"മാർ തോമ ബധിര വിദ്യാലയം , ചെർക്കള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) തലക്കെട്ടു മാറ്റം: മാര്‍ തോമ എച്ച്.എസ്.ഫോര്‍ ഡെഫ് >>> [[മാര്‍ തോമ എച്ച്. എസ്. എസ്. ഫോര്‍ ദ ഡെഫ് , ചെര� |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= , | പേര്= ,ചെർക്കള| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്= കാസർഗോഡ് | | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല= കാസർഗോഡ് | | ||
റവന്യൂ ജില്ല= കാസർഗോഡ് | | |||
സ്കൂൾ കോഡ്= 50022| | |||
സ്ഥാപിതദിവസം= 30 | | സ്ഥാപിതദിവസം= 30 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1981 | | |||
സ്കൂൾ വിലാസം= ചെർക്കള പി.ഒ, <br/>കാസർഗോഡ്| | |||
പിൻ കോഡ്= 671541 | | |||
സ്കൂൾ ഫോൺ= 04994 282382 | | |||
സ്കൂൾ ഇമെയിൽ= marthomadeaf@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= http:// marthomadeafcherkala.blogspot.com| | |||
ഉപ ജില്ല= | ഉപ ജില്ല= കാസർഗോഡ്| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= എയ്ഡഡ്‍ | ഭരണം വിഭാഗം= എയ്ഡഡ് | ||
<!-- | |||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
പഠന | സ്കൂൾ വിഭാഗം= സ്പെഷ്യൽ | | ||
പഠന | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=പ്രൈമറി || | ||
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ | | |||
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ | | |||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം= | | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | | ||
== തലക്കെട്ടാകാനുള്ള എഴുത്ത് == | |||
വിദ്യാർത്ഥികളുടെ എണ്ണം= 143 | | |||
അദ്ധ്യാപകരുടെ എണ്ണം= 10+ 1 special teacher| | അദ്ധ്യാപകരുടെ എണ്ണം= 10+ 1 special teacher| | ||
പ്രധാന | പ്രധാന അദ്ധ്യാപകൻ= സഖറിയ തോമസ് | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= ഫരീദ പി.എ | ||
| | |||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | ||
സ്കൂൾ ചിത്രം=marthoma.jpg | | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ഞങ്ങളുടെ | == <font color="red">ഞങ്ങളുടെ സ്കൂൾ</font color> == | ||
കാസറഗോഡ് | കാസറഗോഡ് ജില്ലയിൽ ചെങ്കളഗ്രാമപഞ്ചായത്തിൽ ചെർക്കളയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർ തോമാ ബധിരവിദ്യാലയം .മാർ തോമാ സഭയുടെ കീഴിൽ 1981 ജൂൺ 30ന് സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിൽ ബധിരർക്കായുള്ള ആദ്യത്തെ വിദ്യാലയമാണ്. | ||
== ചരിത്രം == | == <font color="red">ചരിത്രം</font color> == | ||
മാർ തോമാ സഭയുടെ സന്നിധ്യമില്ലായിരുന്ന കാസർഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂൺ 30ന് ആരംഭിച്ചതാണ് മാർ തോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്ല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറിൽ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികൾ ഇവിടെ പഠിക്കുന്നു. ചെർക്കളയിൽ അഞ്ചര ഏക്കർ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനത്തിൽ, പ്രാരംഭകാലത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽനിന്നുള്ള ബധിര വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾക്ക് 1989 ലും, 1990ൽ ആരംഭിച്ച ഹൈ സ്കൂൾ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ൽ ഹയർ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവൺമെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ബഹുമാനപ്പെട്ട കേരള സർക്കാർ എയ്ഡഡ് പദവി നൽകി. | |||
== <font color="red">ഭൗതിക സാഹചര്യങ്ങൾ </font color>== | |||
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ,ലൈബ്രറിയും, വർക്ക് എക്സ്പീരിയന് ബ്ലോക്കും, സയൻസ് , | |||
== ഭൗതിക | സോഷ്യൽ സയൻസ്, മാത് സ് ലാബുകളും , അസംബ്ലി ഹാളും പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
അഞ്ചര | |||
== പാഠ്യേതര | ==<font color="red"> പാഠ്യേതര പ്രവർത്തനങ്ങൾ </font color>== | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്.marthoma | ||
* എക്കോ ക്ലബ്ബു | * എക്കോ ക്ലബ്ബു | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
| വരി 66: | വരി 89: | ||
*ഗേള്സ് ക്ലബ്ബ് | *ഗേള്സ് ക്ലബ്ബ് | ||
== മാനേജ്മെന്റ് == | == <font color="red">മാനേജ്മെന്റ്</font color> == | ||
കുന്നംകുളം-- | കുന്നംകുളം--മതബാർ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാർ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ റവ.മത്തായി ജോസഫ് ആയിരുന്നു. | ||
== | ==<font color="red"> മുൻ സാരഥികൾ </font color>== | ||
{|class="wikitable" style="text-align:center; width:350px; height:600px" border="1" | {|class="wikitable" style="text-align:center; width:350px; height:600px" border="1" | ||
marthoma | |||
|- | |- | ||
|കാലം | |കാലം | ||
| | |മാനേജർ | ||
|- | |- | ||
| { | | {1981–1988, 2003-- } | ||
|റവ. മത്തായി ജോസഫ് | |റവ. മത്തായി ജോസഫ് | ||
|- | |- | ||
| {1982 | | {1982 ജൂൺ -- നവംബർ} | ||
| റവ. ഡോ. ജെക്കബ് | | റവ. ഡോ. ജെക്കബ് ചെറിയാൻ | ||
|- | |- | ||
|{ | |{1988–1991, 1996–2003} | ||
|റവ. | |റവ. ഈപ്പൻ ചെറിയാൻ | ||
|- | |- | ||
| { | | {1991–1994} | ||
| റവ. ഡോ. പി പി തോമസ് | | റവ. ഡോ. പി പി തോമസ് | ||
|- | |- | ||
| | |1994–1996} | ||
|റവ. ഡോ. പി പി തോമസ് | |റവ. ഡോ. പി പി തോമസ് | ||
|} | |} | ||
== | == <font color="red">സ്കൂൾ മാനേജർ </font color>== | ||
റവ. | <font color="blue">'''റവ.എ.ജി.മാത്യു'''</font color> | ||
== സ്കൂളിന്റെ | ==<font color="red"> സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ</font color>.== | ||
സഖറിയാ തോമസ്' | <font color="green">സഖറിയാ തോമസ്'</font color> | ||
== സ്കൂളിലെ | == <font color="red">സ്കൂളിലെ സ്ടാഫംഗങ്ങൾ </font color> == | ||
{|class="wikitable" style="text-align:center; width:350px; height:600px" border="1" | {|class="wikitable" style="text-align:center; width:350px; height:600px" border="1" | ||
|- | |- | ||
| സഖറിയാ തോമസ് | | സഖറിയാ തോമസ് | ||
| ഹെഡ് മാസ് | | ഹെഡ് മാസ് ടർ | ||
|- | |- | ||
| ശ്രീമതി.ജോസ്മി ജോഷ്വ | | ശ്രീമതി.ജോസ്മി ജോഷ്വ | ||
| എച്ച് എസ് എ | | എച്ച് എസ് എ നാച്ചൂറൽ സയൻസ് | ||
|- | |- | ||
| ശ്രീമതി ഷീല എസ് | | ശ്രീമതി ഷീല എസ് | ||
| എച്ച് എസ് എ മാത് സ് | | എച്ച് എസ് എ മാത് സ് | ||
|- | |- | ||
| ശ്രീമതി | | ശ്രീമതി ബെൻസി ടി | ||
| എച്ച് എസ് എ | | എച്ച് എസ് എ സോഷ്യൽ സയൻസ് | ||
|- | |- | ||
|ശ്രീമതി മീനാ ഫിലിപ്സ് | |ശ്രീമതി മീനാ ഫിലിപ്സ് | ||
| | | അസിസ്ററന്റ് ടീച്ചർ | ||
|- | |- | ||
| ശ്രീ. | | ശ്രീ.ബിജുമോൻ സി | ||
| | | അസിസ്ററന്റ് ടീച്ചർ | ||
|- | |- | ||
| ശ്രീമതി യമുനാ ജി | | ശ്രീമതി യമുനാ ജി ഉത്തമൻ | ||
| | | അസിസ്ററന്റ് ടീച്ചർ | ||
|- | |- | ||
| ശ്രീമതി ജുബി മറിയം | | ശ്രീമതി ജുബി മറിയം ജോൺ | ||
| | | അസിസ്ററന്റ് ടീച്ചർ | ||
|- | |- | ||
| ശ്രീമതി സിബി സി | | ശ്രീമതി സിബി സി കുഞ്ഞപ്പൻ | ||
| | | അസിസ്ററന്റ് ടീച്ചർ | ||
|- | |- | ||
|ശ്രീ | |ശ്രീ ജോഷിമോൻ കെ ടി | ||
| | | അസിസ്ററന്റ് ടീച്ചർmarthoma | ||
|- | |- | ||
|ശ്രീമതി ശോഭ കെ | |ശ്രീമതി ശോഭ കെ | ||
| | | സ്പെഷ്യൽ ടീച്ചർ | ||
|- | |- | ||
| എബ്രഹാം കെ എബ്രഹാം | | എബ്രഹാം കെ എബ്രഹാം | ||
| | | ക്ലർക്ക് | ||
|- | |- | ||
| രാമാ എം | | രാമാ എം | ||
| | | പ്യൂൺ | ||
|- | |- | ||
| | | | ||
| | | | ||
|- | |- | ||
| | | | ||
|-marthoma | |||
|- | |||
| | | | ||
| | | | ||
|- | |- | ||
| | | | ||
|<font color="blue"> | |||
| | | | ||
| | | | ||
| | | | ||
| | | | ||
| | | | ||
| | | | ||
| | | | ||
|} | |} | ||
== | == <font color="red">പൂർവവിദ്യാർത്ഥികൾ </font color>== | ||
സ്കൂളിൽ പഠിച്ചിരുന്ന 18 വിദ്യാർത്ഥികൾ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. | |||
ൾ | |||
==വഴികാട്ടി== | == വഴികാട്ടി< == | ||
*കാസറഗോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും 10 കി.മി. അകലെ NH 17 ന് ചേർന്ന് ജി എച്ച് എസ് ചെർക്കള | |||
സെന്ടലിന് 1/2കി.മി. പിറകിലായി മാർ ത്തോമാ ബധിര വിദ്യാലയം സ്ഥിതിചെയ്യുന്നു. | |||
*കാസറഗോഡ് | |||
സെന്ടലിന് 1/ | |||
| | {{Slippymap|lat=12.510393 |lon=75.050848 |zoom=30|width=80%|height=400|marker=yes}} | ||
12:58, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
| മാർ തോമ ബധിര വിദ്യാലയം , ചെർക്കള | |
|---|---|
| വിലാസം | |
കാസർഗോഡ് 671541 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 30 - 06 - 1981 |
| വിവരങ്ങൾ | |
| ഫോൺ | 04994 282382 |
| ഇമെയിൽ | marthomadeaf@gmail.com |
| വെബ്‍സൈറ്റ് | http:// marthomadeafcherkala.blogspot.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 50022 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സഖറിയ തോമസ് |
| അവസാനം തിരുത്തിയത് | |
| 20-09-2024 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ഞങ്ങളുടെ സ്കൂൾ
കാസറഗോഡ് ജില്ലയിൽ ചെങ്കളഗ്രാമപഞ്ചായത്തിൽ ചെർക്കളയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർ തോമാ ബധിരവിദ്യാലയം .മാർ തോമാ സഭയുടെ കീഴിൽ 1981 ജൂൺ 30ന് സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിൽ ബധിരർക്കായുള്ള ആദ്യത്തെ വിദ്യാലയമാണ്.
ചരിത്രം
മാർ തോമാ സഭയുടെ സന്നിധ്യമില്ലായിരുന്ന കാസർഗോഡ് പ്രദേശത്ത് 10 കുട്ടികളുമായി 1981 ജൂൺ 30ന് ആരംഭിച്ചതാണ് മാർ തോമാ ബധിരവിദ്യാലയം . ശ്രവണ-സംസാര വൈകല്ല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉത്തരമലബാറിൽ ആരംഭിച്ച ആദ്യത്തെ വിദ്യാലയമാണിത്. പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലായി 143 കുട്ടികൾ ഇവിടെ പഠിക്കുന്നു. ചെർക്കളയിൽ അഞ്ചര ഏക്കർ സ്ഥലത്തുള്ള ചെറിയ കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനത്തിൽ, പ്രാരംഭകാലത്ത് കണ്ണൂർ, കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിൽനിന്നുള്ള ബധിര വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾക്ക് 1989 ലും, 1990ൽ ആരംഭിച്ച ഹൈ സ്കൂൾ വിഭാഗക്കിന് 1993ലും അംഗീകാരം ലഭിച്ചു. 2004ൽ ഹയർ സെകന്ററി കൊമേഴ്സ് ഗ്രൂപ്പ് ഗവൺമെന്റ് അംഗീകാരത്തോടെ ആരംഭിച്ചു. 2005 ആഗസ്ത് 27ന് 1 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ബഹുമാനപ്പെട്ട കേരള സർക്കാർ എയ്ഡഡ് പദവി നൽകി.
ഭൗതിക സാഹചര്യങ്ങൾ
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ,ലൈബ്രറിയും, വർക്ക് എക്സ്പീരിയന് ബ്ലോക്കും, സയൻസ് , സോഷ്യൽ സയൻസ്, മാത് സ് ലാബുകളും , അസംബ്ലി ഹാളും പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തു കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.marthoma
- എക്കോ ക്ലബ്ബു
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പ്രവ്രുത്തി പരിചയ പരിശീലനം
- സയന്സ് ക്ലബ്ബു
- ഗണിത ശസ്ത്ര ക്ലബ്ബു
- സോഷ്യല് സയന്സ് ക്ല്ബ്ബു
- ഗേള്സ് ക്ലബ്ബ്
മാനേജ്മെന്റ്
കുന്നംകുളം--മതബാർ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത ഈശോ മാർ തിമോഥെയോസ് തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ തുടങ്ങിയ ഈ സ്ഥാപനത്തിന്റെ സ്ഥാപക മാനേജർ റവ.മത്തായി ജോസഫ് ആയിരുന്നു.
മുൻ സാരഥികൾ
marthoma| കാലം | മാനേജർ |
| {1981–1988, 2003-- } | റവ. മത്തായി ജോസഫ് |
| {1982 ജൂൺ -- നവംബർ} | റവ. ഡോ. ജെക്കബ് ചെറിയാൻ |
| {1988–1991, 1996–2003} | റവ. ഈപ്പൻ ചെറിയാൻ |
| {1991–1994} | റവ. ഡോ. പി പി തോമസ് |
| 1994–1996} | റവ. ഡോ. പി പി തോമസ് |
സ്കൂൾ മാനേജർ
റവ.എ.ജി.മാത്യു
സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ.
സഖറിയാ തോമസ്'
സ്കൂളിലെ സ്ടാഫംഗങ്ങൾ
| സഖറിയാ തോമസ് | ഹെഡ് മാസ് ടർ | |||||||
| ശ്രീമതി.ജോസ്മി ജോഷ്വ | എച്ച് എസ് എ നാച്ചൂറൽ സയൻസ് | |||||||
| ശ്രീമതി ഷീല എസ് | എച്ച് എസ് എ മാത് സ് | |||||||
| ശ്രീമതി ബെൻസി ടി | എച്ച് എസ് എ സോഷ്യൽ സയൻസ് | |||||||
| ശ്രീമതി മീനാ ഫിലിപ്സ് | അസിസ്ററന്റ് ടീച്ചർ | |||||||
| ശ്രീ.ബിജുമോൻ സി | അസിസ്ററന്റ് ടീച്ചർ | |||||||
| ശ്രീമതി യമുനാ ജി ഉത്തമൻ | അസിസ്ററന്റ് ടീച്ചർ | |||||||
| ശ്രീമതി ജുബി മറിയം ജോൺ | അസിസ്ററന്റ് ടീച്ചർ | |||||||
| ശ്രീമതി സിബി സി കുഞ്ഞപ്പൻ | അസിസ്ററന്റ് ടീച്ചർ | |||||||
| ശ്രീ ജോഷിമോൻ കെ ടി | അസിസ്ററന്റ് ടീച്ചർmarthoma | |||||||
| ശ്രീമതി ശോഭ കെ | സ്പെഷ്യൽ ടീച്ചർ | |||||||
| എബ്രഹാം കെ എബ്രഹാം | ക്ലർക്ക് | |||||||
| രാമാ എം | പ്യൂൺ | |||||||
പൂർവവിദ്യാർത്ഥികൾ
സ്കൂളിൽ പഠിച്ചിരുന്ന 18 വിദ്യാർത്ഥികൾ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. ൾ
വഴികാട്ടി<
- കാസറഗോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും 10 കി.മി. അകലെ NH 17 ന് ചേർന്ന് ജി എച്ച് എസ് ചെർക്കള
സെന്ടലിന് 1/2കി.മി. പിറകിലായി മാർ ത്തോമാ ബധിര വിദ്യാലയം സ്ഥിതിചെയ്യുന്നു.
