ഉള്ളടക്കത്തിലേക്ക് പോവുക

"സി ബി എം എച്ച് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36037alappuzha (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 236 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|CBMHS Nooranad}}

|സ്ഥലപ്പേര്=

|വിദ്യാഭ്യാസ ജില്ല=മാവേലിക്കര

|റവന്യൂ ജില്ല=ആലപ്പുഴ
{{Infobox School
|സ്കൂൾ കോഡ്=36037
| സ്ഥലപ്പേര്= നൂറനാട്
|എച്ച് എസ് എസ് കോഡ്=04105
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= ആലപ്പുഴ
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ കോഡ്= 36037
|യുഡൈസ് കോഡ്=33110700888
| സ്ഥാപിതദിവസം= 01
|സ്ഥാപിതദിവസം=
| സ്ഥാപിതമാസം= 06
|സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1940
|സ്ഥാപിതവർഷം=1940
| സ്കൂൾ വിലാസം=നൂറനാട് പി.ഒ,
ആലപ്പുഴ
|സ്കൂൾ വിലാസം=നൂറനാട്
| പിൻ കോഡ്= 690 504
|പോസ്റ്റോഫീസ്=നൂറനാട്
| സ്കൂൾ ഫോൺ= 0479 2386293
|പിൻ കോഡ്=690504
| സ്കൂൾ ഇമെയിൽ= cbmhsnrd@gmail.com
|സ്കൂൾ ഫോൺ=0479 2386293
| സ്കൂൾ വെബ് സൈറ്റ്= http://cbmhsnooranad.org.in
|സ്കൂൾ ഇമെയിൽ=36037alappuzha@gmail.com
| ഉപ ജില്ല= മാവേലിക്കര
|സ്കൂൾ വെബ് സൈറ്റ്=www.cbmhsnooranad.blogspot.com

|ഉപജില്ല=മാവേലിക്കര
| ഭരണം വിഭാഗം= എയ്ഡഡ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പാലമേൽ പഞ്ചായത്ത്
'''പ്രധാനാധ്യാപിക    ശ്രീമതി ആർ. സജിനി'''
|വാർഡ്=19
'''ഉപ പ്രധാനാധ്യാപകൻ    ശ്രീ ജെ. ഹരീഷ് കുമാർ'''
|ലോകസഭാമണ്ഡലം=മാവേലിക്കര

|നിയമസഭാമണ്ഡലം=മാവേലിക്കര
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|താലൂക്ക്=മാവേലിക്കര

|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്

|ഭരണവിഭാഗം=എയ്ഡഡ്
| | പഠന വിഭാഗങ്ങൾ= ഹൈസ്കൂൾ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| | മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
|പഠന വിഭാഗങ്ങൾ1=
| | ആൺകുട്ടികളുടെ എണ്ണം= 1032
|പഠന വിഭാഗങ്ങൾ2=യു.പി
| പെൺകുട്ടികളുടെ എണ്ണം= 976
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| വിദ്യാർത്ഥികളുടെ എണ്ണം= 2008
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| അദ്ധ്യാപകരുടെ എണ്ണം= 80
|പഠന വിഭാഗങ്ങൾ5=

|സ്കൂൾ തലം=5 മുതൽ 10 വരെ
| |പി.ടി.. പ്രസിഡണ്ട്= ശ്രീ. കെ ബിജു
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്

|ആൺകുട്ടികളുടെ എണ്ണം 1-10=905

|പെൺകുട്ടികളുടെ എണ്ണം 1-10=779

|വിദ്യാർത്ഥികളുടെ എണ്ണം 1-10=1684
| സ്കൂൾ ചിത്രം=cbm.jpg|
|അദ്ധ്യാപകരുടെ എണ്ണം 1-10=71
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആർ .ഹരീഷ്‌ ക‌ുമാ‌ർ
|പി.ടി.. പ്രസിഡണ്ട്=ആർ വിജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി
|സ്കൂൾ ചിത്രം=Cbm 25.jpeg
|size=350px
|caption=
|ലോഗോ=36037 Logo new.png
|logo_size=50px

{{SSKSchool|year=2024-25,2025-26}}

== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:36037.jpg]]

'''ഞങ്ങളുടെ വഴികാട്ടിയും ആദരണീയനുമായ ശ്രീ. എസ്. കൃഷ്ണപിള്ള സാർ(മുൻ മാനേജർ)'''
{| class="wikitable"

1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി .

2012 മാർച്ചിൽ ശ്രീ. തമ്പി നാരായണൻ ഈ സ്ക്കൂൾ വാങ്ങുകയും അദ്ദെഹത്തിന്റെ സഹധർമിണിയായ ശ്രീമതി. ജയശ്രി തമ്പി മാനെജരായി ചുമതലയെടുത്തു.
കലാ-സാംസ്കാരിക- രാഷ്ട്രീയ കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചു. പ്രകൃതി രമണിയമായ അന്തരീക്ഷത്തിൽ നൂറനാടിന് തിലകക്കുറി ചാർത്തി മികച്ച പഠനനിലവാരത്തോടെ തുടർന്നു പോകുന്നു.ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ പാലമേൽ പഞ്ചായത്തിൽ ഠൌൺ വാർഡിൽ സ്ഥിതിചെയ്യുന്നു.
ദേശീയ അധ്യാപക അവാർഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് പെഴ്സണും സംഘടന നേതാവും കലാ സാംസ്കാരികനായകനുമായ ശ്രീ. എം. ആർ. സി. നായർ ഈ സ്ക്കൂളിലെ മുൻ അധ്യാപകനാണ്.  പാലമേൽ, നൂറനാട്, താമരക്കുളം അടൂർ താലൂക്കിൽ‍പ്പെട്ട പള്ളിക്കൽ, അടൂർ മുൻസിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് രണ്ടായിരത്തി എട്ടിൽ പരം കുട്ടികൾ പഠിക്കുന്നു.
16 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, തുടങ്ങിയ ലാബ് സാകര്യങ്ങൾ, ഇംഗ്ലീഷ് & മലയാളം മീഡിയത്തിലുള്ള കേരളാ സിലബസ്, തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ.
കലാ കായികരംഗങ്ങളിൽ വർഷങ്ങളായി നിലനിർത്തുന്ന ആധിപത്യം.

മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്ന്

== ഭൗതികസൗകര്യങ്ങൾ ==
നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4  കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സയൻസ്, സോഷ്യൽസയൻസ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബ് സൗകര്യം
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
[[പ്രമാണം:36037 cc.png|ലഘുചിത്രം]]
== അദ്ധ്യാപകർ ==
HEADMISTRESS:  SAJINI R

DEPUTY HEADMASTER-: HAREESHKUMAR J
{| {{table border=2}}
| align="center" style="background:#f0f0f0;"|''''''LIST OF TEACHERS'''''''
| align="center" style="background:#f0f0f0;"|''''''
| align="center" style="background:#f0f0f0;"|''''''
| align="center" style="background:#f0f0f0;"|''''''

|'''MALAYALAM DEPARTMENT'''

| K. AMPILI||B. SREEREKHA||M. RAJESH KUMAR||V. SUNITHA||S. DEEPA||JISHA. S JAMAL

|'''ENGLISH DEPARTMENT'''

| R. SANTHOSH BABU||S. RAJI|| SMITHA. B PILLAI|| S. LINI|| P. REMIA|| M. RAVIKRISHAN

| '''HINDI DEPARTMENT'''

| R. SURENDRAKURUP||V.VIJAYAKUMAR|| S. ASWATHY GOPINATH

|'''MATHEMATICS DEPARTMENT'''|||||

| J. HAREESHKUMAR||S. GIRIJA|| D. GEETHAKUMARI|| V. JYOTHI|| S. SUNITHA|| S. SHYLAJA

| '''PHYSICAL SCIENCE DEPARTMENT'''

| D. GEETHA|| S. JAYAKUMAR|| M.S.BINDU|| R. RAJESH

|'''NATURAL SCIENCE DEPARTMENT'''

| R.S. MINI||H. SAJITHA|| S. RAJESH|| S. LEKHA

| '''SOCIAL SCIENCE DEPARTMENT'''

| D. BINDU||G. MAYADEVI|| S. SHIBHUKHAN|| V. LEKSHMI|| V.RENJINI

|'''ARABIC DEPARTMENT'''

| SUHAIL AZEEZ

|'''SANSKRIT DEPARTMENT'''

| C V JAYALEKSHMI

| '''PHYSICAL EDUCATION DEPARTMENT'''||||||

|R. HARIKRISHNAN|| U. YEDUKRISHNAN

|'''ART&WORK EXPERIENCE'''

| S. SANITHAKUMARI|| SHEEJA R

| '''UPSA'''

| P.B. SINDHU||J.R.PRIYA||M. DEEPA||V. SUNILKUMAR||T.R RESHMI|||||

| K. SREEDEVI||T. REMA||S. BINDU||K.G. RAJASREE||S. SREEJA||ARCHANA SUDHAKAR||S. SREESA||||

| B. SREELATHA||S. SREEKALA||ASHA SOMAN||G. JYOTHILEKSHMI||P. PREETHAKUMARI||||

| REJANI R. NAIR||PREETHA. C NAIR||K. UNNIKRISHNAN||S. SHEMEENA||R. DHANYA||||||

| S. ANITHAKUMARI||T.J.KRISHNAKUMAR||R. SINI||C. RAJASREE||

== പഠന പ്രവർത്തങ്ങൾ==

2016 മാർച്ചിൽ നടന്ന എസ്. എസ്.എൽ.സി പരീക്ഷയിൽ 48 (നാല്പത്തിയെട്ട്) A+ ഉം  98%  വിജയവും നേടിയിരിക്കുന്നു
1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി . [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ചരിത്രം|കൂടുതൽ വായനയ്ക്ക്]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ 2023 ==

'''''മാവേലിക്കര വിദ്യാഭ്യാസ ഉപജില്ല കലോത്സവം 2009'''''''
* സ്കൗട്ട് & ഗൈഡ്സ്.
-ഹൈസ്കക്കൂൾ വിഭാഗം ജനറൽ ഓപറോൾ രണ്ടാം സ്ഥാനം

* എൻ.സി.സി.
സംസ്കൃത കലോത്സവം ഹൈസ്ക്കൂൾ ഓവറോൾ
* എസ്.പി.സി
അറബിക്    കലോത്സവം  യു.പി & ഹൈസ്ക്കൂൾ
* നല്ലപാഠം ക്ലബ്
ഓവറോൾ
* ക്ലാസ് മാഗസിൻ.
{| {{table border=2}}
* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| align="center" style="background:#f0f0f0;"|'''ഒന്നാം സ്ഥാനം നേടിയവർ'''
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
| align="center" style="background:#f0f0f0;"|''''''
* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
| align="center" style="background:#f0f0f0;"|''''''
* ഐ.റ്റി ക്ലബ്ബ്.
| align="center" style="background:#f0f0f0;"|''''''
* ജൂനിയർ റെഡ് ക്രോസ്

* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
| യു. പി||||||
* [[സി ബി എം ഹൈസ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം രചനകൾ]]

* സ്‍ക‍ൂൾ ബസ്സ‍ുകൾ
| ജനറൽ||||||
== മുൻ സാരഥികൾ ==

{| class="wikitable sortable mw-collapsible mw-collapsed"
| നമ്പർ||പേര്||ക്ലാസ്സ്||ഇനം
|+പ്രഥമാധ്യാപകർ

|'''പേര്'''
| 1||ഹരിസൂര്യ & പാർട്ടി||7ജി||നാടകം
|'''from'''

|'''to'''
| സംസ്കൃതം||||||

| 1||മഞ്ജുഷ എം. പിള്ള||7 ജി||ഉപന്യാസ രചന

| 2||ശ്രീലക്ഷ്മി. എസ്||6 സി||സിദ്ദരൂപോച്ചാരണം

| 3||ഹരിനന്ദൻ & പാർട്ടി||7 ജി||നാടകം

| അറബിക്||||||

| 1||തസ്നി. എൻ||7 ഡി||ഗദ്യവായന

| 2||ഹനീത ഹനീഫ്||7 എച്ച്||പദ്യം ചൊല്ലൽ

| 3||അൻസിയ സലിം||6 എഫ്||കഥ പറയൽ

| 4||ഹനീത ഹനീഫ്||7 എച്ച്||അറബി ഗാനം

| 5||ഷെഫിൻ. എസ്. റ്റി||6 എ||പ്രസംഗം

| 6||ഹനീത ഹനീഫ്||7 എച്ച്||മോണോ ആക്ട്

| 7||സൗമി ഇബ്രാഹിം,ബീമ ||7 ഡി||സംഭാഷണം

| ഹൈസ്ക്കൂൾ||||||

| 1||ശ്രീകുമാർ||10 എച്ച്||കാർട്ടൂൺ

| 2||തസ്നി സുലൈമാൻ||8 എഫ്||മാപ്പിളപ്പാട്ട്

| 3||ആതിര രവി||10 സി||ഓട്ടൻ തുള്ളൽ

| 4||അമൃത വിജയൻ||10 ഐ||നാടോടി നൃത്തം

| 5||വന്ദന വിദ്യാധർ||9 എച്ച്||ഭരതനാട്യം

| 6||വന്ദന വിദ്യാധർ||9 എച്ച്||മോഹിനിയാട്ടം

| 7||മേഘ മുരളി||9 എച്ച്||ഉപന്യാസ രചന

| 8||തസ്ലിമ ഹുസൈൻ||10 സി||പദ്യം ചൊല്ലൽ അറബിക്

| 9||ശ്രീസൂര്യ. കെ||10 ഐ||പദ്യം ചൊല്ലൽ കന്നട
|'''എസ്. കൃഷ്ണപിളള'''
|'''1965'''
|'''1978'''

| 10||സഫറുളള & പാർട്ടി||10 സി||ദഫ് മുട്ട്
|എസ്. ശ്രീധരൻ പിളള
|1978
|1986

| സംസ്കൃതം||||||
|ജെ. ശ്രീയമ്മ
|1986
|1999

| 1||സൗഭാഗ്യ. ആർ||9 എച്ച്||കഥാരചന
|ബി. വത്സലാദേവി
|1999
|2000

| 2||സൗഭാഗ്യ. ആർ||9 എച്ച്||സമസ്യപൂരണം
|റ്റി. ലീലാമ്മ
|2000
|2001

| 3||ആതിര രവി||9 എച്ച്||പാഠകം
|പി. എസ്. വിജയമ്മ
|2001
|2002

| 4||ജിത്തു. എ​സ്||10 ഐ||അഷ്ടപദി
|എൻ. കൃഷ്ണപിളള
|2002 ഏപ്രിൽ
|2002 മേയ്

| 5||ജിത്തു. എ​സ്||10 ഐ||ഗാനാലാപനം
|എസ്. ഭാർഗ്ഗവൻ പിളള
|2002
|2003

| 6||നിഷ. വി||10 സി||ഗാനാലാപനം
|കെ. എം. രാജൻബാബു
|2003
|2006

| അറബിക്||||||
|സി.ഡി. ശ്രീകുമാരി
|2006
|2007

| 1||ഫൗസിയ. എച്ച്||10 എ||ഉപന്യാസ രചന
|എസ്. സുധാകുമാരി
|2007
|2010

| 2||ഷൈമ. ആർ||10 സി||കഥാരചന
|എസ്. ശ്രീകുമാരി
|2010
|2013

| 3||തസ്ലിമ. എസ്||10 സി||ക്യാപ്ഷൻ രചന
|സി. തങ്കമണി
|2013
|2014

| 4||അൻഷാദ്. എച്ച്||10 എ||പോസ്റ്റർ നിർമ്മാണം
|എൻ. അബ്ദൂൾ അസീസ്
|2014
|2016

| 5||റംസി റഹിം||8 സി||പദ്യം ചൊല്ലൽ
|ആർ. സജിനി

|2016
| 6||റംസി റഹിം||8 സി||അറബി ഗാനം

| 7||തൻസി സുലൈമാൻ||8 എഫ്||കഥാപ്രസംഗം

| 8||സഫറുളള ||10 സി||മോണോ ആക്ട്

| 9||ഫൗസിയ. എച്ച്||10 എ||പ്രസംഗം

| 10||ഷംസീർ ഷാജഹാൻ||9 എ||ഖുറാൻ പാരായണം

| 11||ഫൗസിയ. എച്ച്||10 എ||നിഘണ്ടു നിർമ്മാണം

| 12||ഷെമിൻ. ബി||9 എ||സംഭാഷണം

| 13||തസ്ലിമ. എസ് & പാർട്ടി||10 സി||ചിത്രീകരണം

'''ഗണിതശാസ്ത്രക്ലബ്'''
[[ചിത്രം:Matc.jpg]]ഉത്ഘാടനം : ശ്രീമതി. രജനിടീച്ചർ 07/07/2009ൽ

[[ചിത്രം:Maths25.jpg]]

[[ചിത്രം:Maths07.jpg]]

വിദ്യാരംഗം കലാ സാഹിത്യവേദി
നേച്ച്വർ ക്ലബ്ബ്

സയൻസ് വിഷയങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം വരുന്നതിനു വേണ്ടി സയൻസ് ക്ലബിന്റെ പ്രവർത്തനം, ഗണിതത്തിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം വരുന്നതിനു വേണ്ടി ഗണിതശാസ്ത്ര ക്ലബ്, സാമൂഹിക ശാസ്ത്രത്തിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം വരുന്നതിനു വേണ്ടി സാമൂഹികശാസ്ത്ര ക്ലബ്, ഇംഗ്ലീഷ് ഭാഷ എളുപ്പമാക്കുന്നതിനുതകുന്ന പ്രവർത്തനത്തിന്  ഇംഗ്ലീഷ് ലിറ്റററി ക്ലബ്, പരിസഥിതി, ആരോഗ്യപരിപാലനത്തിനായി പരിസ്ഥിതി ക്ലബും ഹെൽത്ത് ക്ലബും. കലാസാഹിത്യ രംഗങ്ങളിൽ കൂടുതൽ ഊന്നൽ നൽകുന്നതിനായി വിദ്യാരംഗം കലാ സാഹിത്യവേദി തുടങ്ങി 7 ക്ലബുകൾ പ്രപർത്തിക്കുന്നു. കൂടാതെ വിവിധക്ലബുകളുടെ ആഭിമുഖ്യത്തിൽ പഠനയാത്രകൾ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. 2-3 ദിവസങ്ങൾ ഉൾപ്പെടുന്ന പ്രധാന വിനോദയാത്രയും സംഘടിപ്പിക്കും.

''കുട്ടികളുടെ പരീക്ഷാപ്പേടി  കുറക്കുന്നതിനും മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കുന്നതിനുമായി നവംബർ  17ൽ കൗൺസിലിംഗ് നടത്തി.''
[[ചിത്രം:Coun.jpg]]
ക്ലാസ്സ് നയിച്ചത് ശ്രീമതി.റോസമ്മ റോസി

രക്ഷകർത്താക്കൾക്ക്
*[[ചിത്രം:Coun1.jpg]]
പെൺകുട്ടികൾക്ക്
*[[ചിത്രം:Coun2.jpg]]
നന്ദി: ജെ.ഹരീഷ് കുമാർ
*[[ചിത്രം:Coun3.jpg]]
== പഠനയാത്രകൾ ==
വിനോദയാത്ര - വയനാട് കുറുവ ദ്വീപ്
[[ചിത്രം:36031-1.jpg]]

സോഷ്യൽ സയൻസ് ക്ലബ് സ്റ്റഡി ടൂർ
[[ചിത്രം:Zz3hh22.jpg]]

== ദിനാഘോഷങ്ങൾ ==

വായനാദിനം 2010

മുൻ ഹെഡ്മാസ്റ്റർ ശ്രീ. കെ.എം. രാജൻബാബുവിനെ പൊന്നാടയണിച്ച് ആദരിച്ചു.
പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലി
[[ചിത്രം:Tobacco1.JPG]]

== മാനേജ്മെന്റ് ==
individual management

ഞങ്ങളുടെ മാനേജർ

'''ശ്രീമതി. കെ. ശാന്തകുമാരിയമ്മ'''

[[ചിത്രം:36037m.jpg]]

== ആഘോഷങ്ങൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
ഓണാഘോഷം
[[ചിത്രം:36037-2.jpg]]

ഓണാഘോഷം2

[[ചിത്രം:36037-4.jpg]]

മാവേലി
3[[ചിത്രം:36037-5.jpg]]

ഗാന്ധിജയന്തി

[[ചിത്രം:Zzsv50f.jpg]]

* ശ്രീ പി. പ്രസാദ് (ബഹ‍ു കൃഷി  വക‍ുപ്പ് മന്ത്രി)
മുൻ മാനേജർ എസ്. കൃഷ്ണപിള്ളസാറിന്റെ അനുസ്മരണം

* ശ്രീ പ്രമോദ് നാരായൺ ( ബഹ‍ു. റാന്നി എം എൽ എ)
[[ചിത്രം:Anachadanam.jpg]] ഉദ്ഘാടനം. ശ്രീ. ബാബുപോൾ I.A.S

* ഡോ. ഗോപാലകൃഷ്ണൻ
ശ്രീ. ബാബുപോൾ I.A.S ഉം കുട്ടികളും ഒരു സംവാദം
* എസ്. സജി പാലമേൽ (സംവിധായകൻ)
* ഹസീന ബീഗം(കൈരളി ടി.വി പട്ടുറുമ്മാൽ ഫെയിം)
* ലക്ഷ്മി പ്രിയ (സിനിമ- സീരിയൽ നടി)

[[ചിത്രം:Cbm10.jpg]]
== അംഗീകാരങ്ങൾ ==

== മികവ് കാത്തവർ ==
* 2017 ശ്രേഷ്ഠ ഹരിത വിദ്യാലയം അവാർഡ് റവന്യൂ ജില്ല ഒന്നാം സ്ഥാനം.

* 2017 മാത്യഭൂമി നന്മ വിദ്യാലയം അവാർഡ് ആലപ്പുഴ ജില്ല ഒന്നാം സ്ഥാനം.
== പ്രഥമ അധ്യാപകർ ==
* 2018 ഹരിത വിദ്യാലയം ഒന്നാം സ്ഥാനം.

* 2019 ൽ പ്രാദേശിക പരിസ്ഥിതി പഠനം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം
{| {{table border=3}}
* 2019 ഹരിത വിദ്യാലയം അവാർഡ് ഒന്നാം സ്ഥാനം മാവേലിക്കര വിദ്യാഭ്യാസ ജില്ല
| '''പേര്'''
* 2020 ഹരിത വിദ്യാലയം അവാർഡ് മ‍ൂന്നാം സ്ഥാനം മാവേലിക്കര വിദ്യാഭ്യാസ ജില്ല
| |'''from'''
== വഴികാട്ടി ==
| |'''to'''

| '''എസ്. കൃഷ്ണപിളള'''
| |'''1965'''
| |'''1978'''

| എസ്. ശ്രീധരൻ പിളള||1978||1986

| ജെ. ശ്രീയമ്മ||1986||1999

| ബി. വത്സലാദേവി||1999||2000

| റ്റി. ലീലാമ്മ||2000||2001

| പി. എസ്. വിജയമ്മ||2001||2002

| എൻ. കൃഷ്ണപിളള||2002 ഏപ്രിൽ||2002 മേയ്

| എസ്. ഭാർഗ്ഗവൻ പിളള||2002||2003

| കെ. എം. രാജൻബാബു||2003||2006

| സി.ഡി. ശ്രീകുമാരി||2006||2007

| എസ്. സുധാകുമാരി||2007||2010

| എസ്. ശ്രീകുമാരി||2010||2013

| സി. തങ്കമണി||2013||2014

| എൻ. അബ്ദൂൾ അസീസ്||2014||2016

| ആർ. സജിനി||2016||

* NH 47  ൽ കായംകുളം നഗരത്തിൽ നിന്നും 16 കി.മി. കിഴക്കായി കെ.പി റോഡിന്റെ ഇടതുവശം സ്ഥിതിചെയ്യുന്നു.
'''ദേശീയ അധ്യാപക അവാർഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് പെഴ്സണും സംഘടന നേതാവും കലാ സാംസ്കാരികനായകനുമായ ശ്രീ. എം. ആർ. സി. നായർ ഈ സ്ക്കൂളിലെ മുൻ അധ്യാപകനാണ്.'''
* M.C റോഡിൽ അടൂർ നഗരത്തിൽ നിന്നും 10 കി.മി. പടിഞ്ഞാറായി കെ.പി റോഡിന്റെ വലതുവശം സ്ഥിതിചെയ്യുന്നു

== '''സ്ക്കൂൾ കലോത്സവം 2009''' ==

[[ചിത്രം:Yth.jpg]]

സംസ്ഥാനകലോത്സവം

{{Slippymap|lat= 9.172330943182592|lon= 76.64988833881748|zoom=16|width=800|height=400|marker=yes}}

അറബികലോത്സവം-ചിത്രീകരണം
നാലാം സ്ഥാനം '''എ''' ഗ്രേഡ്

[[ചിത്രം:1-1.jpg]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ. ഗോപാലകൃഷ്ണൻ
അഡ്വ. പി. എൻ. പ്രമോദ്നാരായണൻ
സി. ആർ. ചന്ദ്രൻ
എസ്. സജി
പി. പ്രസാദ്
കൈരളി ടി.വി പട്ടുറുമ്മാൽ ഫെയിം ഹസീന ബീഗം
സിനിമ-സീരിയൽ നടി ലക്ഷിപ്രിയ തുടങ്ങിയവർ

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#000000;color: #ffff00 " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.221405" lon="76.638565" zoom="11" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
* NH 47  ൽ കായംകുളം നഗരത്തിൽ നിന്നും 16 കി.മി. കിഴക്കായി കെ.പി റോഡിന്റെ ഇടതുവശം സ്ഥിതിചെയ്യുന്നു.

* M.C റോഡിൽ അടൂർ നഗരത്തിൽ നിന്നും 10 കി.മി. പടിഞ്ഞാറായി കെ.പി റോഡിന്റെ വലതുവശം സ്ഥിതിചെയ്യുന്നു.

<googlemap version="0.9" lat="9.24987" lon="76.525269" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

<!--visbot  verified-chils->

15:54, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ നൂറനാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം.

സി ബി എം എച്ച് എസ് നൂറനാട്
വിലാസം
നൂറനാട് പി.ഒ.

690504

ആലപ്പുഴ ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0479 2386293
ഇമെയിൽ36037alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36037 (സമേതം)
എച്ച് എസ് എസ് കോഡ്04105
യുഡൈസ് കോഡ്33110700888
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാലമേൽ പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ905
പെൺകുട്ടികൾ779
ആകെ വിദ്യാർത്ഥികൾ1684
അദ്ധ്യാപകർ71
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ .ഹരീഷ്‌ ക‌ുമാ‌ർ
പി.ടി.എ. പ്രസിഡണ്ട്ആർ വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

1940 ൽ സ്ഥാപിതമായി, ശ്രീ. രാമൻപിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂൾ എന്നായരുന്നു. 1966 ൽ ഹൈസ്ക്കൂൾ ആയി. എരുമക്കുഴി ഹൈസ്ക്കൂൾ എന്നായി അറിയപ്പെട്ടു. തുടർന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാർഗ്ഗവൻപിള്ളയായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂൾ സി. ഭാർഗ്ഗവൻപിള്ള മെമ്മോറിയൽ ഹൈസ്ക്കൂൾ (സി.ബി.എം. ഹൈസ്ക്കൂൾ) എന്ന നാമധേയത്തിൽ അറിയപ്പെട്ടു തുടങ്ങി. സി. ഭാർഗ്ഗവൻപിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂർ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജർ. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബർ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി . കൂടുതൽ വായനയ്ക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ 2023

മുൻ സാരഥികൾ

പ്രഥമാധ്യാപകർ
പേര് from to
എസ്. കൃഷ്ണപിളള 1965 1978
എസ്. ശ്രീധരൻ പിളള 1978 1986
ജെ. ശ്രീയമ്മ 1986 1999
ബി. വത്സലാദേവി 1999 2000
റ്റി. ലീലാമ്മ 2000 2001
പി. എസ്. വിജയമ്മ 2001 2002
എൻ. കൃഷ്ണപിളള 2002 ഏപ്രിൽ 2002 മേയ്
എസ്. ഭാർഗ്ഗവൻ പിളള 2002 2003
കെ. എം. രാജൻബാബു 2003 2006
സി.ഡി. ശ്രീകുമാരി 2006 2007
എസ്. സുധാകുമാരി 2007 2010
എസ്. ശ്രീകുമാരി 2010 2013
സി. തങ്കമണി 2013 2014
എൻ. അബ്ദൂൾ അസീസ് 2014 2016
ആർ. സജിനി 2016

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

• ശ്രീ പി. പ്രസാദ് (ബഹ‍ു കൃഷി വക‍ുപ്പ് മന്ത്രി)
• ശ്രീ പ്രമോദ് നാരായൺ ( ബഹ‍ു. റാന്നി എം എൽ എ)
• ഡോ. ഗോപാലകൃഷ്ണൻ
• എസ്. സജി പാലമേൽ (സംവിധായകൻ)
• ഹസീന ബീഗം(കൈരളി ടി.വി പട്ടുറുമ്മാൽ ഫെയിം)
• ലക്ഷ്മി പ്രിയ (സിനിമ- സീരിയൽ നടി)

അംഗീകാരങ്ങൾ

• 2017 ശ്രേഷ്ഠ ഹരിത വിദ്യാലയം അവാർഡ് റവന്യൂ ജില്ല ഒന്നാം സ്ഥാനം.
• 2017 മാത്യഭൂമി നന്മ വിദ്യാലയം അവാർഡ് ആലപ്പുഴ ജില്ല ഒന്നാം സ്ഥാനം.
• 2018 ഹരിത വിദ്യാലയം ഒന്നാം സ്ഥാനം.
• 2019 ൽ പ്രാദേശിക പരിസ്ഥിതി പഠനം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം
• 2019 ഹരിത വിദ്യാലയം അവാർഡ് ഒന്നാം സ്ഥാനം മാവേലിക്കര വിദ്യാഭ്യാസ ജില്ല
• 2020 ഹരിത വിദ്യാലയം അവാർഡ് മ‍ൂന്നാം സ്ഥാനം മാവേലിക്കര വിദ്യാഭ്യാസ ജില്ല

വഴികാട്ടി

• NH 47 ൽ കായംകുളം നഗരത്തിൽ നിന്നും 16 കി.മി. കിഴക്കായി കെ.പി റോഡിന്റെ ഇടതുവശം സ്ഥിതിചെയ്യുന്നു.
• M.C റോഡിൽ അടൂർ നഗരത്തിൽ നിന്നും 10 കി.മി. പടിഞ്ഞാറായി കെ.പി റോഡിന്റെ വലതുവശം സ്ഥിതിചെയ്യുന്നു

Map
"https://schoolwiki.in/index.php?title=സി_ബി_എം_എച്ച്_എസ്_നൂറനാട്&oldid=2941663" എന്ന താളിൽനിന്ന് ശേഖരിച്ചത്