"പടനിലം എച്ച് എസ് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 167 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Padanilam HSS Nooranad}} | |||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പടനിലം | |സ്ഥലപ്പേര്=പടനിലം | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |വിദ്യാഭ്യാസ ജില്ല= മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 36033 | |സ്കൂൾ കോഡ്=36033 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്=04053 | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1952 | |വിക്കിഡാറ്റ ക്യു ഐഡി=Q87478669 | ||
| സ്കൂൾ വിലാസം=പടനിലം | |യുഡൈസ് കോഡ്=32110700607 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ= padanilamhss@gmail.com | |സ്ഥാപിതവർഷം=1952 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പടനിലം | ||
|പിൻ കോഡ്=690529 | |||
|സ്കൂൾ ഫോൺ=04792389222 | |||
|സ്കൂൾ ഇമെയിൽ=padanilamhss@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മാവേലിക്കര | |||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =നൂറനാട് | ||
| | |വാർഡ്= 7 | ||
|ലോകസഭാമണ്ഡലം= മാവേലിക്കര | |||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം= മാവേലിക്കര | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്= മാവേലിക്കര | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= ഭരണിക്കാവ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി | ||

|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=366 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=334 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=700 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 260 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 152 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 412 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ=ശ്രീമതി ജി എസ് ശ്രീകല | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ഹേമലേഖ കെ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. പി. സി. ശ്രീകുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= 36033_noorand.jpg | |||
|logo_size=350px | |||
|box_width=380px | |||
|കൈറ്റ് മിസ്ട്രസ്=1.ശ്രീമതി.ശ്രുതി എസ് പിള്ള | |||
2.ശ്രീമതി.റസീന എ}} | |||
{{SSKSchool|year=2025-26}} | |||

[[ആലപ്പുഴ ]]ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ നൂറനാട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പടനിലം പരബ്രഹ്മക്ഷേത്രത്തോടു]ചേർന്ന് സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രമാണ് '''''''''പടനിലം ഹയർ സെക്കന്ററി സ്കുൂൾ.'''''' | |||
== ചരിത്രം == | == '''ചരിത്രം '''== | ||
1126 മാണ്ട് വൃശ്ചികം ഒന്നാംതീയതി പടനിലം ക്ഷേത്രസന്നിധിയിൽ, പ്രസിഡൻറായിരുന്ന പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ആണ് പടനിലത്ത് ഒരു ഹൈസ്കൂൾ എന്ന ആശയത്തിന് മൂർത്തമായ ഒരു രൂപം നൽകുന്നത് .അതുവരെ നൂറനാട് - പാലമേൽ വില്ലേജുകളിൽ ഹൈസ്ക്കൂളുകൾ ഒന്നും ഇല്ലാത്തതിനാൽ ഈ പ്രദേശത്തുള്ളവർ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി പത്തു കിലോമീറ്ററോളം അകലെയുള്ള സ്കൂളുകളിലേക്ക് കാൽനടയായി പോകുന്ന സ്ഥിതിയായിരുന്നു. ഈ സ്ഥിതിക്ക് ഒരു പരിഹാരം കാണേണ്ടത് അനിവാര്യമായിരുന്ന ഒരു ഘട്ടത്തിലാണ് പടനിലം ക്ഷേത്രത്തിൽ മിച്ചമായി വന്ന ഒരു ചെറിയ തുക ഒരു ഹൈസ്കൂൾ ആരംഭിക്കുന്നതിനായി നീക്കിവയ്ക്കാൻ സമ്മേളനം തീരുമാനിക്കുന്നത് . ഈ സമ്മേളനത്തിൽ നിന്നുതന്നെ സ്കൂളിന് സ്ഥലം കണ്ടെത്തുന്നതിനും സ്കൂൾ നിർമ്മിക്കുന്നതിനും ആയി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തു .സ്കൂൾ നിർമ്മാണം കമ്മിറ്റി അംഗങ്ങളിൽ മാത്രമായി ഒതുങ്ങുകയായിരുന്നില്ല. നൂറനാട് - പാലമേൽ പഞ്ചായത്തുകളിലെ മുഴുവൻ ജനങ്ങളും ഒരേ മനസ്സോടെ അണിനിരന്ന ഒരു് സംഭവമായിരുന്നു ഇത് . ഒന്നുമില്ലായ്മയിൽനിന്നും ഒരു സരസ്വതീ മന്ദിരത്തിന് ഇവിടെ അടിത്തറ പാകുകയായിരുന്നു.ആവശ്യത്തിനുള്ള സ്ഥലം സമ്പാദിക്കുക പണം സ്വരൂപിക്കുക, അംഗീകാരം നേടുക ഇവയായിരുന്നു പ്രധാന വെല്ലുവിളികൾ. കമ്മറ്റിയുടെ പ്രസിഡണ്ടായി ശ്രീ പുന്നയ്ക്കാക്കുളങ്ങര മാധവൻ ഉണ്ണിത്താനെ തെരഞ്ഞെടുത്തു. ഈ കമ്മറ്റി നിശ്ചയദാർഢ്യത്തോടെ ഈ വെല്ലുവിളികൾ ഏറ്റെടുത്തു. വീടുവീടാന്തരം കയറിയിറങ്ങി, ക്ഷേത്രത്തിലെ പേരിൽ പറയിടീൽ നടത്തി ,പണം സമ്പാദിച്ചു .പുറമ്പോക്കുകളിലും പൊതുസ്ഥലങ്ങളിലും നിന്നിരുന്ന പടുകൂറ്റൻ മരങ്ങൾ വെട്ടി ,തടി ഉരുപ്പടികൾ ആക്കി പല വീടുകളിലായി സൂക്ഷിച്ചു .
[[പടനിലം ഹയർ സെക്കന്ററി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]

[[ | ==പ്രധാന അദ്ധ്യാപിക== | ||
ഹേമലേഖ കെ കെ | |||
== ഭൗതികസൗകര്യങ്ങൾ == | ==ഭൗതികസൗകര്യങ്ങൾ== | ||
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
നൂറനാട് - | *സ്കൗട്ട് & ഗൈഡ്സ്. | ||
* സീഡ് ക്ലബ് | |||
*ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് | |||
*നാഷണൽ സർവ്വീസ് സ്ക്കീം | |||
*സയൻസ് ക്ലബ്ബ് | |||
*സോഷ്യൽ സയൻസ് ക്ലബ്ബ് | |||
*ഗണിത ക്ലബ്ബ് | |||
*പരിസ്ഥിതി ക്ലബ്ബ് | |||
*മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
==മാനേജ്‌മെന്റ്== | |||
നൂറനാട് - പാലമേൽ പഞ്ചായത്തുകളിലെ | |||
18 വയസ് കഴിഞ്ഞവരും ട്രസ്ററിൽ അംഗത്വമുള്ളവർക്കുമാണ് വോട്ടവകാശം. | 18 വയസ് കഴിഞ്ഞവരും ട്രസ്ററിൽ അംഗത്വമുള്ളവർക്കുമാണ് വോട്ടവകാശം. | ||
11 വാർഡുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 12 പേർ അടങ്ങുന്നതാണ് ഭരണസമിതി. | 11 വാർഡുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെടുന്ന 12 പേർ അടങ്ങുന്നതാണ് ഭരണസമിതി. | ||
ഇതിൽനിന്നും പ്രസിഡന്റ് ,സെക്രട്ടറി ,ഖജാൻജി എന്നിവരെ തെരഞ്ഞെടുക്കുന്നു | ഇതിൽനിന്നും പ്രസിഡന്റ് ,സെക്രട്ടറി ,ഖജാൻജി എന്നിവരെ തെരഞ്ഞെടുക്കുന്നു | ||
==മുൻ കാല മാനേജർമാർ== | ==മുൻ കാല മാനേജർമാർ== | ||
1)പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താൻ | 1)പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താൻ | ||
2)വിളയിൽ നാരായണ പിള്ള | 2)വിളയിൽ നാരായണ പിള്ള | ||
3)ആർ. പ്രഭാകരൻ പിള്ള | 3)ആർ. പ്രഭാകരൻ പിള്ള | ||
4)എം.ശശികുമാർ | 4)എം.ശശികുമാർ | ||
5)കെ.മനോഹരൻ(നിലവിൽ) | 5)കെ.മനോഹരൻ | ||
6) പി അശോകൻ നായർ (നിലവിൽ) | |||
==മുൻ സാരഥികൾ== | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+പ്രഥമാധ്യാപകർ | |||
|വർഷം | |||
|പേര് | |||

| | |1952-1954 | ||
|'''ശ്രീ.ഡാനിയേൽ സാർ''' | |||

| | |1955-1971 | ||
|''' ശ്രീ.കെ ഗോവിന്ദപിള്ള''' | |||

| | |1972-1981 | ||
|'''ശ്രീ.പി.ലക്ഷ്മണൻ''' | |||

| | |1982-1988 | ||
|''' ശ്രീ.എൻ.നരേന്ദ്രൻ''' | |||

| | |1989-1994 | ||
|''' ശ്രീ.എൻ.ഗോപിനാഥപിള്ള''' | |||

| | |1995-1996 | ||
|'''ശ്രീമതി.സി.എസ്സ്.മാധവിക്കുട്ടി''' | |||

| | |1997-2000 | ||
|''' ശ്രീ.പി.കൃഷ്ണനുണ്ണിത്താൻ''' | |||

| | |2001-2009 | ||
|''' ശ്രീമതി.കെ.സരസ്വതിയമ്മ''' | |||

| | |2009-2011 | ||
|'''ശ്രീമതി.പി ജി ഇന്ദിരാ ദേവി''' | |||

|2011-2017 | |||
|''' ശ്രീമതി.എസ്സ്. സുഷമകുമാരി''' | |||

==പ്രശസ്തരായ പൂർവവിദ്യാത്ഥികൾ== | |||
*എസ്സ്.കെ.തന്ത്രി | |||
*ബ്രിഗേഡിയർ ആന്ദക്കുട്ടൻ -

*ഡോ. ഗോപാലകൃഷ്ണൻ -(സാഹിത്യം)

*ഡോ. തമ്പി -(സാഹിത്യം)

*അജന്താലയം അജിത്കുമാർ- (പത്രപ്രവർത്തനം)

*വേണാട് ശിവൻകുട്ടി -(പത്രപ്രവർത്തനം)

*പ്രദീപ്കുമാർ -(സയന്റിസ്ററ്)

*കെ. പ്രസാദ് -(വ്യവസായി)

*(ബിപിൻ. പി -(ഡോക്ടർ) | |||

=='''മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ''' == | =='''മറ്റ് വിവരങ്ങൾക്കായി ഉപതാളുകൾ''' == | ||
{|class="wikitable" | {| class="wikitable" style="text-align:center; width:700px; height:15px" border="9" | ||

|[[{{PAGENAME}}/കായികം|''' കായികം''']] | |[[{{PAGENAME}}/കായികം|''' കായികം''']] | ||
1. A ARAVIND (PET TEACHER) | |||
|[[{{PAGENAME}}/കല|'''കല''']] | |[[{{PAGENAME}}/കല|'''കല''']] | ||
|[[{{PAGENAME}}/gents|'''അദ്ധ്യാപകർ-എച്ച്.എസ്''']] | |[[{{PAGENAME}}/gents|'''അദ്ധ്യാപകർ-എച്ച്.എസ് - 10 അധ്യാപകർ''']] | ||
1. K K HEMALEKHA | |||
2. K LEELA | |||
3. ANITHAKUMARI | |||
4. PV ANEESH KUMAR | |||
5. S DEEPA | |||
6. ARAVIND S | |||
7. BIJITHA V | |||
8. RASEENA A | |||
9. RAHUL REMANAN | |||
|[[{{PAGENAME}}/യു.പീ.എസ്സ്|'''അദ്ധ്യാപകർ-യു.പി.എസ്സ്''']] | |[[{{PAGENAME}}/യു.പീ.എസ്സ്|'''അദ്ധ്യാപകർ-യു.പി.എസ്സ്''']] | ||
[[{{PAGENAME}}/യു.പീ.എസ്സ്|'''അദ്ധ്യാപകർ-യു.പി.എസ്സ്- 9 അധ്യാപകർ''']] | |||
1. B. SUSHA | |||
2. B G MAYA | |||
3.KV SREELATHA | |||
4. JYOTHIMOL J | |||
5. SV DEEPA | |||
6. SREENATH M | |||
7. CHITHRA B | |||
8. SRUTHY S PILLAI | |||
9. RADHIKA R | |||
|[[{{PAGENAME}}/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ ''']] | |[[{{PAGENAME}}/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ ''']] | ||
|[[{{PAGENAME}}/നിർമ്മാതാവ്|'''നിർമ്മാതാവ് ''']] | |[[{{PAGENAME}}/നിർമ്മാതാവ്|'''നിർമ്മാതാവ് ''']] | ||
|[[{{PAGENAME}}/അനുബന്ധം|''''''2010-2011''' ''']] | |[[{{PAGENAME}}/അനുബന്ധം|'<nowiki/>'''''2010-2011'<nowiki/>'' ''']] | ||

- | ==ഐ ടി ക്ലബ്ബ് 2018-2019== | ||
[[{{PAGENAME}}/ക്ലബ്ബ് അംഗങ്ങൾ|''' ക്ലബ്ബ് അംഗങ്ങൾ ''']]

ഇരുപത്തിയാറ് ഇരുപത്തിയേഴ് (26/08/2010-27/08/2010) തീയ്യതികളിൽ സ്കൂൾ എസ്സ് ഐ ടി സി. വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പത്ത് ഐ.ടി ക്ലബ്ബ് മെംബർമാർക്കായി പരിശീലനം നടന്നു | |||
2010ഡിസംബർ 27,28, എന്നീ തീയതികളിൽ സ്കൂൾ എസ്സ് ഐ ടി സി. വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ പത്ത് ഐ.ടി ക്ലബ്ബ് മെംബർമാർക്കായി പരിശീലനം നടന്നു | |||

==വഴികാട്ടി== | ==വഴികാട്ടി== | ||
*''' NH 47 ന് തൊട്ട് കായംകുളം നഗരത്തിൽ നിന്നും കെ.പി .റോഡിൽ 14 കി.മി. കിഴക്കായി '''പാറ ജംഗ്ഷനിൽ നിന്നു 2 കി.മി വഠക്കായി''' സ്ഥിതിചെയ്യുന്നു. | |||
*''' NH 47 ന് തൊട്ട് കായംകുളം നഗരത്തിൽ നിന്നും കെ.പി .റോഡിൽ 14 കി.മി. കിഴക്കായി '''പാറ ജംഗ്ഷനിൽ നിന്നു 2 കി.മി വഠക്കായി''' | |||

* *''' മാവേലിക്കര-പന്തളം റോഡിൽ ഇടപ്പോൺ ജംഗ്ഷനിൽ നിന്നും 5 കി.മീ തെക്കായി സ്ഥിതിചെയ്യുന്നു. | * *''' മാവേലിക്കര-പന്തളം റോഡിൽ ഇടപ്പോൺ ജംഗ്ഷനിൽ നിന്നും 5 കി.മീ തെക്കായി സ്ഥിതിചെയ്യുന്നു. | ||

| | {{Slippymap|lat= 9.192722541145923|lon= 76.63760905170514 |zoom=16|width=800|height=400|marker=yes}} | ||