"സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St. Mary's. H.S. Umikkuppa}}
{{HSchoolFrame/Header}} കോട്ടയം  ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിലെ ഉമിക്കുപ്പ എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്‌കൂൾ ഉമിക്കുപ്പ.{{prettyurl|St. Mary's. H.S. Umikkuppa}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ആമുഖം  -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഉമിക്കുപ്പ
|സ്ഥലപ്പേര്=ഉമിക്കുപ്പ
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32021
|സ്കൂൾ കോഡ്=32021
| സ്ഥാപിതദിവസം= 12
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂണ
|വി എച്ച് എസ് എസ് കോഡ്=
 
|വിക്കിഡാറ്റ ക്യു ഐഡി=Q87659060
| സ്ഥാപിതവര്‍ഷം= 1979
|യുഡൈസ് കോഡ്=32100400522
| സ്കൂള്‍ വിലാസം= ഉമിക്കുപ്പ പി.ഒ, <br/>എരുമേലി
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 686510
|സ്ഥാപിതമാസം=ജൂൺ
| സ്കൂള്‍ ഫോണ്‍= 04828214274
|സ്ഥാപിതവർഷം=1979
| സ്കൂള്‍ ഇമെയില്‍= stmaryumikuppa@gmail.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=ഇടകടത്തി
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി  
|പിൻ കോഡ്=686510
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ ഫോൺ=04828 214274
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=stmaryumikuppa@gmail.com
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
|ഉപജില്ല=കാഞ്ഞിരപ്പള്ളി
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=
| ആൺകുട്ടികളുടെ എണ്ണം= 145
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം= 129
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 274
|താലൂക്ക്=കാഞ്ഞിരപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 13
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
| പ്രിന്‍സിപ്പല്‍=    
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= മാത്യൂ ആന്റണി 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=കുര്യന്‍ തൊട്ടിപ്പറമ്പില്‍
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 32021.jpg ‎|  
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=110
|പെൺകുട്ടികളുടെ എണ്ണം 1-10=105
|വിദ്യാർത്ഥികളുടെ എണ്ണം 1-10=215
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിസാമോൾ  ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജിത് ടി നായർ
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=32021-പ്രൊഫൈൽ .jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ചരിത്രം ==  
 
ഉമിക്കുപ്പ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോർജ് പന്തയ്ക്കലിന്റെയും, യു. പി. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കെ.സി. സെബാസ്റ്റ്യൻ കല്ലേക്കുളത്തിന്റെയും, സാമൂഹ്യപ്രവർത്തകൻ കൂടിയായിരുന്ന ശ്രീ. കെ. . മത്തായി കുഴിക്കാട്ടിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി, 1979ജൂൺ12-ാംതിയതി ഉമിക്കുപ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന, സെന്റ്. മേരീസ് ഹൈസ്കൂളിന്റെ പ്രവർത്തനംആരംഭിച്ചു. [[സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ/ചരിത്രം|കൂടുതൽ വായിക്കാൻ]] 
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
പമ്പാ നദിയുടെ കരയില്‍ സ്ഥിതിചെയ്യുന്ന ഉമിക്കുപ്പ ഗ്രാമമുള്‍പ്പെടുന്ന , എരുമേലിയുടെ കിഴക്കന്‍ മേഖലയുടെ ചരിത്രം ക്രിസ്തു വര്‍ഷം 1924 വരെ മാത്രം പുറകോട്ടു പോകുന്നതാണ്. ഇന്നത്തെ ജനവാസ കേന്ദ്രങ്ങളിലും വനാന്തരങ്ങളിലും മണ്‍മറഞ്ഞുപോയ ഒരു സംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെടുന്നു എന്നത് ഈ പ്രദേശങ്ങളില്‍ ഒരു മഹാ ശിലാ സംസ്ക്കാര സാന്ന്ധ്യമുണ്ടായിരുന്നു എന്നതാണ്.
1. 3 ഏക്കർ  ഭൂമി 2. പ്രശാന്തമായ അന്തരീക്ഷം 3. പരിസ്തിതി സൗഹൃദ ക്ലാസ് റൂം 4. നീന്തല് പരിശീലന വേദികൾ 5.മൾട്ടിമീഡിയ ക്ലാസ്സ് റൂം 6. ലൈബ്രറി 7. സുസജ്ജമായ സയൻസ് ലാബ്, 8.കമ്പ്യൂട്ടർ ലാബ്  9.സി.ഡി ലൈബ്രറി 10. സ്മാർട്ട് ക്ലാസ്റൂമുകൾ
1924 ല്‍ എരുമേലിയുടെ കിഴക്കന്‍ പ്രദേശമായ കാളകെട്ടിയില്‍ ഗിരിവര്‍ഗ്ഗക്കാരെ കുടിയിരുത്തി. 1940 കളിലെ രൂക്ഷമായ ഭക്ഷ്യക്ഷാമം കേരളത്തെയും ഗ്രസിച്ചപ്പോള്‍ ഗവ.മുന്‍കൈയ്യെടുത്ത് വനപ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് 'Grow more food' എന്ന പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നല്‍കി. ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് കൃഷിഭൂമി നല്‍കിയപ്പോള്‍ ലഭിച്ചതും ഇവിടെയുള്ള സ്ഥലമായിരുന്നു. ഇടുക്കി പദ്ധതിക്കുവേണ്ടി കുടി യൊഴിപ്പിക്കപ്പെട്ട ചുരുളി കീരിത്തോട് പ്രദേശങ്ങളിലെ ജനങ്ങളെ കുടിയിരുത്തിയ കീരുത്തോട് ഉമിക്കുപ്പയുടെ വടക്കു ഭാഗമാണ്. മണ്ണിനോടും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും പടവെട്ടിയ ഈ അദ്ധ്വാനിക്കുന്ന ജനവിഭാഗം തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉര്‍ന്നുവന്നു. 2 എല്‍ പി സ്ക്കൂളുകളും 2 യു പി സ്ക്കൂളുകളും വിവിധ മാനേജ് മെന്റുകളുടെ നേതൃത്വത്തില്‍ ആരംഭിച്ചു. എന്നാല്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം നല്‍കുക എന്ന സ്വപ്നം പൂവണിയുവാന്‍ 1979 വരെ കാത്തിരിക്കേണ്ടി വന്നു. 1979 ജൂണ്‍ 12 ന് സെന്റ് മേരീസ് ഹൈസ്ക്കൂള്‍ ഉമിക്കുപ്പ എന്ന പേരില്‍ അന്നത്തെ വികാരിയച്ചനായിരുന്ന ബഹു.ജോര്‍ജ്ജ് പന്തയ്ക്കല്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ച് ഉമിക്കുപ്പയില്‍ ഹൈസ്ക്കൂള്‍ ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* പച്ചക്കറിത്തോട്ടം
* സയൻസ് ക്ലബ്
*സോഷ്യൽ സയൻസ് ക്ലബ്
* മാത്തമാറ്റിക്സ് ക്ലബ്
* ജൈവവൈവിധ്യ ഉദ്യാനം
* ഐ.റ്റി ക്ലബ്
* നീന്തൽ
*[[{{PAGENAME}}/നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്‌മെന്റ്‌  ==
കാഞ്ഞിരപ്പള്ളി -കോര്‍പ്പറേറ്റ് മാനേജ്മെന്റ്
കാഞ്ഞിരപ്പള്ളി -കോർപ്പറേറ്റ് മാനേജ്‌മെന്റ്‌


[[സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ/ഹൈസ്കൂൾ|കൂടുതൽ അറിയാൻ]] 


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|ഒ.ജെ. ജോസഫ്
|1982-1990
|-
|2
|എ റ്റി ജോസഫ്
|1990-1992
|-
|3
|ആലിസ്‌കുട്ടി സി എസ്
|1992-1993
|-
|4
|കെ ജോസഫ് ദേവസ്യ
|1993-1994
|-
|5
|എം. ജേക്കബ് സെബാസ്റ്റ്യൻ
|1994-1996
|-
|6
|സി. ഫിലൊമിന  എബ്രഹാം
|1996-1998
|-
|7
|പി. ഒ. ജോൺ
|1998-1999
|-
|8
|മാത്യു സെബാസ്റ്റ്യൻ
|1999-2000
|-
|9
|ത്രെസ്യാമ്മ  ചാക്കോ
|2000-2002
|-
|10
|മാത്യു ആന്റണി
|2002-2012
|-
|11
|ജോസ് സെബാസ്റ്റ്യൻ
|2012-2013
|-
|12
|ഓ എ ആന്റണി
|2013-2014
|-
|13
|ആൻസമ്മ തോമസ്
|2014-2016
|-
|14
|ജോസഫ് മാണി
|2016-2020
|-
|13
|മേരി  സി ജെ
|2020-2022
|-
|14
|നിസാമോൾ  ജോൺ
|2022-
|}
*


 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
[[സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ/അംഗീകാരങ്ങൾ|ബിജു വർഗീസ്]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* എരുമേലി ഉമിക്കുപ്പ റോഡില്‍ ഉമിക്കുപ്പയില്‍ സ്ഥിതിചെയ്യുന്നു.         
* എരുമേലി ഉമിക്കുപ്പ റോഡിൽ ഉമിക്കുപ്പയിൽ സ്ഥിതിചെയ്യുന്നു.         
|----
* കോട്ടയത്ത് നിന്ന്  70 കി.മി.  അകലം
* കോട്ടയത്ത് നിന്ന്  70 കി.മി.  അകലം
<googlemap version="0.9" lat="9.539135" lon="76.846619" type="map" zoom="10" width="400" height="300">
 
9.445675, 76.890564
{{Slippymap|lat= 9.426518|lon= 76.917374|zoom=16|width=800|height=400|marker=yes}}
St.Mary's HS umikkuppa
</googlemap>
|}
|}

21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കോട്ടയം  ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി  ഉപജില്ലയിലെ ഉമിക്കുപ്പ എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്‌കൂൾ ഉമിക്കുപ്പ.

സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ
വിലാസം
ഉമിക്കുപ്പ

ഇടകടത്തി പി.ഒ.
,
686510
,
കോട്ടയം ജില്ല
സ്ഥാപിതംജൂൺ - 1979
വിവരങ്ങൾ
ഫോൺ04828 214274
ഇമെയിൽstmaryumikuppa@gmail.com
കോഡുകൾ
സ്കൂൾ കോഡ്32021 (സമേതം)
യുഡൈസ് കോഡ്32100400522
വിക്കിഡാറ്റQ87659060
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ215
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനിസാമോൾ ജോൺ
പി.ടി.എ. പ്രസിഡണ്ട്അജിത് ടി നായർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഉമിക്കുപ്പ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോർജ് പന്തയ്ക്കലിന്റെയും, യു. പി. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കെ.സി. സെബാസ്റ്റ്യൻ കല്ലേക്കുളത്തിന്റെയും, സാമൂഹ്യപ്രവർത്തകൻ കൂടിയായിരുന്ന ശ്രീ. കെ. ഒ. മത്തായി കുഴിക്കാട്ടിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി, 1979ജൂൺ12-ാംതിയതി ഉമിക്കുപ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന, സെന്റ്. മേരീസ് ഹൈസ്കൂളിന്റെ പ്രവർത്തനംആരംഭിച്ചു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

1. 3 ഏക്കർ ഭൂമി 2. പ്രശാന്തമായ അന്തരീക്ഷം 3. പരിസ്തിതി സൗഹൃദ ക്ലാസ് റൂം 4. നീന്തല് പരിശീലന വേദികൾ 5.മൾട്ടിമീഡിയ ക്ലാസ്സ് റൂം 6. ലൈബ്രറി 7. സുസജ്ജമായ സയൻസ് ലാബ്, 8.കമ്പ്യൂട്ടർ ലാബ് 9.സി.ഡി ലൈബ്രറി 10. സ്മാർട്ട് ക്ലാസ്റൂമുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്‌

കാഞ്ഞിരപ്പള്ളി -കോർപ്പറേറ്റ് മാനേജ്‌മെന്റ്‌

കൂടുതൽ അറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1 ഒ.ജെ. ജോസഫ് 1982-1990
2 എ റ്റി ജോസഫ് 1990-1992
3 ആലിസ്‌കുട്ടി സി എസ് 1992-1993
4 കെ ജോസഫ് ദേവസ്യ 1993-1994
5 എം. ജേക്കബ് സെബാസ്റ്റ്യൻ 1994-1996
6 സി. ഫിലൊമിന എബ്രഹാം 1996-1998
7 പി. ഒ. ജോൺ 1998-1999
8 മാത്യു സെബാസ്റ്റ്യൻ 1999-2000
9 ത്രെസ്യാമ്മ ചാക്കോ 2000-2002
10 മാത്യു ആന്റണി 2002-2012
11 ജോസ് സെബാസ്റ്റ്യൻ 2012-2013
12 ഓ എ ആന്റണി 2013-2014
13 ആൻസമ്മ തോമസ് 2014-2016
14 ജോസഫ് മാണി 2016-2020
13 മേരി  സി ജെ 2020-2022
14 നിസാമോൾ  ജോൺ 2022-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബിജു വർഗീസ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എരുമേലി ഉമിക്കുപ്പ റോഡിൽ ഉമിക്കുപ്പയിൽ സ്ഥിതിചെയ്യുന്നു.
  • കോട്ടയത്ത് നിന്ന് 70 കി.മി. അകലം
Map