"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 712 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|St. Marys C.G.H.S.S. Ernakulam}}
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|ഗ്രേഡ്=6
|പേര്=സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം|
സ്ഥലപ്പേര്=എറണാകുളം|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂൾ കോഡ്=26038|
ഹയർ സെക്കൻഡറി സ്കൂൾ കോഡ്=07073|
സ്ഥാപിതദിവസം=1|
സ്ഥാപിതമാസം=ജുൺ|
സ്ഥാപിതവർഷം=1920|
സ്കൂൾ വിലാസം=മാർക്കറ്റ് റോഡ്,എറണാകുളം കോളേജ്പി.ഒ|
പിൻ കോഡ്=682035 |
സ്കൂൾ ഫോൺ=04842368322|
സ്കൂൾ ഇമെയിൽ=stmarysekm@yahoo.in|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=എറണാകുളം‌|
ഭരണം വിഭാഗം=സർക്കാർ|
സ്കൂൾ വിഭാഗം= എയ്ഡഡ് |
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്.|
പഠന വിഭാഗങ്ങൾ3=എൽ പി |
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
‌|ആൺകുട്ടികളുടെ എണ്ണം=110
| പെൺകുട്ടികളുടെ എണ്ണം=1050
| വിദ്യാർത്ഥികളുടെ എണ്ണം=1160
| അദ്ധ്യാപകരുടെ എണ്ണം=38
| പ്രിൻസിപ്പൽ=‍സിസ്റ്റർ പുഷ്പമ്മ ആന്റണി
| പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ ലീന മാനുവൽ
| പി.ടി.ഏ. പ്രസിഡണ്ട്=പി എ കുരുവിള
| സ്കൂൾ ചിത്രം=26038_school.jpg|thumb |150px|centre|
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ആമുഖം==
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ചൈതന്യമുൾക്കൊണ്ട് സി എം സി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.എൽ കെ ജി മുതൽ പ്ളസ് റ്റു വരെ ഏകദേശം 1800-ൽ അധികം കുട്ടികൾ വർഷം തോറും സ്കൂളിൽ പഠിച്ചു വരുന്നു.
==ദർശനം==
ദൈവവിശ്വാസത്തിലും നീതിയിലും സ്നേഹത്തിലും ജീവിതം നയിക്കാനാവശ്യമായ സമഗ്രരൂപാകരണം കുട്ടികൾക്കു നൽകുക.
==മുദ്രാവാക്യം==
സ്വയരൂപാന്തരീകരണത്തിലൂടെ ലോകത്തെ ഉണർത്തുക.
==ദൗത്യം==
ബൗദ്ധികവും ധാർമികവും ആദ്ധ്യാത്മികവും മനശാസ്ത്രപരവും ശാരീരികവും സാമൂഹികവുമായ രൂപപ്പെടുത്തലിലൂടെ കുട്ടികളെ ലോകത്തിൽ ശ്രേ,ഷ്ഠരാക്കുക.
 
== ചരിത്രം ==
 
നാനാജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന എറണാകുളം പട്ടണത്തിന്റെ ആദ്ധ്യാത്മിക വൈജ്ഞാനിക സാമൂഹിക തലങ്ങളെ വളർത്തിയെടുക്കുന്നതിനായി  1919 ഡിസംബർ ഒൻപതാം തീയതി  St. Mary's  English Medium L.P  School  തുടങ്ങുവാനുളള അനുവാദം ലഭിച്ചു. 1920 ജൂൺ മാസത്തിൽ സ്‌കൂളിൽ അദ്ധ്യയനം ആരംഭിച്ചു.മിസ്സിസ്സ് ഐസക്ക് ആയിരുന്നു പ്രഥമ ഹെഡ്മിസ്ട്രസ്സ്, 1921 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു.അഭിവന്ദ്യപിതീക്കന്മാരുടേയും രാജാക്കന്മാരുടെയും ദിവാൻജിമാരുടെയും സന്ദർശനങ്ങളും നിർല്ലോഭ പ്രോത്സാഹനങ്ങളും  സാമ്പത്തികസഹായങ്ങളും സ്‌കൂളിനെ വളർത്താൻ ഏറെ സഹായിച്ചു.
           
പഠനാർത്ഥം വിദൂരങ്ങളിൽ നിന്നും ധാരാളം കുട്ടികൾ എത്തിച്ചേർന്നതിനാൽ സ്‌കൂളിനോടനുബന്ധിച്ച് ബോഡിങ്ങും പാവപ്പെട്ടവരും അനാഥരുമായ കുട്ടികൾക്കാ
യി  1930 ൽ ബാലഭവനും സ്ഥാപിച്ചു.
           
പെൺപൈതങ്ങൾക്ക് വിദ്യാഭ്യാസരംഗത്ത് ഉന്നതനിലവാരം പുലർത്തുന്നതിന് 1934 ൽ ഹൈസ്‌ക്കൂൾ ആരംഭിച്ചു.സി.ടെറസ്സിറ്റ കോയിത്തറ ആയിരുന്നു ആദ്യത്തെ 
ഹെഡ്മിസ്ട്രസ്സ്.
           
1945 ൽ കൊച്ചുകുട്ടികൾക്കായി ഒരു നേഴ്‌സറി സ്‌കൂൾ ആരംഭിച്ചതോടെ പത്താം ക്ലാസ്സ് വരെയുളള പഠനരംഗമായി സെന്റ് മേരീസ് സ്‌കൂൾ.
           
1962 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസം കൂടുതൽ അഭിവൃദ്ധിപ്പെടുന്നതായി 1984-85 അദ്ധ്യയനവർഷത്തിൽ  സെന്റ് മേരീസ്‌കൂളിൽ നിന്നും ഇംഗ്ലീഷ് മീഡിയം എൽ.പി. വിഭാഗംവേർപ്പെടുത്തി റാണിമാതാ സ്‌കൂളിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു.
           
2000 ഫെബ്രുവരി പതിമൂന്നിന് പ്ലസ്സ് ടു കെട്ടിടത്തിന് അടിസ്ഥാനമിടുകയും അടുത്ത  അദ്ധ്യയനവർഷം പ്ലസ്സ് ടു ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു.
           
അഭിനാർഹമായ നേട്ടങ്ങൾ
വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരുന്ന സെന്റ് മേരീസ് സ്‌കൂളിന് 1975 ൽ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന സി.മരിയ ടെസ്സിക്ക് സ്തുത്യർഹ്യമായ സേവനത്തിന്റെ പ്രതീകമായി Kerala Bharat Scout and Guides ന്റെ  Medal of Merit എന്ന അവാർഡ് ലഭിച്ചു. അദ്ധ്യാപക വൃത്തിയിൽ മികച്ച സേവനം കാഴ്ച്ച വച്ചതിന് 1987 ൽ സി.മരിയ ടെസ്സിക്ക് ദേശീയ അവാർഡും ലഭിച്ചു.
               
പഠനരംഗത്ത് പലവർഷങ്ങളിലായി എസ്.എസ്.എൽ.സി യ്ക്ക് ഒന്നും രണ്ടും എട്ടും പതിമൂന്നും പതിന്നാലും റാങ്കുകൾ നേടിയിട്ടുണ്ട്.
               
പാഠ്യപദ്ധതിയോടൊപ്പം  പാഠ്യേതര പ്രവർത്തനങ്ങൾക്കും ഏറെ മികവ് കൈവരിക്കാൻ സെന്റ് മേരീസിന് സാധിച്ചു.കഥകളി,നാടകം തുടങ്ങിയ ഇനങ്ങൾക്ക് സംസ്ഥാനതലത്തിൽ തുടർച്ചയായി അഞ്ചുവർഷം ~ഒന്നാം സ്ഥാനത്തിന് അർഹമായി.മികച്ച നടിക്കുളള സമ്മാനവും ഈ സ്‌കൂളിലെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.
സൈക്കിൾ പോളോയ്ക്ക്  ദേശീയതലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതും കായികരംഗത്തെ മികവു തന്നെ.പ്രവർത്തി പരിചയമേളയിൽ പലകൊല്ലങ്ങളിൽ സ്‌റ്റോൾ വിഭാഗത്തിന് ഓവർറോൾ കരസ്ഥമാക്കിയതും ഈ സ്‌കൂളിന്റെ വലിയെരു മികവാണ്.സ്‌കൂൾ ബാന്റ് മികച്ച പ്രകടനം കാഴ്ച്ചവെച്ചതിനാൽ ഡൽഹിയിലും ലക്ഷദ്വീപിലും ഫ്രീയായി പോകാനും പ്രകടനം കാഴ്ചവയ്ക്കാനും സാധിച്ചിട്ടുണ്ട്.
[['''2018 - 2019 വർഷത്തെ പ്രവർത്തനങ്ങൾ ''' ]]
== ഭൗതികസൗകര്യങ്ങൾ ==
*ഫിസിക്സ് ലാബ്
*കെമിസ്ട്രി ലാബ്
*ബയോളജി ലാബ്
*കമ്പ്യൂട്ടർ ലാബ്
*സ്മാർട്ട് റൂം
ഐ സി ടി അധിഷ്ഠിത ക്ളാസ്സുകൾ നടത്തുന്നതിനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന സ്മാർട്ട് ക്ളാസ്സ് റൂമിൽ കുട്ടികൾക്ക് എല്ലാ വിഷയങ്ങളുടെയും ക്ളാസ്സുകൾ നല്കുന്നു
*നഴ്സിംഗ് റൂം
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികളുടെ സമഗ്രമായ വളർച്ചയെ ലക്ഷ്യമാക്കി പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യതര പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തം സജീവമാക്കാറുണ്ട്. ഓണം, ക്രിസ്മസ്, അധ്യാപക ദിനം, വായനാദിനം,റോഡ്സുരക്ഷാദിനം, സാകൂൾഡേ,പരിസ്ഥിതി ദിനം,എയ്ഡ്സ് ദിനം തുടങ്ങിയ ദിനങ്ങൾ വളരെ മനോഹരമായി ആചരിച്ചു. ബോധവത്കരണത്തിനുതക്കുന്ന ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.
                      കുട്ടികളിൽ ഒളി‍‍ഞ്ഞു കിടക്കുന്ന സർഗ്ഗാത്മകയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം സാഹിത്യ വേദി, KCSL, DCL, വിവിധ ക്ലബുകൾ എന്നിവയുടെ സംയുക്ത ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരവും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീമതി മുത്തുമണി സോമസുന്ദരം നിർവഹിച്ചു. തദവസരത്തിൽ കുട്ടികളിൽ ഒളിഞ്ഞു കിടക്കുന്ന നെെസർഗിക കലാവാസനകളെ കഴിയും വിധം വളർത്തിയെടുക്കണമെന്ന് മുത്തുമമി ഉദ്ബോധിപ്പിച്ചു.
===വിദ്യാരംഗം കലാ സാഹിത്ത്യവേദി ===
ഈ അദ്ധ്യനവർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾ കലാസാഹിത്ത്യ വേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർനീലിനമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള ലക്ഷ്യത്തോടെയാണ് ഈ സ്കൂളിൽ വിദ്യാരംഗ ക്ലബ് പ്രവർത്തിക്കുന്നത്. ഓരോ ക്ലാസുിലും വിദ്യാരംഗം ലീഡേർസ് ഉണ്ട്.
                            ഈ അദ്ധ്യനവർഷത്തിലെ എല്ലാ പരിപാടികളും St. Mary's School -ലെ കുട്ടികൾ പങ്കെടുത്തു.സ്കൂൾ തലത്തിലും വ്യത്യാസ്തമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഓരോ ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തിയ അടിക്കുറിപ്പ് മത്സരം, കവിതാരചനാമത്സരം, പദാവലി മത്സരം തുടങ്ങിയവ പുതുമ നിറഞ്ഞവയായിരുന്നു. വിദ്യാരംഗം ക്ലബിന്റെ ഭാഗമായി വായനാവാരം സംയുക്തമായി ആചരിച്ചു. ലഘുപ്രഭാഷണം, കഥാകഥനം, നാടൻപ്പാട്ട് തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി. വായനാവാരത്തിന്റെ സമാപനത്തിൽ  തൃപ്പൂണിത്തറ പാലസ് ഹെെസ്ക്കൂളിൽ മലയാളം അദ്ധാപകനായ ശ്രീ. അനിൽ കുമാറ് സാറിന്റെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. സാഹിത്ത്യകാരനന്ന നിലയിൽ തന്നെ വളർത്തിയത് വായനകാരാണെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
 
 
 
====യുവജനോത്സവം====
 
കുട്ടികളുടെ കലാവസാനകളെ തൊട്ടുണർത്തുന്ന സ്ക്കൂൾ യുവജനോത്സവം മാസത്തിൽ നടത്തുകയുണ്ടായി. ഒത്തിരിയേറേ വിദ്യാർത്ഥികൾ കലോൽസവത്തിൽ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ച്ച്ചവെച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും, സബ്ബ്ജില്ലാതലത്തില കലോത്സവത്തിന്
പങ്കെടുക്കുകയും ചെയ്തു. സബ് ജില്ലാ തലത്തിലും റവന്യു തലത്തിലും ധാരാളം സമ്മാനങ്ങൾ നേടുകയുണ്ടായി.സബ്ബ് ജില്ലാതല മത്സരങ്ങളിൾ ഉപന‍‌്യാസരചന ഇംഗ്ലീഷ് ഒന്നാം സ്ഥാനം എ ഗ്രേഡ്, ഹിന്ദി ഒന്നാം സ്ഥാനം എ ഗ്രേഡ്, മോഹിനിയാട്ടം ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചോല്ലൽ (ഇംഗ്ലീഷ്) ഒന്നാം സ്ഥാനം എ ഗ്രേഡ്, പദ്യം ചോല്ലൽ (കന്നട) ഒന്നാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം (ഉറുദു) ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം എ ഗ്രേഡ്, സംഗനൃത്തം രണ്ടാം സ്ഥാനം എ ഗ്രേഡ് എന്നിവയും, സംസ്കൃതോത്സവത്തിൽ ഉപന്യാസരചന, ഗദ്യപാരായണം, പ്രഭാഷണം എന്നിവയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കുട്ടികൾക്ക് സാധിച്ചു. സബ്ബ് ജില്ലാ തലത്തിലേതുപോലെ തന്നെ റവന്യുതല മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു.
 
==== സ്കൗട്ട് & ഗൈഡ്സ്====
ഈ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു ബാൻഡ് ടീമും , ഗെെഡിഗും ഉണ്ട്. അവർ വിവിധ പരിപാടികളിൽ തങ്ങളുടെ പ്രകടനം കാവ്ച വയ്കക്കാറുണ്ട്. സ്വാതന്ത്രദിനം , ശിശുദിനം, റിപ്പബ്ളിക് ദിനം എന്നിവയിലും ഇതരെ ആഘോഷങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നു.
 
===ഒാണാഘോഷം ===
===പരിസ്ഥിതി ദിനാചരണം ===
2018 ജൂൺ 5 ന് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി.
 
===ക്രിസ്മസ് ആഘോഷം ===
===വായനാവാരം ===
  കുട്ടികളി‌ൽ വായനാശീലം വളർത്തുന്നതിനും , വായനയുടെ പ്രാധാന്യം അവർക്ക് മനസിലാക്കികൊടുക്കുന്നതിനും ഈ വർഷവും വായനാവാരം സമുചിതചായി ആചരിച്ചു. വായനാവാരത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനാർഹരായവർക്ക് വായനാവാര സമാപന ദിനത്തിൽ  സമ്മാനങ്ങൾ നൽകുകയും ചെയ്തു. അടിക്കുറിപ്പു മത്സരം , കവിതാ മത്സരം , വായനാകുറിപ്പു മത്സരം എന്നിവയാണ് വായനാവാരത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങൾ. ഹൈസ്രൂൾ , യു. പി. എന്നിങ്ങനെ രണ്ടു തലങ്ങളിലായാണ് മത്സരങ്ങൾ നടത്തിയത്. കുുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടു കൂടി പുസ്തകങ്ങൾ വായിക്കുകയും വായനാകുറിപ്പുകൾ എ​ഴുതുകയും മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. വായനാവാരത്തോടനുബന്ധിച്ച് ഓരോ ദിവസവും അസംബ്ളിയിലും പരിപാടികളവതരിപ്പിച്ചിരുന്നു. വായനാവാര സമാപന സമ്മേളനത്തിൽ എഴുത്തുകാരനും അധ്യാപകനുമായ ശ്രീ. ഷാജി മാലിപ്പാറയായിരുന്നു മുഖ്യാതിഥി. വായന നല്ല ജിവിതത്തിന്റ തുടക്കമാണെന്നും വായനയിലൂടെ നമുക്ക് ഉയരങ്ങളിലെത്താമെന്നും അദ്ദേഹം പറഞ്ഞു. വായനാദിനത്തോടു കൂടി വായനാവാരം സമാപിച്ചുവെങ്കിലും അതൊരു തുടക്കമായിരുന്നു.
 
===ചാന്ദ്രദിനം ===
===എയ്ഡ്സ്ദിനാചരണം ===
===അദ്ധ്യാപക ദിനാഘോഷം ===
=== സ്കൂൾദിനാചരണം ===
===വയോജനദിനാചരണം ===
===ശിശുദിനാഘോഷം ===
===സയൻസ് എക്സിബിഷൻ ===
===സ്കൂൾയുവജനോത്സവം ===
 
 
 
 
 
 
===ബാന്റ് ട്രൂപ്പ്===
====ക്ലാസ് മാഗസിൻ====
''' ആധുനിക വിദ്യാഭ്യാസത്തിൽ മീഡിയക്കുള്ള പങ്ക്'''
പുരാതന കാലത്തെ വിദ്യാഭ്യാസത്തിൽ നിന്നും ഇന്നത്തെ വിദ്യാഭ്യാസം എത്രത്തേളം വ്ത്യസ്തമാണെന്ന് നമ്മുക്ക് കണക്കുകൂട്ടാൻ  പറ്റാവുന്നതിനുമപ്പുറമാണ്. 15-ാം നൂറ്റാണ്ടുകളിൽ ഒരൊറ്റ അദ്ധ്യാപകൻ നടത്തിയിരുന്ന വിദ്യാലയങ്ങളിൽ നിന്നുമാണ് ഇതിന്റെ ആരംഭം കുറിച്ചത്. പിന്നീട് ഓരോ ഭൂഘംടങ്ങളിലേക്കും 'വിദ്യാഭ്യാസം എന്ന ഒരു പ്രസ്ഥാനം ' വ്യാപിച്ചു. പൗരാണിക ഭാരതത്തിൽ ഇത് ഒരു ഗുരുകുല വിദ്യാഭ്യാസമായാണ് തുടക്കം കുറിച്ചത്. ശിഷ്യൻ ഗുരുവിന്റെ ഭവനത്തിൽ താമസിച്ച് പഠിക്കുകയാണ് ഇതിന്റെ പ്രത്യേകത. അതിൽ നിന്നും ഭാരതീയർ ഇന്ന് ഹെെടെെക്ക് വിദ്യാഭ്യാസത്തിലേക്കാണ് മുഖം തിരിചിരിക്കുന്നത്.14 വയസ്സ് വരെയുള്ള ഓരോ കുട്ടിക്കും സൗജന്യ വിദ്യാഭ്യാസമാണ് ഇന്ന് നമ്മുടെ സർക്കാർ നല്കിയിരിക്കുന്ന വാഗ്ദാനം . ഓരോ പള്ളിക്കൂടങ്ങളിലും പ്രധാനദ്ധ്യാപികയായി ഒരു വ്യക്തിയെ ഇന്ന് തിരഞ്ഞെടുക്കുന്നു.അതിന് കീഴിൽ മറ്റ് അധ്യാപകർ സേവനം അനുഷ്ഠിക്കുന്നത്.15ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ രീതിയിൽ നിന്ന് പ്രകാശവർഷം എന്ന് വരെ പറയാവുന്നത്രേ അകലത്തിലാണ്ഈ 21ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസം. മനുഷ്യർ ഓരോ ദിവസവും ശാസ്ത്രത്തിൽ വളർന്ന് വരികയാണല്ലോ.....? പ്രപഞ്ചത്തിന്റെ ഉത്ഭവം കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ വരെ ഇന്ന് മനുഷ്യർ ചെയ്ത് തുടങ്ങിയിരിക്കുകയാണ്. മനുഷ്യർ  എവിടെയുണ്ടോ അവിടെ ശാസ്ത്ര സാങ്കേതിക വളർച്ചയുണ്ടാകും എന്ന നിലപാടിലാണിന്ന് ലോകം മുന്നോട്ട് വ്യതിചലിക്കുന്നത്. ഇതിൽ സാങ്കേതിക വിദ്യയുടെ പങ്ക് നമ്മുക്ക് പ്രശംസനീയമാണ്.വിദ്യാഭ്യാസരംഗത്ത് ഇന്ന് ഭാരതീയർക്കുള്ളമികവും  ഉയർച്ചയും കുറച്ച്വർഷത്തിനുള്ളിലാണ്ആരംഭിച്ചിരിക്കുന്നത്. പഠനകാര്യങ്ങളിലും സാങ്കേതിക വിദ്യ ഇന്ന് വളരെയധികം  ഉപയോഗപ്പെടുത്തുന്നു. കേരള സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ ഭാഗമായി ഇന്ന് ഓരോ സ്ക്കൂളുകളിലും കമ്പ്യൂട്ടർ വിതരണംവരെ നടത്തിക്കഴിഞ്ഞിരിക്കുന്നു. ഓരോ വിദ്യാലയങ്ങളിലും ഡിജിറ്റൽ വൽക്കരിച്ചുകൊണ്ട്രിക്കുകയാണിന്ന്. ഓരോ ക്ലാസ്സ്മുറികളും സ്മാർട്ട്ക്ലാസ്സുകളാക്കി മാറ്റുന്നതിനുള്ളതിരക്കിൽ സർക്കാർ
 
 
                                                                 
'''കവിത'''
                '''''പുഴയുടെ തീരത്ത്'''''
              അന്നാ മൂവന്തിയി‍‍‍‍‍‍‍‍ലെന്തിനെ-
              ന്നറിയാതെ ശണ്ഠിച്ചു കടന്നു പോയി.
              കോപമടക്കാനാകാതെ ‌‍‍ഞാ-
              നാ തീരത്ത് നിഴലിനെ നോക്കി നിന്നു പോയി.
              ആരും ആരുടെയും സ്വന്തമല്ല.
              ജനനവും മരണവും ഏകാന്തമായി തന്നെ.
              ഇതിനിടയ്ക്കെവിടെയോ കൈ-
              വിട്ടുപോയ ജീവിതത്തെ തിരിച്ചറിയൂ
              ആ നിലാവി‍‍‍‍‍‌ൽ പൂമരത്തണലിൻറ‍
              കീഴിൽ ‌‍‍ഞാനിരുന്നു നിഴലിനു മാത്രം സ്വന്തമായി.
              അന്നത്തിനായി പിടയുന്ന ജീവൻറ
              ജീവന മാർഗമായി മാറിയോ പുഴയെ നീ.
              കടവത്തടുക്കാൻ കഴിയാതെ  നിന്നോ-
              ളത്തിൽ മുങ്ങിത്താഴുന്ന തോണിയിൽ ഞാനിരിപ്പൂ
              എൻ ഓർമയിൽ നിന്നുണരും നേരം
              നിൻ തീരത്തുറങ്ങുമ്പോൾ ഞാനറി
              ഞ്ഞിരുന്ന കാറ്റിൻറ സംഗീതം.
              ഇന്നില്ല പ്രിയ സഖീ എൻ ചാരത്ത്
            ഇടനെഞ്ചിലൂറും സങ്കട കടലിൻറ  ആഴം കുറയ്ക്കുന്ന നിന്നിളം കാറ്റ്
            എങ്ങു പോയി മറഞ്ഞു, നിൻ
            അരികിൽ നിന്ന് പ്രിയ സഖീ.
            എൻ കോപകടലിൻറ തീരത്തു നിൻ
            തീരം തേടി ഞാൻ വന്നു.
            ഏകാന്തത വധിക്കും മുമ്പേ
            അന്നാ പുഴയുടെ തീരത്ത് പൂമര
            ചില്ലയെ പുണർന്ന നിൻ കാറ്റ്
            എങ്ങു മാഞ്ഞു പോയി പുഴേ,
            ഞാനിതാ മുക്തയായി നിന്നരികിൽ നില്പൂ
            ആ പഴയപുഴ തീരത്ത് ,
            എൻറയാ പഴയ പൂമര പുഴ തീരത്ത്,
              മുറ്റത്തെ മുല്ലപോലെ നിഷ്കളങ്കയായി,,,, പക്ഷേ....
                                                                                    '''ശ്രുതി കൃഷ്ണ പി. എസ്.
                                                                                            X E'''
 
==== വിദ്യാരംഗം കലാ സാഹിത്യ വേദി====
ഈ അധ്യന വർഷത്തിന്റെ ആരംബത്തിൽ തന്നെ കുട്ടികൾ കലാസാഹിത്യവേദിയായ വിദ്യാരംഗത്തിൽ അംഗമായി ചേർന്നു. കുട്ടികളിൽ അന്തർലീനിയമായ സർഗാത്മ കഴിവുകളെ വളർത്താനുള്ള  ലക്ഷ്യത്തോടെയാണ്ഈ സ്ക്കൂളുകളിൽ വിദ്യാരംഗക്ലബ് പൃവർത്തിക്കു
====ജൂനിയർ റെഡ്ക്രോസ്====
ഇന്ത്യൻ റെഡ്ക്രോസ് സൊസയിറ്റിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായി പ്രവർത്തിക്കുന്ന ജൂനിയർ റെഡ്ക്രോസ് സൊസെെറ്റി, നമ്മുടെ സ്ക്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.‍ജൂൺ മാസത്തിൽ തന്നെ സ്ക്കൂളിലെ പ്രവർത്തനം ആരംബിച്ചു. AUGUST 15, INDEPENDENCE DAY യോടനുബന്ധിച്ചു നടന്ന പരേഡിൽ നമ്മുടെ സാകൂലിൽ നിന്നും പങ്കെടുക്കുകയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. RED CROSS ന്റെ ആഭിമുഖ്യത്തിൽ  സ്കൂള്തല ക്വിസ് മത്സരം നടത്തുകയുണ്ടായി. 10 ാം തരത്തിലെ ആഞ്ചലിൻ എൽ‍ഡി ഒന്നാം സ്ഥാനവും, അഞ്ജലി ബാലകൃഷ്ണൻ, ജെൻസ് ജയകുമാർ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. A,B,C ലെവൽ പരീക്ഷകളിൽ നമ്മുടെ വിദ്യാർത്ഥിനികൾ ഉന്നതമായ വിജയം കരസ്ഥമാക്കുകയും ചെയ്തു. 10 ാം ക്ലാസിലെ കുട്ടികൾ ഗ്രേഡ് മാർക്കിന് അർഹത നേടുകയും ചെയ്തു. എല്ലാതരത്തിലും നിസ്തുലമായ സേവനം കാവ്ചവെച്ചുകൊണ്ട് RED CROSS മുന്നേറുന്നു.
[['''2018 - 19 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ''' ]]
===സംഘടനകൾ===
*കെ സി എസ് എൽ
*ഡി സി എൽ
മൂല്യബോധനപ്രവർത്തനങ്ങൾ
*സൻമാർഗബോധനക്ളാസുകൾ
      കുട്ടികളിൽ മൂല്യബോധവും, സന്മാർഗ്ഗ ചിന്തയും, ഈശ്വര ചിന്തയും വളർത്തിയെടുക്കാൻ സന്മാർഗ്ഗ പഠനം സഹായകമാകുന്നു. അതിരൂപതാസ്കോളർഷിപ്പിലെക്ക് 77 പേർ സെലക്റ്റ് ചെയ്യപ്പെടുകയും അതിൽ 3 പേർക്ക് A+ ഗ്രേഡ് ലഭിക്കുകയുണ്ടായി.
 
*കാരുണ്യപ്രവൃത്തികൾ
  കുട്ടികളുടെ സഹായ സഹകരണത്തോടെ രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്കോ കുടുംബാംഗങ്ങൾക്കോ ചികിത്സാ സഹായം നൽകി വരുന്നു. ഈ വർഷം ഒരു കുട്ടിയുടെ ഓപ്പറേഷനു വേണ്ടി രണ്ട് ലക്ഷം സമാഹരിച്ചു നൽകി എന്നുള്ളത് സന്തോഷകരമാണ്.
2018-19 ജൂലൈ മാസത്തിൽ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് വസ്ത്രങ്ങളും പണവും നൽകി സഹായിച്ചു.
 
*കൗൺസിലിംഗ്
കൗൺസിലിംഗ് ആവശ്യമായ കുട്ടികൾക്കും മാതാപിതാക്കൾക്കും വിദഗ്ദ്ധരുടെ സഹായത്തോടെ കൗൺസിലിംഗ് നൽകിവരുന്നു.
*ദിനാചരണങ്ങൾ
  കുട്ടികളുടെ ഒളിഞ്ഞുകിടക്കുന്ന നെെസർഗ്ഗീയ വാസനകളെ വളർത്തിയെടുക്കുന്നതിനായി, വിവിധക്ലബുകളുടെ നേതൃത്വത്തിൽ, ശിശു ദിനം, പരിസ്ഥിതി ദിനം, പോസ്റ്റർ ദിനം, SCHOOL DAY, റിപ്പബ്ലിക്ക്ദിനം, വൃദ്ധ ദിനം തുടങ്ങിയവ സംയുക്തമായി ആചരിക്കുകയുണ്ടായി, ശിശുദിന റാലിയിൽ നമ്മുടെ വിദ്യാലയത്തിന്റെ കുമാരി ഷിസ്നാ സാജൻ ചാച്ചാജിയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് നടന്ന റാലിയിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് 2nd നേയുകയുണ്ടായി ഒപ്പം കാഷ് അവാർഡും ലബിക്കുകയുണ്ടായി.
 
===ക്ളബ്ബുകൾ ===
* [[സെന്റ്. മേരീസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ|'''ക്ലബ്ബ് പ്രവർത്തനങ്ങൾ''']]
 
*[[ഗണിതക്ലബ്ബ്]]
  ശാസ്ത്രങ്ങളുടെ രാജ്ഞിയായ ഗണിതത്തെ രസകരമാക്കിത്തീർക്കാൻ ഉതക്കുന്ന പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ട രീതിയിൽ സ്കൂളിൽ നടക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട നാടകങ്ങളും എക്സിബിഷനും
*[[ശാസ്ത്രക്ലബ്ബ്]]
      കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനുതകുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ശാസ്തക്ളബ് ദിനാചരണങ്ങൾ , മത്സരങ്ങൾ വിവിധപഠനപ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു
[[പ്രമാണം:26038 sc.jpg|thumb|സയൻസ് എക്സിബിഷൻ]]
*[[ലിറ്റിൽ കൈറ്റ്സ്‍‍‍‍]]
 
 
 
 
 
 
*[[സാമൂഹ്യശാസ്ത്രക്ലബ്ബ്]]
*[[കായികക്ലബ്ബ്]]
എല്ലാ വർഷവും നമ്മുടെ സ്കൂളിലെ കുട്ടികൾ വിവിധ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾനേടുകയും ചെയ്യുന്നു.ഖോഖോ,കബഡി,ഹാൻഡ്ബോൾ,ഫുഡ്ബോൾ,ഹോക്കി, ലോൺ ടെന്നിസ് എന്നീ മത്സരങ്ങളിൽ സബ്ജില്ല,റവന്യൂ,സോണൽ,സ്റ്റേറ്റ് എന്നീ തലങ്ങളിൽ സമ്മാനാർഹരാകുന്നു.
*[[ഐ ടി ക്ലബ്ബ്]]
നൂറോളം കുട്ടികൾ അംഗങ്ങളായ ഐ ടി ക്ളബ് സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും സബ്ജില്ലാ റവന്യൂ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നേടുകയും ചെയ്യുന്നു.
*[[പ്രവൃത്തി പരിചയ ക്ലബ്ബ്]]
[[പ്രമാണം:26038 20.jpg|thumb|സോപ്പുനിർമ്മാണം]]


{{PHSSchoolFrame/Header}}




<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->


{{Infobox School
|സ്ഥലപ്പേര്= എറണാകുളം
|വിദ്യാഭ്യാസ ജില്ല= എറണാകുളം
|റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്= 26038
|എച്ച് എസ് എസ് കോഡ്= 7073
|വിക്കിഡാറ്റ ക്യു ഐഡി= Q99485951
|യുഡൈസ് കോഡ്= 32080303306
|സ്ഥാപിതദിവസം= 01
|സ്ഥാപിതമാസം= 06
|സ്ഥാപിതവർഷം= 1920
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്= കോളേജ്
|പിൻ കോഡ്= 682035
|സ്കൂൾ ഫോൺ= 0484 2368322
|സ്കൂൾ ഇമെയിൽ= stmarysekm@yahoo.in
|സ്കൂൾ വെബ് സൈറ്റ്= http://stmarysekm.org
|ഉപജില്ല= എറണാകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =  കോർപ്പറേഷൻ  കൊച്ചി
|വാർഡ്= 67
|ലോകസഭാമണ്ഡലം= എറണാകുളം
|നിയമസഭാമണ്ഡലം= എറണാകുളം
|താലൂക്ക്= കണയന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി
|ഭരണവിഭാഗം= എയ്ഡഡ്
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ2= യു.പി
|പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4= ഹയർസെക്കണ്ടറി
|സ്കൂൾ തലം= 5 മുതൽ 12 വരെ
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 82
|പെൺകുട്ടികളുടെ എണ്ണം 1-10= 933
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 1015
|അദ്ധ്യാപകരുടെ എണ്ണം 1-10= 39
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 350
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 350
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 16
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 0
|പ്രിൻസിപ്പൽ= ലിൻസി ജോസഫ്
|പ്രധാന അദ്ധ്യാപിക= ലൗലി പി കെ
|പി.ടി.എ. പ്രസിഡണ്ട്= ശ്രീ.ജയിംസ് ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്= ആഷ പ്രഷീദ്
|സ്കൂൾ ചിത്രം=26038 നവീകരിച്ച സ്കൂൾ കെട്ടിടം .JPEG|thumb |150px|centre|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''<big>എ</big>റണാകുളം'''] നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു ഒരു നൂറ്റാണ്ടിലേറെയായി സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുകയാണ് [https://www.facebook.com/stmaryscghss/ '''സെന്റ് മേരിസ് വിദ്യാലയം''']. ഒരു രാഷ്ട്രത്തിന്റെ, നഗരത്തിന്റെ സുസ്ഥിരവും സുഗമവുമായ വികസനത്തിന് ഏറ്റവും പ്രധാനമായത് അക്ഷരജ്ഞാനം ആണെന്ന് തിരിച്ചറിഞ്ഞ സന്യാസ  ശ്രേഷ്ഠതയും ത്യാഗവും ഈ  സ്ഥാപനത്തിന്റെ  വളർച്ചയിൽ വെളിച്ചം പകർന്നു. സ്വാതന്ത്ര്യലബ്ധിക്കു മുൻപേ [https://ernakulam.nic.in/ml/ '''വാണിജ്യ നഗരം'''] എന്ന വിളിപ്പേരിലേക്ക് [https://www.youtube.com/watch?v=9hJTjx4_NQI എറണാകുളം നഗരം] എത്തുന്നതിനു മുൻപേ നവോദ്ധാനത്തിന്റെ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 '''ചരിത്ര''']മെഴുതാൻ  അക്ഷരജ്ഞാനത്തിന്റെ  പ്രാധാന്യം ഈ നഗരത്തെ മനസ്സിലാക്കിയ അക്ഷര ഗോപുരമാണ് [https://www.facebook.com/stmaryscghss/ സെന്റ് മേരിസ് സി ജിഎച്ച്എസ്എസ്]. തളരാത്ത ആത്മവിശ്വാസവും,വിദ്യാർത്ഥികളോടും അവരുടെ ഭാവി ജീവിതത്തോടും,സ്വപ്നത്തോടുമുള്ള പ്രതീക്ഷയുമാണ് ഈ വിദ്യാലയത്തിന്റെ മൂലധനം.


ഒരു നൂറ്റാണ്ടിനു മുൻപ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, ഇംഗ്ലീഷ് സർക്കാരുമായുള്ള ഇടപെടലുകൾക്ക് ഭാഷ ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കി, '''ഇംഗ്ലീഷ് മീഡിയം എലമെന്ററി എൽപി സ്കൂൾ''' ആയി തുടക്കം കുറിച്ച ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. പിന്നീട് ഗവൺമെന്റ്എ യ്ഡഡ് എൽ പി സ്കൂൾ ആയും, അപ്പർ പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി എന്നിങ്ങനെ ഓരോ നാഴികകല്ലുകൾ താണ്ടി ചരിത്രത്തിന്റെ താളുകളിൽ വിദ്യ പകരുന്ന നേട്ടവുമായി എറണാകുളം നഗരത്തിന്റെ അഭിമാനമായി നേട്ടങ്ങളുടെ വിജയക്കൊടി പാറിച്ച് ഈ അക്ഷര ഗോപുരം നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ യശസ്സ്, ഇവിടെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരും, ജീവിത മേഖലകളിൽ വിജയം കുറിച്ച് നാടിനും നാട്ടുകാർക്കും അഭിമാനമാ കുന്ന വിദ്യാർത്ഥികളുമാണ്. വിദ്യാർഥികളുടെ ലോകത്തെ വിശാലമാക്കുന്നതിനും അറിവിന്റെ ചക്രവാളങ്ങളിൽ അവർ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി നിലനിൽക്കുന്നതിനും ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് നിദാന്ത ശ്രദ്ധ പുലർത്തുന്നു.{{SSKSchool}}


='''ആമുഖം'''=
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B8%E0%B5%8D_%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%B1 '''വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്'''] അച്ചന്റെ ചൈതന്യമുൾക്കൊണ്ട് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B5%BA%E0%B4%97%E0%B5%8D%E0%B4%B0%E0%B4%97%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%AE%E0%B4%A6%E0%B5%BC_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%95%E0%B4%BE%E0%B5%BC%E0%B4%AE%E0%B5%BD '''സി എം സി'''] സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ചരിത്രം|ശതാബ്ദി]] പിന്നിട്ട സെന്റ് മേരീസ് വിദ്യാലയം വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് രാഷ്ട്ര നിർമ്മിതിക്ക് ആവശ്യമായവ പകർന്നു നൽകുന്നതിൽ ബദ്ധശ്രദ്ധയാണ്. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82 കേരളത്തിലെ] തനത് പാരമ്പര്യങ്ങൾ കാത്തു സൂക്ഷിച്ചു പോരുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്ഉയർന്ന ചിന്താശേഷി കൊണ്ട് സർഗ്ഗശേഷികളെ ഉണർത്തി, അറിവിന്റെ വാതായനങ്ങൾ വിദ്യാർഥികൾക്കായി തുറന്നിട്ട് തലമുറകളെ നന്മയിൽ വളർത്തുന്നതിനായി ഒരു നൂറ്റാണ്ടിലേറെ അധ്വാനിച്ചിട്ടുള്ള ഒരു വിദ്യാലയമാണിത്. '''[https://www.facebook.com/stmaryscghss/ എൽ കെ ജി മുതൽ പ്ളസ് റ്റു] വരെ ഏകദേശം 1800-ൽ''' അധികം കുട്ടികൾ വർഷം തോറും സ്കൂളിൽ പഠിച്ചു വരുന്നു.
='''ദർശനം'''=
ദൈവവിശ്വാസത്തിലും നീതിയിലും സ്നേഹത്തിലും ജീവിതം നയിക്കാനാവശ്യമായ സമഗ്രരൂപീകരണം കുട്ടികൾക്കു നൽകുക.


='''മുദ്രാവാക്യം'''=
<big>സ്വയരൂപാന്തരീകരണത്തിലൂടെ ലോകത്തെ ഉണർത്തുക.</big>


='''ദൗത്യം'''=
ബൗദ്ധികവും ധാർമികവും ആദ്ധ്യാത്മികവും മനശാസ്ത്രപരവും ശാരീരികവും സാമൂഹികവുമായ രൂപപ്പെടുത്തലിലൂടെ കുട്ടികളെ ലോകത്തിൽ ശ്രേഷ്ഠരാക്കുക.


*[[എൻകോൺ ക്ലബ്ബ്]]
= '''സ്കൂൾ മാനേജ്മെന്റ്''' =
ENCON CLUB അംഗങ്ങൾ സ്കൂളിൽ മട്ടുപ്പാവിൽ തക്കാളി, വെണ്ട, ചീര, വഴുതലങ്ങ എന്നീ ഇനങ്ങളുള്ള നല്ലൊരു പച്ചക്കറിതോട്ടം നട്ടുപിടിപ്പിക്കുകയും ഉത്പനം ഉച്ചഭക്ഷണത്താനായി ഉപയോഗിക്കുകയും ചെയ്തു. അഖിലകേരളത്തിൽ സംഘടിപ്പിച്ച സെമിനാറിൽ CO-RDINATION JAYA ടീച്ചർ , NIRANJANA K. MANI, SANDRA BABY എന്നീ കുട്ടികൾ പങ്കെടുത്തു. അഖില കേരള സംവാധത്തിൽ NIRANJANA K. MANI രണ്ടാം സ്ഥാനവും പ്രകൃതിഗാനാലാപനത്തിൽ SANDRA BABY മൂന്നാം സ്ഥാനം കരസ്ഥമാക്കി.  
സെന്റ് മേരീസ് വിദ്യാലയം വളരുന്നതും നാടിന്റെ അഭ്യുന്നതിയ്ക്കായി വിജ്ഞാന മണ്ഡലമായി വികസിക്കുന്നതും സിഎംസി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ്. [http://www.ernakulamarchdiocese.org/home/cong_details/44 '''വിമല കോർപ്പറേറ്റ്''' '''എഡ്യൂക്കേഷൻ ഏജൻസി''']യുടെ കീഴിൽ പ്രവർത്തിക്കുന്നവിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് ഈ വിദ്യാലയം. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവു മായ പുരോഗതിക്ക് ഉതകുന്ന ഏതൊരു സംരംഭത്തിനും പൂർണപിന്തുണ നൽകുന്ന മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ വിജയത്തിന്റെ പിൻബലമാണ്


*[[കാർഷിക ക്ലബ്ബ്]]
*
*
*എസ് എസ് എൽ സി സ്പെഷ്യൽ കോച്ചിംഗ്
*നവപ്രഭ


== മുൻ സാരഥികൾ ==
<gallery mode="nolines" widths="300" heights="150">
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പ്രമാണം:26038 വിമല കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി റവ. മദർ സി ലിറ്റിൽ ഫ്ലവർ സി എം സി.png|'''വിമല കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി റവ. മദർ സി ലിറ്റിൽ ഫ്ലവർ സി എം  സി'''
1925-1934 : റവ. സിസ്റ്റർ ലിറ്റിൽ തെരേസ സി എം സി
പ്രമാണം:26038 ഹെഡ്മിസ്ട്രസ് സി ലൗലി തെരേസ്‌ സിഎംസി .jpg|'''ഹെഡ്മിസ്ട്രസ് സി ലൗലി തെരേസ്‌ സിഎംസി'''
</gallery>


1934-1963 : റവ. സിസ്റ്റർ ടെറസിറ്റ സി എം സി
='''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ചരിത്രം|ചരിത്രം]]'''=


1963-1976 : റവ. സിസ്റ്റർ മേരി കൊർദുല സി എം സി
='''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]'''=


1976-1990 : റവ. സിസ്റ്റർ മരിയ ടെസ്സി സി എം സി
= [[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/എന്റെ വിദ്യാലയം|'''അധ്യാപകർ''']] =


1990-1996: റവ. സിസ്റ്റർ ഏലിയാമ്മ ജോസഫ് സി എം സി(റവ. സിസ്റ്റർ സുധ)
='''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ഹൈസ്കൂൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]'''=
= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അംഗീകാരങ്ങൾ|നേട്ടങ്ങൾ]]''' =


1996-2005 : റവ. സിസ്റ്റർ റോസമ്മ പി പി സി എം സി(റവ. സിസ്റ്റർ ലീനാ പോൾ)
= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ|സ്കൂൾ ഡയറി]]''' =
  [[പ്രമാണം:26038ക്വിസ് മത്സര വിജയികൾ.jpg|ലഘുചിത്രം|1x1ബിന്ദു]]


2005-2007 : റവ. സിസ്റ്റർ പുഷ്പമ്മ ആന്റ‍ണി സി എം സി(റവ. സിസ്റ്റർ പാവന)
= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ചരിത്രം|ശതാബ്ദി]]''' =


2007-2010 : റവ. സിസ്റ്റർ ത്രേസ്യാക്കുട്ടി പി ജെ സി എം സി(റവ. സിസ്റ്റർ പ്രസൂന)
='''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]'''=


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
= '''[[സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/എന്റെ വിദ്യാലയം|<big>ചിത്രച്ചെപ്പ്</big>]]''' =
*സിനിമാതാരങ്ങൾ : മുത്തുമണി സോമസുന്ദരൻ,ജ്യോതിർമയി
*ഗായികമാർ : മഞ്ജു മേനോൻ,സ്മിത പി ഗിരിജൻ, ലിജി ഫ്രാൻസിസ്


==വഴികാട്ടി==
= '''ഓൺലൈൻ ഇടം''' =
{{#multimaps:9.982936, 76.278023|zoom="5"|width=800px| zoom = 16}}
'''ഫേസ്ബുക്ക്''' : https://www.facebook.com/stmaryscghss/


'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''യുട്യൂബ് :''' https://www.youtube.com/channel/UCQ79d5YGQgYvK334yhYu1Gg?app=desktop
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
='''വഴികാട്ടി'''=
എറണാകുളം ബാനർജി റോഡിൽ സരിത തീയേറ്റർ ബസ് സ്റ്റോപ്പിൽ നിന്നും ഏകദേശം 100 മീറ്റർ തെക്കോട്ടു മാറി മാർക്കറ്റ് റോഡിൽ സ്ഥിതിചെയ്യുന്നു.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|}
* [https://www.youtube.com/watch?v=Yq3k9NyloFo&t=3s എറണാകുളം മറൈൻ ഡ്രൈവിൽ] നിന്നും കിഴക്കുഭാഗത്തേക്ക് 1 1/2 കിലോമീറ്റർ


==ഗാലറി==
* [https://www.youtube.com/watch?v=8dpu1cRv0Gs എറണാകുളം റെയിൽവെ സ്റ്റേഷനിൽ]/ [https://www.youtube.com/watch?v=A5GHFCoGCQo എറണാകുളം ബസ്സ്റ്റാന്റിൽ] നിന്നും റോഡ്‌  മാർഗം  (2 കിലോമീറ്റർ)


[[പ്രമാണം:26038 science.jpg|thumb|left|സ്കൂൾതലസയൻസ് എക്സിബിഷൻ]]
* [https://www.youtube.com/watch?v=qsl7CYK4j9E എറണാകുളം മാർക്കറ്റ് ജംഗ്ഷനിൽനിന്നും 100മീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു
  [[പ്രമാണം:226038 5.jpg|thumb|ശിശുദിനാഘോഷം]]
  [[പ്രമാണം:26038 6.jpg|thumb|വയോജനദിനാഘോഷം]]


<!--visbot  verified-chils->
{{Slippymap|lat=9.981181189062276|lon= 76.27827206896161 |zoom=16|width=800|height=400|marker=yes}}

17:13, 8 ജനുവരി 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


റണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു ഒരു നൂറ്റാണ്ടിലേറെയായി സൂര്യതേജസ്സോടെ തലയുയർത്തി നിൽക്കുകയാണ് സെന്റ് മേരിസ് വിദ്യാലയം. ഒരു രാഷ്ട്രത്തിന്റെ, നഗരത്തിന്റെ സുസ്ഥിരവും സുഗമവുമായ വികസനത്തിന് ഏറ്റവും പ്രധാനമായത് അക്ഷരജ്ഞാനം ആണെന്ന് തിരിച്ചറിഞ്ഞ സന്യാസ  ശ്രേഷ്ഠതയും ത്യാഗവും ഈ  സ്ഥാപനത്തിന്റെ  വളർച്ചയിൽ വെളിച്ചം പകർന്നു. സ്വാതന്ത്ര്യലബ്ധിക്കു മുൻപേ വാണിജ്യ നഗരം എന്ന വിളിപ്പേരിലേക്ക് എറണാകുളം നഗരം എത്തുന്നതിനു മുൻപേ നവോദ്ധാനത്തിന്റെ ചരിത്രമെഴുതാൻ  അക്ഷരജ്ഞാനത്തിന്റെ  പ്രാധാന്യം ഈ നഗരത്തെ മനസ്സിലാക്കിയ അക്ഷര ഗോപുരമാണ് സെന്റ് മേരിസ് സി ജിഎച്ച്എസ്എസ്. തളരാത്ത ആത്മവിശ്വാസവും,വിദ്യാർത്ഥികളോടും അവരുടെ ഭാവി ജീവിതത്തോടും,സ്വപ്നത്തോടുമുള്ള പ്രതീക്ഷയുമാണ് ഈ വിദ്യാലയത്തിന്റെ മൂലധനം.

സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
വിലാസം
എറണാകുളം

കോളേജ് പി.ഒ.
,
682035
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ0484 2368322
ഇമെയിൽstmarysekm@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26038 (സമേതം)
എച്ച് എസ് എസ് കോഡ്7073
യുഡൈസ് കോഡ്32080303306
വിക്കിഡാറ്റQ99485951
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ കൊച്ചി
വാർഡ്67
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ933
ആകെ വിദ്യാർത്ഥികൾ1015
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ350
ആകെ വിദ്യാർത്ഥികൾ350
അദ്ധ്യാപകർ16
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിൻസി ജോസഫ്
പ്രധാന അദ്ധ്യാപികലൗലി പി കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.ജയിംസ് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ആഷ പ്രഷീദ്
അവസാനം തിരുത്തിയത്
08-01-2025Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ഒരു നൂറ്റാണ്ടിനു മുൻപ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും, ഇംഗ്ലീഷ് സർക്കാരുമായുള്ള ഇടപെടലുകൾക്ക് ഭാഷ ചെലുത്തുന്ന സ്വാധീനവും മനസ്സിലാക്കി, ഇംഗ്ലീഷ് മീഡിയം എലമെന്ററി എൽപി സ്കൂൾ ആയി തുടക്കം കുറിച്ച ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു. പിന്നീട് ഗവൺമെന്റ്എ യ്ഡഡ് എൽ പി സ്കൂൾ ആയും, അപ്പർ പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കൻഡറി എന്നിങ്ങനെ ഓരോ നാഴികകല്ലുകൾ താണ്ടി ചരിത്രത്തിന്റെ താളുകളിൽ വിദ്യ പകരുന്ന നേട്ടവുമായി എറണാകുളം നഗരത്തിന്റെ അഭിമാനമായി നേട്ടങ്ങളുടെ വിജയക്കൊടി പാറിച്ച് ഈ അക്ഷര ഗോപുരം നിലകൊള്ളുന്നു. ഈ വിദ്യാലയത്തിന്റെ യശസ്സ്, ഇവിടെ നിസ്വാർത്ഥമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരും, ജീവിത മേഖലകളിൽ വിജയം കുറിച്ച് നാടിനും നാട്ടുകാർക്കും അഭിമാനമാ കുന്ന വിദ്യാർത്ഥികളുമാണ്. വിദ്യാർഥികളുടെ ലോകത്തെ വിശാലമാക്കുന്നതിനും അറിവിന്റെ ചക്രവാളങ്ങളിൽ അവർ ഒളിമങ്ങാത്ത നക്ഷത്രങ്ങളായി നിലനിൽക്കുന്നതിനും ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് നിദാന്ത ശ്രദ്ധ പുലർത്തുന്നു.

ആമുഖം

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ചൈതന്യമുൾക്കൊണ്ട് സി എം സി സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ശതാബ്ദി പിന്നിട്ട സെന്റ് മേരീസ് വിദ്യാലയം വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് രാഷ്ട്ര നിർമ്മിതിക്ക് ആവശ്യമായവ പകർന്നു നൽകുന്നതിൽ ബദ്ധശ്രദ്ധയാണ്. കേരളത്തിലെ തനത് പാരമ്പര്യങ്ങൾ കാത്തു സൂക്ഷിച്ചു പോരുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്ഉയർന്ന ചിന്താശേഷി കൊണ്ട് സർഗ്ഗശേഷികളെ ഉണർത്തി, അറിവിന്റെ വാതായനങ്ങൾ വിദ്യാർഥികൾക്കായി തുറന്നിട്ട് തലമുറകളെ നന്മയിൽ വളർത്തുന്നതിനായി ഒരു നൂറ്റാണ്ടിലേറെ അധ്വാനിച്ചിട്ടുള്ള ഒരു വിദ്യാലയമാണിത്. എൽ കെ ജി മുതൽ പ്ളസ് റ്റു വരെ ഏകദേശം 1800-ൽ അധികം കുട്ടികൾ വർഷം തോറും സ്കൂളിൽ പഠിച്ചു വരുന്നു.

ദർശനം

ദൈവവിശ്വാസത്തിലും നീതിയിലും സ്നേഹത്തിലും ജീവിതം നയിക്കാനാവശ്യമായ സമഗ്രരൂപീകരണം കുട്ടികൾക്കു നൽകുക.

മുദ്രാവാക്യം

സ്വയരൂപാന്തരീകരണത്തിലൂടെ ലോകത്തെ ഉണർത്തുക.

ദൗത്യം

ബൗദ്ധികവും ധാർമികവും ആദ്ധ്യാത്മികവും മനശാസ്ത്രപരവും ശാരീരികവും സാമൂഹികവുമായ രൂപപ്പെടുത്തലിലൂടെ കുട്ടികളെ ലോകത്തിൽ ശ്രേഷ്ഠരാക്കുക.

സ്കൂൾ മാനേജ്മെന്റ്

സെന്റ് മേരീസ് വിദ്യാലയം വളരുന്നതും നാടിന്റെ അഭ്യുന്നതിയ്ക്കായി വിജ്ഞാന മണ്ഡലമായി വികസിക്കുന്നതും സിഎംസി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ്. വിമല കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നവിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് ഈ വിദ്യാലയം. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവു മായ പുരോഗതിക്ക് ഉതകുന്ന ഏതൊരു സംരംഭത്തിനും പൂർണപിന്തുണ നൽകുന്ന മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ വിജയത്തിന്റെ പിൻബലമാണ്


ചരിത്രം

ഭൗതികസൗകര്യങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

സ്കൂൾ ഡയറി

 

ശതാബ്ദി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രച്ചെപ്പ്

ഓൺലൈൻ ഇടം

ഫേസ്ബുക്ക് : https://www.facebook.com/stmaryscghss/

യുട്യൂബ് : https://www.youtube.com/channel/UCQ79d5YGQgYvK334yhYu1Gg?app=desktop

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ