"ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskarippoor (സംവാദം | സംഭാവനകൾ)
പുതിയ താള്‍: | സ്ഥലപ്പേര്= ഇടീജ്ജ്ആറ് | വിദ്യാഭ്യാസ ജില്ല= ആട്ടീണ്‍ഗ്ഗാള്‍ …
 
Govtthsidinjar (സംവാദം | സംഭാവനകൾ)
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
| സ്ഥലപ്പേര്= ഇടീജ്ജ്ആറ്
{{PHSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ആട്ടീണ്‍ഗ്ഗാള്‍
|{{prettyurl|Govt.T.H.S. Idinjar}}
| റവന്യൂ ജില്ല= ട്ഃഐറൂവ്വാണാണ്ട്ഃആപ്പൂറാമ്മ്
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| സ്കൂള്‍ കോഡ്= 18019
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| സ്ഥാപിതദിവസം= 01
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| സ്ഥാപിതമാസം= 06
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
പ്രധാന അദ്ധ്യാപകന്‍=  
{{Infobox School
| പി.ടി.. പ്രസിഡണ്ട്=
|സ്ഥലപ്പേര്=
| സ്കൂള്‍ ചിത്രം= modern city-1.jpg ‎|  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതവര്‍ഷം= 1968
|സ്കൂൾ കോഡ്=42076
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140800310
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം= ഗവ.ടി.എച്ച്.എസ്.ഇടിഞ്ഞാർ
|പോസ്റ്റോഫീസ്=ഇടിഞ്ഞാർ
|പിൻ കോഡ്=695563
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=hmidinjarschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങമ്മല  പഞ്ചായത്ത്
|വാർഡ്=3
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജസ്‍ലറ്റ് സേവ്യർ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുബീഷ് കുമാർ.എസ്
|എം.പി.ടി.. പ്രസിഡണ്ട്=ഏലിയാമ്മ
|സ്കൂൾ ചിത്രം=420761.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പൊൻമുടി മലയുടെ അടിവാരത്തിൽ മങ്കയം ഇക്കോ ടൂറിസം പദ്ധതിയ്ക്ക് സമീപം  ഒരു ശാന്തസുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ട്രൈബൽ ഹൈസ്കൂളാണ് ഇത്. ടി.ബി.ജി.ആർ.ഐ, തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കൃഷിത്തോട്ടം എന്നിവ സമീപ സ്ഥാപനങ്ങളാണ്.
 
== ചരിത്രം ==
'''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ, ഇടിഞ്ഞാർ
 
തിരുവനന്തപുരം ചെങ്കോട്ട റോഡിൽ പാലോട് നിന്നും എട്ട് കിലോമീറ്റർ അകലെ പൊൻമുടി മലയുടെ അടിവാരത്തിലാണ് ഇടിഞ്ഞാർ ഗവഃട്രൈബൽ ഹൈസ്കൂൾസ്ഥിതി ചെയ്യുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലാണ് ഈ സ്കൂൾ. ഈ പ്രദേശത്തു താമസിക്കുന്നവരിൽ ഭൂരിപക്ഷവും പിന്നോക്ക ജനവിഭാഗങ്ങളും, മലവർഗക്കാരും, ഹരിജനങ്ങളുമാണ്.[[ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/ചരിത്രം|കൂടുതൽ അറിയാൻ]]
 
== ഭൗതികസൗകര്യങ്ങൾ ==
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്.വിിശാലമായ ലൈബ്രറി, വിപുലമായ ലാബ്  എന്നിവ വിദ്യാലയത്തിനുണ്ട്.
കംപ്യൂട്ടര് ലാബിൽ 18 കംപ്യൂട്ടറുകൾ, ഒരു ലാപ് ടോപ്പ്, എൽ.സി ഡി പ്രൊജക്ടർ,സ്കാനർ,പ്രിന്ററുകൾ എന്നിവ ഉണ്ട്.
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* വായനാമൃതം
* നല്ലപാഠം പദ്ധതി
* ഫുട്ബാൾ
* ഗോ ടെക്
* ജൂനിയർ റെഡ്ക്രോസ്
 
== വിദഗ്ദ പരിശീലനങ്ങൾ ==
'''യു.എസ്.ടി.ഗ്ളോബൽ''' ക്യാമ്പസിലെ അധ്യാപകരുംവിദ്യാർത്ഥികളും ഇടിഞ്ഞാർസ്കൂളിലെ കുട്ടികൾക്കായി '''അക്ഷരം പ്രോജക്ട്''' എന്ന പരിപാട നടത്തുന്നു. നമ്മുടെ കുട്ടികൾക്ക് ഗണിതം,ഇംഗ്ളിഷ് തുടങ്ങിയ വിഷയങ്ങൾ വളരെ ലളിതമായി പഠിക്കാ൯ ഇതിലൂടെ സാധിക്കുന്നു.
 
'''ഐ.ഐ എസ്.ടി''' കോളേജിലെ വിദ്യാർത്ഥികൾ ഹൈസ്കൂൾ കുട്ടികൾക്ക് '''ശാസ്ത്ര പരീക്ഷണങ്ങൾ''' പരിശീലിപ്പിക്കുന്നു. ഇതിലൂടെ റോക്കറ്റ് വിക്ഷേപണകേന്രങ്ങളിലെ ജോലി സാധ്യതകൾ മനസിലാക്കിന്നതിനും പരീക്ഷണ നിരീക്ഷണത്തിലൂടെ നിഗമനത്തിൽ എത്താനും സാധിക്കുന്നു.കൂടാതെ പല സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളുമായി സംവതിക്കുന്നതിനും അവരുടെ ഭാഷ മനസിലാക്കുന്നതിനും അവസരം ലഭിക്കുന്നു. ഇംഗ്ളീഷ്,ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യാ൯ പഠിച്ചു വരുന്നു.
 
== ജൂനിയർ റഡ്ക്രോസ് ==
ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ 8,9,10,ക്ളാസുകളിലായി 43പേ‍ർഅംഗങ്ങൾ ആയുണ്ട്. പരസ്പര സഹായം,സാമൂഹ്യസേവനം,ലോഷ൯ നിർമ്മാണം,ഊര് സന്ദർശനം,പരിസിഥിതി സംരക്ഷണ പ്രവർത്തനങ്ങൾ,സ്കൂൾ പ്രോഗ്രാമുകളുടെ ക്രമീകരണ,അച്ചടക്കമേൽനോട്ടങ്ങൾ എന്നിവ ചെയ്യുന്നു.[[പ്രമാണം:20170310 104727.jpg|thumb|ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിൽ ഹായ് കുട്ടികൂട്ടത്തി൯െറ ഉദ്ഘാടനം ശ്രമതി.ജോതിഷ്മയി ടീച്ചർനിർവഹിച്ചു (പാലോട് ബി.ആർ.സി.ട്രൈനർ)ഹെഡ്മാസ്റ്റർ ശ്രീ.വാട്സ൯ സാ‍ർ സ്വാഗതം ആശംസിച്ചു.കുട്ടികൂട്ടം കൺവീനർ ശ്രീമതി.ഗീതാകുമാരി പദ്ധതി വിശകലനം ചെയ്തു.ശ്രി.ബിജു.ജെ.ആർ,ശ്ര.സനൽ ലാൽ,ശ്രീമതി സരിത എന്നിവർ ആശംസ അർപ്പിച്ചു.ശ്രീ.വിജിത്ത് കുമാ‍ർ നന്ദി രേഖപ്പെടുത്തി.ഉദ്ഘാടനത്തിൽ രക്ഷിതാക്കൾ,പി.ടി.എ അംഗങ്ങൾ വിദ്യാർത്ഥകൾ എന്നിവർ പങ്കെടുത്തു.'''കട്ടികൂട്ടിയ എഴുത്ത്'''..]]
 
'''പഠനയാത്ര'''
 
== മാനേജ്മെന്റ് ==
 
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
'''ശ്രീമതി.സുലോചനാമ്മ,ശ്രീമതി.ശോഭനകുമാരി.പി,ശ്രീ.മുഹമ്മദ്,ശ്രീ.വാഡ്സ൯,ശ്രീ.റോബി൯സ് രാജ്,ശ്രീ.ജെയി൯രാജ്,ശ്രീ.ബദർസമാ൯,ശ്രീ.ബാബു,ശ്രീമതി.ജെസ്ലറ്റ് സേവ്യ‍ർ.'''
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*അജയകുമാ‍‍‍‍ർ (ട്രഷറി ഓഫീസർ)
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പാലോട് നിന്നും ബ്രൈമൂർ റൂട്ടിൽ 8 കിലോമീറ്റർ  അകലെ ..............( പെരിങ്ങമ്മല പഞ്ചായത്ത് )
*ബ്രൈമൂറിനടുത്ത് സ്ഥിതി ചെയ്യുന്നു.
<br>
----
{{Slippymap|lat=8.75305|lon=77.07110|zoom=18|width=full|height=400|marker=yes}}
<!--
<!--visbot  verified-chils->-->
"https://schoolwiki.in/ഗവൺമെന്റ്_റ്റി.എച്ച്.എസ്._ഇടിഞ്ഞാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്