"പടനിലം എച്ച് എസ് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 114 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Padanilam HSS Nooranad}} | {{prettyurl|Padanilam HSS Nooranad}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പടനിലം | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |വിദ്യാഭ്യാസ ജില്ല= മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 36033 | |സ്കൂൾ കോഡ്=36033 | ||
| | |എച്ച് എസ് എസ് കോഡ്=04053 | ||
| സ്ഥാപിതദിവസം= 01 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വിക്കിഡാറ്റ ക്യു ഐഡി=Q87478669 | ||
| സ്ഥാപിതവർഷം= 1952 | |യുഡൈസ് കോഡ്=32110700607 | ||
| സ്കൂൾ വിലാസം=പടനിലം | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1952 | ||
| സ്കൂൾ ഇമെയിൽ= padanilamhss@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=പടനിലം | ||
| | |പിൻ കോഡ്=690529 | ||
| | |സ്കൂൾ ഫോൺ=04792389222 | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |സ്കൂൾ ഇമെയിൽ=padanilamhss@gmail.com | ||
| പഠന വിഭാഗങ്ങൾ1= യു | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മാവേലിക്കര | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =നൂറനാട് | ||
|വാർഡ്= 7 | |||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം= മാവേലിക്കര | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം= മാവേലിക്കര | ||
| | |താലൂക്ക്= മാവേലിക്കര | ||
| | |ബ്ലോക്ക് പഞ്ചായത്ത്= ഭരണിക്കാവ് | ||
| | | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=366 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=334 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=700 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 260 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 152 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 412 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ=ശ്രീമതി ചിത്ര പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ജി എസ് ശ്രീകല | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. പി. സി. ശ്രീകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= 36033_noorand.jpg | |||
| | |logo_size=350px | ||
| | |box_width=380px | ||

[[ആലപ്പുഴ ]]ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ നൂറനാട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പടനിലം പരബ്രഹ്മക്ഷേത്രത്തോടു]ചേർന്ന് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് '''''''''പടനിലം ഹയർ സെക്കന്ററി സ്കുൂൾ.'''''' | |||
== ചരിത്രം == | == '''ചരിത്രം '''== | ||
1126 മാണ്ട് വൃശ്ചികം ഒന്നാംതീയതി പടനിലം ക്ഷേത്രസന്നിധിയിൽ, പ്രസിഡൻറായിരുന്ന പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ആണ് പടനിലത്ത് ഒരു ഹൈസ്കൂൾ എന്ന ആശയത്തിന് മൂർത്തമായ ഒരു രൂപം നൽകുന്നത് .അതുവരെ നൂറനാട് - പാലമേൽ വില്ലേജുകളിൽ ഹൈസ്ക്കൂളുകൾ ഒന്നും ഇല്ലാത്തതിനാൽ ഈ പ്രദേശത്തുള്ളവർ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി പത്തു കിലോമീറ്ററോളം അകലെയുള്ള സ്കൂളുകളിലേക്ക് കാൽനടയായി പോകുന്ന സ്ഥിതിയായിരുന്നു. ഈ സ്ഥിതിക്ക് ഒരു പരിഹാരം കാണേണ്ടത് അനിവാര്യമായിരുന്ന ഒരു ഘട്ടത്തിലാണ് പടനിലം ക്ഷേത്രത്തിൽ മിച്ചമായി വന്ന ഒരു ചെറിയ തുക ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിനായി നീക്കിവയ്ക്കാൻ സമ്മേളനം തീരുമാനിക്കുന്നത് . ഈ സമ്മേളനത്തിൽ നിന്നുതന്നെ സ്കൂളിന് സ്ഥലം കണ്ടെത്തുന്നതിനും സ്കൂൾ നിർമ്മിക്കുന്നതിനും ആയി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു .സ്കൂൾ നിർമ്മാണം കമ്മിറ്റി അംഗങ്ങളിൽ മാത്രമായി ഒതുങ്ങുകയായിരുന്നില്ല. നൂറനാട് - പാലമേൽ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളും ഒരേ മനസ്സോടെ അണിനിരന്ന ഒരു് സംഭവമായിരുന്നു ഇത് . ഒന്നുമില്ലായ്മയിൽനിന്നും ഒരു സരസ്വതീ മന്ദിരത്തിന് ഇവിടെ അടിത്തറ പാകുകയായിരുന്നു.ആവശ്യത്തിനുള്ള സ്ഥലം സമ്പാദിക്കുക പണം സ്വരൂപിക്കുക, അംഗീകാരം നേടുക ഇവയായിരുന്നു പ്രധാന വെല്ലുവിളികൾ. കമ്മറ്റിയുടെ പ്രസിഡണ്ടായി ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താനെ തെരഞ്ഞെടുത്തു. ഈ കമ്മറ്റി നിശ്ചയദാർഢ്യത്തോടെ ഈ വെല്ലുവിളികൾ ഏറ്റെടുത്തു. വീടുവീടാന്തരം കയറിയിറങ്ങി, ക്ഷേത്രത്തിലെ പേരിൽ പറയിടീൽ നടത്തി ,പണം സമ്പാദിച്ചു .പുറമ്പോക്കുകളിലും പൊതുസ്ഥലങ്ങളിലും നിന്നിരുന്ന പടുകൂറ്റൻ മരങ്ങൾ വെട്ടി ,തടി ഉരുപ്പടികൾ ആക്കി പല വീടുകളിലായി സൂക്ഷിച്ചു .
[[പടനിലം ഹയർ സെക്കന്ററി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]

== | ==പ്രധാന അദ്ധ്യാപിക== | ||
ശ്രീകല. ജി. എസ്സ് | |||
==ഭൗതികസൗകര്യങ്ങൾ== | |||
== ഭൗതികസൗകര്യങ്ങൾ == | |||
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | *സ്കൗട്ട് & ഗൈഡ്സ്. | ||
* | *ക്ലാസ് മാഗസിൻ. | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* | *ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് | ||
* | *നാഷണൽ സർവ്വീസ് സ്ക്കീം | ||
*സയൻസ് ക്ലബ്ബ് | |||
== | *സോഷ്യൽ സയൻസ് ക്ലബ്ബ് | ||
നൂറനാട് - | *ഗണിത ക്ലബ്ബ് | ||
*പരിസ്ഥിതി ക്ലബ്ബ് | |||
*മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
==മാനേജ്‌മെന്റ്== | |||
നൂറനാട് - പാലമേൽ പഞ്ചായത്തുകളിലെ | |||
18 വയസ് കഴിഞ്ഞവരും ട്രസ്ററിൽ അംഗത്വമുള്ളവർക്കുമാണ് വോട്ടവകാശം. | 18 വയസ് കഴിഞ്ഞവരും ട്രസ്ററിൽ അംഗത്വമുള്ളവർക്കുമാണ് വോട്ടവകാശം. | ||
11 വാർഡുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 12 പേർ അടങ്ങുന്നതാണ് ഭരണസമിതി. | 11 വാർഡുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 12 പേർ അടങ്ങുന്നതാണ് ഭരണസമിതി. | ||
ഇതിൽനിന്നും പ്രസിഡന്റ് ,സെക്രട്ടറി ,ഖജാൻജി എന്നിവരെ | ഇതിൽനിന്നും പ്രസിഡന്റ് ,സെക്രട്ടറി ,ഖജാൻജി എന്നിവരെ തെരഞ്ഞെടുക്കുന്നു | ||
==മുൻ കാല മാനേജർമാർ== | ==മുൻ കാല മാനേജർമാർ== | ||
1)പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താൻ | 1)പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താൻ | ||
2)വിളയിൽ നാരായണ പിള്ള | 2)വിളയിൽ നാരായണ പിള്ള | ||
വരി 116: | വരി 107: | ||
5)കെ.മനോഹരൻ(നിലവിൽ) | 5)കെ.മനോഹരൻ(നിലവിൽ) | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
{| | |+പ്രഥമാധ്യാപകർ | ||
| | |വർഷം | ||
| | |പേര് | ||

| | |1952-1954 | ||
|'''ശ്രീ.ഡാനിയേൽ സാർ''' | |||

| | |1955-1971 | ||
|''' ശ്രീ.കെ ഗോവിന്ദപിള്ള''' | |||

| | |1972-1981 | ||
|'''ശ്രീ.പി.ലക്ഷ്മണൻ''' | |||

| | |1982-1988 | ||
|''' ശ്രീ.എൻ.നരേന്ദ്രൻ''' | |||

| | |1989-1994 | ||
|''' ശ്രീ.എൻ.ഗോപിനാഥപിള്ള''' | |||

| | |1995-1996 | ||
|'''ശ്രീമതി.സി.എസ്സ്.മാധവിക്കുട്ടി''' | |||

| | |1997-2000 | ||
|''' ശ്രീ.പി.കൃഷ്ണനുണ്ണിത്താൻ''' | |||

| | |2001-2009 | ||
|''' ശ്രീമതി.കെ.സരസ്വതിയമ്മ''' | |||

| | |2009-2011 | ||
|'''ശ്രീമതി.പി ജി ഇന്ദിരാ ദേവി''' | |||

|2011-2017 | |||
|''' ശ്രീമതി.എസ്സ്. സുഷമകുമാരി''' | |||

==പ്രശസ്തരായ പൂർവവിദ്യാത്ഥികൾ== | |||
*എസ്സ്.കെ.തന്ത്രി | |||
*ബ്രിഗേഡിയർ ആന്ദക്കുട്ടൻ -

*ഡോ. ഗോപാലകൃഷ്ണൻ -(സാഹിത്യം)

*ഡോ. തമ്പി -(സാഹിത്യം)

*അജന്താലയം അജിത്കുമാർ- (പത്രപ്രവർത്തനം)

*വേണാട് ശിവൻകുട്ടി -(പത്രപ്രവർത്തനം)

*പ്രദീപ്കുമാർ -(സയന്റിസ്ററ്)

*കെ. പ്രസാദ് -(വ്യവസായി)

*(ബിപിൻ. പി -(ഡോക്ടർ) | |||

=='''മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ''' == | =='''മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ''' == | ||
{|class="wikitable" | {| class="wikitable" style="text-align:center; width:700px; height:15px" border="9" | ||

|[[{{PAGENAME}}/കായികം|''' കായികം''']] | |[[{{PAGENAME}}/കായികം|''' കായികം''']] | ||
വരി 174: | വരി 177: | ||
|[[{{PAGENAME}}/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ ''']] | |[[{{PAGENAME}}/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ ''']] | ||
|[[{{PAGENAME}}/നിർമ്മാതാവ്|'''നിർമ്മാതാവ് ''']] | |[[{{PAGENAME}}/നിർമ്മാതാവ്|'''നിർമ്മാതാവ് ''']] | ||
|[[{{PAGENAME}}/അനുബന്ധം|''''''2010-2011''' ''']] | |[[{{PAGENAME}}/അനുബന്ധം|'<nowiki/>'''''2010-2011'<nowiki/>'' ''']] | ||

==ഐ ടി ക്ലബ്ബ് 2018-2019== | ==ഐ ടി ക്ലബ്ബ് 2018-2019== | ||
[[{{PAGENAME}}/ക്ലബ്ബ് അംഗങ്ങൾ|''' ക്ലബ്ബ് അംഗങ്ങൾ ''']]

ഇരുപത്തിയാറ് ഇരുപത്തിയേഴ് (26/08/2010-27/08/2010) തീയ്യതികളിൽ സ്കൂൾ എസ്സ് ഐ ടി സി. വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പത്ത് ഐ.ടി ക്ലബ്ബ് മെംബർമാർക്കായി പരിശീലനം നടന്നു | |||
2010ഡിസംബർ 27,28, എന്നീ തീയതികളിൽ സ്കൂൾ എസ്സ് ഐ ടി സി. വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പത്ത് ഐ.ടി ക്ലബ്ബ് മെംബർമാർക്കായി പരിശീലനം നടന്നു | |||

==വഴികാട്ടി== | ==വഴികാട്ടി== | ||
*''' NH 47 ന് തൊട്ട് കായംകുളം നഗരത്തിൽ നിന്നും കെ.പി .റോഡിൽ 14 കി.മി. കിഴക്കായി '''പാറ ജംഗ്ഷനിൽ നിന്നു 2 കി.മി വഠക്കായി''' സ്ഥിതിചെയ്യുന്നു. | |||
*''' NH 47 ന് തൊട്ട് കായംകുളം നഗരത്തിൽ നിന്നും കെ.പി .റോഡിൽ 14 കി.മി. കിഴക്കായി '''പാറ ജംഗ്ഷനിൽ നിന്നു 2 കി.മി വഠക്കായി''' | |||

* *''' മാവേലിക്കര-പന്തളം റോഡിൽ ഇടപ്പോൺ ജംഗ്ഷനിൽ നിന്നും 5 കി.മീ തെക്കായി സ്ഥിതിചെയ്യുന്നു. | * *''' മാവേലിക്കര-പന്തളം റോഡിൽ ഇടപ്പോൺ ജംഗ്ഷനിൽ നിന്നും 5 കി.മീ തെക്കായി സ്ഥിതിചെയ്യുന്നു. | ||

{{ | {{Slippymap|lat= 9.192722541145923|lon= 76.63760905170514 |zoom=16|width=800|height=400|marker=yes}} | ||

20:09, 29 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പടനിലം എച്ച് എസ് എസ് നൂറനാട് | |

വിലാസം | |
പടനിലം പടനിലം പി.ഒ. , 690529 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 04792389222 |
ഇമെയിൽ | padanilamhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36033 (സമേതം) |
എച്ച് എസ് എസ് കോഡ് | 04053 |
യുഡൈസ് കോഡ് | 32110700607 |
വിക്കിഡാറ്റ | Q87478669 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | നൂറനാട് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 366 |
പെൺകുട്ടികൾ | 334 |
ആകെ വിദ്യാർത്ഥികൾ | 700 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 260 |
പെൺകുട്ടികൾ | 152 |
ആകെ വിദ്യാർത്ഥികൾ | 412 |
അദ്ധ്യാപകർ | 19 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീമതി ചിത്ര പി |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ജി എസ് ശ്രീകല |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. പി. സി. ശ്രീകുമാർ |
അവസാനം തിരുത്തിയത് | |
29-08-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ആലപ്പുഴ ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ നൂറനാട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പടനിലം പരബ്രഹ്മക്ഷേത്രത്തോടു]ചേർന്ന് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് 'പടനിലം ഹയർ സെക്കന്ററി സ്കുൂൾ.'
ചരിത്രം
1126 മാണ്ട് വൃശ്ചികം ഒന്നാംതീയതി പടനിലം ക്ഷേത്രസന്നിധിയിൽ, പ്രസിഡൻറായിരുന്ന പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ആണ് പടനിലത്ത് ഒരു ഹൈസ്കൂൾ എന്ന ആശയത്തിന് മൂർത്തമായ ഒരു രൂപം നൽകുന്നത് .അതുവരെ നൂറനാട് - പാലമേൽ വില്ലേജുകളിൽ ഹൈസ്ക്കൂളുകൾ ഒന്നും ഇല്ലാത്തതിനാൽ ഈ പ്രദേശത്തുള്ളവർ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി പത്തു കിലോമീറ്ററോളം അകലെയുള്ള സ്കൂളുകളിലേക്ക് കാൽനടയായി പോകുന്ന സ്ഥിതിയായിരുന്നു. ഈ സ്ഥിതിക്ക് ഒരു പരിഹാരം കാണേണ്ടത് അനിവാര്യമായിരുന്ന ഒരു ഘട്ടത്തിലാണ് പടനിലം ക്ഷേത്രത്തിൽ മിച്ചമായി വന്ന ഒരു ചെറിയ തുക ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിനായി നീക്കിവയ്ക്കാൻ സമ്മേളനം തീരുമാനിക്കുന്നത് . ഈ സമ്മേളനത്തിൽ നിന്നുതന്നെ സ്കൂളിന് സ്ഥലം കണ്ടെത്തുന്നതിനും സ്കൂൾ നിർമ്മിക്കുന്നതിനും ആയി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു .സ്കൂൾ നിർമ്മാണം കമ്മിറ്റി അംഗങ്ങളിൽ മാത്രമായി ഒതുങ്ങുകയായിരുന്നില്ല. നൂറനാട് - പാലമേൽ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളും ഒരേ മനസ്സോടെ അണിനിരന്ന ഒരു് സംഭവമായിരുന്നു ഇത് . ഒന്നുമില്ലായ്മയിൽനിന്നും ഒരു സരസ്വതീ മന്ദിരത്തിന് ഇവിടെ അടിത്തറ പാകുകയായിരുന്നു.ആവശ്യത്തിനുള്ള സ്ഥലം സമ്പാദിക്കുക പണം സ്വരൂപിക്കുക, അംഗീകാരം നേടുക ഇവയായിരുന്നു പ്രധാന വെല്ലുവിളികൾ. കമ്മറ്റിയുടെ പ്രസിഡണ്ടായി ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താനെ തെരഞ്ഞെടുത്തു. ഈ കമ്മറ്റി നിശ്ചയദാർഢ്യത്തോടെ ഈ വെല്ലുവിളികൾ ഏറ്റെടുത്തു. വീടുവീടാന്തരം കയറിയിറങ്ങി, ക്ഷേത്രത്തിലെ പേരിൽ പറയിടീൽ നടത്തി ,പണം സമ്പാദിച്ചു .പുറമ്പോക്കുകളിലും പൊതുസ്ഥലങ്ങളിലും നിന്നിരുന്ന പടുകൂറ്റൻ മരങ്ങൾ വെട്ടി ,തടി ഉരുപ്പടികൾ ആക്കി പല വീടുകളിലായി സൂക്ഷിച്ചു .കൂടുതൽ വായിക്കുക
പ്രധാന അദ്ധ്യാപിക
ശ്രീകല. ജി. എസ്സ്
ഭൗതികസൗകര്യങ്ങൾ
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
- നാഷണൽ സർവ്വീസ് സ്ക്കീം
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്‌മെന്റ്
നൂറനാട് - പാലമേൽ പഞ്ചായത്തുകളിലെ 18 വയസ് കഴിഞ്ഞവരും ട്രസ്ററിൽ അംഗത്വമുള്ളവർക്കുമാണ് വോട്ടവകാശം. 11 വാർഡുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 12 പേർ അടങ്ങുന്നതാണ് ഭരണസമിതി. ഇതിൽനിന്നും പ്രസിഡന്റ് ,സെക്രട്ടറി ,ഖജാൻജി എന്നിവരെ തെരഞ്ഞെടുക്കുന്നു
മുൻ കാല മാനേജർമാർ
1)പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താൻ 2)വിളയിൽ നാരായണ പിള്ള 3)ആർ. പ്രഭാകരൻ പിള്ള 4)എം.ശശികുമാർ 5)കെ.മനോഹരൻ(നിലവിൽ)
മുൻ സാരഥികൾ
വർഷം | പേര് |
1952-1954 | ശ്രീ.ഡാനിയേൽ സാർ |
1955-1971 | ശ്രീ.കെ ഗോവിന്ദപിള്ള |
1972-1981 | ശ്രീ.പി.ലക്ഷ്മണൻ |
1982-1988 | ശ്രീ.എൻ.നരേന്ദ്രൻ |
1989-1994 | ശ്രീ.എൻ.ഗോപിനാഥപിള്ള |
1995-1996 | ശ്രീമതി.സി.എസ്സ്.മാധവിക്കുട്ടി |
1997-2000 | ശ്രീ.പി.കൃഷ്ണനുണ്ണിത്താൻ |
2001-2009 | ശ്രീമതി.കെ.സരസ്വതിയമ്മ |
2009-2011 | ശ്രീമതി.പി ജി ഇന്ദിരാ ദേവി |
2011-2017 | ശ്രീമതി.എസ്സ്. സുഷമകുമാരി |
==പ്രശസ്തരായ പൂർവവിദ്യാത്ഥികൾ==
- എസ്സ്.കെ.തന്ത്രി
- ബ്രിഗേഡിയർ ആന്ദക്കുട്ടൻ -
- ഡോ. ഗോപാലകൃഷ്ണൻ -(സാഹിത്യം)
- ഡോ. തമ്പി -(സാഹിത്യം)
- അജന്താലയം അജിത്കുമാർ- (പത്രപ്രവർത്തനം)
- വേണാട് ശിവൻകുട്ടി -(പത്രപ്രവർത്തനം)
- പ്രദീപ്കുമാർ -(സയന്റിസ്ററ്)
- കെ. പ്രസാദ് -(വ്യവസായി)
- (ബിപിൻ. പി -(ഡോക്ടർ)

മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ
കായികം | കല | അദ്ധ്യാപകർ-എച്ച്.എസ് | അദ്ധ്യാപകർ-യു.പി.എസ്സ് | അനദ്ധ്യാപകർ | നിർമ്മാതാവ് | '2010-2011' |
ഐ ടി ക്ലബ്ബ് 2018-2019
ഇരുപത്തിയാറ് ഇരുപത്തിയേഴ് (26/08/2010-27/08/2010) തീയ്യതികളിൽ സ്കൂൾ എസ്സ് ഐ ടി സി. വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പത്ത് ഐ.ടി ക്ലബ്ബ് മെംബർമാർക്കായി പരിശീലനം നടന്നു
2010ഡിസംബർ 27,28, എന്നീ തീയതികളിൽ സ്കൂൾ എസ്സ് ഐ ടി സി. വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പത്ത് ഐ.ടി ക്ലബ്ബ് മെംബർമാർക്കായി പരിശീലനം നടന്നു

വഴികാട്ടി
- NH 47 ന് തൊട്ട് കായംകുളം നഗരത്തിൽ നിന്നും കെ.പി .റോഡിൽ 14 കി.മി. കിഴക്കായി പാറ ജംഗ്ഷനിൽ നിന്നു 2 കി.മി വഠക്കായി സ്ഥിതിചെയ്യുന്നു.

- * മാവേലിക്കര-പന്തളം റോഡിൽ ഇടപ്പോൺ ജംഗ്ഷനിൽ നിന്നും 5 കി.മീ തെക്കായി സ്ഥിതിചെയ്യുന്നു.

- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36033
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ