വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അച്ചീവ്മെന്റസ് ഇൻ സ്പോർട്സ് & ഗെയിംസ് 2023-2024

സബ്-ഡിസ്ട്രിക്ട്

  • അത്‌ലറ്റിക്സ്- ഗേൾസ് ഓവറോൾ ചാമ്പ്യൻസ് റണ്ണർ അപ്പ്‌
  • സബ് ജൂനിയർ ഗേൾസ് ചാമ്പ്യൻസ്,
  • ജൂനിയർ ഗേൾസ് ചാമ്പ്യൻസ്,
  • സീനിയർ ഗേൾസ് ചാമ്പ്യൻസ്

1.ഫുട് ബോൾ - ജൂനിയർ ഗേൾസ് 1st
2.ഹോക്കി -ജൂനിയർ ഗേൾസ് 1st,
3.സീനിയർ ഗേൾസ് 1st
4.ഷട്ടിൽബാഡ്മിന്റൺ- സബ് ജൂനിയർ ഗേൾസ് 1st
5.ജൂനിയർ ഗേൾസ് 1st
6.സീനിയർ ഗേൾസ് 1st
7.കബഡി - ജൂനിയർ ഗേൾസ് 1st, 8.സബ് ജൂനിയർ ഗേൾസ് 2nd
9.ടേബിൾ ടെന്നീസ് - ജൂനിയർ ഗേൾസ് 1st
10.കരാട്ടെ -ഗേൾസ് ചാമ്പ്യൻസ് 11.യോഗ -ഗേൾസ് 1st 12.ബോക്സിങ് - ബിലോ 44Kg 1st

റവെന്യു ഡിസ്ട്രിക്ട്

1.ഫുഡ്‌ബോൾ - ജൂനിയർ ഗേൾസ് 2nd
2.ഹോക്കി - ജൂനിയർ ഗേൾസ് 1st
3.സീനിയർ ഗേൾസ് 1st
4.ഷട്ടിൽ ബാഡ്മിന്റൺ - സബ് ജൂനിയർ ഗേൾസ് 1st
5.സീനിയർ ഗേൾസ് 1st
6.ടേബിൾ ടെന്നീസ് - ജൂനിയർ ഗേൾസ് 1st
7.യോഗ - ജൂനിയർ ഗേൾസ് 1st
8.ബോക്സിങ് - ബിലോ 44Kg 2nd

സ്റ്റേറ്റ്'

1.ഫുട് ബോൾ - ജൂനിയർ ഗേൾസ് 6th പൊസിഷൻ
2.ഹോക്കി - ജൂനിയർ ഗേൾസ് 2nd പൊസിഷൻ,
3.സീനിയർ ഗേൾസ് 6th പൊസിഷൻ
4.ഷട്ടിൽ ബാഡ്മിന്റൺ - സബ് ജൂനിയർ ഗേൾസ് 6th പൊസിഷൻ,
5.സീനിയർ ഗേൾസ് 5th പൊസിഷൻ
6.ടേബിൾ ടെന്നീസ് = പെന്റിങ് 7.കരാട്ടെ = പെന്റിങ്

ചിത്ര ശാലയിൽലൂടെ

റഗ്ബി

ഗുഹാനന്തപുരം സ്കൂൾ ഗ്രൗണ്ടിൽ വച്ചു നടന്ന കൊല്ലം ജില്ല റഗ്ബി ചാംപ്യൻഷിപ്ൽ ചാമ്പ്യൻമാരായ നമ്മുടെ സ്കൂൾ ടീം ടൂർണമെന്റിലെ മികച്ച താരമായി 8P യിലെ അശ്വനി.ഡി യെ തിരഞ്ഞെടുത്തു.


പഞ്ചഗുസ്തി

Kollam District Arm Wrestling * *(പഞ്ചഗുസ്തി) Juniors Wg55 left and right hand 1stgold medal Jyothilekshmi B Class 10:P. Wg70 right hand 1st Gold medal Jenifer Alphonse Class 8M