"ജി.എച്ച്.എസ്സ്.പുതുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 194 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
<!-- ''ലീഡ് | {{PHSSchoolFrame/Header}} | ||
എത്ര | {{prettyurl|ghsputhuveli}} | ||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ( '=' ന് ശേഷം മാത്രം | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
| സ്ഥലപ്പേര്= പുതുവേലി | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= കോട്ടയം | |സ്ഥലപ്പേര്=പുതുവേലി | ||
| | |വിദ്യാഭ്യാസ ജില്ല=പാല | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=കോട്ടയം | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=31056 | ||
| | |എച്ച് എസ് എസ് കോഡ്=05117 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87658044 | ||
| | |യുഡൈസ് കോഡ്=32101200635 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1915 | ||
| | |സ്കൂൾ വിലാസം=GHSS PUTHUVELY | ||
| | PUTHUVELY P O | ||
| പഠന | KOTTAYAM DIST. | ||
| പഠന | |പോസ്റ്റോഫീസ്=പുതുവേലി | ||
| | |പിൻ കോഡ്=686636 | ||
| | |സ്കൂൾ ഫോൺ=9746582526 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=gvhssputhuveli@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=രാമപുരം | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=1 | ||
| പ്രധാന | |ലോകസഭാമണ്ഡലം=കോട്ടയം | ||
| പി.ടി. | |നിയമസഭാമണ്ഡലം=കടുത്തുരുത്തി | ||
| | |താലൂക്ക്=മീനച്ചിൽ | ||
<!-- | |ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=42 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=50 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=92 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=74 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=19 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=34 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= ലിനി എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സബിത ടി ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ആൽവിൻ എബ്രഹാം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ രതീഷ് | |||
|സ്കൂൾ ചിത്രം=31056 school.jpeg||size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
പുതുവേലി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''പുതുവേലി ഗവൺമെന്റ് സ്കൂൾ ''. '''പുതുവേലിസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.. | |||
== ചരിത്രം == | |||
ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും പാദസ്പർശത്താൽ വി.തോമാസ്ലീഹയാലും അനുഗ്രഹീതമായ, പ്രകൃതിവശ്യതയാൽ മനംകവരുന്ന നമ്മുടെ കേരളത്തിലെ പുരാതന ക്രിസ്തീയദേവാലയങ്ങളാലും വിനോദസഞ്ചാരകേന്ദ്രങ്ങളാലും പ്രസിദ്ധമായ ജില്ലയാണ് കോട്ടയം. ജീല്ലയിലെ പ്രധാന നദി മീനച്ചിലാറാണ്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വെളിയന്നൂർ പഞ്ചായത്തിലെ വാർഡ് 1 'പുതുവേലി' എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ | |||
എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു. | |||
1915 ൽ ലോവർ പ്രൈമറിയായി ആരംഭിച്ച സ്കൂൾ ഹൈസ്കൂൾ ആയി ഉയർന്നു.[[ജി.എച്ച്.എസ്സ്.പുതുവേലി/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
2.75ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂൾ ഹൈ-ടെക് ക്ലാസ് മുറികളാക്കിയിരിക്കുന്നു.[[ജി.എച്ച്.എസ്സ്.പുതുവേലി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
=== നേട്ടങ്ങൾ === | |||
പുതുവേലി സ്കൂളിന്ന് മാററത്തിൻെറ പാതയിലാണ്. എം.എൽ.എ ഫണ്ടിൽനിന്നും അനുവദിച്ച പുതിയ കെട്ടിടം, ഹൈടെക് ക്ലാസ് മുറികൾ, | |||
ഹൈടെക് ക്ലാസ് മുറികൾ, | |||
ഓഡിറ്റോറിയം,നവീകരിച്ച ക്ലാസ് മുറികൾ, ശ്രീമതി.മോളി ഫിലിപ്പ് തറയാനിയിൽ,പി.യു മാണി പെരുനിലത്തിൽ എന്നിവരും പുതുവേലി യുണൈററഡ് ക്ലബും സംയുക്തമായി നൽകിയ വികസന നിധി ഉപയോഗിച്ച് സ്കൂൾവരാന്ത ഉൾപ്പെടെ ടൈലുകൾ പാകി. റോഡിൽ നിന്നും സ്കൂൾഅങ്കണം വരെ ടൈലുപാകി കൂടാതെ കമാനം,ഗെയ്ററും പണിതു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * | ||
* | * | ||
* | * സ്കൂൾ അസംബ്ലിയിൽ പത്ര വായന:- | ||
* | * മലയാളം,ഹിന്ദി,ഇംഗ്ലീഷ്, | ||
* സ്കൂൾ അസംബ്ലിയിൽ പ്രശസ്ത വ്യക്തികളെ പരിചയപ്പെടുത്തൽ | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ടിജിറ്റൽ ലെെബ്രറി | |||
* മാരിവില്ല് ടാലൻറ് ലാബ് | |||
* ഫുട്ബോൾ കോച്ചിംഗ് | |||
* സ്കൗട്ട് & ഗൈഡ്സ് | |||
* പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് പരിശീലനം | |||
* പച്ചക്കറി-പൂന്തോട്ട പരിപാലനം | |||
* ഹോം ലൈബ്രറി | |||
* പച്ചത്തുരുത്ത്(ഹരിത മിഷൻ) | |||
* കലാ-കായികം | |||
* കമ്മ്യൂണിക്കേറ്റീവ് ഇംഗ്ഗീഷ് പരിശീലനം | |||
* ദിനാചരണങ്ങൾ | |||
* പത്ര വായന (മലയാളം,ഹിന്ദി,ഇംഗ്ഗീഷ്) | |||
* യൂ-ട്യൂബ് ചാനൽ | |||
* സ്കൂൾ വാർത്തകൾ | |||
* സ്കോളർഷിപ്പ് പരിശീലന ക്ലാസുകൾ | |||
* പൊതുവിജ്ഞാന പരിശീലന ക്ലാസുകൾ | |||
* പുസ്തക വണ്ടി - കോവിഡ് കാലത്ത് പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് | |||
== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം == | |||
27ജനുവരി 2017 | |||
2017 ജനുവരി 27 ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം രാവിലെ 11 മണിക്ക് വെളിയന്നൂർ പഞ്ചായത്ത് 1-ാം വാർഡ് മെമ്പർ | |||
ശ്രീമതി. റീനാ ബാബു ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻറ് അധ്യക്ഷത | |||
വഹിച്ചു. വാർഡ് മെമ്പർ പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു. PTA പ്രസിഡൻറും | |||
രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു. | |||
=== '''സ്കൂൾ പ്രവർത്തനങ്ങൾ''' === | |||
'''സമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനും സ്കൂളിൻറെ സമഗ്ര വികസനത്തിനും ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സ്കൂൾ വികസനസമിതി രൂപീകരിച്ചു.''' | |||
== | സ്കൂളിൽ വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിൻറെ ഫലമായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നല്ലമനസ്സുകളുടെ പിന്തുണ സ്കൂളിൻെറ ഉന്നമനത്തിനായി | ||
നേടാൻ സാധിച്ചു. കുട്ടികളുടെ എണ്ണം 54 ൽ നിന്നും നവംബർ 1 നു ശേഷം കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. വിവിധയിനം പരിപാടികൾ, വൈവിധ്യമാർന്ന | |||
പാഠ്യേതര പ്രവർത്തനങ്ങൾ, മികച്ച പാഠ്യ-പഠന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിക്കുവാൻ സാധിച്ചു. | |||
ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ ഓരോ വിദ്യാർത്ഥികളുടേയും കഴിവുകളെ പരിപോഷിപ്പിക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ പര്യാപ്തമായിട്ടുണ്ട്. [[കൂടുതൽ അറിയാൻ]] | |||
===ചിത്രശാല=== | |||
'''2021-2022 അധ്യയന വർഷത്തെ നേർക്കാഴ്ചകളിലേക്ക്...'''<gallery caption="പ്രവർത്തനങ്ങളിലൂടെ.."> | |||
പ്രമാണം:BS21 KTM 31056 3.jpg|alt=inauguration|'''മാരിവില്ല്''' '''ടാലൻറ് ലാബ്''' പ്രതിഭാ പോഷണ പരിപാടി ഉദ്ഘാടനം-ശ്രീമതി. ജയശ്രീ കെ ,ഡി.ഇ.ഒ പാല നിർവ്വഹിച്ചു. | |||
പ്രമാണം:31056 പുസ്തകവണ്ടി.jpeg|പുസ്തകവണ്ടി ഉദ്ഘാടനം - വെളിയന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സണ്ണി പുതിയിടം | |||
പ്രമാണം:31056 ക്ലാസ് റൂം നവീകരണം.jpeg | |||
പ്രമാണം:BS21 KTM 31056 1.jpg|'''പ്രവേശനോത്സവം- വാദ്യഘോഷങ്ങളോടെ...''' | |||
പ്രമാണം:31056 news4.jpeg | |||
പ്രമാണം:31056 news3.jpeg | |||
പ്രമാണം:31056 news2.jpeg | |||
പ്രമാണം:31056.jpeg | |||
പ്രമാണം:31056 kesadanam snehadanam surya,shalu nikhitha.jpeg|കേശദാനം സ്നേഹദാനം:-- വനിതാദിനത്തിൽ മുടി ദാനം നൽകിയ കുട്ടികൾ. നിഖിത,ഷാലു,സൂര്യ | |||
പ്രമാണം:31056 jender-nutrel uniform.jpeg|ലിംഗ വിവേചനം ഇല്ലാതെ ജൻഡർ ന്യൂട്രൽ യൂണിഫോം. | |||
പ്രമാണം:31056 യുദ്ധവിരുദ്ധറാലി.jpeg | |||
പ്രമാണം:31056മാതൃഭാഷാദിനാചരണം.jpeg|വിവിധ പരിപാടികളോടെ മാതൃഭാഷാദിനാചരണം- | |||
പ്രമാണം:31056 യുദ്ധവിരുദ്ധറാലി.jpeg|റഷ്യ-ഉക്രയിൻ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉന്നയിച്ച് പുതുവേലി സ്കൂളിലെ കുട്ടികൾ നടത്ടിയ യുദ്ധ വിരുദ്ധ റാലി. | |||
പ്രമാണം:31056 lss vijayi angela alvin.jpeg|എൽ എസ് എസ് വിജയി എയ്ജല ആൽവിന് പാല വിദ്യാഭ്യാസ ജില്ലാ ആഫീസർ ശ്രീമതി. ജയശ്രീ ടീച്ചർ പുരസ്കാരം നൽകുന്നു. | |||
പ്രമാണം:31056 lssvijayi Roshan.jpeg|എൽ എസ് എസ് വിജയി റോഷൻ ഷെറിന് പാല വിദ്യാഭ്യാസ ജില്ലാ ആഫീസർ ശ്രീമതി. ജയശ്രീ ടീച്ചർ പുരസ്കാരം നൽകുന്നു. | |||
പ്രമാണം:31056 pachakkary 3.jpeg|പച്ചക്കറി വിളവെടുപ്പ് | |||
പ്രമാണം:31056 pachakkari2.jpeg | |||
പ്രമാണം:31056 pachakkary 3.jpeg|സ്കൂളിലെ പച്ചക്കറി വിളവെടുപ്പ് വെളിയന്നൂർ പഞ്ചായത്ത് സ്ററാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജിമ്മി ജയിംസ് നിർവ്വഹിച്ചു. | |||
പ്രമാണം:31056 pachakkary.jpeg|സ്കൂളിലെ പച്ചക്കറി വിളവെടുപ്പ് --സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ടി. പവിത്രൻ സർ, റിട്ട. അധ്യാപകൻ ശ്രീ. ജയിംസ് ജോസഫ് എന്നിവർ കുട്ടികൾക്കൊപ്പം. | |||
പ്രമാണം:31056 pusthakavandi news10.jpeg | |||
പ്രമാണം:31056 news12.jpeg | |||
പ്രമാണം:31056 news11.jpeg | |||
പ്രമാണം:31056 puthuvazhinews9.jpeg | |||
പ്രമാണം:31056മനുഷ്യാവകാശദിനാചരണം.jpeg | |||
പ്രമാണം:31056 news7.jpeg | |||
പ്രമാണം:31056 guiding.jpeg | |||
പ്രമാണം:31056 futball2.jpeg | |||
പ്രമാണം:31056 futball.jpeg|പുതുവേലി സ്ക്കൂളിൽ ഹെഡ്മാസ്ററർ പവിത്രൻ സാറിൻറെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് നൽകിവരുന്നു. | |||
പ്രമാണം:31056 futball3.jpeg | |||
പ്രമാണം:31056 news14.jpeg | |||
പ്രമാണം:31056 rali2.jpeg | |||
പ്രമാണം:31056 pic1.jpeg|'''ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്ക്കാരം'''-പുതുവേലി ഗവ.ഹയർ സെക്കന്ററി സ്കൂൾ കമാനത്തിന്റെയും റോഡിന്റെയും ഉത്ഘാടനം ബഹു.ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിർമ്മല ജിമ്മി നിർവഹിച്ചു . | |||
പ്രമാണം:31056 pic3.jpeg|സ്കൂൾ കമാനത്തിൻറെ ഉദ്ഘാടനവേളയിൽ നിന്ന്.. | |||
പ്രമാണം:31056 pic5.jpeg|'''ഗുരുവന്ദനം''' | |||
പ്രമാണം:31056 pic19.jpeg|'''ഫലവൃക്ഷതൈകൾക്ക് കുട്ടികൾ വെള്ളമൊഴിക്കുന്നു.''' | |||
പ്രമാണം:31056 pic16.jpeg|കുട്ടികളുടെ ജന്മദിനത്തിന് ഫ്രൈഡ്റൈസ് നൽകുന്നു. | |||
പ്രമാണം:31056 pic14.jpeg | |||
പ്രമാണം:31056 pic13.jpeg|'''ക്രിസ്തുമസ് ആഘോഷം''' | |||
പ്രമാണം:31056 pic9.jpeg|'''ശിശുദിനാഘോഷം''' | |||
പ്രമാണം:31056 pic8.jpeg|'''പച്ചതുരുത്ത് ഉദ്ഘാടനം - വെളിയന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സണ്ണി പുതിയിടം ഫലവൃക്ഷത്തൈ നടുന്നു.''' | |||
പ്രമാണം:31056 pic7.jpeg|'''കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് - റിട്ട. ഇംഗ്ലീഷ് അധ്യാപകൻ ശ്രീ. ജയിംസ് ബി.എം''' | |||
പ്രമാണം:31056 pic6.jpeg|'''കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് - ഇംഗ്ലീഷ് അധ്യാപകൻ ശ്രീ. ജിമ്മി ജയിംസ് നയിക്കുന്നു.''' | |||
പ്രമാണം:31056 pic14.jpeg|'''സ്കൂളിന് പുതുവഴി - പത്ര വാർത്ത''' | |||
പ്രമാണം:31056 news14.jpeg|'''ഫുട്ബോൾ പരിശീലനം - പത്ര വാർത്ത്''' | |||
പ്രമാണം:31056 news7.jpeg|'''മനുഷ്യാവകാശദിനം- പത്രവാർത്ത''' | |||
പ്രമാണം:31056 news3.jpeg|'''കുട്ടി പാർലമെൻറ് - പത്ര വാർത്ത''' | |||
പ്രമാണം:31056 pic21.jpeg|രാജ്യത്തിൻറെ നിയമ നിർമാണസഭയുടെ പ്രവർത്തനം പരിചയപ്പെടുത്തൽ - മോഡൽ പാർലമെൻറ് | |||
പ്രമാണം:31056 pic20.jpeg|'''മനുഷ്യാവകാശദിനാചരണം - കുുട്ടികൾ പോസ്റ്ററുകൾ പതിപ്പിക്കുന്നു.''' | |||
പ്രമാണം:31056 pic20.jpeg | |||
പ്രമാണം:31056 pic22.jpeg|'''പുസ്തക വണ്ടി - കോവിഡ് കാലത്ത് പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്''' | |||
</gallery> | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|ശ്രീ. പി.കെ. .ജോസഫ് | |||
| | |||
|- | |||
|2 | |||
|ശ്രീ. എം.കെ. എബ്രബാം | |||
| | |||
|- | |||
|3 | |||
|ശ്രീ. പി.എ നാരായണൻ | |||
| | |||
|- | |||
|4 | |||
|ശ്രീമതി. കെ.പി.ഗൗരിക്കുട്ടിയമ്മ | |||
| | |||
|- | |||
|5 | |||
|ശ്രീ. ഒ.ടി തോമസ് | |||
| | |||
|- | |||
|6 | |||
|ശ്രീമതി. പത്മിനിയമ്മ | |||
| | |||
|- | |||
|7 | |||
|ശ്രീ. എൻ. ഭാസ്കരൻ നായർ | |||
|4/6/1990 - 3/6/1992 | |||
|- | |||
|8 | |||
|ശ്രീമതി. ലില്ലിക്കുട്ടി.എം. മാത്യു | |||
|24/6/1992 - 21/5/1993 | |||
|- | |||
|9 | |||
|ശ്രീ. കെ. രവീന്ദ്രൻ | |||
|8/6/1993 - 28/5/1994 | |||
|- | |||
|10 | |||
|ശ്രീ. ബേബി മാത്യു | |||
|30/5/1994 - 30/5/1995 | |||
|- | |||
|11 | |||
|ശ്രീ. പി ആർ സുകുമാരൻ | |||
|8/6/1995 - 28/7/1995 | |||
|- | |||
|12 | |||
|ശ്രീ. പി.ടി. മാത്തൻ | |||
|29/7/1995 - 24/5/1996 | |||
|- | |||
|13 | |||
|ശ്രീമതി. കെ.ജി. അമ്മിണി | |||
|10/7/1996 - 31/3/1998 | |||
|- | |||
|14 | |||
|ശ്രീ. നാണു കോമത്ത് | |||
|17/7/1998 - 6/8/1998 | |||
|- | |||
|15 | |||
|ശ്രീമതി. പി.എം. അന്നക്കുട്ടി | |||
|20/8/1998 - 20/5/1999 | |||
|- | |||
|16 | |||
|സ്ററീഫൻ സിറിയക് | |||
|28/5/1999 - 31/3/2001 | |||
|- | |||
|17 | |||
|ശ്രീമതി. എം.ജെ. ലീലാമ്മ | |||
|25/5/2001- 31/5/2003 | |||
|- | |||
|18 | |||
|ശ്രീമതി. പി.കെ. രത്നമ്മ | |||
|3/6/2003 - 10/7/2004 | |||
|- | |||
|19 | |||
|ശ്രീ.കെ ശ്രീകുമാരൻ | |||
|20/7/2004 - 29/1/2005 | |||
|- | |||
|20 | |||
|ശ്രീമതി. കെ.പി. ലിസി | |||
|1/6/2005 - 31/5/2006 | |||
|- | |||
|21 | |||
|ശ്രീ. സി.ആർ. രവീന്ദ്രൻ | |||
|8/6/2006 - 1/6/2007 | |||
|- | |||
|22 | |||
|ശ്രീ. ടി.എം. പോൾ | |||
|2/6/2007 - 31/3/2008 | |||
|- | |||
|23 | |||
|ശ്രീമതി. ആലീസുകുട്ടി എബ്രഹാം | |||
|31/5/2008 - 7/4/2010 | |||
|- | |||
|24 | |||
|ശ്രീമതി. സാലിക്കുട്ടി തോമസ് | |||
|27/5/2020 - 31/3/2014 | |||
|- | |||
|25 | |||
|ശ്രീ. പി. ആർ. രാജൻ | |||
|18/7/2014 - 31/5/2015 | |||
|- | |||
|26 | |||
|ശ്രീമതി. ടി.കെ. രാജമ്മ. | |||
|9/7/2015 - 1/6/2018 | |||
|- | |||
|27 | |||
|ശ്രീ. ജോർജ് തോമസ് | |||
|2/7/2018 - 19/9/2018 | |||
|- | |||
|28 | |||
|ശ്രീമതി. എൻ. ഭാമിനി | |||
|24/11/2018 - 31/5/2019 | |||
|- | |||
|29 | |||
|ശ്രീ. എൻ. പ്രവീൺകുമാർ | |||
|1/6/2019 - 31/5/2020 | |||
|- | |||
|30 | |||
|ശ്രീമതി. പി. ആർ. ജയശ്രീ | |||
|17/9/2020 - 5/7/2021 | |||
|- | |||
|31 | |||
|ശ്രീ. ടി. പവിത്രൻ | |||
|.......................... | |||
|} | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ടി. എസ്. രാജു സിനിമ,സീരിയൽ | |||
ശങ്കരൻ നമ്പൂതിരി റിട്ട.മാനേജർ, കോട്ടയം ജില്ല ബാങ്ക് | |||
ജിൻസൺ ജേക്കബ് പെരുനിലത്തിൽ, രാഷ്ട്രീയം | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കോട്ടയം-കൂത്താട്ടുകുളം എം.സി. റോഡിൽ പുതുവേലി ജംങ്ഷനിൽ നിന്നും ഏകദേശം 500 മീറ്റർ വടക്കോട്ടു മാറി എം.സി റോഡിൻെറ വലതു ഭാഗത്തായി ഹൈസ്ക്കൂളും ഇടത് ഭാഗത്തായി ഹയർ സെക്കണ്ടറി വിഭാഗവും സ്ഥിതി ചെയ്യുന്നു. | |||
{| | |||
{{Slippymap|lat=9.836474|lon=76.591597|zoom=22|width=full|height=400|marker=yes}} | |||