"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|M.T.G.H.S. Pulamon}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൊട്ടാരക്കര | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=39050 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32130700301 | ||
| | |സ്ഥാപിതദിവസം=10 | ||
| | |സ്ഥാപിതമാസം=05 | ||
| | |സ്ഥാപിതവർഷം=1923 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പുലമൺ | ||
| | |പിൻ കോഡ്=കൊല്ലം - 691531 | ||
| | |സ്കൂൾ ഫോൺ=0474 2452284 | ||
| പഠന | |സ്കൂൾ ഇമെയിൽ=39050ktra@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=www.mghs.in | ||
| | |ഉപജില്ല=കൊട്ടാരക്കര | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=5 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| | |നിയമസഭാമണ്ഡലം=കൊട്ടാരക്കര | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊട്ടാരക്കര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1100 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1100 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=40 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീ ജേക്കബ് ഏബ്രഹാം | |||
|പി.ടി.എ. പ്രസിഡണ്ട്=എ ഷാജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മറിയാമ്മ ജിജി | |||
|സ്കൂൾ ചിത്രം=39050_SchoolPic.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ കൊട്ടാരക്കര നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം ടി എച്ച് എസ് ഫോർ ഗേൾസ്, പുലമൺ.'''{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസരംഗത്ത് മഹത്തായ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന കൊട്ടാരക്കര മാർത്തോമ്മാ ഹൈസ്ക്കൂൾ ഫോർ ഗേൾസ് ..... | |||
കൊട്ടാരക്കരയിലും ചുറ്റുപാടുമുള്ള പെൺകുട്ടികർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസവും അതോടൊപ്പം ആത്മീയ പരിശീലനവും നൽകുന്നതിനു വേണ്ടി മാർത്തോമ്മാ സഭയുടെ വകയായി 1923 ൽ ആവിയോട്ട് ശ്രീ. എ. ജെ. വർഗീസിന്റെ നേതൃത്വത്തിൽ ഒരു മിഡിൽ സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. [[എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
1.64 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 17 ഡിവിഷനുകളും അപ്പർ പ്രൈമറി വിഭാഗത്തിന് 12 ഡിവിഷനുകളും 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
<big>മറ്റ് സൗകര്യങ്ങൾ</big> | |||
* '''സയൻസ് ലാബ് :''' ഫിസിക്സ്, കെമിസ്ട്രി, ബിയോളജി മുതലായ സയൻസ് വിഷയങ്ങൾക്ക് പ്രാക്ടിക്കൽസ് നൽകുവാൻ ആവശ്യമായ എല്ലാവിധ സജ്ജീകരങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
* '''കമ്പ്യൂട്ടർ ലാബ്''' ''':''' ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ ആയി കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്. | |||
* '''സയൻസ് ഗ്രന്ഥശാല :''' ആധുനികവും ആനുകാലികവുമായ ശാസ്ത്ര വായനയ്ക്ക് ഉതകത്തക്ക രീതിയിൽ എല്ലാ ദിവസവും പ്രവർത്തന സജ്ജമായ ഒരു ശാസ്ത്ര ഗ്രന്ഥശാല ലഭ്യമാണ് . | |||
* '''സ്കൂൾ ഗ്രന്ഥശാല''' ''':''' വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈ പിടിച്ചുയർത്ത ഒരു നല്ല ഗ്രന്ഥശാല പ്രവർത്തിക്കുന്നു . കഥ, കവിത , നോവൽ , സഞ്ചാര സാഹിത്യങ്ങൾ , വിമർശനാത്മക സാഹിത്യം, വ്യത്യസ്ത ഭാഷകളിൽ ഉള്ള മഹത്തായ ഗ്രന്ഥങ്ങൾ ഒപ്പം ആനുകാലിക പ്രസീദ്ധീകരണങ്ങൾ , വിഷയാടിസ്ഥനത്തിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന പഠനാനുബന്ധ പ്രസിദ്ധീകരണങ്ങൾ, പഠന സംബന്ധിയായ ഗവണ്മെന്റ് വിതരണം ചെയ്ത സി.ഡി കൾ എന്നിവയും ലഭ്യമാണ്. | |||
* '''ആർട്ട് എഡ്യൂക്കേഷൻ റൂം''' ''':''' കുട്ടികളുടെ കലാവാസന വികസിപ്പിക്കത്തക്കതരത്തിൽ വിവിധ സംഗീത ഉപകരണപരിശീലനത്തിനായി ആർട്ട് റൂം സജ്ജീകരിച്ചിരിക്കുന്നു. അവിടെ സംഗീത ഉപകരണപരിശീലന ക്ലാസുകൾ ക്രമീകരിക്കുന്നു . | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ബാൻറ് ട്രൂപ്പ്. | ||
* | * സ്കൂൾ മാഗസിൻ. | ||
* | * ക്ലാസ് മാഗസിനുകൾ. | ||
* | * ഗൈഡ്സ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * കരാട്ടെ | ||
* യോഗ | |||
* ബാലജനസഖ്യം | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* മോറൽ ക്ലാസ്സുകൾ | |||
* മികച്ച കായിക പരിശീലനം. | |||
== | == മാനേജ്‌മെന്റ് == | ||
എം ടി & ഇ എ സ്‌കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറെ പ്രവർത്തനം നടത്തുന്നത്. നിലവിൽ 120 വിദ്യാലയങ്ങളും ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജരായി ശ്രീ കുരുവിള മാത്യു പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ ആയി ശ്രീ. ജേക്കബ് ഏബ്രഹാം സേവനമനുഷ്ട്ഠിക്കുന്നു. | |||
== | == [[എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/നേട്ടങ്ങൾ|<big>നേട്ടങ്ങൾ</big>]] == | ||
== | കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാ കായികമേള, സ്കൂൾ കലോത്സവ , ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.റ്റി. മേളകളിലും, വിദ്യാരംഗസാഹിത്യോത്സവത്തിലും മികച്ച പ്രകടനം തുടർച്ചയായി കാഴ്ചവയ്ക്കുന്നു. [[എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/നേട്ടങ്ങൾ|കൂടുതൽ വായിക്കുക]] | ||
== മുൻ സാരഥികൾ == | |||
'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ശ്രീമതി. അന്നമ്മ കുര്യൻ | |||
|1952 - 1970 | |||
|- | |||
|2 | |||
|ശ്രീമതി. രാജമ്മ ചാക്കോ | |||
|1970 - 1978 | |||
|- | |||
|3 | |||
|ശ്രീ. പി. കെ. തോമസ് | |||
|1978 - 1979 | |||
|- | |||
|4 | |||
|ശ്രീ. ഏബ്രഹാം വൈദ്യൻ | |||
|1979 - 1982 | |||
|- | |||
|5 | |||
|ശ്രീമതി. കെ. ജി. സൂസമ്മ | |||
|1982 - 1983 | |||
|- | |||
|6 | |||
|ശ്രീമതി സൂസമ്മ ജേക്കബ് | |||
|1983 - 1986 | |||
|- | |||
|7 | |||
|ശ്രീമതി. തങ്കമ്മ ഉമ്മൻ | |||
|1986 - 1987 | |||
|- | |||
|8 | |||
|ശ്രീമതി. സി. അച്ചാമ്മ | |||
|1987 - 1988 | |||
|- | |||
|9 | |||
|ശ്രീമതി. ആച്ചിയമ്മ ഉമ്മൻ | |||
|1988 - 1990 | |||
|- | |||
|10 | |||
|ശ്രീമതി. അന്നമ്മ ലില്ലിക്കുട്ടി | |||
|1990 - 1991 | |||
|- | |||
|11 | |||
|ശ്രീമതി. സി. തങ്കമ്മ കോശി | |||
|1991 - 1993 | |||
|- | |||
|12 | |||
|ശ്രീ.റ്റി. സി. പുന്നൂസ് | |||
|1993 - 1994 | |||
|- | |||
|13 | |||
|ശ്രീമതി. മറിയാമ്മ വർക്കി | |||
|1994 - 1995 | |||
|- | |||
|14 | |||
|ശ്രീ. പി. സി. ചാക്കോ | |||
|1995 - 1996 | |||
|- | |||
|15 | |||
|ശ്രീമതി. സി. ജി. മേരിക്കുട്ടി | |||
|1996 | |||
|- | |||
|16 | |||
|ശ്രീ. പി. റ്റി. യോഹന്നാൻ | |||
|1996 - 1998 | |||
|- | |||
|17 | |||
|ശ്രീ. എം. ചെറിയാൻ | |||
|1998 - 2000 | |||
|- | |||
|18 | |||
|ശ്രീ. ഏബ്രഹാം വർഗീസ് | |||
|2000 - 2001 | |||
|- | |||
|19 | |||
|ശ്രീമതി. ലീലാമ്മ തോമസ് | |||
|2001 - 2002 | |||
|- | |||
|20 | |||
|ശ്രീമതി. ഏലിയാമ്മ ഏബ്രഹാം | |||
|2002 - 2003 | |||
|- | |||
|21 | |||
|ശ്രീ. കെ. ബേബി | |||
|2003 - 2004 | |||
|- | |||
|22 | |||
|ശ്രീമതി. എ. സൂസമ്മ | |||
|2004 - 2007 | |||
|- | |||
|23 | |||
|ശ്രീ. എം. യോഹന്നാൻ | |||
|2007 - 2010 | |||
|- | |||
|24 | |||
|ശ്രീമതി. സുജ ജോർജ് | |||
|2010 - 2011 | |||
|- | |||
|25 | |||
|ശ്രീമതി. അച്ചാമ്മ സഖറിയ | |||
|2011 - 2012 | |||
|- | |||
|26 | |||
|ശ്രീ. ഏ. വി. ജോർജ് | |||
|2012 - 2015 | |||
|- | |||
|27 | |||
|ശ്രീ. പി. സി. ബാബുക്കുട്ടി | |||
|2015 - 2018 | |||
|- | |||
|28 | |||
|ശ്രീമതി. ജോളി പി. വർഗീസ് | |||
|2018 - 2020 | |||
|- | |||
|29 | |||
|ശ്രീമതി. കുഞ്ഞമ്മ പി. | |||
|2020 - 2021 | |||
|- | |||
|30 | |||
|ശ്രീമതി. എലിസബത്ത് ജോൺ | |||
|2021 - 2022 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
മികവുറ്റ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അനേകം പ്രഗത്ഭരായ പ്രതിഭാശാലികളെ സമൂഹത്തിനു സംഭവന ചെയ്യുവാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ മേഖലകളിൽ ഈ സ്കൂളിന്റെ യശ്ശസുയർത്തി അവർ പ്രവർത്തിക്കുന്നു. [[കൂടുതൽ വായിക്കുക/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | |||
{{Slippymap|lat=9.0054609|lon=76.7780215|zoom=18|width=full|height=400|marker=yes}} | |||
{| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* NH 744 ൽ, കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നിന്നും 500 മീറ്റർ പടിഞ്ഞാറായി റോഡരുകിൽ സ്ഥിതി ചെയ്യുന്നു. | |||
* കൊല്ലം ടൗണിൽ നിന്ന് 30 കി. മീറ്റർ കിഴക്കു മാറി NH 744 ൻറെ ഇടതു വശത്ത് കൊട്ടാരക്കര പട്ടണത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു. | |||
<!--visbot verified-chils->--> | |||
* NH | |||
* | |||
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ | |
---|---|
വിലാസം | |
കൊട്ടാരക്കര പുലമൺ പി.ഒ. , കൊല്ലം - 691531 , കൊല്ലം ജില്ല | |
സ്ഥാപിതം | 10 - 05 - 1923 |
വിവരങ്ങൾ | |
ഫോൺ | 0474 2452284 |
ഇമെയിൽ | 39050ktra@gmail.com |
വെബ്‍സൈറ്റ് | www.mghs.in |
കോഡുകൾ | |
സ്കൂൾ കോഡ് | 39050 (സമേതം) |
യുഡൈസ് കോഡ് | 32130700301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 1100 |
ആകെ വിദ്യാർത്ഥികൾ | 1100 |
അദ്ധ്യാപകർ | 40 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ ജേക്കബ് ഏബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | എ ഷാജു |
എം.പി.ടി.എ. പ്രസിഡണ്ട് | മറിയാമ്മ ജിജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ കൊട്ടാരക്കര നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ടി എച്ച് എസ് ഫോർ ഗേൾസ്, പുലമൺ.
ചരിത്രം
വിദ്യാഭ്യാസരംഗത്ത് മഹത്തായ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന കൊട്ടാരക്കര മാർത്തോമ്മാ ഹൈസ്ക്കൂൾ ഫോർ ഗേൾസ് .....
കൊട്ടാരക്കരയിലും ചുറ്റുപാടുമുള്ള പെൺകുട്ടികർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസവും അതോടൊപ്പം ആത്മീയ പരിശീലനവും നൽകുന്നതിനു വേണ്ടി മാർത്തോമ്മാ സഭയുടെ വകയായി 1923 ൽ ആവിയോട്ട് ശ്രീ. എ. ജെ. വർഗീസിന്റെ നേതൃത്വത്തിൽ ഒരു മിഡിൽ സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1.64 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 17 ഡിവിഷനുകളും അപ്പർ പ്രൈമറി വിഭാഗത്തിന് 12 ഡിവിഷനുകളും 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മറ്റ് സൗകര്യങ്ങൾ
- സയൻസ് ലാബ് : ഫിസിക്സ്, കെമിസ്ട്രി, ബിയോളജി മുതലായ സയൻസ് വിഷയങ്ങൾക്ക് പ്രാക്ടിക്കൽസ് നൽകുവാൻ ആവശ്യമായ എല്ലാവിധ സജ്ജീകരങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
- കമ്പ്യൂട്ടർ ലാബ് : ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ ആയി കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.
- സയൻസ് ഗ്രന്ഥശാല : ആധുനികവും ആനുകാലികവുമായ ശാസ്ത്ര വായനയ്ക്ക് ഉതകത്തക്ക രീതിയിൽ എല്ലാ ദിവസവും പ്രവർത്തന സജ്ജമായ ഒരു ശാസ്ത്ര ഗ്രന്ഥശാല ലഭ്യമാണ് .
- സ്കൂൾ ഗ്രന്ഥശാല : വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈ പിടിച്ചുയർത്ത ഒരു നല്ല ഗ്രന്ഥശാല പ്രവർത്തിക്കുന്നു . കഥ, കവിത , നോവൽ , സഞ്ചാര സാഹിത്യങ്ങൾ , വിമർശനാത്മക സാഹിത്യം, വ്യത്യസ്ത ഭാഷകളിൽ ഉള്ള മഹത്തായ ഗ്രന്ഥങ്ങൾ ഒപ്പം ആനുകാലിക പ്രസീദ്ധീകരണങ്ങൾ , വിഷയാടിസ്ഥനത്തിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന പഠനാനുബന്ധ പ്രസിദ്ധീകരണങ്ങൾ, പഠന സംബന്ധിയായ ഗവണ്മെന്റ് വിതരണം ചെയ്ത സി.ഡി കൾ എന്നിവയും ലഭ്യമാണ്.
- ആർട്ട് എഡ്യൂക്കേഷൻ റൂം : കുട്ടികളുടെ കലാവാസന വികസിപ്പിക്കത്തക്കതരത്തിൽ വിവിധ സംഗീത ഉപകരണപരിശീലനത്തിനായി ആർട്ട് റൂം സജ്ജീകരിച്ചിരിക്കുന്നു. അവിടെ സംഗീത ഉപകരണപരിശീലന ക്ലാസുകൾ ക്രമീകരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാൻറ് ട്രൂപ്പ്.
- സ്കൂൾ മാഗസിൻ.
- ക്ലാസ് മാഗസിനുകൾ.
- ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കരാട്ടെ
- യോഗ
- ബാലജനസഖ്യം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മോറൽ ക്ലാസ്സുകൾ
- മികച്ച കായിക പരിശീലനം.
മാനേജ്‌മെന്റ്
എം ടി & ഇ എ സ്‌കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറെ പ്രവർത്തനം നടത്തുന്നത്. നിലവിൽ 120 വിദ്യാലയങ്ങളും ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജരായി ശ്രീ കുരുവിള മാത്യു പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ ആയി ശ്രീ. ജേക്കബ് ഏബ്രഹാം സേവനമനുഷ്ട്ഠിക്കുന്നു.
നേട്ടങ്ങൾ
കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാ കായികമേള, സ്കൂൾ കലോത്സവ , ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.റ്റി. മേളകളിലും, വിദ്യാരംഗസാഹിത്യോത്സവത്തിലും മികച്ച പ്രകടനം തുടർച്ചയായി കാഴ്ചവയ്ക്കുന്നു. കൂടുതൽ വായിക്കുക
മുൻ സാരഥികൾ
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | ശ്രീമതി. അന്നമ്മ കുര്യൻ | 1952 - 1970 |
2 | ശ്രീമതി. രാജമ്മ ചാക്കോ | 1970 - 1978 |
3 | ശ്രീ. പി. കെ. തോമസ് | 1978 - 1979 |
4 | ശ്രീ. ഏബ്രഹാം വൈദ്യൻ | 1979 - 1982 |
5 | ശ്രീമതി. കെ. ജി. സൂസമ്മ | 1982 - 1983 |
6 | ശ്രീമതി സൂസമ്മ ജേക്കബ് | 1983 - 1986 |
7 | ശ്രീമതി. തങ്കമ്മ ഉമ്മൻ | 1986 - 1987 |
8 | ശ്രീമതി. സി. അച്ചാമ്മ | 1987 - 1988 |
9 | ശ്രീമതി. ആച്ചിയമ്മ ഉമ്മൻ | 1988 - 1990 |
10 | ശ്രീമതി. അന്നമ്മ ലില്ലിക്കുട്ടി | 1990 - 1991 |
11 | ശ്രീമതി. സി. തങ്കമ്മ കോശി | 1991 - 1993 |
12 | ശ്രീ.റ്റി. സി. പുന്നൂസ് | 1993 - 1994 |
13 | ശ്രീമതി. മറിയാമ്മ വർക്കി | 1994 - 1995 |
14 | ശ്രീ. പി. സി. ചാക്കോ | 1995 - 1996 |
15 | ശ്രീമതി. സി. ജി. മേരിക്കുട്ടി | 1996 |
16 | ശ്രീ. പി. റ്റി. യോഹന്നാൻ | 1996 - 1998 |
17 | ശ്രീ. എം. ചെറിയാൻ | 1998 - 2000 |
18 | ശ്രീ. ഏബ്രഹാം വർഗീസ് | 2000 - 2001 |
19 | ശ്രീമതി. ലീലാമ്മ തോമസ് | 2001 - 2002 |
20 | ശ്രീമതി. ഏലിയാമ്മ ഏബ്രഹാം | 2002 - 2003 |
21 | ശ്രീ. കെ. ബേബി | 2003 - 2004 |
22 | ശ്രീമതി. എ. സൂസമ്മ | 2004 - 2007 |
23 | ശ്രീ. എം. യോഹന്നാൻ | 2007 - 2010 |
24 | ശ്രീമതി. സുജ ജോർജ് | 2010 - 2011 |
25 | ശ്രീമതി. അച്ചാമ്മ സഖറിയ | 2011 - 2012 |
26 | ശ്രീ. ഏ. വി. ജോർജ് | 2012 - 2015 |
27 | ശ്രീ. പി. സി. ബാബുക്കുട്ടി | 2015 - 2018 |
28 | ശ്രീമതി. ജോളി പി. വർഗീസ് | 2018 - 2020 |
29 | ശ്രീമതി. കുഞ്ഞമ്മ പി. | 2020 - 2021 |
30 | ശ്രീമതി. എലിസബത്ത് ജോൺ | 2021 - 2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുറ്റ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അനേകം പ്രഗത്ഭരായ പ്രതിഭാശാലികളെ സമൂഹത്തിനു സംഭവന ചെയ്യുവാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ മേഖലകളിൽ ഈ സ്കൂളിന്റെ യശ്ശസുയർത്തി അവർ പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 744 ൽ, കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നിന്നും 500 മീറ്റർ പടിഞ്ഞാറായി റോഡരുകിൽ സ്ഥിതി ചെയ്യുന്നു.
- കൊല്ലം ടൗണിൽ നിന്ന് 30 കി. മീറ്റർ കിഴക്കു മാറി NH 744 ൻറെ ഇടതു വശത്ത് കൊട്ടാരക്കര പട്ടണത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു.
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39050
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ