"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 315 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}} | |||
{{prettyurl|VHGHSS Pattathanam}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൊല്ലം | |സ്ഥലപ്പേര്=കൊല്ലം | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| സ്കൂൾ കോഡ്= 41068 | |സ്കൂൾ കോഡ്=41068 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=02062 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1962 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32130600305 | ||
| പിൻ കോഡ്= 691021 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= 0474 2741804 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= 41068kollam@gmail.com | |സ്ഥാപിതവർഷം=1962 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=കൊല്ലം | ||
| | |പോസ്റ്റോഫീസ്=പട്ടത്താനം | ||
| | |പിൻ കോഡ്=691021 | ||
| | |സ്കൂൾ ഫോൺ=0474 2741804 | ||
| | |സ്കൂൾ ഇമെയിൽ=41068kollam@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കൊല്ലം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ | ||
| | |വാർഡ്=43 | ||
| | |ലോകസഭാമണ്ഡലം=കൊല്ലം | ||
| | |നിയമസഭാമണ്ഡലം=ഇരവിപുരം | ||
| | |താലൂക്ക്=കൊല്ലം | ||
| | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10=3045 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3045 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=106 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=586 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=586 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=98 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=റോയി സെബാസ്റ്റ്യൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ.സ്കൊളാസ്റ്റിക്കാ.ഇ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹംഫ്രി ആന്റണി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സോജാ പോൾ | |||
|സ്കൂൾ ലീഡർ=നേഹ ഹംഫ്രി | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ= ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ=രക്കിനി ജോസ്‍ഫിൻ | |||
|ബി.ആർ.സി=കൊല്ലം | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം=41068skl building m. jpg | |||
|size=350px | |||
|caption= | |||
|ലോഗോ=41068 Logo.jpg | |||
|logo_size=50px | |||
|box_width=380px | |||
}}{{SSKSchool}} | |||
== | |||
=='''ചരിത്രം'''== | |||
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊല്ലം പട്ടണത്തിന്റെ ഹ്യദയ ഭാഗത്തുനിന്നും ഏതാണ്ട് മൂന്നു കിലോമീറ്റർ കിഴക്കുമാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ തലയുയർത്തിനിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ സ്ക്കൂൾ. വളരെ ലളിതമായ രീതിയിൽ തുടങ്ങി ഒരു ദശാബ്ദത്തിനകം തന്നെ പേരും പെരുമയും ആർജ്ജിച്ച് കേരളത്തിലെ അറിയപ്പെടുന്ന സ്ക്കൂളുകളിലൊന്നായി മാറി . ഈശ്വര വിശ്വാസത്തിലും ധാർമ്മിക ബോധത്തിലും അടിയുറപ്പിച്ചു മൂല്യബോധവും അർപ്പണ മനോഭാവവും ആത്മധൈര്യവുമുള്ള ഒരു സ്ത്രീ സമൂഹത്തെ വളർത്തിയെടുക്കുക എന്നുള്ളതാണ് പരമ പ്രധാന ലക്ഷ്യം. [[വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
==മാനേജ്മെന്റ്== | |||
കൊല്ലം കോർപറേറ്റ് മനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് പട്ടത്താനം വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം രുപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായിരുന്നു , ഭാഗ്യസ്മരണാർഹനായ ബഹുമാനപ്പെട്ട ജറോം മെത്രാനാണ് രുപതാവക സ്കുൂളുകൾ കോർപറേറ്റ് മാനേജ്മെന്റിൽ പ്രവർത്തിക്കാൻ രുപം നൽകിയത് . ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുവേണ്ടി അദ്ദേഹം അനേകം സ്കൂളുകൾ ആരംഭിച്ചു . ഏകദേശം 60 എൽപി എസ് , യുപി എസ് , എച്ച് എസ് എസ് എന്നിവ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.[[വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== മുൻ സാരഥികൾ== | == മുൻ സാരഥികൾ== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
|പേര്|[[പ്രമാണം:41068 സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി.jpg|thumb|center|സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി]]||[[പ്രമാണം:41068 HM2.JPG|thumb|center|റവ.സിസ്റ്റർ.സ്റ്റൻസിലാവുസ് മേരി]] | |||
{|class="wikitable" | ||[[പ്രമാണം:41068 സിസ്റ്റർ.നിർമ്മലാ മേരി.jpg|thumb|center|സിസ്റ്റർ.നിർമ്മലാ മേരി]] | ||
|[[പ്രമാണം:41068 സിസ്റ്റർ. മാത്യു മേരി.jpg|thumb|center|സിസ്റ്റർ. മാത്യു മേരി]] | |||
||[[പ്രമാണം:41068 സിസ്റ്റർ.പവിത്ര മേരി.jpg|thumb|center|സിസ്റ്റർ.പവിത്ര മേരി]] | |||
|- | |- | ||
||[[പ്രമാണം:41068 സിസ്റ്റർ. ഡെയ്സി മേരി.JPG|thumb|center|സിസ്റ്റർ. ഡെയ്സി മേരി]] | |||
||[[പ്രമാണം:Sr.priya.jpg|thumb|സിസ്റ്റർ. പ്രിയാമേരി]] | |||
||[[പ്രമാണം:41068 സിസ്റ്റർ ഗ്ലോറിറ്റ.JPG|thumb|center|സിസ്റ്റർ ഗ്ലോറിറ്റ]] | |||
||[[പ്രമാണം:Sr.wilma mary.jpg|thumb|സിസ്റ്റർ.വില്മ മേരി]] | |||
||[[പ്രമാണം:41068 ശ്രീമതി മേരികുട്ടി 1.jpg|thumb|ശ്രീമതി മേരികുട്ടി]] | |||
|- | |- | ||
| | |[[പ്രമാണം:41068 JUDITH LATHA Y.jpeg|thumb|ശ്രീമതി ജൂഡിത്ത് ലത]] | ||
| | ||[[പ്രമാണം:41068 സിസ്റ്റർ സ്കോളസ്റ്റിക്ക.ഇ HM.jpg|thumb|സിസ്റ്റർ സ്കോളസ്റ്റിക്ക.ഇ]] | ||
|} | |||
{|class="wikitable" | |||
|[[പ്രമാണം:41068 immaculate.jpg|thumb|സിസ്റ്റർ.ഇമ്മാക്കുലേറ്റ് മേരി 1980 -ൽ ദേശീയ അധ്യാപക അവാർഡ്]] | |||
|- | |- | ||
| | ||[[പ്രമാണം:41068 stanslaous.jpg|thumb|സിസ്റ്റർ.സ്റ്റൻസിലാവുസ് മേരി 1995 -ൽ ദേശീയ അധ്യാപക അവാർഡ് രാഷ്ടപതി ബഹു .ശങ്കർ ദയാൽ ശർമ്മ കൈയിൽ നിന്ന് സ്വീകരിക്കുന്നു ]] | ||
| | |} | ||
| | <gallery> | ||
| | 41068e.jpg|റവ.സിസ്റ്റർ. ഡെയ്സി മേരി 2010 - ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. എം.എ. ബേബിയോടൊപ്പം | ||
</gallery> | |||
| | |||
|റവ.സിസ്റ്റർ. ഡെയ്സി മേരി | |||
<gallery> | <gallery> | ||
[[പ്രമാണം:41068 Sr.immaculate mary.jpeg|thumb|ഞങ്ങളുടെ ഫസ്റ്റ് ഹെഡ്മിസ്ട്രസ് സിസ്റ്റർ .ഇമ്മാക്കുലേറ്റ് മേരി നിരാധിയായി]] | |||
</gallery> | </gallery> | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#ശ്രീമതി ജമീല പ്രകാശൻ<br> | |||
#ജയിൻ ആൻസിൽ ഫ്രാൻസിസ് | |||
#അഡ്വക്കേറ്റ് ജയലക്ഷമി, | |||
'''ഡോക്ടർമാർ''' | |||
#ദീപ്തി പ്രേം | |||
#ടീന, | |||
#സൻസി, | |||
#രാധിക മിനി ഗ്രയസ്, | |||
'''യുവജന കമ്മീഷൻ ചെയർപേഴ്സൺ''' | |||
#[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE_%E0%B4%9C%E0%B5%86%E0%B4%B1%E0%B5%8B%E0%B4%82 ചിന്താ ജെറോം], | |||
'''സംവിധായിക''' | |||
# [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%81_%E0%B4%B5%E0%B4%BF%E0%B5%BB%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D ശ്രീമതി വിധുവിൻസന്റ്] | |||
തുടങ്ങിയവർ .......... | |||
==വഴികാട്ടി== | == വഴികാട്ടി == | ||
{{Slippymap|lat=8.88646189512098|lon= 76.60778502291524|zoom=16|width=800|height=400|marker=yes}} | |||
*കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ | |||
|---- | |||
* ചെമ്മാംമുക്ക് ജംഗ്ഷനിൽ ബസ്സിറങ്ങാം. | |||
|---- | |||
* എസ്.എൻ. കോളേജ് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ, കടപ്പാക്കടയിൽ നിന്ന് കിലോ മീറ്റർ. |
16:17, 8 ജനുവരി 2025-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം | |
---|---|
പ്രമാണം:41068skl building m. jpg | |
വിലാസം | |
കൊല്ലം കൊല്ലം , പട്ടത്താനം പി.ഒ. , 691021 , കൊല്ലം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0474 2741804 |
ഇമെയിൽ | 41068kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41068 (സമേതം) |
എച്ച് എസ് എസ് കോഡ് | 02062 |
യുഡൈസ് കോഡ് | 32130600305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ബി.ആർ.സി | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ഇരവിപുരം |
താലൂക്ക് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 43 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 3045 |
ആകെ വിദ്യാർത്ഥികൾ | 3045 |
അദ്ധ്യാപകർ | 106 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 586 |
ആകെ വിദ്യാർത്ഥികൾ | 586 |
അദ്ധ്യാപകർ | 98 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റോയി സെബാസ്റ്റ്യൻ |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ.സ്കൊളാസ്റ്റിക്കാ.ഇ |
മാനേജർ | ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി |
സ്കൂൾ ലീഡർ | നേഹ ഹംഫ്രി |
പി.ടി.എ. പ്രസിഡണ്ട് | ഹംഫ്രി ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | സോജാ പോൾ |
സ്കൂൾവിക്കിനോഡൽ ഓഫീസർ | രക്കിനി ജോസ്‍ഫിൻ |
അവസാനം തിരുത്തിയത് | |
08-01-2025 | Ambadyanands |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊല്ലം പട്ടണത്തിന്റെ ഹ്യദയ ഭാഗത്തുനിന്നും ഏതാണ്ട് മൂന്നു കിലോമീറ്റർ കിഴക്കുമാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ തലയുയർത്തിനിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ സ്ക്കൂൾ. വളരെ ലളിതമായ രീതിയിൽ തുടങ്ങി ഒരു ദശാബ്ദത്തിനകം തന്നെ പേരും പെരുമയും ആർജ്ജിച്ച് കേരളത്തിലെ അറിയപ്പെടുന്ന സ്ക്കൂളുകളിലൊന്നായി മാറി . ഈശ്വര വിശ്വാസത്തിലും ധാർമ്മിക ബോധത്തിലും അടിയുറപ്പിച്ചു മൂല്യബോധവും അർപ്പണ മനോഭാവവും ആത്മധൈര്യവുമുള്ള ഒരു സ്ത്രീ സമൂഹത്തെ വളർത്തിയെടുക്കുക എന്നുള്ളതാണ് പരമ പ്രധാന ലക്ഷ്യം. കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
മാനേജ്മെന്റ്
കൊല്ലം കോർപറേറ്റ് മനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് പട്ടത്താനം വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം രുപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായിരുന്നു , ഭാഗ്യസ്മരണാർഹനായ ബഹുമാനപ്പെട്ട ജറോം മെത്രാനാണ് രുപതാവക സ്കുൂളുകൾ കോർപറേറ്റ് മാനേജ്മെന്റിൽ പ്രവർത്തിക്കാൻ രുപം നൽകിയത് . ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുവേണ്ടി അദ്ദേഹം അനേകം സ്കൂളുകൾ ആരംഭിച്ചു . ഏകദേശം 60 എൽപി എസ് , യുപി എസ് , എച്ച് എസ് എസ് എന്നിവ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
-
റവ.സിസ്റ്റർ. ഡെയ്സി മേരി 2010 - ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. എം.എ. ബേബിയോടൊപ്പം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീമതി ജമീല പ്രകാശൻ
- ജയിൻ ആൻസിൽ ഫ്രാൻസിസ്
- അഡ്വക്കേറ്റ് ജയലക്ഷമി,
ഡോക്ടർമാർ
- ദീപ്തി പ്രേം
- ടീന,
- സൻസി,
- രാധിക മിനി ഗ്രയസ്,
യുവജന കമ്മീഷൻ ചെയർപേഴ്സൺ
സംവിധായിക
തുടങ്ങിയവർ ..........
വഴികാട്ടി
- കൊല്ലം റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ
|----
- ചെമ്മാംമുക്ക് ജംഗ്ഷനിൽ ബസ്സിറങ്ങാം.
|----
- എസ്.എൻ. കോളേജ് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ, കടപ്പാക്കടയിൽ നിന്ന് കിലോ മീറ്റർ.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41068
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ