സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/പൂർവ്വവിദ്യാർത്ഥിസംഘടനകൾ
റിട്ടയേർഡ് ടീച്ചേഴ്‍സ് അസോസിയേഷൻ
ഈ വിദ്യാലയത്തിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങക്ക് ഉറച്ച പിന്തുണ നൽകിക്കൊണ്ട് ഇവിടെനിന്ന് വിരമിച്ച അധ്യാപകരുടെ സംഘടന വിദ്യാലയത്തിന് എന്നും താങ്ങും തണലും ആയി നിലകൊളുളന്നു . അസോസിയേഷൻ കുട്ടികൾക്ക് നൽകിവരുന്ന എൻഡോവ്മെന്റുകൾ ഉപരിപഠനത്തിന് സഹായകരവും പ്രോത്സാഹനം നൽകുന്നതുമാണ് .
ഒ എസ് എ (പൂർവ്വവിദ്യാർത്ഥിസംഘടന)
വിദ്യാലയത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പൂർവ്വവിദ്യാർത്ഥിസംഘടന നമ്മുടെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടാണ് . എല്ലാ വർഷവും ജനുവരി 26 -ാം തിയതി വിദ്യാലയത്തിൽ വച്ച് ഒ എസ് എ യുടെ വാർഷികാഘോഷം സമുചിതമായി നടത്തിവരുന്നു .
പൂർവ്വ വിദ്യാർത്ഥിനിയായ ശ്രീമതി കെ വി ഷൈലജ അറിയപ്പെടുന്ന എഴുത്തുകാരിയാണ് .
കാസ്സ് (യു എ ഇ പൂർവ്വവിദ്യാർത്ഥിസംഘടന )
വിദ്യാലയത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പൂർവ്വവിദ്യാർത്ഥിസംഘടനയാണ് കാസ്സ് .