"കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 72 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|K.R.P.M.H.S.S. Seethathode}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}സീതത്തോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂൾ.ആദരണീയനായ വലിയതുരുത്തിയിൽ  ശ്രീ  കെ. രാമപണിക്കർ അവർകളാണ് ഈസരസ്വതീക്ഷേത്രം സ്ഥാപിച്ചത്.1962ൽ ഒരു  പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. '''
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
1964-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=സീതത്തോട്  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
{{Infobox School
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്ഥലപ്പേര്= സീതത്തോട്
|സ്കൂൾ കോഡ്=38030
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|എച്ച് എസ് എസ് കോഡ്=3041
| റവന്യൂ ജില്ല= പത്തനംതിട്ട
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 38030
|വിക്കിഡാറ്റ ക്യു ഐഡി=Q87595519
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32120802410
| സ്ഥാപിതമാസം= 06
|സ്ഥാപിതദിവസം=
| സ്ഥാപിതവര്‍ഷം= 1962
|സ്ഥാപിതമാസം=
| സ്കൂള്‍ വിലാസം= കെ.ആര്.പി. എം
|സ്ഥാപിതവർഷം=1962
| പിന്‍ കോഡ്= 689667
|സ്കൂൾ വിലാസം= കെ ആർ പി എം എച്ച് എസ് എസ് സീതത്തോട്
| സ്കൂള്‍ ഫോണ്‍= 04735258887
|പോസ്റ്റോഫീസ്=സീതത്തോട്
| സ്കൂള്‍ ഇമെയില്‍= krpmhss@gmail.com  
|പിൻ കോഡ്=689667
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ ഫോൺ=
| ഉപ ജില്ല= പത്തനംതിട്ട
|സ്കൂൾ ഇമെയിൽ=krpmhss@gmail.com
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=പത്തനംതിട്ട
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=11
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=കോന്നി
| ആൺകുട്ടികളുടെ എണ്ണം= 2268
|താലൂക്ക്=കോന്നി
| പെൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 53
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=1 മുതൽ 12 വരെ
 
|മാദ്ധ്യമം=മലയാളം
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ആൺകുട്ടികളുടെ എണ്ണം 1-10=
 
|പെൺകുട്ടികളുടെ എണ്ണം 1-10=
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1112
|അദ്ധ്യാപകരുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1112
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=51
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1112
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=51
|പ്രിൻസിപ്പൽ=ശ്രീരാജ് സി ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സജി സീതത്തോട്
|എം.പി.ടി.എ. പ്രസിഡണ്ട്=റെനിഎബി കുര്യൻ
|സ്കൂൾ ചിത്രം=38030-1.jpg|thumb|our school
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
സീതത്തോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂൾ.ആദരണീയനായ വലിയതുരുത്തിയിൽ  ശ്രീ  കെ. രാമപണിക്കർ അവർകളാണ് ഈസരസ്വതീക്ഷേത്രം സ്ഥാപിച്ചത്.1962ൽ ഒരു  പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  
1964-ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
[[കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/ചരിത്രം|കെ ആർ പി എം എച്ച്  READ MORE.....]]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==
 
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി14 ക്ലാസ് മുറികളും പ്രൈമറി സ്കൂളിന് 4 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും  ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
ബാന്റ് ട്രൂപ്പ്.
THE ENGLISH MIRROR
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ജൂനിയർ റെഡ്ക്രോസ്സ്.
* എസ് പി സി.
*എൻ എസ് എസ്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ആദരണീയനായ അഡ്വ. വി.ആർ. രാധാക‍ഷ്ണൻ അവർകളാണ് ഇപ്പോഴത്തെ മാനേജർ. പഠന-പഠനേതര പ്രവർത്തനങ്ങളിൽ അദ്ദേഹം നിതാന്ത ജാഗ്രത പുലർത്തിവരുന്നു. സ്ക്കൂളിലെ ഭൗതിക സാഹചര്യങ്ങൾമെച്ചപ്പെടുത്താൻ ധാരാളം ശ്രമങ്ങൾ ഇപ്പോഴും നടത്തുന്നു.
 
== മുൻ സാരഥികൾ ==
{| class="wikitable"
|+
!NAME
!YEAR
|-
|പി.കെ. ഗോപാലൻ നായർ
|1963-1993
|-
|കെ. വിശ്വനാഥൻ നായർ
|1993-1997
|-
|സി.ജി. രവീന്ദ്രൻ നായർ
|1997-1999
|-
|സി.ഏൻ വാസുദേവൻ നായർ
|1999-2001
|-
|പി. അന്നമ്മ ജോൺ
|2001-2002
|-
|കെ.ഏ. മറിയാമ്മ
|2002-2004
|-
|പി.ബ്. ലതികാമണിയമ്മ
|2004-2009
|-
|എസ് എൻ ഉഷാദേവി
|
|-
|കെ എസ്  വിശ്വനാഥൻനായർ
|
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കോന്നി എംഎൽഎയായ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ അവർകളും ചന്ദ്രയാൻ -2 വെഹിക്കിൾ ഡയറക്ടർ ആയിരുന്ന ശ്രീ കെ സി രഘുനാഥ പിള്ള സാറും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്
*
 
==മികവുകൾ==
2018 ഓടുകൂടി സ്കൂളിലെ 10 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആക്കി മാറ്റുകയും അതോടൊപ്പം തന്നെ ലാബുകൾ നവീകരിക്കുകയും ചെയ്തു.
 
=='''ദിനാചരണങ്ങൾ'''==
'''ജൂൺ1പ്രവേശനോത്സവം'''
 
'''ജൂൺ 5'''
 
'''പരിസ്ഥിതി ദിനം'''
 
'''സ്കൂളിൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.'''
 
'''ജൂലൈ 11- ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സെമിനാർ, അവലോകനം, ക്വിസ്(യുപി ആൻഡ് എച്ച്എസ്) നടത്തി.'''
 
'''ജൂലൈ 21- ചാന്ദ്രദിനം'''
 
'''ഓഡിയോ വിഷ്വൽ പ്രദർശനം. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ക്വിസ് നടത്തി.'''
 
'''ഓഗസ്റ്റ് 6, ഓഗസ്റ്റ് 9- ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ എന്നിവ നടത്തി.'''
 
'''ഓഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം'''
 
'''ഹെഡ്മാസ്റ്റർ പതാക ഉയർത്തി. കുട്ടികൾ പരേഡ് നടത്തി. ക്വിസ്സും പ്രസംഗ മത്സരവും നടത്തി.'''
 
'''ഓഗസ്റ്റ് 30-ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. അത്തപൂക്കളം,ഓണപ്പാട്ട് കസേരകളി,വടംവലി, മാവേലിമന്നൻ,മലയാളി മങ്ക, മാവേലിക്കൊരു കത്ത്, ഓർമ്മകളിലെ ഓണം, ഓണപ്പാട്ട്, ഓണസദ്യ.'''
 
'''സെപ്റ്റംബർ 5- അദ്ധ്യാപക ദിനം'''
 
'''കുട്ടികൾ അധ്യാപകരെ ആദരിച്ചു. ക്ലാസുകളിൽ അന്നേദിവസം കുട്ടികൾ അധ്യാപകരായി.'''
 
'''സെപ്റ്റംബർ 14- ഹിന്ദി ദിവസം'''
 
'''ഹിന്ദി അസംബ്ലി നടത്തി.'''
 
'''സെപ്റ്റംബർ 16- ഓസോൺ ദിനം'''
 
'''ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓഡിയോ വിഷ്വൽ പ്രദർശനം.'''
 
'''ഒക്ടോബർ 2- ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉപന്യാസം, ക്വിസ്, പ്രച്ഛന്നവേഷം, പ്രസംഗം എന്നിവ നടത്തി.'''
 
'''നവംബർ 1- കേരളപ്പിറവി'''
 
'''നവംബർ 12-DSSL ക്വിസ് മത്സരം(ക്ലാസ് 5 മുതൽ 7 വരെ).'''
 
'''നവംബർ 13-DSSL ക്വിസ് മത്സരം( ക്ലാസ്സ് 8 മുതൽപത്തുവരെ)'''
 
'''നവംബർ 14- ശിശുദിനം'''
 
'''ശിശുദിനത്തോടനുബന്ധിച്ച് പ്രസംഗം, പോസ്റ്റർ നിർമ്മാണം, ചിത്രരചന, ഉപന്യാസരചന എന്നിവ നടത്തി.'''
 
'''ഡിസംബർ 1- ലോക എയ്ഡ്സ് ദിനം'''
 
'''ബോധവൽക്കരണ ക്ലാസും സെമിനാറും.'''
 
'''ജനുവരി 26- റിപ്പബ്ലിക് ദിനം'''
 
'''ഫെബ്രുവരി'''
 
'''മാർച്ച്'''
 
 
'''കോവിഡ്19 പശ്ചാത്തലത്തിൽ 2020 -2021 അധ്യയനവർഷത്തിൽ ദിനാചരണങ്ങൾ online ആയി നടത്തി.വിജ്ഞാന പ്രദവും ആനന്ദ ദായകവും ആയ അനുഭവം ആയിരുന്നു വർഷത്തെ ദിനാചരങ്ങൾ.'''
 
'''മലയാള ദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തിയത് ഏറെ ശ്രദ്ധേയമായി.ഓരോ ദിവസത്തിന്റെയും പ്രാധാന്യം അനുസരിച്ച് തയ്യാറാക്കിയ വീഡിയോകൾ കുട്ടികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു.'''
 
 
ടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
==അദ്ധ്യാപകർ==
 
# ഷീജ. ജി .നായർ
# അനുജ . ജി.നായർ
# എൻ.ബിന്ദു
# ദീപ.വി.നായർ
# ആർ. രാജലക്ഷ്മി
# ജി.രഞ്ജിത്ത്
# റ്റി.ആർ.സുനിൽ
# ചന്ദ്രലേഖ.എസ്
# മായ രാമചന്ദ്രൻ
# ഷേർളി ജോസഫ്
# രജിത പി എസ്
# ഷീന പി ആർ
# റോസമ്മ പി കെ
# ദീപാനായർ പി എം
# അനൂപ് കുമാർ
# ശ്രീവിദ്യ ആർ
# രോഷ്ണി ജോർജ്ജ്
# സർജ്ജു കെ പുരുഷോത്തമൻ
# ബി അനിതാകുമാരി
# പി എൻ സുഷമാദേവി
# കെ ശ്രീലത
# റ്റി പി ജയശ്രീ
# ജി മഞ്ജു
# ജയലക്ഷ്മി എസ്
# ഷൈനി റ്റി കെ
# നീതു പി
# ആശ എ
# മനോജ് ബി നായർ
# ബീനാ ജീ പണിക്കർ
# മീനാ രാമചന്ദ്രൻ
# അശ്വതി കൃഷ്ണൻ കെ
# ശാന്തി പി റ്റി
# ഹരികൃഷ്ണൻ ആർ
# മനീഷ നായർ
# ഷീനാ പി ആർ
# സന്തോഷ് കുമാർ എസ് പി
# ഷാജി മോഹനൻ പി
# ശോഭന
# ശരത്ചന്ദ്രൻനായർ
# സുനിൽകുമാർ<br />
 
=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''
 
==സ്കൂൾ ഫോട്ടോകൾ==
 
 
[[പ്രമാണം:Krpmhss 2022-01-17 at 8.18.21 PM.jpg|ലഘുചിത്രം|krpmhss|പകരം=|ഇടത്ത്‌]]
[[പ്രമാണം:WhatsApp Image 2022-01-17 at 8.23.48 PM.jpg|JRC|കണ്ണി=Special:FilePath/WhatsApp_Image_2022-01-17_at_8.23.48_PM.jpg|ഇടത്ത്‌|ചട്ടം]]
 
 
 
 
 
 
 
 
 
 
 


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
=='''വഴികാട്ടി'''==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
*പത്തനംതിട്ടയിൽ നിന്ന് കുമ്പഴയിലെത്തി അവിടെ നിന്ന് ശബരിമല ഇടത്താവളമായ വടശ്ശേരിക്കരയിൽ കൂടി സർക്കാരിന്റെ തേക്ക് പ്ലാന്റേഷൻ സ്ഥിതിചെയ്യുന്ന അരീക്കകാവ് ഡിപ്പോയുടെ മുന്നിലൂടെ മണിയാറിലേക്ക്. മണിയാറിൽ ആർമ്ഡ് പോലീസ് ബറ്റാലിയൻ-മണിയാർ ഡാം എന്നിവ കണ്ട് ചിറ്റാറിൽ കൂടി സീതത്തോട്-ആങ്ങമൂഴി-ഗവി റോഡിൽ പ്രവേശിച്ച് സീതത്തോട്ടിൽ എത്തിച്ചേരാം.ജില്ലാ ആസ്ഥാനത്തുനിന്ന് 38 km അകലെയാണ് സീതത്തോട് ഗ്രാമം. സീതത്തോട് ജംഗ്ഷനിൽ നിന്നും ഏകദേശം 1 km അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
11.071469, 76.077017, MMET HS Melmuri
 
12.364191, 75.291388, st. Jude's HSS Vellarikundu
{{Slippymap|lat=9.3218687|lon=76.9533596|zoom=16|width=full|height=400|marker=yes}}
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}

22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സീതത്തോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂൾ.ആദരണീയനായ വലിയതുരുത്തിയിൽ ശ്രീ കെ. രാമപണിക്കർ അവർകളാണ് ഈസരസ്വതീക്ഷേത്രം സ്ഥാപിച്ചത്.1962ൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്
വിലാസം
സീതത്തോട്

കെ ആർ പി എം എച്ച് എസ് എസ് സീതത്തോട്
,
സീതത്തോട് പി.ഒ.
,
689667
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഇമെയിൽkrpmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്38030 (സമേതം)
എച്ച് എസ് എസ് കോഡ്3041
യുഡൈസ് കോഡ്32120802410
വിക്കിഡാറ്റQ87595519
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1112
അദ്ധ്യാപകർ51
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1112
അദ്ധ്യാപകർ51
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1112
അദ്ധ്യാപകർ51
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീരാജ് സി ആർ
പി.ടി.എ. പ്രസിഡണ്ട്സജി സീതത്തോട്
എം.പി.ടി.എ. പ്രസിഡണ്ട്റെനിഎബി കുര്യൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സീതത്തോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂൾ.ആദരണീയനായ വലിയതുരുത്തിയിൽ ശ്രീ കെ. രാമപണിക്കർ അവർകളാണ് ഈസരസ്വതീക്ഷേത്രം സ്ഥാപിച്ചത്.1962ൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

കെ ആർ പി എം എച്ച് READ MORE.....

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി14 ക്ലാസ് മുറികളും പ്രൈമറി സ്കൂളിന് 4 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • THE ENGLISH MIRROR
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ്ക്രോസ്സ്.
  • എസ് പി സി.
  • എൻ എസ് എസ്.

മാനേജ്മെന്റ്

ആദരണീയനായ അഡ്വ. വി.ആർ. രാധാക‍ഷ്ണൻ അവർകളാണ് ഇപ്പോഴത്തെ മാനേജർ. പഠന-പഠനേതര പ്രവർത്തനങ്ങളിൽ അദ്ദേഹം നിതാന്ത ജാഗ്രത പുലർത്തിവരുന്നു. സ്ക്കൂളിലെ ഭൗതിക സാഹചര്യങ്ങൾമെച്ചപ്പെടുത്താൻ ധാരാളം ശ്രമങ്ങൾ ഇപ്പോഴും നടത്തുന്നു.

മുൻ സാരഥികൾ

NAME YEAR
പി.കെ. ഗോപാലൻ നായർ 1963-1993
കെ. വിശ്വനാഥൻ നായർ 1993-1997
സി.ജി. രവീന്ദ്രൻ നായർ 1997-1999
സി.ഏൻ വാസുദേവൻ നായർ 1999-2001
പി. അന്നമ്മ ജോൺ 2001-2002
കെ.ഏ. മറിയാമ്മ 2002-2004
പി.ബ്. ലതികാമണിയമ്മ 2004-2009
എസ് എൻ ഉഷാദേവി
കെ എസ് വിശ്വനാഥൻനായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കോന്നി എംഎൽഎയായ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ അവർകളും ചന്ദ്രയാൻ -2 വെഹിക്കിൾ ഡയറക്ടർ ആയിരുന്ന ശ്രീ കെ സി രഘുനാഥ പിള്ള സാറും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്

മികവുകൾ

2018 ഓടുകൂടി സ്കൂളിലെ 10 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആക്കി മാറ്റുകയും അതോടൊപ്പം തന്നെ ലാബുകൾ നവീകരിക്കുകയും ചെയ്തു.

ദിനാചരണങ്ങൾ

ജൂൺ1പ്രവേശനോത്സവം

ജൂൺ 5

പരിസ്ഥിതി ദിനം

സ്കൂളിൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.

ജൂലൈ 11- ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സെമിനാർ, അവലോകനം, ക്വിസ്(യുപി ആൻഡ് എച്ച്എസ്) നടത്തി.

ജൂലൈ 21- ചാന്ദ്രദിനം

ഓഡിയോ വിഷ്വൽ പ്രദർശനം. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ക്വിസ് നടത്തി.

ഓഗസ്റ്റ് 6, ഓഗസ്റ്റ് 9- ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ എന്നിവ നടത്തി.

ഓഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം

ഹെഡ്മാസ്റ്റർ പതാക ഉയർത്തി. കുട്ടികൾ പരേഡ് നടത്തി. ക്വിസ്സും പ്രസംഗ മത്സരവും നടത്തി.

ഓഗസ്റ്റ് 30-ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. അത്തപൂക്കളം,ഓണപ്പാട്ട് കസേരകളി,വടംവലി, മാവേലിമന്നൻ,മലയാളി മങ്ക, മാവേലിക്കൊരു കത്ത്, ഓർമ്മകളിലെ ഓണം, ഓണപ്പാട്ട്, ഓണസദ്യ.

സെപ്റ്റംബർ 5- അദ്ധ്യാപക ദിനം

കുട്ടികൾ അധ്യാപകരെ ആദരിച്ചു. ക്ലാസുകളിൽ അന്നേദിവസം കുട്ടികൾ അധ്യാപകരായി.

സെപ്റ്റംബർ 14- ഹിന്ദി ദിവസം

ഹിന്ദി അസംബ്ലി നടത്തി.

സെപ്റ്റംബർ 16- ഓസോൺ ദിനം

ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓഡിയോ വിഷ്വൽ പ്രദർശനം.

ഒക്ടോബർ 2- ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉപന്യാസം, ക്വിസ്, പ്രച്ഛന്നവേഷം, പ്രസംഗം എന്നിവ നടത്തി.

നവംബർ 1- കേരളപ്പിറവി

നവംബർ 12-DSSL ക്വിസ് മത്സരം(ക്ലാസ് 5 മുതൽ 7 വരെ).

നവംബർ 13-DSSL ക്വിസ് മത്സരം( ക്ലാസ്സ് 8 മുതൽപത്തുവരെ)

നവംബർ 14- ശിശുദിനം

ശിശുദിനത്തോടനുബന്ധിച്ച് പ്രസംഗം, പോസ്റ്റർ നിർമ്മാണം, ചിത്രരചന, ഉപന്യാസരചന എന്നിവ നടത്തി.

ഡിസംബർ 1- ലോക എയ്ഡ്സ് ദിനം

ബോധവൽക്കരണ ക്ലാസും സെമിനാറും.

ജനുവരി 26- റിപ്പബ്ലിക് ദിനം

ഫെബ്രുവരി

മാർച്ച്


കോവിഡ്19 പശ്ചാത്തലത്തിൽ 2020 -2021 അധ്യയനവർഷത്തിൽ ദിനാചരണങ്ങൾ online ആയി നടത്തി.വിജ്ഞാന പ്രദവും ആനന്ദ ദായകവും ആയ അനുഭവം ആയിരുന്നു ഈ വർഷത്തെ ദിനാചരങ്ങൾ.

മലയാള ദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തിയത് ഏറെ ശ്രദ്ധേയമായി.ഓരോ ദിവസത്തിന്റെയും പ്രാധാന്യം അനുസരിച്ച് തയ്യാറാക്കിയ വീഡിയോകൾ കുട്ടികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു.


ടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  1. ഷീജ. ജി .നായർ
  2. അനുജ . ജി.നായർ
  3. എൻ.ബിന്ദു
  4. ദീപ.വി.നായർ
  5. ആർ. രാജലക്ഷ്മി
  6. ജി.രഞ്ജിത്ത്
  7. റ്റി.ആർ.സുനിൽ
  8. ചന്ദ്രലേഖ.എസ്
  9. മായ രാമചന്ദ്രൻ
  10. ഷേർളി ജോസഫ്
  11. രജിത പി എസ്
  12. ഷീന പി ആർ
  13. റോസമ്മ പി കെ
  14. ദീപാനായർ പി എം
  15. അനൂപ് കുമാർ
  16. ശ്രീവിദ്യ ആർ
  17. രോഷ്ണി ജോർജ്ജ്
  18. സർജ്ജു കെ പുരുഷോത്തമൻ
  19. ബി അനിതാകുമാരി
  20. പി എൻ സുഷമാദേവി
  21. കെ ശ്രീലത
  22. റ്റി പി ജയശ്രീ
  23. ജി മഞ്ജു
  24. ജയലക്ഷ്മി എസ്
  25. ഷൈനി റ്റി കെ
  26. നീതു പി
  27. ആശ എ
  28. മനോജ് ബി നായർ
  29. ബീനാ ജീ പണിക്കർ
  30. മീനാ രാമചന്ദ്രൻ
  31. അശ്വതി കൃഷ്ണൻ കെ
  32. ശാന്തി പി റ്റി
  33. ഹരികൃഷ്ണൻ ആർ
  34. മനീഷ നായർ
  35. ഷീനാ പി ആർ
  36. സന്തോഷ് കുമാർ എസ് പി
  37. ഷാജി മോഹനൻ പി
  38. ശോഭന
  39. ശരത്ചന്ദ്രൻനായർ
  40. സുനിൽകുമാർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

 
krpmhss
പ്രമാണം:WhatsApp Image 2022-01-17 at 8.23.48 PM.jpg
JRC









വഴികാട്ടി

  • പത്തനംതിട്ടയിൽ നിന്ന് കുമ്പഴയിലെത്തി അവിടെ നിന്ന് ശബരിമല ഇടത്താവളമായ വടശ്ശേരിക്കരയിൽ കൂടി സർക്കാരിന്റെ തേക്ക് പ്ലാന്റേഷൻ സ്ഥിതിചെയ്യുന്ന അരീക്കകാവ് ഡിപ്പോയുടെ മുന്നിലൂടെ മണിയാറിലേക്ക്. മണിയാറിൽ ആർമ്ഡ് പോലീസ് ബറ്റാലിയൻ-മണിയാർ ഡാം എന്നിവ കണ്ട് ചിറ്റാറിൽ കൂടി സീതത്തോട്-ആങ്ങമൂഴി-ഗവി റോഡിൽ പ്രവേശിച്ച് സീതത്തോട്ടിൽ എത്തിച്ചേരാം.ജില്ലാ ആസ്ഥാനത്തുനിന്ന് 38 km അകലെയാണ് സീതത്തോട് ഗ്രാമം. സീതത്തോട് ജംഗ്ഷനിൽ നിന്നും ഏകദേശം 1 km അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.