"ജി. എച്ച് എസ് മുക്കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. MUKKUDAM}}
{{prettyurl|G.H.S. MUKKUDAM}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School
|പേര്='''ജിഎച്ച്.എസ്. മുക്കുടം'''
|സ്ഥലപ്പേര്=മുക്കുടം
|സ്ഥലപ്പേര്=മുക്കുടം
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|റവന്യൂ ജില്ല=ഇടുക്കി
|റവന്യൂ ജില്ല=ഇടുക്കി
|സ്കൂൾ കോഡ്=29058
|സ്കൂൾ കോഡ്=29058
|ഹയർ സെക്കന്ററി സ്കൂൾ കോഡ് =
|എച്ച് എസ് എസ് കോഡ്=
|സ്ഥാപിതദിവസം=01
|വി എച്ച് എസ് എസ് കോഡ്=
|സ്ഥാപിതമാസം=06
|വിക്കിഡാറ്റ ക്യു ഐഡി=Q64615796
|സ്ഥാപിതവർഷം=1968
|യുഡൈസ് കോഡ്=32090100311
|സ്കൂൾ വിലാസം=മുക്കുടം പി.ഒ, <br/>ഇടുക്കി
|സ്ഥാപിതദിവസം=
|പിൻ കോഡ്=685562
|സ്ഥാപിതമാസം=
|സ്കൂൾ ഫോൺ=04868261075
|സ്ഥാപിതവർഷം=1974
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=MUKKUDAM
|പിൻ കോഡ്=ഇടുക്കി ജില്ല  685562
|സ്കൂൾ ഫോൺ=04868 261075
|സ്കൂൾ ഇമെയിൽ=ghsmukkudam@gmail.com
|സ്കൂൾ ഇമെയിൽ=ghsmukkudam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപ ജില്ല=അടിമാലി
|ഉപജില്ല=അടിമാലി
|ഭരണം വിഭാഗം=സർക്കാർ‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊന്നത്തടി പഞ്ചായത്ത്
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=17
|പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
|ലോകസഭാമണ്ഡലം=ഇടുക്കി
|പഠന വിഭാഗങ്ങൾ2=
|നിയമസഭാമണ്ഡലം=ഇടുക്കി
|പഠന വിഭാഗങ്ങൾ3=
|താലൂക്ക്=ഇടുക്കി
|മാദ്ധ്യമം=മലയാളം‌
|ബ്ലോക്ക് പഞ്ചായത്ത്=അടിമാലി
|ആൺകുട്ടികളുടെ എണ്ണം=53
|ഭരണവിഭാഗം=സർക്കാർ
|പെൺകുട്ടികളുടെ എണ്ണം=66
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|വിദ്യാർത്ഥികളുടെ എണ്ണം=119
|പഠന വിഭാഗങ്ങൾ1=
|അദ്ധ്യാപകരുടെ എണ്ണം=8
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിൻസിപ്പൽ=      
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി റെയ്സി ജോർജ്ജ്
|പഠന വിഭാഗങ്ങൾ4=
|പി.ടി.. പ്രസിഡണ്ട് = സുരേഷ് കുമാർ ശാസ്തമംഗലം
|പഠന വിഭാഗങ്ങൾ5=
|ഗ്രേഡ്=5|
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=56
|പെൺകുട്ടികളുടെ എണ്ണം 1-10=64
|വിദ്യാർത്ഥികളുടെ എണ്ണം 1-10=120
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജു സി എം
|പി.ടി.. പ്രസിഡണ്ട്=റോബർട്ട് ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു വിനോദ്
|ഗ്രേഡ്=9|
|സ്കൂൾ ചിത്രം=29058-3.jpg‎
|സ്കൂൾ ചിത്രം=29058-3.jpg‎
}}
}}
വരി 39: വരി 64:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
പ്രകൃതി രമണീയമായ നാട്ടിൽ ഇടുക്കി കല്ലാർകുട്ടി റോഡിൽ മുക്കുടം ടൗണിൽ നിന്നും ഏകദേശം അര കിലോമീറ്റർ ഉള്ളിലായാണ് മുക്കുടം ഗവ. ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നാട്ടിൽ നടമാടിയ പട്ടിണിയും ദാരിദ്ര്യവും ഒട്ടേറെ കർഷകരെ ഈ പ്രദേശത്തേയ്ക്ക് ആകർഷിച്ചു. 1948-ലാണ് ആദ്യകാല കുടിയേറ്റക്കാർ ഇവിടെ എത്തിത്തുടങ്ങിയത്. വൻമരങ്ങൾ നിറഞ്ഞ കാടുകളും കാട്ടാനകളും കാട്ടുപോത്തുകളും മറ്റുമായിരുന്നു ഈ കർഷകരെ എതിരേറ്റത്. അദ്ധ്വാനശീലരായ ആദ്യകാല കുടിയേറ്റക്കാർ കാട് വെട്ടിത്തെളിച്ചും ആദിവാസികളിൽ നിന്നും നാമമാത്രമായ വിലകൊടുത്ത് വസ്തു വാങ്ങിയും കൃഷി ആരംഭിച്ചു. ഉടുമ്പൻചോല താലൂക്കില് (ഇടുക്കി) കൊന്നത്തടി പഞ്ചായത്തിൽ കൊന്നത്തടി വില്ലേജിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. കൊന്ന മരങ്ങളുടെ സമൃദ്ധിയിൽ നിറഞ്ഞുനിന്ന ഈ പ്രദേശത്ത് നിലകൊണ്ട ഒരു വൻ കൊന്ന മരത്തിൻറെ സാന്നിദ്ധ്യമാകാം ഈ സ്ഥലത്തിന് കൊന്നത്തടി എന്ന പേരു ലഭിക്കാൻ ഇടയായത്. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൗകര്യമില്ലാതിരുന്ന ഇവിടുത്തെ കർഷകരുടെ മക്കൾക്ക് ഏകാശ്രയം വിജ്ഞാനം എൽ.പി. സ്കൂൾ മുക്കുടം എന്നറിയപ്പെടുന്ന ജൂനിയർ ബേസിക് സ്കൂൾ മാത്രമായിരുന്നു. റോഡുകളോ, യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് അഞ്ചാം ക്ലാസ്സ് കഴിഞ്ഞാൽ ഇവിടെനിന്നും അഞ്ച് കിലോമീറ്റർ അധികമുള്ള പാറത്തോട് സെൻറ് ജോർജ്ജ് ഹൈസ്കൂൾ മാത്രമായിരുന്നു ഉപരിപഠനത്തിനായി ഉണ്ടായിരുന്നത്. നിർദ്ധനരായ കുടിയേറ്റ കർഷകരിൽ ഭൂരിപക്ഷത്തിനും ഇത് സാദ്ധ്യമല്ലായ്കയാൽ അവരുടെ പഠനം എൽ.പി. ക്ലാസ്സുകളിൽ അവസാനിച്ചു. 1973-ൽ ഗവൺമെൻറ് പൊതുമേഖ‌ലയിൽ ഏതാനും യു.പി. സ്കൂളുകൾ ആരംഭിക്കാൻ തീരുമാനിക്കുകയും അതിൻറെ ഫലമായി മുക്കുടത്തിന് ഒരു യു.പി. സ്കൂൾ അനുവദിക്കുകയുമുണ്ടായി. മുക്കുടം സ്വദേശിയും അന്ന് കൊന്നത്തടി ഗവ. എൽ.പി. സ്കൂൾ അദ്ധ്യാപകനുമായിരുന്ന ശ്രീ. വി.പി. ജോർജ്ജ്, മുതിരപ്പുഴ ഗവ. എൽ.പി. സ്കൂൾ അദ്ധ്യാപകൻ ശ്രീ. കെ.ജി. ഗോപി, കുന്ദപ്പറമ്പിൽ ശ്രീ. ചെറിയാൻ എന്നിവരാണ് സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുവന്നത്. സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും ഉപകരണങ്ങളും നാട്ടുകാർ ഉണ്ടാക്കിക്കൊടുത്താൽ മാത്രമേ അന്ന് സ്കൂൾ അനുവദിക്കുമായിരുന്നുള്ളൂ. പണം പിരിച്ചുണ്ടാക്കി ഇതെല്ലാം ചെയ്യുക എന്നത് സാധാരണക്കാരായ കർഷകർക്ക് സാദ്ധ്യമായിരുന്നില്ല. കുടിയേറ്റകാലത്തുതന്നെ ഇവിടെ സ്ഥാപിതമായ ഒരു ആരാധനാലയമാണ് മുക്കുടം ശ്രീ. അന്നപൂർണ്ണേശ്വരി ക്ഷേത്രം. ഏതാണ്ട് പത്ത് ഏക്കറോളം ഭൂമി ക്ഷേത്രം വകയായി ഉണ്ടായിരുന്നു. ചിറപ്പുറത്ത് ശ്രീ. ദാമോദരൻ നായർ പ്രസിഡൻറായ‌ുള്ള ഒരു കമ്മിറ്റിയാണ് അന്ന് ക്ഷേത്രത്തിൻറെ ഭരണം നിർവ്വഹിച്ചിരുന്നത്. ക്ഷേത്രം വക സ്ഥലത്തിൽ നിന്ന് സ്കൂളിനാവശ്യമായ രണ്ടേക്കർ സ്ഥലം വിട്ടുതരാമെന്ന് അദ്ദേഹം സമ്മതിച്ചു. എന്നെങ്കിലും ഇതൊരു ഹൈസ്കൂളാക്കി മാറ്റിയാൽ ഒരേക്കർ സ്ഥലം കൂടി വിട്ടുതരാമെന്ന് അദ്ദേഹം ഉറപ്പുനൽകി. സ്കൂൾ നിർമ്മാണ കമ്മറ്റിയുടെ ഒരു യോഗം ശ്രീ. എൻ.കെ. ജോസഫിനെ സ്പോൺസറാക്കികൊണ്ട് വിപുലമായ തോതിൽ രൂപീകരിച്ചു. എൻ.കെ ജോസഫിൻറെ നേതൃത്വത്തിൽ ഏതാനും മാസങ്ങൾ കൊണ്ട് ആദ്യത്തെ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും അന്ന് കൊന്നത്തടി സ്കൂൾ അദ്ധ്യാപകനായിരുന്ന ശ്രീ. വി.പി. ജോർജ്ജിനെ സ്കൂളിൻറെ ചുമതല വഹിക്കുവാനായി നിയമിക്കുകയും ചെയ്തു. ദൗർഭാഗ്യമെന്നുപറയട്ടെ അന്ന് സമീപ സ്കൂളുകളിൽ നിന്നും ടി.സി. കിട്ടുവാൻ വളരെ പ്രയാസം നേരിട്ടതുമൂലം അയ്യപ്പൻ എന്ന ഒരു കുട്ടിയുടെ ടി.സിയുടെ പിൻബലത്തിൽ 1974-ൽ അഞ്ചാം ക്ലാസ്സിലെ ഒരു ഡിവിഷനോടുകൂടി സ്കൂൾ പ്രവർത്തനമാരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ആറ്, ഏഴ് എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും 1976-77 അദ്ധ്യയന വർഷത്തിൽ 28 കുട്ടികളോടുകൂടി ഇത് ഒരു പൂർണ്ണ യു.പി. സ്കൂളായി മാറുകയും ചെയ്തു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. വി.പി. ജോർജ്ജ്, സ്കൂളിൻറെ ബാലാരിഷ്ടതകൾ തരണം ചെയ്ത് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കടന്ന് 1998-ൽ ഈ സ്കൂൾ ഹൈസ്കൂളാക്കി ഉയർത്താനുള്ള ശ്രമമാരംഭിച്ചു. വെള്ളത്തൂവൽ ഹൈസ്കൂളിൽ നിന്ന് ശ്രീ. എൻ. ദാമോദരൻ പ്രധാനാദ്ധ്യാപകനായി എത്തിയതോടെ അതിനുള്ള നീക്കത്തിന് അക്കം കൂടി. അങ്ങനെ 1981-82 വർഷം വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1984-ൽ ആദ്യത്തെ എസ്.എസ്.എൽ.സി കുട്ടികൾ പരീക്ഷയെഴുതി. 17 പേരിൽ, 7 പേർ തുടർപഠനത്തിനുള്ള യോഗ്യത നേടി. തുടർന്നുള്ള കൊല്ലങ്ങളിൽ കൂടുതൽ കുട്ടികൾ എത്താൻ തുടങ്ങിയതോടെ 1985 മുതൽ 1987 വരെ സെഷൻ സമ്പ്രദായമാണ് സ്കൂളിൽ നിലനിന്നിരുന്നത്. ഹൈസ്കൂളിൻറെ ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ. കുട്ടൻ നായർ ആയിരുന്നു. 1999-ൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും ലഭിച്ച പണമുപയോഗിച്ച് പുതിയൊരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. പത്ത് അദ്ധ്യാപകരുടേയും മൂന്ന് അനദ്ധ്യാപകരുടേയും സേവനത്തോടുകൂടി പുതിയ കെട്ടിടത്തിലേയ്ക്ക് ഹൈസ്കൂൾ പ്രവർത്തനം മാറ്റി. മുൻ അദ്ധ്യാപകനായിരുന്ന ശ്രീ. ജോർജ്ജ് വാഴച്ചാലിൻറെ നേതൃത്വത്തിലാണ് സ്കൂളിൻറെ ദൈനംദിന പ്രവർത്തനത്തിനാവശ്യമായ ശുദ്ധജലത്തിനുള്ള കിണർ നിർമ്മിച്ചത്. ഇതുവരെയുണ്ടായിരുന്ന തടസ്സങ്ങൾ തരണം ചെയ്ത് ഈ വിദ്യാലയം കഴിഞ്ഞ പത്ത് വർഷക്കാലമായി ഉയർന്ന ഗ്രേഡിൽ നൂറ് ശതമാനം വിജയം നിലനിർത്തിക്കൊണ്ട് പൊതുവിദ്യാലയരംഗത്ത് ശ്രദ്ധപിടിച്ചു പറ്റി മുന്നേറിക്കൊണ്ടിരിക്കുന്നു.
പ്രകൃതി രമണീയമായ നാട്ടിൽ ഇടുക്കി കല്ലാർകുട്ടി റോഡിൽ മുക്കുടം ടൗണിൽ നിന്നും ഏകദേശം അര കിലോമീറ്റർ ഉള്ളിലായാണ് മുക്കുടം ഗവ. ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നാട്ടിൽ നടമാടിയ പട്ടിണിയും ദാരിദ്ര്യവും ഒട്ടേറെ കർഷകരെ ഈ പ്രദേശത്തേയ്ക്ക് ആകർഷിച്ചു. 1948-ലാണ് ആദ്യകാല കുടിയേറ്റക്കാർ ഇവിടെ എത്തിത്തുടങ്ങിയത്. വൻമരങ്ങൾ നിറഞ്ഞ കാടുകളും കാട്ടാനകളും കാട്ടുപോത്തുകളും മറ്റുമായിരുന്നു ഈ കർഷകരെ എതിരേറ്റത്. അദ്ധ്വാനശീലരായ ആദ്യകാല കുടിയേറ്റക്കാർ കാട് വെട്ടിത്തെളിച്ചും ആദിവാസികളിൽ നിന്നും നാമമാത്രമായ വിലകൊടുത്ത് വസ്തു വാങ്ങിയും കൃഷി ആരംഭിച്ചു. ഉടുമ്പൻചോല താലൂക്കിൽ (ഇടുക്കി) കൊന്നത്തടി പഞ്ചായത്തിൽ കൊന്നത്തടി വില്ലേജിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. കൊന്ന മരങ്ങളുടെ സമൃദ്ധിയിൽ നിറഞ്ഞുനിന്ന ഈ പ്രദേശത്ത് നിലകൊണ്ട ഒരു വൻ കൊന്ന മരത്തിൻറെ സാന്നിദ്ധ്യമാകാം ഈ സ്ഥലത്തിന് കൊന്നത്തടി എന്ന പേരു ലഭിക്കാൻ ഇടയായത്. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൗകര്യമില്ലാതിരുന്ന ഇവിടുത്തെ കർഷകരുടെ മക്കൾക്ക് ഏകാശ്രയം വിജ്ഞാനം എൽ.പി. സ്കൂൾ മുക്കുടം എന്നറിയപ്പെടുന്ന ജൂനിയർ ബേസിക് സ്കൂൾ മാത്രമായിരുന്നു. റോഡുകളോ, യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് അഞ്ചാം ക്ലാസ്സ് കഴിഞ്ഞാൽ ഇവിടെനിന്നും അഞ്ച് കിലോമീറ്റർ അധികമുള്ള പാറത്തോട് സെൻറ് ജോർജ്ജ് ഹൈസ്കൂൾ മാത്രമായിരുന്നു ഉപരിപഠനത്തിനായി ഉണ്ടായിരുന്നത്. നിർദ്ധനരായ കുടിയേറ്റ കർഷകരിൽ ഭൂരിപക്ഷത്തിനും ഇത് സാദ്ധ്യമല്ലായ്കയാൽ അവരുടെ പഠനം എൽ.പി. ക്ലാസ്സുകളിൽ അവസാനിച്ചു. 1973-ൽ ഗവൺമെൻറ് പൊതുമേഖ‌ലയിൽ ഏതാനും യു.പി. സ്കൂളുകൾ ആരംഭിക്കാൻ തീരുമാനിക്കുകയും അതിൻറെ ഫലമായി മുക്കുടത്തിന് ഒരു യു.പി. സ്കൂൾ അനുവദിക്കുകയുമുണ്ടായി. മുക്കുടം സ്വദേശിയും അന്ന് കൊന്നത്തടി ഗവ. എൽ.പി. സ്കൂൾ അദ്ധ്യാപകനുമായിരുന്ന ശ്രീ. വി.പി. ജോർജ്ജ്, മുതിരപ്പുഴ ഗവ. എൽ.പി. സ്കൂൾ അദ്ധ്യാപകൻ ശ്രീ. കെ.ജി. ഗോപി, കുന്ദപ്പറമ്പിൽ ശ്രീ. ചെറിയാൻ എന്നിവരാണ് സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുവന്നത്. സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും ഉപകരണങ്ങളും നാട്ടുകാർ ഉണ്ടാക്കിക്കൊടുത്താൽ മാത്രമേ അന്ന് സ്കൂൾ അനുവദിക്കുമായിരുന്നുള്ളൂ. പണം പിരിച്ചുണ്ടാക്കി ഇതെല്ലാം ചെയ്യുക എന്നത് സാധാരണക്കാരായ കർഷകർക്ക് സാദ്ധ്യമായിരുന്നില്ല. കുടിയേറ്റകാലത്തുതന്നെ ഇവിടെ സ്ഥാപിതമായ ഒരു ആരാധനാലയമാണ് മുക്കുടം ശ്രീ. അന്നപൂർണ്ണേശ്വരി ക്ഷേത്രം. ഏതാണ്ട് പത്ത് ഏക്കറോളം ഭൂമി ക്ഷേത്രം വകയായി ഉണ്ടായിരുന്നു. ചിറപ്പുറത്ത് ശ്രീ. ദാമോദരൻ നായർ പ്രസിഡൻറായുള്ള ഒരു കമ്മിറ്റിയാണ് അന്ന് ക്ഷേത്രത്തിൻറെ ഭരണം നിർവ്വഹിച്ചിരുന്നത്. ക്ഷേത്രം വക സ്ഥലത്തിൽ നിന്ന് സ്കൂളിനാവശ്യമായ രണ്ടേക്കർ സ്ഥലം വിട്ടുതരാമെന്ന് അദ്ദേഹം സമ്മതിച്ചു. എന്നെങ്കിലും ഇതൊരു ഹൈസ്കൂളാക്കി മാറ്റിയാൽ ഒരേക്കർ സ്ഥലം കൂടി വിട്ടുതരാമെന്ന് അദ്ദേഹം ഉറപ്പുനൽകി. സ്കൂൾ നിർമ്മാണ കമ്മറ്റിയുടെ ഒരു യോഗം ശ്രീ. എൻ.കെ. ജോസഫിനെ സ്പോൺസറാക്കികൊണ്ട് വിപുലമായ തോതിൽ രൂപീകരിച്ചു. എൻ.കെ ജോസഫിൻറെ നേതൃത്വത്തിൽ ഏതാനും മാസങ്ങൾ കൊണ്ട് ആദ്യത്തെ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും അന്ന് കൊന്നത്തടി സ്കൂൾ അദ്ധ്യാപകനായിരുന്ന ശ്രീ. വി.പി. ജോർജ്ജിനെ സ്കൂളിൻറെ ചുമതല വഹിക്കുവാനായി നിയമിക്കുകയും ചെയ്തു. ദൗർഭാഗ്യമെന്നുപറയട്ടെ അന്ന് സമീപ സ്കൂളുകളിൽ നിന്നും ടി.സി. കിട്ടുവാൻ വളരെ പ്രയാസം നേരിട്ടതുമൂലം '''അയ്യപ്പൻ നായർ റ്റി.ആർ''' എന്ന ഒരു കുട്ടിയുടെ ടി.സിയുടെ പിൻബലത്തിൽ 1974-ൽ അഞ്ചാം ക്ലാസ്സിലെ ഒരു ഡിവിഷനോടുകൂടി സ്കൂൾ പ്രവർത്തനമാരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ആറ്, ഏഴ് എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും 1976-77 അദ്ധ്യയന വർഷത്തിൽ 28 കുട്ടികളോടുകൂടി ഇത് ഒരു പൂർണ്ണ യു.പി. സ്കൂളായി മാറുകയും ചെയ്തു. '''ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. വി.വി. ജോർജ്ജ്''', സ്കൂളിൻറെ ബാലാരിഷ്ടതകൾ തരണം ചെയ്ത് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കടന്ന് 1998-ൽ ഈ സ്കൂൾ ഹൈസ്കൂളാക്കി ഉയർത്താനുള്ള ശ്രമമാരംഭിച്ചു. വെള്ളത്തൂവൽ ഹൈസ്കൂളിൽ നിന്ന് ശ്രീ. എൻ. ദാമോദരൻ പ്രധാനാദ്ധ്യാപകനായി എത്തിയതോടെ അതിനുള്ള നീക്കത്തിന് അക്കം കൂടി. അങ്ങനെ 1981-82 വർഷം വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1984-ൽ ആദ്യത്തെ എസ്.എസ്.എൽ.സി കുട്ടികൾ പരീക്ഷയെഴുതി. 17 പേരിൽ, 7 പേർ തുടർപഠനത്തിനുള്ള യോഗ്യത നേടി. തുടർന്നുള്ള കൊല്ലങ്ങളിൽ കൂടുതൽ കുട്ടികൾ എത്താൻ തുടങ്ങിയതോടെ 1985 മുതൽ 1987 വരെ സെഷൻ സമ്പ്രദായമാണ് സ്കൂളിൽ നിലനിന്നിരുന്നത്. ഹൈസ്കൂളിൻറെ ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ. കുട്ടൻ നായർ ആയിരുന്നു. 1999-ൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും ലഭിച്ച പണമുപയോഗിച്ച് പുതിയൊരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. പത്ത് അദ്ധ്യാപകരുടേയും മൂന്ന് അനദ്ധ്യാപകരുടേയും സേവനത്തോടുകൂടി പുതിയ കെട്ടിടത്തിലേയ്ക്ക് ഹൈസ്കൂൾ പ്രവർത്തനം മാറ്റി. മുൻ അദ്ധ്യാപകനായിരുന്ന ശ്രീ. ജോർജ്ജ് വാഴച്ചാലിൻറെ നേതൃത്വത്തിലാണ് സ്കൂളിൻറെ ദൈനംദിന പ്രവർത്തനത്തിനാവശ്യമായ ശുദ്ധജലത്തിനുള്ള കിണർ നിർമ്മിച്ചത്. ഇതുവരെയുണ്ടായിരുന്ന തടസ്സങ്ങൾ തരണം ചെയ്ത് ഈ വിദ്യാലയം കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി ഉയർന്ന ഗ്രേഡിൽ നൂറ് ശതമാനം വിജയം നിലനിർത്തിക്കൊണ്ട് പൊതുവിദ്യാലയരംഗത്ത് ശ്രദ്ധപിടിച്ചു പറ്റി മുന്നേറിക്കൊണ്ടിരിക്കുന്നു.


== '''ഭൗതികസൗകര്യങ്ങൾ'''==
== '''ഭൗതികസൗകര്യങ്ങൾ'''==
23.09.2017-നെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ
02. 02. 2022-നെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ
ആദ്യകാലത്തെ മൺകട്ടയും പുല്ലും മേഞ്ഞ ക്ലാസ്സ് മുറികളിൽ നിന്നും കാലാകാലങ്ങളിൽ ലഭ്യമായ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഓട് മേഞ്ഞ ക്ലാസ്സ് മുറികളും പിന്നീട് ഹൈ ടെക്ക് ക്ലാസ്സ് മുറി, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഐ.ടി. ലാബ്, സ്മാർട്ട് ക്ലാസ്സ് മുറി, പതിനായിരത്തിലേറെ പുസ്കങ്ങളാൽ സമ്പന്നമായ സ്കൂൾ ഗ്രന്ഥശാല, വായനാ മുറി എന്നീ ആധുനിക സൗകര്യങ്ങളിലേയ്ക്ക് ഈ വിദ്യാലയം ഉയർന്നുവെന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. ഞങ്ങളുടെ സ്കൂളിൽ 114 വിദ്യാർത്ഥികളും 8 അദ്ധ്യാപകരും പ്രധാനാദ്ധ്യാപികയും 4 ഓഫീസ് ജീവനക്കാരും 3 സ്പെഷ്യൽ അദ്ധ്യാപകരും (വർക്ക് എക്സ്പീരിയൻസ്, കലാകായികം, കൗൺസിലർ) സേവനം അനുഷ്ഠിക്കുന്നു. വൈദ്യുതീകരിച്ച ക്ലാസ്സ് മുറികളും പരീക്ഷണ ശാലകളും ഉണ്ട്. പ്രധാനാദ്ധ്യാപികയായി ശ്രീമതി റെയ്സി ജോർജ്ജും, സീനിയർ അസിസ്റ്റൻറായി ശ്രീമതി സുനിത എം. ആറും, ഗണിതാദ്ധ്യാപികയായ ജീനുമോൾ കെ. ജി, എസ്.ഐ.ടി.സി. ആയും, സാമൂഹ്യ ശാസ്ത്ര അദ്ധ്യാപികയായ ശ്രീമതി നാൻസി .....ജെ.ആർ.സി. കോ-ഓഡിനേറ്ററായും പ്രവർത്തിച്ചുവരുന്നു. അദ്ധ്യാപകരുടെ അർപ്പണ മനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിൻറെ സർവ്വതോന്മുഖമായ വികസനത്തിന് കാരണമാകുന്നു. എന്നിരുന്നാലും ഈ വിദ്യാലയത്തിലെ കൊച്ചുകായിക താരങ്ങൾക്ക് പരിശീലനത്തിന് ആവശ്യമായ കളിസ്ഥമില്ല എന്നുള്ളത് ഈ സ്കൂളിലെ കായികതാരങ്ങളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയായി നിൽക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശുചിത്വമുള്ള ശൗചാലയങ്ങൾ, പെൺകുട്ടി സൗഹൃദ ശൗചാലയങ്ങളും, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ശൗചാലയങ്ങളും ഈ വിദ്യാലയത്തിൻറെ ഒരു മേന്മയാണ്. സ്കൂൾ വളപ്പിലുള്ള കിണറിൽനിന്നാണ് വിദ്യാലയത്തിൻറെ  ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്. കുട്ടികളുടെ യാത്രാക്ലേശ്ശങ്ങൾക്ക് പരിഹാരമെന്നോണം 2016-17 അദ്ധ്യയന വർഷം എം.പി. ഫണ്ടിൽ നിന്നും ഒരു സ്കൂൾ ബസ്സ് ലഭിക്കുകയുണ്ടായി. ഇപ്പോൾ ഈ വിദ്യാലയം പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നു.
ആദ്യകാലത്തെ മൺകട്ടയും പുല്ലും മേഞ്ഞ ക്ലാസ്സ് മുറികളിൽ നിന്നും കാലാകാലങ്ങളിൽ ലഭ്യമായ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഓട് മേഞ്ഞ ക്ലാസ്സ് മുറികളും പിന്നീട് ഹൈ ടെക്ക് ക്ലാസ്സ് മുറി, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഐ.ടി. ലാബ്, സ്മാർട്ട് ക്ലാസ്സ് മുറി, പതിനായിരത്തിലേറെ പുസ്കങ്ങളാൽ സമ്പന്നമായ സ്കൂൾ ഗ്രന്ഥശാല, വായനാ മുറി എന്നീ ആധുനിക സൗകര്യങ്ങളിലേയ്ക്ക് ഈ വിദ്യാലയം ഉയർന്നുവെന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. ഞങ്ങളുടെ സ്കൂളിൽ 120 വിദ്യാർത്ഥികളും 8 അദ്ധ്യാപകരും പ്രധാനാദ്ധ്യാപകനും  4 ഓഫീസ് ജീവനക്കാരും 3 സ്പെഷ്യൽ അദ്ധ്യാപകരും (വർക്ക് എക്സ്പീരിയൻസ്, കലാകായികം, കൗൺസിലർ) സേവനം അനുഷ്ഠിക്കുന്നു. വൈദ്യുതീകരിച്ച ക്ലാസ്സ് മുറികളും പരീക്ഷണ ശാലകളും ഉണ്ട്. പ്രധാനാദ്ധ്യാപകനായി ശ്രീ.രാജു സി എം ഉം , സീനിയർ അസിസ്റ്റൻറായി ശ്രീമതി സുനിത എം. ആറും, സയൻസ് അധ്യാപികയായ ശ്രീമതി റിൻസി ജോർജ്  എസ്.ഐ.ടി.സി. ആയും, ഗണിത അധ്യാപികയായ  ശ്രീമതി നിഷ അബ്ദുൽഖാദർ കൈറ്റ് മാസ്റ്റർ ആയും സാമൂഹ്യ ശാസ്ത്ര അദ്ധ്യാപികയായ ശ്രീമതി ശശികുമാരി പി വി  ജെ.ആർ.സി. കോ-ഓഡിനേറ്ററായും പ്രവർത്തിച്ചുവരുന്നു. അദ്ധ്യാപകരുടെ അർപ്പണ മനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിൻറെ സർവ്വതോന്മുഖമായ വികസനത്തിന് കാരണമാകുന്നു. എന്നിരുന്നാലും ഈ വിദ്യാലയത്തിലെ കൊച്ചുകായിക താരങ്ങൾക്ക് പരിശീലനത്തിന് ആവശ്യമായ കളിസ്ഥമില്ല എന്നുള്ളത് ഈ സ്കൂളിലെ കായികതാരങ്ങളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയായി നിൽക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശുചിത്വമുള്ള ശൗചാലയങ്ങൾ, പെൺകുട്ടി സൗഹൃദ ശൗചാലയങ്ങളും, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ശൗചാലയങ്ങളും ഈ വിദ്യാലയത്തിൻറെ ഒരു മേന്മയാണ്. സ്കൂൾ വളപ്പിലുള്ള കിണറിൽനിന്നാണ് വിദ്യാലയത്തിൻറെ  ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്. കുട്ടികളുടെ യാത്രാക്ലേശ്ശങ്ങൾക്ക് പരിഹാരമെന്നോണം 2016-17 അദ്ധ്യയന വർഷം എം.പി. ഫണ്ടിൽ നിന്നും ഒരു സ്കൂൾ ബസ്സ് ലഭിക്കുകയുണ്ടായി. ഇപ്പോൾ ഈ വിദ്യാലയം പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നു.
 
== '''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ''' ==
കഴിഞ്ഞ പത്ത് വർഷക്കാലമായി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉൾപ്പെടെ ഉയർന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കൊന്നത്തടി പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടെ വിദ്യാലയം. സ്കൂൾ പ്രധാനാദ്ധ്യാപികയായ ശ്രീമതി റെയ്സി ജോർജ്ജ്, സീനിയർ അസിസ്റ്റൻറായ ശ്രീമതി സുനിത... എ​ന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൻറെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന പ്രവൃത്തി പരിചയ, ശാസ്ത്ര മേളകളിൽ സജീവമായ പങ്കാളിത്തം ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കലാകായിക മേളകളിൽ ഈ വിദ്യാലയം സജീവമായി പങ്കെടുക്കുന്നു. പ്രാദേശിക വാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനായി സ്കൂൾ വോയ്സ് എന്ന പേരിൽ ഒരു റേഡിയോ നിലയം ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.  വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുവാൻ വിദ്യാർത്ഥികൾക്കിടയിൽ ഗ്രീൻ ക്ലാസ്സ് റൂം ക്ലീൻ ക്ലാസ്സ് റൂം എന്ന പദ്ധതി നടപ്പിലാക്കുകയും എല്ലാ മാസവും നിരന്തര മൂല്യനിർണ്ണയത്തിലൂടെ വിദ്യാർത്ഥികൾക്ക് ഗ്രേഡുകളും സമ്മാനങ്ങളും നൽകിവരുകയും ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളേയും മുൻധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഓരോ  ക്ലാസ്സിലും കുട്ടി അദ്ധ്യാപകരെ തിരഞ്ഞെടുക്കുകയും പഠന, ഇതര പ്രവർത്തനങ്ങൾക്ക് അവരിലൂടെ നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.
കഴിഞ്ഞ പതിനഞ്ചു  വർഷക്കാലമായി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉൾപ്പെടെ ഉയർന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കൊന്നത്തടി പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടെ വിദ്യാലയം. സ്കൂൾ പ്രധാനാദ്ധ്യാപകനായ ശ്രീ.രാജു സി എം , സീനിയർ അസിസ്റ്റൻറായ ശ്രീമതി സുനിത എം.ആർ എ​ന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൻറെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന പ്രവൃത്തി പരിചയ, ശാസ്ത്ര മേളകളിൽ സജീവമായ പങ്കാളിത്തം ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കലാകായിക മേളകളിൽ ഈ വിദ്യാലയം സജീവമായി പങ്കെടുക്കുന്നു.  വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുവാൻ വിദ്യാർത്ഥികൾക്കിടയിൽ ഗ്രീൻ ക്ലാസ്സ് റൂം ക്ലീൻ ക്ലാസ്സ് റൂം എന്ന പദ്ധതി നടപ്പിലാക്കുകയും എല്ലാ മാസവും നിരന്തര മൂല്യനിർണ്ണയത്തിലൂടെ വിദ്യാർത്ഥികൾക്ക് ഗ്രേഡുകളും സമ്മാനങ്ങളും നൽകിവരുകയും ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളേയും മുൻധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഓരോ  ക്ലാസ്സിലും കുട്ടി അദ്ധ്യാപകരെ തിരഞ്ഞെടുക്കുകയും പഠന, ഇതര പ്രവർത്തനങ്ങൾക്ക് അവരിലൂടെ നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുവേണ്ടിയും മോട്ടിവേഷൻ ക്ലാസ്സുകൾ നടത്താറുണ്ട്.
===ജൈവവൈവിധ്യ പാർക്ക്===
ഞങ്ങളുടെ വിദ്യാലയത്തിൽ പുഷ്പിക്കുന്നതും അല്ലാത്തതുമായ വിവിധതരം ചെടികൾ നിറഞ്ഞ ജൈവവൈവിധ്യ പാർക്ക് ഞങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
===നക്ഷത്രവനം===
ഭാരതീയജ്യോതിഷത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്പ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നാളിൽ ജനിച്ചവരും ജനിച്ചവർ നക്ഷത്രവൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുകയും, നട്ടുപരിചരിച്ച് വളർത്തുകയും ചെയ്താൽ ആയുസ്സും, ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. ഞങ്ങളുടെ വിദ്യാലയത്തിൽ ഗണിതശാസ്ത്ര ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ നേതൃത്വത്തിൽ നക്ഷത്രവനം സജ്ജീകരിച്ചിട്ടുണ്ട്.
[[ചിത്രം:29058-biopark-2.jpg|thumb|400px|right|''''ജൈവ വൈവിധ്യ പാർക്ക്'''']]
[[ചിത്രം:29058-motivation.jpg|thumb|400px|centre|''''മോട്ടിവേഷൻ ക്ലാസ്സ്'''']]


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
 
*1974-1976-വി.വി ജോർജ്ജ്
*1976 നവംബർ-കെ ഷംസുദ്ദീൻ
*1977 ജൂലൈ-വി.വി ജോർജ്ജ്
*1979 ഫെബ്രുവരി-1980 ഒക്ടോബർ-കെ.എ. ചാക്കോ
*1980-ഒക്ടോബർ-1984 മാർച്ച്-എ.എൻ. ദാമോദരൻ
*1984-ടി.എൻ.കുട്ടൻ നായർ
*1986-കെ. പൊടിയൻ
*1987-ടി.ടി.നൈനാൻ
*1989-കെ.ജെ. ഫ്രാൻസീസ്
*1990-എ.ഐ. അന്നമ്മ
*1991-സുലൈമാൻ ടി, ശങ്കരനാരായണൻ നായർ, എ.കെ. തോമസ്, വി.വി.കൊച്ച
*1992-1993-ബാബു പി.എസ്
*സാറാമ്മ കെ.കെ
*ടി. രവീന്ദ്രൻ
*നിനൂഫർ മജീദ്
*അണ്ണൻകുട്ടി
*വി. ഇബ്രാഹിം
*സി.കെ. മൊയ്തീൻ കോയ
*എസ്. സുദർശൻ
*ഗീതമ്മാൾ
*കെ.എൻ. പൊന്നമ്മ
*കെ.കെ. രാധാകൃഷ്ണൻ
*കെ.കെ. സുകുമാരൻ
*ഷൈലാമണി ജോസ്
*എൻ. രാധാമണി
*പി. മുരളീധരൻ
*സി.സി. സാവിത്രി
*ടി.ആർ. അംബികാദേവി
*കെ.എസ്. വിജയകുമാർ
*ഷെല്ലി ജോർജ്ജ്
*കെ.ജെ. അൽഫോൻസ
*എ. രവീന്ദ്രൻ
*സ്നേഹപ്രഭ കെ.പി
*2009-2016: ജലജമ്മ കെ.എൻ
*2016-17: സുധീർബാബു കെ.ആർ, നിർമ്മല കെ.ഒ, റോബർട്ട് ദാസ് ഡി
*2017-18: റോബർട്ട് ദാസ് ഡി, റെയ്സി ജോർജ്ജ്
*2018-19: സുരാജ് നടുക്കണ്ടി ,രത്‌നാവതി ,പ്രേമരാജ്
*2019-20: പ്രേമരാജ് ,പ്രമീള പി കെ
*2020-21: പ്രമീള പി കെ ,രാജു സി എം
*2021-22: രാജു സി എം


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
=='''ആദ്യ ചുവടുവയ്പിലൂടെ ഈ വിദ്യാലയ അങ്കണത്തെ പുളകിതമാക്കിയ 1974-ലെ കുരുന്നുകൾ'''==
*1974 ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. അന്ന് ആദ്യമായി പ്രവേശനം നേടി, '''പ്രവേശന രജിസ്റ്ററിൽ ഒന്നാമനായി സ്ഥാനം നേടിയ  അയ്യപ്പൻ നായർ റ്റി.ആർ''' എന്ന വിദ്യാർത്ഥിയുടെ കാല്ചുവടുകൾ എന്നും മങ്ങാതെ നിലനിൽക്കുന്നു.
*1974-ൽ അഞ്ചാം ക്ലാസ്സിലേയ്ക്ക് പ്രവേശനം നേടിയ കുരുന്നുകൾ
** അഡ്മിഷൻ നമ്പർ 1, പ്രവേശന തീയതി 15.10.1974, അയ്യപ്പൻ നായർ റ്റി.ആർ
** അഡ്മിഷൻ നമ്പർ 2, ശാരദ പി.വി
** അഡ്മിഷൻ നമ്പർ 3, സണ്ണി സ്റ്റീഫൻ
** അഡ്മിഷൻ നമ്പർ 4, സദാശിവൻ വി.ആർ
** അഡ്മിഷൻ നമ്പർ 5, ചന്ദ്രൻ സി.കെ
** അഡ്മിഷൻ നമ്പർ 6, ചന്ദ്രൻ പി.എ
** അഡ്മിഷൻ നമ്പർ 7, സുജീല പി.എ
** അഡ്മിഷൻ നമ്പർ 8, ദിനകരൻ പി.കെ
** അഡ്മിഷൻ നമ്പർ 9, പ്രസന്നകുമാരി ഇ.ബി
** അഡ്മിഷൻ നമ്പർ 10, ശശി കെ.കെ
** അഡ്മിഷൻ നമ്പർ 11, ഹരിഹരൻ ഒ.കെ
** അഡ്മിഷൻ നമ്പർ 12, ഗ്രെയ്സി കെ.കെ
** അഡ്മിഷൻ നമ്പർ 13, സുമതി കെ.ആർ
** അഡ്മിഷൻ നമ്പർ 14, ശാരദ കെ.ആർ
** അഡ്മിഷൻ നമ്പർ 15, പുഷ്പലത പി.എ
** അഡ്മിഷൻ നമ്പർ 16, ദിലീപ്കുമാർ പി.എ
** അഡ്മിഷൻ നമ്പർ 17, കോമളകുമാരി കെ.എ
** അഡ്മിഷൻ നമ്പർ 18, സുരേന്ദ്രൻ റ്റി.സി
** അഡ്മിഷൻ നമ്പർ 19, ശോഭനകുമാരി എ.കെ
** അഡ്മിഷൻ നമ്പർ 20, ചന്ദ്രബോസ് പി.ആർ
** അഡ്മിഷൻ നമ്പർ 21, ഗോപി കെ.കെ
** അഡ്മിഷൻ നമ്പർ 22, ശിവൻ എം.കെ
** അഡ്മിഷൻ നമ്പർ 23, സുരേന്ദ്രൻ പി.എൻ
** അഡ്മിഷൻ നമ്പർ 24, പ്രസന്നകുമാരി സി.ആർ
** അഡ്മിഷൻ നമ്പർ 25, കൃഷ്ണൻകുട്ടി റ്റി.ആർ
** അഡ്മിഷൻ നമ്പർ 26, ശോഭന ഇ.ആർ
** അഡ്മിഷൻ നമ്പർ 27, ശിവൻ പി.കെ
** അഡ്മിഷൻ നമ്പർ 28, നളിനി റ്റി.ആർ
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{{#multimaps: 9.952877500000001, 77.0096651 | width=400px | zoom=10 }}
{{Slippymap|lat= 9.952877500000001|lon= 77.0096651 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->

22:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി. എച്ച് എസ് മുക്കുടം
വിലാസം
മുക്കുടം

MUKKUDAM പി.ഒ.
,
ഇടുക്കി ജില്ല 685562
,
ഇടുക്കി ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04868 261075
ഇമെയിൽghsmukkudam@gmail.com
കോഡുകൾ
സ്കൂൾ കോഡ്29058 (സമേതം)
യുഡൈസ് കോഡ്32090100311
വിക്കിഡാറ്റQ64615796
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകൊന്നത്തടി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജു സി എം
പി.ടി.എ. പ്രസിഡണ്ട്റോബർട്ട് ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു വിനോദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പ്രകൃതി രമണീയമായ നാട്ടിൽ ഇടുക്കി കല്ലാർകുട്ടി റോഡിൽ മുക്കുടം ടൗണിൽ നിന്നും ഏകദേശം അര കിലോമീറ്റർ ഉള്ളിലായാണ് മുക്കുടം ഗവ. ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നാട്ടിൽ നടമാടിയ പട്ടിണിയും ദാരിദ്ര്യവും ഒട്ടേറെ കർഷകരെ ഈ പ്രദേശത്തേയ്ക്ക് ആകർഷിച്ചു. 1948-ലാണ് ആദ്യകാല കുടിയേറ്റക്കാർ ഇവിടെ എത്തിത്തുടങ്ങിയത്. വൻമരങ്ങൾ നിറഞ്ഞ കാടുകളും കാട്ടാനകളും കാട്ടുപോത്തുകളും മറ്റുമായിരുന്നു ഈ കർഷകരെ എതിരേറ്റത്. അദ്ധ്വാനശീലരായ ആദ്യകാല കുടിയേറ്റക്കാർ കാട് വെട്ടിത്തെളിച്ചും ആദിവാസികളിൽ നിന്നും നാമമാത്രമായ വിലകൊടുത്ത് വസ്തു വാങ്ങിയും കൃഷി ആരംഭിച്ചു. ഉടുമ്പൻചോല താലൂക്കിൽ (ഇടുക്കി) കൊന്നത്തടി പഞ്ചായത്തിൽ കൊന്നത്തടി വില്ലേജിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. കൊന്ന മരങ്ങളുടെ സമൃദ്ധിയിൽ നിറഞ്ഞുനിന്ന ഈ പ്രദേശത്ത് നിലകൊണ്ട ഒരു വൻ കൊന്ന മരത്തിൻറെ സാന്നിദ്ധ്യമാകാം ഈ സ്ഥലത്തിന് കൊന്നത്തടി എന്ന പേരു ലഭിക്കാൻ ഇടയായത്. പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൗകര്യമില്ലാതിരുന്ന ഇവിടുത്തെ കർഷകരുടെ മക്കൾക്ക് ഏകാശ്രയം വിജ്ഞാനം എൽ.പി. സ്കൂൾ മുക്കുടം എന്നറിയപ്പെടുന്ന ജൂനിയർ ബേസിക് സ്കൂൾ മാത്രമായിരുന്നു. റോഡുകളോ, യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് അഞ്ചാം ക്ലാസ്സ് കഴിഞ്ഞാൽ ഇവിടെനിന്നും അഞ്ച് കിലോമീറ്റർ അധികമുള്ള പാറത്തോട് സെൻറ് ജോർജ്ജ് ഹൈസ്കൂൾ മാത്രമായിരുന്നു ഉപരിപഠനത്തിനായി ഉണ്ടായിരുന്നത്. നിർദ്ധനരായ കുടിയേറ്റ കർഷകരിൽ ഭൂരിപക്ഷത്തിനും ഇത് സാദ്ധ്യമല്ലായ്കയാൽ അവരുടെ പഠനം എൽ.പി. ക്ലാസ്സുകളിൽ അവസാനിച്ചു. 1973-ൽ ഗവൺമെൻറ് പൊതുമേഖ‌ലയിൽ ഏതാനും യു.പി. സ്കൂളുകൾ ആരംഭിക്കാൻ തീരുമാനിക്കുകയും അതിൻറെ ഫലമായി മുക്കുടത്തിന് ഒരു യു.പി. സ്കൂൾ അനുവദിക്കുകയുമുണ്ടായി. മുക്കുടം സ്വദേശിയും അന്ന് കൊന്നത്തടി ഗവ. എൽ.പി. സ്കൂൾ അദ്ധ്യാപകനുമായിരുന്ന ശ്രീ. വി.പി. ജോർജ്ജ്, മുതിരപ്പുഴ ഗവ. എൽ.പി. സ്കൂൾ അദ്ധ്യാപകൻ ശ്രീ. കെ.ജി. ഗോപി, കുന്ദപ്പറമ്പിൽ ശ്രീ. ചെറിയാൻ എന്നിവരാണ് സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുവന്നത്. സ്കൂളിനാവശ്യമായ സ്ഥലവും കെട്ടിടവും ഉപകരണങ്ങളും നാട്ടുകാർ ഉണ്ടാക്കിക്കൊടുത്താൽ മാത്രമേ അന്ന് സ്കൂൾ അനുവദിക്കുമായിരുന്നുള്ളൂ. പണം പിരിച്ചുണ്ടാക്കി ഇതെല്ലാം ചെയ്യുക എന്നത് സാധാരണക്കാരായ കർഷകർക്ക് സാദ്ധ്യമായിരുന്നില്ല. കുടിയേറ്റകാലത്തുതന്നെ ഇവിടെ സ്ഥാപിതമായ ഒരു ആരാധനാലയമാണ് മുക്കുടം ശ്രീ. അന്നപൂർണ്ണേശ്വരി ക്ഷേത്രം. ഏതാണ്ട് പത്ത് ഏക്കറോളം ഭൂമി ക്ഷേത്രം വകയായി ഉണ്ടായിരുന്നു. ചിറപ്പുറത്ത് ശ്രീ. ദാമോദരൻ നായർ പ്രസിഡൻറായുള്ള ഒരു കമ്മിറ്റിയാണ് അന്ന് ക്ഷേത്രത്തിൻറെ ഭരണം നിർവ്വഹിച്ചിരുന്നത്. ക്ഷേത്രം വക സ്ഥലത്തിൽ നിന്ന് സ്കൂളിനാവശ്യമായ രണ്ടേക്കർ സ്ഥലം വിട്ടുതരാമെന്ന് അദ്ദേഹം സമ്മതിച്ചു. എന്നെങ്കിലും ഇതൊരു ഹൈസ്കൂളാക്കി മാറ്റിയാൽ ഒരേക്കർ സ്ഥലം കൂടി വിട്ടുതരാമെന്ന് അദ്ദേഹം ഉറപ്പുനൽകി. സ്കൂൾ നിർമ്മാണ കമ്മറ്റിയുടെ ഒരു യോഗം ശ്രീ. എൻ.കെ. ജോസഫിനെ സ്പോൺസറാക്കികൊണ്ട് വിപുലമായ തോതിൽ രൂപീകരിച്ചു. എൻ.കെ ജോസഫിൻറെ നേതൃത്വത്തിൽ ഏതാനും മാസങ്ങൾ കൊണ്ട് ആദ്യത്തെ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും അന്ന് കൊന്നത്തടി സ്കൂൾ അദ്ധ്യാപകനായിരുന്ന ശ്രീ. വി.പി. ജോർജ്ജിനെ സ്കൂളിൻറെ ചുമതല വഹിക്കുവാനായി നിയമിക്കുകയും ചെയ്തു. ദൗർഭാഗ്യമെന്നുപറയട്ടെ അന്ന് സമീപ സ്കൂളുകളിൽ നിന്നും ടി.സി. കിട്ടുവാൻ വളരെ പ്രയാസം നേരിട്ടതുമൂലം അയ്യപ്പൻ നായർ റ്റി.ആർ എന്ന ഒരു കുട്ടിയുടെ ടി.സിയുടെ പിൻബലത്തിൽ 1974-ൽ അഞ്ചാം ക്ലാസ്സിലെ ഒരു ഡിവിഷനോടുകൂടി സ്കൂൾ പ്രവർത്തനമാരംഭിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ആറ്, ഏഴ് എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും 1976-77 അദ്ധ്യയന വർഷത്തിൽ 28 കുട്ടികളോടുകൂടി ഇത് ഒരു പൂർണ്ണ യു.പി. സ്കൂളായി മാറുകയും ചെയ്തു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. വി.വി. ജോർജ്ജ്, സ്കൂളിൻറെ ബാലാരിഷ്ടതകൾ തരണം ചെയ്ത് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കടന്ന് 1998-ൽ ഈ സ്കൂൾ ഹൈസ്കൂളാക്കി ഉയർത്താനുള്ള ശ്രമമാരംഭിച്ചു. വെള്ളത്തൂവൽ ഹൈസ്കൂളിൽ നിന്ന് ശ്രീ. എൻ. ദാമോദരൻ പ്രധാനാദ്ധ്യാപകനായി എത്തിയതോടെ അതിനുള്ള നീക്കത്തിന് അക്കം കൂടി. അങ്ങനെ 1981-82 വർഷം വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1984-ൽ ആദ്യത്തെ എസ്.എസ്.എൽ.സി കുട്ടികൾ പരീക്ഷയെഴുതി. 17 പേരിൽ, 7 പേർ തുടർപഠനത്തിനുള്ള യോഗ്യത നേടി. തുടർന്നുള്ള കൊല്ലങ്ങളിൽ കൂടുതൽ കുട്ടികൾ എത്താൻ തുടങ്ങിയതോടെ 1985 മുതൽ 1987 വരെ സെഷൻ സമ്പ്രദായമാണ് സ്കൂളിൽ നിലനിന്നിരുന്നത്. ഹൈസ്കൂളിൻറെ ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ. കുട്ടൻ നായർ ആയിരുന്നു. 1999-ൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും ലഭിച്ച പണമുപയോഗിച്ച് പുതിയൊരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. പത്ത് അദ്ധ്യാപകരുടേയും മൂന്ന് അനദ്ധ്യാപകരുടേയും സേവനത്തോടുകൂടി പുതിയ കെട്ടിടത്തിലേയ്ക്ക് ഹൈസ്കൂൾ പ്രവർത്തനം മാറ്റി. മുൻ അദ്ധ്യാപകനായിരുന്ന ശ്രീ. ജോർജ്ജ് വാഴച്ചാലിൻറെ നേതൃത്വത്തിലാണ് സ്കൂളിൻറെ ദൈനംദിന പ്രവർത്തനത്തിനാവശ്യമായ ശുദ്ധജലത്തിനുള്ള കിണർ നിർമ്മിച്ചത്. ഇതുവരെയുണ്ടായിരുന്ന തടസ്സങ്ങൾ തരണം ചെയ്ത് ഈ വിദ്യാലയം കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി ഉയർന്ന ഗ്രേഡിൽ നൂറ് ശതമാനം വിജയം നിലനിർത്തിക്കൊണ്ട് പൊതുവിദ്യാലയരംഗത്ത് ശ്രദ്ധപിടിച്ചു പറ്റി മുന്നേറിക്കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

02. 02. 2022-നെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ ആദ്യകാലത്തെ മൺകട്ടയും പുല്ലും മേഞ്ഞ ക്ലാസ്സ് മുറികളിൽ നിന്നും കാലാകാലങ്ങളിൽ ലഭ്യമായ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഓട് മേഞ്ഞ ക്ലാസ്സ് മുറികളും പിന്നീട് ഹൈ ടെക്ക് ക്ലാസ്സ് മുറി, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഐ.ടി. ലാബ്, സ്മാർട്ട് ക്ലാസ്സ് മുറി, പതിനായിരത്തിലേറെ പുസ്കങ്ങളാൽ സമ്പന്നമായ സ്കൂൾ ഗ്രന്ഥശാല, വായനാ മുറി എന്നീ ആധുനിക സൗകര്യങ്ങളിലേയ്ക്ക് ഈ വിദ്യാലയം ഉയർന്നുവെന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. ഞങ്ങളുടെ സ്കൂളിൽ 120 വിദ്യാർത്ഥികളും 8 അദ്ധ്യാപകരും പ്രധാനാദ്ധ്യാപകനും 4 ഓഫീസ് ജീവനക്കാരും 3 സ്പെഷ്യൽ അദ്ധ്യാപകരും (വർക്ക് എക്സ്പീരിയൻസ്, കലാകായികം, കൗൺസിലർ) സേവനം അനുഷ്ഠിക്കുന്നു. വൈദ്യുതീകരിച്ച ക്ലാസ്സ് മുറികളും പരീക്ഷണ ശാലകളും ഉണ്ട്. പ്രധാനാദ്ധ്യാപകനായി ശ്രീ.രാജു സി എം ഉം , സീനിയർ അസിസ്റ്റൻറായി ശ്രീമതി സുനിത എം. ആറും, സയൻസ് അധ്യാപികയായ ശ്രീമതി റിൻസി ജോർജ് എസ്.ഐ.ടി.സി. ആയും, ഗണിത അധ്യാപികയായ ശ്രീമതി നിഷ അബ്ദുൽഖാദർ കൈറ്റ് മാസ്റ്റർ ആയും സാമൂഹ്യ ശാസ്ത്ര അദ്ധ്യാപികയായ ശ്രീമതി ശശികുമാരി പി വി ജെ.ആർ.സി. കോ-ഓഡിനേറ്ററായും പ്രവർത്തിച്ചുവരുന്നു. അദ്ധ്യാപകരുടെ അർപ്പണ മനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിൻറെ സർവ്വതോന്മുഖമായ വികസനത്തിന് കാരണമാകുന്നു. എന്നിരുന്നാലും ഈ വിദ്യാലയത്തിലെ കൊച്ചുകായിക താരങ്ങൾക്ക് പരിശീലനത്തിന് ആവശ്യമായ കളിസ്ഥമില്ല എന്നുള്ളത് ഈ സ്കൂളിലെ കായികതാരങ്ങളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയായി നിൽക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശുചിത്വമുള്ള ശൗചാലയങ്ങൾ, പെൺകുട്ടി സൗഹൃദ ശൗചാലയങ്ങളും, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ശൗചാലയങ്ങളും ഈ വിദ്യാലയത്തിൻറെ ഒരു മേന്മയാണ്. സ്കൂൾ വളപ്പിലുള്ള കിണറിൽനിന്നാണ് വിദ്യാലയത്തിൻറെ ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്. കുട്ടികളുടെ യാത്രാക്ലേശ്ശങ്ങൾക്ക് പരിഹാരമെന്നോണം 2016-17 അദ്ധ്യയന വർഷം എം.പി. ഫണ്ടിൽ നിന്നും ഒരു സ്കൂൾ ബസ്സ് ലഭിക്കുകയുണ്ടായി. ഇപ്പോൾ ഈ വിദ്യാലയം പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നു.

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ

കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉൾപ്പെടെ ഉയർന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കൊന്നത്തടി പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടെ വിദ്യാലയം. സ്കൂൾ പ്രധാനാദ്ധ്യാപകനായ ശ്രീ.രാജു സി എം , സീനിയർ അസിസ്റ്റൻറായ ശ്രീമതി സുനിത എം.ആർ എ​ന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൻറെ സമഗ്ര വികസനത്തിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഉപജില്ലാ, ജില്ലാ, സംസ്ഥാന പ്രവൃത്തി പരിചയ, ശാസ്ത്ര മേളകളിൽ സജീവമായ പങ്കാളിത്തം ഈ വിദ്യാലയത്തിൻറെ പ്രത്യേകതയാണ്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് കലാകായിക മേളകളിൽ ഈ വിദ്യാലയം സജീവമായി പങ്കെടുക്കുന്നു. വിദ്യാലയത്തെ പരിസ്ഥിതി സൗഹൃദമാക്കുവാൻ വിദ്യാർത്ഥികൾക്കിടയിൽ ഗ്രീൻ ക്ലാസ്സ് റൂം ക്ലീൻ ക്ലാസ്സ് റൂം എന്ന പദ്ധതി നടപ്പിലാക്കുകയും എല്ലാ മാസവും നിരന്തര മൂല്യനിർണ്ണയത്തിലൂടെ വിദ്യാർത്ഥികൾക്ക് ഗ്രേഡുകളും സമ്മാനങ്ങളും നൽകിവരുകയും ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളേയും മുൻധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഓരോ ക്ലാസ്സിലും കുട്ടി അദ്ധ്യാപകരെ തിരഞ്ഞെടുക്കുകയും പഠന, ഇതര പ്രവർത്തനങ്ങൾക്ക് അവരിലൂടെ നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുവേണ്ടിയും മോട്ടിവേഷൻ ക്ലാസ്സുകൾ നടത്താറുണ്ട്.

ജൈവവൈവിധ്യ പാർക്ക്

ഞങ്ങളുടെ വിദ്യാലയത്തിൽ പുഷ്പിക്കുന്നതും അല്ലാത്തതുമായ വിവിധതരം ചെടികൾ നിറഞ്ഞ ജൈവവൈവിധ്യ പാർക്ക് ഞങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

നക്ഷത്രവനം

ഭാരതീയജ്യോതിഷത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്പ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നാളിൽ ജനിച്ചവരും ജനിച്ചവർ നക്ഷത്രവൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുകയും, നട്ടുപരിചരിച്ച് വളർത്തുകയും ചെയ്താൽ ആയുസ്സും, ആരോഗ്യവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. ഞങ്ങളുടെ വിദ്യാലയത്തിൽ ഗണിതശാസ്ത്ര ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവയുടെ നേതൃത്വത്തിൽ നക്ഷത്രവനം സജ്ജീകരിച്ചിട്ടുണ്ട്.

'ജൈവ വൈവിധ്യ പാർക്ക്'
'മോട്ടിവേഷൻ ക്ലാസ്സ്'

മുൻ സാരഥികൾ

  • 1974-1976-വി.വി ജോർജ്ജ്
  • 1976 നവംബർ-കെ ഷംസുദ്ദീൻ
  • 1977 ജൂലൈ-വി.വി ജോർജ്ജ്
  • 1979 ഫെബ്രുവരി-1980 ഒക്ടോബർ-കെ.എ. ചാക്കോ
  • 1980-ഒക്ടോബർ-1984 മാർച്ച്-എ.എൻ. ദാമോദരൻ
  • 1984-ടി.എൻ.കുട്ടൻ നായർ
  • 1986-കെ. പൊടിയൻ
  • 1987-ടി.ടി.നൈനാൻ
  • 1989-കെ.ജെ. ഫ്രാൻസീസ്
  • 1990-എ.ഐ. അന്നമ്മ
  • 1991-സുലൈമാൻ ടി, ശങ്കരനാരായണൻ നായർ, എ.കെ. തോമസ്, വി.വി.കൊച്ച
  • 1992-1993-ബാബു പി.എസ്
  • സാറാമ്മ കെ.കെ
  • ടി. രവീന്ദ്രൻ
  • നിനൂഫർ മജീദ്
  • അണ്ണൻകുട്ടി
  • വി. ഇബ്രാഹിം
  • സി.കെ. മൊയ്തീൻ കോയ
  • എസ്. സുദർശൻ
  • ഗീതമ്മാൾ
  • കെ.എൻ. പൊന്നമ്മ
  • കെ.കെ. രാധാകൃഷ്ണൻ
  • കെ.കെ. സുകുമാരൻ
  • ഷൈലാമണി ജോസ്
  • എൻ. രാധാമണി
  • പി. മുരളീധരൻ
  • സി.സി. സാവിത്രി
  • ടി.ആർ. അംബികാദേവി
  • കെ.എസ്. വിജയകുമാർ
  • ഷെല്ലി ജോർജ്ജ്
  • കെ.ജെ. അൽഫോൻസ
  • എ. രവീന്ദ്രൻ
  • സ്നേഹപ്രഭ കെ.പി
  • 2009-2016: ജലജമ്മ കെ.എൻ
  • 2016-17: സുധീർബാബു കെ.ആർ, നിർമ്മല കെ.ഒ, റോബർട്ട് ദാസ് ഡി
  • 2017-18: റോബർട്ട് ദാസ് ഡി, റെയ്സി ജോർജ്ജ്
  • 2018-19: സുരാജ് നടുക്കണ്ടി ,രത്‌നാവതി ,പ്രേമരാജ്
  • 2019-20: പ്രേമരാജ് ,പ്രമീള പി കെ
  • 2020-21: പ്രമീള പി കെ ,രാജു സി എം
  • 2021-22: രാജു സി എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആദ്യ ചുവടുവയ്പിലൂടെ ഈ വിദ്യാലയ അങ്കണത്തെ പുളകിതമാക്കിയ 1974-ലെ കുരുന്നുകൾ

  • 1974 ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. അന്ന് ആദ്യമായി പ്രവേശനം നേടി, പ്രവേശന രജിസ്റ്ററിൽ ഒന്നാമനായി സ്ഥാനം നേടിയ അയ്യപ്പൻ നായർ റ്റി.ആർ എന്ന വിദ്യാർത്ഥിയുടെ കാല്ചുവടുകൾ എന്നും മങ്ങാതെ നിലനിൽക്കുന്നു.
  • 1974-ൽ അഞ്ചാം ക്ലാസ്സിലേയ്ക്ക് പ്രവേശനം നേടിയ കുരുന്നുകൾ
    • അഡ്മിഷൻ നമ്പർ 1, പ്രവേശന തീയതി 15.10.1974, അയ്യപ്പൻ നായർ റ്റി.ആർ
    • അഡ്മിഷൻ നമ്പർ 2, ശാരദ പി.വി
    • അഡ്മിഷൻ നമ്പർ 3, സണ്ണി സ്റ്റീഫൻ
    • അഡ്മിഷൻ നമ്പർ 4, സദാശിവൻ വി.ആർ
    • അഡ്മിഷൻ നമ്പർ 5, ചന്ദ്രൻ സി.കെ
    • അഡ്മിഷൻ നമ്പർ 6, ചന്ദ്രൻ പി.എ
    • അഡ്മിഷൻ നമ്പർ 7, സുജീല പി.എ
    • അഡ്മിഷൻ നമ്പർ 8, ദിനകരൻ പി.കെ
    • അഡ്മിഷൻ നമ്പർ 9, പ്രസന്നകുമാരി ഇ.ബി
    • അഡ്മിഷൻ നമ്പർ 10, ശശി കെ.കെ
    • അഡ്മിഷൻ നമ്പർ 11, ഹരിഹരൻ ഒ.കെ
    • അഡ്മിഷൻ നമ്പർ 12, ഗ്രെയ്സി കെ.കെ
    • അഡ്മിഷൻ നമ്പർ 13, സുമതി കെ.ആർ
    • അഡ്മിഷൻ നമ്പർ 14, ശാരദ കെ.ആർ
    • അഡ്മിഷൻ നമ്പർ 15, പുഷ്പലത പി.എ
    • അഡ്മിഷൻ നമ്പർ 16, ദിലീപ്കുമാർ പി.എ
    • അഡ്മിഷൻ നമ്പർ 17, കോമളകുമാരി കെ.എ
    • അഡ്മിഷൻ നമ്പർ 18, സുരേന്ദ്രൻ റ്റി.സി
    • അഡ്മിഷൻ നമ്പർ 19, ശോഭനകുമാരി എ.കെ
    • അഡ്മിഷൻ നമ്പർ 20, ചന്ദ്രബോസ് പി.ആർ
    • അഡ്മിഷൻ നമ്പർ 21, ഗോപി കെ.കെ
    • അഡ്മിഷൻ നമ്പർ 22, ശിവൻ എം.കെ
    • അഡ്മിഷൻ നമ്പർ 23, സുരേന്ദ്രൻ പി.എൻ
    • അഡ്മിഷൻ നമ്പർ 24, പ്രസന്നകുമാരി സി.ആർ
    • അഡ്മിഷൻ നമ്പർ 25, കൃഷ്ണൻകുട്ടി റ്റി.ആർ
    • അഡ്മിഷൻ നമ്പർ 26, ശോഭന ഇ.ആർ
    • അഡ്മിഷൻ നമ്പർ 27, ശിവൻ പി.കെ
    • അഡ്മിഷൻ നമ്പർ 28, നളിനി റ്റി.ആർ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി._എച്ച്_എസ്_മുക്കുടം&oldid=2537801" എന്ന താളിൽനിന്ന് ശേഖരിച്ചത്