സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഡിജിറ്റൽ മാഗസിൻ 2019


ലിറ്റിൽ കൈറ്റ് 2018 -2020

കൈറ്റ് മാസ്റ്റർ മെൽവിൻ ഡേവിസ് , കൈറ്റ് മിസ്റ്റർസ് ലീന തോമസ്.40 കുട്ടികളുമായി യൂണിറ്റ് പ്രവർത്തിക്കുന്നു.

അജിത്ത് പി കെ , എഡ്‍സൺ ക്ലീറ്റസ് എന്നിവർ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു.

2019 -2021 ൽ 40 കുട്ടികളുമായി യൂണിറ്റ് പ്രവർത്തിക്കുന്നു.ബോവസ് നൈനാൻ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു.

2020 -2022 - 39 കുട്ടികളുമായി യൂണിറ്റ് പ്രവർത്തിക്കുന്നു. പ്രതിദിന പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു .

2021 - 2023 - ൽ 40 കുട്ടികൾ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് അറ്റന്റു ചെയ്തു . 39 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. സ്കൂൾ തല ക്യാമ്പ് 19/01/2022 ന് നടത്തി. മാസ്റ്റർ ട്രെയിനർ ശ്രീമതി സിന്ധു ടീച്ചർ ഗൂഗിൾ മീറ്റ് വഴി കുട്ടികളോട് സംസാരിച്ചു .