"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|NSSHS Kothala}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|N.S.S.HIGH SCHOOL KOTHALA}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥലപ്പേര്=  
{{Infobox School  
| വിദ്യാഭ്യാസ ജില്ല=
|സ്ഥലപ്പേര്=കോത്തല, പാമ്പാടി
| റവന്യൂ ജില്ല=  
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=33088
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= <br/>
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്=
|യുഡൈസ് കോഡ്=32101100204
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1960
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കോത്തല
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|പിൻ കോഡ്=686502
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=0481 2505464
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ ഇമെയിൽ=nssshskothala@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=പാമ്പാടി
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|വാർഡ്=14
| അദ്ധ്യാപകരുടെ എണ്ണം=
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രിന്‍സിപ്പല്‍=    
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
| പ്രധാന അദ്ധ്യാപകന്‍=  
|താലൂക്ക്=കോട്ടയം
| പി.ടി.. പ്രസിഡണ്ട്=
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
| സ്കൂള്‍ ചിത്രം= |  
|ഭരണവിഭാഗം=എയ്ഡഡ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
 
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ3=HS
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=324
|പെൺകുട്ടികളുടെ എണ്ണം 1-10=326
|വിദ്യാർത്ഥികളുടെ എണ്ണം 1-10=650
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ ജി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സജി.എം.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശുഭ ബിനു
|സ്കൂൾ ചിത്രം=33088.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പാമ്പാടി ഉപജില്ലയിലെ കൂരോപ്പട സ്ഥലത്തുള്ള കൂരോപ്പട ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എൻ.എസ്.എസ്.ഹൈസ്കൂൾ. കോത്തല‍'''.  നായർ സർവീസ് സൊസൈറ്റിയൂടെ 1700-നമ്പർ കരയോഗത്തിന്റെ മേൽനോട്ടത്തിൽ 1960-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പ്രമൂഖ വിദ്യാലയങ്ങളിലൊന്നാണ്.എൽ.കെ.ജി.മുതൽ 10 വരെ മലയാളം‌,ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിക്കുന്നു.


== ചരിത്രം ==
== ചരിത്രം ==
1960 ജൂണിൽ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നായർ സർവീസ് സൊസൈറ്റിയൂടെ 1700-നമ്പർ കരയോഗമാൺ‍‍  വിദ്യാലയം സ്ഥാപിച്ചത്. ശ്രി.പി.ജി.ഗോപാലക്യഷ്ണൻ നായരായിരുന്നൂ ആദ്യ പ്രധാന അദ്ധ്യാപകൻ.  1964-ൽ മിഡിൽ സ്കൂളായും 1979-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രി.പി.കെ.ഗോപാലക്യഷ്ണൻ നായരൂടെ മേൽനോട്ടത്തിൽ ഈ വിദ്യാലയം ഉയർച്ചയുടെ പടവുകൾ കയറി. ഇപ്പോള് പാമ്പാടി ഉപജില്ലയിലെ ഹൈസ്കൂളുകളില് ഒന്നാമതാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==


ഹൈസ്കൂളിനും  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
*വിശാലമായ കളിസ്ഥലം
*Football Ground
*ക്രിക്കറ്റ്,ഫുട്ബോൾ,ഷട്ടിൽ,അതലറ്റിക്സ് എന്നിവക്ക് കോച്ചിങ്ങ്
*വായിച്ചു വളരാൻ വിപുലമായ ലൈബ്രറി
*Basket Ball Court
*ഓഡിറ്റോറിയം.
*ലാംഗ്വേജ് ലാബ് സൗകര്യം
*സ്ക്കൂൾ ബസ്സ് സൗകര്യം.
*സ്മാർട്ട് ക്ലാസ്സ് റൂമുകൾ
*നക്ഷത്ര വനം.
*കംമ്പ്യൂട്ടർ ലാബിൽ ഏകദേശം 25 കമ്പ്യൂട്ടറുകൾ .
*ലാബുകളിബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ലിറ്റിൽ കൈറ്റ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
ക്രിക്കറ്റ്,ഫുട്ബോൾ,ഷട്ടിൽ,അതലറ്റിക്സ് എന്നിവക്ക് കോച്ചിങ്ങ്
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' ==


ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ശ്രീ.അനിൽ സാറിന്റെ നേത്യത്വത്തിൽ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ആഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു.
===1. സോഷ്യൽ സയൻസ് ക്ലബ് ===


== മുന്‍ സാരഥികള്‍ ==
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
===2. സംസ്കൃതക്ലബ് ===
= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിൽ സംസ്കൃതപഠനം നടക്കുന്നു.ജില്ലാ, ഉപജില്ലാ മത്സരങ്ങളിൽ ഓവറോൾ കിരീടം നേടി.
===3. സയൻസ് ക്ലബ് ===


വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്
===4. വിദ്യാരംഗം കലാ സാഹിത്യ വേദി ===
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു
===5. ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ ===
  ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈ-സ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് മോഡൽ, അങ്ങനെ 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി.
2018 ൽ Little Kites ആദ്യ Batch ആരംഭിച്ചു. നിലവിൽ 3 ബാച്ച് പ്രവർത്തിക്കുന്നു.
== മാനേജ്മെന്റ് ==
1700-ആം നമ്പർ കരയോഗമാണ് വിദ്യാലയത്തിന്റെ  ഭരണം നടത്തുന്നത്. കരയോഗം പ്രസിഡന്റായ ശ്രീ. നാരായണൻ കുഞ്ഞ് സ്കൂൾ മാനേജറായി പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി.കെ.സുമംഗലയാണ്


==വഴികാട്ടി==
== മുൻ സാരഥികൾ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
| style="background: #ccf; text-align: center; font-size:99%;" |
ശ്രീ. പി. ജി. ഗോപാലകൃ​ഷ്ണൻ നായർ, ശ്രീ. പി. കെ.  ഗോപാലകൃഷ്ണൻ നായർ, ശ്രീമതി.സുധാദേവി.കെ.നായർ,എ.പി.സുഭദ്രാമ്മ ,കെ.സുമംഗല
|-
രാജലക്ഷ്മി.പി.ആർ,ഉണ്ണികൃഷ്ണൻ നായർ എൻ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
== അദ്ധ്യാപകർ ==  
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
=== ഹൈസ്കൂൾ അദ്ധ്യാപകർ ===
'''ജയശ്രി.ജി
'''മനോജ്.എൻ
'''അനിൽകുമാർ.പി.നായർ
'''വിദ്യാ.എം.നായർ
'''ഇന്ദു.എസ്
'''അശോക്.യു
'''രാധിക.ബി.നായർ
'''ദിവ്യ.ബി.നായർ
'''ചിത്ര .കെ.
'''ആതിര സുരേഷ്
'''രേഷ്മ എസ്
  === ഫിസിക്കൽഎഡ്യൂകേഷൻ ===
  ''' സതീഷ് ചന്ദ്രൻ


=== യു.പി.സ്ക്കൂൾ അദ്ധ്യാപകർ ===
  '''ജയകുമാർ.പി.ആർ
  '''ബീന ഫിലിപ്പ്
  '''ലീനാമ്മ.എ വി
  '''ധന്യ.കെ
  '''ശുഭ.എം.നായർ
  '''മനോജ്.സി.കെ
  '''അരുൺ.എസ്.നായർ
  '''ശ്രീകല.കെ.എൻ'''
    '''തുളസികൃഷ്ണൻ .ജി.ആർ


|----
=== എൽ.പി.സ്ക്കൂൾ അദ്ധ്യാപകർ ===
 
  '''ഫെബി.പി.നായർ
 
  '''ശശികല.എസ് 
|}
  '''പ്രസീത.വി 
|}
  '''പ്രതീഷ് മോഹൻ
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
  '''രാജശ്രീ.ജി
11.071469, 76.077017, MMET HS Melmuri
  '''നീനു തോമസ്
</googlemap>
  '''ശ്രീലക്ഷ്മി.ബി
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
  '''ഭാഗ്യലക്ഷ്മി വിജയൻ'''
==പഠനയാത്ര==
==ചിത്രശാല==
==വഴികാട്ടി==
{{Slippymap|lat= 9.574349 |lon=76.656293|zoom=16|width=800|height=400|marker=yes}}
<gallery>
=33088-1.jpg|കുറിപ്പ്1
=33088.2.jpg|കുറിപ്പ്2
</gallery>
<!--visbot  verified-chils->-->
"https://schoolwiki.in/എൻ.എസ്സ്_.എസ്സ്.എച്ച്.എസ്സ്_കോത്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്