"സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|St.George H S S Muttar}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മുട്ടാർ | |||
{{Infobox School| സ്ഥലപ്പേര്= മുട്ടാർ | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
| വിദ്യാഭ്യാസ ജില്ല=കുട്ടനാട് | |റവന്യൂ ജില്ല=ആലപ്പുഴ | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്കൂൾ കോഡ്=46065 | ||
| സ്കൂൾ കോഡ്= 46065 | |എച്ച് എസ് എസ് കോഡ്=04067 | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32110900607 | ||
| സ്ഥാപിതവർഷം= 1949 | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വിലാസം= മുട്ടാർ | |സ്ഥാപിതമാസം=06 | ||
| പിൻ കോഡ്= 689574 | |സ്ഥാപിതവർഷം=1949 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം=മുട്ടാർ | ||
| സ്കൂൾ | |പോസ്റ്റോഫീസ്=മുട്ടാർ | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=689574 | ||
| | |സ്കൂൾ ഫോൺ=0477 2219855 | ||
| | |സ്കൂൾ ഇമെയിൽ=stgeorgehsmuttar@gmail.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= | |ഉപജില്ല=തലവടി | ||
| പഠന വിഭാഗങ്ങൾ2= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ3= | |വാർഡ്=8 | ||
| മാദ്ധ്യമം= മലയാളം | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കുട്ടനാട് | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കുട്ടനാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
| സ്കൂൾ ചിത്രം= 1-Dev.jpg | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=191 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=165 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=356 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=179 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=340 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=161 | |||
|പ്രിൻസിപ്പൽ=ഈശോ തോമസ് | |||
|പ്രധാന അദ്ധ്യാപിക=സീനിയാ മോൾ മാത്യു | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സിബിച്ചൻ സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സന്തോഷ് | |||
|സ്കൂൾ ചിത്രം=1-Dev.jpg | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1949 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു. | |||
== ചരിത്രം മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. | == ചരിത്രം == | ||
പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ | മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ. ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.പഠനത്തിനുള്ള മികച്ച ഭൗതിക സൗകര്യം കുട്ടികൾക്ക് ലഭ്യമാക്കുവാൻ, സ്കൂൾ മാനേജ്‌മന്റ് പരിശ്രമിച്ചതിന്റെ ഫലമായി 2020 ജനുവരി 28നു രക്ഷാധികാരിയും സ്കൂൾ മാനേജരുമായ ചങ്ങനാശേരി അതിരൂപത മെത്രപൊലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം പുതിയ സ്കൂൾ കെട്ടിടം ആശീർവദിച്ചു . മൂന്നു നിലകളിലായി അത്യാധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടത്തിന്റെ ഉത്‌ഘാടനം മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നിർവഹിച്ചു നാടിനു സമർപ്പിച്ചു. | ||
വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ. ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
വരി 47: | വരി 62: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ. == | ||
*സയൻസ് ,കണക്ക് മാഗസിനുകൾ | |||
*പരിസ്ഥിതി ക്ലബ്ബ് | |||
*വിദ്യാരംഗം കലാസാഹിത്യവേദി | *വിദ്യാരംഗം കലാസാഹിത്യവേദി | ||
*സയൻസ് ക്ലബ്ബ് | |||
* | *ഗണിത ക്ലബ്ബ് | ||
*ജൂനിയർ റെഡ്ക്രോസ് | |||
*little kites | |||
*സോഷ്യൽ സയൻസ് ക്ലബ്ബ് | |||
*ഗ്രന്ഥശാല | |||
* | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* കെ.ഇ. മാത്യു (1950-1975) | |||
* കെ.വി.ജോർജ്ജ്(1977-1984) | |||
* പി.എസ്. ഈപ്പൻ(1984-1989) | |||
* വി.വി. മാത്യു(1989-1993) | |||
* കെ.വി.ജോയ്സൺ(1994-1998) | |||
* എ.ഇസഡ് .സ്കറിയ(1998_2003) | |||
* ജോർജ്ജുക്കുട്ടി പി.ജെ(2003-2007) | |||
* പി.ജെ.മേരി(2007-2010) | |||
* എം.ഒ.ത്രേസ്യാമ്മ(2010-2013) | |||
* സിസി മാത്യു(2013-2015) | |||
* സാലിമ്മ ജോസഫ് (2016-2017) | |||
* സാലിമ്മ തോമസ് (2017-2019) | |||
* സി .ലിസി കണിയാംപറമ്പിൽ sabs (2018-2019) | |||
* ശ്രീ സജു ഈപ്പൻ (2020-2022) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
ഡോക്ടർ രാമക്യഷ്ണൻ | !sl no | ||
!പേര് | |||
!കർമ്മരംഗം | |||
|- | |||
മുട്ടാർ ശശി - | |1 | ||
|ഡോക്ടർ രാമക്യഷ്ണൻ | |||
മുട്ടാർ സോമൻ- | |മുൻ ആരോഗ്യ ഡയറക്ടർ | ||
മിനിമോൾ | |- | ||
|2 | |||
|മുട്ടാർ ശശി | |||
|എഴുത്തുകാരൻ | |||
|- | |||
|3 | |||
|മുട്ടാർ സോമൻ | |||
|എഴുത്തുകാരൻ | |||
|- | |||
|4 | |||
|മിനിമോൾ | |||
|തുഴച്ചിൽ താരം | |||
|- | |||
|5 | |||
|ബിജു സി | |||
|ചന്ദ്രയാൻ മിഷൻ ഡയറക്ടർ | |||
|- | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ആലപ്പുഴ ചങ്ങനാശേരി റോഡിൽ മുട്ടാർ ജംഗ്ഷനിൽ നിന്ന് 5.5 കിലോമൂറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം. | ആലപ്പുഴ ചങ്ങനാശേരി റോഡിൽ മുട്ടാർ ജംഗ്ഷനിൽ നിന്ന് 5.5 കിലോമൂറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം. | ||
{| | ---- | ||
| | {{Slippymap|lat= 9.393537|lon= 76.509604 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->-->പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
{| class="wikitable" | |||
|+ | |||
!sl no | |||
!പേര് | |||
!കർമ്മരംഗം | |||
|- | |||
|1 | |||
|ഡോക്ടർ രാമക്യഷ്ണൻ | |||
|മുൻ ആരോഗ്യ ഡയറക്ടർ | |||
|- | |||
|2 | |||
|മുട്ടാർ ശശി | |||
|എഴുത്തുകാരൻ | |||
|- | |||
|3 | |||
|മുട്ടാർ സോമൻ | |||
|എഴുത്തുകാരൻ | |||
|- | |||
|4 | |||
|മിനിമോൾ | |||
|തുഴച്ചിൽ താരം | |||
|- | |||
|5 | |||
|ബിജു സി | |||
|ചന്ദ്രയാൻ മിഷൻ ഡയറക്ടർ | |||
|- | |- | ||
==വഴികാട്ടി== | |||
ആലപ്പുഴ ചങ്ങനാശേരി റോഡിൽ മുട്ടാർ ജംഗ്ഷനിൽ നിന്ന് 5.5 കിലോമൂറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം. | |||
---- | |||
{{Slippymap|lat= 9.393537|lon= 76.509604 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->-->പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
| | |||
<!--visbot verified-chils-> |
17:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ | |
---|---|
വിലാസം | |
മുട്ടാർ മുട്ടാർ , മുട്ടാർ പി.ഒ. , 689574 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 0477 2219855 |
ഇമെയിൽ | stgeorgehsmuttar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46065 (സമേതം) |
എച്ച് എസ് എസ് കോഡ് | 04067 |
യുഡൈസ് കോഡ് | 32110900607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 191 |
പെൺകുട്ടികൾ | 165 |
ആകെ വിദ്യാർത്ഥികൾ | 356 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 179 |
പെൺകുട്ടികൾ | 152 |
ആകെ വിദ്യാർത്ഥികൾ | 340 |
അദ്ധ്യാപകർ | 19 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 161 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഈശോ തോമസ് |
പ്രധാന അദ്ധ്യാപിക | സീനിയാ മോൾ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സിബിച്ചൻ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ സന്തോഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മുട്ടാർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ചങ്ങനാശേരി രൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരുഎയ്ഡഡ് വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1949 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു.
ചരിത്രം
മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ. ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.പഠനത്തിനുള്ള മികച്ച ഭൗതിക സൗകര്യം കുട്ടികൾക്ക് ലഭ്യമാക്കുവാൻ, സ്കൂൾ മാനേജ്‌മന്റ് പരിശ്രമിച്ചതിന്റെ ഫലമായി 2020 ജനുവരി 28നു രക്ഷാധികാരിയും സ്കൂൾ മാനേജരുമായ ചങ്ങനാശേരി അതിരൂപത മെത്രപൊലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം പുതിയ സ്കൂൾ കെട്ടിടം ആശീർവദിച്ചു . മൂന്നു നിലകളിലായി അത്യാധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടത്തിന്റെ ഉത്‌ഘാടനം മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നിർവഹിച്ചു നാടിനു സമർപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി16ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ.
- സയൻസ് ,കണക്ക് മാഗസിനുകൾ
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ജൂനിയർ റെഡ്ക്രോസ്
- little kites
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗ്രന്ഥശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കെ.ഇ. മാത്യു (1950-1975)
- കെ.വി.ജോർജ്ജ്(1977-1984)
- പി.എസ്. ഈപ്പൻ(1984-1989)
- വി.വി. മാത്യു(1989-1993)
- കെ.വി.ജോയ്സൺ(1994-1998)
- എ.ഇസഡ് .സ്കറിയ(1998_2003)
- ജോർജ്ജുക്കുട്ടി പി.ജെ(2003-2007)
- പി.ജെ.മേരി(2007-2010)
- എം.ഒ.ത്രേസ്യാമ്മ(2010-2013)
- സിസി മാത്യു(2013-2015)
- സാലിമ്മ ജോസഫ് (2016-2017)
- സാലിമ്മ തോമസ് (2017-2019)
- സി .ലിസി കണിയാംപറമ്പിൽ sabs (2018-2019)
- ശ്രീ സജു ഈപ്പൻ (2020-2022)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ആലപ്പുഴ ചങ്ങനാശേരി റോഡിൽ മുട്ടാർ ജംഗ്ഷനിൽ നിന്ന് 5.5 കിലോമൂറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
sl no | പേര് | കർമ്മരംഗം |
---|---|---|
1 | ഡോക്ടർ രാമക്യഷ്ണൻ | മുൻ ആരോഗ്യ ഡയറക്ടർ |
2 | മുട്ടാർ ശശി | എഴുത്തുകാരൻ |
3 | മുട്ടാർ സോമൻ | എഴുത്തുകാരൻ |
4 | മിനിമോൾ | തുഴച്ചിൽ താരം |
5 | ബിജു സി | ചന്ദ്രയാൻ മിഷൻ ഡയറക്ടർ |
വഴികാട്ടി
ആലപ്പുഴ ചങ്ങനാശേരി റോഡിൽ മുട്ടാർ ജംഗ്ഷനിൽ നിന്ന് 5.5 കിലോമൂറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
sl no | പേര് | കർമ്മരംഗം |
---|---|---|
1 | ഡോക്ടർ രാമക്യഷ്ണൻ | മുൻ ആരോഗ്യ ഡയറക്ടർ |
2 | മുട്ടാർ ശശി | എഴുത്തുകാരൻ |
3 | മുട്ടാർ സോമൻ | എഴുത്തുകാരൻ |
4 | മിനിമോൾ | തുഴച്ചിൽ താരം |
5 | ബിജു സി | ചന്ദ്രയാൻ മിഷൻ ഡയറക്ടർ |
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46065
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ