"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 201 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|H.S PARUDUR}}
{{Schoolwiki award applicant}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{HSSchoolFrame/Header}}
{{prettyurl|H.S PARUDUR}}{{HSSchoolFrame/Header}}
{{Infobox School|
പേര്= പരുതൂർ ഹയർസെക്കണ്ടറി സ്‌ക്കൂൾ  പള്ളിപ്പുറം|
സ്ഥലപ്പേര്= കാരമ്പത്തൂർ |
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം |
റവന്യൂ ജില്ല= പാലക്കാട് |
സ്കൂൾ കോഡ്= 20012 |
ഹയർ സെക്കന്ററി സ്കൂൾ കോഡ്= 9142|
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവർഷം= 1976 |
സ്കൂൾ വിലാസം= കാരമ്പത്തൂർ പി.ഒ,
പള്ളിപ്പുറം |
പിൻ കോഡ്= 679 305 |
സ്കൂൾ ഫോൺ= 0466 2238430 |
സ്കൂൾ ഇമെയിൽ= parudurhs@gmail.com|
സ്കൂൾ വെബ് സൈറ്റ്= http://harisreepalakkad.org/20012 |
ഉപ ജില്ല= പട്ടാമ്പി ‌|
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി |
പഠന വിഭാഗങ്ങൾ3=  |
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീ‍ഷ് |
ആൺകുട്ടികളുടെ എണ്ണം= 1372 |
പെൺകുട്ടികളുടെ എണ്ണം= 1234 |
വിദ്യാർത്ഥികളുടെ എണ്ണം= 2606|
അദ്ധ്യാപകരുടെ എണ്ണം= 81|
അനധ്യാപകരുടെ എണ്ണം= 7 |
പ്രിൻസിപ്പൽ= ശങ്കരനാരായണൻ പി  |
പ്രധാന അദ്ധ്യാപകൻ= അര‌ുണ പി ‍ഡി    |
പി.ടി.ഏ. പ്രസിഡണ്ട്= അബൂബക്കർ പി ടി |
ഗ്രേഡ്=3|
സ്കൂൾ ചിത്രം= 20012school.jpg
പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാണ് പരുതൂർ.  ഭാരതപ്പുഴയും കുന്തിപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതൻ നായർ.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സന്തതികളാണ്.1976ൽ സ്ക്കൂൾപ്രവർത്തനം ആരംഭിച്ചു.
8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി . തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി  ഉദ്ഘാടനം ചെയ്തു.  54 ഡിവിഷനുകൾ. 8-)o ക്ലാസ്സ് 16 ഡിവിഷനുകൾ. 9-)o ക്ലാസ്സ് 20 ഡിവിഷനുകൾ. 10-)o ക്ലാസ്സ് 18 ഡിവിഷനുകൾ.ഹയർസെക്കന്ററി ,സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്,  എന്നിവയ്ക്ക് പ്രത്യേക റൂമുകൾ.  3 സ്ക്കൂൾ ബസ്സുകൾ  എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്.
<gallery>
20012-school5.jpg|H S Parudur
20012-school1.jpg|H S Parudur
</gallery>
=പാഠ്യേതര പ്രവർത്തനങ്ങൾ=
{{Infobox School
|സ്ഥലപ്പേര്=      പള്ളിപ്പുറം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20012
|എച്ച് എസ് എസ് കോഡ്=9142
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32061100309
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=      പള്ളിപ്പുറം
|പോസ്റ്റോഫീസ്=കാരമ്പത്തൂർ
|പിൻ കോഡ്=679305
|സ്കൂൾ ഫോൺ=0466 289390
|സ്കൂൾ ഇമെയിൽ=parudurhs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പട്ടാമ്പി
|തദ്ദേശസ്വയംഭരണസ്ഥാപനം = പരുതൂർ പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തൃത്താല
|താലൂക്ക്=പട്ടാമ്പി
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1306
|പെൺകുട്ടികളുടെ എണ്ണം 1-10=1372
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2678
|അദ്ധ്യാപകരുടെ എണ്ണം 1-10=110
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അരവിന്ദാക്ഷൻ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗിരീഷ് കുമാർ വി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് ബഷീർ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=20012_profile photo1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
=='''സ്കൗട്ട് & ഗൈഡ്സ്'''==
''' ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സി'''ന്റെ ഭാഗമായി നമ്മുടെ സ്കുൂളിൽ '''5''' യൂണിറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.'''6 സ്കൗട്ട് മാസ്റ്റർ '''മാരും ''' 8ഗൈഡ് ക്യാപ്ടൻമാര‌‌ു'''മാണ് സ്ക‌ൂളിലുള്ളത്.മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നിരവധി സ്കൗട്ടുകളും ഗൈഡ്സുകളും '''രാജ്യപ‌ുരസ്കാർ''' ,'''രാഷ്‌ട്രപതി ''' അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
<gallery>
20012-SG3.jpg|സ്കൗട്ട്സ്
20012-SG4.jpg| ഗൈഡ്സ്
20012-scout&guides 1.jpg|രാജ്യപ‌ുരസ്കാർ(17-18) </gallery>
=='''എൻ.സി.സി'''==
='''മാനേജ്മെന്റ്''' =
1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന യൂണിറ്റ് ആരംഭിച്ചു. '28 KBN NCC. OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.2005ൽ ഈ യൂണിറ്റിനെ വിഭജിച്ച്പെൺകുട്ടികളുടെ വിഭാഗം രൂപീകരീച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം ഈ വിദ്യാലയത്തിലെ '''ശ്രീ.കെ.ഒ.വിൻസെന്റ്മാസ്റ്ററെ'''കമ്മീഷന്റ്ഓഫീസറായിനിയമീച്ചു.അതിനുവേണ്ട എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, Part I, Part II, Part III)'28 KBN NCC. OTTAPPALAM'ബറ്റാലിയനു കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 * വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു.2014 മുതൽ യ‌ൂണിറ്റിന്റെ ചുമതല വഹിക്കുന്നത്''' ശ്രീ. പി. രവീന്ദ്രനാഥ്''' മാസ്റ്ററാണ്.<gallery>20012-NCC1.jpg|NCC</gallery>
'''മാനേജർ '''
=='''എസ് പി സി.'''==
2016 അക്കാദമിക വർഷത്തിൽ 44 കുട്ടികൾ ഉൾപ്പെടുന്ന ആദ്യത്തെ എസ് പി സി യൂണിറ്റ് നിലവിൽ വന്നു. ''കമ്മ്യൂണിറ്റി പോലീസ് ഓഫീസർ '' ആയി '''കെ.ശ്രീജേഷ് ''' മാസ്റ്ററും ,അസിസ്റ്റന്റ്  കമ്മ്യൂണിറ്റി പോലീസ് ഓഫീസർ '' ആയി ''' എ. സൂര്യ''' ടീച്ചറും സേവനമനുഷ്ഠിച്ച് വരുന്നു. നിലവിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ അംഗങ്ങളാണ്.2017-18 വർഷത്തിൽ സ്കൂളിൽ നിന്നും 2 കേഡറ്റുകൾ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെ‌ടുക്കപ്പെട്ടു.
'''ശ്രീ.വി.സി.അച്യുതൻ നമ്പൂതിരി'''
<gallery>
20012-SP1.jpg|എസ് പി സി
20012-spc state.jpg|സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെ‌ടുക്കപ്പെട്ട  കേഡറ്റുകൾ
20012-SP2.jpg|എസ് പി സി ക്യാമ്പ്
</gallery>
=='''റെഡ് ക്രോസ് '''==
ഹൈസ്ക്കൂൾ1976 ൽ ആരംഭിച്ചു. അക്കാലത്ത്  പരുതൂർ പഞ്ചായത്തിലെ ആളുകൾ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് ഭാരതപ്പുഴ ക്ക് അക്കരെയുള്ള തൃത്താല ഹൈസ്കൂളിനെ ആയിരുന്നു. വർഷകാലങ്ങളിൽ പുഴ മുറിച്ച് തോണിയിലുള്ള യാത്ര ക്ലേശകരവും ഒപ്പം ഭയാനകവുമായിരുന്നു. അതിനാൽ തന്നെ പഞ്ചായത്തിന് സ്വന്തമായൊരു ഹൈസ്കൂൾ വേണം എന്നൊരാശയം ഉയർന്നു വരികയും, പരിശ്രമശാലികളും ഉൽപ്പതിഷ്ണുക്കളുമായ പ്രദേശവാസികൾ ഒത്തു ചേർന്ന് ഒരു 7 അംഗ സമിതി രുപീകരിച്ച് ഹൈസ്ക്കൂൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു.അന്തരിച്ച മുൻ മാനേജർ  ചെമ്പ്ര വടക്കേടത്തു പത്തായപ്പുര ശ്രീ.വി.സി അച്ചുതൻ നമ്പൂതിരി , ശ്രീ അത്താണിക്കൽ മമ്മു , ശ്രീ ആലി മങാട്ടുകുളങ്ങര, ശ്രീ രവി നമ്പൂതിരി കുന്നത്തുമന, ശ്രീ പുളിയപ്പറ്റ ഗോപാലൻ വൈദ്യർ, ശ്രീമതി മീനാക്ഷി അമ്മ ശ്രീ നിലയം ,ശ്രീ രാമൻ വിസി വടക്കേടത്ത് പത്തായപ്പുര എന്നിവർ ചേർന്ന് ഒരു 7 അംഗ സമിതി പരുതൂർ വിദ്യാഭ്യാസ സമിതി എന്ന പേരിൽ വിദ്യാലയം അനുവദിച്ച് കിട്ടുന്നതിനു വേണ്ട ശ്രമങ്ങൾ തുടങ്ങി .എന്നാൽ അന്നത്തെ ഏറ്റവും വലിയ വെല്ലുവിളി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ലഭിക്കുക എന്നതായിരുന്നു.ഇതിനായി സമിതി അംഗങ്ങൾ ശ്രീ ചെമ്പ്ര വടക്കേടത്ത് പത്തായപ്പുര രവി നമ്പൂതിരിയെ സമീപിക്കുകയും , അദ്ദേഹം ആവശ്യമായ സ്ഥലം സമിതിക്ക് ദാനമായി നൽകുകയും ചെയ്തു. അങ്ങിനെ സമിതിയുടേയും നാട്ടുകാരുടേയും ശ്രമഫലമായി 1976 ൽ വിദ്യാലയം സ്ഥാപിതമായി. സമിതിയിലെ ബഹു ഭൂരിഭാഗം അംഗങ്ങളും വിവിധ കാലഘട്ടങ്ങളിലായി അവരുടെ എല്ലാ ചുമതലകളും സ്ഥാപക മാനേജരായ ശ്രീ വി സി അച്ചുതൻ നമ്പൂതിരിക്ക് നൽകി കൊണ്ട് സമിതിയിലെ പ്രവർത്തനം അവസാനിപ്പിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അന്തരിച്ച സ്ഥാപക മാനേജരായ ശ്രീ അചുതൻ നമ്പൂതിരിയുടെ മകൻ അച്ചുതൻ നമ്പൂതിരിയാണ്.നിലവിൽ ഹൈസ്കൂളിലും ഹയർ സെക്കന്ററിയിലുമായി 3000 ലധികം ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണിത്.
2012 അക്കാദമിക വർഷത്തിൽ 17 കുട്ടികൾ അംഗങ്ങളായി ആദ്യത്തെ റെഡ് ക്രോസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. നിലവിൽ 8, 9, 10 ക്ലാസുകളിലായി ആകെ 120 കുട്ടികൾ അംഗങ്ങളാണ്. കൗൺസിലർമാരായി ''' കെ.എൻ.നാരായണൻ ''' മാസ്റ്ററും '''എം.വിദ്യ''' ടീച്ചറും ചുമതല വഹിക്കുന്നു..സ്നേഹത്തൂവാല എന്ന പേരിൽ ഒരു സാന്ത്വനം-പദ്ധതി  റെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.നിർധനരായ രോഗികൾക്കുള്ള മരുന്ന്, അവശരായവർക്ക് വീൽ ചെയർ, കിടപ്പിലായവർക്ക് ബെഡ് തുടങ്ങിയ സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ നൽകി വരുന്നത്.
='''പാഠ്യേതര പ്രവർത്തനങ്ങൾ''' =
<gallery>
20012-RED CROSS1.jpg|സ്നേഹത്തൂവാല
20012-snehathoovala2.jpg|സ്നേഹത്തൂവാല
</gallery>
=='''ലിറ്റിൽ കൈറ്റ്സ്'''==
* ക്ലാസ് മാഗസിൻ.
കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.കൈറ്റ് മാസ്റ്റർമാരായ '''എ.അനിത''' ടീച്ചറ‌ും '''എം.എ.വിശ്വനാഥൻ''' മാസ്റ്ററ‌ും ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* SPC
* NCC
* RED CROSS
* SCOUT & GUIDES
* LITTLE KITES
* ചിത്രകല
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''==
=മാനേജ്മെന്റ് =
വി.സി.അച്യുതൻ നമ്പൂതിരി
=മുൻ സാരഥികൾ =
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
{| class="wikitable"
{| class="wikitable"
! അധ്യാപകൻ !! വർഷം
! അധ്യാപകർ !! വർഷം
| പരമേശ്വരൻമാസ്റ്റർ || 1976 - 1987
| പരമേശ്വരൻമാസ്റ്റർ || 1976 - 1987
വരി 108: വരി 111:
| ഭാസ്ക്കരൻ. പി.വി. (പ്രിൻസിപ്പാൾ)
വാസന്തീദേവി (ഹെഡ് മിസ്റ്റ്രസ്സ്) || 2011 മുതൽ
| ഭാസ്ക്കരൻ. പി.വി. (പ്രിൻസിപ്പാൾ)
വാസന്തീദേവി (ഹെഡ് മിസ്റ്റ്രസ്സ്) || 2011 മുതൽ
| അലി കെ കെ (പ്രിൻസിപ്പാൾ)
പി എം ആര്യൻ (ഹെഡ് മാസ്റ്റർ) ||
| അലി കെ കെ (പ്രിൻസിപ്പാൾ)
പി എം ആര്യൻ (ഹെഡ് മാസ്റ്റർ) || 2015 - 2017
| അലി കെ കെ. (പ്രിൻസിപ്പാൾ)
വിൻസന്റ് കെ ഒ(ഹെഡ് മാസ്റ്റർ ) ||
| അലി കെ കെ. (പ്രിൻസിപ്പാൾ)
വിൻസന്റ് കെ ഒ(ഹെഡ് മാസ്റ്റർ ) ||
വരി 114: വരി 117:
| അലി കെ കെ. (പ്രിൻസിപ്പാൾ)
അര‌ുണ പി ‍‍ഡി (ഹെഡ് മിസ്റ്റ്രസ്സ് ) ||
| അലി കെ കെ. (പ്രിൻസിപ്പാൾ)
അര‌ുണ പി ‍‍ഡി (ഹെഡ് മിസ്റ്റ്രസ്സ് ) ||
| ശങ്കരനാരായണൻ.പി. (പ്രിൻസിപ്പാൾ)
അര‌ുണ പി ‍‍ഡി (ഹെഡ് മിസ്റ്റ്രസ്സ് ) || 2018 മുതൽ
| അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ)
ലത.ഇ (ഹെഡ് മിസ്റ്റ്രസ്സ് ) || 2019 മുതൽ
2019 -2022
| അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ)
ഗിരീഷ് കുമാർ വി. എം (ഹെഡ് മാസ്റ്റർ) || 2022 മുതൽ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=''' പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' =
{| class="wikitable"
! പേര്!! പ്രശസ്തി
|  [https://youtu.be/p7BH36ZXUis  സുനോജ്.ഡി.] || ചിത്രകാരൻ
|  [http://www.panchavarna.com കൃഷ്ണൻ.വി.ആർ]  ||ചിത്രകലാ അദ്ധ്യാപകൻ(PHSS),ചുവർചിത്ര കലാകാരൻ
| '''ബിജി''' || നാനോ ടെക്നോളജിയിൽ ഡോക്ടറേറ്റ്
|  '''ശ്രീ.പ്രദീപ് ''' || മജിസ്ട്രേറ്റ്
| ''' Dr.ഷിജോയ്'''||  കാർഡിയോളജിസ്റ്റ്
|  '''ജയരാജ്''' || ജർമ്മനിയിൽ കോളേജ് അദ്ധ്യാപകൻ
=='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''==
* പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള വഴിയിൽ 12 കിലോമീറ്റർ സഞ്ചരിച്ച് പാലത്തറ ഗൈറ്റിൽ വളാഞ്ചേരി റോഡിൽ നിന്ന് 2 കിലോമീറ്റർ പോരുക,
* വളാഞ്ചേരി കൊപ്പം റോഡിൽ തിരുവേഗപ്പുറ നിന്ന് പള്ളിപ്പുറം റോഡിൽ 5 കിലോമീറ്റർ പോരുക.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: green; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വഴികാട്ടി‍'''
{|cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:10.858911,76.118023|width=600|zoom=14}}
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
<!--visbot verified-chils->
='''വഴികാട്ടി'''=
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള റോഡിലൂടെ 12 കിലോമീറ്റർ സഞ്ചരിച്ച് പാലത്തറ ഗൈറ്റിൽ നിന്നും വളാഞ്ചേരി റോഡിലൂടെ 2 കിലോമീറ്റർ വരിക.
* വളാഞ്ചേരി കൊപ്പം റോഡിൽ തിരുവേഗപ്പുറ ചെക്ക് പോസ്റ്റിൽ നിന്ന് അഞ്ച്മൂല വഴി പട്ടാമ്പി റോഡിൽ 5 കിലോമീറ്റർ പോരുക.
* തൃത്താലയിൽ നിന്നും വെള്ളിയാംകല്ല് പാലം വഴി കൊടിക്കുന്ന്- പാലത്തറ ഗേറ്റ് വഴിയും സ്കൂളിൽ എത്തിച്ചേരാം.
ഫോൺ നമ്പറുകൾ
മാനേജർ : 94465 18891
HS : 04662239430
HSS : 04662238430
{{Slippymap|lat=10.858911|lon=76.118023|width=600|zoom=18|width=full|height=400|marker=yes}}
21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം
വിലാസം
പള്ളിപ്പുറം
പള്ളിപ്പുറം
കാരമ്പത്തൂർ പി.ഒ.
679305
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ0466 289390
ഇമെയിൽparudurhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്20012 (സമേതം)
എച്ച് എസ് എസ് കോഡ്9142
യുഡൈസ് കോഡ്32061100309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപരുതൂർ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1306
പെൺകുട്ടികൾ1372
ആകെ വിദ്യാർത്ഥികൾ2678
അദ്ധ്യാപകർ110
ഹയർസെക്കന്ററി
ആൺകുട്ടികൾ88
പെൺകുട്ടികൾ270
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅരവിന്ദാക്ഷൻ പി
പ്രധാന അദ്ധ്യാപികഗിരീഷ് കുമാർ വി എം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ബഷീർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ പരുതൂർ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുന്തിപ്പുഴയുംഭാരതപ്പുഴയും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പരുതൂർ പഞ്ചായത്തിൽ നാടപറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ. പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയവും ഇതുതന്നെ.1976 മുതൽ പ്രവർത്തനമാരംഭിച്ച സ്കൂൾ,പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.8,9,10,+1,+2 ക്ലാസുകളിലായി 3000ത്തിലേറെ കുട്ടികൾ പഠിക്കുന്നു.പoന രംഗത്തും കലാകായിക രംഗങ്ങളിലും മേളകളിലെ പങ്കാളിത്തങ്ങൾ കൊണ്ടും സംസ്ഥാന തലം വരെ എത്തി നില്ക്കുന്നു പരുതൂരിന്റെ വിജയം.2017-18 വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ സമ്പൂർണ A+ നേടിയ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഏക പൊതു വിദ്യാലയം എന്ന ഖ്യാതിയും ഈ സ്കൂൾ നേടി
മാനേജ്മെന്റ്
മാനേജർ
ശ്രീ.വി.സി.അച്യുതൻ നമ്പൂതിരി
ഹൈസ്ക്കൂൾ1976 ൽ ആരംഭിച്ചു. അക്കാലത്ത് പരുതൂർ പഞ്ചായത്തിലെ ആളുകൾ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് ഭാരതപ്പുഴ ക്ക് അക്കരെയുള്ള തൃത്താല ഹൈസ്കൂളിനെ ആയിരുന്നു. വർഷകാലങ്ങളിൽ പുഴ മുറിച്ച് തോണിയിലുള്ള യാത്ര ക്ലേശകരവും ഒപ്പം ഭയാനകവുമായിരുന്നു. അതിനാൽ തന്നെ പഞ്ചായത്തിന് സ്വന്തമായൊരു ഹൈസ്കൂൾ വേണം എന്നൊരാശയം ഉയർന്നു വരികയും, പരിശ്രമശാലികളും ഉൽപ്പതിഷ്ണുക്കളുമായ പ്രദേശവാസികൾ ഒത്തു ചേർന്ന് ഒരു 7 അംഗ സമിതി രുപീകരിച്ച് ഹൈസ്ക്കൂൾ സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചു.അന്തരിച്ച മുൻ മാനേജർ ചെമ്പ്ര വടക്കേടത്തു പത്തായപ്പുര ശ്രീ.വി.സി അച്ചുതൻ നമ്പൂതിരി , ശ്രീ അത്താണിക്കൽ മമ്മു , ശ്രീ ആലി മങാട്ടുകുളങ്ങര, ശ്രീ രവി നമ്പൂതിരി കുന്നത്തുമന, ശ്രീ പുളിയപ്പറ്റ ഗോപാലൻ വൈദ്യർ, ശ്രീമതി മീനാക്ഷി അമ്മ ശ്രീ നിലയം ,ശ്രീ രാമൻ വിസി വടക്കേടത്ത് പത്തായപ്പുര എന്നിവർ ചേർന്ന് ഒരു 7 അംഗ സമിതി പരുതൂർ വിദ്യാഭ്യാസ സമിതി എന്ന പേരിൽ വിദ്യാലയം അനുവദിച്ച് കിട്ടുന്നതിനു വേണ്ട ശ്രമങ്ങൾ തുടങ്ങി .എന്നാൽ അന്നത്തെ ഏറ്റവും വലിയ വെല്ലുവിളി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ലഭിക്കുക എന്നതായിരുന്നു.ഇതിനായി സമിതി അംഗങ്ങൾ ശ്രീ ചെമ്പ്ര വടക്കേടത്ത് പത്തായപ്പുര രവി നമ്പൂതിരിയെ സമീപിക്കുകയും , അദ്ദേഹം ആവശ്യമായ സ്ഥലം സമിതിക്ക് ദാനമായി നൽകുകയും ചെയ്തു. അങ്ങിനെ സമിതിയുടേയും നാട്ടുകാരുടേയും ശ്രമഫലമായി 1976 ൽ വിദ്യാലയം സ്ഥാപിതമായി. സമിതിയിലെ ബഹു ഭൂരിഭാഗം അംഗങ്ങളും വിവിധ കാലഘട്ടങ്ങളിലായി അവരുടെ എല്ലാ ചുമതലകളും സ്ഥാപക മാനേജരായ ശ്രീ വി സി അച്ചുതൻ നമ്പൂതിരിക്ക് നൽകി കൊണ്ട് സമിതിയിലെ പ്രവർത്തനം അവസാനിപ്പിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ അന്തരിച്ച സ്ഥാപക മാനേജരായ ശ്രീ അചുതൻ നമ്പൂതിരിയുടെ മകൻ അച്ചുതൻ നമ്പൂതിരിയാണ്.നിലവിൽ ഹൈസ്കൂളിലും ഹയർ സെക്കന്ററിയിലുമായി 3000 ലധികം ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണിത്.
പാഠ്യേതര പ്രവർത്തനങ്ങൾ
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• SPC
• NCC
• RED CROSS
• SCOUT & GUIDES
• LITTLE KITES
• ചിത്രകല
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
അധ്യാപകർ വർഷം
പരമേശ്വരൻമാസ്റ്റർ 1976 - 1987
ഒ. രാജഗോപാലൻ 1988- 2001
എ. രവീന്ദ്രനാഥ് 2001-2008
ബി. രത്നകുമാരീ 2007-2008
അച്യുതൻ .വി.ആർ 2008 -2009
ഭാസ്കരൻ പി.വി 2009 - 2011
ഭാസ്ക്കരൻ. പി.വി. (പ്രിൻസിപ്പാൾ)
വാസന്തീദേവി (ഹെഡ് മിസ്റ്റ്രസ്സ്)
2011 മുതൽ
അലി കെ കെ (പ്രിൻസിപ്പാൾ)
പി എം ആര്യൻ (ഹെഡ് മാസ്റ്റർ)
2015 - 2017
അലി കെ കെ. (പ്രിൻസിപ്പാൾ)
വിൻസന്റ് കെ ഒ(ഹെഡ് മാസ്റ്റർ )
അലി കെ കെ. (പ്രിൻസിപ്പാൾ)
അര‌ുണ പി ‍‍ഡി (ഹെഡ് മിസ്റ്റ്രസ്സ് )
ശങ്കരനാരായണൻ.പി. (പ്രിൻസിപ്പാൾ)
അര‌ുണ പി ‍‍ഡി (ഹെഡ് മിസ്റ്റ്രസ്സ് )
2018 മുതൽ
അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ)
ലത.ഇ (ഹെഡ് മിസ്റ്റ്രസ്സ് )
2019 മുതൽ
2019 -2022
അരവിന്ദാക്ഷൻ.പി. (പ്രിൻസിപ്പാൾ)
ഗിരീഷ് കുമാർ വി. എം (ഹെഡ് മാസ്റ്റർ)
2022 മുതൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് പ്രശസ്തി
സുനോജ്.ഡി. ചിത്രകാരൻ
കൃഷ്ണൻ.വി.ആർ ചിത്രകലാ അദ്ധ്യാപകൻ(PHSS),ചുവർചിത്ര കലാകാരൻ
ബിജി നാനോ ടെക്നോളജിയിൽ ഡോക്ടറേറ്റ്
ശ്രീ.പ്രദീപ് മജിസ്ട്രേറ്റ്
Dr.ഷിജോയ് കാർഡിയോളജിസ്റ്റ്
ജയരാജ് ജർമ്മനിയിൽ കോളേജ് അദ്ധ്യാപകൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറത്തേക്കുള്ള റോഡിലൂടെ 12 കിലോമീറ്റർ സഞ്ചരിച്ച് പാലത്തറ ഗൈറ്റിൽ നിന്നും വളാഞ്ചേരി റോഡിലൂടെ 2 കിലോമീറ്റർ വരിക.
* വളാഞ്ചേരി കൊപ്പം റോഡിൽ തിരുവേഗപ്പുറ ചെക്ക് പോസ്റ്റിൽ നിന്ന് അഞ്ച്മൂല വഴി പട്ടാമ്പി റോഡിൽ 5 കിലോമീറ്റർ പോരുക.
* തൃത്താലയിൽ നിന്നും വെള്ളിയാംകല്ല് പാലം വഴി കൊടിക്കുന്ന്- പാലത്തറ ഗേറ്റ് വഴിയും സ്കൂളിൽ എത്തിച്ചേരാം.
ഫോൺ നമ്പറുകൾ
മാനേജർ : 94465 18891
HS  : 04662239430
HSS : 04662238430
Map