സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

ഹൈസ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളിലും ഹൈടെക് സജ്ജീകരണം.

പ്രൈമറി വിഭാഗത്തിൽ ഉപയോഗത്തിന് ഹൈടെക് സൗകര്യത്തോടെയുള്ള മൾട്ടിമീഡിയാ റൂം.

24 കമ്പ്യൂട്ടറുകളോടെയുള്ള ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്.

ചിത്രശാല