"ഗവ.എച്ച്.എസ്.എസ് കിസ്സിമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
Govt. H.S.S Kissimum}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കിസ്സിമം
|സ്ഥലപ്പേര്=കിസ്സിമം  
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്=38091  
|സ്കൂൾ കോഡ്=38091
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=3072
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1955
|വിക്കിഡാറ്റ ക്യു ഐഡി=Q87596450
| സ്കൂള്‍ വിലാസം= തുലാപ്പളളീ പി.ഒ, <br/>പത്തനംതിട്ട
|യുഡൈസ് കോഡ്=32120805303
| പിന്‍ കോഡ്= 686510  
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04735244200
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= ghskissimum@yahoo.com  
|സ്ഥാപിതവർഷം=1954
| സ്കൂള്‍ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=
| ഉപ ജില്ല=റാന്നീ
|പോസ്റ്റോഫീസ്=തുലപ്പള്ളി
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=686510
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04735 244200
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=ghskissimum@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=റാന്നി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 84
|വാർഡ്=8
| പെൺകുട്ടികളുടെ എണ്ണം= 78
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 162
|നിയമസഭാമണ്ഡലം=റാന്നി
| അദ്ധ്യാപകരുടെ എണ്ണം=24
|താലൂക്ക്=റാന്നി
| പ്രിന്‍സിപ്പല്‍=ശ്രീമതി പി.സൂമ   
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പ്രധാന അദ്ധ്യാപകന്‍= ശ്രീ ബി.ധര്‍മ്മരാജന്‍
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ശ്രീ പി.കെ. രാജന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= [[ചിത്രം:DSC00408.JPG]]|  
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=123
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=37
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=125
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ടൈറ്റസ് പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈലജ ഓ പി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിനു കെ
|എം.പി.ടി.എ. പ്രസിഡണ്ട്=മോളി
|സ്കൂൾ ചിത്രം=DSC00408.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

1955-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.പമ്പാനദീതീരത്ത് സ്ഥിതിചെയ്യുന്ന
പമ്പാനദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ  പത്തനംതിട്ട വിദ്യാഭ്യസജില്ലയിലെ റാന്നി സബ്ബ് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. ആശാൻകളരിയായി തുടങ്ങുകയും 1954-ൽ '''പ്രൈമറി''' ആയും 1964 '''അപ്പർ പ്രൈമറി'''  ആയും 1984 എച് എസ് ആയും 2004 എച്  എസ് എസ് ആയും '''ഉയർത്തപ്പെട്ടു.'''

== ചരിത്രം ==
== ചരിത്രം ==
1955 ല്‍ ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപകന്‍. ‍ മിഡില്‍ സ്കൂളായും ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2005-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയായ മുക്കൂട്ടുതറ പമ്പാവാലി തുലാപ്പള്ളി മൂലക്കയം, നാറാണംതോട്, അട്ടതോട് പ്രേദേശങ്ങളിലെ വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ കിസിമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 60 വർഷങ്ങൾ പിന്നിട്ടു. സീതാദേവിയെ അന്വേഷിച്ചെത്തിയ ശ്രീരാമൻ പമ്പാ തീരത്തുള്ള കിഷ്കിന്ധയിൽ എത്തിയെന്ന് രാമായണത്തിൽ പറയുന്നു ആ കിഷ്കിന്ധയാണ് ഇന്നത്തെ കിസിമം എന്നും വിശ്വസിക്കുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
ആശാൻ കളരിയായി തുടങ്ങിയ ഈ പള്ളിക്കൂടം 1955 പ്രൈമറി ആയി 1964  അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു .   ഈ പ്രദേശത്തിലെ സാധാരണക്കാരും കർഷകത്തൊഴിലാളികളും അടങ്ങിയ ഒരു വലിയ സമൂഹത്തിൻറെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഏക ആശ്രയം ഈ സ്കൂളായിരുന്നു. ശബരിമലക്ക് അടുത്തുള്ള നിലക്കലിൽ ഭാഗങ്ങളിൽനിന്നുള്ള ആദിവാസി കമ്മ്യൂണിറ്റികളിൽ നിന്നുള്ള കുട്ടികളുടെ ഏക പഠന സ്ഥാപനവും ഇതായിരുന്നു. 1984 ഹൈസ്കൂളായും 2004 ഹയർ സെക്കൻഡറി സ്കൂൾ ഉയർത്തപ്പെട്ടു. ഹുമാനിറ്റീസ് കൊമേഴ്സ് വിഭാഗങ്ങളിലായി 4 ബാച്ചുകൾ ഇപ്പോഴുണ്ട് .
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാപ് ടോപ്പുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.
പത്തനംതിട്ട റവന്യൂ ജില്ലയിലെ റാന്നി ഉപജില്ലയിൽ ഉൾപ്പെട്ട ഈ സ്കൂളിൻറെ നിയന്ത്രണം പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ ആണ്. മൂന്ന് ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കൻഡറി 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. ഉയർന്ന പ്രദേശമാണെങ്കിലും സ്കൂളിന് ഒരു വിശാലമായ കളിസ്ഥലം ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേക കമ്പ്യൂട്ടർ ലാബുകളുണ്ട് .ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സയൻസ് ലാബ്, ലൈബ്രറി , പല വിഷയത്തിലുള്ള ക്ലബ്ബുകൾ , കലാസാഹിത്യ പ്രവർത്തനങ്ങൾ ,സ്പോർട്സ് ,ഗെയിംസ് ,മറ്റ് ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്കൂൾ സജീവമാണ് .സംസ്ഥാന ,ദേശീയ മത്സരങ്ങളിൽ സ്പോർട്സ് വിഭാഗത്തിൽ പലതവണ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കാൻ സാധിച്ചു .2016- 17 വർഷം സ്പോർട്സിൽ ജില്ലാ റണ്ണർ അപ് ആകുകയും തുടർച്ചയായി അഞ്ചു വർഷം സബ്ബ് ജില്ലാ റണ്ണർ അപ് ആകാനും  സ്കൂളിന് കഴിഞ്ഞു . സ്കൂളിൻറെ മുറ്റത്ത് ഉള്ള വിശാലമായ കൃഷി വിശാലമായ സ്ഥലത്ത് പച്ചക്കറി ,വാഴ, മരച്ചീനി തുടങ്ങിയ കൃഷികൾ കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി നടത്തിവരുന്നു. തുടർച്ചയായി എട്ടുവർഷമായി എസ്എസ്എൽസി റിസൾട്ട് 100% നേടിക്കൊണ്ടിരിക്കുന്നു.
* ക്ലാസ് മാഗസിന്‍.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.
== ഭൗതികസൗകര്യങ്ങൾ ==
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പത്തനംതിട്ട റവന്യു ജില്ലയിലെ റാന്നി ഉപജില്ലയിലുൾപ്പെട്ട ഈ സ്കൂളിന്റെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനാണ്. 3 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ‌ചെയ്യുന്നത്. ഹൈസ്കൂളിന് അ‌ഞ്ചു കെട്ടിടങ്ങളിലായി 11ക്ലാസ് മു​റികളും ഹയർസെക്കണ്ടറിക്കായി 2 കെട്ടിടങ്ങളിലായി 4 ക്ലാസ്സ്മുറികളുമുണ്ട്
                                                 
ഉയർന്ന പ്രദേശമാണെങ്കിലും സ്കൂളിനൊരു കളിസ്ഥലമുണ്ട്. '''19 ലാപ്ടോപ്പുകളും 9 പ്രൊജക്റ്റ് പ്രൊജക്ടറുകളും''' അടക്കം സ്കൂളിന് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേക കമ്പ്യൂട്ടർ ലാബുകളുണ്ട് '''.ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് .സയൻസ് ലാബ് ,ലൈബ്രറി,പല വിഷയത്തിലുള്ള ക്ലബ്ബുകൾ എന്നിവ സ്കൂളിലുണ്ട്.'''കലാ സാഹിത്യ പ്രവർത്തനങ്ങൾ,സ്പോർട്ട്സ്, ഗെയിംസ് ,മറ്റു ജീവകാരുണ്യ സാമൂഹികപ്രവർത്തനങ്ങളും സ്കൂളിൽ സജീവമാണ്.   
 
== സ്കൂൾ മികവ് ==
<big>തുടർച്ചയായി എട്ടുവർഷമായി എസ്എസ്എൽസി റിസൾട്ട് 100% നേടിക്കൊണ്ടിരിക്കുന്നു. സയൻസ് ലാബ്, ലൈബ്രറി , പല വിഷയത്തിലുള്ള ക്ലബ്ബുകൾ, കലാസാഹിത്യ പ്രവർത്തനങ്ങൾ , സ്പോർട്സ് ,ഗെയിംസ് ,മറ്റ് ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്കൂൾ സജീവമാണ് .സംസ്ഥാന ,ദേശീയ മത്സരങ്ങളിൽ സ്പോർട്സ് വിഭാഗത്തിൽ പലതവണ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കാൻ സാധിച്ചു .2016- 17 വർഷം സ്പോർട്സിൽ ജില്ലാ റണ്ണർ അപ് ആകുകയും തുടർച്ചയായി അഞ്ചു വർഷം സബ്ബ് ജില്ലാ റണ്ണർ അപ് ആകാനും  സ്കൂളിന് കഴിഞ്ഞു . സ്കൂളിൻറെ മുറ്റത്ത് ഉള്ള വിശാലമായ കൃഷി വിശാലമായ സ്ഥലത്ത് പച്ചക്കറി ,വാഴ, മരച്ചീനി തുടങ്ങിയ കൃഷികൾ കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി നടത്തിവരുന്നു.എസ്എസ്എൽസി കുട്ടികൾക്ക് രാത്രികാല ക്ലാസുകൾ നടത്താറുണ്ട്. വാർഷിക ആഘോഷങ്ങളിലും മറ്റ് പ്രധാന അവസരങ്ങളിലും കുട്ടികളുടെ കലാപരിപാടികൾ നടത്തിവരാറുണ്ട്.</big>
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* കയ്യെഴുത്തു മാഗസിൻ
* സയൻസ് ക്ലബ്ബ്
* ,സോഷ്യൽ സയൻസ് ക്ലബ്ബ്
* ഗണിത ക്ലബ്ബ് ,
* പ്രവർത്തിപരിചയ ക്ലബ് ,
* ജൈവ പച്ചക്കറികൃഷി,
* നൃത്തപരിശീലനം,
* സ്പോർട്സ് ക്ലബ്,
* സുരക്ഷാ ക്ലബ്ബ്
 
== '''ദിനാചരണം''' ==
'''പരിസ്ഥിതി ദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, വായനാദിനം, ചാന്ദ്രദിനം, അധ്യാപക ദിനം, ഗാന്ധിജയന്തി ,ശിശുദിനം, പഠനോത്സവം ,കർഷകദിനാചരണം ,ഓണാഘോഷം, ക്രിസ്മസ് ആഘോഷം'''

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പത്തനംതിട്ട ജില്ല പഞ്ചായത്താണ്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ററര്‍ ശ്രീ ബി.ധര്‍മ്മരാജനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി പി.സൂമയുമാണ്.
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പത്തനംതിട്ട ജില്ല പഞ്ചായത്താണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർ '''ശ്രീ സജി  പി എൻ''' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ '''ശ്രീ സജി  ജോസഫു'''മാണ്.
 
== അദ്ധ്യാപകർ ==
'''ശ്രീ സജി  പി എൻ  HM'''
 
'''ഡോ. സൗമ്യ .ആർ HST HINDI'''
 
'''ശ്രീമതി അന്പിളി കെ പി HST MALAYALAM'''
 
'''ശ്രീ അജേഷ് മണി HST MATHS'''
 
'''ശ്രീമതി ലിജോ രാജു HST SOCIAL SCIENCE'''
 
'''ശ്രീ ഏലിയാസ് സി എസ് P D TEACHER'''
 
'''ശ്രീ ജോസ് സ്കറിയ P D TEACHER'''
 
'''ശ്രീ ലിയോ ജോസ്  UP ST'''
 
'''ശ്രീമതി രജ്‍ഞിത ഡി UPST'''
 
'''ശ്രീമതി വിജിമോൾ റ്റി പി  LPST'''
 
'''ശ്രീ സനുപോൾ LPST'''
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ വാസുദേവൻ നമ്പൂതിരി , ശ്രീ രാജപ്പൻ കെ , ശ്രീമതി ശ്യാമളാദേവി , ശ്രീ ഉണ്ണികൃഷ്ണൻ , ശ്രീ എസ് സുന്ദരൻ പിള്ള , ശ്രീ പി എസ് യാക്കോബ് കുട്ടി , ശ്രീ സിഎം കുഞ്ഞാലികുട്ടി, ശ്രീ ജി വിൽസൺ , ശ്രീ ബി ധർമ്മരാജൻ , ശ്രീ തുളസീധരൻ ,ശ്രീമതിപി വത്സല, ശ്രീ പി രാജേന്ദ്രൻ, ശ്രീമതി കെ രാജേശ്വരി, ശ്രീ ടി വി ചന്ദ്രൻ ,ശ്രീ സതീഷ് കുമാർ പി കെ ,ശ്രീ കെ പി സതീഷ് കുമാർ, ശ്രീ കെ പ്രസാദ്, ശ്രീ ജെ ജെയിൻ ,ശ്രീമതി അജിതകുമാരി ,ശ്രീ ജോയിക്കുട്ടി ,ശ്രീമതി ഡാലി ഓ എസ് , ശ്രീ സജി  പി എൻ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
* ശ്രീമതി സിന്ധു എംഡി IES,
* ശ്രീമതി മേഘാ മുരളി MBBS,
* ശ്രീ വിനയൻ അരുവിക്കൽ  കലാകാരൻ,
* ശ്രീമതി വർഷാ  സിനിമാനടി,
* ശ്രീ വിജയ് ബിനോയ് കായികതാരം,
* ശ്രീ വിനീത് ബിനോയ് കായികതാരം
 
== സ്കൂൾ ഫോട്ടോ ==
[[പ്രമാണം:38091 1.JPG|ലഘുചിത്രം]]
 
== വഴികാട്ടി ==
 
എരുമേലി ശബരിമല സംസ്ഥാന പാതയിൽ തുലാപ്പള്ളിയിൽ നിന്നും 3 കി.മീ യാത്ര ചേയ്താൽ സ്കൂളിലെത്താം. 'എരുമേലിയിൽ ലിന്നും 26 കി.മീ ആണ് സ്കൂളിലേയ്ക്കുള്ള ദൂരം.

== മുന്‍ സാരഥികള്‍ ==
{{Slippymap|lat=9.4221148|lon=76.9785484|zoom=16|width=full|height=400|marker=yes}}
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീ കുഞ്ഞിരാമന്‍
ശ്രീ
ശ്രീ
ശ്രീ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ജില്ല പഞ്ചായത്ത് അംഗങ്ങള്‍
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

|}
'<!--visbot  verified-chils->-->
|<googlemap version="0.9" lat="9.404646" lon="77.024412" type="satellite" zoom="18" selector="no" controls="none">
9.403747, 77.024449, ghsskissimum
</googlemap>
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ് കിസ്സിമം
വിലാസം
കിസ്സിമം

തുലപ്പള്ളി പി.ഒ.
,
686510
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഫോൺ04735 244200
ഇമെയിൽghskissimum@gmail.com
കോഡുകൾ
സ്കൂൾ കോഡ്38091 (സമേതം)
എച്ച് എസ് എസ് കോഡ്3072
യുഡൈസ് കോഡ്32120805303
വിക്കിഡാറ്റQ87596450
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ123
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ88
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടൈറ്റസ് പി
പ്രധാന അദ്ധ്യാപികഷൈലജ ഓ പി
പി.ടി.എ. പ്രസിഡണ്ട്ബിനു കെ
എം.പി.ടി.എ. പ്രസിഡണ്ട്മോളി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പമ്പാനദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യസജില്ലയിലെ റാന്നി സബ്ബ് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. ആശാൻകളരിയായി തുടങ്ങുകയും 1954-ൽ പ്രൈമറി ആയും 1964 അപ്പർ പ്രൈമറി ആയും 1984 എച് എസ് ആയും 2004 എച് എസ് എസ് ആയും ഉയർത്തപ്പെട്ടു.

ചരിത്രം

പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയായ മുക്കൂട്ടുതറ പമ്പാവാലി തുലാപ്പള്ളി മൂലക്കയം, നാറാണംതോട്, അട്ടതോട് പ്രേദേശങ്ങളിലെ വിദ്യാർത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് അടിത്തറപാകിയ കിസിമം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 60 വർഷങ്ങൾ പിന്നിട്ടു. സീതാദേവിയെ അന്വേഷിച്ചെത്തിയ ശ്രീരാമൻ പമ്പാ തീരത്തുള്ള കിഷ്കിന്ധയിൽ എത്തിയെന്ന് രാമായണത്തിൽ പറയുന്നു ആ കിഷ്കിന്ധയാണ് ഇന്നത്തെ കിസിമം എന്നും വിശ്വസിക്കുന്നു .

ആശാൻ കളരിയായി തുടങ്ങിയ ഈ പള്ളിക്കൂടം 1955 പ്രൈമറി ആയി 1964 അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു . ഈ പ്രദേശത്തിലെ സാധാരണക്കാരും കർഷകത്തൊഴിലാളികളും അടങ്ങിയ ഒരു വലിയ സമൂഹത്തിൻറെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ഏക ആശ്രയം ഈ സ്കൂളായിരുന്നു. ശബരിമലക്ക് അടുത്തുള്ള നിലക്കലിൽ ഭാഗങ്ങളിൽനിന്നുള്ള ആദിവാസി കമ്മ്യൂണിറ്റികളിൽ നിന്നുള്ള കുട്ടികളുടെ ഏക പഠന സ്ഥാപനവും ഇതായിരുന്നു. 1984 ഹൈസ്കൂളായും 2004 ഹയർ സെക്കൻഡറി സ്കൂൾ ഉയർത്തപ്പെട്ടു. ഹുമാനിറ്റീസ് കൊമേഴ്സ് വിഭാഗങ്ങളിലായി 4 ബാച്ചുകൾ ഇപ്പോഴുണ്ട് .

പത്തനംതിട്ട റവന്യൂ ജില്ലയിലെ റാന്നി ഉപജില്ലയിൽ ഉൾപ്പെട്ട ഈ സ്കൂളിൻറെ നിയന്ത്രണം പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ ആണ്. മൂന്ന് ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കൻഡറി 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. ഉയർന്ന പ്രദേശമാണെങ്കിലും സ്കൂളിന് ഒരു വിശാലമായ കളിസ്ഥലം ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേക കമ്പ്യൂട്ടർ ലാബുകളുണ്ട് .ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് .

സയൻസ് ലാബ്, ലൈബ്രറി , പല വിഷയത്തിലുള്ള ക്ലബ്ബുകൾ , കലാസാഹിത്യ പ്രവർത്തനങ്ങൾ ,സ്പോർട്സ് ,ഗെയിംസ് ,മറ്റ് ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്കൂൾ സജീവമാണ് .സംസ്ഥാന ,ദേശീയ മത്സരങ്ങളിൽ സ്പോർട്സ് വിഭാഗത്തിൽ പലതവണ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കാൻ സാധിച്ചു .2016- 17 വർഷം സ്പോർട്സിൽ ജില്ലാ റണ്ണർ അപ് ആകുകയും തുടർച്ചയായി അഞ്ചു വർഷം സബ്ബ് ജില്ലാ റണ്ണർ അപ് ആകാനും സ്കൂളിന് കഴിഞ്ഞു . സ്കൂളിൻറെ മുറ്റത്ത് ഉള്ള വിശാലമായ കൃഷി വിശാലമായ സ്ഥലത്ത് പച്ചക്കറി ,വാഴ, മരച്ചീനി തുടങ്ങിയ കൃഷികൾ കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി നടത്തിവരുന്നു. തുടർച്ചയായി എട്ടുവർഷമായി എസ്എസ്എൽസി റിസൾട്ട് 100% നേടിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പത്തനംതിട്ട റവന്യു ജില്ലയിലെ റാന്നി ഉപജില്ലയിലുൾപ്പെട്ട ഈ സ്കൂളിന്റെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനാണ്. 3 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ‌ചെയ്യുന്നത്. ഹൈസ്കൂളിന് അ‌ഞ്ചു കെട്ടിടങ്ങളിലായി 11ക്ലാസ് മു​റികളും ഹയർസെക്കണ്ടറിക്കായി 2 കെട്ടിടങ്ങളിലായി 4 ക്ലാസ്സ്മുറികളുമുണ്ട്

ഉയർന്ന പ്രദേശമാണെങ്കിലും സ്കൂളിനൊരു കളിസ്ഥലമുണ്ട്. 19 ലാപ്ടോപ്പുകളും 9 പ്രൊജക്റ്റ് പ്രൊജക്ടറുകളും അടക്കം സ്കൂളിന് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും പ്രത്യേക കമ്പ്യൂട്ടർ ലാബുകളുണ്ട് .ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ് .സയൻസ് ലാബ് ,ലൈബ്രറി,പല വിഷയത്തിലുള്ള ക്ലബ്ബുകൾ എന്നിവ സ്കൂളിലുണ്ട്.കലാ സാഹിത്യ പ്രവർത്തനങ്ങൾ,സ്പോർട്ട്സ്, ഗെയിംസ് ,മറ്റു ജീവകാരുണ്യ സാമൂഹികപ്രവർത്തനങ്ങളും സ്കൂളിൽ സജീവമാണ്.

സ്കൂൾ മികവ്

തുടർച്ചയായി എട്ടുവർഷമായി എസ്എസ്എൽസി റിസൾട്ട് 100% നേടിക്കൊണ്ടിരിക്കുന്നു. സയൻസ് ലാബ്, ലൈബ്രറി , പല വിഷയത്തിലുള്ള ക്ലബ്ബുകൾ, കലാസാഹിത്യ പ്രവർത്തനങ്ങൾ , സ്പോർട്സ് ,ഗെയിംസ് ,മറ്റ് ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്കൂൾ സജീവമാണ് .സംസ്ഥാന ,ദേശീയ മത്സരങ്ങളിൽ സ്പോർട്സ് വിഭാഗത്തിൽ പലതവണ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കാൻ സാധിച്ചു .2016- 17 വർഷം സ്പോർട്സിൽ ജില്ലാ റണ്ണർ അപ് ആകുകയും തുടർച്ചയായി അഞ്ചു വർഷം സബ്ബ് ജില്ലാ റണ്ണർ അപ് ആകാനും സ്കൂളിന് കഴിഞ്ഞു . സ്കൂളിൻറെ മുറ്റത്ത് ഉള്ള വിശാലമായ കൃഷി വിശാലമായ സ്ഥലത്ത് പച്ചക്കറി ,വാഴ, മരച്ചീനി തുടങ്ങിയ കൃഷികൾ കുട്ടികളുടെ പങ്കാളിത്തത്തോടുകൂടി നടത്തിവരുന്നു.എസ്എസ്എൽസി കുട്ടികൾക്ക് രാത്രികാല ക്ലാസുകൾ നടത്താറുണ്ട്. വാർഷിക ആഘോഷങ്ങളിലും മറ്റ് പ്രധാന അവസരങ്ങളിലും കുട്ടികളുടെ കലാപരിപാടികൾ നടത്തിവരാറുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കയ്യെഴുത്തു മാഗസിൻ
  • സയൻസ് ക്ലബ്ബ്
  • ,സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ് ,
  • പ്രവർത്തിപരിചയ ക്ലബ് ,
  • ജൈവ പച്ചക്കറികൃഷി,
  • നൃത്തപരിശീലനം,
  • സ്പോർട്സ് ക്ലബ്,
  • സുരക്ഷാ ക്ലബ്ബ്

ദിനാചരണം

പരിസ്ഥിതി ദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, വായനാദിനം, ചാന്ദ്രദിനം, അധ്യാപക ദിനം, ഗാന്ധിജയന്തി ,ശിശുദിനം, പഠനോത്സവം ,കർഷകദിനാചരണം ,ഓണാഘോഷം, ക്രിസ്മസ് ആഘോഷം

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് പത്തനംതിട്ട ജില്ല പഞ്ചായത്താണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്ററർ ശ്രീ സജി പി എൻ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ സജി ജോസഫുമാണ്.

അദ്ധ്യാപകർ

ശ്രീ സജി പി എൻ HM

ഡോ. സൗമ്യ .ആർ HST HINDI

ശ്രീമതി അന്പിളി കെ പി HST MALAYALAM

ശ്രീ അജേഷ് മണി HST MATHS

ശ്രീമതി ലിജോ രാജു HST SOCIAL SCIENCE

ശ്രീ ഏലിയാസ് സി എസ് P D TEACHER

ശ്രീ ജോസ് സ്കറിയ P D TEACHER

ശ്രീ ലിയോ ജോസ് UP ST

ശ്രീമതി രജ്‍ഞിത ഡി UPST

ശ്രീമതി വിജിമോൾ റ്റി പി LPST

ശ്രീ സനുപോൾ LPST

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ വാസുദേവൻ നമ്പൂതിരി , ശ്രീ രാജപ്പൻ കെ , ശ്രീമതി ശ്യാമളാദേവി , ശ്രീ ഉണ്ണികൃഷ്ണൻ , ശ്രീ എസ് സുന്ദരൻ പിള്ള , ശ്രീ പി എസ് യാക്കോബ് കുട്ടി , ശ്രീ സിഎം കുഞ്ഞാലികുട്ടി, ശ്രീ ജി വിൽസൺ , ശ്രീ ബി ധർമ്മരാജൻ , ശ്രീ തുളസീധരൻ ,ശ്രീമതിപി വത്സല, ശ്രീ പി രാജേന്ദ്രൻ, ശ്രീമതി കെ രാജേശ്വരി, ശ്രീ ടി വി ചന്ദ്രൻ ,ശ്രീ സതീഷ് കുമാർ പി കെ ,ശ്രീ കെ പി സതീഷ് കുമാർ, ശ്രീ കെ പ്രസാദ്, ശ്രീ ജെ ജെയിൻ ,ശ്രീമതി അജിതകുമാരി ,ശ്രീ ജോയിക്കുട്ടി ,ശ്രീമതി ഡാലി ഓ എസ് , ശ്രീ സജി പി എൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീമതി സിന്ധു എംഡി IES,
  • ശ്രീമതി മേഘാ മുരളി MBBS,
  • ശ്രീ വിനയൻ അരുവിക്കൽ കലാകാരൻ,
  • ശ്രീമതി വർഷാ സിനിമാനടി,
  • ശ്രീ വിജയ് ബിനോയ് കായികതാരം,
  • ശ്രീ വിനീത് ബിനോയ് കായികതാരം

സ്കൂൾ ഫോട്ടോ

വഴികാട്ടി

എരുമേലി ശബരിമല സംസ്ഥാന പാതയിൽ തുലാപ്പള്ളിയിൽ നിന്നും 3 കി.മീ യാത്ര ചേയ്താൽ സ്കൂളിലെത്താം. 'എരുമേലിയിൽ ലിന്നും 26 കി.മീ ആണ് സ്കൂളിലേയ്ക്കുള്ള ദൂരം.

'

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_കിസ്സിമം&oldid=2537183" എന്ന താളിൽനിന്ന് ശേഖരിച്ചത്