"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Cmshsmdply (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 117 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | |||
{{ | {{prettyurl| CMS HIGH SCHOOL, MUNDIAPPALLY}} | ||
{{PHSchoolFrame/Header}} | |||
{{Infobox School | |||
സ്ഥലപ്പേര്=മുണ്ടിയപ്പള്ളി| | |സ്ഥലപ്പേര്=മുണ്ടിയപ്പള്ളി | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
റവന്യൂ ജില്ല=പത്തനംതിട്ട| | |റവന്യൂ ജില്ല=പത്തനംതിട്ട | ||
|സ്കൂൾ കോഡ്=37027 | |||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87592109 | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32120700311 | ||
|സ്ഥാപിതദിവസം=ജൂൺ 1 | |||
|സ്ഥാപിതമാസം=ജൂൺ | |||
|സ്ഥാപിതവർഷം=1867 | |||
|സ്കൂൾ വിലാസം=മുണ്ടിയപ്പള്ളി | |||
|പോസ്റ്റോഫീസ്=മുണ്ടിയപ്പള്ളി | |||
|പിൻ കോഡ്=689581 | |||
|സ്കൂൾ ഫോൺ=04692692212 | |||
|സ്കൂൾ ഇമെയിൽ=cmshsmdply@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=മല്ലപ്പള്ളി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കവിയുർ | |||
പഠന | |വാർഡ്=2 | ||
പഠന | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
പഠന | |നിയമസഭാമണ്ഡലം=തിരുവല്ല | ||
മാദ്ധ്യമം= | |താലൂക്ക്=തിരുവല്ല | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽപി | ||
|പഠന വിഭാഗങ്ങൾ2=യുപി | |||
പ്രധാന | |പഠന വിഭാഗങ്ങൾ3=എച്. എസ് | ||
പി.ടി. | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=253 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=156 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=409 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|പ്രധാന അദ്ധ്യാപിക=പ്രിൻസമ്മ ജോസഫ് | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=37027 Main Building.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ മുണ്ടിയപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം .എസ് ഹൈസ്കൂൾ ,മുണ്ടിയപ്പള്ളി | ||
== ചരിത്രം== | |||
=== '''<big>1867 ൽ സി. എം. എസ് മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടത്</big>''' === | |||
<big>കേരളത്തിന്റെ ആധുനിക വിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നത് പാ ശ്ചാത്യ മിഷണറിമാരുടെ വരവോടെയാണ് എന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് കണ്ടെത്താൻ കഴിയും.അതിൽ തന്നെ ഏറ്റവും വലിയ സംഭാവന നൽകിയത് സി. എം. എസ് മിഷണറിമാരാണ്. '''1816 -ൽ റവ. തോമസ് നോർട്ടൻ''' ചർച്ച് മിഷനറി സൊസൈറ്റിയുടെ മിഷണറിയായി ആലപ്പുഴ യിൽ എത്തിച്ചേർന്നു. അദ്ദേഹത്തെ തുടർന്ന് ധാരാളം മിഷണറിമാർ തിരുവിതാം കൂറിൽ എത്തുകയും ആംഗ്ലിക്കൻ പാരമ്പര്യത്തിൽ നിരവധി സഭകൾ സ്ഥാപിക്കുകയും അതോടൊപ്പം ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും അവരെ വിദ്യാഭ്യാസപരമായി ഉയർത്തുന്നതിന് വേണ്ടി സ്കൂളുകൾ ആരംഭിക്കുകയും ചെയ്തു. അതിന്റെ തുടർ ച്ചയായി 1867-ൽ തിരുവല്ല യിൽ മിഷണറി യായിരുന്ന റവ. ഡബ്ലിയു. ജോൺസന്റെ നേതൃത്വത്തിൽ മുണ്ടിയപ്പള്ളി കേന്ദ്രമാക്കി ഒരു ആംഗ്ലിക്കൻ ദേവാലയം സ്‌ഥാപിക്കയും അതിന്റെ ആദ്യ ഉപദേശിയായി പൂവത്തൂർ സ്വദേശി മണ്ണാം കുന്നേൽ മത്തായി ആശാൻ നിയമിതനാ വുകയും ചെയ്തു. അധികം താമസിക്കാതെ തന്നെ രണ്ടു ക്‌ളാസുകളുള്ള ഒരു വിദ്യാലയം ആശാന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും കാലക്രമേണ ഇന്നുകാണുന്ന സി. എം. എസ്.ഹൈസ്കൂൾ മുണ്ടിയപ്പള്ളിയായി ഉയർത്തപ്പെടുകയും ചെയ്തു.</big> | |||
<big>രണ്ടു ക്ലാസുകളോടെ ആരംഭിച്ച ഈ വിദ്യാലയം 1915 -ൽ നാലുക്ലാസുകളോട് കൂടിയ ഒരു പൂർണ പ്രൈമറി വിദ്യാലയമായി മാറി.1948-ൽ ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടുവെങ്കിലും വേണ്ടത്ര സ്ഥലമില്ലാതിരുന്നതിനാൽഅഞ്ചാം ക്ലാസ്സ് പ്രൈമറിയിൽ തന്നെ നടത്തി.പ്രഥമ ഹെഡ്മാസ്റ്ററായി മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്കൂളിൽ അധ്യാപകനായിരുന്ന ശ്രീ. സി. എ. ജോർജിനെ സഭയുടെ ആവശ്യപ്രകാരം മാനേജർ നിയമിച്ചു. 1983-ൽ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തുവെങ്കിലും ചില എതിർപ്പുകൾ കാരണം സ്റ്റേ ഉണ്ടാവുകയും</big> | |||
<big>എട്ടാം ക്ലാസ്സ് താത്കാലികമായി ഓഡിറ്റോറിയത്തിൽ ആരംഭിക്കുകയും തുടർന്ന് 1984 ജൂൺ മാസത്തിൽ ഗവണ്മെന്റ് അനുമതിയോടെ 8,9ക്ലാസുകൾ നടത്തുകയും ചെയ്തു.</big> | |||
<big>രണ്ടു ക്ലാസ്സുകളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നതിനു പിന്നിൽ പ്രവർത്തിച്ച ധാരാളം കരങ്ങൾ ഉണ്ട്.കാലാകാലങ്ങളിൽ സഭയ്ക്ക് നേതൃത്വം നൽകിയവർ, പ്രഥമ അദ്ധ്യാപകർ ,അദ്ധ്യാപക ർ, അനദ്ധ്യാപകർ, ഭൗതിക സാഹചര്യങ്ങൾ ഒരുക്കിത്തരാൻ സഹായിച്ച സുമനസ്സുകൾ, മാതാപിതാക്കൾ, കുട്ടികൾ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. ഇപ്പോൾപ്രധാന അധ്യാപികയായി സേവനം. ചെയ്യുന്ന പ്രിൻസമ്മ ജോസഫ് ടീച്ചറിന്റെ കരുത്തുറ്റ നേതൃത്വത്തിൽ സ്കൂളിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഭൗതിക സാഹചര്യങ്ങളുടെ വികസനത്തോടൊപ്പം പാഠ്യ പാഠ്യേതര മേഖല യിലും മികവ് തെളിയിക്കാൻ സാധിച്ചു എന്നത് നേട്ടം തന്നെയാണ്</big> | |||
=== ''മുണ്ടിയപ്പള്ളി സ്ഥലനാമ ഉത്പത്തി''=== | |||
<big>മുണ്ട്യ , പെള്ളി എന്നീ രണ്ടു പദങ്ങൾ ചേർന്നാണ് മുണ്ടിയപ്പള്ളി എന്ന സ്ഥലനാമം ഉണ്ടായതെന്നു കരുതുന്നു. ആര്യമതം ആധിപത്യം ഉറപ്പിക്കുന്നതിന് മുൻപ് ദ്രാവിഡ ഗോത്രങ്ങളുടെ ആരാധനാമൂർത്തിയായിരുന്നു കാളി, മുണ്ട്യൻ,ചാത്തൻ തുടങ്ങിയ ദേവതകൾ.മുണ്ട്യൻ എന്ന പദത്തിന് മുണ്ടൻ, മുണ്ടിയൻ എന്നൊക്കെ രൂപഭേദങ്ങൾ ഉള്ളതായി കാണാം.പെള്ളി എന്നാൽ ദേശം എന്നർത്ഥം. മുണ്ട്യ ന്റെ ദേശം എന്ന അർത്ഥത്തിൽ മുണ്ട്യ പ്പെള്ളിയും കാലാന്തരത്തിൽ മുണ്ടിയപ്പള്ളിയുമായി മാറി. മുണ്ടക്കൽ, മുണ്ടക്കമണ്ണ്, കോട്ടൂർ തുടങ്ങിയ സ്ഥലങ്ങൾ സമീപത്തുള്ളതും വിശ്വസനീയത വർധിപ്പിക്കുന്നു.</big> | |||
<big>'''മുണ്ടിയപ്പള്ളി 'അധ്യാപകരുടെ ദേശം''''</big> | |||
<big>മുണ്ടിയപ്പള്ളി യെ അധ്യാപകരുടെ ദേശം എന്ന് മറ്റുള്ളവർ വിളിക്കുന്നത് നമുക്ക് ഏറെ അഭിമാനകരമായ ഒരു കാര്യമാണ്. ഈ ദേശത്തിന് ഈ പേര് ലഭിച്ചതിന് നമ്മുടെ പ്രൈമറി പള്ളിക്കൂടത്തോട് നാം കടപ്പെട്ടിരിക്കുന്നു.</big> | |||
<big> നമ്മുടെ പിതാക്കന്മാരിൽ ഒട്ടേറെപ്പേർ ഈ പ്രൈമറി സ്കൂളിൽ നാലാം ക്ലാസ് പഠനം പൂർത്തിയാക്കി തൊട്ടടുത്തുള്ള സ്കൂളിൽ ഏഴാം തരവും പാസായ ശേഷം അധ്യാപക പരിശീലനം നേടി സിഎംഎസ് മാനേജ്മെന്റി ന്റെ വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരിൽ മിക്കവരും അവർ ആയിരുന്ന ഇടങ്ങളിലെ u സഭകളിൽ ഉപദേശിമാരാ യും കർത്തൃ വേല ചെയ്തിട്ടുണ്ട്.</big> | |||
<big> ഇങ്ങനെ... അധ്യാപക വൃത്തിയും..സഭാ സേവനവും ഒരുമിച്ച് ചെയ്തുപോന്ന അധ്യാപകർ '''ആശാൻ ഉപദേശിമാർ''' എന്ന ബഹുമതിക്ക് അർഹരായിട്ടുണ്ട് എന്നുള്ളത് ഏറെ ചാരിതാർത്ഥ്യ ജനകം തന്നെ. എല്ലാറ്റിനുമുപരിയായി അവർക്ക് നൽകപ്പെട്ട ആശാൻ ഉപദേശിമാർ എന്ന വിളിപ്പേര് ദൈവനിയോഗം തന്നെയായിരുന്നു.</big> | |||
=== === '''ഭൗതികസൗകര്യങ്ങൾ''=== === | |||
<big>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും,ഒരു ആഡിറ്റോറിയവും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.വളരെ വിശാലമായ ഒരു സ്ക്കൂൾ ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.</big> | |||
<big>ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഡിജിറ്റൽ ലാബും | |||
ഉണ്ട്.ഹൈസ്ക്കൂൾ ക്ളാസ്മുറികൾ എല്ലാം ഹൈടെക് ആയി.കൂടാതെ എൽ.പി,യു.പി ക്ളാസ് മുറികളും 2020ൽ ഹൈടെക് ആയി.</big> | |||
=== <big>സ്കൂൾ ലൈബ്രറി</big> === | |||
<big>മുണ്ടിയപ്പള്ളി സ്കൂളിന്റെ നേട്ടങ്ങളിൽ സുപ്രധാനമായ ഒന്നാണ് 'സ്കൂൾ ലൈബ്രറി'.'''2006 2007 അധ്യയനവർഷത്തിൽ പത്തനംതിട്ട റവന്യൂ ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രറിയ്ക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും ഈ ലൈബ്രറിക്ക് ലഭിച്ചു.'''</big> | |||
<big>ഒരേസമയം 60 കുട്ടികൾക്ക് ഒരുമിച്ചിരുന്ന് പുസ്തകങ്ങൾ വായിക്കുന്നതിനുള്ള സൗകര്യം ഈ ലൈബ്രറിക്കുണ്ട്. 5000ൽ പരം പുസ്തകങ്ങളുടെ ശേഖരം ഈ ലൈബ്രറിയിൽ ഉണ്ട്.</big> | |||
<big>അന്നത്തെ പ്രഥമ അധ്യാപകനും സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ബഹുമാനപ്പെട്ട റ്റി.വി. ജോർജ്ജ് സാറിന്റെ കഠിനപ്രയത്നം ഈ ലൈബ്രറിയുടെ വികസനത്തിന് പിന്നിലുണ്ട്. സ്കൂൾ ഉൾപ്പെട്ട ഇടവകയായ.. മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ സഭാംഗമായ ചേച്ചാകുന്നിൽ കുടുംബമാണ് ലൈബ്രറി നിർമ്മിച്ചതും ആവശ്യമായ അലമാരകൾ കസേരകൾ ഡസ്ക്കുകൾ.. എന്നിവ ഉൾപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയതും.ഈ കുടുംബത്തെ നന്ദിയോടെ ഓർക്കുന്നു.</big> | |||
== മുണ്ടിയപ്പള്ളി സ്കൂളിൾ പഠനം നടത്തിയ പ്രമുഖ വ്യക്തികൾ== | |||
| |||
<big>'''<u>ഡോക്ടർമാർ</u>'''</big> | |||
<p style="text-align:justify"><big>1. '''ഡോ. പി. ജോൺ''' M.S - റജിസ്ട്രാർ, ഡിപ്പാർട്ട് മെന്റ് ഒാഫ് സർജറി , ഗവ. ഹെൽത്ത് സർവ്വീസ്, കുവൈറ്റ്</big> | |||
<big>റിട്ട. അസിസ്റ്റന്റ് പ്രൊഫ. . ,ഡിപ്പാർട്ട് മെന്റ് ഒാഫ് സർജറി, ഗവ. മെഡിക്കൽ കോളജ് കോട്ടയം.</big> | |||
<p style="text-align:justify"><p style="text-align:justify"><big>2. '''ഡോ. വി. ജോൺ''' M.S, F.R.C.S.- Head of the Dept. of Cardiac Surgery,Royal Medical College, Muscat, Oman</big> | |||
<big>Head of the Dept. of Cardiac an '''thoracic Surgery''', Believers Medical College Tiruvalla</big>.<p style="text-align:justify"><p style="text-align:justify">== | |||
| |||
'''<big><u>അധ്യാപകർ</u></big>''' | |||
# '''<big>പ്രൊഫ. ജോർജ് കോശി.</big>'''<big>- Retd. Prof. , Head of the Dept. English , C.M.S College, Kottayam.</big> | |||
<big>'''-C.S.I Church Synad General Seretar'''y : 1990-1998.</big> | |||
<big>- World Council of Churches General Assembly Member and World Council central committee Member.</big> | |||
== | |||
| |||
<big>2. '''പ്രൊഫ. നൈനാൻ കോശി''' - Retd. Prof. and Vice Principal of Bishop Moor College Mavelikkara.</big> | |||
<big>-Director and Executive Secretary of Commission of International affairs of the '''World Council of Churches Geneva''' in 1973.</big> | |||
'''<br />== | |||
| |||
<big>3.</big> ശ്രീ. റ്റി.വി''' <big>'''ജോർജ്''' - Retd. Headmaster of C M S High School, Mundiappally.</big> | |||
<big>-Recipient of 1'''. State Award''' for Teachers in 2005-2006.</big> | |||
<big>- 2. '''National Award''' for Teachers in 2006-2007.</big> | |||
<big>4. '''ശ്രീ കെ . ജെ യോഹന്നാൻ''' - Retd. Headmaster.</big> | |||
<big>- Recipient of 1. '''State Award''' for Teachers in 2000.</big> | |||
<big>- 2. Bolt Award -2002.</big> | |||
== | |||
<big>5. '''ശ്രീ.ബെൻസി .കെ തോമസ്''' - Principal , Higher secondary School.</big> | |||
* | |||
* ക്ലാസ് | <big>- Recipient of 1'''. State Award''' for Teachers.</big> | ||
<big>- Gurusreshta Award in 2017.</big> | |||
'''<big>6. ശ്രീ. ഏബ്രഹാം സി ജോർജ്</big>''' - MSC Med : <big>Principal.</big> | |||
<big>- Recipient of 1</big> <big>'''National Award''' for Teachers in 2002.</big> | |||
<big>2.</big> '''<big>Derozio National award</big>''' <big>in 2010.</big> | |||
== '''മികവുകൾ''' == | |||
'''<big>പ്രവർത്തിപരിചയമേള :</big>''' | |||
<big>2017-2018 സംസ്ഥാന സ്കൂൾ പ്രവർത്തി പരിചയമേളയിൽ '''എസ്.കാർത്തിക്''' ഹൈസ്കൂൾ വിഭാഗം വുഡ് കാർവിങ്ങിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.</big> | |||
<big><u>'''ശാസ്ത്രമേള'''</u></big> | |||
<big>2001-2002 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് പ്രൊജക്റ്റ് മിക്കു ഈപ്പൻ, ജെറി ജോസഫ് എന്നിവർ പങ്കെടുത്തു</big> | |||
<big>2003-2004 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് പ്രൊജക്റ്റ് രമ്യ രവീന്ദ്രൻ, ഷിബിൻ എബ്രഹാം എന്നിവർ പങ്കെടുത്തു</big> | |||
<big>2004-2005 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ യുപി സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ അഖിൽ കൃഷ്ണൻ പങ്കെടുത്തു</big> | |||
'''<big>ഗണിത ശാസ്ത്രമേള</big>''' | |||
<big>സംസ്ഥാന സ്കൂൾ ഗണിത ശാസ്ത്രമേള 2011-2012 ൽ മാസ്റ്റർ . '''ജിത്തുരാജ്''' ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.</big> | |||
<u><big>2014-15 സ്ക്കൂൾ വർഷം</big></u> | |||
<big>മാസ്റ്റർ .ആശ്വാസ് ജേക്കബ് ജിജി , സംസ്ഥാന സ്കൂൾ ഗണിത ശാസ്ത്രമേള ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ എ ഗ്രേഡ് കരസ്ഥമാക്കി.</big> | |||
'''<big>ഐ.ടി മേള</big>''' | |||
<big>2017-18 സ്ക്കൂൾ വർഷം</big> | |||
'''<big>മാസ്റ്റർ.നെവിൻ വി അഡേട്ട്</big>''' <big>'''ഐ.ടി മേള''' വെബ് പേജ് ഡിസൈന്ംഗിൽ 8,9,10 class കളിൽ തുടർച്ചയായി പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ 2017-18 ൽ എ ഗ്രേഡ് ഉം നേടി.</big> | |||
'''<big>വാർത്താവായന</big>''' | |||
<u><big>2010-11 സ്ക്കൂൾ വർഷം</big></u> | |||
<big>സംസ്ഥാന സ്കൂൾ വാർത്താ വായന മൽസരത്തിൽ '''കുമാരി നയന ബാബുജി''' സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി.</big> | |||
<u><big>2019-20 സ്ക്കൂൾ വർഷം</big></u> | |||
<big>സംസ്ഥാന സ്കൂൾ വാർത്താ വായന മൽസരത്തിൽ '''കുമാരി സോനാ മെറിൻ ജോർജ്''' സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി..</big> | |||
<big>സംസ്ഥാന സ്കൂൾ പ്രവർത്തിപരിചയമേളയിൽ '''കുമാരി റിൻസു എൽസാ റോയി''' സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി..</big> | |||
'''<big>സ്ക്കൂൾ കലോൽസവം</big>''' | |||
'''<big>മാസ്റ്റർ. സാൻജോ ഡാൻ പ്രസാദ് 2015-2016 സ്ക്കൂൾ വർഷം , സംസ്ഥാന സ്ക്കൂൾകലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം വ grade നേടി.</big>''' | |||
'''<big>അവാർഡുകൾ</big>''' | |||
'''<big>ശ്രീ. റ്റി . വി ജോർജ് സാറിന്</big>''' <big>2002-2006 സ്ക്കൂൾ വർഷം '''സംസ്ഥാന അധ്യാപക അവാർഡും'''</big> | |||
<big>2006-2007 സ്ക്കൂൾ വർഷം '''ദേശിയ അധ്യാപക അവാർഡും''' ലഭിച്ചു.</big> | |||
=== '''<big>സാമൂഹ്യ സേവനം</big>''' === | |||
'''<big>സ്നേഹത്തണൽ</big>''' | |||
<big>ഭവന രഹിതരായ വിദ്യാർത്ഥികൾക്ക് ഭവനം എന്ന ആശയത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ് സ്നേഹത്തണൽ പദ്ധതി. സുരക്ഷിത പാർപ്പിടം അന്യമായിരിക്കുന്ന അനേകം കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടരാനുതകുന്ന പദ്ധതിയാണിത് . ഇതിനോടകം രണ്ടു ഭവനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ടു. മൂന്നാമത്തെ ഭവനത്തിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഇതിൽ ആദ്യത്തെ ഭവനം നന്ദു സുരേഷ് , നന്ദന സുരേഷ് എന്നിവർക്കും രണ്ടാമത്തെ ഭവനം ആതിര വിജി, അരുൺ വിജി എന്നിവർക്കുമാണ് നൽകിയത് . ഈ രണ്ടു ഭവനങ്ങളും സ്പോൺസർ ചെയ്ത് സഹായിച്ചത് മുണ്ടിയപ്പള്ളി കുളങ്ങര സാജൻ വില്ലയിൽ '''ശ്രീ. കെ കെ കുരുവിളയാണ്''' . പൂർത്തിയായിക്കൊണ്ടിരിക്കുന്ന മൂന്നാമത്തെ ഭവനം അലീനാമോൾ എസ്. എന്ന വിദ്യാർത്ഥിക്കാണ് നൽകുന്നത്. ഇതിനായി സ്ഥലവും വീടും വാങ്ങുകയും വീടിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുകയും ചെയ്യുന്നത് മുണ്ടിയപ്പള്ളി കുളങ്ങര ബഥേലിൽ ശ്രീമതി. '''സാറാമ്മ ചാണ്ടിയുടെ മക്കളായ അനിലും ഡാർലി അനിലുമാണ്.''' വീടുകൾ സ്‌പോൺസർ ചെയ്ത് സഹായിച്ചവരോടുള്ള നന്ദി വാക്കുകൾക്ക് അതീതമാണ്. ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന '''സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. പ്രിൻസമ്മ ജോസഫ് ടീച്ചർ, സ്കൂൾ കറസ്പോണ്ടന്റ് റവ. സാംജി കെ സാം''' എന്നിവരുടെ നേതൃത്വം ശ്ലാഘനീയമാണ്</big> | |||
[[പ്രമാണം:37027 2.jpeg|ഇടത്ത്|ലഘുചിത്രം|ഒന്നാമത്തെ ഭവനം]] | |||
[[പ്രമാണം:37027 4.jpg|നടുവിൽ|ലഘുചിത്രം|രണ്ടാമത്തെ ഭവനം]] | |||
=== <big>പാഠ്യേതര പ്രവർത്തനങ്ങൾ</big> === | |||
* ജൂനിയർ റെഡ്ക്രോസ് | |||
* ഹാൻഡ് ബോൾ | |||
* ബാറ്റ്മിന്റൺ | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
.അവധിക്കാല ചിത്രരചനകൾ | |||
== | == സി.എം.എസ് കോർപ്പറേറ്റ് മാനേജ് മെൻറ്റ്== | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | '''<big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</big>''' | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|-<big>OUR HEADMASTERS upgraded as UPS</big> | |||
|ക്രമനമ്പർ | |||
|<big>'''<big>കാലഘട്ടം</big>''' | |||
|'''<big>പേരുകൾ</big>''' | |||
|- | |||
|1 | |||
| '''<big>1947-67.</big>''' | |||
|'''<big>ശ്രീ. സി .എ ജോർജ്</big>''' | |||
|- | |||
|2 | |||
|'''<big>1967-70</big>''' | |||
|'''<big>ശ്രീ. എൻ . സി ചെറിയാൻ</big>''' | |||
|- | |- | ||
| | |3 | ||
| ശ്രീ | |'''<big>1970-74</big>''' | ||
|'''<big>ശ്രീ. പി. ജെ കോശി</big>''' | |||
|- | |- | ||
| | |4 | ||
| ശ്രീ. | |'''<big>1974-83</big>''' | ||
|'''<big>ശ്രീ. ജോർജ് ഫിലിപ്പ്</big>''' | |||
|- | |- | ||
| | |5 | ||
| ശ്രീ. | | '''1983-1984''' | ||
|'''<big>ശ്രീ. ജോർജ് ഫിലിപ്പ്</big>''' | |||
|- | |- | ||
| | |6 | ||
|'''<big>1984-1985</big>''' | |||
| | |'''<big>ശ്രീ. കെ. കെ ചെറിയാൻ</big>''' | ||
|ശ്രീ | |||
|- | |- | ||
| | |7 | ||
|ശ്രീ. | |'''<big>1985-1988</big>''' | ||
|'''<big>ശ്രീ. മാത്യു വർഗ്ഗീസ്</big>''' | |||
|- | |- | ||
| | |8 | ||
|ശ്രീ. | |'''<big>1988-1992</big>''' | ||
|'''<big>ശ്രീ. പി. സി അലക്സാണ്ടർ</big>''' | |||
|- | |- | ||
| | |9 | ||
|ശ്രീ. കെ. കെ | |'''<big>1992-1993</big>''' | ||
|'''<big>ശ്രീ. കെ. കെ ചെറിയാൻ</big>''' | |||
|- | |- | ||
| | |10 | ||
| | |'''<big>1993-1995</big>''' | ||
|'''<big>ശ്രീമതി. അന്നമ്മ നൈനാൻ</big>''' | |||
|- | |- | ||
| | |11 | ||
|ശ്രീമതി. | |'''<big>1995-2000</big>''' | ||
|'''<big>ശ്രീമതി. സ്വാതി ജോസഫ്</big>''' | |||
|- | |- | ||
| | |12 | ||
|ശ്രീമതി. | |'''<big>2000-2001</big>''' | ||
|'''<big>ശ്രീമതി. ലീലാമ്മ മാത്യു</big>''' | |||
|- | |- | ||
| | |13 | ||
| | |'''<big>2001-2007</big>''' | ||
|'''<big>ശ്രീ. റ്റി . വി ജോർജ്</big>''' | |||
|- | |- | ||
| | |14 | ||
| | |'''<big>2007-2009</big>''' | ||
|'''<big>ശ്രീമതി. ജോളി വർഗ്ഗീസ്</big>''' | |||
|- | |- | ||
| | |15 | ||
|'''<big>2009-2012</big>''' | |||
|'''<big>ശ്രീമതി. സാറാമ്മ ജോർജ്ജ്</big>''' | |||
|- | |- | ||
| | |16 | ||
| | |'''<big>20012-2019</big>''' | ||
|'''<big>ശ്രീ. സോജി കുര്യൻ മാത്യു</big>''' | |||
|- | |- | ||
|17 | |||
|'''<big>2019-</big>''' | |||
|'''<big>ശ്രീമതി. പ്രിൻസമ്മ ജോസഫ്</big>''' | |||
|} | |} | ||
== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* | *തിരുവല്ല നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
*തിരുവല്ല-മല്ലപ്പള്ളി റോഡിൽ നിന്നും കുന്നന്താനം jn. വലത്തോട്ട് 1 km - തൊട്ടിപ്പാറ jn. | |||
{{Slippymap|lat=9.424722|lon= 76.615804|zoom=18|width=full|height=400|marker=yes}} |
22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി | |
---|---|
വിലാസം | |
മുണ്ടിയപ്പള്ളി മുണ്ടിയപ്പള്ളി , മുണ്ടിയപ്പള്ളി പി.ഒ. , 689581 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | ജൂൺ 1 - ജൂൺ - 1867 |
വിവരങ്ങൾ | |
ഫോൺ | 04692692212 |
ഇമെയിൽ | cmshsmdply@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37027 (സമേതം) |
യുഡൈസ് കോഡ് | 32120700311 |
വിക്കിഡാറ്റ | Q87592109 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കവിയുർ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 253 |
പെൺകുട്ടികൾ | 156 |
ആകെ വിദ്യാർത്ഥികൾ | 409 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിൻസമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽകുമാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയിലെ മുണ്ടിയപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.എം .എസ് ഹൈസ്കൂൾ ,മുണ്ടിയപ്പള്ളി
ചരിത്രം
1867 ൽ സി. എം. എസ് മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടത്
കേരളത്തിന്റെ ആധുനിക വിദ്യാഭ്യാസചരിത്രം ആരംഭിക്കുന്നത് പാ ശ്ചാത്യ മിഷണറിമാരുടെ വരവോടെയാണ് എന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് കണ്ടെത്താൻ കഴിയും.അതിൽ തന്നെ ഏറ്റവും വലിയ സംഭാവന നൽകിയത് സി. എം. എസ് മിഷണറിമാരാണ്. 1816 -ൽ റവ. തോമസ് നോർട്ടൻ ചർച്ച് മിഷനറി സൊസൈറ്റിയുടെ മിഷണറിയായി ആലപ്പുഴ യിൽ എത്തിച്ചേർന്നു. അദ്ദേഹത്തെ തുടർന്ന് ധാരാളം മിഷണറിമാർ തിരുവിതാം കൂറിൽ എത്തുകയും ആംഗ്ലിക്കൻ പാരമ്പര്യത്തിൽ നിരവധി സഭകൾ സ്ഥാപിക്കുകയും അതോടൊപ്പം ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും അവരെ വിദ്യാഭ്യാസപരമായി ഉയർത്തുന്നതിന് വേണ്ടി സ്കൂളുകൾ ആരംഭിക്കുകയും ചെയ്തു. അതിന്റെ തുടർ ച്ചയായി 1867-ൽ തിരുവല്ല യിൽ മിഷണറി യായിരുന്ന റവ. ഡബ്ലിയു. ജോൺസന്റെ നേതൃത്വത്തിൽ മുണ്ടിയപ്പള്ളി കേന്ദ്രമാക്കി ഒരു ആംഗ്ലിക്കൻ ദേവാലയം സ്‌ഥാപിക്കയും അതിന്റെ ആദ്യ ഉപദേശിയായി പൂവത്തൂർ സ്വദേശി മണ്ണാം കുന്നേൽ മത്തായി ആശാൻ നിയമിതനാ വുകയും ചെയ്തു. അധികം താമസിക്കാതെ തന്നെ രണ്ടു ക്‌ളാസുകളുള്ള ഒരു വിദ്യാലയം ആശാന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും കാലക്രമേണ ഇന്നുകാണുന്ന സി. എം. എസ്.ഹൈസ്കൂൾ മുണ്ടിയപ്പള്ളിയായി ഉയർത്തപ്പെടുകയും ചെയ്തു.
രണ്ടു ക്ലാസുകളോടെ ആരംഭിച്ച ഈ വിദ്യാലയം 1915 -ൽ നാലുക്ലാസുകളോട് കൂടിയ ഒരു പൂർണ പ്രൈമറി വിദ്യാലയമായി മാറി.1948-ൽ ഒരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടുവെങ്കിലും വേണ്ടത്ര സ്ഥലമില്ലാതിരുന്നതിനാൽഅഞ്ചാം ക്ലാസ്സ് പ്രൈമറിയിൽ തന്നെ നടത്തി.പ്രഥമ ഹെഡ്മാസ്റ്ററായി മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്കൂളിൽ അധ്യാപകനായിരുന്ന ശ്രീ. സി. എ. ജോർജിനെ സഭയുടെ ആവശ്യപ്രകാരം മാനേജർ നിയമിച്ചു. 1983-ൽ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തുവെങ്കിലും ചില എതിർപ്പുകൾ കാരണം സ്റ്റേ ഉണ്ടാവുകയും
എട്ടാം ക്ലാസ്സ് താത്കാലികമായി ഓഡിറ്റോറിയത്തിൽ ആരംഭിക്കുകയും തുടർന്ന് 1984 ജൂൺ മാസത്തിൽ ഗവണ്മെന്റ് അനുമതിയോടെ 8,9ക്ലാസുകൾ നടത്തുകയും ചെയ്തു.
രണ്ടു ക്ലാസ്സുകളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നതിനു പിന്നിൽ പ്രവർത്തിച്ച ധാരാളം കരങ്ങൾ ഉണ്ട്.കാലാകാലങ്ങളിൽ സഭയ്ക്ക് നേതൃത്വം നൽകിയവർ, പ്രഥമ അദ്ധ്യാപകർ ,അദ്ധ്യാപക ർ, അനദ്ധ്യാപകർ, ഭൗതിക സാഹചര്യങ്ങൾ ഒരുക്കിത്തരാൻ സഹായിച്ച സുമനസ്സുകൾ, മാതാപിതാക്കൾ, കുട്ടികൾ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. ഇപ്പോൾപ്രധാന അധ്യാപികയായി സേവനം. ചെയ്യുന്ന പ്രിൻസമ്മ ജോസഫ് ടീച്ചറിന്റെ കരുത്തുറ്റ നേതൃത്വത്തിൽ സ്കൂളിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഭൗതിക സാഹചര്യങ്ങളുടെ വികസനത്തോടൊപ്പം പാഠ്യ പാഠ്യേതര മേഖല യിലും മികവ് തെളിയിക്കാൻ സാധിച്ചു എന്നത് നേട്ടം തന്നെയാണ്
മുണ്ടിയപ്പള്ളി സ്ഥലനാമ ഉത്പത്തി
മുണ്ട്യ , പെള്ളി എന്നീ രണ്ടു പദങ്ങൾ ചേർന്നാണ് മുണ്ടിയപ്പള്ളി എന്ന സ്ഥലനാമം ഉണ്ടായതെന്നു കരുതുന്നു. ആര്യമതം ആധിപത്യം ഉറപ്പിക്കുന്നതിന് മുൻപ് ദ്രാവിഡ ഗോത്രങ്ങളുടെ ആരാധനാമൂർത്തിയായിരുന്നു കാളി, മുണ്ട്യൻ,ചാത്തൻ തുടങ്ങിയ ദേവതകൾ.മുണ്ട്യൻ എന്ന പദത്തിന് മുണ്ടൻ, മുണ്ടിയൻ എന്നൊക്കെ രൂപഭേദങ്ങൾ ഉള്ളതായി കാണാം.പെള്ളി എന്നാൽ ദേശം എന്നർത്ഥം. മുണ്ട്യ ന്റെ ദേശം എന്ന അർത്ഥത്തിൽ മുണ്ട്യ പ്പെള്ളിയും കാലാന്തരത്തിൽ മുണ്ടിയപ്പള്ളിയുമായി മാറി. മുണ്ടക്കൽ, മുണ്ടക്കമണ്ണ്, കോട്ടൂർ തുടങ്ങിയ സ്ഥലങ്ങൾ സമീപത്തുള്ളതും വിശ്വസനീയത വർധിപ്പിക്കുന്നു.
മുണ്ടിയപ്പള്ളി 'അധ്യാപകരുടെ ദേശം'
മുണ്ടിയപ്പള്ളി യെ അധ്യാപകരുടെ ദേശം എന്ന് മറ്റുള്ളവർ വിളിക്കുന്നത് നമുക്ക് ഏറെ അഭിമാനകരമായ ഒരു കാര്യമാണ്. ഈ ദേശത്തിന് ഈ പേര് ലഭിച്ചതിന് നമ്മുടെ പ്രൈമറി പള്ളിക്കൂടത്തോട് നാം കടപ്പെട്ടിരിക്കുന്നു.
നമ്മുടെ പിതാക്കന്മാരിൽ ഒട്ടേറെപ്പേർ ഈ പ്രൈമറി സ്കൂളിൽ നാലാം ക്ലാസ് പഠനം പൂർത്തിയാക്കി തൊട്ടടുത്തുള്ള സ്കൂളിൽ ഏഴാം തരവും പാസായ ശേഷം അധ്യാപക പരിശീലനം നേടി സിഎംഎസ് മാനേജ്മെന്റി ന്റെ വിവിധ സ്കൂളുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവരിൽ മിക്കവരും അവർ ആയിരുന്ന ഇടങ്ങളിലെ u സഭകളിൽ ഉപദേശിമാരാ യും കർത്തൃ വേല ചെയ്തിട്ടുണ്ട്.
ഇങ്ങനെ... അധ്യാപക വൃത്തിയും..സഭാ സേവനവും ഒരുമിച്ച് ചെയ്തുപോന്ന അധ്യാപകർ ആശാൻ ഉപദേശിമാർ എന്ന ബഹുമതിക്ക് അർഹരായിട്ടുണ്ട് എന്നുള്ളത് ഏറെ ചാരിതാർത്ഥ്യ ജനകം തന്നെ. എല്ലാറ്റിനുമുപരിയായി അവർക്ക് നൽകപ്പെട്ട ആശാൻ ഉപദേശിമാർ എന്ന വിളിപ്പേര് ദൈവനിയോഗം തന്നെയായിരുന്നു.
=== 'ഭൗതികസൗകര്യങ്ങൾ===
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും,ഒരു ആഡിറ്റോറിയവും, അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.വളരെ വിശാലമായ ഒരു സ്ക്കൂൾ ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഡിജിറ്റൽ ലാബും ഉണ്ട്.ഹൈസ്ക്കൂൾ ക്ളാസ്മുറികൾ എല്ലാം ഹൈടെക് ആയി.കൂടാതെ എൽ.പി,യു.പി ക്ളാസ് മുറികളും 2020ൽ ഹൈടെക് ആയി.
സ്കൂൾ ലൈബ്രറി
മുണ്ടിയപ്പള്ളി സ്കൂളിന്റെ നേട്ടങ്ങളിൽ സുപ്രധാനമായ ഒന്നാണ് 'സ്കൂൾ ലൈബ്രറി'.2006 2007 അധ്യയനവർഷത്തിൽ പത്തനംതിട്ട റവന്യൂ ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രറിയ്ക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും ഈ ലൈബ്രറിക്ക് ലഭിച്ചു.
ഒരേസമയം 60 കുട്ടികൾക്ക് ഒരുമിച്ചിരുന്ന് പുസ്തകങ്ങൾ വായിക്കുന്നതിനുള്ള സൗകര്യം ഈ ലൈബ്രറിക്കുണ്ട്. 5000ൽ പരം പുസ്തകങ്ങളുടെ ശേഖരം ഈ ലൈബ്രറിയിൽ ഉണ്ട്.
അന്നത്തെ പ്രഥമ അധ്യാപകനും സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ബഹുമാനപ്പെട്ട റ്റി.വി. ജോർജ്ജ് സാറിന്റെ കഠിനപ്രയത്നം ഈ ലൈബ്രറിയുടെ വികസനത്തിന് പിന്നിലുണ്ട്. സ്കൂൾ ഉൾപ്പെട്ട ഇടവകയായ.. മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ സഭാംഗമായ ചേച്ചാകുന്നിൽ കുടുംബമാണ് ലൈബ്രറി നിർമ്മിച്ചതും ആവശ്യമായ അലമാരകൾ കസേരകൾ ഡസ്ക്കുകൾ.. എന്നിവ ഉൾപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയതും.ഈ കുടുംബത്തെ നന്ദിയോടെ ഓർക്കുന്നു.
മുണ്ടിയപ്പള്ളി സ്കൂളിൾ പഠനം നടത്തിയ പ്രമുഖ വ്യക്തികൾ
ഡോക്ടർമാർ
1. ഡോ. പി. ജോൺ M.S - റജിസ്ട്രാർ, ഡിപ്പാർട്ട് മെന്റ് ഒാഫ് സർജറി , ഗവ. ഹെൽത്ത് സർവ്വീസ്, കുവൈറ്റ് റിട്ട. അസിസ്റ്റന്റ് പ്രൊഫ. . ,ഡിപ്പാർട്ട് മെന്റ് ഒാഫ് സർജറി, ഗവ. മെഡിക്കൽ കോളജ് കോട്ടയം.
2. ഡോ. വി. ജോൺ M.S, F.R.C.S.- Head of the Dept. of Cardiac Surgery,Royal Medical College, Muscat, Oman Head of the Dept. of Cardiac an thoracic Surgery, Believers Medical College Tiruvalla.
== അധ്യാപകർ
- പ്രൊഫ. ജോർജ് കോശി.- Retd. Prof. , Head of the Dept. English , C.M.S College, Kottayam.
-C.S.I Church Synad General Seretary : 1990-1998.
- World Council of Churches General Assembly Member and World Council central committee Member.
==
2. പ്രൊഫ. നൈനാൻ കോശി - Retd. Prof. and Vice Principal of Bishop Moor College Mavelikkara.
-Director and Executive Secretary of Commission of International affairs of the World Council of Churches Geneva in 1973.
==
3. ശ്രീ. റ്റി.വി ജോർജ് - Retd. Headmaster of C M S High School, Mundiappally.
-Recipient of 1. State Award for Teachers in 2005-2006.
- 2. National Award for Teachers in 2006-2007.
4. ശ്രീ കെ . ജെ യോഹന്നാൻ - Retd. Headmaster.
- Recipient of 1. State Award for Teachers in 2000.
- 2. Bolt Award -2002.
5. ശ്രീ.ബെൻസി .കെ തോമസ് - Principal , Higher secondary School.
- Recipient of 1. State Award for Teachers.
- Gurusreshta Award in 2017.
6. ശ്രീ. ഏബ്രഹാം സി ജോർജ് - MSC Med : Principal.
- Recipient of 1 National Award for Teachers in 2002.
2. Derozio National award in 2010.
മികവുകൾ
പ്രവർത്തിപരിചയമേള :
2017-2018 സംസ്ഥാന സ്കൂൾ പ്രവർത്തി പരിചയമേളയിൽ എസ്.കാർത്തിക് ഹൈസ്കൂൾ വിഭാഗം വുഡ് കാർവിങ്ങിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
ശാസ്ത്രമേള
2001-2002 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് പ്രൊജക്റ്റ് മിക്കു ഈപ്പൻ, ജെറി ജോസഫ് എന്നിവർ പങ്കെടുത്തു
2003-2004 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് പ്രൊജക്റ്റ് രമ്യ രവീന്ദ്രൻ, ഷിബിൻ എബ്രഹാം എന്നിവർ പങ്കെടുത്തു
2004-2005 സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ യുപി സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ അഖിൽ കൃഷ്ണൻ പങ്കെടുത്തു
ഗണിത ശാസ്ത്രമേള
സംസ്ഥാന സ്കൂൾ ഗണിത ശാസ്ത്രമേള 2011-2012 ൽ മാസ്റ്റർ . ജിത്തുരാജ് ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
2014-15 സ്ക്കൂൾ വർഷം
മാസ്റ്റർ .ആശ്വാസ് ജേക്കബ് ജിജി , സംസ്ഥാന സ്കൂൾ ഗണിത ശാസ്ത്രമേള ഹൈസ്കൂൾ വിഭാഗം വർക്കിംഗ് മോഡലിൽ എ ഗ്രേഡ് കരസ്ഥമാക്കി.
ഐ.ടി മേള
2017-18 സ്ക്കൂൾ വർഷം
മാസ്റ്റർ.നെവിൻ വി അഡേട്ട് ഐ.ടി മേള വെബ് പേജ് ഡിസൈന്ംഗിൽ 8,9,10 class കളിൽ തുടർച്ചയായി പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ 2017-18 ൽ എ ഗ്രേഡ് ഉം നേടി.
വാർത്താവായന
2010-11 സ്ക്കൂൾ വർഷം
സംസ്ഥാന സ്കൂൾ വാർത്താ വായന മൽസരത്തിൽ കുമാരി നയന ബാബുജി സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി.
2019-20 സ്ക്കൂൾ വർഷം
സംസ്ഥാന സ്കൂൾ വാർത്താ വായന മൽസരത്തിൽ കുമാരി സോനാ മെറിൻ ജോർജ് സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി..
സംസ്ഥാന സ്കൂൾ പ്രവർത്തിപരിചയമേളയിൽ കുമാരി റിൻസു എൽസാ റോയി സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി..
സ്ക്കൂൾ കലോൽസവം
മാസ്റ്റർ. സാൻജോ ഡാൻ പ്രസാദ് 2015-2016 സ്ക്കൂൾ വർഷം , സംസ്ഥാന സ്ക്കൂൾകലോൽസവത്തിൽ ഹൈസ്കൂൾ വിഭാഗം വ grade നേടി.
അവാർഡുകൾ
ശ്രീ. റ്റി . വി ജോർജ് സാറിന് 2002-2006 സ്ക്കൂൾ വർഷം സംസ്ഥാന അധ്യാപക അവാർഡും
2006-2007 സ്ക്കൂൾ വർഷം ദേശിയ അധ്യാപക അവാർഡും ലഭിച്ചു.
സാമൂഹ്യ സേവനം
സ്നേഹത്തണൽ
ഭവന രഹിതരായ വിദ്യാർത്ഥികൾക്ക് ഭവനം എന്ന ആശയത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ് സ്നേഹത്തണൽ പദ്ധതി. സുരക്ഷിത പാർപ്പിടം അന്യമായിരിക്കുന്ന അനേകം കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിടരാനുതകുന്ന പദ്ധതിയാണിത് . ഇതിനോടകം രണ്ടു ഭവനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ടു. മൂന്നാമത്തെ ഭവനത്തിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഇതിൽ ആദ്യത്തെ ഭവനം നന്ദു സുരേഷ് , നന്ദന സുരേഷ് എന്നിവർക്കും രണ്ടാമത്തെ ഭവനം ആതിര വിജി, അരുൺ വിജി എന്നിവർക്കുമാണ് നൽകിയത് . ഈ രണ്ടു ഭവനങ്ങളും സ്പോൺസർ ചെയ്ത് സഹായിച്ചത് മുണ്ടിയപ്പള്ളി കുളങ്ങര സാജൻ വില്ലയിൽ ശ്രീ. കെ കെ കുരുവിളയാണ് . പൂർത്തിയായിക്കൊണ്ടിരിക്കുന്ന മൂന്നാമത്തെ ഭവനം അലീനാമോൾ എസ്. എന്ന വിദ്യാർത്ഥിക്കാണ് നൽകുന്നത്. ഇതിനായി സ്ഥലവും വീടും വാങ്ങുകയും വീടിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുകയും ചെയ്യുന്നത് മുണ്ടിയപ്പള്ളി കുളങ്ങര ബഥേലിൽ ശ്രീമതി. സാറാമ്മ ചാണ്ടിയുടെ മക്കളായ അനിലും ഡാർലി അനിലുമാണ്. വീടുകൾ സ്‌പോൺസർ ചെയ്ത് സഹായിച്ചവരോടുള്ള നന്ദി വാക്കുകൾക്ക് അതീതമാണ്. ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. പ്രിൻസമ്മ ജോസഫ് ടീച്ചർ, സ്കൂൾ കറസ്പോണ്ടന്റ് റവ. സാംജി കെ സാം എന്നിവരുടെ നേതൃത്വം ശ്ലാഘനീയമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ്ക്രോസ്
- ഹാൻഡ് ബോൾ
- ബാറ്റ്മിന്റൺ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
.അവധിക്കാല ചിത്രരചനകൾ
സി.എം.എസ് കോർപ്പറേറ്റ് മാനേജ് മെൻറ്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമനമ്പർ | കാലഘട്ടം | പേരുകൾ |
1 | 1947-67. | ശ്രീ. സി .എ ജോർജ് |
2 | 1967-70 | ശ്രീ. എൻ . സി ചെറിയാൻ |
3 | 1970-74 | ശ്രീ. പി. ജെ കോശി |
4 | 1974-83 | ശ്രീ. ജോർജ് ഫിലിപ്പ് |
5 | 1983-1984 | ശ്രീ. ജോർജ് ഫിലിപ്പ് |
6 | 1984-1985 | ശ്രീ. കെ. കെ ചെറിയാൻ |
7 | 1985-1988 | ശ്രീ. മാത്യു വർഗ്ഗീസ് |
8 | 1988-1992 | ശ്രീ. പി. സി അലക്സാണ്ടർ |
9 | 1992-1993 | ശ്രീ. കെ. കെ ചെറിയാൻ |
10 | 1993-1995 | ശ്രീമതി. അന്നമ്മ നൈനാൻ |
11 | 1995-2000 | ശ്രീമതി. സ്വാതി ജോസഫ് |
12 | 2000-2001 | ശ്രീമതി. ലീലാമ്മ മാത്യു |
13 | 2001-2007 | ശ്രീ. റ്റി . വി ജോർജ് |
14 | 2007-2009 | ശ്രീമതി. ജോളി വർഗ്ഗീസ് |
15 | 2009-2012 | ശ്രീമതി. സാറാമ്മ ജോർജ്ജ് |
16 | 20012-2019 | ശ്രീ. സോജി കുര്യൻ മാത്യു |
17 | 2019- | ശ്രീമതി. പ്രിൻസമ്മ ജോസഫ് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവല്ല നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- തിരുവല്ല-മല്ലപ്പള്ളി റോഡിൽ നിന്നും കുന്നന്താനം jn. വലത്തോട്ട് 1 km - തൊട്ടിപ്പാറ jn.