"സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|ST SEBASTIANS H S S KUTTIKAD}} | {{Schoolwiki award applicant}} | ||
{{prettyurl|ST SEBASTIANS H S S KUTTIKAD}}{{Infobox School| | |||
{{Infobox School| | |||
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട| | വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട| | ||
റവന്യൂ ജില്ല=തൃശ്ശൂർ| | റവന്യൂ ജില്ല=തൃശ്ശൂർ| | ||
വരി 7: | വരി 6: | ||
സ്ഥാപിതദിവസം=10| | സ്ഥാപിതദിവസം=10| | ||
സ്ഥാപിതമാസം=02| | സ്ഥാപിതമാസം=02| | ||
സ്ഥാപിതവർഷം= | സ്ഥാപിതവർഷം=1966| | ||
സ്കൂൾ വിലാസം=കുറ്റിക്കാട് പി.ഒ, <br/>കുറ്റിക്കാട്| | സ്കൂൾ വിലാസം=കുറ്റിക്കാട് പി.ഒ, <br/>കുറ്റിക്കാട്| | ||
സ്ഥലപ്പേര്=| | സ്ഥലപ്പേര്=| | ||
വരി 25: | വരി 24: | ||
പഠന വിഭാഗങ്ങൾ3=| | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=1262| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=774| | ||
വിദ്യാർത്ഥികളുടെ എണ്ണം= | വിദ്യാർത്ഥികളുടെ എണ്ണം=2036| | ||
അദ്ധ്യാപകരുടെ എണ്ണം=62| | അദ്ധ്യാപകരുടെ എണ്ണം=62| | ||
പ്രിൻസിപ്പൽ= ആന്റു പി കെ| | പ്രിൻസിപ്പൽ= ആന്റു പി കെ| | ||
പ്രധാന അദ്ധ്യാപികൻ=| | പ്രധാന അദ്ധ്യാപികൻ=| | ||
പ്രധാന അദ്ധ്യാപകൻ= | പ്രധാന അദ്ധ്യാപകൻ=എം ടി ജെയ്‍സൺ| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= ജോൺ പാറയ്ക്ക | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
സ്കൂൾ ചിത്രം=23056-stsebwky.jpg| | സ്കൂൾ ചിത്രം=23056-stsebwky.jpg| | ||
|ഗ്രേഡ്= | |ഗ്രേഡ്=3|}} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
---- | ---- | ||
സാക്ഷര കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യസജില്ലയിൽ ചാലക്കുടി ഉപജില്ലയിൽ ചാലക്കുടിയുടെ കിഴക്കൻ മലയോര പ്രദേശത്തിന് തൊടുകുറിയായി വിദ്യാനികേതനം - <font size="3"><font color="green">സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ .</font></font>ചാലക്കുടി ടൗണിൽ നിന്ന് 10 കി.മീ. കിഴക്ക് ചാലക്കുടി- അതിരപ്പളളി റൂട്ടിലായി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.[[പ്രമാണം:23056 2Logo school.jpg|thumb|സ്കൂൾ എബ്ലം]] | |||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
<font size=3><font color=green>സെന്റ് | <font size="3"><font color="green">സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കുറ്റിക്കാട്</font></font> : | ||
കിഴക്ക൯ | കിഴക്ക൯ പർവ്വതനിരകളൂടെ പ്രകൃതിദത്തമായ പശ്ചാത്തലത്തിൽ ദൃശ്യസുന്ദരമായി , ഇരിങ്ങാലക്കുട രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായി നിലകൊളളുന്നു.[[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായി നിലകൊളളുന്നു. | |||
== | == നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം == | ||
പള്ളിയോടൊപ്പം പള്ളിക്കൂടം എന്നത് സാർത്ഥകമാക്കുന്നതിൽ നമ്മുടെ പൂർവ്വികർ എത്രമാത്രം ശ്രദ്ധിച്ചിരുന്നുവെന്നത് ,ഈ വിദ്യാലയം നമ്മുടെ പ്രദേശത്ത് ചെലുത്തിയിട്ടുള്ള സ്വാധീനത്തിൽനിന്നും മനസിലാക്കാം. സമർത്ഥരായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു. ഈ ഗ്രാമം ഇത്രയേറെ മനോഹരമായി പടർന്നു പന്തലിക്കുവാൻ വിദ്യാലയവും കാരണമായിട്ടുണ്ട് . കൂടുതൽ അറിയാൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം|ഇവിടെ ക്ലിക്ക്]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
കുറ്റിക്കാടിനും സമീപപ്രദേശങ്ങൾക്കും വെളിച്ചം പകരുന്ന ദീപസ്തംഭമാണ് ഈ വിദ്യാലയം .എയ്ഡഡ് വിദ്യാലയങ്ങളിൽ വച്ച് സൗകര്യങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണെന്ന് പറയാം. കൂടുതൽ അറിയാൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ഭൗതികസൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== മാനേജ്‍മെന്റ് == | |||
രക്ഷാധികാരി :'''മാർ പോളി കണ്ണൂക്കാടൻ''' <small>( ഇരിങ്ങാലക്കുട രൂപതാ അദ്ധ്യക്ഷൻ)</small> | |||
കോർപ്പറേറ്റ് മാനേജർ: '''ഫാദർ സീജോ ഇരിമ്പൻ<small>( ഇരിങ്ങാലക്കുട കോർപ്പറേറ്റ് മാനേജർ)</small>''' | |||
മാനേജർ : '''ഫാദർ ലിജു പറമ്പത്ത്''' (ഫോറോന വികാരി) | |||
അസിസ്റ്റന്റ് മാനേജർ : '''ഫാദർ ജേക്കബ് കുറ്റിക്കാടൻ(''' ഫോറോന അസിസ്റ്റന്റ് വികാരി ) | |||
''കൂടുതൽ അറിയാൻ'' [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/മാനേജ്‍മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== സ്‍കൂൾ പി ടി എ == | |||
പി ടി എ അംഗങ്ങളുടെ വിവരങ്ങൾ അറിയാൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/സ്‍കൂൾ പി ടി എ|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== | == അധ്യാപകർ == | ||
<font size="3"><font color="green">സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ</font></font> 69 സ്റ്റാഫുകൾ ജോലി ചെയ്യുന്നു . [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/അധ്യാപകർ|കൂടുതൽ അറിയുക]] | |||
== | |||
=== <u>മുൻപ്രധാനാധ്യാപകർ</u> === | |||
സ്തുത്യർഹ സേവനമനുഷ്ഠിച്ച മുൻ പ്രധാനാധ്യാപകർ. | |||
'''''കൂടുതൽ അറിയാൻ''''' [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/മുൻപ്രധാനാധ്യാപകർ|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== എസ് എസ് എൽ സി റിസൾട്ട് == | |||
'''2020 -202'''1 അധ്യയനവർഷത്തിൽ 426 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതി 100% വിജയം നേടി . കൂടുതൽ അറിയൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/എസ് എസ് എൽ സി റിസൾട്ട്|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
എൽ | |||
== ചിത്രശാല == | |||
സ്‍കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക .]] | |||
== പൂർവ്വവിദ്യാർത്ഥിസംഘടനകൾ == | |||
മൺമറഞ്ഞ പ്രശസ്‍ത ശാസ്‍ത്രജ്ഞൻ ശ്രീ കെ പി ഷാജു പൂർവ്വവിദ്യാർത്ഥിയാണ് .കൂടുതൽ അറിയൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/പൂർവ്വവിദ്യാർത്ഥിസംഘടനകൾ|ഇവടെ ക്ലിക്ക് ചെയ്യുക.]] | |||
<!--visbot verified-chils-> | ==വഴികാട്ടി== | ||
ചാലക്കുടിയിൽ നിന്നും അതിരപ്പള്ളി റൂട്ടിൽ പൂവ്വത്തിങ്കൽ ജങ്ഷനിൽ നിന്നും കുറ്റിച്ചിറ റൂട്ടിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം ---{{Slippymap|lat=10.328697435420729|lon= 76.39626402788163 |zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട് | |
---|---|
വിലാസം | |
കുറ്റിക്കാട് പി.ഒ, , കുറ്റിക്കാട് 680724 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 10 - 02 - 1966 |
വിവരങ്ങൾ | |
ഫോൺ | 0480 2746845 |
ഇമെയിൽ | stsebastianshsskuttikad@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23056 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആന്റു പി കെ |
പ്രധാന അദ്ധ്യാപകൻ | എം ടി ജെയ്‍സൺ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സാക്ഷര കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യസജില്ലയിൽ ചാലക്കുടി ഉപജില്ലയിൽ ചാലക്കുടിയുടെ കിഴക്കൻ മലയോര പ്രദേശത്തിന് തൊടുകുറിയായി വിദ്യാനികേതനം - സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ .ചാലക്കുടി ടൗണിൽ നിന്ന് 10 കി.മീ. കിഴക്ക് ചാലക്കുടി- അതിരപ്പളളി റൂട്ടിലായി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കുറ്റിക്കാട് : കിഴക്ക൯ പർവ്വതനിരകളൂടെ പ്രകൃതിദത്തമായ പശ്ചാത്തലത്തിൽ ദൃശ്യസുന്ദരമായി , ഇരിങ്ങാലക്കുട രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായി നിലകൊളളുന്നു.കൂടുതൽ വായിക്കുക.
നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം
പള്ളിയോടൊപ്പം പള്ളിക്കൂടം എന്നത് സാർത്ഥകമാക്കുന്നതിൽ നമ്മുടെ പൂർവ്വികർ എത്രമാത്രം ശ്രദ്ധിച്ചിരുന്നുവെന്നത് ,ഈ വിദ്യാലയം നമ്മുടെ പ്രദേശത്ത് ചെലുത്തിയിട്ടുള്ള സ്വാധീനത്തിൽനിന്നും മനസിലാക്കാം. സമർത്ഥരായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു. ഈ ഗ്രാമം ഇത്രയേറെ മനോഹരമായി പടർന്നു പന്തലിക്കുവാൻ വിദ്യാലയവും കാരണമായിട്ടുണ്ട് . കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക്
ഭൗതികസൗകര്യങ്ങൾ
കുറ്റിക്കാടിനും സമീപപ്രദേശങ്ങൾക്കും വെളിച്ചം പകരുന്ന ദീപസ്തംഭമാണ് ഈ വിദ്യാലയം .എയ്ഡഡ് വിദ്യാലയങ്ങളിൽ വച്ച് സൗകര്യങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണെന്ന് പറയാം. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്‍മെന്റ്
രക്ഷാധികാരി :മാർ പോളി കണ്ണൂക്കാടൻ ( ഇരിങ്ങാലക്കുട രൂപതാ അദ്ധ്യക്ഷൻ)
കോർപ്പറേറ്റ് മാനേജർ: ഫാദർ സീജോ ഇരിമ്പൻ( ഇരിങ്ങാലക്കുട കോർപ്പറേറ്റ് മാനേജർ)
മാനേജർ : ഫാദർ ലിജു പറമ്പത്ത് (ഫോറോന വികാരി)
അസിസ്റ്റന്റ് മാനേജർ : ഫാദർ ജേക്കബ് കുറ്റിക്കാടൻ( ഫോറോന അസിസ്റ്റന്റ് വികാരി )
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്‍കൂൾ പി ടി എ
പി ടി എ അംഗങ്ങളുടെ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധ്യാപകർ
സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ 69 സ്റ്റാഫുകൾ ജോലി ചെയ്യുന്നു . കൂടുതൽ അറിയുക
മുൻപ്രധാനാധ്യാപകർ
സ്തുത്യർഹ സേവനമനുഷ്ഠിച്ച മുൻ പ്രധാനാധ്യാപകർ.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എസ് എസ് എൽ സി റിസൾട്ട്
2020 -2021 അധ്യയനവർഷത്തിൽ 426 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതി 100% വിജയം നേടി . കൂടുതൽ അറിയൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്‍കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
പൂർവ്വവിദ്യാർത്ഥിസംഘടനകൾ
മൺമറഞ്ഞ പ്രശസ്‍ത ശാസ്‍ത്രജ്ഞൻ ശ്രീ കെ പി ഷാജു പൂർവ്വവിദ്യാർത്ഥിയാണ് .കൂടുതൽ അറിയൻ ഇവടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
ചാലക്കുടിയിൽ നിന്നും അതിരപ്പള്ളി റൂട്ടിൽ പൂവ്വത്തിങ്കൽ ജങ്ഷനിൽ നിന്നും കുറ്റിച്ചിറ റൂട്ടിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം ---
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 23056
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ