എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് എൻ എസ് എസ് ഹൈസ്കൂൾ കോത്തല യൂണിറ്റ്
ലിറ്റിൽ കൈറ്റ്സ് പദ്ധതി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയവർഷം തന്നെ നമ്മുടെ സ്കൂളിലും നടപ്പിലാക്കി.
2018 ലെ ആദ്യബാച്ചിൽ 20 കുട്ടികൾ അംഗത്വം എടുത്തു .സ്കൂളിലെ ആദ്യത്തെ കൈറ്റ് മിസ്ട്രസ് മാർ ശ്രീമതി ഇന്ദു .എസ് . ,ശ്രീമതി രാധിക ബി നായർ എന്നിവരായിരുന്നു
| -33088-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:- | |
| സ്കൂൾ കോഡ് | -33088 |
| യൂണിറ്റ് നമ്പർ | LK/2018/-33088 |
| അംഗങ്ങളുടെ എണ്ണം | -34 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | -കോട്ടയം |
| ഉപജില്ല | -പാമ്പാടി |
| ലീഡർ | -ഗായത്രി കെ രതീഷ് |
| ഡെപ്യൂട്ടി ലീഡർ | - |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | -ദിവ്യ ബി നായർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | -ചിത്ര കെ |
| അവസാനം തിരുത്തിയത് | |
| 21-03-2024 | Nsskothala |