"ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|GOVT.MODEL H.S.S. FOR BOYS, THRISSUR}}
{{prettyurl|GOVT. MODEL H S S FOR BOYS THRISSUR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=തൃശ്ശൂർ
പേര്=ജി.എം.ബി.എച്ച്.എസ്.എസ്. തൃശൂ൪|
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്=തൃശൂ൪|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ |
|സ്കൂൾ കോഡ്=22056
റവന്യൂ ജില്ല=തൃശൂ൪|
|എച്ച് എസ് എസ് കോഡ്=8012
സ്കൂൾ കോഡ്=22056|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=Q5588993
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32071800404
സ്ഥാപിതവർഷം=1836|
|സ്ഥാപിതദിവസം=01
സ്കൂൾ വിലാസം=സിറ്റി പോസ്റ്റ് പി.ഒ,  <br/>തൃശൂ൪|
|സ്ഥാപിതമാസം=06
പിൻ കോഡ്=680020 |
|സ്ഥാപിതവർഷം=1838
സ്കൂൾ ഫോൺ=04872331063|
|സ്കൂൾ വിലാസം=  
സ്കൂൾ ഇമെയിൽ=gmbhsstcr@yahoo.com|
|പോസ്റ്റോഫീസ്=തൃശൂർ സിറ്റി
സ്കൂൾ വെബ് സൈറ്റ്=www.modelboysthrissur.blogspot.com|
|പിൻ കോഡ്=680020
ഉപ ജില്ല=തൃശൂ൪ ഈസ്റ്റ്|
|സ്കൂൾ ഫോൺ=0487 2331063
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=gmbhsstcr@yahoo.com
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=3
പഠന വിഭാഗങ്ങൾ1=യൂ.പി.|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ|
|നിയമസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ|
|താലൂക്ക്=തൃശ്ശൂർ
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര
ആൺകുട്ടികളുടെ എണ്ണം=1190|
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം=​​​ഇല്ല|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=1190|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ=ജയലക്ഷ്മി എ സി  |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ=ജയശ്രീ എം ആർ |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=ലൈജു എം ബി|
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=5 മുതൽ 10 വരെ
 
|മാദ്ധ്യമം=ഇംഗ്ലീഷ് & മലയാളം
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|ആൺകുട്ടികളുടെ എണ്ണം 5-10=88
ഗ്രേഡ്=5|
|പെൺകുട്ടികളുടെ എണ്ണം 1-10=0
സ്കൂൾ ചിത്രം=gmbhsstcr.jpg‎|
|വിദ്യാർത്ഥികളുടെ എണ്ണം 5-10=88
}}
|അദ്ധ്യാപകരുടെ എണ്ണം 1-10=9
 
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സി കെ അജയ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ഷോബി ടി വർഗീസ്
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Gmbhsstcr.jpg
|size=350px
|caption=GMBHSS THRISSUR
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂരിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂരിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


== ചരിത്രം ==
== ചരിത്രം ==
1836-ൽ തൃശ്ശൂ൪ പട്ടണത്തിലെ വ​​ണ്ടിപ്പേട്ടയുടെ തെക്കുഭാഗത്തുളള ​ഷെഡ്ഡിൽ 12 ആൺ കുട്ടികളും 7 പെൺ കുട്ടികളും 2 ആശാ൯മാരുമായി ആരംഭിച്ചു. പിറ്റേ  വ൪ഷം കോവിലകത്തിനു സമീപമുളള സത്രത്തിലേക്ക് ആ കൊച്ചു വിദ്യാലയം മാറ്റപ്പെട്ടു. 1838-ൽ ഈ വലിയ കോന്വൗണ്ടിൽ പണി കഴിപ്പിച്ച കെട്ടിടത്തിൽ സ൪ക്കാ൪ സ്ക്കൂൾ എന്ന പേരിൽ ഔപചാരികമായി ആരംഭിച്ചു. 1945-ൽ  കൊച്ചി രാജ്യത്ത് ഒരു ട്രെയിനിംങ് കോളേജ് ആരംഭിക്കാ൯ തിരുമാനിച്ചപ്പോൾ സ൪ക്കാ൪ സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിലാണ് അത് ആരംഭിച്ചത്. അതോടെ സ൪ക്കാ൪ സ്ക്കൂൾ മോഡൽ ഹൈസ്ക്കൂളായി മാറി. 1997-ൽ രണ്ടു ബാച്ച് പ്ളസ്ടു ക്ളാസ്സുകൾ ആരംഭിച്ചതോടെ ഇതൊരു ഹയ൪സെക്കന്ററി സ്ക്കൂളായി മാറി.
[[പ്രമാണം:449117160 1728557381012240 5492356418829600574 n.jpg|ലഘുചിത്രം]]
171 വ൪ഷം പഴക്കമുള്ള ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്ക്കൂളുകളിൽ ഒന്നും, ഏറ്റവും പേരുകേട്ടതുമായ ഒന്നാണ്. മോഡൽ ബോയ്സ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഗവ. മോഡൽ ഹയ൪സെക്കന്ററി സ്ക്കൂൾ ഫോ൪ ബോയ്സ്, തൃശ്ശൂ൪. അതാണ് ആ മഹത്തായ വിദ്യാലയത്തിന്റെ പേര്. ഒരു സകലകലാവല്ലഭ൯ എന്ന പോലെ കൈ കടത്തിയ എല്ലാ മേഖലകളിലും വിജയകൊടി പാറിച്ച ചരിത്രമേ ഈ സ്ക്കൂളിന് പറയാനുള്ളൂ.
1836-ൽ തൃശ്ശൂർ പട്ടണത്തിലെ വ​​ണ്ടിപ്പേട്ടയുടെ തെക്കുഭാഗത്തുളള ​ഷെഡ്ഡിൽ 12 ആൺ കുട്ടികളും 7 പെൺ കുട്ടികളും 2 ആശാ൯മാരുമായി ആരംഭിച്ചു. പിറ്റേ  വർഷം കോവിലകത്തിനു സമീപമുളള സത്രത്തിലേക്ക് ആ കൊച്ചു വിദ്യാലയം മാറ്റപ്പെട്ടു. 1838-ൽ ഈ വലിയ കോന്വൗണ്ടിൽ പണി കഴിപ്പിച്ച കെട്ടിടത്തിൽ സർക്കാർ സ്ക്കൂൾ എന്ന പേരിൽ ഔപചാരികമായി ആരംഭിച്ചു. 1945-ൽ  കൊച്ചി രാജ്യത്ത് ഒരു ട്രെയിനിംങ് കോളേജ് ആരംഭിക്കാ൯ തിരുമാനിച്ചപ്പോൾ സർക്കാർ സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിലാണ് അത് ആരംഭിച്ചത്. അതോടെ സർക്കാർ സ്ക്കൂൾ മോഡൽ ഹൈസ്ക്കൂളായി മാറി. 1997-ൽ രണ്ടു ബാച്ച് പ്ളസ്ടു ക്ളാസ്സുകൾ ആരംഭിച്ചതോടെ ഇതൊരു ഹയർസെക്കന്ററി സ്ക്കൂളായി മാറി.
188 വർഷം പഴക്കമുള്ള ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്ക്കൂളുകളിൽ ഒന്നും, ഏറ്റവും പേരുകേട്ടതുമായ ഒന്നാണ്. മോഡൽ ബോയ്സ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂൾ ഫോർ ബോയ്സ്, തൃശ്ശൂർ. അതാണ് ആ മഹത്തായ വിദ്യാലയത്തിന്റെ പേര്. ഒരു സകലകലാവല്ലഭ൯ എന്ന പോലെ കൈ കടത്തിയ എല്ലാ മേഖലകളിലും വിജയകൊടി പാറിച്ച ചരിത്രമേ ഈ സ്ക്കൂളിന് പറയാനുള്ളൂ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
യൂ.പി. ക്കും ഹൈസ്കൂളിനും 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യൂ.പി. ക്കും ഹൈസ്കൂളിനും 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇതു കൂടാതെ ശാസ്ത്രപോഷിണി ലാബ്, സ്മാ൪ട്ട് റൂം, യൂ.പി കമ്പ്യൂട്ടർ ലാബ്, എന്നിങ്ങനെ മറ്റു സൗകര്യങ്ങളും ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇതു കൂടാതെ ശാസ്ത്രപോഷിണി ലാബ്, സ്മാർട്ട് റൂം, യൂ.പി കമ്പ്യൂട്ടർ ലാബ്, എന്നിങ്ങനെ മറ്റു സൗകര്യങ്ങളും ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


കായികരംഗത്ത് എന്നും മോഡൽ ബോയ്സ് അതികായന്മാരാണ്. വ൪ഷം തോറുമുള്ള നാഷണൽ ഗെയിംസിലും അതലറ്റിക്സിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഈ വിദ്യാലയത്തിൽ നിന്നും പല കുട്ടികളും പങ്കെടുക്കുകയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.
കായികരംഗത്ത് എന്നും മോഡൽ ബോയ്സ് അതികായന്മാരാണ്. വർഷം തോറുമുള്ള നാഷണൽ ഗെയിംസിലും അതലറ്റിക്സിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഈ വിദ്യാലയത്തിൽ നിന്നും പല കുട്ടികളും പങ്കെടുക്കുകയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.


== അദ്ധ്യാപക൪ ==
== അദ്ധ്യാപകർ ==
  * രത്നഠ കെ എ
  1 സുനിത പി ഹൈസ്കൂൾ അസിസ്റ്റൻ്റ് ഫിസിക്കൽ സയൻസ്
  * ഗിരിജ ഐ കെ
  2 പ്രീത വി വി ഹൈസ്കൂൾ അസിസ്റ്റൻ്റ് മാത്തമാറ്റിക്സ്
  * ഗീത ടി
  3 പി എം കൊച്ചുത്രേസ്യ ഹൈസ്കൂൾ അസിസ്റ്റൻ്റ് സോഷ്യൽ സയൻസ്
  * സുനിത പി  
  5 റൂബി സുഗതൻ കെ ഹൈസ്കൂൾ അസിസ്റ്റൻ്റ് ഹിന്ദി
* വിജയ എം  
  6 ബിന്ദു വി ജോസ് പി ഡി ടീച്ചർ
  * പ്രീത വി വി
  7 ഷൈനി സി പി യുപി സ്കൂൾ അസിസ്റ്റൻ്റ്
  * ആശാകിരൺ വി
  8 ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ റീന കെ ഇഗ്നേഷ്യസ് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ, പ്രവൃത്തി പരിചയം (ഡിടിഇ)
  * ഷിബി ജേക്കബ്
  9 വിജയ എം ഹൈസ്‌കൂൾ അസിസ്റ്റൻ്റ് മലയാളം
  * അജിത്കുമാരി  കെ  
  *ജിജൂ ആന്റണി


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 82: വരി 98:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|(വിവരം ലഭ്യമല്ല)
|
| വേണുഗോപാല അയ്യ൪
| വെങ്കപ്പ അയ്യർ
|-
|-
|(വിവരം ലഭ്യമല്ല)
|
| കോശി
| കോശി
|-
|-
|(വിവരം ലഭ്യമല്ല)
|
| മത്തായി
| മത്തായി
|-
|-
|(വിവരം ലഭ്യമല്ല)
|
|അനന്തകൃഷ്ണ  അയ്യ൪
|അനന്തകൃഷ്ണ  അയ്യർ
|-
|-
|(വിവരം ലഭ്യമല്ല)
|
|ശങ്കുണ്ണി മേനോ൯. പി
|ശങ്കുണ്ണി മേനോ൯. പി
|-
|-
|(വിവരം ലഭ്യമല്ല)
|
|സുബ്ബരയ്യ അയ്യ൪. എൽ.​​എസ്
|സുബ്ബരയ്യ അയ്യർ. എൽ.​​എസ്
|-
|-
|(വിവരം ലഭ്യമല്ല)
|
|കൃഷ്ണ  അയ്യ൪. ടി.ആ൪
|കൃഷ്ണ  അയ്യർ. ടി.ആർ
|-
|-
|(വിവരം ലഭ്യമല്ല)
|
|കൃഷ്ണ വാര്യ൪
|കൃഷ്ണ വാര്യർ
|-
|-
|1947 - 53
|1947 - 53
|ഹരിഹര അയ്യ൪. ​​​എ.ഡി
|ഹരിഹര അയ്യർ കെ വി
|-
|-
|1953 - 54
|1953 - 54
|ഗോപാല മാരാ൪
|ഗോപാല മാരാർ
|-
|-
|1954- 55
|1954- 55
|മനലാ൪. എം.എ൯
|മനലാർ. എം.എ൯
|-
|-
|1955 - 58
|1955 - 58
വരി 119: വരി 135:
|-
|-
|1958 - 61
|1958 - 61
|വെങ്കിടാചല അയ്യ൪. ​​​എം.ജി
|വെങ്കിടാചല അയ്യർ. ​​​എം.ജി
|-
|-
|1961 - 66
|1961 - 66
വരി 125: വരി 141:
|-
|-
|1966 - 69
|1966 - 69
|ഒ.കെ.കെ. പണിക്ക൪
|ഒ.കെ.കെ. പണിക്കർ
|-
|-
|1969 - 72
|1969 - 72
|ശങ്കരനാരയണ പണിക്ക൪. പി
|ശങ്കരനാരയണ പണിക്കർ. പി
|-
|-
|1972 - 80
|1972 - 80
വരി 170: വരി 186:
|-
|-
|2001 - 03
|2001 - 03
|സാവിത്രി.എം.
|സാവിത്രി.എം.
|-
|-
|2003 - 07
|2003 - 07
വരി 179: വരി 195:
|-
|-
|2008 - 09
|2008 - 09
|മാ൪ഗരറ്റ്. എ൯.ടി
|മാർഗരറ്റ്. എ൯.ടി
|-
|-
|2009 - 10
|2009 - 10
വരി 188: വരി 204:


|ചെ൩കവല്ലീ.സി.എ
|ചെ൩കവല്ലീ.സി.എ
|-
|2014 -17 
|ജയശ്രീ എം ആർ
|-
|2017 -20
|കെ ബി  സൗദാമിനി
|-
|2020 -22 
|സിറാജ് എം എസ്
|-
|2022 - 23 
|ഷൈനി  ജോസഫ്
|-
|2023 - 24
|സംഗീത കെ കെ പി
|-
|2024
|സി കെ  അജയ്  കുമാർ
|}
|}


വരി 194: വരി 228:


==വഴികാട്ടി==
==വഴികാട്ടി==
 
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* തൃശൂർ പാലസ് റോഡിൽ സ്ഥിതിചെയ്യുന്നു.         
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* പാലസ് റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
* തൃശൂർ റെയിൽ വേ സ്റ്റേഷനിൽ  നിന്ന്  2 കി.മി.  അകലം
* തൃശൂർ റെയിൽ വേ സ്റ്റേഷനിൽ  നിന്ന്  2 കി.മി.  അകലം


 
{{Slippymap|lat=10.527429|lon=76.218756|zoom=18|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
 
 
|}
|}
{{#multimaps: 10.527577, 76.218727 |zoom=10}}
 
 
 
:
 
<!--visbot  verified-chils->

10:50, 8 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂരിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഗവ മോഡൽ ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ
GMBHSS THRISSUR
വിലാസം
തൃശ്ശൂർ

തൃശൂർ സിറ്റി പി.ഒ.
,
680020
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1838
വിവരങ്ങൾ
ഫോൺ0487 2331063
ഇമെയിൽgmbhsstcr@yahoo.com
കോഡുകൾ
സ്കൂൾ കോഡ്22056 (സമേതം)
എച്ച് എസ് എസ് കോഡ്8012
യുഡൈസ് കോഡ്32071800404
വിക്കിഡാറ്റQ5588993
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ് & മലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ0
അദ്ധ്യാപകർ9
ഹയർസെക്കന്ററി
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി കെ അജയ് കുമാർ
പി.ടി.എ. പ്രസിഡണ്ട്ഷോബി ടി വർഗീസ്
അവസാനം തിരുത്തിയത്
08-08-202422056
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

 

1836-ൽ തൃശ്ശൂർ പട്ടണത്തിലെ വ​​ണ്ടിപ്പേട്ടയുടെ തെക്കുഭാഗത്തുളള ​ഷെഡ്ഡിൽ 12 ആൺ കുട്ടികളും 7 പെൺ കുട്ടികളും 2 ആശാ൯മാരുമായി ആരംഭിച്ചു. പിറ്റേ വർഷം കോവിലകത്തിനു സമീപമുളള സത്രത്തിലേക്ക് ആ കൊച്ചു വിദ്യാലയം മാറ്റപ്പെട്ടു. 1838-ൽ ഈ വലിയ കോന്വൗണ്ടിൽ പണി കഴിപ്പിച്ച കെട്ടിടത്തിൽ സർക്കാർ സ്ക്കൂൾ എന്ന പേരിൽ ഔപചാരികമായി ആരംഭിച്ചു. 1945-ൽ കൊച്ചി രാജ്യത്ത് ഒരു ട്രെയിനിംങ് കോളേജ് ആരംഭിക്കാ൯ തിരുമാനിച്ചപ്പോൾ സർക്കാർ സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിലാണ് അത് ആരംഭിച്ചത്. അതോടെ സർക്കാർ സ്ക്കൂൾ മോഡൽ ഹൈസ്ക്കൂളായി മാറി. 1997-ൽ രണ്ടു ബാച്ച് പ്ളസ്ടു ക്ളാസ്സുകൾ ആരംഭിച്ചതോടെ ഇതൊരു ഹയർസെക്കന്ററി സ്ക്കൂളായി മാറി. 188 വർഷം പഴക്കമുള്ള ഈ വിദ്യാലയം കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്ക്കൂളുകളിൽ ഒന്നും, ഏറ്റവും പേരുകേട്ടതുമായ ഒന്നാണ്. മോഡൽ ബോയ്സ് എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഗവ. മോഡൽ ഹയർസെക്കന്ററി സ്ക്കൂൾ ഫോർ ബോയ്സ്, തൃശ്ശൂർ. അതാണ് ആ മഹത്തായ വിദ്യാലയത്തിന്റെ പേര്. ഒരു സകലകലാവല്ലഭ൯ എന്ന പോലെ കൈ കടത്തിയ എല്ലാ മേഖലകളിലും വിജയകൊടി പാറിച്ച ചരിത്രമേ ഈ സ്ക്കൂളിന് പറയാനുള്ളൂ.

ഭൗതികസൗകര്യങ്ങൾ

യൂ.പി. ക്കും ഹൈസ്കൂളിനും 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇതു കൂടാതെ ശാസ്ത്രപോഷിണി ലാബ്, സ്മാർട്ട് റൂം, യൂ.പി കമ്പ്യൂട്ടർ ലാബ്, എന്നിങ്ങനെ മറ്റു സൗകര്യങ്ങളും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കായികരംഗത്ത് എന്നും മോഡൽ ബോയ്സ് അതികായന്മാരാണ്. വർഷം തോറുമുള്ള നാഷണൽ ഗെയിംസിലും അതലറ്റിക്സിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഈ വിദ്യാലയത്തിൽ നിന്നും പല കുട്ടികളും പങ്കെടുക്കുകയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

അദ്ധ്യാപകർ

1 സുനിത പി ഹൈസ്കൂൾ അസിസ്റ്റൻ്റ് ഫിസിക്കൽ സയൻസ്
2 പ്രീത വി വി ഹൈസ്കൂൾ അസിസ്റ്റൻ്റ് മാത്തമാറ്റിക്സ് 
3  പി എം കൊച്ചുത്രേസ്യ ഹൈസ്കൂൾ അസിസ്റ്റൻ്റ് സോഷ്യൽ സയൻസ്	
5 റൂബി സുഗതൻ കെ ഹൈസ്കൂൾ അസിസ്റ്റൻ്റ് ഹിന്ദി 
6 ബിന്ദു വി ജോസ് പി ഡി ടീച്ചർ 
7 ഷൈനി സി പി യുപി സ്കൂൾ അസിസ്റ്റൻ്റ്	
8 ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ റീന കെ ഇഗ്നേഷ്യസ് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ, പ്രവൃത്തി പരിചയം (ഡിടിഇ)	
9 വിജയ എം ഹൈസ്‌കൂൾ അസിസ്റ്റൻ്റ് മലയാളം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വെങ്കപ്പ അയ്യർ
കോശി
മത്തായി
അനന്തകൃഷ്ണ അയ്യർ
ശങ്കുണ്ണി മേനോ൯. പി
സുബ്ബരയ്യ അയ്യർ. എൽ.​​എസ്
കൃഷ്ണ അയ്യർ. ടി.ആർ
കൃഷ്ണ വാര്യർ
1947 - 53 ഹരിഹര അയ്യർ കെ വി
1953 - 54 ഗോപാല മാരാർ
1954- 55 മനലാർ. എം.എ൯
1955 - 58 ഗോവിന്ദ മേനോ൯. വി.കെ
1958 - 61 വെങ്കിടാചല അയ്യർ. ​​​എം.ജി
1961 - 66 ബാലചന്ദ്രരാജ. എം
1966 - 69 ഒ.കെ.കെ. പണിക്കർ
1969 - 72 ശങ്കരനാരയണ പണിക്കർ. പി
1972 - 80 ശങ്കര൯കുട്ടി കുറുപ്പാൾ. എ
1980 - 81 നാരയണ മേനോ൯. സി
1981 - 81 ലില്ലി. കെ.ജി
1981 - 84 രാഘവ൯. എ൯.വി
1985 - 87 മേരി. എം.സി
1987- 90 തോമസ്. കെ.ജെ
1990 - 1992 റാഫേൽ. സി.ജെ
1992 - 1994 വാസുദേവ൯. എസ്
1994 - 1995 ജെയിംസ് സണ്ണി. പി.ജെ
1995 - 1995 ചന്ദ്ര൯. കെ
1995 - 1998 സചീന്ദ്ര നാഥ൯. ടി.കെ
1998 - 2000 വിജയലക്ഷ്മി. കെ.എ
2000 - 01 മാലതി. വി.പി
2001 - 03 സാവിത്രി.എം.ർ
2003 - 07 രാമ൯. കെ.ജി
2007 - 08 സരസ്വതി. സി.കെ
2008 - 09 മാർഗരറ്റ്. എ൯.ടി
2009 - 10 സാംരാജ്. സി
2010- 14 ചെ൩കവല്ലീ.സി.എ
2014 -17  ജയശ്രീ എം ആർ
2017 -20 കെ ബി  സൗദാമിനി
2020 -22  സിറാജ് എം എസ്
2022 - 23  ഷൈനി  ജോസഫ്
2023 - 24 സംഗീത കെ കെ പി
2024 സി കെ  അജയ്  കുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ പാലസ് റോഡിൽ സ്ഥിതിചെയ്യുന്നു.
  • തൃശൂർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് 2 കി.മി. അകലം