ക്കൂൾ അങ്കണത്തിലെ പൂന്തോട്ടവും പച്ചക്കറി തോട്ടവും സ്കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു.  നല്ലൊരു പാചക ശാലയും ഈ വിദ്യാലയത്തിന് സ്വന്തമാണ്.


*''' വിദ്യാരംഗം കലാ സാഹിത്യ വേദി.'''
== '''മൊബൈൽ ലൈബ്രറി''' ==
വിദ്യാരംഗം കലാസാഹിത്യവേദി  വായനാദിനത്തോടനുബന്ധിച്ച് പുസ്തകപരിചയം, പുസ്തക പ്രദർശനം , കാവ്യകേളി, കവിതയരങ്ങ്, ആസ്വാദനകുറിപ്പ്, പ്രഭാഷണം, കൈയ്യെഴുത്ത് മാസിക തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സാഹിത്യവേദി കാഴ്ചവെയ്ക്കുന്നുണ്ട്.  വാഴക്കുല, വീണപൂവ്, പൂതപ്പാട്ട്, തുടങ്ങിയ കാവ്യങ്ങളുടെ ദ്യശ്യാവിഷ്ക്കാരം വിദ്യാരംഗം സാഹിത്യ വേദിയുടെ സംഭാവനകളാണ്.  ശ്രീ.സജീവൻ പേരാമ്പ്ര നയിച്ച നാടകക്കളരി ഏറെ ശ്രദ്ധേയമായി.  ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് സുൽത്താന്ടെ ഓർമ്മകളിലൂടെ, ബഷീറിനൊരു കത്ത് - മത്സരം ഏറെ പ്രശംസനീയമായി.എല്ലാമാസവും അംഗങ്ങൾ ഒത്തുചേർന്ന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു.


*''' ക്ലബ്ബ് പ്രവർത്തനങ്ങൾ -  പരിസ്തിഥി ക്ലബ്'''
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
ലോകപരിസ്തിഥി ദിനാഘോഷത്തിന്ടെ ഭാഗമായി പരിസ്തിഥി ക്ലബ്, ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ നേത്യത്വത്തിൽ വിദ്യാർത്തിനികൾ മേപ്പാടി റോഡിനിരുവശവുമായി തണൽ വ്യക്ഷതൈകൾ നട്ടു. ഇംഗ്ലീഷ് പ്രസംഗമത്സരം പ്രബന്ധാവതരണം, പരിസ്തിഥിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രപ്രദർശനം, അടിക്കൂറിപ്പു മത്സരം, ചുമർപത്രിക, പ്ലാക്കാര്ഡ് നിർമ്മാണം എന്നീ പ്രവര്ത്തനങ്ങള വിദ്യാർത്ഥികളിൽ പ്രക്യതി സ്നേഹം ഉണർത്താൻ പര്യാപ്തമായിരുന്നു.
*[[{{PAGENAME}}/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട്&ഗൈഡ്സ്]]
*[[{{PAGENAME}}/സയൻസ്ക്ലബ്ബ്|സയൻസ്ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടിക്ലബ്ബ്|ഐ.ടിക്ലബ്ബ്I]]
*[[{{PAGENAME}}/കാർഷികക്ലബ്ബ്|കാർഷികക്ലബ്ബ്I]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*[[{{PAGENAME}}/ഗണിതക്ലബ്ബ്|ഗണിതക്ലബ്ബ്|]]
*[[{{PAGENAME}}/സാമ‍ൂഹ്യശാസ്ത്രക്ലബ്ബ്|സാമ‍ൂഹ്യശാസ്ത്രക്ലബ്ബ്]]
*[[{{PAGENAME}}/പരിസ്ഥിതിക്ലബ്ബ്|പരിസ്ഥിതിക്ലബ്ബ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==


ഹോളിറെഡീമർ എഡ്യുക്കേഷണൽ ഏജൻസിയുടെ ഇപ്പോഴത്തെ മാനേജർ സിസ്റ്റ്‌ർ സ‌ുനിത തോമസ്. മുൻ മാനേജർമാർ സിസ്റ്റ്‌ർ ദാനിയേല സ്ക്കറിയ,സിസ്‌റ്റർ റോസന്ന ഉലഹന്നാൻ. സിസ്റ്റ്‌ർ റോസന്ന ഉലഹന്നാൻ ആണ് ഇപ്പോഴത്തെ ലോക്കൽ മാനേജർ.
ഹോളിറെഡീമർ എഡ്യുക്കേഷണൽ ഏജൻസിയുടെ ഇപ്പോഴത്തെ മാനേജർ സിസ്റ്റ്‌ർ സീമ ആണ്. മുൻ മാനേജർമാർ സിസ്റ്റർ ദാനിയേല സ്ക്കറിയ,സിസ്‌റ്റർ റോസന്ന ഉലഹന്നാൻ. സിസ്റ്റർ സ‍ുനിത തോമസ്,സിസ്റ്റ്‌ർ ഫിലോ ജോസഫ് . സിസ്‍റ്റർ ബിന‍ു ആൻ ജോബ് ആണ് ഇപ്പോഴത്തെ ലോക്കൽ മാനേജർ.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
<font colr=brown size=2> സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. </font> <font color=brown size=2>
<font colr=brown size=2> '''<big>സ്‍ക‍ൂളിന്റെ മ‍ുൻ പ്രധാനാദ്ധ്യാപകർ.</big>''' </font>  
{|class="wikitable" style="text-align:center; width:300px; height:200px" border="1"
{| class="wikitable sortable"
|-  
|+
|<font  size=3>'''പേര്'''
!ക്രമനമ്പർ
|<font  size=3>'''വർഷം''' </font>
!പേര്
!വർഷം
|-
|'''1'''
|'''സിസ്റ്റർ സിസിലി ചാക്കോ'''
|
|-
|-
|സിസ്റ്റ്റ് സിസിലി ചാക്കോ
|'''2'''
|1983 - 2006
|'''സിസ്റ്റർ മേരി പോൾ'''
|
|-
|-
|സിസ്റ്റ്ര് മേരി പോൾ
|'''3'''
|2006 - 2010
|'''സിസ്റ്റർ ഫ്രീനി ഡേവിഡ്'''
|2010-2020
|-
|4
|'''സിസ്റ്റർ ലിസ്സി സിനി എ'''
|2021-
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
ഡോ.മെർലിൻ പി.ജെയിംസ്
ഡോ.മെർലിൻ പി.ജെയിംസ്,
ഡോ.സിന‌ു
ഡോ.സിന‌ു,
ഡോ.അത‌ുല്യ അജയ്
ഡോ.അത‌ുല്യ അജയ്,ഡോ.സിതാര ദിലീപ്


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}


{{#multimaps:11.561387, 76.129924 | zoom=13 }}


<!--visbot  verified-chils->
{{Slippymap|lat=11.55246|lon=76.13835|zoom=16|width=800|height=400|marker=yes}}

20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി
വിലാസം
മേപ്പാടി

മേപ്പാടി പി.ഒ.
,
673577
,
വയനാട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 282946
ഇമെയിൽstjosephshsmdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്15035 (സമേതം)
എച്ച് എസ് എസ് കോഡ്12019
യുഡൈസ് കോഡ്32030300414
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മേപ്പാടി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ560
ആകെ വിദ്യാർത്ഥികൾ802
അദ്ധ്യാപകർ28
ഹയർസെക്കന്ററി
പെൺകുട്ടികൾ242
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ജോയ്സി
പ്രധാന അദ്ധ്യാപികസിസ്റ്റർ ലിസ്സി സിനി എ
പി.ടി.എ. പ്രസിഡണ്ട്ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷമീമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പ്രക്യതി ദേവതയുടെ വരദാനമായ പ്രശാന്തസുന്ദരമായ വയനാട് ജില്ലയിലെ ചെമ്പ്രമലയുടെയും മണിക്കുന്നു മലയുടെയും താഴ്‍വരയിൽ തോട്ടം തൊഴിലാളികൾ തിങ്ങിപാർക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കണ്ടറി സ്‍ക‍ൂൾ.







ചരിത്രം

യാഥാസ്ഥിതികത്വം കൊടികുത്തിവാണ 1950 കളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രൈമറി ക്ലാസ്സോടെ മിക്കവാറും അവസാനിക്കുമായിരുന്നു. ഈ ദുരവസ്ഥ 1954 - ൽ വികാരിയായെത്തിയ ഫാദർ ഗിൽബർട്ട് സെക്വേരയെയും, പിന്നീട് സഹ വൈദീകനായെത്തിയ ഫാദർ ജോസഫ് കട്ടക്കയത്തെയും ചിന്തിപ്പിച്ചു. ഒരു പെൺ പള്ളിക്കൂടത്തിനു വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങൾ അവിടെ നിന്നും ആരംഭിക്കുകയായിരുന്നു. പതിറ്റാൺടുകളായി മേപ്പാടി ഗ്രാമവാസികൾ താലോലിച്ചുപോന്ന ഹ്യദയാഭിലാഷം 1982 ജൂൺ 16 തിയതി സഫലമായി. ഫാദർ ജോസഫ് കട്ടക്കയം മാനേജരായി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.ക‍ൂട‍ുതൽവായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എച്ച്. എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളും ആധുനീക സൗകര്യങ്ങളോടു കൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളും പ്രത്യേകം സജ്ജമാക്കിയ 2 ലൈബ്രറികളും സയൻസ് ലാബും ഇവിടെ ഉണ്ട്. 15 കമ്പൂട്ടറുകളും എൽ.സി.ഡി പ്രോജക്ടറും ബ്രോഡ്ബാന്റ് ഇൻഡർ നെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പൂട്ടർ ലാബും ഇവിടെ പ്രവർത്തനക്ഷമം ആണ്. നല്ലൊരുവോളിബോൾ കോർട്ടും പുൽമൈതാനവും കുട്ടികളുടെ കായിക പരിശീലനത്തിനായി ഉണ്ട്. സ്ക്കൂൾ അങ്കണത്തിലെ പൂന്തോട്ടവും പച്ചക്കറി തോട്ടവും സ്കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. നല്ലൊരു പാചക ശാലയും ഈ വിദ്യാലയത്തിന് സ്വന്തമാണ്.

മൊബൈൽ ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഹോളിറെഡീമർ എഡ്യുക്കേഷണൽ ഏജൻസിയുടെ ഇപ്പോഴത്തെ മാനേജർ സിസ്റ്റ്‌ർ സീമ ആണ്. മുൻ മാനേജർമാർ സിസ്റ്റർ ദാനിയേല സ്ക്കറിയ,സിസ്‌റ്റർ റോസന്ന ഉലഹന്നാൻ. സിസ്റ്റർ സ‍ുനിത തോമസ്,സിസ്റ്റ്‌ർ ഫിലോ ജോസഫ് . സിസ്‍റ്റർ ബിന‍ു ആൻ ജോബ് ആണ് ഇപ്പോഴത്തെ ലോക്കൽ മാനേജർ.

മുൻ സാരഥികൾ

സ്‍ക‍ൂളിന്റെ മ‍ുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ പേര് വർഷം
1 സിസ്റ്റർ സിസിലി ചാക്കോ
2 സിസ്റ്റർ മേരി പോൾ
3 സിസ്റ്റർ ഫ്രീനി ഡേവിഡ് 2010-2020
4 സിസ്റ്റർ ലിസ്സി സിനി എ 2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.മെർലിൻ പി.ജെയിംസ്, ഡോ.സിന‌ു, ഡോ.അത‌ുല്യ അജയ്,ഡോ.സിതാര ദിലീപ്

വഴികാട്ടി

Map