|
|
| (14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 120 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|Name of your school in English}} | | {{PHSSchoolFrame/Header}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| | തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എച്ച്.എസ്.എസ്.തിരുമല |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| | {{Infobox School |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| | |സ്ഥലപ്പേര്=തിരുമല |
| {{Infobox School| | | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| | |റവന്യൂ ജില്ല=തിരുവനന്തപുരം |
| പേര്= അബ്രഹാം മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തിരുമല |
| | |സ്കൂൾ കോഡ്=43087 |
| സ്ഥലപ്പേര്= തിരുമല | | | |എച്ച് എസ് എസ് കോഡ്=1088 |
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | | |വി എച്ച് എസ് എസ് കോഡ്= |
| റവന്യൂ ജില്ല= തിരുവനന്തപുരം | | | |വിക്കിഡാറ്റ ക്യു ഐഡി=Q64035583 |
| സ്കൂള്‍ കോഡ്= 43087|
| | |യുഡൈസ് കോഡ്=32141100806 |
| സ്ഥാപിതദിവസം=43087|
| | |സ്ഥാപിതദിവസം= |
| സ്ഥാപിതമാസം= 06 |
| | |സ്ഥാപിതമാസം= |
| സ്ഥാപിതവര്‍ഷം= 1923|
| | |സ്ഥാപിതവർഷം=1921 |
| സ്കൂള്‍ വിലാസം= അബ്രഹാം മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, തിരുമല |
| | |സ്കൂൾ വിലാസം= തിരുമല |
| പിന്‍ കോഡ്= 695006|
| | |പോസ്റ്റോഫീസ്=തിരുമല |
| സ്കൂള്‍ ഫോണ്‍= 2352179 |
| | |പിൻ കോഡ്=695006 |
| സ്കൂള്‍ ഇമെയില്‍= amhsstml@gmail.com|
| | |സ്കൂൾ ഫോൺ=04712352179 |
| സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
| | |സ്കൂൾ ഇമെയിൽ=amhsstml@gmail.com |
| ഉപ ജില്ല= തിരുവനന്തപുരം |
| | |സ്കൂൾ വെബ് സൈറ്റ്= |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
| | |ഉപജില്ല=തിരുവനന്തപുരം സൗത്ത് |
| ഭരണം വിഭാഗം= സര്‍ക്കാര്‍ |
| | |തദ്ദേശസ്വയംഭരണസ്ഥാപനം = തിരുവനന്തപുരം കോർപ്പറേഷൻ |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| | |വാർഡ്=40 |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
| | |ലോകസഭാമണ്ഡലം=തിരുവനന്തപുരം |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
| | |നിയമസഭാമണ്ഡലം=നേമം |
| പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി വിഭാഗം | | | |താലൂക്ക്=തിരുവനന്തപുരം |
| പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ | | | |ബ്ലോക്ക് പഞ്ചായത്ത്=നേമം |
| പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ | | | |ഭരണവിഭാഗം=എയ്ഡഡ് |
| മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം | | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| ആൺകുട്ടികളുടെ എണ്ണം= 2268 |
| | |പഠന വിഭാഗങ്ങൾ1= |
| പെൺകുട്ടികളുടെ എണ്ണം= 2068 |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| അദ്ധ്യാപകരുടെ എണ്ണം=87 | | | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |
| പ്രിന്‍സിപ്പല്‍= വിനോദ്. ആര്‍.ബി. |
| | |പഠന വിഭാഗങ്ങൾ5= |
| പ്രധാന അദ്ധ്യാപകന്‍= എസ്. ചന്ദ്രിക | | | |സ്കൂൾ തലം=5 മുതൽ 12 വരെ |
| പി.ടി.ഏ. പ്രസിഡണ്ട്= വിനോദ് കെ. ജി | | | |മാദ്ധ്യമം=ഇംഗ്ലീഷ് |
| സ്കൂള്‍ ചിത്രം= 18019 1.jpg |
| | |ആൺകുട്ടികളുടെ എണ്ണം 1-10=569 |
| }} | | |പെൺകുട്ടികളുടെ എണ്ണം 1-10=251 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=790 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=35 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=211 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=136 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=347 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24 |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=വിനോദ് ആർ ബി |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= സംഗീത ആർ നാഥ് |
| | |പ്രധാന അദ്ധ്യാപിക= സംഗീത ആർ നാഥ് |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=വിൽഫ്രഡ് സാം |
| | |എം.പി.ടി.എ. പ്രസിഡണ്ട്=രാജേശ്വരി |
| | |സ്കൂൾ ചിത്രം=43087.JPG |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | }} |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| | {{SSKSchool|year=2024-25,2025-26}} |
| | == ചരിത്രം == |
| | '''1923'''-ൽ തിരുവനന്തപുരത്തെ ഇംഗ്ളീഷ് വിദ്യാഭ്യാസ വിദഗ്ധനായിരുന്ന '''ശ്രീ.കെ.എസ്.അബ്രഹാം''' ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു.1923-ന് ഒരു ദശകം മുൻപ് തന്നെ ഒരു പ്രാദേശിക വിദ്യാലയമായി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു.ഔപചാരികമായി സ്കൂളായി മാറിയത് '''1923 മെയ് മാസം ഇരുപത്തിയൊന്നാം''' തിയതി കാലഘട്ടത്തിൽ ആയിരുന്നു.ഇംഗ്ലീഷ് മീഡിയത്തിൽ ആകെ 5 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം വളർന്നു വികസിച്ചു. കൂടുതൽ അറിയാൻ ഇവിടെ [[എ. എം. എച്ച്. എസ്. എസ്. തിരുമല/ചരിത്രം|ക്ലിക്ക് ചെയ്യുക.]] |
| | == ഭൗതികസൗകര്യങ്ങൾ == |
| | '''സ്കൂൾ ഗ്രൗണ്ട്''' :വിശാലമായ സ്കൂൾ ഗ്രൗണ്ട് വിദ്യാർത്ഥികളുടെ കായികവിദ്യാഭ്യാസത്തിന് കരുത്തേകുന്നു.'''കമ്പ്യൂട്ടർ ലാബ്''' ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [[എ. എം. എച്ച്. എസ്. എസ്. തിരുമല/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]] |
|
| |
|
| | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| | * വായനാ പദ്ധതി |
| | * ക്ലബ്ബുകൾ |
| | *പരിസ്ഥിതി ക്ലബ്ബ് |
| | *ഇക്കോ ക്ലബ്ബ് |
| | *സയൻസ് ക്ലബ്ബ് |
| | *സോഷ്യൽസയൻസ് ക്ലബ്ബ് |
| | *ഗണിത ശാസ്ത്രക്ലബ്ബ് |
| | *മലയാളം ക്ലബ്ബ് |
| | *ഹിന്ദി ക്ലബ്ബ് |
| | *ഐ റ്റി ക്ലബ്ബ് |
| | *ഗാന്ധി ദർശൻ ക്ലബ്ബ് |
| | *സംസ്കൃതം ക്ലബ്ബ് |
| | *വിദ്യാരംഗം കലാ സാഹിത്യവേദി |
| | *ലിറ്റിൽ കെെറ്റ്സ് |
| | *എൻ സി സി നേവി |
| | * എൻ സി സി ആർമി |
| | * സ്കൂൾ ജാഗ്രതാ സമിതി. |
| | * ആന്റിനർക്കോട്ടിക് ക്ലബ്ബ്. |
|
| |
|
| == ചരിത്രം ==
| | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
| 1923-ല്‍ തിരുവനന്തപുരത്തെ ഇംഗ്ളീഷ് വിദ്യാഭ്യാസ വിദഗ്ധനായിരുന്ന ശ്രീ. കെ. എസ്. അബ്രഹാം ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1923- ന് ഒരു ദശകം മുന്പു തന്നെ ഒരു പ്രാദേശിക വിദ്യാലയമായി ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഔപചാരികമായി സ്കൂളായി മാറിയത് 1923 മെയ് മാസം 21-ം തിയതി ആയിരുന്നു. ഇംഗ്ലീഷ് മീഡിയത്തില്‍ ആകെ 5 വിദ്യാര്‍ത്ഥികളുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം വളര്‍ന്നു വികസിച്ചു. ശ്രീ. കെ. എസ്. അബ്രഹാം ആയിരുന്നു ആദ്യ പ്രധമാധ്യാപകന്‍. ആദ്യ വിദ്യാര്‍ത്ഥി ജോഷ്വ. ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് തലസ്ഥാന നഗരിയില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ ദൂരെ ഉത്തര കിഴക്കു ഭാഗത്തായിട്ടാണ്. വിദ്യാഭ്യാസ മാധ്യമം മലയാളമായി മാറിയതോടു കൂടി ഈ സ്കൂളും മലയാളം മീഡിയം സ്കൂളായി മാറി. എന്നാല്‍ 1984-ല്‍ വീണ്ടും ഇവിടെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ആരംഭിച്ചു.1954 - ല്‍ ശ്രീ. കെ. എസ്. എബ്രഹാം മാനേജരുടെ മരണശേഷം ശ്രീ. എല്‍. ജെ. സോളമന്‍ റോയ് ഈ സ്കൂളിന്റെ മാനേജര്‍ പദവി ഏറ്റെടുക്കുകയും ചെയ്തു. 1979 - ല്‍ ശ്രീ. എല്‍. ജെ. സോളമന്‍ റോയ് മാനേജരുടെ മരണശേഷം ഇപ്പോഴത്തെ മാനേജര്‍ ആയിരിക്കുന്ന ശ്രീ. എ. എസ്. ബെന്‍ റോയ് സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തു. രണ്ടു സയന്‍സ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹയര്സെക്കന്‍ഡറി വിഭാഗം 2000 -ല്‍ ആരംഭിച്ചു. ഇപ്പോള്‍ 5 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 1497 ആണ്‍ കുട്ടികളും 909 പെണ്‍ കുട്ടികളുമടക്കം 2406 കുട്ടികള്‍ ഇവിടെ വിദ്യ അഭ്യസിക്കന്നു. ശ്രീമതി.എം. ഗിരിജകുമാരി അമ്മ ഹെഡ്മിസ്ട്രസ്സ് ആയും ശ്രീമതി.എസ്. ചന്ദ്രിക ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പാള്‍ ആയും പ്രവര്‍ത്തിക്കന്നു. 87 അദ്ധ്യാപകരും 7 അനദ്ധ്യാപകരും പ്രവര്‍ത്തിക്കുന്നു
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == മാനേജ്‍മെന്റ് == |
| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| | സ്കൂൾ മാനേജർ ബഹുമാനപ്പെട്ട '''ശ്രീ.എ.എസ്.ബെൻ റോയ് സർ''' |
|
| |
|
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| | == മുൻ സാരഥികൾ == |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' |
| * സ്കൗട്ട് & ഗൈഡ്സ്.
| |
| * എന്‍.സി.സി.
| |
| * ബാന്റ് ട്രൂപ്പ്.
| |
| * ക്ലാസ് മാഗസിന്‍.
| |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| |
|
| |
|
| == മാനേജ്മെന്റ് == | | {| class="wikitable sortable mw-collapsible mw-collapsed" |
| ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
| | |+ |
| | | !ക്രമ |
| == മുന്‍ സാരഥികള്‍ ==
| | നമ്പർ |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| | !പേര് |
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| | |- |
| | |1 |
| | |ഡോ.മിസിസ്.നേശാബായി |
| | |- |
| | |2 |
| | |ഗിരിജാ ബായി |
| | |- |
| | |3 |
| | |ജി.മേബൽ ഗ്ലാഡിസ് |
| | |- |
| | |4 |
| | |വി.ജെ.തുളസീബായി |
| | |- |
| | |5 |
| | |ഉമ്മൻ വർഗ്ഗീസ് |
| |- | | |- |
| |1905 - 13 | | |6 |
| | റവ. ടി. മാവു | | |ഗ്രേസി |
| |- | | |- |
| |1913 - 23 | | |7 |
| | (വിവരം ലഭ്യമല്ല) | | |ഡി.വസന്തകുമാരി |
| |- | | |- |
| |1923 - 29 | | |8 |
| | മാണിക്യം പിള്ള | | |വിജയ ചന്ദ്രൻ |
| |- | | |- |
| |1929 - 41 | | |9 |
| |കെ.പി. വറീദ് | | |കെ.ഇന്ദിരാ ദേവി |
| |- | | |- |
| |1941 - 42 | | |10 |
| |കെ. ജെസുമാന്‍ | | |സുകുമാരൻ നായർ |
| |- | | |- |
| |1942 - 51 | | |11 |
| |ജോണ്‍ പാവമണി | | |ഗിരിജ |
| |- | | |- |
| |1951 - 55 | | |12 |
| |ക്രിസ്റ്റി ഗബ്രിയേല്‍ | | |ചന്ദ്രിക |
| |- | | |- |
| |1955- 58 | | |13 |
| |പി.സി. മാത്യു | | |പ്രീതാജാസ്മിൻ |
| |- | | |- |
| |1958 - 61 | | |14 |
| |ഏണസ്റ്റ് ലേബന്‍ | | |ബി.കൃഷ്ണകുമാർ |
| |- | | |- |
| |1961 - 72 | | |15 |
| |ജെ.ഡബ്ലിയു. സാമുവേല്‍ | | |ജെ.ബീന |
| |- | | |- |
| |1972 - 83 | | |16 |
| |കെ.എ. ഗൗരിക്കുട്ടി | | |സതി.ആർ.നായർ |
| | |} |
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | {| class="wikitable sortable mw-collapsible mw-collapsed" |
| | |+ |
| | !ക്രമ |
| | നമ്പർ |
| | !പേര് |
| | !പദവി |
| |- | | |- |
| |1983 - 87 | | |1 |
| |അന്നമ്മ കുരുവിള | | |സത്യൻ |
| | |നടൻ |
| |- | | |- |
| |1987 - 88 | | |2 |
| |എ. മാലിനി | | |ബിച്ചു തിരുമല |
| | |സിനിമാഗാന രചയിതാവ് |
| |- | | |- |
| |1989 - 90 | | |3 |
| |എ.പി. ശ്രീനിവാസന്‍ | | |കെ.ജി.പരമേശ്വരൻ നായർ |
| | |പത്ര പ്രവർത്തകൻ |
| |- | | |- |
| |1990 - 92 | | |4 |
| |സി. ജോസഫ് | | |രാമചന്ദ്രൻ നായർ |
| | |റേഡിയോ ആർട്ടിസ്ററ് |
| |- | | |- |
| |1992-01 | | |5 |
| |സുധീഷ് നിക്കോളാസ് | | |പൂജപ്പുര രവി |
| | |നടൻ |
| |- | | |- |
| |2001 - 02 | | |6 |
| |ജെ. ഗോപിനാഥ് | | |നജീം അർഷാദ് |
| | |പിന്നണി ഗായകൻ |
| |- | | |- |
| |2002- 04 | | |7 |
| |ലളിത ജോണ്‍ | | |ശ്രീലക്ഷ്മി |
| | |നർത്തകി,ഗായിക |
| |- | | |- |
| |2004- 05 | | |8 |
| |വല്‍സ ജോര്‍ജ് | | |ആതിരാമുരളി |
| | |ഗായിക |
| |- | | |- |
| |2005 - 08 | | |9 |
| |സുധീഷ് നിക്കോളാസ് | | |കേശവൻ |
| | |ഡോക്ടർ |
| |} | | |} |
|
| |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| *ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
| |
| *ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
| |
| *ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
| |
| *അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
| *അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
| |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു. | | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| |----
| | *തിരുമല ജങ്‍ക്ഷനിൽ നിന്ന് മങ്കാട്ടുകടവ് റോഡിൽ. |
| * കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മി. അകലം | | * ആക്സിസ് ബാങ്കിന് എതിർവശം. |
| | | *വില്ലേജ്ഓഫീസിനു സമീപം |
| |} | | *പോസ്റ്റ്ഓഫീസിനു സമീപം. |
| |}
| | {{Slippymap|lat= 8.50029|lon=76.99261 |zoom=16|width=800|height=400|marker=yes}} |
| <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
| |
| 11.071469, 76.077017, MMET HS Melmuri
| |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |