"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 184 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| ST. MARY'S U .P .S KOZHIMALA}}
{{Schoolwiki award applicant}}
{{Infobox AEOSchool
{{prettyurl|St.Mary's U.P.S.Kozhimala }}
| പേര്=സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കോഴിമല
{{Infobox School
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|സ്ഥലപ്പേര്=കോഴിമല
| റവന്യൂ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| സ്കൂൾ കോഡ്= 37342
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=37342
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1938
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കോഴിമല പി . ഒ, കോഴിമല
|വിക്കിഡാറ്റ ക്യു ഐഡി=Q87593803
| പിൻ കോഡ്= 689541
|യുഡൈസ് കോഡ്=32120600105
| സ്കൂൾ ഫോൺ= 0469 2657833
|സ്ഥാപിതദിവസം=03
| സ്കൂൾ ഇമെയിൽ= smupskozhimala@gmail.com
|സ്ഥാപിതമാസം=11
| സ്കൂൾ വെബ് സൈറ്റ്=smupskozhimala.blogspot.com
|സ്ഥാപിതവർഷം=1938
| ഉപ ജില്ല= പുല്ലാട്
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം= എയ്ഡഡ്
|പോസ്റ്റോഫീസ്=കോഴിമല പി .ഒ
| സ്കൂൾ വിഭാഗം= പൊതു വിദ്യാഭ്യാസം
|പിൻ കോഡ്=689541
| പഠന വിഭാഗങ്ങൾ1= യു .പി.
|സ്കൂൾ ഫോൺ=0469 2657833
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=smupskozhimala@gmail.com
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=പുല്ലാട്
| ആൺകുട്ടികളുടെ എണ്ണം= 210
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരവിപേരൂർ പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 200
|വാർഡ്=11
| വിദ്യാർത്ഥികളുടെ എണ്ണം= 410
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം= 13
|നിയമസഭാമണ്ഡലം=ആറന്മുള
| പ്രിൻസിപ്പൽ=      
|താലൂക്ക്=തിരുവല്ല
| പ്രധാന അദ്ധ്യാപിക= ബ്ലോസം സാം
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
| പി.ടി.. പ്രസിഡണ്ട്= മേഴ്സിമോൾ .കെ
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= 37342_1.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=192
|പെൺകുട്ടികളുടെ എണ്ണം 1-10=210
|വിദ്യാർത്ഥികളുടെ എണ്ണം 1-10=402
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി .ഡോളി ജോർജ്ജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ . ഷിബു റ്റി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.സൂസൻ റെഞ്ചി
|സ്കൂൾ ചിത്രം=37342_schoolphoto_main.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
| }}
| }}
[[പ്രമാണം:37342 SCHOOL BUILDING.jpg|ലഘുചിത്രം|340x340ബിന്ദു|പഴയ സ്കൂൾ]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട്‌ ഉപജില്ലയിലെ ഇരവിപേരൂർ പഞ്ചായത്തിൽ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ്കൂൾ .ഇത് മന്ദിരം സ്കൂൾഎന്നും അറിയപ്പെടുന്നു .മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സെൻ്റ് മേരീസ് കോൺവെൻ്റ്  മാനേജ്മെന്റിന്റ ചുമതലയിലാണ് ഇത് നടത്തപ്പെടുന്നത്
== ചരിത്രം ==
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല പുല്ലാട് ഉപജില്ലയിൽ ഇരവിപേരൂർ പഞ്ചായത്തിലെ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ് കൂൾ. ഈ സ്കൂളിൻ്റെ നാൾവഴികൾ ഒരുപാട് ചരിത്ര നിമിഷങ്ങർക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ഈ സുവർണ്ണ നിമിഷത്തിൽ എത്തിനിൽക്കുന്നത് [[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ചരിത്രം|. കൂടുതൽ ചരിത്രം‍‍]]
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര ഏക്കർ ഭൂമിയിൽ ഇരുനില കെട്ടിടത്തിലായി സ്കൂൾ പ്രവർത്തിക്കുന്നു .ഒന്നു മുതൽ 7വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളായി നടത്തപ്പെടുന്നു .2013-ൽ  ഓഡിറ്റോറിയവും നിർമ്മിച്ചു.
          വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ,ഗേറ്റും സ്കൂളിനുണ്ട്. ശുദ്ധജലത്തിനായി സ്‌കൂളിന്റെ ഉള്ളിൽ തന്നെ കിണറും മോട്ടറും ഉണ്ട് .കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാനായി 16 പൈപ്പുകളും ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും ഉണ്ട്.[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/സൗകര്യങ്ങൾ | കൂടുതൽ അറിയാൻ]]
== '''മാനേജ്‌മെന്റ്''' ==
''ഈ സ്കൂൾ ഇന്ന് നിലനിൽക്കുന്നത് പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ ആണ്. ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സെൻമേരിസ് കോൺവെന്റ് മാനേജ്മെന്റ്  ആണ് സ്കൂൾ നടത്തിവരുന്നത്.[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/മാനേജ്മെൻ്റ്|കൂടുതൽ അറിയാൻ]]''
== അധ്യാപകർ ==
[[പ്രമാണം:37342 school hm.jpg|ലഘുചിത്രം|പ്രഥമ അധ്യാപിക ശ്രീമതി.ഡോളി ജോർജ്ജ്|നടുവിൽ|245x245ബിന്ദു]]
<big>'''പ്രഥമ അധ്യാപിക ശ്രീമതി.ഡോളി ജോർജ്ജ്'''</big>
{| class="wikitable sortable mw-collapsible mw-collapsed"
!ക്രമനമ്പർ .
!പേര്
|-
|1
|ശ്രീമതി. ഡോളി ജോർജ്ജ്
(പ്രഥമ അദ്ധ്യാപിക) ,
|-
|2
|ശ്രീമതി.നിർമ്മലാ മേരി
|-
|3
|ശ്രീമതി.സുനിത ജോർജ്ജ്
|-
|4
|ശ്രീമതി.ജെസ്സി ഫിലിപ്പ്
|-
|5
|സിസ്റ്റർ.സൂസമ്മ.റ്റി
|-
|6
|ശ്രീമതി.റെനി സൂസൻ പോൾ
|-
|7
|സിസ്റ്റർ.ഷീജ.കെ.ജോർജ്ജ്
|-
|8
|സിസ്റ്റർ.ഷൈബി ജോസഫ് ,
|-
|9
|സിസ്റ്റർ.ആശാ.പി.അച്ചൻകുഞ്ഞ്
|-
|10
|ശ്രീമതി ഷിനു  വർഗ്ഗീസ്,
|-
|11
|ശ്രീമതി  ഷിംന മേരി ജേക്കബ്
|-
|12
|ശ്രീമതി .റിൻ്റു റേച്ചൽ വർഗ്ഗീസ്
|-
|13
|ശ്രീമതി. ലിജി സാറാ കോശി
|-
|
|}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== മികവുകൾ പത്രവാർത്തകളിലൂടെ ==
പഠന പ്രവർത്തങ്ങളിലും   കലാകായികരംഗത്തു അതുപോലെ പ്രവൃത്തി പരിചയ രംഗത്തും  മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സെന്റ് മേരിസിലെ വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട് ...  യു .എസ്.എസ് ,എൽ എസ്.എസ്  പരീക്ഷകളിൽ പ്രശംസിനീയമായ വിജയം കരസ്ഥമാക്കാൻ ഈ  സ്കൂളിലെ ഓരോ വർഷങ്ങളിലായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട് .. അധ്യാപകരുടെ പരിശീലനവും  രക്ഷകർത്താക്കളുടെ താങ്ങലുമാണ് ഈ നേട്ടത്തിന് പിന്നിലുള്ളത് ...


== ചരിത്രം ==
കലാമേളകളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്  .പുല്ലാട് സബ് ജില്ലയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് പലതവണ കരസ്ഥമാക്കാൻ ഈ സ്കൂളിലെ യു .പി വിഭാഗത്തിനും എൽ .പി വിഭാഗത്തിനും കഴിഞ്ഞിട്ടുണ്ട് ....[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/മികവുകൾ പത്രവാർത്തകളിലൂടെ|കൂടുതൽ അറിയാൻ]]
[[പ്രമാണം:37342 3.jpg|ലഘുചിത്രം]]
 
ഇരവിപേരൂർ പഞ്ചായത്തിലെ കോഴിമല പ്രദേശത്ത് സ്ഥിതിചെയ്യുന്ന പുല്ലാട് ഉപജില്ലാ ഓഫീസിന്റെ പരിധിയിലുള്ള സ്കൂളാണ് കോഴിമല സെന്റ് മേരീസ് യു.പി. സ്‌കൂൾ. 1938-ൽ തോട്ടപ്പുഴ സൺഡേസ്‌കൂൾ കെട്ടിടത്തിൽ പ്രാരംഭം കുറിച്ച സ്കൂൾ 80-ാം വർഷത്തിലേക്ക് കടന്നിരിക്കയാണ്. 1940-ൽ സെന്റ് മേരീസ് പ്രൈമറി സ്‌കൂൾ എന്ന പേരിൽ കോഴിമലയിലേക്ക് മാറ്റി സ്ഥാപിച്ചു. 1949-ൽ പൂർണ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. പ്രാരംഭ കാലം മുതൽ രണ്ട് ഡിവിഷനുകൾ ഉണ്ട്. ഒരു ഡിവിഷൻ മലയാളം മീഡിയവും മറ്റേ ഡിവിഷൻ ഇംഗ്ലീഷ് മീഡിയവുമാണ്. ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ പെട്ടവരാണ്. അവർക്ക് മെച്ചപ്പെട്ടതും കാലാനുസൃതവുമായ വിദ്യാഭ്യാസം നൽകുന്നതിന് ശ്രദ്ധിച്ചു വരുന്നു. സ്കൂൾ മാനേജ്മെന്റ്, അധ്യാപക- രക്ഷാകർതൃ സമിതി, പൂർവ്വവിദ്യാർത്ഥി സംഘടന സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് എന്നിവ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകുന്നു.
== മുൻസാരഥികൾ ==
'''''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!ചാർജ്ജ് എടുത്ത തീയതി
|-
|1
|കെ .ഒ ശോശാമ്മ
|18- 05-1939
|-
|2
|അന്നമ്മ വർക്കി
|20- 01 1941
|-
|3
|എം ആർ .തങ്കമ്മ
|02-05-1942
|-
|4
|മറിയാമ്മ ഉമ്മൻ
|01 -06-1942
|-
|5
|ഇ .എം.അക്കമ്മ
|19-03- 1945
|-
|6
|വി.സി ശോശാമ്മ
|02-06-1945
|-
|7
|മറിയാമ്മ വർക്കി
|06-06-1950
|-
|8
|റേബേക്ക മാത്യു
|01-07-1953
|-
|9
|സൂസികുട്ടി പി .ജേക്കബ്
|03-06-1969
|-
|10
|ലീലാ ബെഞ്ചമിൻ
|01-07-1994
|-
|11
|ബ്ലോസം സാം
|01-04-2009
|-
|12
|ആൻസി.എൻ .സുജ .തോമസ്
|01-04-2019
|}
 
== '''<big>നേട്ടങ്ങൾ</big>''' ==
പഠന നിലവാരത്തിൽ എന്നും മുന്നിലാണ് സെൻ്റ് മേരീസ് യു .പി സ്കൂളിലെ കുട്ടികൾ ,പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും ,മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം  കരസ്ഥമാക്കാറുണ്ട്
 
'''ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് ,യു എസ് എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ   സമ്പൂർണ്ണവിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് സാധികുന്നു .ഇതിനു അധ്യാപകരുടെ പരിശീലനവും അതുപോലെ രക്ഷകർത്താക്കളുടെ ശ്രദ്ധേയുമാണ് സുനിശ്ചിതമായ വിജയത്തിന് വഴികാട്ടി ആവുന്നത്.'''[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ‍‍]]
 
 
 
== പഠനമികവുകൾ ==
പഠന നിലവാരത്തിൽ എന്നും മുന്നിലാണ് സെൻ്റ് മേരീസ് യു .പി സ്കൂളിലെ കുട്ടികൾ ,പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും ,മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം  കരസ്ഥമാക്കാറുണ്ട് .ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് ,യു എസ് എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ   സമ്പൂർണ്ണവിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് .ഗവൺമെൻറ് വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി  നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും  വിജയപ്രദമായി നടപ്പിലാക്കി മികവ് പുലർത്താൻ കഴിയുന്നു [[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/അധിക വിവരങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]].
 
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
* Late .മത്തായി എൻ.ജെ      [ മികച്ച അധ്യാപക സംസ്ഥാന അവാർഡ് (1999)  ഗുരുശ്രേഷ്ഠ അവാർഡ് ]
 
* ജോബിൻ വള്ളംകുളം  (  മിനിസ്ക്രീൻ കോമഡി ആർട്ടിസ്റ്റ്)
 
* ശ്രീ .ജോ മോഹൻ ജോസഫ്  [ BA R C ശാസ്ത്രഞ്ജൻ]
 
* ശ്രീ .ജീവേഷ് [ മിനിസ്ക്രീൻ അവതാരകൻ]
 
== ക്ലബ്ബുകൾ ==
.പതിവുള്ള സ്കൂൾ പഠനവേളകളിൽ ക്ലാസ്സ് മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വിവിധ ക്ലബുകൾ ക്ലാസ് മുറിക്കപ്പുറത്തെ വിശാലമായ ലോകമാണ് വിദ്യാർത്ഥികൾക്ക് തുറന്നിടുകഅധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബുകൾ  ഇവിടെ പ്രവർത്തിക്കുന്നു [[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ക്ലബ്ബുകൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
 
==പ്രവർത്തനങ്ങൾ ==
'''<big>ഉച്ചഭക്ഷണ പദ്ധതി</big>'''


== ഭൗതികസൗകര്യങ്ങൾ ==
കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ സംസ്ഥാന ഗവൺമെൻ്റ് നടത്തി വരുന്നഈ  പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .
2013-ൽ സ്കൂളിന് രണ്ടുനിലകെട്ടിടവും ഓഡിറ്റോറിയവും നിർമ്മിച്ചു. 2015-ൽ കുട്ടികളുടെ യാത്രാസൗകര്യത്തിനായി ഒരു ബസ്സ് വാങ്ങി. 2016-ൽ 'നല്ലപാഠം' പദ്ധതിയിലൂടെ സഹപാഠിക്ക് ഭവനം നിർമ്മിച്ചു നൽകി. 2017-ൽ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ടോയിലറ്റ് ഉണ്ടാക്കിക്കൊടുത്തു. അതേ വർഷം തന്നെ സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചു. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് 2 ലാപ്പ്‌ടോപ്പും, ഗവൺമെന്റ് 10 ലാപ്‌ടോപ്പും 4 പ്രൊജക്‌ടറുകളും നൽകി. 2018-ൽ ചെങ്ങന്നൂർ റോട്ടറി ക്ലബ്ബ് ആൺകുട്ടികൾക്ക് ഒരു ടോയ്‌ലറ്റും ഗ്രാമപഞ്ചായത്ത് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റും നിർമ്മിച്ചു നൽകി. 2018 മെയ് മാസത്തിൽ 'ബാല്യം 97' പൂർവ്വവിദ്യാർത്ഥി സംഘടന പാചകപ്പുര ടൈൽസിട്ട് മനോഹരമാക്കി. സ്‌കൂൾ ലൈബ്രറിക്കു പുറമേ ദിനപ്പത്രങ്ങളും സ്‌കൂളിൽ വരുത്തുന്നുണ്ട്.
2018-'19 അധ്യയന വർഷം 410 കുട്ടികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു. കോൺവെന്റിലെ 5 സിസ്റ്റേഴ്‌സ് ഉൾപ്പെടെ 13 അധ്യാപികമാർ ഇവിടെ സേവനം നടത്തുന്നു. ശ്രീമതി ബ്ലോസ്സം സാമാണ് പ്രഥമാധ്യാപിക. റവ. മദർ സോഫിയ സ്‌കൂൾ മനേജരായി പ്രവർത്തിക്കുന്നു. പാഠ്യ- പാഠ്യേതര രംഗങ്ങളിൽ ഉപജില്ലാ- ജില്ലാ- സംസ്ഥാനതലങ്ങളിലെ മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത് ധാരാളം പുരസ്കാരങ്ങൾ നേടിക്കൊണ്ടിരിക്കുന്നു. ഗവൺമെന്റ് നടത്തുന്ന എല്ലാ പരിശീലന പരിപാടികളിലും അധ്യാപികമാർ പങ്കെടുക്കുകയും കാലാനുസൃതവും വിജ്ഞാനപ്രദവും രസകരവുമായ രീതിയിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.
== അദ്ധ്യാപികമാർ ==
ശ്രീമതി. ബ്ലോസ്സം സാം(പ്രഥമ അദ്ധ്യാപിക) ,
ശ്രീമതി.ആൻസി.എൻ.സുജ തോമസ്സ് ,
ശ്രീമതി.ജെസ്സി ജോർജ്ജ് ,
ശ്രീമതി.ഡോളി ജോർജ്ജ് ,
സിസ്റ്റർ.തങ്കമ്മ.പി.ജെ ,
ശ്രീമതി.ലതാ കുര്യൻ ,
ശ്രീമതി.നിർമ്മലാ മേരി ,
ശ്രീമതി.സുനിത ജോർജ്ജ് ,
ശ്രീമതി.ജെസ്സി ഫിലിപ്പ് ,
സിസ്റ്റർ.സൂസമ്മ.റ്റി ,
ശ്രീമതി.റെനി സൂസൻ പോൾ ,
സിസ്റ്റർ.ഷീജ.കെ.ജോർജ്ജ് ,
സിസ്റ്റർ.ഷൈബി ജോസഫ് ,
സിസ്റ്റർ.ആശാ.പി.അച്ചൻകുഞ്ഞ്.


          ഈ പദ്ധതി സെന്റ് മേരീസ് സ്കൂളിലും വിജയപ്രദമായി നടത്തപ്പെടുന്നു .  ഉച്ചഭക്ഷണത്തിൽ ചോറിന് പുറമേ നാല് തരം കറികൾ ഉൾപ്പെടുത്തിയാണ് ഉച്ചഭക്ഷണം ദിനംപ്രതി നടത്തി വരുന്നത് അങ്ങനെ നിലവാരമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുന്നു  .പാചകപ്പുരയിൽ ബർണർ ഗ്യാസും ഗ്യാസ് സ്റ്റൗവും ഉപയോഗിച്ചാണ് പാചകം ചെയ്യപ്പെടുന്നത് .പാചകത്തിനാവശ്യമായ പാത്രങ്ങളും  ഉപകരണങ്ങളും പാചകപ്പുരയിൽ ഉണ്ട് ..[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
== ഫോട്ടോ ഗ്യാലറി ==
സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ഫോട്ടോ ഗ്യാലറി|കൂടുതൽ ചിത്രങ്ങൾ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  പ്രവർത്തി പരിചയ നൈപുണ്യ ക്ലബ്.
*  സയൻസ് ക്ലബ്.
*  സയൻസ് ക്ലബ്.
* വിദ്യാർത്ഥി സാഹിത്യരചനാ വേദി.|
* വിദ്യാർത്ഥി സാഹിത്യരചനാ വേദി.|[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
==  '''ദിനാചരണങ്ങൾ 2018-19'''==
'''പ്രവേശനോത്സവം.'''
ജൂൺ 1 ന്  പ്രവേശനോത്സവം  നടന്നു.വാർഡു മെമ്പർ  മേഴ്സിമോൾ ബെന്നി മുഖ്യ അതിഥി ആയിരുന്നു. സ്കൂളിന്റെ  മുൻ പ്രഥമാദ്ധ്യാപിക    സിസ്റ്റർ  ലീല ബഞ്ചമിൻ  മീറ്റിംഗ്  ഉദ്ഘാടനം  ചെയ്തു.


'''ജൂൺ 5 - ലോക പരിസ്ഥിതി ദിനം.''' 
ഇരവിപേരൂർ  കൃഷി ഓഫീസർ മീറ്റിംഗ് ഉദ്ഘാടനം  ചെയ്യുകയും  എല്ലാ  കുട്ടികൾക്കും  പച്ചക്കറി  വിത്തുകൾ  വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ വനംവകുപ്പ്  നൽകിയ വൃക്ഷത്തെകൾ കുട്ടികൾക്കും  നൽകി. സ്കൂൾ  വളപ്പിൽ  പ്രഥമാധ്യാപിക  ബ്ലോസം ടീച്ചർ  വൃക്ഷത്തെ  നട്ടു.
[[പ്രമാണം:37342 4.png]]


'''ജൂൺ 19 വായനാദിനം:'''
== '''അധിക വിവരങ്ങൾ''' ==
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി.എൻ.പണിക്കരുടെ ചരമദിനം. കോഴിമല സെന്റ് മേരീസ് യു.പി.സ്കൂളിൽ വിവിധ പരിപാടികളോടെ സമുചിതം ആഘോഷിച്ചു.രാവിലെ 10 മണിക്ക് പ്രത്യേക അസംബ്ലി നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബ്ലോസം സാം എല്ലാവർക്കും സ്വാഗതം ആശംസിച്ചു.പി.ടി.എ.പ്രസിഡന്റ് ശ്രീമതി മേഴ്സിമോൾ ബെന്നി അധ്യക്ഷത വഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യക്ഷ പ്രസംഗത്തിലൂടെ വ്യക്തമാക്കി. വായനാദിനം,വായനാ വാരാചരണം -എന്നിവയോടൊപ്പം തന്നെ വിദ്യാരംഗം, ഫോക് ലോർ ക്ലബ് എന്നിവയുടെ സകൂൾ തല ഉദ്ഘാടനവും തദവസരത്തിൽ നടത്തപ്പെട്ടു സകൂൾ  എസ്സ്.എസ്സ്.ജി.അംഗവും കലാ-സാംസ്കാരിക-സാമൂഹിക പ്രവർത്തകനുമായ ശ്രീ.പ്രകാശ് വള്ളംകുളം ദീപം തെളിയിച്ച് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പുസ്തകവായനയോടൊപ്പം പ്രകൃതിയെ വായിക്കുവാൻ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന നാടൻ കലകളെ സംരക്ഷിക്കേണ്ടതിന്റെ (പാധാന്യത്തെക്കുറിച്ചും അദ്ദേഹം കൂട്ടികളെ ഉദ്ബോധിപ്പിച്ചു.തുടർന്ന് വായനാദിന പ്രതിജ്ഞ എല്ലാവരും  എടുത്തു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെട്ടു.  പ്രശസ്ത എഴുത്തുകാരുടെ ബാലസാഹിത്യ കൃതികളും മറ്റു പുസ്തകങ്ങളുടെയും പ്രദർശനം  ഉണ്ടായിരുന്നു. വായനാ മത്സരം  വായനാദിന ക്വിസ് - തുടങ്ങിയവ നടത്തി. പോസ്റ്റർ രചന, പ്രസംഗ മത്സരം  ഉപന്യാസ രചന - തുടങ്ങിയ വ്യത്യസ്തങ്ങളായ  പരിപാടികൾ ഈ വായനാ വാരത്തിൽ നടത്തുന്നതാണ്. വായനാദിനത്തിൽ നടന്ന പരിപാടികളുടെ വീഡിയോ തയ്യാറാക്കി.
[[പ്രമാണം:37342 nj msir.jpg|ലഘുചിത്രം|160x160ബിന്ദു|എൻ .ജെ. മത്തായി Sir]]
[[പ്രമാണം:37342 5.png|thumb|വായനാ ദിനം]]
ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി എൻ .ജെ. മത്തായി സാറിനെ ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട വ്യക്തിത്വങ്ങളിൽ  ഒരാളാണ് .
[[പ്രമാണം:37342 7.png|thumb|വായനാ ദിനം]]


'''ജൂലൈ 5  ബഷീർ ചരമ ദിനം.'''
മലപ്പുറു ജില്ലയിൽ സേവനം അനുഷ്ഠിക്കുന്ന കാലഘട്ടത്തിൽ മികച്ച അധ്യാപകനുള്ള 'സ്റ്റേറ്റ് അവാർഡ്' കേരള  സ്റ്റേറ്റ് ഗവൺമെൻ്റിന്റെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അദ്ദേഹത്തിന് 1999ൽ  ലഭിക്കുകയുണ്ടായി .1997 ൽ ഗുരുശ്രേഷ്ഠ അവാർഡും .1996 ൽ സൗഹൃദയ തിരൂർ എന്ന പ്രാദേശിക അവാർഡിനും അർഹനായി.
ബേപ്പൂർ  സുൽത്താൻ '  എന്ന്  വിശേഷിപ്പിക്കുന്ന  വൈക്കം  മുഹമ്മദ് ബഷീറിന്റെ ചരമദിനം വിവിധങ്ങളായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ബഷീറിനെക്കുറിച്ച്  ഡോക്യുമെന്ററി  അവതരിപ്പിച്ചു. ബഷീറിന്റെ  കൃതികൾ  പരിചയപ്പെടുത്തി .ബഷീർദിനക്വിസ് നടത്തി .
[[പ്രമാണം:37342 smarakamandiram.jpg|ലഘുചിത്രം|130x130ബിന്ദു|എൻ .ജെ മത്തായി മാസ്റ്റർ സ്മാരക സ്കൗട്ട് ഗൈഡ് ഭവൻ]]
   ചരിത്രത്താളുകളിൽ എഴുതപ്പെട്ട  അദ്ദേഹത്തിന്റെ ഒരു നേട്ടമായിരുന്നു  മലപ്പുറം ജില്ലയിൽ ആദ്യമായി സ്കൗട്ട് ആൻ്റ് ഗൈഡ്സ് ആരംഭിച്ചത്. സാറിൻ്റ കഠിനമായ  പരിശ്രമമഫലമായിരുന്നു അത് .സാറിനോടുള്ള ആദരസൂചകമായി "എൻ .ജെ മത്തായി മാസ്റ്റർ സ്മാരക സ്കൗട്ട് ഗൈഡ് ഭവൻ " തിരൂരങ്ങാടിയിൽ സ്ഥാപിച്ചിരിക്കുന്നു . നമ്മുടെ ദേശത്തിനും പൂർവ വിദ്യാർത്ഥി എന്ന നിലയിൽ ഈസ്കൂളിനും അഭിമാനിക്കാവുന്ന  ഒന്നാണ് സാറിൻ്റെ ഈ നേട്ടങ്ങളൊക്കെ തന്നെയും .


'''ജൂലൈ 21  ചാന്ദ്രദിനം.'''
നമ്മുടെസ്കൂളിൽ (സെൻ്റ് മേരീസ് യു.പി സ്കൂൾ കോഴിമല) 2014- 2015 അധ്യയന വർഷത്തിൽ PTA പ്രസിഡൻ്റായി ചുമതല വഹിച്ച് സ്കൂളിൻ്റെ വികസനത്തിനാവശ്യമായപ്രവവർത്തനങ്ങളിൽ എല്ലാം തന്നെ വളരെ ശ്രദ്ധയോടെയും കാര്യക്ഷമതയോടെയും മേൽനോട്ടം വഹിക്കാൻ അദ്ദേഹംവളരെയധികം ശ്രദ്ധിച്ചിരുന്നു
ജൂലൈ 21ശനിയാഴ്ച  ആയതിനാൽ 23  തിങ്കളാഴ്ചയാണ്  ദിനം ആച രിച്ചത്.പ്രത്യേക  അസംബ്ലി  നടത്തി. കുട്ടികൾ  തയ്യാറാക്കിയ  ചാർട്ട്,  മോഡൽ  എന്നിവയുടെ  പ്രദർശനം നടത്തി. തുടർന്ന് സൂര്യ ഗ്രഹണം, ചന്ദ്ര ഗ്രഹണം, ചന്ദ്ര യാൻ  തുടങ്ങിയവയുടെ  വീഡിയോ പ്രദർശനം നടത്തി.ചന്ദ്രനെക്കുറിച്ചുള്ള  കവിതകൾ, കടങ്കഥകൾ  എന്നിവ  അവതരിപ്പിച്ചു.പിന്നീട്  ചാന്ദ്രദിനക്വിസ്  നടത്തി വിജയികൾ ക്ക്  സമ്മാനം  നൽകി.


'''ജൂലൈ 27-അബ്ദുൽ കലാം ചരമവാർഷികം.'''
ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ മൂന്നാം ചരമവാർഷികാഘോഷങ്ങൾ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അനുസ്മരണ മീറ്റിംഗിൽ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് ഹെഡ്മിസ്ട്രസ് ബ്ലോസ്സം ടീച്ചർ സംസാരിച്ചു.  കൂടാതെ അദ്ദേഹത്തിന്റെ പ്രസംഗം കേൾപ്പിക്കുകയും ചാർട്ടുകൾ , മഹദ് വചനങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു. അഗ്നിച്ചിറകുകൾ, ഇന്ത്യ 2020-എന്നീ പുസ്തകങ്ങളിലെ പ്രസക്തഭാഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.


'''നാഗസാക്കി ദിനം, ലോക പുനരുപയോഗ ദിനം.'''
10 മണിക്ക് പ്രത്യേക അസംബ്ലി നടത്തി.സ്കൂൾ എച്ച്.എം.ശ്രീമതി ബ്ലോസ്സം സാം അധ്യക്ഷത വഹിച്ചു. യുദ്ധത്തിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് വ്യക്തമാക്കുകയും സമാധനം പുലരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കുകയും ചെയ്തു.ശ്രീമതി ഡോളി ജോർജ് ,ശ്രീമതി സുനിത ജോർജ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. യുദ്ധത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോകൾ പ്രദർശിപ്പിച്ചു. മീറ്റിംഗിനു ശേഷം യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും എല്ലാ കുട്ടികളും റാലിയിൽ പങ്കെടുത്തു. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.
          ഉച്ചയ്ക്കുശേഷം ലോക പുനരുപയോഗ ദിനത്തിന്റെ സബ് ജില്ലാതല ഉദ്ഘാടനം നടന്നു.ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പറും സ്കൂൾ പി.ടി.എ.പ്രസിഡന്റുമായ ശ്രീമതി.മേഴ്സിമോൾബെന്നി യോഗത്തിൽ അധ്യക്ഷത വഹിച്ചു.കടമ്മനിട്ട ഗവ.ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രീ.എം.എം. ജോസഫ് യോഗം ഔപചാരികമായി ഉദ്ഘാഗനം ചെയ്തു ജോസഫ് സാറിന്റെ നേതൃത്വത്തിലുള്ള ഭൈരവി പാവനാടക സംഘം പ്രകൃതിസംരക്ഷണം, വായന- എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പാവനാടകങ്ങൾ അവതരിപ്പിച്ചു.കുട്ടികൾക്കും അധ്യാപകർക്കും ഇത് വേറിട്ട അനുഭവമായിരുന്നു. തുടർന്ന് ജോസഫ് സാർ  പാവനിർമ്മാണത്തിന്റെ ഘട്ടങ്ങൾ വിശദീകരിക്കുകയും പേപ്പർ പൾപ് ഉയോഗിച്ച് പാവ നിർമ്മി ക്കുകയും ചെയ്തു-ഉണ്ടാക്കിയ പാവകൾ എങ്ങനെയാണ് പാവനാടകത്തിൽ ഉപയോഗിക്കേണ്ടതെന്നും കാണിച്ചു തന്നു.സ്കൂളിലെ കുട്ടികൾ പാഴ് വസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കിയ വസ്തുക്കളുടെ പ്രദർശനവും നടത്തി. 4 മണിയോടെ ക്ലാസ്സ് സമാപിച്ചു.
[[പ്രമാണം:37342 9.png|thumb|നാഗസാക്കി ദിനം]]
[[പ്രമാണം:37342 10.png|thumb|ലോക പുനരുപയോഗ ദിനം]]


'''സെപ്റ്റംബർ 22 ശനി: ചരിത്രാന്വേഷണ പഠനയാത്ര.'''
ഈസ്കൂളിൻ്റെ ഓർമ്മകൾ പൂർവ്വ വിദ്യാർത്ഥികൾക്ക് മറക്കാൻ കഴിയാത്ത വിസ്മയലോകമാണ്,,,.[[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/അധിക വിവരങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം  യൂണിറ്റ് 1ലെ പഠന പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വേലുത്തമ്പിദളവ സ്മാരക മ്യൂസിയം അടൂർ,മണ്ണടി,പത്തനംതിട്ട-യിലേക്ക് ചരിത്രാന്വേഷണയാത്ര നടത്തി യത്.ഹെഡ്മിസ്ട്രസ് ശ്രീമതി.ബ്ലോസ്സം സാം, പി.ടി.എ. പ്രസിഡന്റ് ശ്രീമതി.മേഴ്സിമോൾ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ 57 കുട്ടികളും 2 ടീച്ചേഴ്‌സും ഈ പഠനയാത്രയിൽ പങ്കെടുത്തു.10 മണിക്ക് സ്കൂൾ ബസ്സിൽ യാത്ര തിരിച്ചു. 11.30 ന് മണ്ണടിയിലെത്തി. മ്യൂസിയം ചാർജ് ഓഫീസർ ശ്രീ.അച്ചൻകുഞ്ഞ്, ശ്രീ.സുനിൽ എന്നിവർ ഞങ്ങളെ സ്വീകരിക്കുകയും വേലുത്തമ്പി, ദളവാസ്ഥാനത്ത് എത്തിയ ചരിത്രവും അദ്ദേഹം ബ്രിട്ടീഷുകാരോട് പടപൊരുതി വീരചരമം പ്രാപിച്ചതുമെല്ലാം വിശദീകരിച്ചു.തുടർന്ന് സ്മാരകത്തിൽ പ്രദർശിപ്പിച്ച വസ്തുക്കളും നാണയ ഗ്യാലറിയും കണ്ടു. നൂറ്റാണ്ടുകൾക്കു മുമ്പ്  നമ്മുടെ മണ്ണിൽ വീര ചരമം പ്രാപിച്ച ദേശാഭിമാനിയുടെ വീര ചരിത്രം ഞങ്ങൾ ഉൾപ്പുളകത്തോടെയാണ് കേട്ടത്. വരും തലമുറകൾക്ക് കാണുവാനും പഠിക്കുവാനും ചരിത്ര സ്മാരകങ്ങൾ  സംരക്ഷിക്കേണ്ടതാണെന്ന് ഞങ്ങ ൾക്ക് മനസ്സിലായി.
[[പ്രമാണം:37342 8.png|thumb|ചരിത്രാന്വേഷണ പഠനയാത്ര]]


'''ഗാന്ധി വാരാഘോഷം- ബി.ആർ.സി.തല ഉദ്ഘാടനം.'''
 
ഒക്ടോബർ 1നാണ് ഗാന്ധി വാരാഘോഷങ്ങളുടെ ബി.ആർ.സി.തല ഉദ്ഘാടനം സ്കൂളിൽ നടത്തപ്പെട്ടത്.സ്കൂൾ പി.ടി.എ പ്രസിഡന്റ ശ്രീമതി. മേഴ്സിമോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.അന്നപൂർണ ദേവി വാരാഘോഷങ്ങൾ ഔപചാരി കമായി ഉദ്ഘാടനം ചെയ്തു.ഗാന്ധി ദർശനങ്ങൾ നമ്മുടെ ജീവിത രീതി യാക്കി മാറ്റണമെന്ന് അവർ ഉദ്ബോധിപ്പിച്ചു.എസ്സ്.എസ്സ്.എ.ജില്ല പ്രോജക്ട് ഓഫീസർ, ഡോ.വിജയമോഹൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി - ആശാലത, ശ്രീമതി ശോഭനാകുമാരി എന്നിവർ ആശംസകൾ അറിയിച്ചു.പുല്ലാട് ബി.പി.ഒ-ശ്രീ. ഷാജി.എ.സലാം സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.ബ്ലോസ്സം സാം  കൃതജ്ഞതയും അർപ്പിച്ചു. പുല്ലാട് ബി.ആർ.സിയിലെ എല്ലാ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് പുല്ലാട് ബി.ആർ.സി. തയ്യാറക്കിയ പ്രദർശനം ഉണ്ടായിരുന്നു. ഗാന്ധിജിയുടെ കണ്ണടയിലൂടെ തന്നെയും സമൂഹത്തെയും ലോകത്തെയും കാണുക എന്ന സന്ദേശം നൽകിയ പ്രദർശനം ആത്മവിമർശനം നടത്തുവാൻ പര്യാപ്തമായിരുന്നു.
 
[[പ്രമാണം:37342 11.png|thumb|ഗാന്ധി വാരാഘോഷം-]]
'''ദിനാചരണങ്ങൾ'''  
ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ തായ പ്രാധാന്യത്തോടെ ആചരിക്കാറുണ്ട് . രാജ്യങ്ങൾ ആചരിക്കുന്ന പ്രധാന ദിനങ്ങളെ അന്തർദ്ദേശീയ ദിനങ്ങൾ [[സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/ദിനാചരണങ്ങൾ|കൂടുതൽ അറിയാൻ]]
   
 
 
==സ്കൂൾ ഫോട്ടോസ്==
 
<gallery>
37342 വായനശാല1.jpg|
37342 office.jpg|
37342 സ്കൂൾ മുറ്റം.jpg|
37342 സ്കൂൾ സുരക്ഷ ക്ലബ്ബ്.jpg|
37342 കിണർ.jpg|
</gallery>
<gallery>
37342 ഉച്ചഭക്ഷണ പദ്ധതി പാചകപ്പുര.jpg|
37342 auditorium.jpg|
37342 PHOTO1.jpg|
37342 ഹൈ - ടെക് കംമ്പ്യൂട്ടർ റൂം.jpg|
</gallery>


==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ല -കോഴഞ്ചേരി റൂട്ടിൽ  നെല്ലാട് ജംഗ്ഷനിൽ നിന്നും ചെങ്ങന്നൂർ  റൂട്ടിൽ  2 KM ദൂരം.
  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
https://www.google.com/maps/place/St.Mary's+U+P+School/@9.3624653,76.6213935,15.5z/data=!4m5!3m4!1s0x3b062345aa85b575:0xa0b0944fa07da702!8m2!3d9.3640139!4d76.6269826
തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ  നെല്ലാട് ജംഗ്ഷനിൽ നിന്നും ചെങ്ങന്നൂർ  റൂട്ടിൽ  2 KM ദൂരം.
<!--visbot  verified-chils->
 
 
'''ചെങ്ങന്നൂരിൽ നിന്ന് മൂന്ന് മാർഗ്ഗേന കോഴിമലയിലേക്ക് ഏത്തിച്ചേരാൻ സാധിക്കും.'''
 
* ചെങ്ങന്നൂരിൽനിന്ന് പുത്തൻകാവ്,ഇടനാട്പാലം വഴി ഇരവിപേരൂർ പാതയിൽ.ഓതറ വഴി കോഴിമലജംഗ്ഷനിൽ എത്താം.കോഴിമലജംഗ്ഷനിൽ നിന്ന് 50 മീറ്റർമാറി നെല്ലാട് പോകുന്ന വഴിയിൽവലത് വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു .
* ചെങ്ങന്നൂർ മംഗലം കുറ്റിക്കാട് പടി വഴിഓതറ കവലയിൽ എത്തി അവിടെ നിന്ന്നെല്ലാട് പോകുന്ന വഴി 3km എത്തിയാൽകോഴി മലയിൽ എത്താം.  ചെങ്ങന്നൂർമംഗലം റൂട്ട് 8.2 Km കോഴിമലയിൽ എത്താൻ
* ചെങ്ങന്നൂർ കല്ലിശ്ശേരി കുറ്റിക്കാട്പടി  ഓതറ കവലയിൽ എത്തി കോഴിമലയിൽ എത്തിച്ചേരാം., ചെങ്ങന്നൂർ കല്ലിശ്ശേരി റൂട്ട് 7.9km
 
'''തിരുവല്ലയിൽ നിന്ന് കോഴിമലയിൽ എത്തുന്നവഴി'''
 
* തിരുവല്ല നിന്ന് കോഴഞ്ചേരി പോകുന്ന വഴി നെല്ലാട് എത്തി അവിടെ നിന്ന് ഓതറയ്ക്ക് പോകുന്ന വഴി ഇരവിപേരൂർ പഞ്ചായത്ത് കഴിഞ്ഞ്  ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. നെല്ലാട് നിന്ന് 2.2 km ദൂരം
 
*
*
*
{{Slippymap|lat=9.3642116|lon=76.6269508|zoom=18|width=full|height=400|marker=yes}}

22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല
വിലാസം
കോഴിമല

കോഴിമല പി .ഒ പി.ഒ.
,
689541
,
പത്തനംതിട്ട ജില്ല
സ്ഥാപിതം03 - 11 - 1938
വിവരങ്ങൾ
ഫോൺ0469 2657833
ഇമെയിൽsmupskozhimala@gmail.com
കോഡുകൾ
സ്കൂൾ കോഡ്37342 (സമേതം)
യുഡൈസ് കോഡ്32120600105
വിക്കിഡാറ്റQ87593803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ192
പെൺകുട്ടികൾ210
ആകെ വിദ്യാർത്ഥികൾ402
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി .ഡോളി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ . ഷിബു റ്റി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.സൂസൻ റെഞ്ചി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പഴയ സ്കൂൾ

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട്‌ ഉപജില്ലയിലെ ഇരവിപേരൂർ പഞ്ചായത്തിൽ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ്കൂൾ .ഇത് മന്ദിരം സ്കൂൾഎന്നും അറിയപ്പെടുന്നു .മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സെൻ്റ് മേരീസ് കോൺവെൻ്റ് മാനേജ്മെന്റിന്റ ചുമതലയിലാണ് ഇത് നടത്തപ്പെടുന്നത്

ചരിത്രം

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ല പുല്ലാട് ഉപജില്ലയിൽ ഇരവിപേരൂർ പഞ്ചായത്തിലെ കോഴിമലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെൻ്റ് മേരീസ് യു .പി .സ് കൂൾ. ഈ സ്കൂളിൻ്റെ നാൾവഴികൾ ഒരുപാട് ചരിത്ര നിമിഷങ്ങർക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് ഈ സുവർണ്ണ നിമിഷത്തിൽ എത്തിനിൽക്കുന്നത് . കൂടുതൽ ചരിത്രം‍‍

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിൽ ഇരുനില കെട്ടിടത്തിലായി സ്കൂൾ പ്രവർത്തിക്കുന്നു .ഒന്നു മുതൽ 7വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളായി നടത്തപ്പെടുന്നു .2013-ൽ  ഓഡിറ്റോറിയവും നിർമ്മിച്ചു.

          വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ,ഗേറ്റും സ്കൂളിനുണ്ട്. ശുദ്ധജലത്തിനായി സ്‌കൂളിന്റെ ഉള്ളിൽ തന്നെ കിണറും മോട്ടറും ഉണ്ട് .കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാനായി 16 പൈപ്പുകളും ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും ഉണ്ട്. കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

ഈ സ്കൂൾ ഇന്ന് നിലനിൽക്കുന്നത് പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ ആണ്. ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സെൻമേരിസ് കോൺവെന്റ് മാനേജ്മെന്റ് ആണ് സ്കൂൾ നടത്തിവരുന്നത്.കൂടുതൽ അറിയാൻ



അധ്യാപകർ

പ്രഥമ അധ്യാപിക ശ്രീമതി.ഡോളി ജോർജ്ജ്

പ്രഥമ അധ്യാപിക ശ്രീമതി.ഡോളി ജോർജ്ജ്

ക്രമനമ്പർ . പേര്
1 ശ്രീമതി. ഡോളി ജോർജ്ജ്

(പ്രഥമ അദ്ധ്യാപിക) ,

2 ശ്രീമതി.നിർമ്മലാ മേരി
3 ശ്രീമതി.സുനിത ജോർജ്ജ്
4 ശ്രീമതി.ജെസ്സി ഫിലിപ്പ്
5 സിസ്റ്റർ.സൂസമ്മ.റ്റി
6 ശ്രീമതി.റെനി സൂസൻ പോൾ
7 സിസ്റ്റർ.ഷീജ.കെ.ജോർജ്ജ്
8 സിസ്റ്റർ.ഷൈബി ജോസഫ് ,
9 സിസ്റ്റർ.ആശാ.പി.അച്ചൻകുഞ്ഞ്
10 ശ്രീമതി ഷിനു വർഗ്ഗീസ്,
11 ശ്രീമതി ഷിംന മേരി ജേക്കബ്
12 ശ്രീമതി .റിൻ്റു റേച്ചൽ വർഗ്ഗീസ്
13 ശ്രീമതി. ലിജി സാറാ കോശി



മികവുകൾ പത്രവാർത്തകളിലൂടെ

പഠന പ്രവർത്തങ്ങളിലും   കലാകായികരംഗത്തു അതുപോലെ പ്രവൃത്തി പരിചയ രംഗത്തും  മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സെന്റ് മേരിസിലെ വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട് ...  യു .എസ്.എസ് ,എൽ എസ്.എസ്  പരീക്ഷകളിൽ പ്രശംസിനീയമായ വിജയം കരസ്ഥമാക്കാൻ ഈ  സ്കൂളിലെ ഓരോ വർഷങ്ങളിലായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കഴിയുന്നുണ്ട് .. അധ്യാപകരുടെ പരിശീലനവും  രക്ഷകർത്താക്കളുടെ താങ്ങലുമാണ് ഈ നേട്ടത്തിന് പിന്നിലുള്ളത് ...

കലാമേളകളിലും വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്  .പുല്ലാട് സബ് ജില്ലയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് പലതവണ കരസ്ഥമാക്കാൻ ഈ സ്കൂളിലെ യു .പി വിഭാഗത്തിനും എൽ .പി വിഭാഗത്തിനും കഴിഞ്ഞിട്ടുണ്ട് ....കൂടുതൽ അറിയാൻ

മുൻസാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് ചാർജ്ജ് എടുത്ത തീയതി
1 കെ .ഒ ശോശാമ്മ 18- 05-1939
2 അന്നമ്മ വർക്കി 20- 01 1941
3 എം ആർ .തങ്കമ്മ 02-05-1942
4 മറിയാമ്മ ഉമ്മൻ 01 -06-1942
5 ഇ .എം.അക്കമ്മ 19-03- 1945
6 വി.സി ശോശാമ്മ 02-06-1945
7 മറിയാമ്മ വർക്കി 06-06-1950
8 റേബേക്ക മാത്യു 01-07-1953
9 സൂസികുട്ടി പി .ജേക്കബ് 03-06-1969
10 ലീലാ ബെഞ്ചമിൻ 01-07-1994
11 ബ്ലോസം സാം 01-04-2009
12 ആൻസി.എൻ .സുജ .തോമസ് 01-04-2019

നേട്ടങ്ങൾ

പഠന നിലവാരത്തിൽ എന്നും മുന്നിലാണ് സെൻ്റ് മേരീസ് യു .പി സ്കൂളിലെ കുട്ടികൾ ,പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും ,മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം  കരസ്ഥമാക്കാറുണ്ട്

ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് ,യു എസ് എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ   സമ്പൂർണ്ണവിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് സാധികുന്നു .ഇതിനു അധ്യാപകരുടെ പരിശീലനവും അതുപോലെ രക്ഷകർത്താക്കളുടെ ശ്രദ്ധേയുമാണ് സുനിശ്ചിതമായ വിജയത്തിന് വഴികാട്ടി ആവുന്നത്.കൂടുതൽ അറിയാൻ‍‍


പഠനമികവുകൾ

പഠന നിലവാരത്തിൽ എന്നും മുന്നിലാണ് സെൻ്റ് മേരീസ് യു .പി സ്കൂളിലെ കുട്ടികൾ ,പുല്ലാട് ഉപജില്ലയിൽ നടത്തുന്ന ക്വിസ് മത്സരങ്ങളിലും ,മത്സര പരീക്ഷകളിലും പങ്കെടുത്ത് വിജയം  കരസ്ഥമാക്കാറുണ്ട് .ഈ സ്കൂളിൽ നിന്ന് എൽ.എസ്.എസ് ,യു എസ് എസ്.സ്കോളർഷിപ്പ് പരീക്ഷയിൽ   സമ്പൂർണ്ണവിജയം കരസ്ഥമാക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ട് .ഗവൺമെൻറ് വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി  നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും  വിജയപ്രദമായി നടപ്പിലാക്കി മികവ് പുലർത്താൻ കഴിയുന്നു കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Late .മത്തായി എൻ.ജെ      [ മികച്ച അധ്യാപക സംസ്ഥാന അവാർഡ് (1999)  ഗുരുശ്രേഷ്ഠ അവാർഡ് ]
  • ജോബിൻ വള്ളംകുളം  (  മിനിസ്ക്രീൻ കോമഡി ആർട്ടിസ്റ്റ്)
  • ശ്രീ .ജോ മോഹൻ ജോസഫ്  [ BA R C ശാസ്ത്രഞ്ജൻ]
  • ശ്രീ .ജീവേഷ് [ മിനിസ്ക്രീൻ അവതാരകൻ]

ക്ലബ്ബുകൾ

.പതിവുള്ള സ്കൂൾ പഠനവേളകളിൽ ക്ലാസ്സ് മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വിവിധ ക്ലബുകൾ ക്ലാസ് മുറിക്കപ്പുറത്തെ വിശാലമായ ലോകമാണ് വിദ്യാർത്ഥികൾക്ക് തുറന്നിടുകഅധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ക്ലബുകൾ  ഇവിടെ പ്രവർത്തിക്കുന്നു കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

ഉച്ചഭക്ഷണ പദ്ധതി

കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോടെ സംസ്ഥാന ഗവൺമെൻ്റ് നടത്തി വരുന്നഈ  പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .

          ഈ പദ്ധതി സെന്റ് മേരീസ് സ്കൂളിലും വിജയപ്രദമായി നടത്തപ്പെടുന്നു .  ഉച്ചഭക്ഷണത്തിൽ ചോറിന് പുറമേ നാല് തരം കറികൾ ഉൾപ്പെടുത്തിയാണ് ഉച്ചഭക്ഷണം ദിനംപ്രതി നടത്തി വരുന്നത് അങ്ങനെ നിലവാരമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുന്നു  .പാചകപ്പുരയിൽ ബർണർ ഗ്യാസും ഗ്യാസ് സ്റ്റൗവും ഉപയോഗിച്ചാണ് പാചകം ചെയ്യപ്പെടുന്നത് .പാചകത്തിനാവശ്യമായ പാത്രങ്ങളും  ഉപകരണങ്ങളും പാചകപ്പുരയിൽ ഉണ്ട് ..കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഫോട്ടോ ഗ്യാലറി

സ്കൂൾ പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെകൂടുതൽ ചിത്രങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • സയൻസ് ക്ലബ്.
  • വിദ്യാർത്ഥി സാഹിത്യരചനാ വേദി.|കൂടുതൽ അറിയാൻ


അധിക വിവരങ്ങൾ

എൻ .ജെ. മത്തായി Sir

ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥി എൻ .ജെ. മത്തായി സാറിനെ ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട വ്യക്തിത്വങ്ങളിൽ  ഒരാളാണ് .

മലപ്പുറു ജില്ലയിൽ സേവനം അനുഷ്ഠിക്കുന്ന കാലഘട്ടത്തിൽ മികച്ച അധ്യാപകനുള്ള 'സ്റ്റേറ്റ് അവാർഡ്' കേരള  സ്റ്റേറ്റ് ഗവൺമെൻ്റിന്റെ വിദ്യാഭ്യാസ വകുപ്പിൽ നിന്നും അദ്ദേഹത്തിന് 1999ൽ  ലഭിക്കുകയുണ്ടായി .1997 ൽ ഗുരുശ്രേഷ്ഠ അവാർഡും .1996 ൽ സൗഹൃദയ തിരൂർ എന്ന പ്രാദേശിക അവാർഡിനും അർഹനായി.

എൻ .ജെ മത്തായി മാസ്റ്റർ സ്മാരക സ്കൗട്ട് ഗൈഡ് ഭവൻ

   ചരിത്രത്താളുകളിൽ എഴുതപ്പെട്ട  അദ്ദേഹത്തിന്റെ ഒരു നേട്ടമായിരുന്നു  മലപ്പുറം ജില്ലയിൽ ആദ്യമായി സ്കൗട്ട് ആൻ്റ് ഗൈഡ്സ് ആരംഭിച്ചത്. സാറിൻ്റ കഠിനമായ  പരിശ്രമമഫലമായിരുന്നു അത് .സാറിനോടുള്ള ആദരസൂചകമായി "എൻ .ജെ മത്തായി മാസ്റ്റർ സ്മാരക സ്കൗട്ട് ഗൈഡ് ഭവൻ " തിരൂരങ്ങാടിയിൽ സ്ഥാപിച്ചിരിക്കുന്നു . നമ്മുടെ ദേശത്തിനും പൂർവ വിദ്യാർത്ഥി എന്ന നിലയിൽ ഈസ്കൂളിനും അഭിമാനിക്കാവുന്ന  ഒന്നാണ് സാറിൻ്റെ ഈ നേട്ടങ്ങളൊക്കെ തന്നെയും .

നമ്മുടെസ്കൂളിൽ (സെൻ്റ് മേരീസ് യു.പി സ്കൂൾ കോഴിമല) 2014- 2015 അധ്യയന വർഷത്തിൽ PTA പ്രസിഡൻ്റായി ചുമതല വഹിച്ച് സ്കൂളിൻ്റെ വികസനത്തിനാവശ്യമായപ്രവവർത്തനങ്ങളിൽ എല്ലാം തന്നെ വളരെ ശ്രദ്ധയോടെയും കാര്യക്ഷമതയോടെയും മേൽനോട്ടം വഹിക്കാൻ അദ്ദേഹംവളരെയധികം ശ്രദ്ധിച്ചിരുന്നു


ഈസ്കൂളിൻ്റെ ഓർമ്മകൾ പൂർവ്വ വിദ്യാർത്ഥികൾക്ക് മറക്കാൻ കഴിയാത്ത വിസ്മയലോകമാണ്,,,.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


ദിനാചരണങ്ങൾ 

ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ തായ പ്രാധാന്യത്തോടെ ആചരിക്കാറുണ്ട് . രാജ്യങ്ങൾ ആചരിക്കുന്ന പ്രധാന ദിനങ്ങളെ അന്തർദ്ദേശീയ ദിനങ്ങൾ കൂടുതൽ അറിയാൻ


സ്കൂൾ ഫോട്ടോസ്

വഴികാട്ടി

 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം

തിരുവല്ല - കോഴഞ്ചേരി റൂട്ടിൽ നെല്ലാട് ജംഗ്ഷനിൽ നിന്നും ചെങ്ങന്നൂർ റൂട്ടിൽ 2 KM ദൂരം.


ചെങ്ങന്നൂരിൽ നിന്ന് മൂന്ന് മാർഗ്ഗേന കോഴിമലയിലേക്ക് ഏത്തിച്ചേരാൻ സാധിക്കും.

  • ചെങ്ങന്നൂരിൽനിന്ന് പുത്തൻകാവ്,ഇടനാട്പാലം വഴി ഇരവിപേരൂർ പാതയിൽ.ഓതറ വഴി കോഴിമലജംഗ്ഷനിൽ എത്താം.കോഴിമലജംഗ്ഷനിൽ നിന്ന് 50 മീറ്റർമാറി നെല്ലാട് പോകുന്ന വഴിയിൽവലത് വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു .
  • ചെങ്ങന്നൂർ മംഗലം കുറ്റിക്കാട് പടി വഴിഓതറ കവലയിൽ എത്തി അവിടെ നിന്ന്നെല്ലാട് പോകുന്ന വഴി 3km എത്തിയാൽകോഴി മലയിൽ എത്താം. ചെങ്ങന്നൂർമംഗലം റൂട്ട് 8.2 Km കോഴിമലയിൽ എത്താൻ
  • ചെങ്ങന്നൂർ കല്ലിശ്ശേരി കുറ്റിക്കാട്പടി ഓതറ കവലയിൽ എത്തി കോഴിമലയിൽ എത്തിച്ചേരാം., ചെങ്ങന്നൂർ കല്ലിശ്ശേരി റൂട്ട് 7.9km

തിരുവല്ലയിൽ നിന്ന് കോഴിമലയിൽ എത്തുന്നവഴി

  • തിരുവല്ല നിന്ന് കോഴഞ്ചേരി പോകുന്ന വഴി നെല്ലാട് എത്തി അവിടെ നിന്ന് ഓതറയ്ക്ക് പോകുന്ന വഴി ഇരവിപേരൂർ പഞ്ചായത്ത് കഴിഞ്ഞ് ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. നെല്ലാട് നിന്ന് 2.2 km ദൂരം
Map