"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 80 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{HSSchoolFrame/Header}} | ||
പാലക്കാട് നഗരത്തിൽ നിന്ന് 30 km അകലെ, തെന്മലയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ആർ പി. എം എച്ച് എസ് പനങ്ങാട്ടിരി''.1982 ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. പനങ്ങാട്ടിരിയിലെ സുമനസുകളുടെ സഹായസഹകരണത്താൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പനങ്ങാട്ടിരിയുടെ അഭിമാനമായി മാറിയിരിക്കുന്നു. | |||
{{Infobox School | |||
|സ്ഥലപ്പേര്=പനങ്ങാട്ടിരി | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21029 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64689516 | |||
|യുഡൈസ് കോഡ്=32060500201 | |||
|സ്ഥാപിതദിവസം=23 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1982 | |||
|സ്കൂൾ വിലാസം= പനങ്ങാട്ടിരി | |||
|പോസ്റ്റോഫീസ്=പനങ്ങാട്ടിരി | |||
|പിൻ കോഡ്=678506 | |||
|സ്കൂൾ ഫോൺ=04923 266150 | |||
|സ്കൂൾ ഇമെയിൽ=rpmhspanangattiri@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.rpmhss.com | |||
|ഉപജില്ല=കൊല്ലങ്കോട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =എലവഞ്ചേരി പഞ്ചായത്ത് | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=ആലത്തൂർ | |||
|നിയമസഭാമണ്ഡലം=നെന്മാറ | |||
|താലൂക്ക്=ചിറ്റൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=നെന്മാറ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=354 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=260 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=935 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=44 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=168 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=153 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഉണ്ണിക്യഷ്‍ണപിള്ള. എൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വാസുദേവൻ.ആർ | |||
|പി.ടി.എ. പ്രസിഡണ്ട്=അനന്തക്യഷ്‍ണൻ .എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നാദിറ | |||
|സ്കൂൾ ചിത്രം=21029-school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== '''ചരിത്രം''' == | |||
1982 സെപ്റ്റംബ്ർ 25 നു അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന ശ്രി.വയലാർ രവി ഔപചാരികമായി ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തു . കേവലം 62 വിദ്യാർഥികളും 4 അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം കൗമാരദശ പിന്നിടുമ്പോൾ 722 വിദ്യാർഥികളും 32 അധ്യാപക-അധ്യാപകേതര ജീവനക്കാരിലും എത്തി നിൽക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ പ്രദേശത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് ഉയർത്തുന്നതിൽ വിദ്യാലയം പങ്കുവഹിച്ചിരിക്കുന്നു.2003-04 കാലയള വിൽ കെ.പി.എസ്.എച്ച്.എ യുടെ ഏറ്റവും നല്ല പ്രാധാന അധ്യാപകനുളള ബഹുമതി ശ്രി.എ.രാമചന്ദ്രൻ മാസ്റ്റ്ർകു ലഭിച്ചിടുണ്ട്. 14 വർഷം ഈ വിദ്യാലയ്ത്തിൽ പ്രധാന അധ്യാപകനായി രാമചന്ദ്രൻ മാസ്റ്റ്ർ സേവനം അനുഷ്ഠിച്ചിടുണ്ട്.ഈ വിദ്യാലയത്തിന്റെ ആദ്യകാല പുരോഗതിയിൽ ആത്മാർഥ സേവനം കാഴ്ചവെച്ചവരാണു ശ്രീ.അച്യുതൻ മാസ്റ്റ്രർ പി.ആർ.വെങ്കിടാചലംമാസ്റ്റർ,എന്നിവർ.കൂടാതെ ഈ വിദ്യാലയത്തിന്റെ സമഗ്രപുരോഗതിക്കു വേണ്ടിയുളള എല്ലാ പ്രവർത്തനങ്ങൾക്കും PTA/MPTA , | |||
അധ്യാപകർ ,മാനേജ്മെന്റ് ,പൂർവവിദ്യാർത്ഥികൾ നാടുകാർ എന്നിവർ സഹായ സഹായ സഹകരണങ്ങൾ ചെയ്തിടുണ്ട്. | |||
SSLCപരീക്ഷയിൽ വിജയം കൈവരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും എന്റോവ്മെന്റ് സ്കോളർഷിപ്പുകളും, പ്രോത്സാഹന സമ്മാനങ്ങളും | |||
നിർദ്ധന വിദ്യാർത്ഥികൾക്കു യൂണിഫോം വിതരണവും എല്ലാ വർഷങ്ങളിലും കൊടുത്തുവരുന്നു. അധ്യാപകരുടെയോ വിദ്യാർത്ഥികളുടെയോ | |||
സമരത്തിന്റെ പേരിൽ അധ്യയനം മുടങ്ങാത്ത "'''സമരമില്ലാത്ത സ്കൂൾ'''" എന്ന സ്ഥാനം ആ. ർ പി. എം ഹൈസ്ക്കൂളിന് | |||
മുതൽ കൂട്ടാണ്.ഈ പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രം കൂടിയാണ് ഇത് . | |||
[[കൂടുതൽവായിക്കാൻ]] | |||
*92-93വർഷത്തിൽ, ദശവത്സരാഘോഷങ്ങളുടെ ഭാഗമായി അക്ഷര ശ്ലോക സദസ്സ്, സാഹിത്യ സദസ്സ്,സാംസ്കാരിക പരിപാടികൾ, എന്നിവ നടത്തപ്പെട്ടു.പ്രസിദ്ധ സാഹിത്യകാരന്മാരായ '''ശ്രീ. സുകുമാർ അഴീക്കോട്''','''ശ്രീ.മുണ്ടൂർ സേതുമാധവൻ''','''ശ്രീ. ബാലചന്ദ്രൻ ചുളളിക്കാട്,ആഷാ മേനോൻ, കുഞ്ഞുണ്ണി മാഷ്,'''എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്താൽ സദസ്സ് ധന്യമാക്കപ്പെട്ടു. | |||
*2002-03 വർഷത്തിൽ 20-)0 വാർഷികം വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുകയുണ്ടായി. | |||
*ഒരു വർഷം നീണ്ടു നിൽക്കുന്ന, വ്യത്യസ്ത പരിപാടികളോടുകൂടിയ, രജത ജൂബിലി ആഘോഷങ്ങൾക്ക് 2008 സെപ്റ്റംബറിൽ തുടക്കം കുറിച്ചു.. | |||
[[പ്രമാണം:ഹഗഹഗഗ.png|thumb|nnvnbbbnbn]] | |||
== | == നേട്ടങ്ങൾ == | ||
* 1.''' കൊല്ലങ്കോട് ഉപജില്ല സംസ്കൃതോൽസവത്തിൽ കഴിഞ്ഞ 14 വർഷങ്ങളായി അഗ്രിഗേറ്റ് ഷീൽഡ് നേടുന്നു''' | |||
* 2. | |||
== പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
* | *മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
* | *ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികൾ | ||
* | *കമ്പ്യൂട്ടർ ലാബ് -12 കമ്പ്യൂട്ടറുകൾ, ഒരു LCD Projecter ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം | ||
* ക്ലാസ് | * അതിവിശാലമായ ഒരു കളിസ്ഥലം | ||
* അതിനു സമീപത്തായി വിശാലമായൊരു കുളം | |||
* കിണർ , ജലനിധി , കഞ്ഞിപ്പുര , ലബോറട്ടറി ,വായനമൂല , | |||
* ലൈബ്രറി , സൈക്കിൾ ഷെഡ് , മണ്ണിര കമ്പോസ്റ്റ് ടാങ്ക്. | |||
* സോളാർപാനെൽ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* ഹരിത സേന | |||
* ശാസ്ത്ര ക്ലബ്ബ് | |||
* പരിസഥിതി ക്ലുബ്ബ് | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ഐ.റ്റി ക്ലബ്ബ് | ||
* ഗണിത ക്ലബ്ബ് | |||
* നല്ലപാഠം , മലയാള മനോരമ | |||
* സോഷ്യൽ ക്ലബ്ബ് | |||
== മാനേജ്മെന്റ് == | |||
*ശ്രീ പെരുമാൾ പണിക്കർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ | |||
*ശ്രീ.ആർ.ബാലകൃഷ്ണൻ | |||
*ശ്രീ.ആർ.കൊച്ചുകൃഷ്ണൻ | |||
*ശ്രീ.ആർ.പരമേശ്വരൻ | |||
തുടങ്ങിയവരുടെ മാനേജ്മെന്റിന്റെ കീഴിലാണു ഈ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നത്. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
*1982-88 . ശ്രി.പി.ആർ.വെങ്കിടാചലം(Late) | |||
*1988-91 . ശ്രി.എൻ.നന്ദഗോപാലൻ മാസ്റ്റ്ർ | |||
*1992-2005.ശ്രി.എ.രാമചന്ദ്രൻ മാസ്റ്റ്ർ | |||
*2005-2008. ശ്രീമതി.ടി.പി.മറിയം ടീച്ചർ | |||
*2008 -2012 ശ്രീമതി.ടി.പി.പത്മാവതി ടിച്ചർ | |||
* 2012-2014 ജോണി പോൾ മാസ്റ്റർ | |||
* 2014 സുരേഷ് മാസ്റ്റർ (ഇപ്പോഴത്തെ HM) | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{Slippymap|lat= 10.592778636499366|lon= 76.6705500965865|zoom=16|width=800|height=400|marker=yes}} | ||
പാലക്കാട് ടൗണിൽ ൽ നിന്നും 30 കി.മി. അകലെ എലവഞ്ചേരി റൂട്ടിൽ പനങ്ങാട്ടിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | |||
<!--visbot verified-chils->--> | |||
{| | == അവലംബം == | ||
|} | |||