ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
[bot] Adding dual school-code notice (13072)
 
(16 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S.IRIKKOOR}}
*'''13072''' എന്ന സ്കൂൾ കോഡിൽ ഒരു ഹയർസെക്കണ്ടറി വിദ്യാലയം കൂടിയുണ്ട്: {{Clickable button 2|നജാത്ത് ഗേൾസ് എച്ച് എസ് മാട്ടൂൽ|class=mw-ui-progressive}} കാണുക.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{prettyurl|G H S S IRIKKUR}}{{Infobox School  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
{{Infobox School
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥലപ്പേര്= ഇരിക്കൂർ
|സ്കൂൾ കോഡ്=13072
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|എച്ച് എസ് എസ് കോഡ്=13004
| റവന്യൂ ജില്ല= കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 13072  
|വിക്കിഡാറ്റ ക്യു ഐഡി=Q5513425
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=13004|
|യുഡൈസ് കോഡ്=32021500802
| സ്ഥാപിതദിവസം= 01  
|സ്ഥാപിതദിവസം=01
| സ്ഥാപിതമാസം= 06  
|സ്ഥാപിതമാസം=06
| സ്ഥാപിതവർഷം= 1957  
|സ്ഥാപിതവർഷം=1957
| സ്കൂൾ വിലാസം= ഇരിക്കൂർ പി ഒ,കണ്ണൂർ[]
|സ്കൂൾ വിലാസം= ജി.എച്ച്.എസ്.എസ് . ഇരിക്കൂർ,
| പിൻ കോഡ്= 670593
|പോസ്റ്റോഫീസ്=ഇരിക്കൂർ
| സ്കൂൾ ഫോൺ= 04602258144
|പിൻ കോഡ്=670593
| സ്കൂൾ ഇമെയിൽ= ghssirikkur10@gmail.com
|സ്കൂൾ ഫോൺ=0460 2257290
| സ്കൂൾ വെബ് സൈറ്റ്= http://www.ghssirikkur.org ,
|സ്കൂൾ ഇമെയിൽ=ghssirikkur10@gmail.com
|ബ്ലോഗ്:[http://www.ilappacha.blogspot.com]
|സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ഇരിക്കൂർ
|ഉപജില്ല=ഇരിക്കൂർ
<!-- സർക്കാർ ->
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരിക്കൂർ  പഞ്ചായത്ത്
| ഭരണം വിഭാഗം= സർക്കാർ
|വാർഡ്=6
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|നിയമസഭാമണ്ഡലം=ഇരിക്കൂർ
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)‍)-->
|താലൂക്ക്=തളിപ്പറമ്പ്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ഭരണവിഭാഗം=സർക്കാർ
|  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|പഠന വിഭാഗങ്ങൾ1=
| ആൺകുട്ടികളുടെ എണ്ണം= 801
|പഠന വിഭാഗങ്ങൾ2=യു.പി
| പെൺകുട്ടികളുടെ എണ്ണം=900
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
| വിദ്യാർത്ഥികളുടെ എണ്ണം= 1700
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| അദ്ധ്യാപകരുടെ എണ്ണം= 53
|പഠന വിഭാഗങ്ങൾ5=
| പ്രിൻസിപ്പൽ=   അജിത് കുമാർ എ
|സ്കൂൾ തലം=5 മുതൽ 12 വരെ
| പ്രധാന അദ്ധ്യാപകൻ= മുരളീധരൻ പട്ടാനൂർ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| പി.ടി.. പ്രസിഡണ്ട്= അബ്ദുൽ കരീം കെ ടി
|ആൺകുട്ടികളുടെ എണ്ണം 1-10=688
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പെൺകുട്ടികളുടെ എണ്ണം 1-10=630
| സ്കൂൾ ചിത്രം= IMG_20170617_122504.jpg |  
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1318
}}
|അദ്ധ്യാപകരുടെ എണ്ണം 1-10=70
|ഗ്രേഡ്=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=271
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=352
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=623
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റീന.സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അഷ്‌റഫ്  പി
|പി.ടി.. പ്രസിഡണ്ട്=സഹീദ് കീത്തടത്
|എം.പി.ടി.എ. പ്രസിഡണ്ട്=മസ്ബൂബ പി എം
|സ്കൂൾ ചിത്രം=
[[പ്രമാണം:13072 ghssirikkur.jpg|ലഘുചിത്രം]]
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


1957 ൽ സ്ഥാപിതമായ കണ്ണൂർ ജില്ലയിലെ സർക്കാർ വിദ്യാലയം.കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരപ്രദേശത്തിലേക്കുള്ള കവാടങ്ങളിൽ ഒന്നായ ഇരിക്കൂർ പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി ഇരിക്കൂർ-ബ്ലാത്തൂർ റോഡിനോടു ചേർന്ന് ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നു.ഇരിക്കൂർ പട്ടണം വളരെ പഴയ ഒരു വ്യാപാര കേന്ദ്രമായിരുന്നു.കുടകുമലനിരകളിൽ നിന്നും വയനാടൻ കുന്നുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണൂർ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ വളപട്ടണം പുഴയുടെ തീരത്താണ് ഇരിക്കൂർ സ്ഥിതിചെയ്യുന്നത്.ഇവിടെ വളപട്ടണം പുഴ അറിയപ്പെടുന്നത് ഇരിക്കൂർ പുഴ എന്നാണ്.പ്രസിദ്ധമായ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രവും നിലാമുറ്റം മഖാമും സ്കൂളിനു സമീപം സ്ഥിതിചെയ്യുന്നു.


1957 ൽ നിർമ്മിക്കപ്പെട്ട കെട്ടിടത്തിനു പുറമെ ചെറുതും വലുതുമായി എട്ടോളം കെട്ടിടസമുച്ചയങ്ങൾ ഇന്ന് സ്കൂളിനു സ്വന്തമായുണ്ട്.കല്ല്യാട്ട് താഴത്ത്വീട്ടിൽ കുഞ്ഞപ്പനമ്പ്യാർ സൗജന്യമായി നൽതിയ  പത്ത് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.2010 മാർച്ചിൽ ഹയർസെക്കന്ററി വിഭാഗത്തിന് പുതിയ കോംപ്ളക്സ് ഉദ്ഘാടനം ചെയ്തു.ഹയർസെക്കന്റി വിഭാഗത്തിൽ സയൻസ്-രണ്ടു ബാച്ച്,ഹ്യുമാനിറ്റീസ്-രണ്ട് ബാച്ച്,കൊമേഴ്സ് ബാച്ച് എന്നിവയുണ്ട്.ഹൈസ്കൂൾ വിഭാഗത്തിൽ പതിനെട്ട് ഡിവിഷനുകളും പ്രൈമറി വിഭാഗത്തിൽ ഏഴു ഡിവിഷനുകളും ഉണ്ട്.അഞ്ച്,ആറ് ക്ലാസ്സുകളിൽ ഓരോ ഇംഗ്ളീഷ് മീഡിയം ഡിവിഷനുകളുമുണ്ട്.
== ചരിത്രം ==
'''1957  ൽ സ്ഥാപിതമായ ഇരിക്കൂർ ഹൈസ്ക്കൂളിൽ ഇന്ന പ്രൈമറി ,ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നുണ്ട്.'''


'''1957''' ൽ സ്ഥാപിതമായ കണ്ണൂർ ജില്ലയിലെ സർക്കാർ വിദ്യാലയം.കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരപ്രദേശത്തിലേക്കുള്ള കവാടങ്ങളിൽ ഒന്നായ ഇരിക്കൂർ പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി ഇരിക്കൂർ-ബ്ലാത്തൂർ റോഡിനോടു ചേർന്ന് ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നു.ഇരിക്കൂർ പട്ടണം വളരെ പഴയ ഒരു വ്യാപാര കേന്ദ്രമായിരുന്നു.കുടകുമലനിരകളിൽ നിന്നും വയനാടൻ കുന്നുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണൂർ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ വളപട്ടണം പുഴയുടെ തീരത്താണ് ഇരിക്കൂർ സ്ഥിതിചെയ്യുന്നത്. ( [[ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/ചരിത്രം|കൂടുതൽ വായിക്കുക]] )
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പതത്  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/സൗകര്യങ്ങൾ|കൂടുതൽവായിക്കുക]]
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
* ജെ.ആർ.സി.
* ബാന്റ് ട്രൂപ്പ്.
* എസ്.പി.സി.
* ലിറ്റിൽകൈറ്റ്സ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ശുചിത്വ ക്ലബ്
*  ഒ ആർ സി
*  പുസ്തക പൂരം
*  പുസ്തക പറ
*  പുസ്തക കറ്റ
*  സ്മാർട്ട് 40
സ്കൂളിൽ സയൻസ് ക്ലബ്ബ്,സാമുഹ്യശാസ്ത്രം ക്ലബ്ബ്,പരിസ്ഥിതി ക്ളബ്ബ്,*[http://www.ilappacha.blogspot.com]
സ്കൂളിൽ സയൻസ് ക്ലബ്ബ്,സാമുഹ്യശാസ്ത്രം ക്ലബ്ബ്,പരിസ്ഥിതി ക്ളബ്ബ്,*[http://www.ilappacha.blogspot.com]
എത്തിക്സ് ക്ലബ്ബ്,ഐ.ടി ക്ലബ്ബ്,എന്നിവ സജീവമായി പ്രവർത്തിക്കുന്നു.ജൂണിയർ റെഡ്ക്രോസ്സിന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
എത്തിക്സ് ക്ലബ്ബ്,ഐ.ടി ക്ലബ്ബ്,ശുചിത്വ ക്ലബ്എന്നിവ സജീവമായി പ്രവർത്തിക്കുന്നു.ജൂനിയർ റെഡ്ക്രോസ്സിന്റെ ഒരു യൂണിറ്റ് ,SPC യുടെ ഒരു യൂണിറ്റ് ,Scout and Guides ന്റെ  ഒരു യൂണിറ്റ് ,ലിറ്റിൽകൈറ്റ്സ് ന്റെ ഒരു യൂണിറ്റ് എന്നിവ വളരെ സജീവമായിസ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.*[https://irikkurghss.blogspot.com]


ഹയർസെക്കന്റി വിഭീഗത്തിൽ നാഷണൽ സർവ്വീസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.*[http://www.oruma1.blogspot.com]
ഹയർസെക്കന്റി വിഭീഗത്തിൽ നാഷണൽ സർവ്വീസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.*[http://www.oruma1.blogspot.com]
വരി 68: വരി 90:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!വർഷം
|-
|1
|ആദം ചൊവ്വ
|
|-
|2
|ലീല
|
|-
|3
|സതി.എൻ
|
|-
|4
|പി.കെ.ഹരിദാസൻ
|
|-
|5
|ഒ.മോഹനൻ
|
|-
|6
|ജയവർദ്ധനൻ
|
|-
|7
|ചന്ദ്രൻ
|
|-
|8
|പ്രഭാകരൻ
|
|-
|9
|രാഘവൻ
|
|-
|10
|പി.പി.രാഘവൻ
|
|-
|11
|കുഞ്ഞിക്കണ്ണൻ
|
|-
|12
|ശകുന്തള.പി.എം
|
|-
|13
|അബ്ദുൾ കരീം എം
|
|-
|14
|പത്മനാഭൻ സി
|
|-
|15
|മ‍ുരളീധരൻ കെ വി
|
|-
|16
|സ‍ുരേഷ് ബാബ‍ു ടി കെ
|
|-
|17
|മ‍ുരളീധരൻ എം വി
|
|-
|18
|മനോജ് ഐ ആർ
|
|-
|19
|ശൈലജ വി സി
|
|-
|20
|
|
|-
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ആദം ചൊവ്വ,
ആദം ചൊവ്വ,
വരി 83: വരി 192:
അബ്ദുൾ കരീം എം
അബ്ദുൾ കരീം എം
പത്മനാഭൻ സി
പത്മനാഭൻ സി
 
മ‍ുരളീധരൻ കെ വി
സ‍ുരേഷ് ബാബ‍ു ടി കെ മുരളീധരൻ എം വി
മനോജ് ഐ ആർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* SH 36 ന് തൊട്ട് ഇരിക്കൂർ പട്ടണത്തിൽ നിന്നും 1 കി.മി. അകലത്തായി ഇരിട്ടി-ബ്ലാത്തൂർ റോഡിൽ സ്ഥിതിചെയ്യുന്നു.         
* SH 36 ന് തൊട്ട് ഇരിക്കൂർ പട്ടണത്തിൽ നിന്നും 1 കി.മി. അകലത്തായി ഇരിട്ടി-ബ്ലാത്തൂർ റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
* കണ്ണൂരിൽ നിന്നും 35 കി.മി.  അകലംk
* കണ്ണൂരിൽ നിന്നും 35 കി.മി.  അകലം


|}
അക്ഷാംശം 11.9869° N
|}
<googlemap version="0.9" lat="11.988614" lon="75.555038" zoom="13" width="350" height="350" controls="large">11.071469, 76.077017, MMET HS Melmuri11.988174, 75.55742, GHSS Irikkur11.988111, 75.557656, GHSS IrikkurIrikkur HSS13.469263, 76.633072</googlemap>


: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
രേഖാംശം 75.5539° E


<!--visbot  verified-chils->
{{Slippymap|lat= 11.9869|lon=75.5539 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

19:37, 28 മേയ് 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. ഇരിക്കൂർ
വിലാസം
ഇരിക്കൂർ പി.ഒ.
,
670593
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0460 2257290
ഇമെയിൽghssirikkur10@gmail.com
കോഡുകൾ
സ്കൂൾ കോഡ്13072 (സമേതം)
എച്ച് എസ് എസ് കോഡ്13004
യുഡൈസ് കോഡ്32021500802
വിക്കിഡാറ്റQ5513425
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഇരിക്കൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ688
പെൺകുട്ടികൾ630
ആകെ വിദ്യാർത്ഥികൾ1318
അദ്ധ്യാപകർ70
ഹയർസെക്കന്ററി
ആൺകുട്ടികൾ271
പെൺകുട്ടികൾ352
ആകെ വിദ്യാർത്ഥികൾ623
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറീന.സി
പ്രധാന അദ്ധ്യാപകൻഅഷ്‌റഫ് പി
പി.ടി.എ. പ്രസിഡണ്ട്സഹീദ് കീത്തടത്
എം.പി.ടി.എ. പ്രസിഡണ്ട്മസ്ബൂബ പി എം
അവസാനം തിരുത്തിയത്
28-05-2026Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ





1957 ൽ സ്ഥാപിതമായ കണ്ണൂർ ജില്ലയിലെ സർക്കാർ വിദ്യാലയം.കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരപ്രദേശത്തിലേക്കുള്ള കവാടങ്ങളിൽ ഒന്നായ ഇരിക്കൂർ പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി ഇരിക്കൂർ-ബ്ലാത്തൂർ റോഡിനോടു ചേർന്ന് ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നു.ഇരിക്കൂർ പട്ടണം വളരെ പഴയ ഒരു വ്യാപാര കേന്ദ്രമായിരുന്നു.കുടകുമലനിരകളിൽ നിന്നും വയനാടൻ കുന്നുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണൂർ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ വളപട്ടണം പുഴയുടെ തീരത്താണ് ഇരിക്കൂർ സ്ഥിതിചെയ്യുന്നത്. ( കൂടുതൽ വായിക്കുക )

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽവായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി.
  • എസ്.പി.സി.
  • ലിറ്റിൽകൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ശുചിത്വ ക്ലബ്
  • ഒ ആർ സി
  • പുസ്തക പൂരം
  • പുസ്തക പറ
  • പുസ്തക കറ്റ
  • സ്മാർട്ട് 40

സ്കൂളിൽ സയൻസ് ക്ലബ്ബ്,സാമുഹ്യശാസ്ത്രം ക്ലബ്ബ്,പരിസ്ഥിതി ക്ളബ്ബ്,*[1] എത്തിക്സ് ക്ലബ്ബ്,ഐ.ടി ക്ലബ്ബ്,ശുചിത്വ ക്ലബ്എന്നിവ സജീവമായി പ്രവർത്തിക്കുന്നു.ജൂനിയർ റെഡ്ക്രോസ്സിന്റെ ഒരു യൂണിറ്റ് ,SPC യുടെ ഒരു യൂണിറ്റ് ,Scout and Guides ന്റെ ഒരു യൂണിറ്റ് ,ലിറ്റിൽകൈറ്റ്സ് ന്റെ ഒരു യൂണിറ്റ് എന്നിവ വളരെ സജീവമായിസ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.*[2]

ഹയർസെക്കന്റി വിഭീഗത്തിൽ നാഷണൽ സർവ്വീസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.*[3]

സംസ്ഥാനസർക്കാറിന്റെ നിയന്ത്രണത്തിലാണു ഈ സ്കൂൾ പ്രവർതതിക്കുന്നത്..

മുൻ സാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 ആദം ചൊവ്വ
2 ലീല
3 സതി.എൻ
4 പി.കെ.ഹരിദാസൻ
5 ഒ.മോഹനൻ
6 ജയവർദ്ധനൻ
7 ചന്ദ്രൻ
8 പ്രഭാകരൻ
9 രാഘവൻ
10 പി.പി.രാഘവൻ
11 കുഞ്ഞിക്കണ്ണൻ
12 ശകുന്തള.പി.എം
13 അബ്ദുൾ കരീം എം
14 പത്മനാഭൻ സി
15 മ‍ുരളീധരൻ കെ വി
16 സ‍ുരേഷ് ബാബ‍ു ടി കെ
17 മ‍ുരളീധരൻ എം വി
18 മനോജ് ഐ ആർ
19 ശൈലജ വി സി
20

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആദം ചൊവ്വ, ലീല, സതി.എൻ, പി.കെ.ഹരിദാസൻ, ഒ.മോഹനൻ, ജയവർദ്ധനൻ, ചന്ദ്രൻ, പ്രഭാകരൻ , സി.രാഘവൻ, പി.പി.രാഘവൻ, കുഞ്ഞിക്കണ്ണൻ, ശകുന്തള.പി.എം, അബ്ദുൾ കരീം എം പത്മനാഭൻ സി മ‍ുരളീധരൻ കെ വി സ‍ുരേഷ് ബാബ‍ു ടി കെ മുരളീധരൻ എം വി മനോജ് ഐ ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • SH 36 ന് തൊട്ട് ഇരിക്കൂർ പട്ടണത്തിൽ നിന്നും 1 കി.മി. അകലത്തായി ഇരിട്ടി-ബ്ലാത്തൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • കണ്ണൂരിൽ നിന്നും 35 കി.മി. അകലംk

അക്ഷാംശം 11.9869° N

രേഖാംശം 75.5539° E

Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._ഇരിക്കൂർ&oldid=2985834" എന്ന താളിൽനിന്ന് ശേഖരിച്ചത്